@@swalahudeent1539 നിന്റെ ആശയം പറയാത്തവരൊക്കെ വഹാബിയോ അത് കൊള്ളാലോ... നീ ഖുർആൻ ആദ്യം മുതൽ അവസാനം വരെ അർത്ഥം അറിഞ്ഞു വായിച്ക്കണോ.. Yes എന്നാണെങ്കിൽ ഞാൻ നിന്റെ കൂടെ ഉണ്ട്.. നീയാണ് ശെരി.
@@fketech9751 ചക്ക എന്ന് പറയുമ്പോ മാങ്ങ എന്ന് പറയരുത് അർഥം അറിഞ് പഠിച്ചാലേ വഹാബി സുന്നി എന്ന് തിരിയുഓ ഇയാളെ മറ്റുള്ള വീഡിയോസ് ഇണ്ടല്ലോ ഈ ചാനലിൽ എന്തെ നോക്കാതെ ഹേമുക്കെ മുഫദ്ധി സൊ അത് ഏതാ പോസ്റ്റ് സ്വന്തം ഐ ഡിയിൽ വാടാ ഇജ്ജ് വഹാബി ആണേൽ അത് പറഞ്ഞു വാടാ അവസാനത്തെ വഹാബി ഐടിയോളജിയും അറബിബിക്കടലിൽ മുക്കികളയും ✌️😂
بارك الله فيك يا شيخ! قد أديت الأمانة. نرى جميعا أن تجاوزات في مجتمع كيرلا المسلم قد بلغت مراحل الشرك البين. فإذا لم نتحرك الآن فستكون مأساة ثم لا نلوم إلا أنفسنا...إنا لله وإنا إليه راجعون !
ഇയാളുടെ മുഖത്തുതന്നെ വഹാബിസം എഴുതിവച്ചിട്ടുണ്ട്. തലയിൽ കെട്ടും താടിയും കണ്ട് ആരും തെറ്റിദ്ധരിക്കണ്ട. സഹോദരന്മാരെ അല്ലാഹുവിന്റെ റസൂൽ പത്തുവർഷം മക്കയിൽവെച്ച് വിശ്വാസികൾക്ക് പറഞ്ഞുകൊടുത്ത് അറിവാണ് thareeqath. അതിനുശേഷമാണ് ശരിയത്ത് കൊടുത്തത്.
ഏത് ത്വരിക്ക ത്തിനും ഒരു ശെയ്ഖ് ഉണ്ടാകും .. ആ ശെയ്ഖ് . മരിച്ചാൽ .. മയ്യിത് നിസ്കരിച്ചു. ആ..മയ്യിത്ത് ഖബറടക്കും..പിന്നെ ആ മയ്യിതിനോട് സഹായം ചോദിക്കൽ തുടങ്ങും.. ഖുർആനിൽ . പറയുന്നത്. അവർ മരിച്ചവരാണ്. അവർ ഒന്നിനെയും പടച്ചിട്ടില്ല.. അവരെ തന്നെ അള്ളാ പടച്ചതാണ്. എന്നാണ് അവരെ . ഉയിർതെഴുന്നേൽക്കുക എന്ന് പോലും . അവർക്കറിയില്ല.. എന്നാണ്
കേരളത്തിലെ തീജാനി ത്വരീഖത്ത് കാർക്ക് പല വികല വാദങ്ങളും ഉണ്ട്... ത്വരീഖത്ത് സ്വീകരിച്ചാൽ സ്വലാത്ത് ഫാത്തിഹ് അല്ലെങ്കിൽ അവർ പറയുന്ന സ്വലാത്ത് മാത്രേ ചൊല്ലാൻ പാടുള്ളൂ എന്നും, മറ്റ് ആര് പറയുന്ന ദിഖ്റ് സ്വലാത്ത് ചൊല്ലരുത് എന്നും.. വേറെ ആരോടും ഇജാസത്ത് (തബറുക് ൻ്റെ ഇജാസത് പോലും) വാങ്ങരുത് എന്നും അവര് പറയുന്നു. അവര് പറയുന്ന സ്വലാത്ത് എല്ലാ സ്വലത്തിനും മേലെ ആണെന്നും പറയുന്നു. ചുരുക്കി പറഞ്ഞാല് കേരളത്തിൽ ഉള്ള തീജാനി ത്വരീഖത്തിൻ്റെ ആളുകൾ പറയുന്നത് അവരിൽ ചേർന്നാൽ ഹദ്ദാദ് പോലും ചൊല്ലരുത് എന്നാണ്.
