അടുത്ത ജന്‍മം നിങ്ങള്‍ ആരാകും; ഗരുഡപുരാണം പറയുന്നത്‌

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 172

  • @sarithaasokan7036
    @sarithaasokan7036 3 года назад +49

    ഭഗവാനെ ഈ ലോകത്തിലെ സകല ചരാചരങളെയും കാത്ത് കൊളളണേ 🙏🏼🙏🏼🙏🏼

  • @AR-tk7mc
    @AR-tk7mc 3 года назад +24

    ഒന്നേ പ്രാർത്ഥിക്കാൻ ഉള്ളു ഇനിയൊരു ജന്മം ഉണ്ടാവരുതെന്ന്. ഈ ജന്മം തന്നെ എത്രയും പെട്ടെന്ന് തീരാൻ ആണ് ആഗ്രഹം. അറിഞ്ഞു കൊണ്ട് ആരെയും ഉപദ്രവിച്ചിട്ടില്ല സഹായിച്ചിട്ടെ ഉള്ളു എന്നിട്ടും എന്നും ദുരിതം മാത്രം

    • @bineeshparengal1470
      @bineeshparengal1470 3 года назад +1

      എന്തുപറ്റി.....

    • @MaheshPM-qd5ku
      @MaheshPM-qd5ku 2 года назад +4

      വളരെ സത്യം ആണ്...എന്റെ aneeshettan പാവം ആയിരുന്നു..എന്നിട്ടും ദുരിതം അനുഭവിച്ചു..ജീവിതം മടുത്തു തൂങ്ങി മരിച്ചു..ഇന്നത്തേക്ക് 24 ദിവസം ആയി.....

    • @Kazchatvinternet189
      @Kazchatvinternet189 4 месяца назад +1

      ​@@MaheshPM-qd5ku Pranamam

  • @chandramohanank3884
    @chandramohanank3884 3 года назад +17

    എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ ജയ് ശ്രീ രാധേ

  • @sandhyanidin1315
    @sandhyanidin1315 3 года назад +19

    ഭഗവാനെ സമസ്ത അപരാതം പൊറുക്കണമേ....എന്റെ അമ്മയെയും സഹോദരിമാരെയും മക്കളെയും ഞങ്ങളുടെ കുടുബനാഥൻമാരെയുo കാത്തു രക്ഷിക്കണമേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @littleideaentertainments2190
    @littleideaentertainments2190 3 года назад +8

    എല്ലാം നല്ല അറിവുകൾ. വളരെ സന്തോഷം

  • @vishnueangampulakkal8812
    @vishnueangampulakkal8812 3 года назад +4

    അറിഞ്ഞോ അറിയാതയോ ഞാൻ ചെയ്ത തെറ്റുകുറ്റങ്ങൾ പൊറുത്തു കാത്തു രക്ഷിക്കണേ ഭഗവാനെ....

  • @anilakumari1257
    @anilakumari1257 3 года назад

    ഭഗവാനെ ഗതികേട് കൊണ്ട് അറിവില്ലായ്മ കൊണ്ടും എന്തൊക്കെയോ ചെയ്യുന്നു പൊറുക്കണേ രക്ഷിക്കണേ മാധവാ കരുണസിന്ധോ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹

  • @adsvlog1128
    @adsvlog1128 3 года назад +24

    ഹരേ കൃഷ്ണ 🙏❤️

  • @Subahallh
    @Subahallh 3 года назад +1

    ദൈവം ഏക നാണ്..... ഈശ്വരന്റെ പേരിൽ അനേകം ദേവദേവത സങ്കല്പം
    ത്തിനുള്ള ശിക്ഷ കൂടി വ്യക്ത മാക്കണം....

  • @girijaponnu5204
    @girijaponnu5204 3 года назад +7

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @orulillyputtgaadha2032
    @orulillyputtgaadha2032 5 месяцев назад

    Thank you for this video

  • @divyaani9068
    @divyaani9068 7 месяцев назад +3

    ഇനി ഒരു ജന്മം തരല്ലേ നാരായണ 😔😔😔

  • @radhar9691
    @radhar9691 3 года назад +8

    ഹരേ കൃഷ്ണ. സർകൃഷ്ണർപ്പണമാസ്തു.
    👃👃👃🙏🌹👃🌹

  • @englishcollege6270
    @englishcollege6270 3 года назад +10

    ഓം നമഃ ശിവായ.. ❤❤.

