സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
അത് ശരിയാണ്. ഒരുപാട് പേര്‍ ട്രാവല്‍ vloger എന്ന് പറഞ്ഞ് ശരിക്ക് സ്ഥലങ്ങള്‍ കാണിക്കില്ല. അവരുടെ മുഖം കാണിക്കും. സഞ്ചാരം കണ്ടാല്‍ നമ്മള്‍ 3d കണ്ണട വെച്ച് കാണുന്ന പോലെയാണ്. നമ്മൾ ഫോണില്‍ കാണുകയാണ് എന്ന് തോന്നില്ല. നേരിട്ട് എല്ലാ സ്ഥലങ്ങളും സന്ദര്‍ശിച്ച ഒരു ഫീൽ ആണ്. Thanks സന്തോഷ് sir.
എല്ലാം പോയിട്ടുള്ള സ്ഥലം ആണെങ്കിലും sgk യുടെ ക്യാമറ യിലൂടെ കാണാൻ ഒരു പ്രത്യേക ഭംഗി യുണ്ട് 😄👍🇦🇪🇦🇪🇦🇪🇦🇪ഈ UAE സഞ്ചാരം എത്രയും പെട്ടന്ന് തീരാൻ ആഗ്രഹിക്കുന്നത് കേരള ഗവണ്മെന്റ് ആയിരിക്കും എല്ലാ എപ്പിസോഡ് ലും ഒരെണ്ണം വച്ചു തങ്ങുന്നു 😄😄😄
പ്രതിഭയുള്ളവരെ പരാജയപെടുത്താൻ ആകില്ല -- അത് പോയിൻ്റ് - തങ്കലിപികളിൽ എഴുതി വെക്കെണ്ട വാക്കുകൾ --✨✨ കേരളം യുവതലമുറ എന്തുകൊണ്ട് വെറുക്കുന്നു എന്ന് ഇതിലൂടെ മനസിലാകും
പിഞ്ഞാണി ജയ് ജയ്, ദീർഘവീക്ഷണം ഉണ്ട് മാസ അവസാനം പിരിവ് നടത്താൻ, വളവിൽ മറഞ്ഞിരുന്ന് ഇരയുടെ മേൽ ചാടി വീണ് 500, 1000 പിടിച്ച് വാങ്ങി അതിലൂടെ വരും തലമുറയ്ക്ക് ആധുനിക ലോകം തീർക്കുക എന്ന ഉദ്ദേശത്തോടെയാണ്
സാർ, എതിർപ്പുകൾ ഉള്ള ഭരണകൂടം മാറിമാറി വരുന്ന നമ്മുടെ രാജ്യത്ത് നടക്കുകയില്ല. ആ രാജ്യത്തൊക്കെ ഒരാളോ, അവരുടെ തുടർച്ചാവകാശിയോ ആണ് ഭരിക്കുന്നത്. അതുകൊണ്ട് അവർക്ക് തുടങ്ങുന്ന കാര്യങ്ങൾ പൂർത്തിയാക്കാൻ കഴിയും. ഇവിടെ അതിനുള്ള സാധ്യതകൾ ഇല്ല. തുടങ്ങിയാൽ തന്നെ ഉദ്യോഗസ്ഥർ കയ്യിട്ട് വാരും.
UAE യില്‍ എത്തിയിട്ട് 20 വര്‍ഷത്തോളമായി. പക്ഷേ ഇത്രയും വിശദമായി ഈ രാജ്യത്തെ ഇതുവരെ കാണുകയോ explore ചെയ്യുകയോ ചെയ്തിട്ടില്ല എന്ന് പറയാന്‍ തന്നെ നാണമാകുന്നു! Santosh Sir, you are a legend. Thank you for entertaining us.
ആ ബസ് സ്റ്റോപുകളും കൂടി ഒന്ന് കാണിക്കാമായിരുന്നു! 25 ഉം30 ഉം ലക്ഷം ചെലവാക്കി എന്ന് ബോർഡ് വെച്ച് രണ്ട് പലക ഇട്ട് ഉൽഘാടനം ചെയ്ത ധാരാളം ബസ് സ്റ്റോപുകൾ കണ്ട നമ്മുടെ നാട്ടുകാർക്ക് ദുബായിലെ ബസ് സ്റ്റോപുകൾ കാണിച്ചു കൊടുക്കണം!
