സഹലോ സഞ്ജുവോ? | മലയാളി പെൺകുട്ടികൾക്കിഷ്ടം ഫുട്ബോളിനോടോ ക്രിക്കറ്റിനോടോ ? | Girls Review

Поделиться
HTML-код
  • Опубликовано: 9 фев 2025
  • cricket or football
    sanju or sahal
    #ad21

Комментарии • 1,7 тыс.

  • @ameenm.a3789
    @ameenm.a3789 2 года назад +942

    Neymar എന്ന് പറഞ്ഞ ആചേച്ചിക്ക് ഇരിക്കട്ടെ ഇന്നത്തെ എന്റെ Like 🤣🤣. Malayali neymar ennokke പറഞ്ഞാൽ 😴😴

    • @nisamvakkaloor1854
      @nisamvakkaloor1854 2 года назад +21

      ചേച്ചിക്ക് neymarintte പേരെങ്കിലും അറിയാം

    • @blackheart7776
      @blackheart7776 2 года назад

      😄

    • @whitewolf12632
      @whitewolf12632 2 года назад +33

      സഹൽ കേരളനെയ്മർ എന്നാ ചേച്ചി പറഞ്ഞെ 🔥😂

    • @edwincraju115
      @edwincraju115 2 года назад +1

      😹

    • @ananduvr8264
      @ananduvr8264 2 года назад

      😂😂

  • @thepassenger1569
    @thepassenger1569 2 года назад +128

    ചേച്ചി: കേരള കളിക്കാർ ആണോ?
    ചോദിയ കർത്താവ് :അതെ
    ചേച്ചി :നൈമർ ആണോ 😂😂😂🤩🤩🤩🤩🥰🥰

  • @matalks4246
    @matalks4246 2 года назад +1626

    സഞ്ജുവിനെ അറിയാത്ത മലയാളികൾ ഉണ്ടാവാൻ പാടില്ല ലോകം അറിയപടാൻ സാധ്യത ഉള്ള ഒരു മലയാളിയാണ് സഞ്ജു

    • @karthikeramath769
      @karthikeramath769 2 года назад +15

      👎👎👎

    • @karthikeramath769
      @karthikeramath769 2 года назад +50

      സഞ്ജു വിനെ അറിഞ്ഞിട്ട് എന്താ കാര്യം

    • @lucagamer6856
      @lucagamer6856 2 года назад +7

      @@dikrruzz7287 yes😂

    • @appuchunna7382
      @appuchunna7382 2 года назад +22

      @@dikrruzz7287 sathyam sahal ne okke ariyatha football lovers undo cricket , football randum nallatha chilavark football mattu chilavark cricket

    • @Ra1gk326
      @Ra1gk326 2 года назад +5

      @@dikrruzz7287 correct

  • @amalamal7098
    @amalamal7098 2 года назад +61

    വടക്കൻ കേരളത്തിൽ കൂടുതൽ സഹൽ ഫാൻസും തെക്കൻ കേരളത്തിൽ സഞ്ജുവും🔥പക്ഷെ overall India its Sanju Samson💥💥

    • @sawyer9941
      @sawyer9941 2 года назад +2

      അത് ക്രിക്കറ്റിൻ ആണ് ഇന്ത്യയിൽ കൂടുതൽ പ്രാധാന്യം

    • @mohammedhashir6921
      @mohammedhashir6921 2 года назад +6

      In kerala overall sahal💥

  • @akhilr5913
    @akhilr5913 2 года назад +695

    ഈ രണ്ടുപേർക്കും തമ്മിൽ ചില സാമ്യതകൾ ഉണ്ട്. നല്ല കഴിവുണ്ടായിട്ടും പല സമയത്തും നിർഭാഗ്യം വേട്ടയാടുന്നവർ. അവരുടെ പ്രായത്തിലെ മറ്റു കളിക്കാരെക്കാൾ കൂടുതൽ അറിയപ്പെടുന്ന രണ്ടുപേർ ❤❤

    • @dqikkafanpage3961
      @dqikkafanpage3961 2 года назад +60

      Pakshe Samson World ille one of the best league ile captain aanu

    • @Ashif-go8ls
      @Ashif-go8ls 2 года назад +10

      @@dqikkafanpage3961 അതെ 💥

    • @akhilr5913
      @akhilr5913 2 года назад +6

      @@dqikkafanpage3961 athe

    • @8BitGamerYT1
      @8BitGamerYT1 2 года назад +1

      @@dqikkafanpage3961 both are our superstars

    • @ajinasichu5717
      @ajinasichu5717 2 года назад +10

      @@dqikkafanpage3961 but cricket is small... Football is biggest game in the world

  • @shifashiya944
    @shifashiya944 2 года назад +93

    എന്റെ വല്ല്യൂ മ്മനോട് ചോദിച്ചാൽ പോലും ഇവരെ രണ്ട് പേരേയും അറിയാം....
    കാരണം: ഞാൻ കളി കാണുമ്പോൾ അവരും കൂടെ ഉണ്ടാവും.

    • @subindas6659
      @subindas6659 2 года назад +1

      Vallyumma.. Ntha peru..