അങ്ങനെയാണെങ്കിൽ കാസിമി കാസിമിയുമായി മാത്രം ചർച്ച ചെയ്താൽ തീരുമോ എത്രയോ സംഘടനകൾ കേരളത്തിൽ തന്നെയുണ്ട് അതിന്റെയൊക്കെ തല തൊട്ടപ്പന്മാരുമായി ചർച്ച ചെയ്താൽ എല്ലാ കാര്യങ്ങളും പരിഹരിച്ച് ഒറ്റസംഘടനയാവും എന്നാണോ നിങ്ങൾ നിങ്ങൾ കരുതുന്നത്
ആളെ കണ്ടപ്പോ തന്നെ സംശയം ആള് (ദാരിമി)ഫേകാണെന്ന് തോന്നി.. കമന്റ് നോക്കീട്ട് ഏതാ ടൈപ്പ് എന്ന് നോക്കീട്ട് കേൾക്കാന്ന് വിചാരിച്ചു.അത് പിടി കിട്ടി. ഇനി മ്മളങ്ങട്ട് ഇറങ്ങട്ടെ
ഈ തരീഖത്ത് തീർച്ചയായും സത്യമാണ് ഇതിലൊരു ശിർക്കും ഇല്ല ഇത് സൗദി അറേബ്യയിൽ തന്നെയുണ്ട് 40 കൊല്ലം ആയിട്ട് നമുക്ക് പരിചയമുണ്ട് ഇവിടെ വഹാബി അല്ലാത്ത എല്ലാവരും സലാത്തുൽ ഫാത്തിമ ഒക്കെ ചെല്ലുന്നുണ്ട്
സ്വാഹാബികൾക്ക് അറിയാം അവർ സ്വർഗത്തിലാണെന്ന്... എങ്കിലും അവർ വളരെ സൂക്ഷിച്ചു ജീവിച്ചു... ബിലാൽ തങ്ങളെ സ്വർഗീയ കൊട്ടാരം നബി തങ്ങൾ കണ്ട് എന്ന് പറഞ്ഞത് നിങ്ങൾ പഠിച്ചിട്ടില്ലേ.. നബി തങ്ങൾ പല സ്വാഹാബികളും സ്വർഗത്തിലാണെന്ന് പറഞ്ഞിട്ടുണ്ട്... ഇതൊന്നും നിങ്ങൾ അറിയാതെ സംസാരിക്കരുത്... അല്ലാഹുവിലേക്ക് എല്ലാം ഒഴിവാക്കി അടുത്ത ഒരാളെ കുറിച്ച് നമുക്ക് ഒന്നും അറിയില്ല... അവർ നാവ് കൊണ്ട് വല്ലതും പറഞ്ഞാൽ അള്ളാഹു അത് നടപ്പിലാക്കും... തൃപ്പനച്ചി ഉസ്താദ് ന്റെ അടുത്ത് നിന്ന് എത്ര പേർക്ക് അനുഭവം ഉണ്ട്... അറിവുള്ള ഒരാൾക്ക് സ്വയം ഒന്നും അറിയില്ല എന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്... അല്ലാതെ മുൻകഴിഞ്ഞ മാഷാഇഖൻമാരെ കിതാബുകൾ നിവർത്തി ഒരിക്കലും സാദാരണ ജനങ്ങളെ
Theejani യുടെ അടുത്ത് വന്നത് iblees ആകാന്‍ ആണ് കൂടുതല്‍ സാധ്യത. ആദം നബിയെ ആ പഴം കഴിക്കാന്‍ പറഞ്ഞപ്പോഴും നിങ്ങള്‍ക്ക് കാലാകാലം ഇവിടെ കഴിയാം എന്ന ഓഫര്‍ ആണ് കൊടുത്തത്. റസൂല്‍ (സ) പഠിപ്പിക്കാന്‍ ഉള്ളത് ജീവിത കാലത്ത് പഠിപ്പിച്ചു തന്നിട്ടുണ്ട്.
ഇയാൾ ഇതിനെ കുറിച് ഒന്നും അറിയാതെ ആണ് പറയ്യുന്നത്. ബാഹ്യമായ അർത്ഥം വെച്ചത് കൊണ്ട് കാര്യം ഇല്ല. അങ്ങനെ അങ്കിൾ അല്ലഹുവിന്റെ റസൂൽ (സ ) പറഞ്ഞു ശഹാദത് കലിമ ചൊല്ലിയൽ അവൻ സ്വർഗത്തി ആണ് അപ്പൊ നിസ്കാരതെ നോമ്പ് നോൽ കാതെ (ശരിഅത് മുറുകെ പിടിക്കാതവർ )സ്വർഗതിൽ പോകുമോ. Pinne ഇയാളുടെ വിഡിയോ ടെ അവസാനം പറയുന്നു ഷെയ്ഖ് നെ സ്വീകരിക്കുന്നത് ബലി അറുത്തിട്ടാണ് അത് ശിർക്കാണ്ത്രെ. അങ്ങനെ ആണെങ്കിൽ നമ്മുടെ nattil ബലി അറുക്കുന്നത് (ബലി പെരുന്നാൾ. ഹഖീകത്...)എല്ലാവരും കൂടി ആണ് അറുക്കുന്നത് അത് ശിർക് ആവോ. പിന്നെ അവർ ഷെയ്ഖ് നെ സ്വികരിക്കുന്നത് അല്ലാഹ് അല്ലാഹ് അല്ലാഹ് എന്ന സിക്ര് കൊണ്ട് ആണ് (എത്ര മനോഹര മായ കായ്ച്ച ആണ് )ഇതും ഇനി ശിർക് ആവോ. ഇയാൾ onnum അറിയാതെ ആണ് പറയുന്നത്. അല്ലാഹു എല്ലാവരെയും ഹിദായത്ൽ എത്തിക്കട്ടെ
കാസിമിയുടെ തരീകത്ത് സെരിയല്ലാത്തത് ആണെങ്കിൽ നിങ്ങൾ എന്താണ് വേണ്ടത് ഖാസിമിയോട് നേരിട്ട് നീങ്ങൾ ആദർസത്തിലേ പിഴവുകൾ നേരിട്ടോ ഫോണിലോ ബൻധപെട്ടു ചർച്ച ചെയ്യേണ്ടതല്ലെ അതെല്ലെ ആതമാർത്ഥതയുള്ള പണ്ടിതൻമാർ ചെയ്യേണ്ടത് എന്നിട്ടായിരുന്നു ഇങ്ങിനെ ഒരു വീഡിയോ ചെയ്യുന്നതങ്കിൽ ജനങ്ങൾക് മനസ്സിലാക്കാമായിരുന്നു ഇത് നിങ്ങൾ കിതാബിലെ ഒരു ബാഗം വായിക്കും മറ്റെ ആൾ വേറെ കിതാബിലെ വേറെ ഒരു ബാഗം വായിക്കും അറിവില്ലാത്തവർ ഇതിനിടയിൽ നട്ടം തീരിയും