Enjoying the beautiful sights of UAE through your channel. Even though l live here with my children l am unable to reach each and every point of Dubai , Getting more details from you and enjoying in my old age from you , May Allah bless you
മരുഭൂമിയെ ഈ തരത്തിൽ പച്ചപ്പണിച്ച അവിടെത്തെ ഭരണാധികാരികളെ എത്ര അഭിനന്ദ ലും അധികമാവില്ല കേരളത്തിലെ പോലെ ഇത്ര സുന്ദര നാടിനെ കിട്ടിട്ട് സ്വന്തം കുടുംബത്തിന് മാത്രം വികസനം നൽകുന്ന നമ്മുടെ ഭരണാധികാരികൾ ഒന്ന് ചിന്തിച്ചിരുന്ന ങ്കിൽ ആശിക്കുന്നു
ബുർജ് അൽ അറബ് മിസ്സ് ചെയ്യുന്നു. ഇത്രക്ക് സൗന്ദര്യം ഉണ്ടായിരുന്നോ അന്ന് അവിടെ ആയിരുന്നപ്പോൾ അത്രക്ക് ആസ്വദിച്ചോ എന്നെനിക്കൊരു സംശയം. സന്തോഷേട്ടന്റെ വീഡിയോ വേറെ ലെവൽ തന്നെ ❤❤
ഇവിടെ കടൽകരയിലോ നദീ തീരത്തോ ഒരു ബിൽഡിംഗ് പണിയാൻ തുടങ്ങുമ്പോഴേക്ക് വന്നു തുടങ്ങും..പരിസ്ഥിതി ലോലം, കടലിൽ മീൻ പിടിക്കാൻ പോകാൻ കഴിയൂല തുടങ്ങി തടസ്സ വാദങ്ങൾ.. അവിടെ കടലിൽ മണ്ണിട്ടു ബിൽഡിങ് പണിയുന്നു..😢
പത്തു പതിനഞ്ചു വർഷം ദുബൈയിൽ വാഹനം ഓടിച്ചിട്ട് കാണാൻ സാധിക്കാത്ത സ്ഥലം സഞ്ചാരം വഴി കാണാൻ സാധിച്ചു 🤔വളരെ മനോഹരമായി കേട്ട് കാണിച്ചു തന്നതിന് സന്തോഷത്തോടെ....സന്തോഷ് ജോർജ് കുളങ്ങരക്കും സഹായിച്ചവർക്കും അഭിനന്ദനങ്ങൾ 🌹
ദുബൈ സഞ്ചാരം കണ്ട് ബര്ദുബായി ഗ്രാൻഡ് സൂക് വിഡിയോയിൽ കാണിച്ച അൽത്താഫ് എന്ന ചെറുപ്പക്കാരനെ ഞാൻ പോയി കണ്ടു സഞ്ചാരത്തിൽ കണ്ട് വന്നതാണ് പറഞ്ഞപ്പോൾ sgk ക്ക് നൽകിയ പോലെ എനിക്കും കിട്ടി ഒരു ഫ്രീ പെർഫ്യും..
Burj Al Arab ഇൽ കയറിപ്പോൾ ഉള്ളത് ബിജിഎം കിടു വല്ലാത്ത BCE ഫീലിംഗ് തരുന്നു ഇതിനു മുന്നേ ഈ ബിജിഎം ഇജിപ്ത്യൻ എപ്പിസോഡിൽ കേട്ടിരുന്നു.. മിഡ്‌ഡിൽ ഈസ്റ്റ് മുഴുവൻ ഇടാൻ പറ്റിയ ടോൺ ആണ് 😍😍😍 ഇടക്ക് ദുബായ് വേച്ചു ചില കർശന ഇസ്ലാമിക നിയമങ്ങളെ താങ്ങിയ പോലെ ആ മദ്യം കേസ് പറഞ്ഞപ്പോ
സംരംഭകനേയും , സംരംഭകത്വത്തേയും , പുച്ഛിക്കുന്ന , പരിഹസിക്കുന്ന നമ്മുടെ നാട്ടിൽ , ഇത്തരം മഹത്തായ നിർമ്മിതികളോ , ഉദാത്തമായ ചിന്തകളോ പ്രതീക്ഷിക്കേണ്ടതില്ല . എന്നാണോ , നമ്മുടെ നാട്ടിൽ , സംരംഭകത്വം അഥവാ Entrepreneurship ന് ആദരവും , ബഹുമാനവും ലഭിക്കുന്നത് , അന്നുമുതലേ , കേരളത്തിന് " പുരോഗതി " ഉണ്ടാകൂ . അതുവരെ കേരളത്തിന്റെ കാര്യം അധോഗതി . ഇങ്ങനെയുള്ള കാഴ്ച്ചകൾ കണ്ട് നിർവൃതിയടയാം . ...
