മെഡിക്കൽ കോളേജിൽപഠിക്കുന്ന മകൾക്കായി എല്ലാമാസവും ഈ ഭിക്ഷക്കാരനായ അച്ഛന്റെ സമ്മാനപ്പൊതികൾ എത്തും,

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 328

  • @JameelaPoolakkanni
    @JameelaPoolakkanni Месяц назад +22

    ഈവർത്തകേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു.. മെഡിക്കലിൻ പഠിക്കുന്നമോൾക്ക് സ്വന്തം അച്ഛനെ കണ്ടുമുട്ടാൻ കഴിയട്ടെ . സത്യാവസ്ഥമനസ്സിക്കി മോൾ അച്ഛനെ സ്വീകരിച്ച് ചികിൽസിച്ചു രോഗം സുഖപ്പെടുത്താൻ കഴിയട്ടെ എന്ന് എല്ലാ ഹൃദയമുള്ളവരും പ്രാർത്ഥിക്കുവിൻ. ആ ക്രൂര മനസ്സുള്ള സ്ത്രീക്ക് ദൈവം ശിക്ഷ കൊടുക്കാതിരിക്കില്ല.. പാവം ആ അച്ഛന് തന്റെ മകളെ കാണാനും കൂടെ സന്തോഷത്തോടെ ജീവിക്കാനും ദൈവം ദീർഗായുസ്സ് കൊടുക്കട്ടെ

    • @travelwithsunu-326
      @travelwithsunu-326  Месяц назад +1

      ഒത്തിരി സ്നേഹം സന്തോഷം ഈ നല്ല വാക്കുകൾക്ക് 🙏🙏🌹🌹🌹

    • @AbdullaAbdulla-sm3xx
      @AbdullaAbdulla-sm3xx Месяц назад

      പിണറായി രാജി വെക്കണം എത്രയും പെട്ടന്ന് രാജി വെക്കണം ഇതാണ് വിൻഡി സതീശന് പറയാൻ ഉണ്ടാവുക എല്ലാം കാലം തെളിയിക്കും മാഷാ അള്ളാ......

  • @zubaidaam1654
    @zubaidaam1654 2 месяца назад +73

    അച്ചനും മക്കളും എത്രയും പെട്ടെന്ന് കണ്ടുമുട്ടാൻ ഇടയവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @travelwithsunu-326
      @travelwithsunu-326  2 месяца назад +3

      ആ പ്രാർഥന സഫലമാക്കണേ ദൈവമേ 😭😭

  • @Ambikaku
    @Ambikaku Месяц назад +11

    ദൈവത്താൽ കഴിയാത്ത ഒരുകാര്യവുമില്ല. കുഷ്ടരോഗിയെ സൗഖ്യമാക്കിയ ദൈവം ആ അച്ഛനെ സൗഖ്യമാക്കും പക്ഷെ വിശ്വസിക്കണം എന്നുമാത്രം. വിശ്വാസത്തോടെ യേശുവിനോട് യാചിച്ചാൽ തീർച്ചയായും സൗഖ്യമാക്കും. ആ അച്ഛനും എത്രയും വേഗം കണ്ടുമുട്ടി ഇനിയുള്ളകാലം സന്ദോഷത്തോടെ ജീവിക്കാൻ പ്രാർത്ഥിക്കാം ദൈവം anug

    • @travelwithsunu-326
      @travelwithsunu-326  Месяц назад

      സ്നേഹം സന്തോഷം 🙏🙏🌹🌹

    • @sumeshchandran705
      @sumeshchandran705 Месяц назад

      ruclips.net/video/MRRyysJp6Kw/видео.htmlsi=E3FXkO8HDkXba5zk

  • @safwansanasafwansana1198
    @safwansanasafwansana1198 Месяц назад +3

    നല്ല കഥ... ഇനിയും ഇതുപോലെ ഹൃദയത്തിൽ തട്ടുന്ന രൂപത്തിൽ എഴുതണേ

  • @nirmalanimmu9138
    @nirmalanimmu9138 2 месяца назад +69

    കാണാമറയത്തു ഇരുന്ന് മോളെ പഠിപ്പിക്കുന്ന ആ പിതാവിന് ആയുസും ആരോഗ്യവും കൊടുക്കട്ടെ മകൾ പഠിച്ചു ഒരു ഡോക്ടർ ആകട്ടെ എന്ന് പ്രാർഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @sudarsanank2395
    @sudarsanank2395 Месяц назад +5

    അച്ഛനും മകളും ഒന്നിക്കട്ടെ അച്ഛൻ്റെ രോഗം മാറട്ടെ❤

    • @travelwithsunu-326
      @travelwithsunu-326  Месяц назад

      സ്നേഹം സന്തോഷം 🌹🌹🙏🙏

  • @Shakeela11-k1e
    @Shakeela11-k1e 2 месяца назад +37

    🎉 ദൈവം വലുതാണ് അമ്മ മറച്ചുവെച്ച കള്ളം മറനീക്കി പുറത്തുവന്നതു കണ്ടോ ഇനി അ കുട്ടി അധികം താമസിയാതെ എല്ലാം അറിയും അപ്പോൾ ചിലപ്പോൾ അമ്മ പുറത്താകെട്ടും ഉത്തരം ഇല്ലാത്ത ഒരു ചോദ്യവും ഇ ഭുമിയിൽ ഇല്ല ന അ കാര്യം അഭാര്യ മറന്ന് പോയി ദൈവം അനുഗ്രഹികട്ടെ അമകളെയും പൊന്നച്ചനെയുo

    • @travelwithsunu-326
      @travelwithsunu-326  2 месяца назад +1

      സത്യം, മകൾ എത്രയും വേഗം അച്ഛനെ കാണാൻ ഇടയാകട്ടെ 🙏🙏🌹🌹

  • @komalaharindran1998
    @komalaharindran1998 Месяц назад +11

    ആ അച്ഛനും മകളും എത്രയും പെട്ടന്ന് കണ്ടുമുട്ടട്ടെ ദേവമേ 🙏🙏🙏

    • @travelwithsunu-326
      @travelwithsunu-326  Месяц назад

      പ്രാർഥന അത് എല്ലാം നടത്തും 🙏🙏

  • @chachuskitchen_official
    @chachuskitchen_official Месяц назад +13

    അച്ഛനും മകളും ഒന്നിച്ചു കാണാനും ജീവിക്കാനും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥന യോടെ 🙏