oru manushyan. ayal oru pradimayude munil sujuud cheythu. ayal sujuud cheythath Allahivine alochichan. eth kanuna alkar vicharikm ayal pradimayude munil an sujood cheyunath en. ath pole an ningal last otakam arakunathine pati paranjath. Shaikinde munil vech otakam arathal endan prashnam. Ningal ath nadakumbo avide hajar ayirno. Atho ningal avarude manasil ulath vaycho. Ningal endayalm darimi alle. Enit ano twareeqathine vimarshikunath. Angane anel kore twareeqathukal ind. Oro twareeqath kar palathm avakashapedunu. Athela vaycha twareeqath kalav anen ningal paraymlo. Twareeqath swikarkunath Allahuvine kitan an. Ath ethu twareeqathhl ninan sadika ath haq an. Ende arivil fatah labicha kore alkar ind theejani twareqathl. apo verde ern arem kutapedtharth. marich poyavare kutam paranja pine mahshara chelendi verm porthapedikan. Allahu kakate
ഖാസിമി ഉസ്താദ് കിതാബ് ഓതി പഠിച്ച ആലിമാണ്
ജൂതന്മാരുടെ കിത്താബ് ഒത്തി പഠിച്ച മര മൂരി മൊല്ല
അത്ര മതി
ഒലക്കേടെ മൂട്
ഓതിപ്പഠിച്ച് ളലാലത്തിൽ പെട്ട് ഖാസിമി
ബാക്കി എല്ലാരും അന്തരീക്ഷത്തിൽ നിന്നും പഠിച്ചതാണ്.
ഇബ്‌ലീസും അങ്ങനെ ആയിരുന്നു വിവരം ഇല്ലാഞ്ഞിട്ടല്ല
ഉസ്താദിന് അള്ളാഹു സത്യസന്തമായി ദീനിനെ പ്രചരിപ്പിക്കാൻ ആയുസ്സിനെയും ആരോഗ്യത്തെയും നൽകുമാറാകട്ടെ..
ruclips.net/video/8vABk3yNP3U/видео.htmlsi=l5QyqRDC3oSRUoMc
ഉസ്താദ് ഇത്ര അധികം പഠനം നടത്തി വിഷയം നന്നായി വിശദീകരിച്ചു ... അല്ലാഹു അനുഗ്രഹിക്കട്ടേ...
ഇദ്ദേഹം സമസ്തയുടെ മുഫദ്ധിസായ വ്യക്തിയാണ്....സത്യം പറഞ് തന്നതിന് നന്ദി ഉസ്താതെ
വഹാബി ആണ്
@@swalahudeent1539 നിന്റെ ആശയം പറയാത്തവരൊക്കെ വഹാബിയോ അത് കൊള്ളാലോ... നീ ഖുർആൻ ആദ്യം മുതൽ അവസാനം വരെ അർത്ഥം അറിഞ്ഞു വായിച്ക്കണോ.. Yes എന്നാണെങ്കിൽ ഞാൻ നിന്റെ കൂടെ ഉണ്ട്.. നീയാണ് ശെരി.
@@fketech9751
ചക്ക എന്ന് പറയുമ്പോ മാങ്ങ എന്ന് പറയരുത്
അർഥം അറിഞ് പഠിച്ചാലേ വഹാബി സുന്നി എന്ന് തിരിയുഓ
ഇയാളെ മറ്റുള്ള വീഡിയോസ് ഇണ്ടല്ലോ ഈ ചാനലിൽ എന്തെ നോക്കാതെ
ഹേമുക്കെ മുഫദ്ധി സൊ അത് ഏതാ പോസ്റ്റ്
സ്വന്തം ഐ ഡിയിൽ വാടാ
ഇജ്ജ് വഹാബി ആണേൽ അത് പറഞ്ഞു വാടാ
അവസാനത്തെ വഹാബി ഐടിയോളജിയും അറബിബിക്കടലിൽ മുക്കികളയും ✌️😂
@@swalahudeent1539നീ മുസ്ലിമേ alla 😡
സമസ്തയിൽ നിന്നും പുറത്താക്കപ്പെട്ട വെക്തി
ഏറ്റവും വലിയ താരീഖത്തു നബി (സ )യുടേതാണ് അതിലും വലിയ തരീഖത്തില്ല
arb matool. You are right 100. %. Right SURA VERSE. 153
നേരായ ത്വരീഖത്തുകൾ സിൽസില പ്രകാരം എല്ലാം നബി (സ) യിലേക്കാണ് ചെന്നെത്തുന്നത്.
