നിങ്ങൾ ഉദ്ദേശിക്കുന്നത് കൂമ്പില്ലാതെ ആകുന്ന അസുഖത്തെപ്പറ്റി ആണെങ്കിൽ, കുമ്മായം ചുവട്ടിൽ ഇട്ടു കൊടുത്തു കാൽസ്യം കുറവ് പരിഹരിക്കുക. കുറച്ചു ദിവസങ്ങൾക്കു ശേഷം ബോറോൺ അടങ്ങിയ മൈക്രോ ന്യൂട്രിയൻസ് വളം നൽകുക. കൂമ്പിൽ ബോർഡോ മിശ്രിതം തളിക്കുകയും ചെയ്യുക.
മംഗള ഇൻ്റെർസീ കമുകിൽ ഞാൻ ആദ്യമായിട്ട് കണ്ടു വാഴയിൽ വരുന്നതായി ഇലതണ്ടിൽ തണ്ടതുരപ്പനെ വാഴയിൽ നിന്നും ഒഴുകുന്ന പോലെ ദ്രാവകം വരാറുണ്ട് 1 വർഷം കഴിഞ്ഞ കമുകാണ് എന്ത് ചെയ്യേണം ...
Sir, ഒരുസംശയം, ഞാൻ organic bio pottash എന്ന വളം, വെള്ള കളർ ആണ് വാങ്ങി, ഇതു അടുക്കളതോട്ടത്തിലെ പച്ചക്കറിക്ക് എങ്ങനെ കൊടുക്കണം അവരുപറഞ്ഞു 1tsppon ഇട്ടുകൊടുക്കാൻ 250gm pack ആണ്
1.ഇന്റർ സി മംഗള അടക്കാ മരത്തിൽ... കുരുമുളക് കൃഷി ചെയ്യാൻ പറ്റുമോ...? ഈ ഇനത്തിന്റെ ഉയരം/ വളർച്ച.... കുരുമുളക് കൃഷിക്ക് പ്രതികൂലമായി ബാധിക്കുമോ...? 2. കുരുമുളക് കൃഷി ചെയ്യാൻ പറ്റിയ പാകത്തിനുള്ള...നല്ല ഇനം ഏതാണ്...? നാടൻ കവുങ്ങ് മാതിരി... വളർന്നു പോകുന്നതിൽ താല്പര്യമില്ല....!!! നാടൻ.. അടക്കാ മരം മാതിരി.. ഭയങ്കര ഉയരം ഇല്ലാത്തതും... എന്നാൽ അടക്കാ വിളവെടുക്കുവാൻ തക്ക പാകത്തിന് വളർച്ചയുള്ളതുമായ...കുരുമുളക് കൃഷി ചെയ്യാൻ പറ്റുന്നതുമായ... നല്ല ഇനം വിളവ് തരുന്ന അടക്കാമരം ഏതാണ്....? എന്റെ കാഴ്ചപ്പാടിൽ... മോഹിത് നഗർ ഇതിനു പറ്റിയ... തൈകൾ ആണോ...? മറുപടി പ്രതീക്ഷിക്കുന്നു... ഇന്റർ സി മംഗള ആണ് എന്റെ കാഴ്ചപ്പാടിൽ എങ്കിലും...അതിന്റെ വളർച്ചയും ഉയരവും...ആശങ്കപ്പെടുത്തുന്നു....!!!
Thank you sir.
Super information 👍👍
Koombu adappu rogathine patti onnum paranjilla, athinu enthanu cheyyendathu sir
നിങ്ങൾ ഉദ്ദേശിക്കുന്നത് കൂമ്പില്ലാതെ ആകുന്ന അസുഖത്തെപ്പറ്റി ആണെങ്കിൽ, കുമ്മായം ചുവട്ടിൽ ഇട്ടു കൊടുത്തു കാൽസ്യം കുറവ് പരിഹരിക്കുക. കുറച്ചു ദിവസങ്ങൾക്കു ശേഷം ബോറോൺ അടങ്ങിയ മൈക്രോ ന്യൂട്രിയൻസ് വളം നൽകുക. കൂമ്പിൽ ബോർഡോ മിശ്രിതം തളിക്കുകയും ചെയ്യുക.