    • @travelwithsunu-326
      @travelwithsunu-326  Месяц назад

      അങ്ങനെ സംഭവിക്കട്ടെ 🙏🙏🌹🌹

  • @fathimaa8896
    @fathimaa8896 Месяц назад +7

    Sir cheyyunneth നല്ലൊരു കാര്യമാണ് ആ മോൾക്ക് എത്രയും പെട്ടന്ന് അച്ഛനെ കിട്ടട്ടെ

  • @AntonyAv-u4j
    @AntonyAv-u4j Месяц назад +12

    സർപ്പദോഷം മാറാൻ സർപ്പത്തെയും ഈ ലോകത്തെയും സർവ്വചരാചരങ്ങളെയു സൃഷ്ടിച്ച ദൈവമുണ്ട്. ആ ദൈവത്തെ വിളിച്ചപേക്ഷിച്ചാൽ സുഖപ്പെടുന്ന ഏതുരോഗവുമേ ഭൂമിയിൽ ഉള്ളു പക്ഷേ വിശ്വാസം വേണം. മനുഷ്യൻ മനുഷ്യനായി ജീവിക്കണം മനുഷ്യൻ പദ്ധതികൾ വിഭാവനം ചെയ്യുന്നു അന്തിമമായ തീരുമാനം കർത്താവിൻ്റെ തത്രെ

    • @travelwithsunu-326
      @travelwithsunu-326  Месяц назад

      ദൈവഹിതം ഇല്ലാതെ ഒരു ഇലപോലും ചലിക്കില്ല എന്ന് പ്രമാണം 🙏🙏🌹🌹

  • @anushaks3119
    @anushaks3119 2 месяца назад +21

    ഞാനും ഇങ്ങനെയുള്ള അസുഖമുള്ള ദർത്താവ നെ നോക്കി മാറ്റി മാറില്ല എന്ന് ഡോക്ടർമാർ വിധി എഴുത്തി എന്നോട് എൻ്റെ ജീവിതം തിരഞ്ഞെടുത്തോള്ളൂ എന്ന് സോക്കർ മാർ പറഞ്ഞു എനിക്കും ഒരു പെൺകുട്ടി ഉണ്ടായിരുന്നു എനിക്ക് 20 വയസ് കുട്ടിക്ക് 1/2 വയസ് ഞാൻ ഒരിക്കലും പോകില്ല എന്ന് പറഞ്ഞ 'സാറിൻ്റെ മുന്നിൽ കരഞ്ഞു

    • @travelwithsunu-326
      @travelwithsunu-326  Месяц назад +3

      നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🙏🙏

    • @sajithaanilkumar326
      @sajithaanilkumar326 Месяц назад +2

      സഹോദരാ ആകുട്ടിയേകണ്ട് അച്ഛനെ സംരക്ഷിക്കാൻ പറയൂ

    • @sumeshchandran705
      @sumeshchandran705 Месяц назад

      ruclips.net/video/MRRyysJp6Kw/видео.htmlsi=E3FXkO8HDkXba5zk

  • @clintok.p7156
    @clintok.p7156 Месяц назад +23

    ആ അച്ഛനും മകളും തമ്മിൽ കണ്ടുമുട്ടട്ടെ ആ അച്ഛനെ ചികിത്സിച്ച് ഭേദമാക്കി നോക്കണം മോളെ🙏

    • @travelwithsunu-326
      @travelwithsunu-326  Месяц назад +2

      ആ കുട്ടി അങ്ങനെ ചെയ്യും എന്ന് പ്രാർഥിക്കാം 🙏🙏🌹🌹

  • @anushaks3119
    @anushaks3119 2 месяца назад +13

    ആ അച്ഛൻ ഒരു ദൈവമാണ്

  • @ALIAKBARCH
    @ALIAKBARCH Месяц назад +6

    പൊതുസമൂഹവും ബന്ധപ്പെട്ട അധികാരികളും ആ മനുഷ്യനെ കണ്ടെത്തി ആധുനിക വൈദ്യശാസ്ത്രത്തിന് ചെയ്യാൻ കഴിയുന്ന ചികിത്സ നൽകി രക്ഷപ്പെടുത്തി അദ്ദേഹത്തെ രക്ഷിച്ചിരി ക്കണം

    • @travelwithsunu-326
      @travelwithsunu-326  Месяц назад

      സ്നേഹം സന്തോഷം 🙏🙏🌹🌹

  • @MathewSamuel-fw3dc
    @MathewSamuel-fw3dc Месяц назад +7

    Praying for the Father and family.God knowas everything.

  • @madhuambadi8535
    @madhuambadi8535 2 месяца назад +26

    ആ പിതാവിനെ റിഷിക്കാനുള്ള മനസ്സ് ആകുട്ടിക്ക് വരട്ടെ. ആ അമ്മക്ക് സല്ബുദ്ദി കൊടുക്കട്ടെ.

    • @travelwithsunu-326
      @travelwithsunu-326  2 месяца назад

      അതിനായി പ്രാർഥിക്കാം 🙏🙏🌹🌹

  • @sivaramank5811
    @sivaramank5811 Месяц назад +6

    ഇത് പോലെ ഒരാളെ എനിക്കറിയാം. മക്കൾ രണ്ടു പേർ എൻജിനീയറിങ് കോളജിൽ പഠിക്കുമ്പോൾ അച്ഛൻ, വികലാംഗനായ, ബിക്ഷ എടുത്തു ജീവിക്കുന്നു. എല്ലാ മാസവും എൻ്റെ ഓഫീസിൽ വരുമായിരുന്നു. മാന്യ മായ പെരുമാറ്റം. കിട്ടുന്ന തുക, ചിലവ് കഴിച്ചു മക്കൾക്ക് അയച്ചു കൊടുക്കും. പലപ്പോഴും MO ഫോറം റിസീപ്ത കാണിച്ചു തരാറുണ്ട്. ഈ അടുത്ത കാലത്ത് ഞാൻ എൻ്റെ നാട്ടിൽ ഇദ്ദേഹത്തെ കണ്ടിരുന്നു. യോഗം.

    • @travelwithsunu-326
      @travelwithsunu-326  Месяц назад

      അദ്ദേഹത്തിന്റെ കൂടുതൽ വിവരങ്ങൾ നൽകുമോ 🙏🙏🌹🌹

  • @sobhasgarden1101
    @sobhasgarden1101 2 месяца назад +16

    ജന്മം നൽകിയ വയസായ അച്ചനെ ഇനിയെങ്കിലും കണ്ടുപിടിച്ചു അദ്ദേഹത്തിന് വേണ്ട ട്രീറ്റ്മെന്റ് നൽകി, താമസിക്കാനുള്ള സൗകര്യം ഒരുക്കി കൊടുത്തു ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരിക.അതാണ് ഒരു മകളുടെ കടമ. ഇവിടം വരെ athicha ആ അച്ഛന്റെ വേദന നമുക്ക് മനസിലാക്കാവുന്നതേയുള്ളു. ശിഷ്ട കാലമെങ്കിലും സന്തോഷത്തോടെ ജീവിക്കാൻ അവസരം ഉണ്ടാകട്ടെ.
    നല്ലത് ഭവിക്കട്ടെ.