Aameen
മഴ തുടങ്ങിയതേ ഉള്ളൂ, മനഞ്ഞീലുകൾ ഇറങ്ങിത്തുടങ്ങി ؛
ബഷീർ ദാരിമി നിങ്ങൾ പറഞ്ഞതിൽ തീ ജാനി തരീഖത്ത് ബാത്തിൽ ആണ് എന്നതിന് ഒരു തെളിവും ഇല്ല
Thankal paranju kodukku
മൊയ്ല്യാരെങ്ങള് ആണാണെങ്കിൽ ഖാസിമി ഉസ്താദിനെ നേരിട്ട് കണ്ട് വിഷയം ചർച്ച ചെയ്യണം
ഇബ്ലീസിന്റെ പണി കാട്ടരുത്
ഹസ്ഫ കെട്ട് വിയർക്കും
Iyaal mujahid aan
ദാരിമിയാണെന്ന് കരുതി ഹിദായത് കിട്ടണമെന്നില്ലല്ലോ
അത് അല്ലാഹു നൽകുന്നതാണെല്ലോ എന്നതിൽ സമാധാനിക്കാം
🤣🤣നിന്റെ അടുത്ത് ഉണ്ടെങ്കില്‍ കൊടുക്ക്
جزاك الله خيرا ياشيخ
ഖാസിമി ഉസ്താദിനോട് നേരിട്ട് മുട്ടാൻ ധൈര്യമുണ്ടെങ്കിൽ വരൂ
ഈ കാലത്ത് നബിയും അനുജരന്മാരും വന്നാലും നിങ്ങൾ ആദിനയും തള്ളിപ്പറയും
بارك الله فيك يا شيخ! قد أديت الأمانة. نرى جميعا أن تجاوزات في مجتمع كيرلا المسلم قد بلغت مراحل الشرك البين. فإذا لم نتحرك الآن فستكون مأساة ثم لا نلوم إلا أنفسنا...إنا لله وإنا إليه راجعون !
ഇയാളുടെ മുഖത്തുതന്നെ വഹാബിസം എഴുതിവച്ചിട്ടുണ്ട്.
തലയിൽ കെട്ടും താടിയും കണ്ട് ആരും തെറ്റിദ്ധരിക്കണ്ട. സഹോദരന്മാരെ അല്ലാഹുവിന്റെ റസൂൽ പത്തുവർഷം മക്കയിൽവെച്ച് വിശ്വാസികൾക്ക് പറഞ്ഞുകൊടുത്ത് അറിവാണ് thareeqath.
അതിനുശേഷമാണ്
ശരിയത്ത് കൊടുത്തത്.
കാരണം വിശ്വാസത്തിൽ പിഴച്ചു പോയി. കാണാം എന്നതിന് ഹദീസുകൾ എത്രയോ ഉണ്ട് അതല്ലാം വിശ്വാസികളായവരുടെ കാഴ്ചയെ കുറിച്ചാണ്
ഖുർആൻ ഓതുന്നതിനേക്കാൾ എന്ന് പറഞ്ഞ മൗലവി ശൈഖ് പറഞ്ഞത് കട്ടു അത് ഖുർആനിന്നേക്കൾ എന്നായിരുന്നു
സംശയമുള്ളതു വിട്ടേക്കുക ഉറപ്പുള്ളത് മാത്രം എടുക്കുക (മുഹമ്മദ് മുസ്തഫ സ്വ )
ഒട്ടകത്തെയും പോത്തിനെയുമൊക്കെ സാധാരണ പരസ്യമായി നമ്മൾ അറുക്കാറുണ്ട്
അതല്ലാം ശിർക്കാണാ ദാരിമീ ?
ഏത് ത്വരിക്ക ത്തിനും ഒരു ശെയ്ഖ് ഉണ്ടാകും .. ആ ശെയ്ഖ് . മരിച്ചാൽ .. മയ്യിത് നിസ്കരിച്ചു. ആ..മയ്യിത്ത് ഖബറടക്കും..പിന്നെ ആ മയ്യിതിനോട് സഹായം ചോദിക്കൽ തുടങ്ങും.. ഖുർആനിൽ . പറയുന്നത്. അവർ മരിച്ചവരാണ്. അവർ ഒന്നിനെയും പടച്ചിട്ടില്ല.. അവരെ തന്നെ അള്ളാ പടച്ചതാണ്. എന്നാണ് അവരെ . ഉയിർതെഴുന്നേൽക്കുക എന്ന് പോലും . അവർക്കറിയില്ല.. എന്നാണ്
കേരളത്തിലെ തീജാനി ത്വരീഖത്ത് കാർക്ക് പല വികല വാദങ്ങളും ഉണ്ട്...
