നമ്മളെക്കുറിച്ചു കുറ്റം പറയുന്നവരെക്കൊണ്ടുള്ള ഉപകാരം - കാരശ്ശേരി - ചോദ്യം ശരിയല്ല - Episode 12-ശുഭം

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 36

  • @muhammedruvaisam1424
    @muhammedruvaisam1424 2 года назад +3

    തുടർച്ചയായി മൊത്തം കേട്ടു,
    ഒട്ടും ബോറടിപ്പിക്കാത്ത interview 👍🏻🥰

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 2 года назад +2

    വിജ്ഞാനപ്രദവും രസകരവും..
    വിമർശനങ്ങൾ നമ്മെ സ്വയം ശരിയാക്കി ശക്തിപ്പെടുത്താൻ സഹായകരം

  • @bobbyarrows
    @bobbyarrows 2 года назад +7

    ഈ ഇന്റർവ്യൂവോട് കൂടി സജിന്റെ ചോദ്യങ്ങൾ എല്ലാം ശെരിയാവാൻ തുടങ്ങിയിട്ടുണ്ട്.. നല്ല ട്രാക്കിൽ പോകാൻ പറ്റട്ടെ. ക്ഷമയോടെ കേൾക്കാനും സാധിക്കട്ടെ. 👍

  • @krishnanazhikodan575
    @krishnanazhikodan575 Год назад

    നല്ല കേൾക്കാൻ കൊളളാവുനന സംസാരം.Thanks.

  • @aboobackerkk5827
    @aboobackerkk5827 2 года назад +3

    Mashe santhosham 👍♥️

  • @neenapratap2827
    @neenapratap2827 2 года назад +1

    Ee interviewernte name enikkariyilla. But very maturity ulla oral aanu. Valarea vimarsanangal nerridunnu ennu parayunnallo.
    Mattu interviewres ellam chodikkunnavarea kadichu keeran chellunna pol ulla attack aanu. Adil ninnellam vyathyasthamayi kshamayode ellam keattu, ariyillatha kasryam ariyilla ennu sammathichu kond nalla pakvathayode poogunnu. Mattullavar enikellam ariyam chodikkjnna chodya karthakkal udhesikkunna answer maathram kittiyilla engil thinnan varum.
    This guy is very nice.. He is very soft..
    Ariyillatha kaaryam chodichu manasil aakkum. Ennittu thirige chodikkumpol inter view il ullathu aa vyakthikkh parayunallthu parayan space kodukkum. Oru debate mentality illatha nalla pakwatha ulla programme.. Keep this way of interviewing.
    But dnt think that the interviewer doesn't know anything.
    He knows everything.

  • @voyegar
    @voyegar 2 года назад

    Interviewer um questions um ellam adipoli........ 👍

  • @varghesedevasia452
    @varghesedevasia452 2 года назад +3

    Love ur enemy... learn from enemy... nice thoughts

  • @jj-gh1fl
    @jj-gh1fl 2 года назад

    Powerful thoughts. Well done Karasseri

  • @rajendranvayala4201
    @rajendranvayala4201 2 года назад +2

    ഈ ഇന്റർവ്യൂ അനന്തമായി തുടരണം.നൂറ് പുസ്തകങ്ങൾ വായിച്ചാലുള്ള,അനുഭവം.ആശംസ

  • @Ragnar638
    @Ragnar638 2 года назад +6

    This gets more and more interesting after every epsiode!!

  • @sunilrajjc
    @sunilrajjc 2 года назад

    Good One...Thanks

  • @weirdoe..385
    @weirdoe..385 2 года назад

    Paranju tharaan sramikyaanu....venonkil padikkaam vendankilu venda.athra thanne.

  • @mayakumary8460
    @mayakumary8460 2 года назад

    Please continue this. You two are good combination

  • @KTLF-dr4se
    @KTLF-dr4se 2 года назад

    വിമർശിക്കുന്നവരെക്കൊണ്ട് നമുക്കുപകാരമുണ്ട് 👍

  • @sajeenarasheed4719
    @sajeenarasheed4719 2 года назад +2

    ചെക്കന്നൂർ മൗലവിയുടെ സുഹൃത്ത്
    സെയ്‌തലി അൻസാരി മാഷിനെ
    ഇ ന്റർവ് ചെയ്യുമോ

  • @ashrafashraf4839
    @ashrafashraf4839 2 года назад +1

    🙏💞💞🙏

  • @SureshBabu-nt3mo
    @SureshBabu-nt3mo 2 года назад +5

    ക്രിസ്ത്യൻ പുരോഹിതരിൽ മഹാ പണ്ഡിതർ എന്നു പറയുമ്പോൾ എല്ലാമേഖലയിലേക്കും അവരെപ്പറ്റി നമ്മുടെ ചിന്ത
    നല്ലതായിരിക്കും ഇസ്‌ലാമിലെ മഹാപണ്ഡിതർ എന്നു വരുമ്പോൾ വിവരമില്ലാത്തവർ എന്ന ചിന്തയാണ് ശരിയാണോ