Acephet koombil maathram adichal mathiyo
Motham thottam adikano atho kedu kanunna thaik mathram adichal mathoyo
Please reply
എല്ലാ കമുകിലും മരുന്നടിക്കുന്നതാണ് നല്ലത്.
മംഗള ഇൻ്റെർസീ കമുകിൽ ഞാൻ ആദ്യമായിട്ട് കണ്ടു വാഴയിൽ വരുന്നതായി ഇലതണ്ടിൽ തണ്ടതുരപ്പനെ വാഴയിൽ നിന്നും ഒഴുകുന്ന പോലെ ദ്രാവകം വരാറുണ്ട് 1 വർഷം കഴിഞ്ഞ കമുകാണ് എന്ത് ചെയ്യേണം ...
Sir Dicofol insecticide evide kittum
ഡൈക്കോഫോൾ മാർക്കറ്റിൽ കിട്ടുന്നില്ലെങ്കിൽ സൾഫെക്സ് രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലർത്തി തളിക്കാവുന്നതാണ്.
Thayi vechit 1masam aayi. Kozhivalam compost aakki kodukkavo? Eathra KG kodukkanm/ tree.
കോഴിവളം കമ്പോസ്റ്റ് കൊടുക്കുന്നത് നല്ലതല്ല പകരം ചാണകപ്പൊടിയോ ആട്ടിൻകാഷ്ടമോ മറ്റേതെങ്കിലും ജൈവവളങ്ങൾ കൊടുക്കാം.
ഇദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ
Sir, ഒരുസംശയം, ഞാൻ organic bio pottash എന്ന വളം, വെള്ള കളർ ആണ് വാങ്ങി, ഇതു അടുക്കളതോട്ടത്തിലെ പച്ചക്കറിക്ക് എങ്ങനെ കൊടുക്കണം അവരുപറഞ്ഞു 1tsppon ഇട്ടുകൊടുക്കാൻ 250gm pack ആണ്
ഒരു ടീസ്പൂൺ മുതൽ രണ്ട് ടീസ്പൂൺ വരെ കൊടുക്കാം ഒപ്പം നനയും കൊടുക്കണം
@@wonderone1737 thanks sir💐💐❤️
1.ഇന്റർ സി മംഗള അടക്കാ മരത്തിൽ... കുരുമുളക് കൃഷി ചെയ്യാൻ പറ്റുമോ...?
ഈ ഇനത്തിന്റെ ഉയരം/ വളർച്ച.... കുരുമുളക് കൃഷിക്ക് പ്രതികൂലമായി ബാധിക്കുമോ...?
2. കുരുമുളക് കൃഷി ചെയ്യാൻ പറ്റിയ പാകത്തിനുള്ള...നല്ല ഇനം ഏതാണ്...? നാടൻ കവുങ്ങ് മാതിരി... വളർന്നു പോകുന്നതിൽ താല്പര്യമില്ല....!!! നാടൻ.. അടക്കാ മരം മാതിരി.. ഭയങ്കര ഉയരം ഇല്ലാത്തതും... എന്നാൽ അടക്കാ വിളവെടുക്കുവാൻ തക്ക പാകത്തിന് വളർച്ചയുള്ളതുമായ...കുരുമുളക് കൃഷി ചെയ്യാൻ പറ്റുന്നതുമായ... നല്ല ഇനം വിളവ് തരുന്ന അടക്കാമരം ഏതാണ്....? എന്റെ കാഴ്ചപ്പാടിൽ... മോഹിത് നഗർ ഇതിനു പറ്റിയ... തൈകൾ ആണോ...?
മറുപടി പ്രതീക്ഷിക്കുന്നു...
ഇന്റർ സി മംഗള ആണ് എന്റെ കാഴ്ചപ്പാടിൽ എങ്കിലും...അതിന്റെ വളർച്ചയും ഉയരവും...ആശങ്കപ്പെടുത്തുന്നു....!!!