  • @vasanthakumarikj5355
    @vasanthakumarikj5355 3 года назад

    🙏🙏🙏🙏🙏🙏 നന്ദി

  • @saraswatiamma4746
    @saraswatiamma4746 3 года назад +9

    ഹരേ. കൃഷ്ണ. ഗോവിന്ദ. ഹരേ... ❤❤❤❤

  • @sarikasekharan4810
    @sarikasekharan4810 3 года назад +18

    ഈ പുസ്തകം ഞാൻ വായിച്ചിട്ടുണ്ട്. നല്ല പുസ്തകം ആണ്

  • @drawingcarts4496
    @drawingcarts4496 3 года назад +4

    ഈ ബുക്ക്‌ എനിക് തന്ന എന്റെ കൂട്ടുകാരന് 🙏🙏🙏🙏 നന്ദി.....

  • @sujitharaj4229
    @sujitharaj4229 2 месяца назад

    കൃഷ്ണാ 🙏🙏🙏

  • @neethuneethu2927
    @neethuneethu2927 3 года назад +7

    തിരുമേനി നമസ്കാരം 🙏🙏🙏ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏

  • @prabhinibiju3726
    @prabhinibiju3726 3 года назад +8

    Hare Krishna 🙏 Kumkumangitha varnnaya kundhendhu dhvalayacha Vishu vaha namasthumbhayam pakshi rajaya the nama 🙏🙏🙏🤍🙏🙏🤍🙏🙏🤍🙏🙏🤍🙏🙏🤍🙏🙏

  • @dhanyadhanya6864
    @dhanyadhanya6864 Год назад

    Ente bhagavane 🙏🏻

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 3 года назад +5

    ഹരേ കൃഷ്ണാ 🙏🌷🙏

  • @__eha___2589
    @__eha___2589 3 года назад +41

    സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു 🙏

    • @ravindrannair3062
      @ravindrannair3062 3 года назад

      @@panyalmeer5047 kmmkmbknhu hi. .

    • @athirabm8745
      @athirabm8745 3 года назад +1

      @@panyalmeer5047 thanik viswasam illaannum paranju ellaavarum angne aano മടയ......ന്തായാലും തെക്കോട്ടു എടുക്കുമ്പോ മനസിലാവും 😌😂... Adh വരെ ingneyoke angu paranju poyko.. Eeswaran rekshikatte thanne

  • @anithaparameswaran1367
    @anithaparameswaran1367 3 года назад +4

    Hare Krishna 🙏🏼🙏🏼

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 3 года назад +11

    സർവം , കൃഷ്ണാർപ്പണമാസ്തു 🌹🌹🌹👏👏👏👏❤❤👌👌👌👍👍👍🙏🙏🙏💕💕💕💞💞💞😆😆😆😍😍😍🤩🤩🤩👌👌❤❤👏👏🌹🌹🌹...!!!!!

  • @sathyanpg6677
    @sathyanpg6677 3 года назад +2

    ഓം നമോ ഭഗവതെ വാസുദേവായ നമ:

  • @annishandh
    @annishandh 3 года назад +2

    Hari Ohm 🙏🙏🙏

  • @remithabalakrishnan14
    @remithabalakrishnan14 3 года назад +3

    Correct.

  • @gopalakrishnannair3581
    @gopalakrishnannair3581 3 года назад

    A good information thanks

  • @englishcollege6270
    @englishcollege6270 3 года назад +3

    ഹരേ കൃഷ്ണ.. ❤❤.

  • @athirariyas8880
    @athirariyas8880 3 года назад +1

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു🥰🙏🙏🙏

  • @sajithvs8717
    @sajithvs8717 3 года назад +1

    ഹരേ കൃഷ്ണാ❤️🙏

  • @kamalagopinath2268
    @kamalagopinath2268 3 года назад +2

    Krishna Guruvayurappa 🙏🏻

  • @e.rfamily4467
    @e.rfamily4467 3 года назад

    ഹരി ഓം

  • @aryaandaamicrafts7184
    @aryaandaamicrafts7184 3 года назад

    Ente krishna...🙏🏻🙏🏻🙏🏻

  • @radhamaninp6627
    @radhamaninp6627 3 года назад +5

    🙏🙏🙏Om Namo Narayanayanaya🙏🙏🙏🌹🌹🌹🌹💚❤💜

  • @sreeguruvayurappan5912
    @sreeguruvayurappan5912 3 года назад +3

    സർവ്വം ശ്രീ കൃഷ്ണാർപ്പണമാസ്തു 🙏

  • @Geethamukundannair
    @Geethamukundannair 3 года назад

    Hare Rama, Hare Rama
    Rama, Rama Hare Hare
    Hare Krishna Hare Krishna
    Krishna Krishna Hare Hare.