    • @travelwithsunu-326
      @travelwithsunu-326  2 месяца назад

      ആ മകൾ അങ്ങനെ ചെയ്യും എന്ന് കരുതുന്നു 😭😭

  • @susanjoseph4676
    @susanjoseph4676 Месяц назад +5

    ആ മോൾ doctor ആയതുതന്നെ ആ അച്ഛനെ ചികൽസിച്ച് ഭേദം ആക്കാൻ വേണ്ടി ദൈവം ഒരുക്കിയതാണ്

  • @kumarinkottur3225
    @kumarinkottur3225 Месяц назад +5

    ആ കുട്ടിയും അച്ഛനും തമ്മിൽ കണ്ടുമുട്ടാൻ ദൈവംസഹായിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു.

    • @travelwithsunu-326
      @travelwithsunu-326  Месяц назад

      സ്നേഹം സന്തോഷം 🙏🙏🌹🌹

  • @reenareji5968
    @reenareji5968 2 месяца назад +38

    ഇങ്ങനെയും ഭാര്യമാർ ഉണ്ടോ വിശ്വസിക്കാൻ പറ്റുന്നില്ല പ്രിയ സഹോദരാ ഇത് ഫോളോ അപ്പ് ചെയ്യുമ്പോൾ എന്തെങ്കിലും വിവരം ലഭിച്ചാൽ ചാനൽ വഴി അറിയിക്കണമെന്ന് അപ്രക്ഷിക്കുന്നു പ്ലീസ്

    • @travelwithsunu-326
      @travelwithsunu-326  2 месяца назад +1

      തീർച്ചയായും ചെയ്യാം 🙏🙏🙏

  • @ChandranChandru-oo2bh
    @ChandranChandru-oo2bh Месяц назад +8

    അച്ഛൻ അച്ഛൻ്റെ കടമ നന്നായിട്ട് ചെയ്തു.ഇനി മകൾ മകളുടെ കടമ ചെയ്യട്ടെ.ദൈവം അനുഗ്രഹിക്കും..

    • @travelwithsunu-326
      @travelwithsunu-326  Месяц назад

      അങ്ങനെവിശ്വസിക്കാം 🙏🙏

  • @fathimamk5346
    @fathimamk5346 Месяц назад +3

    ആ അച്ഛനും മകളും കണ്ട്മുട്ടട്ടെ നമുക്ക് പ്രാർത്ഥിക്കാം

  • @krishnapillai9986
    @krishnapillai9986 Месяц назад

    Wishing a reunion of father and daughter soon. A big salute to this noble soul.

  • @tribaldarshan
    @tribaldarshan Месяц назад

    ഒരു നാൾ അച്ഛനും മകളും തമ്മിൽ കാണും. അവൾ അച്ഛനെ സുഖപെടുത്തും.

    • @travelwithsunu-326
      @travelwithsunu-326  Месяц назад

      അതിനായി പ്രാർഥിക്കാം 🙏🙏🌹🙏

  • @shyamalavk4154
    @shyamalavk4154 2 месяца назад +16

    സത്യ കഥകൾ കേട്ടു കരഞ്ഞുപോയി. അച്ഛനും മകളും ഒന്ന് കൂടി ഒന്നിച്ചാക്കാൻ പരമേശ്വരൻ അനുഗ്രഹിക്കട്ടെ ചെങ്ങന്നൂർ മഹാദേ ക്ഷേത്രത്തിൽ മഞ്ഞൾ പറ സമർപ്പിച്ചാൽ രോഗ ശമണം ആയേക്കാം

    • @travelwithsunu-326
      @travelwithsunu-326  2 месяца назад +1

      സ്നേഹം സന്തോഷം 😭😭
      🌹🙏🙏🙏

    • @nirmalacyriac9296
      @nirmalacyriac9296 2 месяца назад

      Very painful,any way who ever may God will give their reward

    • @sadasivanp773
      @sadasivanp773 Месяц назад

      Athinokke marunnundavum

  • @VasanthaKumari-t2e
    @VasanthaKumari-t2e Месяц назад +2

    എത്രയുംപെട്ടന്ന് ആ അച്ചനും മകളും കണ്ടുമുട്ടട്ടെ.ആ മകള് അച്ചനെചികിത്സിക്കാനൊക്കട്ടെ.ആ ദോഷം മാറിക്കിട്ടാന് നാഗരാജാവിന്റെ അനുഗ്രഹംഉണ്ടാകാന്പ്രാറ്ത്ഥിക്കുന്നു.ആ അമ്മഒന്നു മനസിലാക്കട്ടെ.ഊശ്വരനിന്ദയാണ് ആസ്ത്രീ കാണിച്ചതെന്ന്.ഭറ്ത്താവിനോട് ക്ഷമ പറഞ്ഞ് പരിഹാരം കാണട്ടെ.ഇല്ലങ്കിലവരനുഭവിക്കും ഈശ്വരശിക്ഷ

    • @travelwithsunu-326
      @travelwithsunu-326  Месяц назад

      സത്യം 🙏🙏
      സ്നേഹം സന്തോഷം 🌹🌹🌹

  • @SmilingDessert-pl6dr
    @SmilingDessert-pl6dr Месяц назад +9

    സോറി യാ സിസ് എന്ന രോഗമാണ് പൂ ർണമായും മാറും. മോളെ അച്ഛന് മരുന്ന് കൊ ടുക്കുക സ്നേഹിക്കുക ❤️❤️❤️❤️👍

    • @travelwithsunu-326
      @travelwithsunu-326  Месяц назад

      സ്നേഹം, സന്തോഷം 🙏❤🙏🌹🌹

    • @sumeshchandran705
      @sumeshchandran705 Месяц назад

      ruclips.net/video/MRRyysJp6Kw/видео.htmlsi=E3FXkO8HDkXba5zk

    • @sumeshchandran705
      @sumeshchandran705 Месяц назад

      ruclips.net/video/MRRyysJp6Kw/видео.htmlsi=E3FXkO8HDkXba5zk

  • @rajeshp1560
    @rajeshp1560 Месяц назад +1

    പ്രഭാകരൻ മകളുടെ ഓർമ്മയിൽ ജീവിക്കുന്നു

  • @bijireji1932
    @bijireji1932 2 месяца назад +11

    കോമളത്തിന് ഈ അസുഖം വന്നത് എങ്കിൽ ഇവർ മാറിനിൽക്കുമായിരുന്നോ. ഇവർക്കാണ് ഇങ്ങനെ ഉണ്ടായതെങ്കിൽ പ്രഭാകരൻ അവരെ എങ്ങനെ എങ്കിലും ചികിത്സ നൽകിയേനെ. എന്തൊരു സ്ത്രീ ഇത്.

