Spray paint gun settings tutorial malayalam. Correct spray paint gun setting . How to paint a car
HTML-код
- Опубликовано: 21 июл 2021
- Spray paint gun settings tutorial Malayalam. Correct spray paint gun setting . How to paint a car
car painting process are
Body filler
sanding
priming
masking
cleaning
primer coating
paint mixing
Base coat
clear coat
Car painting tips Malayalam
#saju_and_cars #spray_gun_setting #malayalam
answer for following questions are included in video series
How to apply body filler and how to sand a car
• Painting process 1. Bo...
How to mask a car how to apply primer coating
• How to paint a car. St...
How to apply base coat and clear coat
• How to paint a car.Car...
How to do car polishing and car waxing
• How to do car polishin...
spray paint gun setting
spray gun setting Malayalam
spray gun setting tutorial
Spray gun setting tips
How to correctly set a spray gun
spray gun engane set cheyyam
how to adjust paint gun setting
car painting Malayalam
paint mixing Malayalam
bike painting Malayalam
spray painting Malayalam
car painting at home
how to mix paint for spray painting
how to mask a car before painting
how to mask a car
how to apply primer coat
how to mix primer coat
How to paint a car. Stage4 - Body polishing and waxing. car painting process are
Body filler sanding
priming masking cleaning primer coating
paint mixing
Base coat clear coat
car polishing
car wax coating
Car painting tips Malayalam Авто/Мото
വളരെ വളരെ നന്ദി 👍👍❤❤
Thanks bro
നിങ്ങളുടെ support ആണു നമ്മുടെ പ്രചോദനം
Vtl upiyogikkan pattiya size kiranja 12 cfm ulla compressor ethelum undo
Spray cheyumbol oruside adikumbol maru side paruparannu varathirikan eanntu cheyanm
Nice amazing explain sir
Sir I need excat paint match in touch up paint colours
Super
Cheta, Spray gun nte thaazhe vekunna air pressure regulator evde ninnum vaangaam
വളരെ ഉപക്കാരപ്രദമായ വിഡീയോ... ,fluid setting എത്രത്തോളം orenge spot കുറക്കാൻ പറ്റുമെന്നു ഞാൻ ഈ അടുത്ത മനസിലാക്കിയത്
😀
Usefull vedio 😍😍😍
Thanks bro
Airless gun spray painting enthannu onnu paranju tharuvo
Nozzle ethra use cheyyannam primer adikkan, base coat adikan, clear coting adikkan ethu company gun use cheyyanam
Ok
Airless gun spray painting onnu paranju tharuvo
Combrosar evidunnu vangunnathanu nallathu
👍
Thanks.
👍👍
Thanks bro
1.4mm base coat pattumo 1.2mm clearinum
Thanku👏👏👏🙏
Welcome
For your continuous suport
Background music nte sound കുറക്കണം..
പുതിയ വീഡിയോ കളിൽ മാറ്റം വരുത്തിയിട്ടുണ്ട്
Good
Thanks bro
Boat paiting oru vidieo cheyyamo bro
വീഡിയോ സൂപ്പർ,, repair ചെയ്യാമോ
Spary gun primer ,basecoat, clear coat,which gun mm will be used can u explain sir
1.6 to 1.8 for surfacer
1.3 for base coat
1.4 for clear coat
Aspa Thinner ratio pls
റഫ് ആകുന്നത് എങ്ങനെ ഒഴിവാക്കാം
ഇങ്ക്കോ യുടെ 50 ലി പോർട്ടബ്ൾ ഓയിൽ ലെസ്സ് കംബ്രസറിനെ കുറിച്ച് എന്താണ് അഭിപ്രായം നല്ലതാണോ
Air compressorine kurich oru video cheyyumo.?? Kuranja ratil kittunna brand ethokkeya??
Sure
പെയിന്റ് എങ്ങനെ സെറ്റ് ചെയുന്നത് എന്ന് സ്റ്റെപ് സ്റ്റെപ് ആയി കാണിച്ചു തരുമോ
Pilot gun nte nozzil leek engane maattaam ennu chodichathin marupadi thannilla
Really sorry bro . I am doing a video . അതിൽ കാണിക്കാം
Clear അടിക്കാൻ 1-2 1-3 ഏതാ ബെസ്റ്റ്
Putty hardener mixing ration allavu athinne kurichu video cheyo
Yes.. we can
പല ബ്രാന്റ് പെയ്ന്റിനും വിത്യസ്ഥ PSI സെറ്റിംങ്ങാണ് കമ്പനി റെക്കമെന്റ് ചെയ്ത് കാണാറുള്ളത് ഗണ്ണിൽ ഒരു അനലോഗോ സിജിറ്റലോ ആയ ഏതെന്ങ്കിലും ഒരു എയർ റെഗുലേറ്റർ ഫിറ്റ് ചെയ്ത് അതിൽ PS 1 സെറ്റ് ചെയ്യുന്ന രീതി ഒരു വീഡിയോ ചെയ്യുമോ
Good suggestion...
Car Polish cheythit clear cot adikan patumo
No... Pinholes varum. 2000 paper ഉപയോഗിച്ച് wet sand ചെയ്തിട്ട് clear അടിക്കണം
H827 my gun
Nalla gun aano..
