Это видео недоступно.
Сожалеем об этом.

തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണ തൊഴിലാളിയെ ഇതുവരെ കണ്ടെത്താനായില്ല

Поделиться
HTML-код
  • Опубликовано: 13 июл 2024
  • തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണ തൊഴിലാളിയെ ഇതുവരെ കണ്ടെത്താനായില്ല
    amayizhanjan canal | Man missing

Комментарии • 57

  • @vinodkumar-nq3or
    @vinodkumar-nq3or Месяц назад +34

    ഈ മുടിഞ്ഞ പാർട്ടി കേരളം ഒഴിഞ്ഞു പോയാലേ കേരളം രക്ഷപെടത്തൊളളൂ

  • @sarath8053
    @sarath8053 Месяц назад +27

    Nammal cheitha thettu 😢😢but anubhavichathu angerum 😮😢

  • @FathialiAli-pf1hl
    @FathialiAli-pf1hl Месяц назад +5

    നികുതി പിരിക്കാൻ കാണിക്കുന്ന മിടുക് മാലിന്യം നീക്കാൻ കാണിച്ചെങ്കിൽ

  • @kurafimedia
    @kurafimedia Месяц назад +2

    എംബി സാർ👍👍👍

  • @tunerocket
    @tunerocket Месяц назад +9

    മെല്ലെപ്പോക്ക് എന്നു പറഞ്ഞപ്പോൾ കണ്ണടച്ചു

  • @ArshadArsha.
    @ArshadArsha. Месяц назад +3

    എറണാകുളത്തു നടന്നു പോകുന്നയാൾ കോണ്ടം ഉടക്കി വീണു മരിച്ചു ഓടയിൽ കുമിഞ്ഞുകൂടിയ കോണ്ടം വൃത്തി യാക്കി റോഡിൽ തന്നെ ഇട്ടു പോയ ☠️

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe Месяц назад +1

    ഇവിടെ ഭരണം ഉണ്ടോ? ജനങ്ങൾക്കു വേണ്ടി, ജനങ്ങളാൽ തിരഞ്ഞെ ടുക്കപ്പെട്ട ഭരണം ഉണ്ടോ? പാവപ്പെട്ടവർ എന്നും പാപപ്പെട്ടവർ തന്നെ .

  • @akhildevth
    @akhildevth Месяц назад +7

    വേസ്റ്റ് നഗരത്തിന്റെ ആണ്. റെയിൽവേ എന്നുംസ്റ്റേഷൻ എന്നും ക്ലീൻ ചെയ്യുന്നു.. നഗരത്തിൽ വേസ്റ്റ് e

    • @swathi5271
      @swathi5271 Месяц назад

      Ennit clean cheytha waste evideya idunnath

    • @Chanel42597
      @Chanel42597 Месяц назад

      നിങ്ങൾ എവിടെയാ ഇടുന്നെ അവിടെ തന്നെ

  • @munna4582
    @munna4582 Месяц назад +3

    Arya dont have to time ,she has to need to check transport corporation .its shame.

  • @sumagn
    @sumagn Месяц назад +1

    നീരൊഴുക്ക് മാലിന്യം നിക്ഷേപവുമായി ബന്ധപ്പെട്ട് അധികാരികൾ തമ്മിൽ വിരൽ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ആ മാലിന്യം തടയാൻ നമ്മൾ കടുത്ത നടപടികൾ എടുത്തോ? നമ്മൾ സ്ഥിരമായി നമ്മുടെ നീരൊഴുക്കുകൾ ശുചീകരിച്ചോ? ഏറ്റവും പ്രധാനമായും, ഈ ജലാശയങ്ങളിലേക്ക് മാലിന്യം ഇട്ടവരായ നമ്മൾ എല്ലാവരും ഒരു വ്യക്തിയുടെ ജീവൻക്ക് ഉത്തരവാദികളാണ്. തിരുവനന്തപുരത്തെ നിവാസികളുടെ, രാഷ്ട്രീയ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഞാൻ ക്ഷമാപണം അപേക്ഷിക്കുന്നു.

  • @thankamanithankamani4963
    @thankamanithankamani4963 Месяц назад

    വീണ സ്ഥലത്ത് തന്നെ ചെളിയിൽ താണു കിടക്കുകയായിരിക്കും അങ്ങനെയൊരു ശ്രമം നടത്തിയാൽ ചിലപ്പോൾ കിട്ടാൻ ചാൻസ് ഉണ്ട്

  • @GJ-yl8mq
    @GJ-yl8mq Месяц назад +2

    Kittapan pinu cpm vannu ellam sheriyayki

  • @rono577
    @rono577 Месяц назад +3

    ജനങളുടെ വോട്ടും വാങ്ങി അധികാര കസേരയിൽ ഇരുന്ന് നാടിനു വേണ്ടത് ചെയ്യാതെ സ്വന്തം കുടുംബം വെറുപ്പിക്കാൻ നോക്കുന്ന ഭരണ കർത്തകൾ ഉള്ള കാലത്തോളം ഇതുപോലെ ഉള്ളത് നിത്യ സംഭവം ആയിരിക്കും

  • @smigeshsmigesh6278
    @smigeshsmigesh6278 Месяц назад +3

    Moonjiya baranam

  • @joseprakash5917
    @joseprakash5917 Месяц назад +2

    It is the fault of corporation & railway.