ത്വരീഖത്ത് സ്വീകരിച്ചാൽ സ്വലാത്ത് ഫാത്തിഹ് അല്ലെങ്കിൽ അവർ പറയുന്ന സ്വലാത്ത് മാത്രേ ചൊല്ലാൻ പാടുള്ളൂ എന്നും, മറ്റ് ആര് പറയുന്ന ദിഖ്റ് സ്വലാത്ത് ചൊല്ലരുത് എന്നും.. വേറെ ആരോടും ഇജാസത്ത് (തബറുക് ൻ്റെ ഇജാസത് പോലും) വാങ്ങരുത് എന്നും അവര് പറയുന്നു.
അവര് പറയുന്ന സ്വലാത്ത് എല്ലാ സ്വലത്തിനും മേലെ ആണെന്നും പറയുന്നു. ചുരുക്കി പറഞ്ഞാല് കേരളത്തിൽ ഉള്ള തീജാനി ത്വരീഖത്തിൻ്റെ ആളുകൾ പറയുന്നത് അവരിൽ ചേർന്നാൽ ഹദ്ദാദ് പോലും ചൊല്ലരുത് എന്നാണ്.
MASHA ALLAH BASHEER USTHAD. MAY ALLAH BLESS YOU AND INCREASE OUR EEMAAN. Samastha kurafikalum nireeshwara wadikalum onnanallo.?
ما شاء الله. بارك الله فيك
വഹാബികൾക്ക് എന്ത് ത്വരീഖത്ത്
ഉസ്താദ് മാറ്റി
ബഷീർ മൗലവി എന്നാക്കുക
ത്വരീകത് എന്നാൽ വഴി. ആ വഴി എന്താണെന്ന് നബി പറഞ്ഞുതന്നിട്ടുണ്ട്. ആ വഴിപോയാൽ മതി. പിന്നെ ഓരോ പേരും പറഞ് ആശയക്കുഴപ്പം ഉണ്ടാക്കേണ്ട ആവശ്യം ഇല്ല.
ഏതാ ആ ത്വരീഖത്ത് ഒന്ന് പറഞ്ഞു തരുമോ
@@faisaljeddah8802ആ വഴിയാണ് ശരീഅഃത്തു. അത് തന്നെ പൂർത്തിയാക്കാൻ കഴിയാത്തവരാണ് തരീകത്തിന് പിന്നാലെ പോകുന്നത് 😡
ചളി വാരി തേക്കാൻ ഒരു സങ്കം ചെയ്ത പ്രവർത്തി തെളിവല്ല...
അങ്ങനെ ആണെങ്കിൽ കുറെ പറയേണ്ടി വരും
സ്വലാത്തുൽ ഫാതിഹിന്റെ മഹത്വം മനസ്സിലാക്കി തന്നത് വഹാബിയാണെങ്കിലും നന്ദിയുണ്ട്
ഖാസിമി പറഞ്ഞത് വഹ്ബികൾ അർത്ഥം വെച്ചാൽ ശരിയാകില്ല അവർ ക്കത് മനസ്സിലാകില്ല
താങ്കൾക്ക് ഈ വിഷയം ഖാസിമിയുമായി ചർച്ച ചെയ്താൽ പോരേ ? ഈ ഫിത്ത്ന ഒഴിവാക്കാമായിരുന്നു.
പണ്ടിതൻമാർ ഉമ്മത്തിനെ വഴികേടിലാക്കും
Crct
ഞാനും ചിന്തിച്ചു ഇത്..
ഈ വിഡ്ഢിക്കൊന്നും അയാളുടെ മുൻപിൽ പോയി നില്കാൻ ധൈര്യം ഉണ്ടാവില്ല
അങ്ങനെയാണെങ്കിൽ കാസിമി കാസിമിയുമായി മാത്രം ചർച്ച ചെയ്താൽ തീരുമോ എത്രയോ സംഘടനകൾ കേരളത്തിൽ തന്നെയുണ്ട് അതിന്റെയൊക്കെ തല തൊട്ടപ്പന്മാരുമായി ചർച്ച ചെയ്താൽ എല്ലാ കാര്യങ്ങളും പരിഹരിച്ച് ഒറ്റസംഘടനയാവും എന്നാണോ നിങ്ങൾ നിങ്ങൾ കരുതുന്നത്
ഒരുത്തനെയും ബോധിപ്പിക്കേണ്ട കാര്യമില്ല തിജനിയത് എന്താ എന്ന് മനസിലാക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ അതിനുള്ള വഴി സ്വീകരിക്കുക
ആളെ കണ്ടപ്പോ തന്നെ സംശയം ആള് (ദാരിമി)ഫേകാണെന്ന് തോന്നി.. കമന്റ് നോക്കീട്ട് ഏതാ ടൈപ്പ് എന്ന് നോക്കീട്ട് കേൾക്കാന്ന് വിചാരിച്ചു.അത് പിടി കിട്ടി. ഇനി മ്മളങ്ങട്ട് ഇറങ്ങട്ടെ
ആരാ
Allahu akbar
ഏതാ ഈ വാഹഹാബി ഒരാൾ ക്ക് വേണ്ടി അരുതാൽ ശിർക് ആകും എന്നത് പൊട്ടത്തരം അല്ലെ ഞമ്മൾ ക്ക് വേണ്ടി എത്ര കോയി അരുത് വാങ്ങുന്നു അതൊക്കെ ശിർക്ക് ആണ് 😂എന്നോ 😂😂😂
ചാനലിന്റെ പേര് നിങ്ങളുടെ പേര് മാത്രം ആക്കിയിരുന്നേൽ നന്നായിരുന്നു❤️❤️❤️❤️
ബഷീർ ദാരിമി
السلام عليكم ورحمة الله وبركاته
ശൈഖിൻ്റെ പ്രീതിക്കായിട്ടാണ് അറവെങ്കിൽ ശിർക്ക് തന്നെ!