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@@mebin0059 eererreeeereeeewreeee
Athrasundaramayaകാഴ്ചകൾ 👍👍👍🙏🙏ethuneril കാണാൻ ഭാഗ്യമില്ല 👌👌🌹🌹🌹😍😍😍
Vvd
M
ok
കാശ് മുടക്കാതെ സുന്ദരമായ കാഴ്ചകൾ കാണാൻ പറ്റുന്ന ഒരേഒരു channel... 👍... Thanku santhosh sir... 😊
അത് ശരിയാണ്. ഒരുപാട് പേര്‍ ട്രാവല്‍ vloger എന്ന് പറഞ്ഞ് ശരിക്ക് സ്ഥലങ്ങള്‍ കാണിക്കില്ല. അവരുടെ മുഖം കാണിക്കും. സഞ്ചാരം കണ്ടാല്‍ നമ്മള്‍ 3d കണ്ണട വെച്ച് കാണുന്ന പോലെയാണ്. നമ്മൾ ഫോണില്‍ കാണുകയാണ് എന്ന് തോന്നില്ല. നേരിട്ട് എല്ലാ സ്ഥലങ്ങളും സന്ദര്‍ശിച്ച ഒരു ഫീൽ ആണ്. Thanks സന്തോഷ് sir.
ആകെ മനസിലായത് അത് മാത്രമാണ് അല്ലെ
I like safari ( favorite aan top list l but ningalod yojikunilla).
സത്യം
നമ്മുടെ കേരളത്തിൽ ഇത്തരം നിർമിതി ഒന്നും നടക്കില്ല. ഇടിച്ചു പൊളിച്ച് തരിപ്പണംം ആക്കും കേരള planning commission./ Kerala development authority
എല്ലാം പോയിട്ടുള്ള സ്ഥലം ആണെങ്കിലും sgk യുടെ ക്യാമറ യിലൂടെ കാണാൻ ഒരു പ്രത്യേക ഭംഗി യുണ്ട് 😄👍🇦🇪🇦🇪🇦🇪🇦🇪ഈ UAE സഞ്ചാരം എത്രയും പെട്ടന്ന് തീരാൻ ആഗ്രഹിക്കുന്നത് കേരള ഗവണ്മെന്റ് ആയിരിക്കും എല്ലാ എപ്പിസോഡ് ലും ഒരെണ്ണം വച്ചു തങ്ങുന്നു 😄😄😄
😁🤣🤣🤣👌👍
👍😂
😁👌
😂
നോട്ടിഫിക്കേഷൻ കിട്ടിയപ്പോഴെ ഇങ്ങ് പോന്നു.അത്രയ്ക്ക് ഇഷ്ടമാണെന്ന് സഞ്ചാരവും ഡയറിക്കുറിപ്പും❤️❤️🔥😘
പ്രതിഭയുള്ളവരെ പരാജയപെടുത്താൻ ആകില്ല -- അത് പോയിൻ്റ് - തങ്കലിപികളിൽ എഴുതി വെക്കെണ്ട വാക്കുകൾ --✨✨ കേരളം യുവതലമുറ എന്തുകൊണ്ട് വെറുക്കുന്നു എന്ന് ഇതിലൂടെ മനസിലാകും
എനിക്ക് ഏറ്റവും ഇഷ്ടപെട്ട traveler sandhosh George ❤️🌹👍👍👍
പിഞ്ഞാണി ജയ് ജയ്, ദീർഘവീക്ഷണം ഉണ്ട് മാസ അവസാനം പിരിവ് നടത്താൻ, വളവിൽ മറഞ്ഞിരുന്ന് ഇരയുടെ മേൽ ചാടി വീണ് 500, 1000 പിടിച്ച് വാങ്ങി അതിലൂടെ വരും തലമുറയ്ക്ക് ആധുനിക ലോകം തീർക്കുക എന്ന ഉദ്ദേശത്തോടെയാണ്
സാർ, എതിർപ്പുകൾ ഉള്ള ഭരണകൂടം മാറിമാറി വരുന്ന നമ്മുടെ രാജ്യത്ത് നടക്കുകയില്ല. ആ രാജ്യത്തൊക്കെ ഒരാളോ, അവരുടെ തുടർച്ചാവകാശിയോ ആണ് ഭരിക്കുന്നത്. അതുകൊണ്ട് അവർക്ക് തുടങ്ങുന്ന കാര്യങ്ങൾ പൂർത്തിയാക്കാൻ കഴിയും. ഇവിടെ അതിനുള്ള സാധ്യതകൾ ഇല്ല. തുടങ്ങിയാൽ തന്നെ ഉദ്യോഗസ്ഥർ കയ്യിട്ട് വാരും.