    • @travelwithsunu-326
      @travelwithsunu-326  2 месяца назад +1

      ചിലർ അങ്ങനെയാണ്, സ്വാർത്ഥർ 😭😭

  • @dr.thomasiype3113
    @dr.thomasiype3113 Месяц назад

    Sickness is not a crime. Great sacrifice of a loving father.

  • @geethaep7322
    @geethaep7322 2 месяца назад +24

    അച്ഛനെ കണ്ടുപിടിച്ച് രക്ഷിക്കണം മോളേ❤️❤️🙏

    • @travelwithsunu-326
      @travelwithsunu-326  2 месяца назад

      ഒത്തിരി സ്നേഹം സന്തോഷം 🙏🙏🌹🌹

  • @sherlygeorge4539
    @sherlygeorge4539 2 месяца назад +5

    🙏🙏ആ പിതാവിനെ നമിക്കുന്നു 🙏🙏🙏🙏

  • @SheebaNavas-du2bl
    @SheebaNavas-du2bl Месяц назад +1

    Thankale daivam anugrahikkatte

    • @travelwithsunu-326
      @travelwithsunu-326  Месяц назад

      സ്നേഹം സന്തോഷം 🙏🙏🌹🌹

  • @harshakumarmilahainchamudi5046
    @harshakumarmilahainchamudi5046 2 месяца назад +11

    നന്മകൾ നേരുന്നു👍🤗

  • @georgee.j2953
    @georgee.j2953 2 месяца назад +20

    ഒന്നൊഴിയാതെ എല്ലാ കമന്റ്‌കൾക്കും റിപ്ലേ കൊടുത്ത തങ്ങളുടെ മനസ്സിനിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ 👍

    • @travelwithsunu-326
      @travelwithsunu-326  2 месяца назад

      ഒരുപാട് സ്നേഹം സന്തോഷം 🙏🙏🌹🌹

  • @DasGrace
    @DasGrace Месяц назад +2

    Sir നേരിട്ട് പോകണ്ട ആ പാർസലിലെ address ഇൽ ഈ വിവരങ്ങൾ ചേർത്ത ഒരു കത്ത് അയച്ചാൽ മതി

    • @travelwithsunu-326
      @travelwithsunu-326  Месяц назад +1

      അത് വേണോ 🙏🙏🌹🌹

    • @DasGrace
      @DasGrace Месяц назад +1

      @@travelwithsunu-326 എന്റെ അഭിപ്രായം പറഞ്ഞതാ sir.ആ കുട്ടി ഒരു ഡോക്ടർ അല്ലെ സത്യം അംഗീകരിക്കാതിരിക്കുമോ? കേട്ടിട്ട് മനസ്സ് വല്ലാതെ നോകുന്നു എനിക്ക് പപ്പാ ഇല്ല. മരിച്ചിട്ട് 12 വർഷമായി ഇന്നും പച്ചയായ ഓർമ്മ 😭😭😭😭

    • @sadasivanp773
      @sadasivanp773 Месяц назад

      Athu Padilla athu Aa manushia
      nodu cheyyunna viswasa
      Vanjanayaville?

    • @DasGrace
      @DasGrace Месяц назад

      @@sadasivanp773 ഞാൻ ആരെയും വിഷമിപ്പിക്കാൻ പറഞ്ഞതല്ല കേട്ടപ്പോൾ എന്റെ പപ്പയെ ഓർത്തു എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി അത് കൊണ്ട് പറഞ്ഞതാ. ഇത് കേൾക്കുമ്പോൾ എന്റെ അച്ഛൻ വീട്ടിലേക്ക് വരട്ടെ എന്ന് ആ മകൾ ചിന്തിച്ചാൽ വഞ്ചന ആവില്ലല്ലോ

    • @susansamuel3496
      @susansamuel3496 Месяц назад

      Yes she can find out the post office from which area the parcel comes offcourse ,this is digital world ,and government office ,so this wy waiting get out off comfort zone

  • @MuhammedAli-ih2uv
    @MuhammedAli-ih2uv Месяц назад

    ആ അച്ഛനോട് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ലേക്ക് പോകാൻ പറയുക യേശു തൊട്ടു സുഖപ്പെടുത്തും

    • @travelwithsunu-326
      @travelwithsunu-326  Месяц назад

      സ്നേഹം സന്തോഷം 🌹🌹🙏🙏

  • @lekhajohn
    @lekhajohn 2 месяца назад +8

    ഈ കോമളം ആ സ്ത്രീക്ക് നാണമില്ലേ. അർഹതയില്ലാത്ത ഭോജ്യം ഭക്ഷിക്കാൻ? ആ മനുഷ്യനെ കാണിച്ചു തന്നാൽ ബ്രോ ഞാൻ ഈ സ്ത്രീയുടെ അടുത്ത് കൊണ്ടുപോകാം. ഇങ്ങനെയും ഭാര്യ ഉണ്ടെന്നു സമൂഹം അറിയട്ടെ. ആ കുഞ്ഞിനും നല്ലത് വരട്ടേ
    അവർ ഒരുമിച്ചു കാണട്ടെ. എന്തെങ്കിലും മറുപടി കിട്ടിയാൽ അറിയിക്കണേ bro

    • @travelwithsunu-326
      @travelwithsunu-326  2 месяца назад

      ആരുടേയും സന്തോഷം തല്ലിക്കെടുത്തണ്ട..
      അവർ ഒരു അമ്മയല്ലേ അപ്പോൾ മകളുടെ കാര്യത്തിൽ കുറച്ചു സ്വർത്ഥത കാണിച്ചു, ക്ഷമിക്കൂ 🙏🙏🙏

    • @lekhajohn
      @lekhajohn 2 месяца назад

      @@travelwithsunu-326 ബ്രോ ഇതിനെ സ്വാർഥത എന്നല്ല പറയുന്നത്. സമൂഹത്തിനുമുൻപിൽ താനൊറ്റയ്ക്കാണ് എന്ന് കാണിച്ചു ആളാവുന്നതാണ്. ശുദ്ധ പോക്കിരിത്തനം ആണിത്.പുരുഷന്റെ വിയർപ്പിന്റെവില കൊള്ളാം. ശരീരത്തിന് മാത്രം നാറ്റം. എന്ത് ലോജിക്കാ ബ്രോ ഇതിലുള്ളത്. ആ മോളേങ്കിലും ഇവളുടെ തലയിൽ ബൾബ് കത്തിക്കട്ടെ

    • @leelaabraham5577
      @leelaabraham5577 Месяц назад

      That Komalam and her family is not at all good .How can they snach away that inacet mans house and kick him out . Ùnbelivable

  • @valsababy8826
    @valsababy8826 2 месяца назад +5

    അതിനു നല്ല ചികിത്സ കിട്ടിയാൽ കുറയും. പരിപൂർണമായും മാറിയില്ലെങ്കിലും.