ഒട്ടകതിനെ അറുത്താൽ ശിർക്കാവുമോ??? അവർ അറുക്കും പോൾ എൻഡാണ് നിയ്യത്ത് മനസ്സിൽ ഉണ്ടായാദ് എന്ന് ദാരിമി വിശദീകരിക്കാമോ
ഹൂൂൂ uu uuuuuuu uu😅😅😅😮😅😅😅😅😅😅😅😅😅😮😅
سبحان الله. ..
الله الله ربي لا أشرك به شيئا
نحو صرف
പഠിക്കണം
نام
نمت. بكسر الميم
ഈ തരീഖത്ത് തീർച്ചയായും സത്യമാണ് ഇതിലൊരു ശിർക്കും ഇല്ല ഇത് സൗദി അറേബ്യയിൽ തന്നെയുണ്ട് 40 കൊല്ലം ആയിട്ട് നമുക്ക് പരിചയമുണ്ട് ഇവിടെ വഹാബി അല്ലാത്ത എല്ലാവരും സലാത്തുൽ ഫാത്തിമ ഒക്കെ ചെല്ലുന്നുണ്ട്
അബുജാഹിലും സൗദിക്കാരൻ തന്നെയായിരുന്നു 😄...
Salathulfathih verigood
Usthad oru samshayum rasool sallallhavu alivasalum nadakumpol niyhal undakiley?
കള്ളൻ തൊപ്പിയും വെച്ച് കാട്ടിൽ കുത്തിരിക്കുകയാണ് സലഫി
🤣
4 chack arikk prasthanam marya aalalla qasimi
Poi Pani nokk basheerka
بشير وان كان دارميا وهو مجاهد الان
ഇതു വഹാബിയാണ്
Mashaallah
Dogs will bark
ഇവരെ പിൻ പറ്റിയവരോട് .പരലോകത്ത് . ശൈഖ് പറയും. ഞാൻ നിങ്ങളോട് ആദ്യം തന്നെ പറഞ്ഞിട്ടില്ലെ, തിയ്യാ ണ് എന്ന് . അതെ, ഇത് , തിയ്യാണ്. നരഗമാണ്
കള്ള ത്വരീഖത്തുകളിൽ ഒന്നിനെ
മനസ്സിലാക്കാൻ സാധിച്ചു
അൽഹംദുലില്ലാ...
സത്യങ്ങൾ പ്രചരിപ്പിക്കാൻ അല്ലാഹു ആഫിയത്ത് നൽകട്ടെ....
Qasimi parachadhokka sathyamnu novel ariyatha karyangal parauruthu oru sha athrakkum moouluamoullathanu
ഖാസിമിയും ടീമും നരകത്തെ മാടി വിളിക്കുന്നു
എന്റെ ഒക്കെ കുട്ടിക്കാലത്തു വീട്ടിൽ അതിഥികൾ വരുമ്പോൾ കോഴിയെ അരുത്തതിരുന്നു..അതും ശിർക്ക് ആണോ മൊയ്ലിയാരെ...
വിവരം ഇല്ലെന്നത് ഒരു അലങ്കാരമായി കൊണ്ട് നടക്കല്ലേ..
Quran sura 5 translation nokuka. Allahu vinte namam illaayenkil HARAM. IF DELIBERATELY AVOIDED HIS NAME. HE IS OUT OF ISLAM
ما الذى اصابك يا فلان هل الك عقل تلحيوان ام عقل الانسان۔
ത്വരീഖത്ത് റസൂൽ (സ്വ)യുടെ ത്വരീഖത്താണ് മുജാഹിദുകൾ (സലഫികൾ) പിൻപറ്റുന്നത് - ഇൻശാ അള്ളാഹ്-
എന്നിട്ടാണോ മുജാഹിദുകൾ 8 ടീമായി കളിക്കുന്നത് 🤣🤣🤣🤣
അണ്ടി പോടാ മുജ്ജെളെ ചിരിപ്പിക്കാതെ 🤣
@@KabeerVKDഇപ്പോ 8 ഒന്നും അല്ല 😂
🖕🏻ഇബ്നു അബ്ദുൽ വഹാബി ന്റെ ദീൻ പിൻപറ്റുന്നവർ എന്ന് പറ
എത്രയോ ഹദീസുകളിൽ സന്തോഷസൂചകമായി ബലിമൃഗങ്ങളെ അറുക്കുന്നത് പരാമര്ശിച്ചിട്ടുണ്ടല്ലോ...ഇയാൾ അതൊക്കെ ഇങ്ങനെ ആണോ കാണുന്നത്
ഓ നിങ്ങൾ വഹാബി ആണ് ലേ 😄. ദാരിമി എന്ന് കണ്ട് തെറ്റിദ്ധരിച്ചു.