Exactly
എല്ലാത്തിലും എന്തൊരു Perfection അത്ഭുതപ്പെട്ടു നോക്കി നിന്നു പോകുന്നു 😍😍
UAE യില്‍ എത്തിയിട്ട് 20 വര്‍ഷത്തോളമായി. പക്ഷേ ഇത്രയും വിശദമായി ഈ രാജ്യത്തെ ഇതുവരെ കാണുകയോ explore ചെയ്യുകയോ ചെയ്തിട്ടില്ല എന്ന് പറയാന്‍ തന്നെ നാണമാകുന്നു! Santosh Sir, you are a legend. Thank you for entertaining us.
ഈ വീഡിയൊ 720p ക്ലാരിറ്റിയിൽ ഫുൾ സ്ക്രീനിൽ കണ്ടുനോക്കൂ. നമ്മളും ഈ യാത്രയിലുണ്ടെന്ന് തോന്നും.😍😇
സത്യം....
ടിക്കറ്റ് തുക ലാഭിക്കാം...
1080p 👌🏻🌝
480 p aan normally pinne high quality 4 k mobile l kanaan intrested alla. Tv yil ok. Anyway ss
UAE എപ്പിസോഡ്കളിൽ ഏറ്റവും കൂടുതൽ ആകർഷിച്ചത് നീലയും പേൾ /സ്വർണ്ണ വർണ്ണത്തിന്റെയും കോമ്പിനേഷൻ ആണ്. എത്ര മനോഹരം. 😊👌
പ്രതിഭയുള്ളവരെ പരാജയപെടുത്താനാവില്ല.
Great words 👍👍
കണ്ണ് അടച്ചു തുറക്കുന്ന സമയം..... അതാണ് വികസനം നടത്താനുള്ള അവരുടെ സമയം എന്ന് പറയുന്നത് 🥰🥰
ആ ബസ് സ്റ്റോപുകളും കൂടി ഒന്ന് കാണിക്കാമായിരുന്നു! 25 ഉം30 ഉം ലക്ഷം ചെലവാക്കി എന്ന് ബോർഡ് വെച്ച് രണ്ട് പലക ഇട്ട് ഉൽഘാടനം ചെയ്ത ധാരാളം ബസ് സ്റ്റോപുകൾ കണ്ട നമ്മുടെ നാട്ടുകാർക്ക് ദുബായിലെ ബസ് സ്റ്റോപുകൾ കാണിച്ചു കൊടുക്കണം!
Good comment
കാഴ്ചകളെക്കാൾ സുന്ദരമാണ് ആ അവതരണവും വിശദീകരണവും. ഇത് കേൾക്കുന്ന ആരും പൊറ്റക്കാടിനെ ഓർത്തു പോകും. ആശംസകൾ.
Thank you for such a detailed session on UAE. Now people can confidently visit UAE.