    • @travelwithsunu-326
      @travelwithsunu-326  2 месяца назад

      സ്നേഹം സന്തോഷം 🙏🙏🌹🌹

  • @thresiammamg7409
    @thresiammamg7409 Месяц назад +1

    Shalini...please give counselling to both your father& mother.You try to treat him.Very urgently you insist your mother to keep him in one of the room in the house where your mother enjoying. Let him live there and give food for him in that room.Afterall it was all his own property.And you Shalini you keep him in a room at home & you go & visit them & guide them correctly.May God bless your family and keep safe althrough your life.🙏🙏🙏🌷🌷🌷🪴

    • @travelwithsunu-326
      @travelwithsunu-326  Месяц назад

      Thank you verymuch for your kind message 🙏🙏🌹🌹

  • @seena6267
    @seena6267 2 месяца назад +6

    ഇത് ഇദ്ദേഹത്തിന്റെ മനസ്സിൽ തോന്നുന്ന ഓരോ കഥകൾ ആണ്

    • @travelwithsunu-326
      @travelwithsunu-326  2 месяца назад +2

      പറയാൻ എന്താ എളുപ്പം
      അന്യരുടെ വേദന അത് അറിയാൻ ശ്രമിക്കു
      ഇന്നുവരെ ജീവിതത്തിൽ ഒരു ഭിക്ഷക്കാരോട് നിങ്ങൾ സംസാരിച്ചിട്ടുണ്ടോ 😭😭

    • @sumeshchandran705
      @sumeshchandran705 Месяц назад

      ന്യൂ ജെൻ ആണെന്ന് തോനുന്നു..😊😊😊

  • @rismalffgaming9650
    @rismalffgaming9650 2 месяца назад +6

    ഈ സ്ത്രീ യെ എന്ത് പേരിട്ടു വിളിക്കണം🤔. സ്ത്രീ സമൂഹത്തിന് തന്നെ അപമാനം. ദുഷ്ട 😮

  • @RemaKesavan-od4tx
    @RemaKesavan-od4tx 2 месяца назад +56

    താങ്ങൾക്ക് നേരിട്ട് ആലപുഴയിൽ ചെന്ന് ഈ കുട്ടിയോട് വിവരം പറയാൻ മേലേ ഇപ്പോഴത്തെ കുട്ടികൾ ഇതൊന്നും നോക്കുകയില്ല. സാറിന്റെ വിഡിയോ . ദയവായി ശരിയായ പേരും വിലാസവും പറയുക അടുത്തുള്ള ആരെങ്കിലും ഈ വിഡിയോ കണ്ടാൽ പറയുമല്ലോ '

    • @RemaKesavan-od4tx
      @RemaKesavan-od4tx 2 месяца назад +2

      സ്വന്തം ഭാര്യക്ക് ഇങ്ങനെ കാണിക്കാമെങ്കിൽ പിന്നെ എന്തിനാണ് അവരുടെ പേര് ഒളിച്ചു വെക്കുന്നത് :

    • @travelwithsunu-326
      @travelwithsunu-326  2 месяца назад +4

      ശരിയാണ്, ഞാൻ ശ്രമിക്കാം, ആ കുട്ടി എങ്ങനെ പ്രതികരിക്കും എന്ന് സങ്കോചം ഉണ്ട് 🤔🤔🤔

    • @travelwithsunu-326
      @travelwithsunu-326  2 месяца назад +1

      പക്ഷേ മോൾ എങ്ങനെ പ്രതികരിക്കും എന്നറിയില്ല, പിന്നെ അച്ഛൻ വിലക്കുകയും ചെയ്തു 🤔🤔

    • @velayudhankuttan1452
      @velayudhankuttan1452 2 месяца назад

      Bech...parayathe....parau.....

    • @SheelaVk-gn4zj
      @SheelaVk-gn4zj 2 месяца назад +3

      Adheham marichu pokunnathinu munpu enthu riskeduthittanenkilum please Ella kariyangalum aa maklodu paranju manasilakki aa makleyum achaneyum orumippikkan nokke...support ayyi njangalokke undakum

  • @leelamathew4681
    @leelamathew4681 Месяц назад +1

    Mr Sanu I believe this daughter is very much aware of her father and the gift. It won’t take a genius to figure out, if she’s is intelligent as you explained.

    • @travelwithsunu-326
      @travelwithsunu-326  Месяц назад

      May be you are right🌹🌹🙏🙏

    • @leelamathew4681
      @leelamathew4681 Месяц назад

      @@travelwithsunu-326 she’s is simply playing the game with her mother 🙏

    • @royjoseph3774
      @royjoseph3774 Месяц назад

      We don't know the truth.Now days you can't trust anyone ​@leelamathew4681

  • @krishnaiyere.v.2285
    @krishnaiyere.v.2285 2 месяца назад +4

    കരളലിയിക്കുന്ന ഈറൻ ഉണങ്ങാത്ത ഇവിടെ ഒരു സുന്ദര വിരാമം ....

    • @travelwithsunu-326
      @travelwithsunu-326  2 месяца назад

      ഒത്തിരി സ്നേഹം സന്തോഷം 🌹🙏🙏

  • @subusdreams
    @subusdreams Месяц назад +4

    Achanum makalum ഒരുമിച്ചാൽ അറിയിക്കേണം

  • @kripavisualchristmedia5934
    @kripavisualchristmedia5934 Месяц назад +2

    ഈ അസുഖം ആ അമ്മയ്ക്ക് മകൾക്കോ ആണ് വന്നിരുന്നെങ്കിൽ എന്ന് അവർ എന്താ ചിന്തിക്കാത്തത്

  • @syamalamasyamala5585
    @syamalamasyamala5585 Месяц назад +3

    അങ്ങ് എന്താ ഈ ശാലിനിയെ നേരിൽ കാണാൻ ശ്രെമിക്കാത്തത്. അങ്ങനെ അല്ലെ വേണ്ടത് ഇപ്പോൾ എങ്കിലും