    • @nipponbhai6932
      @nipponbhai6932 2 года назад

      യൂറോപ്പിലെ മാറ്റത്തിനനുസരിച്ച്
      ക്രിസ്ത്യൻ പുരോഹിതർ മാറി.
      അവർക്ക് മതം നിലനിൽപിനുള്ള വെറും ചടങ്ങ് മാത്രമാണ്.
      ആധുനിക പരിശീലനം കിട്ടിയ
      ബിസിനസ് തന്ത്രജ്ഞരാണ്
      അവർ...

  • @bennyjoseph3174
    @bennyjoseph3174 2 года назад

    👍👍👍

  • @alvinjoy9392
    @alvinjoy9392 2 года назад +1

    Aduthath aranu

  • @abthurahiman2072
    @abthurahiman2072 2 года назад

    Mash sathyamchollakoodath

  • @ajayakummar5438
    @ajayakummar5438 2 года назад

    sir namichu namichu namichu

  • @shyksa1632
    @shyksa1632 2 года назад

    മാഷ് മനപ്പൂർവ്വം തന്നെയല്ലേ പറഞ്ഞത് ബിഷപ്പിനു പകരം വിഷപ്പ് എന്ന് പറഞ്ഞത് 🤣🤣🤣😷👍

  • @Interstellar__98
    @Interstellar__98 Год назад

    Anchor try to be a listener first then argue ..

  • @kevinsebastian8128
    @kevinsebastian8128 2 года назад

    Fr Onamkulam of Mariyakkutty case not punished…. If you want to know truth ,kindly do some research

    • @Ragnar638
      @Ragnar638 2 года назад

      Money plays my friend

    • @bobbyarrows
      @bobbyarrows 2 года назад

      അത് അങ്ങനെയാണല്ലോ. പള്ളിയും അച്ഛന്മാരും രാഷ്ട്രീയക്കാരും ഒന്നും ഒരിക്കലും പ്രതികൾ ആവില്ലല്ലോ. അവസാനം അവരെ ഊരികൊണ്ട് പോകും. കാരണം പള്ളിയുടെ പ്രതിച്ചായ പാർട്ടിടെ പ്രതിച്ചായ ഇതിനൊക്കെ വേണ്ടി ഏത് അറ്റം വരെയും പോകും. ഏത് വാതിലും തുറപ്പിക്കും, പുതിയ നിയമങ്ങളും വകുപ്പുകളും വ്യാഖ്യനങ്ങളും ഒക്കെ വരും. അഭയ കേസ് പ്രതികൾ ഇപ്പോ എവിടെയാ. പ്രഖ്യ സിംഗ് താക്കൂർ ഇപ്പോ എന്താണ്.. ഈ സംഭവം നിക്ഷ്പക്ഷ ബുദ്ധിയോടെ സമീപിച്ചാൽ മനസ്സിലാവുക അച്ഛന് തെറ്റ് പറ്റി എന്നും സഭ സഭയുടെ ഇമേജ് സംരക്ഷിക്കാൻ വേണ്ടി അയാളെ ഊരിയെടുത്തു എന്നും ആണ്. നിങ്ങൾക് വേറെ രീതിയിൽ ആവാം മനസ്സിലാവുന്നത്, അത് നിങ്ങളുടെ സ്വാതന്ത്ര്യം. 👍

  • @binoyr4808
    @binoyr4808 2 года назад

    മാഷ് ഉത്തരം പറയുന്നത് കേൾക്കാൻ ക്ഷമ ഉണ്ടാവണം. നിങ്ങളെക്കാളും എത്രയോ മേലെ നിൽക്കുന്ന ആളാണ്. മനസിലാക്കിയാൽ നല്ലതാണ്.

  • @voyegar
    @voyegar 2 года назад

    Interviewer um questions um ellam adipoli........ 👍