Dubai became the most popular glorious destination in the world .. spectacular view of Dubai ❤️❤️❤️🌈🇦🇪
*സാധാരണക്കാർക്ക് ഇതൊക്കെ കാണണം എങ്കിൽ അതിന് സഞ്ചാരം തന്നെ വേണം* 🤗❤️
ഇതിന്റെ എല്ലാം മുൻപിലുടെ ദിവസവും പോകും പക്ഷെ ഉള്ളിലുള്ള കാഴ്ച കാണിച്ചു തന്നതിന് വളരെ നന്ദി 🙏
ഇതെല്ലാം കാണുമ്പോൾ നമ്മുടെ നാടും റോഡും ഒകെ എത്ര സുന്ദരം😎
🤣🤭
😍👍 Main Point 14:19
- Shaji Mathilakam , Wildlife Film Maker
ദുബായ് ഫുൾ അത്ഭുതങ്ങൾ നിറഞ്ഞതാണല്ലോ.....
ഇത്രയും മനോഹരമായ ഒരു കാഴ്ച സമ്മാനിച്ചതിന് നന്ദി SGK
Enjoying the beautiful sights of UAE through your channel. Even though l live here with my children l am unable to reach each and every point of Dubai , Getting more details from you and enjoying in my old age from you , May Allah bless you
Njan ente 7thil poyathan....7 yrs aayittum avdthe ooro buildingum orooro moments um enikkippolum crystal clear aaui oormayund...UAE is the bestt...🤩
Heaven on earth - dubai.
For people with money. I lived there 10 years, without going anywhere. Only to shave money.
താങ്കൾ ദുബായിൽ ആണോ ?
പണം ഉണ്ടങ്കിൽ ദുബായ് ഇല്ലെങ്കിൽ വെറും പണി എടുക്കുന്ന മെഷീൻ പോലെയാണ് ദുബായിലെ ഒരോ സാധാരണക്കാരും
It is Europe, Dubai all artificial for watching real natural go to Europe especially Switzerland, Denmark , France and UK
@@shajudheens2992 true but dubai is just in reach for most of us malayalis. Europe is more expensive
@@falksalk5536 it can be reachable if you are qualified and good english speeking skills
മരുഭൂമിയെ ഈ തരത്തിൽ പച്ചപ്പണിച്ച അവിടെത്തെ ഭരണാധികാരികളെ എത്ര അഭിനന്ദ ലും അധികമാവില്ല കേരളത്തിലെ പോലെ ഇത്ര സുന്ദര നാടിനെ കിട്ടിട്ട് സ്വന്തം കുടുംബത്തിന് മാത്രം വികസനം നൽകുന്ന നമ്മുടെ ഭരണാധികാരികൾ ഒന്ന് ചിന്തിച്ചിരുന്ന ങ്കിൽ ആശിക്കുന്നു
ബുർജ് അൽ അറബ് ഹോട്ടലിൻ്റെ മുന്നിലൂടെ പോയിട്ടുണ്ട്. പക്ഷേ ഉൾഭാഗം കാണുന്നത് ഇപ്പോഴാണ്
Loving from aluva 27 11 2022
What an amazing video. Heavenly in all aspects.
സഞ്ചാരം 😍👌👏👍♥️
ഇതൊക്ക ലൈഫിൽ എക്സ്പീരിയൻസ് ചെയ്യാൻ hardwork ചെയ്യാനും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊള്ളാനും അല്പം ദീർഘവീക്ഷണവും ഉണ്ടായാൽ മതി 🙌
Gooddd rewessssssss
👍👍👍👍👍👍👍👍
Beautifullll placeeeee
🎇🎇🎇🎇🎇🎇🎇🎇
Your videography sir... Amazing. .. truly exemplary
That is because of the beauty of the places he is showing
❤watching this from dubai
ഇതെല്ലാം സാദ്ധ്യമാകണമെങ്കില്‍ നല്ല വീക്ഷ്നമുള്ള ഭരണാധികാരികളും പ്രതിപക്ഷവും വേണം
ബുർജ് അൽ അറബ് മിസ്സ് ചെയ്യുന്നു. ഇത്രക്ക് സൗന്ദര്യം ഉണ്ടായിരുന്നോ അന്ന് അവിടെ ആയിരുന്നപ്പോൾ അത്രക്ക് ആസ്വദിച്ചോ എന്നെനിക്കൊരു സംശയം. സന്തോഷേട്ടന്റെ വീഡിയോ വേറെ ലെവൽ തന്നെ ❤❤
Sir, You are my inspiration to start a Dubai based RUclips channel...