    • @travelwithsunu-326
      @travelwithsunu-326  Месяц назад

      എനിക്ക് അത് സാധ്യമല്ല,
      ആ കുട്ടിയിലേക്ക് ഈ വീഡിയോ എത്തട്ടെ 🙏🙏

  • @e.sgeorge2345
    @e.sgeorge2345 2 месяца назад +15

    അദ്ദേഹത്തെ എൻ്റെയടുത്ത് എത്തിയ്ക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ രോഗം ഭേദമാക്കാൻ ശ്രമിക്കാം

    • @travelwithsunu-326
      @travelwithsunu-326  2 месяца назад +1

      ഒത്തിരി സ്നേഹം സന്തോഷം 🌹🌹🙏🙏

    • @എയ്ഞ്ചൽ-ഡ8ച
      @എയ്ഞ്ചൽ-ഡ8ച 2 месяца назад

      0) in​@@travelwithsunu-326

    • @subusdreams
      @subusdreams Месяц назад

      താങ്കളുടെ വലിയ മനസ്സിന് 🙏

  • @shineysunil537
    @shineysunil537 2 месяца назад +9

    Mole pavam Achanee happy ayi eniyum jeevikkuvan help cheyyu. Pavam Achan🙏

    • @travelwithsunu-326
      @travelwithsunu-326  2 месяца назад

      അവരെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹🌹🙏🙏

  • @purushothamanpillai4754
    @purushothamanpillai4754 Месяц назад +1

    Ee makal Achanay kandu mutti i jeevitham kodukkanam...

  • @srinivasprabhu3435
    @srinivasprabhu3435 Месяц назад

    🙏🙏

  • @SunuMathew-wm8gw
    @SunuMathew-wm8gw 2 месяца назад +5

    Pavam achana thirakki kandu pidichu onnichu jeevikkuka. Mola daivam anugrahikkum

    • @travelwithsunu-326
      @travelwithsunu-326  2 месяца назад

      സ്നേഹം സന്തോഷം 🙏🙏🌹🌹

  • @annaanu8449
    @annaanu8449 Месяц назад +1

    You are realy great god bless you ou

  • @KavithaS-qu8fr
    @KavithaS-qu8fr 2 месяца назад +10

    പാവം അച്ഛൻ 😢

  • @abdulvahid1271
    @abdulvahid1271 2 месяца назад +3

    Thanks

  • @valsababy8826
    @valsababy8826 2 месяца назад +4

    അതു സോറിയാസിസ് ആയിരിക്കും, അല്ലാതെ സർപ്പകോപം എന്നൊന്നില്ല

    • @travelwithsunu-326
      @travelwithsunu-326  2 месяца назад

      ഇത് സോറിയാസിസ് അല്ല, മറ്റൊരു രോഗമാണ് 🙏🙏

    • @Jessykunjumon-xj1qs
      @Jessykunjumon-xj1qs Месяц назад

      സോറിയാസിസ് പലതരത്തിൽ ഉണ്ട്‌. അതിലൊന്ന് ആകാനാണ് സദ്ത്യത. ചികിൽസിച്ചാൽ മാറുന്നതാണ്.

    • @sajithakumari8768
      @sajithakumari8768 Месяц назад

      സാറിന്റെ വിവരണം കേട്ടിട്ട് എനിക്ക് മനസിലായത് അയാൾ ഒരു കുഷ്ടരോഗിയാണ് എന്നാണ്. പണ്ടൊക്കെ കുഷ്ടരോഗം ഒരു മാറാ രോഗവും പകർച്ച വ്യാധിയും ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ എനിക്കാ സ്ത്രീയെ കുറ്റം പറയാൻ തോന്നുന്നില്ല. അവർക്ക് പേടിയുണ്ടായിരിക്കും അവർക്കോ മോൾക്കോ അസുഖം പകരുമോയെന്ന്. തന്നെയുമല്ല ബന്ധുക്കളുടെ നിർബന്ധം മൂലവും ഒറ്റപ്പെടുത്തൽ ഭയന്നും അവർ അങ്ങനെ ചെയ്തതുമാവാം. ഒരു പെൺകുഞ്ഞുള്ള അമ്മയുടെ ആധിയാണ് അവർ കാണിച്ചത്. എന്നാലിപ്പോഴിതൊക്കെ ചികിൽസിച്ചു മാറ്റാവുന്നതേയുള്ളു.

  • @ittykurian8157
    @ittykurian8157 2 месяца назад +5

    Every thing is possible in this world, in this story that wife is really danger than we think🙏

  • @RamaniThomas-h1n
    @RamaniThomas-h1n 2 месяца назад +2

    അങ്ങനെ ചെയ്താൽ ആ കുട്ടി എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ലല്ലോ ❤

  • @abdulnasar1467
    @abdulnasar1467 Месяц назад

    സാർ നിങ്ങൾക്ക് ആ മോളുടെ അഡ്ഡ്രസ് അറിയുമല്ലോ നിങ്ങൾ തന്നെ ആ കുഞ്ഞിനെ ഈ വിവരം അറിയിക്കണം അത് ആ മോൾക് സത്യം അറിയാൻ കഴിയും

  • @josephthomas67
    @josephthomas67 Месяц назад

    അച്ഛൻ. മക്കൾക്ക്. അന്ന്യൻ. ആകാതിരിക്കട്ടെ.

  • @KadarKunhi-h6h
    @KadarKunhi-h6h Месяц назад +1

    മകളുടെ വിലാസം അറിയുന്ന അച്ചന മകളെ kanditundaawum

    • @travelwithsunu-326
      @travelwithsunu-326  Месяц назад

      ചിലപ്പോൾ കണ്ടിരിക്കാം 🙏🙏🌹🌹

  • @whiteclownff7755
    @whiteclownff7755 Месяц назад +1

    Ethup ol or u ദുർഗത്തി ഒരച്ച നും ഉണ്ടാകാതിരിക്കട്ടെ

  • @AleyammaThomas-np4ob
    @AleyammaThomas-np4ob 2 месяца назад +4

    God bless you

  • @roseshine265
    @roseshine265 2 месяца назад +4

    My god

  • @geetasdiary2274
    @geetasdiary2274 2 месяца назад +1

    Sir, ayale kanuvanenkil ayalude skin treatment parayanam.Glycerinel rosewater mix cheythu whole body apply cheythal mathy.athu marum.Athu mariya pala aalkkarum paranjititunde

    • @travelwithsunu-326
      @travelwithsunu-326  2 месяца назад

      ഞാൻ അയാളെ കാണാൻ ശ്രമിക്കാം, ഇത് പറയാം, പക്ഷേ അങ്ങനെ ചെയ്യാനുള്ള സംവിധാനം അയാൾക്ക് ഉണ്ടോ എന്നറിയില്ല 🙏🙏