  • @thankamanythankamany3492
    @thankamanythankamany3492 3 года назад +1

    Sarvam krisharppanamasthu 🙏🏻🙏🏻🙏🏻

  • @sunitababu2118
    @sunitababu2118 3 года назад +5

    🙏🙏om namo bagavathe Vasudeva namah 🙏🙏

  • @deepak2500
    @deepak2500 3 года назад +4

    🙏🙏🙏🙏

  • @appu7129
    @appu7129 3 года назад

    ഇതിൽ ഒന്നും ആയില്ല അതുകൊണ്ട് അടുത്തത് എന്തിനാ ഇപ്പോൾ തന്നെ കഷ്ടകാലം ഇതു ശെരിയാകട്ടെ

  • @retnammarajeevan8210
    @retnammarajeevan8210 3 года назад +4

    Krishnaàa adutha jenmavim kunju vishnu പറയും ഞങ്ങൾ കേൾക്കും😄💓😄🩸🩸🩸🩸🩸🩸🩸🩸🩸

  • @jr3288
    @jr3288 3 года назад +1

    Hare Krishna

  • @karuns.sekhar846
    @karuns.sekhar846 3 года назад

    Ennikku Adutha Janmam Vende🙏🙏🙏

  • @shibinshibi2423
    @shibinshibi2423 3 года назад +1

    ഹരേ കൃഷ്ണാ

  • @harivlogs1548
    @harivlogs1548 3 года назад +6

    Ohm namo narayanaya.ohm namo bhagavathe vasudevayae

  • @indiram3935
    @indiram3935 3 года назад

    Krishna sharanam.

  • @binduem8552
    @binduem8552 3 года назад +5

    Om namo narayanaya

  • @shibikp9008
    @shibikp9008 3 года назад +3

    😱😱😱😲😲

  • @vidyapillay7805
    @vidyapillay7805 3 года назад +1

    🙇‍♂️🙇‍♂️

  • @kenichiwatanabe5094
    @kenichiwatanabe5094 3 года назад +6

    ഒരാളെ ഒരു കാര്യം ചെയ്യാൻ പ്രേരിപ്പിക്കുന്നുന്നത് വിധി ആണ്

  • @anandks9541
    @anandks9541 3 года назад +8

    ചുരുക്കി പറഞ്ഞ ജനിച്ചാൽ ഗരുഡ പുരാണത്തിൽ ശിക്ഷ ഉണ്ടല്ലേ 🙈😂😂😂

    • @vishnukailas798
      @vishnukailas798 3 года назад +1

      ചെയ്ത് തെറ്റ് ഭഗവാനോട് ഏറ്റുപറഞ്ഞ് നേർമാർഗത്തിൽ നടക്കുക

    • @anandks9541
      @anandks9541 3 года назад

      @@vishnukailas798 apo enik nth kittum?

  • @minisajeev4559
    @minisajeev4559 3 года назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sreevalsana6893
    @sreevalsana6893 3 года назад

    Aum Namo Narayanaaya...

  • @umasanthosh1259
    @umasanthosh1259 3 года назад

    Hare rama hare Krishna on namo natayana

  • @nithin2086
    @nithin2086 3 года назад

    ഓരോ വക മണ്ടൻ വിശ്വാസങ്ങൾ ചെറിയ മനസ്സുകളിൽ അടിച്ചേൽപ്പിച് പാപ ബോധം വരുത്തിയത് കൊണ്ടാണ്... വിദേശ ശക്തികൾ ഇവിടെ വന്നു നിരങ്ങി കൊള്ളയടിച്ചു ഉള്ളതെല്ലാം കൊണ്ട് പോയത്...... I

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 3 года назад +1

    നാരായണാ

  • @jeevanvk5526
    @jeevanvk5526 3 года назад +1

    It shows that nobody will go heaven. All of us after this life will reach the same place and we can meet there