I love Dubai ❤
ഇവിടെ കടൽകരയിലോ നദീ തീരത്തോ ഒരു ബിൽഡിംഗ് പണിയാൻ തുടങ്ങുമ്പോഴേക്ക് വന്നു തുടങ്ങും..പരിസ്ഥിതി ലോലം, കടലിൽ മീൻ പിടിക്കാൻ പോകാൻ കഴിയൂല തുടങ്ങി തടസ്സ വാദങ്ങൾ.. അവിടെ കടലിൽ മണ്ണിട്ടു ബിൽഡിങ് പണിയുന്നു..😢
പത്തു പതിനഞ്ചു വർഷം ദുബൈയിൽ വാഹനം ഓടിച്ചിട്ട് കാണാൻ സാധിക്കാത്ത സ്ഥലം സഞ്ചാരം വഴി കാണാൻ സാധിച്ചു 🤔വളരെ മനോഹരമായി കേട്ട് കാണിച്ചു തന്നതിന് സന്തോഷത്തോടെ....സന്തോഷ് ജോർജ് കുളങ്ങരക്കും സഹായിച്ചവർക്കും അഭിനന്ദനങ്ങൾ 🌹
Sancharam ❤️
ദുബൈ സഞ്ചാരം കണ്ട് ബര്ദുബായി ഗ്രാൻഡ് സൂക് വിഡിയോയിൽ കാണിച്ച അൽത്താഫ് എന്ന ചെറുപ്പക്കാരനെ ഞാൻ പോയി കണ്ടു സഞ്ചാരത്തിൽ കണ്ട് വന്നതാണ് പറഞ്ഞപ്പോൾ sgk ക്ക് നൽകിയ പോലെ എനിക്കും കിട്ടി ഒരു ഫ്രീ പെർഫ്യും..
ന്നാ ൽ ഒന്ന് പോവണം അവിടെ 😊😊😊😝😝
Ohh sgk mumb paranhe pole nanam kedutharudh
Sgk ❤️👍👍👍👍👍👍. Thnx sir
മനോഹരo,
Tnk you SGK sir ❤️
അതിമനോഹരം 😍👍
ദൃശ്യവും ശബ്ദവുയും നേരിട്ട് കാണിച്ചുതരുന്നപോലെയാണ്. Nomber one... SAFARI CHANNEL
Mashaa Allah 🥰
ദുബായിൽ ദിവസവും അങ്ങോളം ഇങ്ങോളം യാത്ര ചെയ്തു ‘ഇതെല്ലം എന്ത്..?’ എന്ന് ചിന്തിച്ചിരുന്ന എന്നെ ഇരുത്തി ചിന്തിപ്പിച്ച വീഡിയോ...
Dubai..my prime destination to settle...Insha allah 😊
Burj al arab🔥........ ❤
സഞ്ചാരം ഫാൻസ് 🙋🏻♀️
Super👍👍❤❤
അഭിനന്ദനങ്ങൾ
Ellam nerit kaanunna feel
SGK ♥️♥️♥️♥️♥️♥️
wow what a nostalgic
Justin Bieber അവിടെ വന്നപ്പോർ Dubai-യിലുള്ള എന്റെ relatives ഒക്കെ കാണാൻ പോയത് ഓർക്കുന്നു.. 😢❤
God bless Dubai..God bless you also..
super super super super super super super super super............................
Spr sir avadaranam
@8:58 sir, Ningal shoot cheyunna 📷 yethann preshagak vendi onnu parayamo
Excellent sir
🌹🌹🙏🌹🌹🌹🌹
🌹🌹🙏🌹🌹🌹🌹
Adhimanoharam
Burj Al Arab ഇൽ കയറിപ്പോൾ ഉള്ളത് ബിജിഎം കിടു വല്ലാത്ത BCE ഫീലിംഗ് തരുന്നു ഇതിനു മുന്നേ ഈ ബിജിഎം ഇജിപ്ത്യൻ എപ്പിസോഡിൽ കേട്ടിരുന്നു..