Sathyam parayunnath Aarennu nokki maathram Athu angeekarikkunna Aalukale kuttam paranjittu kaarryamilla usthaadhinu mullanam ennu paranjaalum Aaveshathode thakbeerupolum muyakki pokunna kavminekurichu endhu parayaan?
@@true2393 ha ha best
@@true2393 👍🏻
ചാനൽ കണ്ടപ്പോൾ ആണ് മനസ്സിലാക്കിയത് വഹാബി ആണെന്ന്
വഹാബിയുടെ പ്രസംഗം വഹാബി പോലും കേൾക്കാറില്ല അപ്പോളാണ് സുന്നികളെ പറ്റിക്കാൻ വരുന്നത് 😂
ഈ പൊട്ടൻ ആദ്യം ഈman കാര്യം പഠിക്കട്ടെ
Ithineyokke thall enn paranjitt nisaaravalkarikenda kallavaanno
സ്വാഹാബികൾക്ക് അറിയാം അവർ സ്വർഗത്തിലാണെന്ന്...
എങ്കിലും അവർ വളരെ സൂക്ഷിച്ചു ജീവിച്ചു...
ബിലാൽ തങ്ങളെ സ്വർഗീയ കൊട്ടാരം നബി തങ്ങൾ കണ്ട് എന്ന് പറഞ്ഞത് നിങ്ങൾ പഠിച്ചിട്ടില്ലേ..
നബി തങ്ങൾ പല സ്വാഹാബികളും സ്വർഗത്തിലാണെന്ന് പറഞ്ഞിട്ടുണ്ട്...
ഇതൊന്നും നിങ്ങൾ അറിയാതെ സംസാരിക്കരുത്...
അല്ലാഹുവിലേക്ക് എല്ലാം ഒഴിവാക്കി അടുത്ത ഒരാളെ കുറിച്ച് നമുക്ക് ഒന്നും അറിയില്ല...
അവർ നാവ് കൊണ്ട് വല്ലതും പറഞ്ഞാൽ അള്ളാഹു അത് നടപ്പിലാക്കും...
തൃപ്പനച്ചി ഉസ്താദ് ന്റെ അടുത്ത് നിന്ന് എത്ര പേർക്ക് അനുഭവം ഉണ്ട്...
അറിവുള്ള ഒരാൾക്ക് സ്വയം ഒന്നും അറിയില്ല എന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്... അല്ലാതെ മുൻകഴിഞ്ഞ മാഷാഇഖൻമാരെ കിതാബുകൾ നിവർത്തി ഒരിക്കലും സാദാരണ ജനങ്ങളെ
12.00. Kaanendath pol Kaanedo... Ariyendath pol Ariyedo...
Kann undayit kaaryamilla.... Kaananam sahodara
സ്വർഗാവകാശിയാണെന്ന് വരെ റസൂൽ പറഞ്ഞിട്ടുണ്ട്
ഇതു കള്ള ത്വരീഖത്താണ് സമസ്ത പറഞ്ഞിട്ടില്ല.
തീജാനിയും കാശിമിയും ആളുകളെ കൂട്ടമായി തീയിലേക്ക് കൊണ്ട് പോകുന്നു
കാട്ടിലിരുന്ന് ഒരു ദർസ് താങ്കൾക്ക് ഉൾ സാരം അറിയില്ല എണീറ്റ് പോകു !
ത്വരീഖത്തുകൾ എല്ലാം വഴി കേടാണ്.
No
ഖദിരിയ്യ രിഫാഇയ്യ നഖ്ശബന്തിയ്യ തുടങ്ങിയ അസ്-ലുള്ള തരീഖത്തുകൾ ഉണ്ട്.
Vahabi
Pinthangunnavarum kufriyathileku
വല്ല പണിയും എടുത്ത് ജീവിച്ചൂടെ കാക്ക....
هدانا الله وإياك الى نهجه القويم
അത് അങ്ങേർക്ക് കൊണ്ടു 👍👍
Theejani യുടെ അടുത്ത് വന്നത് iblees ആകാന്‍ ആണ് കൂടുതല്‍ സാധ്യത. ആദം നബിയെ ആ പഴം കഴിക്കാന്‍ പറഞ്ഞപ്പോഴും നിങ്ങള്‍ക്ക് കാലാകാലം ഇവിടെ കഴിയാം എന്ന ഓഫര്‍ ആണ് കൊടുത്തത്.
റസൂല്‍ (സ) പഠിപ്പിക്കാന്‍ ഉള്ളത് ജീവിത കാലത്ത് പഠിപ്പിച്ചു തന്നിട്ടുണ്ട്.