    • @The.last-lucifer99
      @The.last-lucifer99 3 года назад

      ഹിന്ദുത്വത്തിൽ സ്വർഗ്ഗം ഇല്ല ചേട്ടാ.
      മോക്ഷം മാത്രമാണ് ഉള്ളത് ചേട്ടാ. ഓരോ സ്വാമിമാർ ഹിമാലയത്തിന്റെ മൂലയ്ക്കും ഗംഗയുടെ തീരങ്ങളിലും പോയിരുന്നു സമാധി ആവുന്ന അവർ മാത്രം മോക്ഷം നേടുന്ന ആയിരിക്കും

    • @joyabraham3393
      @joyabraham3393 3 года назад

      @@The.last-lucifer99 മോകഷംആർക്കുംനേടാംഈലോകജീവിതംഅവസാനിക്കുമ്പോൾഈലോകംവിടുന്നു.ശരീരംആത്മാവ്പറന്നകന്നു.അതാണ്മോക്ഷം.

    • @The.last-lucifer99
      @The.last-lucifer99 3 года назад

      @@joyabraham3393 ചേട്ടനെ സമാധി എന്നുപറഞ്ഞാൽ ആദ്യം എന്താണെന്നു പഠിക്ക് എന്നിട്ട് വാ

  • @padmamaniyammamani5711
    @padmamaniyammamani5711 3 года назад +1

    Daivame rakhikkaname 🙏❤️

  • @santhu2018
    @santhu2018 3 года назад +1

    🙏❤️🙏❤️🙏❤️

  • @rajeshshaji7666
    @rajeshshaji7666 3 года назад

    Na janana na marana by ATMAOPDESHKA SHATHAKAM

  • @MaheshPM-qd5ku
    @MaheshPM-qd5ku 2 года назад +1

    തൂങ്ങി മരിച്ചവർ എന്താകും

  • @athirabm8745
    @athirabm8745 3 года назад +3

    Garuda puranam.. Annyan filmil vikram vayikunna book.. Adhil ninnanu ee pusthakathe patti ariyunne😁

  • @neethuneethu2927
    @neethuneethu2927 3 года назад +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @rajanimahesh2476
    @rajanimahesh2476 3 года назад +3

    ഇതെല്ലാം ശരിയായിരിക്കാം പക്ഷെ അവസാനം രാമനാമം അല്ലെങ്കിൽ നാരായണ നാമം ജപിച്ചാൽ എന്തായി മാറും

  • @sim0022
    @sim0022 3 года назад

    അടുത്ത തവണ mutton chicken തിന്നാൻ ആഗ്രഹം ഉള്ളവർ ചേച്ചിയുടെ വാക്കുകൾ കേൾക്കുക.

  • @kalakkaran007
    @kalakkaran007 3 года назад

    ഇതെല്ലാം ചെയ്യുന്ന ഒരാള് തന്നെ ഉണ്ടാവില്ലേ അപ്പോ ആ ആള് എന്ത് ആവും

  • @vijaidas7322
    @vijaidas7322 3 года назад

    Nice ayitt paranja onthum cheidhudann

  • @balan.kbalan.k7976
    @balan.kbalan.k7976 3 года назад +1

    ഹിന്ദു മതമല്ല ഒരു സംസ്കാരമാണ്

  • @pkmraja659
    @pkmraja659 3 года назад +3

    Nigall Alla Nammal

  • @Njaanphotographerlallu
    @Njaanphotographerlallu 3 года назад +1

    തുളസിഹാരം 🙏🙏🙏🙏🙏🙏🙏

  • @sasidharanponnarassery1798
    @sasidharanponnarassery1798 3 года назад

    What pain after death?

  • @appu7129
    @appu7129 3 года назад

    ഇവിടെ എന്തൊക്കെ കഷ്ടപ്പാട്

  • @jinuks9932
    @jinuks9932 3 года назад

    ചേച്ചി

  • @Pushpa-rw3uj
    @Pushpa-rw3uj 3 года назад +8

    അടുത്ത ജന്മം ആർക്കും മനുഷ്യ ജന്മം ഇല്ലെന്നു തോന്നുന്നു

  • @satheesanpp4254
    @satheesanpp4254 3 года назад +1

    സമൂഹത്തിന് ഒട്ടും ദോഷമില്ലാത്ത ചെറിയ കാര്യത്തിന് പോലും വലിയ ശിക്ഷയോ? എങ്കിൽ വെണ്ണ കട്ട കൃഷ്ണന് പോലും വലിയ ശിക്ഷ നേരിടേണ്ടിവരുമെന്നാണോ അവിടുന്ന് പറയുന്നത് ?