മിഡ്‌ഡിൽ ഈസ്റ്റ് മുഴുവൻ ഇടാൻ പറ്റിയ ടോൺ ആണ് 😍😍😍
ഇടക്ക് ദുബായ് വേച്ചു ചില കർശന ഇസ്ലാമിക നിയമങ്ങളെ താങ്ങിയ പോലെ ആ മദ്യം കേസ് പറഞ്ഞപ്പോ
Safari is very good and nice
ഹോ.. ഇന്നലെ അവിടെന്ന് വന്നുള്ളൂ 😉😉😉😉🤗
So great 👍🏻🥰
One and only best... Santhosh sir
3:40 ഇതുപോലുള്ള 'വമ്പൻ ഹോട്ടൽ' കാണുമ്പോ കൊച്ചിയിലെ വമ്പൻ എന്നു തള്ളുന്ന താജ് പോലുള്ളതിനെ എടുത്തു കിണറ്റിൽ ഇടാൻ തോനുന്നു.
ഇതുപോലുള്ള ഭരണാധികൾ ഉണ്ടെങ്കിൽ നമ്മുടെ ഇന്ത്യ ഇതിനേക്കാൾ എത്രയോ സുന്ദരമായിരുന്നു പക്ഷേ,,,,,,,
ഉoooo ചാണകം എങ്ങനെ ഉരുട്ടി വിഴുങ്ങാമെന്നാണ് ഇപ്പോഴത്തെ ഇന്ത്യയിലെ ഭരണാധികാരികൾ പഠിപ്പിക്കുന്നത്
Remembering RamaSethu island
Great👍👍
കടലിൽ നിന്നു നോക്കുമ്പോൾ വലിയ ഒരു കുരിശ് ആണ് ഈ ഹോട്ടൽ അതും ബുർജ് അൽ അറബിൻ്റെ ഒരു ചരിത്രം ആണ്....
Vary good channel
ethinaduthanu njan thamasikunnath ee hotel okke njan poyi kandathanu ennallum poli 🔥🔥🔥
Thank you 🤩 🤩
Super video sir.Please do a video of Singapore.
Great......
Orikkal njanum ivide pookum🥰🥰
വിരസമായ കാഴ്ചകൾ
Safari Dubai video is vary good 🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪
MASHALLA
Nammude natil murukkaan tuppi alangarichu kaanum pinne moo.... Ozhich suganthavum oh my goodness I can't imagine
Bgm super 🌹🌹👌👍❤
SUPER SUPER
UAE episode super
Vow!!!"""
Dubai🔥🔥🔥😘
Very nice video
Visit Ajman & fujaira
Good Narration
ഈ വീഡിയോ നൊസ്റ്റാൾജിക് ഓർമ്മകൾ ഉണർത്തുന്നു,ബുർജ് al അറബ് from 2001 to 2008
ബുർജ് ൽ അറബ് കടലിലേക്ക് ഇറക്കി നിർമിച്ചത് കാണുന്ന മരട് ഫ്ലാറ്റ് പൊളിച്ച ആളുകളും അതിനെ പൊളിക്കാൻ ഉത്തരവ് നൽകിയ കോടതിയും.....
Dubai beautiful city
ബുർജ് അറബ് ഒരുപട് പ്രാവിശ്യം കണ്ടിട്ടുണ്ട് ആ വഴിക്ക് പോകുമ്പോൾ 🤏😎
super
Burj Al Arab nte മുറ്റം വരെ പോയി അകത്ത് കയറാൻ പറ്റിയില്ല security കയറാൻ സമ്മതിച്ചില്ല😞😞മുൻ കൂട്ടി ticket എടുക്കണം ന്ന്
Dubai vismayamanu
🔥🔥🔥
സംരംഭകനേയും ,
സംരംഭകത്വത്തേയും ,
പുച്ഛിക്കുന്ന , പരിഹസിക്കുന്ന നമ്മുടെ നാട്ടിൽ , ഇത്തരം മഹത്തായ നിർമ്മിതികളോ , ഉദാത്തമായ ചിന്തകളോ പ്രതീക്ഷിക്കേണ്ടതില്ല .
എന്നാണോ , നമ്മുടെ നാട്ടിൽ , സംരംഭകത്വം അഥവാ Entrepreneurship ന് ആദരവും , ബഹുമാനവും ലഭിക്കുന്നത് , അന്നുമുതലേ , കേരളത്തിന് " പുരോഗതി " ഉണ്ടാകൂ .
അതുവരെ കേരളത്തിന്റെ കാര്യം അധോഗതി .
ഇങ്ങനെയുള്ള കാഴ്ച്ചകൾ കണ്ട് നിർവൃതിയടയാം .
...