    • @Abraham-ik7uw
      @Abraham-ik7uw 2 месяца назад

      M​@@travelwithsunu-326

    • @hillnorhillnor1091
      @hillnorhillnor1091 2 месяца назад +1

      ​@@travelwithsunu-326ഇതിന് അധികം വിലയില്ല. ഗ്ലീസറിനും rosewaterum ആദ്യമായി ഉപയോഗിക്കാൻ sir വാങ്ങിച്ചു കൊടുക്കണം. Sirnu കോടി പുണ്യം കിട്ടും😭

  • @sreedevinarayanan9938
    @sreedevinarayanan9938 2 месяца назад +13

    പാവം അച്ഛൻ' മോളെ അച്ഛന്കണ്ടു പിടിച്ച നോക്കണം

  • @alphonsatharayil5526
    @alphonsatharayil5526 Месяц назад

  • @chandrasekharannair2699
    @chandrasekharannair2699 Месяц назад +1

    സർ. ആ പ്രഭാകരൻ സാറിന്റെ മാ ന സി കാ വ സ്ഥ ആലോചിച്ചു നോക്കു.

    • @travelwithsunu-326
      @travelwithsunu-326  Месяц назад

      എത്ര വേദനയാജനകം 😭😭😭

  • @surendranpillair3985
    @surendranpillair3985 Месяц назад +1

    ഈ വെളിപ്പെടുത്തൽ ആ കുട്ടിയുടെ വിദ്യാഭ്യാസത്തെ
    തകർക്കാതിരിക്കാൻ പ്രാർത്ഥന. ഇത്രയും കാലം ആ അമ്മ രഹസ്യമായി വച്ചിരുന്ന കാര്യം ഇപ്പോൾ ഈ വാർത്തയിലൂടെ വെളിപ്പെട്ടിരിക്കുന്നു. ഇതിന്റെ പേരിൽ, ഇത്രയും കാലം അച്ചനും അമ്മയ്ക്കും വേണ്ടി ആകുട്ടിയെ സംരക്ഷിച്ച അമ്മയും മകളുമായി തെറ്റിയാൽ, ആ മനോവിഷമത്തിൽ അതിന്റെ വിദ്യാഭ്യാസ തുടർച്ച തന്നെ നഷ്ടപെടുന്ന സാഹചര്യം സംജാതമായേക്കാം. വെളിപ്പെടുത്തിയ സന്ദർഭം ഉചിതമായില്ല. ഇത്തരം വീഡിയോകൾ ചെയ്യുമ്പോൾ കുറച്ചുകൂടി വിവേകപൂർവം പെരുമാറാൻ അഭ്യർത്ഥന.

    • @travelwithsunu-326
      @travelwithsunu-326  Месяц назад +1

      ആ കുട്ടിയുടെ പഠനം കഴിഞ്ഞു. ഇപ്പോൾ ഡോക്ടർ ആയി. അതുകൊണ്ട് ആ പേടി വേണ്ട 🙏🙏🌹🌹

  • @joyvk518
    @joyvk518 2 месяца назад +11

    ആർക്ക് ആരെ തിരിച്ചറിയണം അമ്മയെ അറിയാവുന്ന മകൾക് അപ്പൻ മരിച്ചെന്നു വിശ്വസിക്കാൻ ആവശ്യമായ തെളിവും കൊടുത്തു കാണും 😅

    • @travelwithsunu-326
      @travelwithsunu-326  2 месяца назад

      🌹🌹🙏🙏

    • @hillnorhillnor1091
      @hillnorhillnor1091 2 месяца назад

      പക്ഷേ, അച്ഛൻ സമ്മാനങ്ങൾ അയച്ചു കൊടുത്തത് തെളിവാണല്ലോ. ആരുമല്ലാത്ത ഒരാൾ ഇങ്ങനെ ചെയ്യില്ലല്ലോ...

    • @joyvk518
      @joyvk518 2 месяца назад

      @@hillnorhillnor1091 അച്ഛനെ ക്കുറിച്ച് അവൾ അറിഞ്ഞത് നല്ലതോ, മോശമോ 🥲

    • @gayathridevi8147
      @gayathridevi8147 2 месяца назад

      😮​@@hillnorhillnor1091

  • @KhuraishaBeevi-z6w
    @KhuraishaBeevi-z6w Месяц назад +1

    കൊള്ളാം ഒരു പാട് നീണ്ട് പോകുന്നു

  • @fathimamk5346
    @fathimamk5346 Месяц назад +1

    എല്ലാ പിതാക്കന്മാരും ഇങ്ങിനെ ആണ് എന്ന് കരുതണ്ട

    • @travelwithsunu-326
      @travelwithsunu-326  Месяц назад

      എല്ലാവരും ഇങ്ങനെ അല്ല 🙏🙏

  • @syamalak3839
    @syamalak3839 Месяц назад +1

    അച്ഛനെ കണ്ടുപിടിച് കൂടെ കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നു

  • @RaveendranP-t7r
    @RaveendranP-t7r Месяц назад +1

    😅 അച്ഛനും മകളും കഥ എഴുതാം❤

    • @travelwithsunu-326
      @travelwithsunu-326  Месяц назад

      എഴുതൂ,
      എഴുതിയിട്ട്, യഥാർത്ഥ ജീവിതത്തോട് അവലംബം എന്നു വച്ചാൽ മതി 🙏🙏

  • @elsykurian3016
    @elsykurian3016 2 месяца назад +1

    രണ്ട് പേരുടെയും പേരിൽ ആക്കാതെ എന്തിന് കോമളത്തിനു മാത്രoഎഴുതി. ദന്ത പാല ഇല വെളിച്ചെണയിൽ ഇട്ട് നന്നായി ചൂടാക്കി ഇല പൊടിയുന്നതുവരെ ചൂടാക്കി പൊടിച്ച പുരട്ടിയാൽ കുറയും. കോമളം താങ്കൾക്ക് ഈ രോഗം വന്നിരുന്നെങ്കിൽ പ്രഭാകരൻ നിങ്ങ ളെ ഉപേക്ഷിച്ചിരു ന്നെങ്കിൽ എന്ന് ചിന്തിക്കു 'ഇനി എങ്കിലും അദ്ദേഹ ത്തെ സ്വീകരിച്ചു കൂടെ അങ്ങനെ എങ്കിലും ദൈവം താങ്കളോട് ക്ഷമിക്കും

    • @travelwithsunu-326
      @travelwithsunu-326  2 месяца назад

      കോമളം ഇങ്ങനെയുള്ള മെസ്സേജ് കണ്ട് മനസ്സിൽ തീരുമാനങ്ങൾ മാറ്റാൻ കനിവ് കാട്ടട്ടെ 😭😭

  • @udayshetty3195
    @udayshetty3195 Месяц назад +2

    Anthumathram kadapetirikunnu achanu vilayilla paisayku vilayundu paavam achan yesuve aa appanu kshamichu jeevikunnathinu krupa nalkiyallo yesusthosthram.