  • @zakkiralahlihussain
    @zakkiralahlihussain 3 года назад +1

    Pl do not take human life in to dark era..
    After death the energy in body existing in universe as water and other elements .
    Pl മനുഷ്യനെ ഇരുട്ടിലേക്ക് കൊണ്ടുപോയവരുത്,,

    • @anandks9541
      @anandks9541 3 года назад

      Mostly, but some of soul have born again as creatures as part of past life karma energy.

  • @mknair8845
    @mknair8845 3 года назад

    Om namo bhagavate vasudevaya

  • @tissy.augusthytissy3636
    @tissy.augusthytissy3636 3 года назад +1

    8.4 DHASHALAKSHAM

  • @vijaidas7322
    @vijaidas7322 3 года назад

    Preshnam illa namak naladh cheidha povam

  • @shameena1236
    @shameena1236 3 года назад +4

    First

  • @sandeepv9628
    @sandeepv9628 3 года назад

    Eth Ella thettukalum cheyuunnavar aragum?

  • @pranavsv681
    @pranavsv681 3 года назад

    Sree padmanaba swamisaranam

  • @anishanishp1076
    @anishanishp1076 3 года назад

    അപ്പോൾ ഇതിൽ ഇതിൽ അതവും ഞാൻ 🤔🤔🤔

  • @HarishKumar-zx2dw
    @HarishKumar-zx2dw 3 года назад

    Garuda purNathil ethra onnum alla apara range l aanu athu parayunnathu.orikkal enkilum moksham kamshikkunnavar vayikkanam.

  • @sim0022
    @sim0022 3 года назад

    Baali .jara ആയി പുനർജനിച്ചു.(രാമൻ ഒളിഞ്ഞ് ഇരുന്ന് ബാലിയെ കൊന്നതിന്.)
    ഒരു ക്രൂര രാജാവ് dhritharashtra ആയി പുനർജനിച്ചു(refer google?)
    ഒരു പാവം ചായ കാരൻ modi ആയി പുനർജനിച്ചു.

  • @travelwithfun8502
    @travelwithfun8502 3 года назад

    Ee paranja mrgangal ellam mosham aayirikkum 😆😆

  • @leebaleeba123
    @leebaleeba123 3 года назад

    പുരാണത്തിൽ ഏത് ഭാഗത്തു ആണ് ഇങ്ങനെ പറയുന്നത്....ഇത് മുഴുവൻ കോമഡി ആണലോ 😄ആദ്യമായി കേൾക്കുവ.

  • @sajeevannnayar8608
    @sajeevannnayar8608 3 года назад +1

    Nigalapola pattikunnavar arayijanikum

  • @arunmohan1180
    @arunmohan1180 3 года назад

    ഈരീതിയിൽ ആണെങ്കിൽ മനുഷ്യൻ ഉണ്ടാകില്ലല്ലോ ഭൂമിയിൽ . ഇതിപ്പോൾ മനുഷ്യ പെരുപ്പം കാരണം നടക്കാൻ പറ്റുന്നിൽ

  • @Odinvillive
    @Odinvillive 3 года назад

    Vishanittanu Aharam moshtichethingil athil enthu thettanullathu , nammude Madhuvine polleyullavar athukond ee paranjathu ella nyayam aanennu thonnunilla

  • @jinuks9932
    @jinuks9932 3 года назад

    😁😁😁😁😁

  • @prakashankk2344
    @prakashankk2344 3 года назад

    Prasadhikkane.bagavaane

  • @priyaprakash3426
    @priyaprakash3426 3 года назад

    OMG 🙏

  • @yaprinair
    @yaprinair 3 года назад +1

    Ini oru janmam vend bagavaneee eee janmathil tanne moksham kittane

  • @AbiramKrishna.M777
    @AbiramKrishna.M777 3 года назад +3

    നിങ്ങളുടെ എല്ലാ പാപങ്ങളും മാറും സാക്ഷാൽ മഹാവിഷ്ണു വിനെ മാത്രം പ്രാർത്ഥന പാടുള്ളു

    • @Odinvillive
      @Odinvillive 3 года назад +1

      Onnu podo ethreyokke dukham duritham anubhavichalum ente prabhu MAhadevan thanneyayirikkum

  • @nithyabenilprembenil4397
    @nithyabenilprembenil4397 3 года назад

    Eee janmathil aaranennarinhal thanne bhagyam!

  • @varunr7936
    @varunr7936 3 года назад +1

    Kalakaranmarro