Star Chat: '9' ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് Prithviraj, Wamiqa Gabbi & Januse | 3rd Feb 2019

Поделиться
HTML-код
  • Опубликовано: 30 сен 2024
  • Subscribe: www.youtube.co...
    We TV Online is a Television channel operated by Malayalam Communications Ltd. The network has two other channels, namely Kairali TV and People TV.
    Facebook: / kairaliwe
    Tweet us on: / kairaliwe
    Circle us on G+: plus.google.co...

Комментарии • 29

  • @popcorncinemas9946
    @popcorncinemas9946 5 лет назад +25

    Astrophysicist .... രാജുവേട്ട ഇങ്ങൾ ഇപ്പോൾ full thug ആണല്ലോ😍😍😘😘😂

  • @shanilsn8353
    @shanilsn8353 5 лет назад +18

    6:30 "ഇത് ഞാൻ കണ്ടുപിടിച്ച ഇംഗ്ലീഷ് alla..😂😂Thug😎

  • @salmancr7548
    @salmancr7548 5 лет назад +9

    ഒരുപാട് സിനിമ നടന്മാരുടെ Interview കണ്ടിട്ടുണ്ട്. അവരെല്ലാവരും വന്നു ഒരുപാട് ചിരിച്ചു കളിച്ചു പോവും. പക്ഷെ ഏതെങ്കിലുമൊരു നടന്‍റെ Interview കണ്ടിട്ട് അത്ഭുതം തോന്നിയീട്ടുണ്ടെങ്കില്‍ അത് പ്രിഥ്വിരാജിന്‍റെ മാത്രമാണ്. ഓരോ നിമിഷവും ചോദിക്കുന്ന ചോദ്യത്തിനു വ്യക്തവും വടിവൊത്തതുമായ Answer പറയാനുള്ള കഴിവും, തന്നിലെ കഴിവിലുള്ള ധൃഢമായ വിശ്വാസവും എല്ലാം കൂടി ഒരു മടുപ്പുമില്ലാതെ കണ്ടിരിക്കാന്‍ തോന്നുന്ന ഏതെങ്കിലുമൊരു നടന്‍റെ Interview ഉണ്ടെങ്കില്‍ അതു പ്രിഥ്വിരാജിന്‍റെ മാത്രമാണ്..!

  • @thomassebastian8893
    @thomassebastian8893 5 лет назад +17

    Interviewer:ezra location entho unexpected sounds okke kelkumayirunnu ennoru vartha kettirunnu
    Prithvi:illa 9inte locationil aliens onnum vannilla😂😂😂
    Ejjathi🤣🤣

    • @harikrishnacr816
      @harikrishnacr816 Год назад

      Dai athokke movie promotion, public edayil hype, curiosity koottan arinjukondu illa kadha parayunna. Hollywood ghost moviesilum ethupole oru incidents undayi enokke thalli marikkumallo athupole ethum parayunna

  • @shahinsha8047
    @shahinsha8047 5 лет назад +11

    Albert lewis ഒരു astrophysicist ആണ് ഇത് ഞാൻ കണ്ടുപിടിച്ച word അല്ല 😂😂

  • @JointviewsDeepakMohan
    @JointviewsDeepakMohan 5 лет назад +13

    Note time 6:30 ... Prithvi 😂

  • @gowthamraghunathan
    @gowthamraghunathan 5 лет назад +6

    ഏകദേശം 10 interview ഞാൻ ഈ അടുത്ത കാലത്തു കണ്ടു... മുഷിപ്പല്ല , ഡാറ്റ തീരുമോ എന്നുള്ള ഒരു പേടി മാത്രമേ ഉള്ളിൽ ഉണ്ടായിരുന്നുള്ളു,

  • @toomon2710
    @toomon2710 5 лет назад +11

    Anchor അന്തം കമ്മി ആണ് എന്ന് തോന്നുന്നു വാ തുറന്നാൽ മണ്ടത്തരം മാത്രം പറയുന്നത്😣

  • @ArunArun-qf6uc
    @ArunArun-qf6uc 5 лет назад +17

    Prithvi fans undo

  • @whatsup127
    @whatsup127 5 лет назад +6

    THUG LIFE ചാകര 😂

  • @ashiqashiq8206
    @ashiqashiq8206 5 лет назад +6

    Aloke time vaiki poyi

  • @AR-bm2gg
    @AR-bm2gg 5 лет назад +7

    Thug😎

  • @rohithrahul2578
    @rohithrahul2578 5 лет назад +6

    Prithvii♥️😘

  • @mr_s11
    @mr_s11 5 лет назад +3

    Adipoli Interview😂😂👌👌

  • @harikrishnacr816
    @harikrishnacr816 Год назад

    Tovinoyum wamiqa nalla friendship and sync undayirunnu moviekku purathu, pakshe Prithviraj wamiqa oru sync illa. Prithvi wamiqa yee avoid cheiyyunnu. Prithvi allelum co actressukalumaayi valiya joli,friendly akarilla ennu thonunilla. Serious nature

  • @mr_s11
    @mr_s11 5 лет назад +3

    Good Interviewer👍
    Nice Talk👍👍

    • @DraxX3
      @DraxX3 Год назад

      Conversation*

  • @rahulraj850
    @rahulraj850 5 лет назад +4

    😍😍😍😍😍

  • @akhilam81
    @akhilam81 5 лет назад +4

    Raju

  • @AR-bm2gg
    @AR-bm2gg 5 лет назад +4

    Rajuettan 😍😍😍😍

  • @anitharaj6581
    @anitharaj6581 Год назад

    Indhe mari shirt yesterday vidhya pottanga , r u there in that house??? Not here in our house???

  • @murshidk9368
    @murshidk9368 5 лет назад +2

    യാ യാ യാ 😂😂😂 anchor ഒരുമാതിരി...

  • @sylargabrielsylar
    @sylargabrielsylar 5 лет назад +1

    this is full HD if you consider 240p to be full HD

  • @justinjose6550
    @justinjose6550 5 лет назад +1

    9 kidilam padam🔥🔥🔥

  • @mohammedanwarsha4273
    @mohammedanwarsha4273 5 лет назад +1

    Astrophysicist