  • @weareone7778
    @weareone7778 Месяц назад +1

    It’s everyone’s fault, keeping environment and your premises clean should be everybody’s responsibility ..😢

  • @noelpaulbabu21
    @noelpaulbabu21 Месяц назад +1

    Is he alive ??

  • @dhibusmart2165
    @dhibusmart2165 Месяц назад +4

    Central govt = Raiway waste dringe

  • @dhibusmart2165
    @dhibusmart2165 Месяц назад +8

    Railway ഉദാസീനത

    • @aladeen7
      @aladeen7 Месяц назад +4

      Oru udaseenathayum illa. Corporation ooripovan vendi parayunna verum modanthan nyayam. Varshangal ayit ingane thanne anu. Oru mayorum government um. Government ine support cheyunna ellarum myrenmar. Ok bie.

    • @sintokk9317
      @sintokk9317 Месяц назад +3

      Udayippu corporation 😊

  • @user-le8nx4xc3x
    @user-le8nx4xc3x Месяц назад +1

    Ini kittan chance illa 😢

  • @user-jn6zz9kd2z
    @user-jn6zz9kd2z Месяц назад +1

    എന്ത് പറയാനാടോ.കോർപ്പറേഷൻ മെയെർ ബസ്സ്‌ തടയാൻ പോകുന്നു.ശോ കാണിച്ചു നടക്കുന്നു

  • @ramakrishnan2388
    @ramakrishnan2388 Месяц назад +1

    ഇന്ന് വീഡി സതീശൻ പറഞ്ഞത് ശരിയായിരുന്നോ മാപ്രകളേ

  • @mathewgeorge7425
    @mathewgeorge7425 Месяц назад

    No 1 keralam

  • @sreejasreedharan3112
    @sreejasreedharan3112 Месяц назад

    railway kkar nao cleanig nu vittath?

  • @balaaa290
    @balaaa290 Месяц назад +2

    Party bharabam ellathey aayal tiravunna prashanam ullu

  • @jaykumarnair5492
    @jaykumarnair5492 Месяц назад

    Why such a dangerous tunnel is constructed ?

  • @RathishSundarRathishSundar-d7u
    @RathishSundarRathishSundar-d7u Месяц назад +1

    Don't blame railway mayor don't have time to see this all

  • @dhibusmart2165
    @dhibusmart2165 Месяц назад +5

    Railway മടിയന്‍

    • @RajeevRajeev-rx7im
      @RajeevRajeev-rx7im Месяц назад +5

      Corporation not clear

    • @manudinesh118
      @manudinesh118 Месяц назад +4

      onu poda corporation chyanda pani aane

    • @sintokk9317
      @sintokk9317 Месяц назад +3

      Udayippu mayor 😊

    • @ajinyvs9281
      @ajinyvs9281 Месяц назад

      ബാക്കി എല്ലായിടവും ക്ലീൻ ആണ് 😂

  • @manojsathya3106
    @manojsathya3106 Месяц назад

    @24onlive Enthukondu aa thodinte ozhukk temporary ayi stop cheyyichu athrayum bhagathe vellam pump cheythu purathu kalanjathinu shesham nokkunnilla? Athinulla sramam onnu nadathikkoode?

  • @tks-p1v
    @tks-p1v Месяц назад

    Ithu kenda governmentinteyum kerala governmentinteyum anasthayanu ee karyathil sambhavichathu. Karanam Ippol ee cheyunna duathyam ningal nerathe thanne nadathiyirunvenkil innu ee pavam ജോയിക്ക് ee avastha undakathillayirunu. Ellam sambhavichathinu sesam angottum ingottum pazhi chariyittu enthu karyam. Enthu arthamanu allenkil ethu nyayikaramanu ini ithil ningalku parayanullathu. Iniyenkilum orkkuka oro manushya geevanum vilappettathanu😢😢

  • @raghunath3742
    @raghunath3742 Месяц назад

    Balls manthrii.

  • @Whattahuman
    @Whattahuman Месяц назад +1

    ഇന്നി കിട്ടില്ല

  • @user-sr7sv8nt8e
    @user-sr7sv8nt8e Месяц назад +1

    Pottanmmarkeralathil

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe Месяц назад

    കേരളത്തിലെ റോഡുകൾ പലയിടത്തും തടസ്സങ്ങൾ ആണ്. റോഡുകൾ തോടുകൾ ആണ്

  • @suhailp190
    @suhailp190 Месяц назад +4

    റെയിൽവേ കുറ്റക്കാർ

  • @smigeshsmigesh6278
    @smigeshsmigesh6278 Месяц назад

    Kammi theettagal

  • @dialadsphotomaker2574
    @dialadsphotomaker2574 Месяц назад +1

    മോദി രാജി വെക്കണം

  • @dhibusmart2165
    @dhibusmart2165 Месяц назад

    Railway കുറ്റക്കാരെ officer's

  • @sunilkumaremminiyath6450
    @sunilkumaremminiyath6450 Месяц назад

    പിന്നെ പ്രമോ

  • @PramodKochu-gn6hx
    @PramodKochu-gn6hx Месяц назад

    Mb rajeshinte mandalathile road kndal 🤣🤣🤣