സെരിയായ വിവരണം കാര്യങ്ങൾ കുറെ കൂടി മനസ്സിലായി, വെറുതെയല്ല കാസിമി സമസ്ത ക്കാരെ പൊട്ടന്മാർ എന്ന് വിളിച്ചത്,
ഇയാൾ ഇതിനെ കുറിച് ഒന്നും അറിയാതെ ആണ് പറയ്യുന്നത്. ബാഹ്യമായ അർത്ഥം വെച്ചത് കൊണ്ട് കാര്യം ഇല്ല. അങ്ങനെ അങ്കിൾ അല്ലഹുവിന്റെ റസൂൽ (സ ) പറഞ്ഞു ശഹാദത് കലിമ ചൊല്ലിയൽ അവൻ സ്വർഗത്തി ആണ് അപ്പൊ നിസ്കാരതെ നോമ്പ് നോൽ കാതെ (ശരിഅത് മുറുകെ പിടിക്കാതവർ )സ്വർഗതിൽ പോകുമോ. Pinne ഇയാളുടെ വിഡിയോ ടെ അവസാനം പറയുന്നു ഷെയ്ഖ് നെ സ്വീകരിക്കുന്നത് ബലി അറുത്തിട്ടാണ് അത് ശിർക്കാണ്ത്രെ. അങ്ങനെ ആണെങ്കിൽ നമ്മുടെ nattil ബലി അറുക്കുന്നത് (ബലി പെരുന്നാൾ. ഹഖീകത്...)എല്ലാവരും കൂടി ആണ് അറുക്കുന്നത് അത് ശിർക് ആവോ. പിന്നെ അവർ ഷെയ്ഖ് നെ സ്വികരിക്കുന്നത് അല്ലാഹ് അല്ലാഹ് അല്ലാഹ് എന്ന സിക്ര് കൊണ്ട് ആണ് (എത്ര മനോഹര മായ കായ്ച്ച ആണ് )ഇതും ഇനി ശിർക് ആവോ. ഇയാൾ onnum അറിയാതെ ആണ് പറയുന്നത്. അല്ലാഹു എല്ലാവരെയും ഹിദായത്ൽ എത്തിക്കട്ടെ
ശാഹാദത്ത് മാത്രം പറഞ്ഞവൻ എത്രേ അവസാനം സ്വർഗത്തിൽ
പ്രവേശിക്കും എന്ന ഹദീസ്
കേണ്ടിട്ടില്ലേ ?
കാസിമിയുടെ തരീകത്ത് സെരിയല്ലാത്തത് ആണെങ്കിൽ നിങ്ങൾ എന്താണ് വേണ്ടത് ഖാസിമിയോട് നേരിട്ട് നീങ്ങൾ ആദർസത്തിലേ പിഴവുകൾ നേരിട്ടോ ഫോണിലോ ബൻധപെട്ടു ചർച്ച ചെയ്യേണ്ടതല്ലെ അതെല്ലെ ആതമാർത്ഥതയുള്ള പണ്ടിതൻമാർ ചെയ്യേണ്ടത് എന്നിട്ടായിരുന്നു ഇങ്ങിനെ ഒരു വീഡിയോ ചെയ്യുന്നതങ്കിൽ ജനങ്ങൾക് മനസ്സിലാക്കാമായിരുന്നു ഇത് നിങ്ങൾ കിതാബിലെ ഒരു ബാഗം വായിക്കും മറ്റെ ആൾ വേറെ കിതാബിലെ വേറെ ഒരു ബാഗം വായിക്കും അറിവില്ലാത്തവർ ഇതിനിടയിൽ നട്ടം തീരിയും
Ivan vahabi anu
Allahu allathabarude perilane aruthethennee nee engane kandpidichu
Nireeshwara waadhikalku manassilaakoolla.
നിങ്ങള്ക് ഡീൻ പറയാൻ അവകാശമുണ്ടോ എന്ന ഒന്ന് പുണർച്ചിന്ധിക്കുന്ന്ദ് നല്ലധ. കാരണം നിങ്ങൾ ആൻഡമാനിൽ കാട്ടി കൂട്ടിയത് ഇന്നും മറന്നിട്ടില്ല
അൻഡമാനിൽ എന്താ ചെയ്തത്
അയാളൊക്കെ ഇസ്ലാം തോന്നിയ പോലെ ഉണ്ടാക്കുകയല്ലേ.....
oru manushyan. ayal oru pradimayude munil sujuud cheythu. ayal sujuud cheythath Allahivine alochichan. eth kanuna alkar vicharikm ayal pradimayude munil an sujood cheyunath en. ath pole an ningal last otakam arakunathine pati paranjath. Shaikinde munil vech otakam arathal endan prashnam. Ningal ath nadakumbo avide hajar ayirno. Atho ningal avarude manasil ulath vaycho. Ningal endayalm darimi alle. Enit ano twareeqathine vimarshikunath. Angane anel kore twareeqathukal ind. Oro twareeqath kar palathm avakashapedunu. Athela vaycha twareeqath kalav anen ningal paraymlo. Twareeqath swikarkunath Allahuvine kitan an. Ath ethu twareeqathhl ninan sadika ath haq an. Ende arivil fatah labicha kore alkar ind theejani twareqathl. apo verde ern arem kutapedtharth. marich poyavare kutam paranja pine mahshara chelendi verm porthapedikan. Allahu kakate
Poda , Naaye ---- Nee Kapaden aanu....Kal'la.....
غفر الله لك