Clear adikkumbol smooth aano
Spry paint bottle kondu car painting pattumo
Not recommended. വീട്ടിൽ സ്വയം ഒരു portion ചെയ്തു നോക്കാൻ വേണമെങ്കിൽ use ചെയ്യാം . But life വളരെ കുറവാണ്
Good video ചേട്ടാ, air preasure guagin എന്ത് rate വരും
Wall mounting ആണോ
@@sajuandcars ഗണിൽ സെറ്റ് ചെയ്യുന്നതിന്
1000 മുതൽ മുകളിലോട്ട് വരും
@@sajuandcars ok
700 രൂപ മുതൽ 75000 രൂപ വരേ ഉണ്ട് അതിന് മുകളിലും ഉണ്ടാവാം UK പ്രൊഡക്ട്ടിന് 500/600 ഡോളർ വിലയുണ്ട് ഏകദേശം 50,000 75000
Need know best brands of spray guns available in India and abroad?
Also it's price range?
How much HP compressor is used for automobile painting?
Bro video on these is on the way... Will be uploaded soon
@@sajuandcars ithuvare kandilla
3 nosil tip ulla gun ethanu
Pala brands available ആണ് bro.
4YANG HVLP Gravity Feed Air Spray Gun 3 Nozzles 1.4/1.7/2mm Nozzle Size 600cc Cup(Red) www.amazon.in/dp/B0855W3VMR/ref=cm_sw_r_apan_glt_fabc_4C1CFBJW04CD8KX14Y72
പെൻ ഗൺ ഉപയോഗിച്ച് പെയിന്റ് ചെയ്യുന്നതും അതുപയോഗിക്കുന്ന വിധവും അതിൽ ഉപയോഗിക്കുന്ന പെയിന്റിനെക്കുറിച്ചും വീഡിയോ ഇടാമോ
Car painting il ഇതിന് വലിയ role ഉണ്ടോ. ഇവിടെ എങ്കിലും ഇത് ഉപയോഗിക്കുന്നത് അറിയുമോ
അതൊന്നും അറിയില്ല ബായ് തള്ള് മാത്രേ ഉള്ളു
Back ground sound kuracha nallathyirikkum🙏
സ്പ്രേ ചെയ്യുമ്പോൾ gunil നിന്നും പൊടി വരുന്നത് എന്ത് കൊണ്ട് ആണ് എന്ന് അറിയാമോ
ആദ്യം എയർ വരും. പൊടി വരുന്നത് അറിയില്ല
എന്തിനാണ് സംസാരത്തിനിടയ്ക്ക് മൂസിക്' it is to dirty
നല്ല video
Thanks bro
Music Karanam onnum manasilavunnilla
chettan parayunna audio mono aaittaanu kelkkunnathu
Check new videos..
നമ്മുടെ നാട്ടിൽ കിട്ടുന്ന ഏറ്റവും നല്ല സ്പ്രൈ ഗൺ ഏത് ആണ്
Devilbiss
ദയവായി bgm ഒഴിവാക്കുക..
നല്ലൊരു gun suggest ചെയ്യാമോ
Sagola അല്പം വിലകൂടുതലാണ്
Idak idak gun kedu verunnund
Proper ആയി ക്ലീൻ ചെയ്യണം. ഇല്ലെങ്കിൽ പെട്ടെന്ന് damage ആവും
5gun und ath pole
പുട്ടി ഇടാൻ എങ്ങനെ പഠിക്കാം
Seperate video is there
Music valaree mosamaypoy
♥️
ഒരു സൈഡിൽ നിന്നു അടിച്ചു വന്നിട്ട് വീണ്ടും അവിടെ എത്തുബോൾ മങ്ങുന്നു
2 coat kulippichu painting cheyyan
പ്രഷർ കൂട്ടി ഫുൾ ഫാൻ കൺട്രോളിൽ 20 /24 CM അകലത്തിൽ അടിച്ചു നോക്കൂ
ഒരു വീഡിയോ ചെയ്യുമോ
എന്തിനെ പറ്റി?
ഒലിച്ചിറങ്ങുന്നത് ഒഴിവാക്കാൻ ഒരു വഴി
adjust spray gun properly . material kooduthal aavum allenkil air flow kuravu. ithu correct cheythaal mathi
Experience veanam
PU.പെയ്ൻറ്റ് ചെയ്യുമ്പോൾ . മിറർ ഫിനീഷ് കിട്ടാൻ എന്തു ചെയ്യണം. ഞാൻ ചെയ്യുമ്പോഴെല്ലാം ചെറിയ ഗ്രെയ്സ് വരുന്നു..
Watch next video
ക്ലിയർ കോട്ടിന് എനിക്ക് പ്രത്യേകിച്ച് ഒരു ഗൺ ഉണ്ട്
അത് ഒരു നല്ല practice aanu.
Paint job oru labagaramaaya business aano?
Depends on your hard work and contacts
@@sajuandcars contact mean endha undheshichi..
Means you have contacts in local market.
Number plzzz
ടൂ എം എം സ്പ്രേ ഗൺ എവിടെ കിട്ടും
Pneumatic Paint Sprayer, 1.4/1.7/2.0mm Pneumatic Spray Gun, Air Spray Gun Furniture Spraying Tool Sprayer Hand Tool, for Wall Spraying Car Spraying www.amazon.in/dp/B097NKY6WX/ref=cm_sw_r_apan_glt_fabc_3PVTDC4D4MTW0ZJJM0HS
ടൂ MM എന്തിനാ ക്ലിയർ കോട്ടിനാണോ ഉദ്ദേശിച്ചത്