ഓർത്ത‍ഡോക്സ്-യാക്കോബായ സഭാ തർക്കം; വിശ്വാസികളുടെ കണക്കെടുത്ത് സർക്കാർ | Orthodox Jacobite conflict

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 18

  • @JoTk-he5lc
    @JoTk-he5lc 7 часов назад +5

    എണ്ണം പെരുപ്പിച്ച് കാണിക്കാൻ ഓർത്തഡോക്സ് വിഭാഗം ശ്രമം.... മുളന്തുരുത്തി പള്ളിയിൽ ഈ പരിപാടികൾ കഴിഞ്ഞ ദിവസം നടത്തി.... പത്രത്തിൽ വാർത്ത വായിക്കാം

  • @shamphu
    @shamphu 8 часов назад +4

    Good Decision by government

  • @Biju-y6n
    @Biju-y6n 2 часа назад +1

    ഇതില്‍ ഒരു വഴിയേ ഉള്ളൂ കോടതി വിധി മാറ്റി നിര്‍ത്തി ഏതു പള്ളിയില്‍ Ano നിലവില്‍ അംഗങ്ങള്‍ക്ക് കൂടുതല്‍ ഉള്ളതു അവര്‍ക്ക് ആ പള്ളി വിട്ട് കൊടുത്ത് പോകുക

  • @testing___
    @testing___ 6 часов назад +7

    എണ്ണം കൃത്യമായി ആണ് എടുക്കുന്നതെങ്കിൽ കോട്ടയം ഓർത്തഡോൿസ്‌ ഇന്റെ കാര്യം ഗുത ഹവാ 😂😂😂

    • @joypu6684
      @joypu6684 5 часов назад

      തന്റെ കമ്മന്റ് കണ്ടാൽ തോന്നും ഇവിടെ മുഴുവനും യാക്കോ കുഞ്ഞുങ്ങൾ ആണെന്ന്. എറണാകുളം ജില്ലക്ക് തെക്കോട്ടു എവിടെ ഉണ്ട്?

  • @mathewraju4305
    @mathewraju4305 6 часов назад +2

    Actually the decision of justice k t thomas formula very good

  • @abrahampv
    @abrahampv 2 часа назад

    കണക്കെടുക്കാൻ കോടതിയല്ലേ പറഞ്ഞത്

  • @bennykc4538
    @bennykc4538 31 минуту назад

    ഇടവക എണ്ണം സത്യസന്ധമായി എടുത്താൽ, മലങ്കര മെത്രാൻ കക്ഷികളുടെ കാര്യം വളരെ കഷ്ടത്തിലാകും.

  • @aliashraf4663
    @aliashraf4663 6 часов назад +1

    ഇടവക സർവ്വേ പൗരത്വ രജിസ്റ്ററിന് സഹായമാകും !

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 5 часов назад

      എന്താണ് പൗരത്വ റജിസ്റ്റർ എന്നു അങ്ങേക്കറിയാമോ ?!

  • @georgebabu209
    @georgebabu209 8 часов назад +2

    ഈ സഭാ തർക്കം തുടങ്ങിയിട്ട് വർഷങ്ങളായി
    സർക്കാരുകൾക്ക് ഇത് ഒരു ക്രമസമാധന പ്രശ്നം ആണ്.
    ഒരു മെത്രാനും അച്ചനും പള്ളി പണിതിട്ടില്ല.
    വിശ്വാസികളാണ് അവരവരുടെ വിശ്വാസം അനുസരിച്ചു പള്ളി പണിയുന്നത്.
    അവർ പണിത പള്ളി/ അല്ലെങ്കിൽ പൂർവ്വികർ പണിത പള്ളി വിശ്വാസികളുടേതാണ്.
    അമ്പലത്തിൽ പൂജാരിക്കുള്ള സ്ഥാനമേ മെത്രാപ്പോലീത്തയാൻ നിയമിക്കുന്ന വികാരിമാർക്ക് ഉള്ളത്.
    ഈ പ്രശ്നത്തിന് ശാശ്വതമായയി ഒരു പരിഹാരം ഉണ്ടാകട്ടെ,.....

  • @tomymathew7053
    @tomymathew7053 5 минут назад

    It is the direction of Supreme court order. Not a dicision of government.

  • @kmthomas7263
    @kmthomas7263 5 часов назад +1

    കാലുമാറ്റക്കാർക്ക് ഒരു ചാകര...!!??

  • @johneymathews1718
    @johneymathews1718 3 часа назад

    Satyam jaikatte neethy pilarayte