  • @minimol907
    @minimol907 Месяц назад +1

    ആ കുട്ടി Dr അല്ലേ .അച്ചനെ ചികിത്സിച്ച് ഭേതം ആക്കാമല്ലോ. ശരിയായപേരും മറ്റും പറഞ്ഞാൽ .ആ പാഴ്സൽ അയച്ച അഡ്ഡ്രസ്സ്ിൽ ഒരു കത്ത് എഴുതി ഇട് ്അപ്പോൾആ കുട്ടി കണ്ട്പിടിച്ചോളും .

    • @travelwithsunu-326
      @travelwithsunu-326  Месяц назад

      അതിന് വേണ്ടത് ചെയ്യും 🌹🌹🙏🙏

  • @achammavarghese7686
    @achammavarghese7686 2 месяца назад +1

    👍

  • @bettythomas4048
    @bettythomas4048 Месяц назад +1

    Sir you should go and tel her.

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 2 месяца назад +1

    പാവം അപ്പൻ

    • @travelwithsunu-326
      @travelwithsunu-326  2 месяца назад

      സ്നേഹം സന്തോഷം 🙏🙏🌹🌹

  • @komalamkg8867
    @komalamkg8867 Месяц назад +1

    ❤❤❤😢😢😢

  • @haridasvk8833
    @haridasvk8833 Месяц назад

    😢

  • @PhilominaSaju
    @PhilominaSaju 2 месяца назад +2

    😭😭😭

  • @rennipaul9539
    @rennipaul9539 2 месяца назад +2

    Thanks for posting it

    • @travelwithsunu-326
      @travelwithsunu-326  2 месяца назад

      സ്നേഹം സന്തോഷം 🙏🙏🌹🌹

  • @lillygeorge872
    @lillygeorge872 Месяц назад +1

    Sir, ningalkku aa achan address thannille, mol de peru ariyille, Alappuzha Medical College lo, veettilo poyi onnu orumippikkan nokkuuuuupl.

    • @travelwithsunu-326
      @travelwithsunu-326  Месяц назад

      ഇല്ല ഞാൻ അത് ചെയ്യില്ല, ആ മകൾ അച്ഛനെ കണ്ടെത്തട്ടെ, അല്ലങ്കിൽ ഈ വീഡിയോ കാണാൻ ഇടവരട്ടെ 😭😭🙏🙏

  • @minesaji8517
    @minesaji8517 2 месяца назад +1

    Pavam pithavu😢🙏🙏🙏

  • @gigigeorge1315
    @gigigeorge1315 2 месяца назад +6

    Mol doctor alle , apane treatment cheyan pattumallo? Ariyathe anenkilum apante kannuneer veezhathe nokanam ennal molk athu anugrahamakum🙏

  • @SabuOs-i2e
    @SabuOs-i2e 2 месяца назад +2

    പാവം അച്ഛൻ ❤️❤️❤️❤️❤️

  • @steephenp.m4767
    @steephenp.m4767 2 месяца назад +1

    Feeling very sad 😂 God bless Him 🙏💘🙏

  • @thresiakm7491
    @thresiakm7491 2 месяца назад +3

    Please tell him to go to Kreupasanam and pray to mot,herMary.She will cure him.

    • @travelwithsunu-326
      @travelwithsunu-326  2 месяца назад

      സ്നേഹം സന്തോഷം 🙏🙏🌹🌹

  • @gracyanu5778
    @gracyanu5778 Месяц назад +4

    അതുകൊണ്ടാണ് ആ കുട്ടി ഡോക്ടർ ആകാൻ ദൈവം വിധിച്ചത്
    അതിനാൽ എപ്പോഴും രോഗികളുടെ കൂടെ ഇടപഴകാൻ അവസരം

    • @travelwithsunu-326
      @travelwithsunu-326  Месяц назад

      ദൈവം എല്ലാം അറിയുന്നു 🙏🙏🙏

  • @mercyjose5336
    @mercyjose5336 2 месяца назад +1

    Eee thallaye mol verukkum pavam achan daivam achane kakkatte

    • @travelwithsunu-326
      @travelwithsunu-326  2 месяца назад

      അദ്ദേഹം നല്ല മനുഷ്യൻ 🙏🙏

  • @shobhanak5166
    @shobhanak5166 Месяц назад +1

    Enthinanu ethra thyaghem cheyuth vivahem kazhikunnath

    • @travelwithsunu-326
      @travelwithsunu-326  Месяц назад

      ഓരോ ആൾക്കാർക്ക് ഓരോ വിചാരങ്ങൾ 🌹🌹🙏🙏

  • @vimalasomar3293
    @vimalasomar3293 Месяц назад +1

    Maybe the daughter herself could treat her own father.

  • @RathnakaranCk-p7y
    @RathnakaranCk-p7y Месяц назад

    Ithokke sathyamaano

  • @Mega30051979
    @Mega30051979 2 месяца назад +2

    നിങ്ങൾ ഇത് ഊഹിച്ചുമടക്കുന്നതാണോ. എല്ലാത്തിലും നിങ്ങൾ എങ്ങിനെ അറിഞ്ഞുന്നോ ഒന്നും പറയുന്നില്ല. നല്ലൊരു കഥപോലെ പറഞ്ഞു പോണു. ഇത് നല്ല രീതിയല്ല. റീച് കിട്ടാൻ വേറെയുമൊണ്ട് വഴികൾ. നോങ്ങളുടെ സബ്സ്ക്രൈബ്ർ എന്ന നിലയിൽ നമ്മുടെ അവകാശമാണ്.

    • @travelwithsunu-326
      @travelwithsunu-326  2 месяца назад

      ഒരിക്കലുമല്ല, സഹജീവികളുടെ വിഷമം മനസിലാക്കുക, അത് മറ്റുള്ളവരിലേക്ക് എത്തിക്കുക, ഇത് ഞാൻ ഈ യു ട്യൂബ് വരുന്നതിന് മുൻപേ ചെയ്യുന്നതാണ്.
      റീചിനായി വേറെ എത്രയോ മാർഗ്ഗങ്ങളുണ്ട്,
      ഓരോ വ്യക്തികളും ഓരോ അനുഭവങ്ങളുടെ കൂടാരങ്ങളാണ് 🙏🙏

  • @tomychacko2029
    @tomychacko2029 Месяц назад

    Sir nte pakkal adressundallo randupereyum onnippickuka😢