    • @shifashiya944
      @shifashiya944 2 года назад +1

      @@subindas6659 Beegum Sulthana Al fathima

    • @subindas6659
      @subindas6659 2 года назад +1

      @@shifashiya944 valyummanod chodhichatha😬

  • @AbdulRauf.
    @AbdulRauf. 2 года назад +1010

    രണ്ടുപേരെയും ഒരുപോലെ ഇഷ്ട്ടം 😍മലയാളികളുടെ അഭിമാനം 🔥

    • @mohammedharis7841
      @mohammedharis7841 2 года назад +8

      💯🤍

    • @favasn9570
      @favasn9570 2 года назад +6

      💖💖

    • @akhilraj0101
      @akhilraj0101 2 года назад +3

      💯💯

    • @shinadjaleel9275
      @shinadjaleel9275 2 года назад

      മലയാള സിനിമയിൽ ഇവരേക്കാൾ നന്നായി അഭിനയിക്കുന്ന കായിക താരങ്ങൾ വേറെ ഇല്ല 🥰🌹🌹🌹

  • @sahal.....6169
    @sahal.....6169 2 года назад +81

    Sanju ഉയിർ.... 😍🔥

  • @naseef6436
    @naseef6436 2 года назад +711

    മലയാളികളുടെ മുത്തുമണികൾ 💙💛
    രണ്ട് പേരും indian team ലെ സ്ഥിരസാന്നിധ്യങ്ങളായി മാറട്ടെ 😍😍

    • @matalks4246
      @matalks4246 2 года назад +10

      Yes 💯

    • @enejeueueueu
      @enejeueueueu 2 года назад +4

      Sahal sthiraman

    • @enejeueueueu
      @enejeueueueu 2 года назад +3

      Sanju sthiramalla

    • @matalks4246
      @matalks4246 2 года назад +3

      @@enejeueueueu sahal സ്ഥിരമല്ല bro sahal ഇന്ത്യൻ ടീമിൽ sub ആയിട്ടാണ് ഇറങ്ങൽ

    • @enejeueueueu
      @enejeueueueu 2 года назад +1

      @@matalks4246 sanju kazhiv undaitum athikam irakarilla.

  • @joyalvlogs4946
    @joyalvlogs4946 2 года назад +813

    സഹലിനെയും സഞ്ജുവിനെയും അറിയാത്ത മലയാളികൾ ദാരിദ്ര്യം 🙂

    • @matalks4246
      @matalks4246 2 года назад +13

      Yes 💯

    • @joyalvlogs4946
      @joyalvlogs4946 2 года назад +35

      @@someone-rr4ng ഇത് അല്ലെ ഓരോരുത്തരുടെയും attitude pinne എങ്ങനെ ആണ് Indian football ഒക്കെ വളരുന്നത് 😶

    • @sanoop7542
      @sanoop7542 2 года назад

      Sathyam 😒

    • @Belligoal11
      @Belligoal11 2 года назад +4

      @@joyalvlogs4946 Athe nee paranjath wrong statement aanu broo

    • @earlybirds8686
      @earlybirds8686 2 года назад

      Crt

  • @user-rp5sl6hj2n
    @user-rp5sl6hj2n 2 года назад +317

    രണ്ടു പേരും നമ്മുടെ നാടിന്റെ അഭിമാനം ആണ് രണ്ടു വ്യത്യസ്ത കായിക ഇനങ്ങളിൽ ആണെന്ന് മാത്രം
    ꜱᴀɴᴊᴜ ᴠ ꜱᴀᴍꜱᴏɴ & ꜱᴀʜᴀʟ ᴀʙᴅᴜʟ ꜱᴀᴍᴀᴅ 💛😘
    Love u both ❤️

  • @gokulpb5903
    @gokulpb5903 2 года назад +115

    സഞ്ജുവിനെയും സഹലിനെയും അറിയില്ലേൽ മലയാളി ആണെന്ന് പറഞ്ഞിട്ട് എന്ത് കാര്യം...
    നമ്മളുടെ മലയാളികളുടെ അഭിമാനം അല്ലേ അവർ...... ❤❤❤

    • @sanilkumar8053
      @sanilkumar8053 2 года назад +7

      Aaranu sahal

    • @yasirmuhammed9667
      @yasirmuhammed9667 2 года назад +1

      @@sanilkumar8053 അയിന് വല്ല നിർബന്ധമുണ്ടോ

    • @rameestp9902
      @rameestp9902 2 года назад +2

      കേരള മുഖ്യമന്ത്രി ആരാണെന്ന് അറിയാത്തവർ പോലും ഇഷ്ടം പോലെയുണ്ടാകും പിന്നെ അല്ലെ സ്പോർട്സ് താരങ്ങൾ

    • @sanilkumar8053
      @sanilkumar8053 2 года назад

      Kumaranasan,vallathol,ezhuthachan ee categoriyil petta aalano Sahal

    • @yasirmuhammed9667
      @yasirmuhammed9667 2 года назад

      @@sanilkumar8053 സഞ്ജുവുമുണ്ട് അതുംകൂടെ ചേർത്ത് എഴുത് അല്ലാതെ ഇത്‌ വേറെ അസുഖമാണ് 🤣🤣🤣🤣🤣🤣

  • @sreejith5768
    @sreejith5768 2 года назад +144

    Sahal18💛

  • @GokulRaj-mw5hf
    @GokulRaj-mw5hf 2 года назад +178

    Actually കോഴിക്കോട് മലപ്പുറം തുടങ്ങി മുകളിലോട്ടുള്ള district okke കൂടുതൽ football fans ആണ്..... പക്ഷെ trivandrum, kollam, ernakulam ഒക്കെ sanju samson നെ ഉറപ്പായും recognize ചെയ്യും.....

    • @muhutharkoivila8857
      @muhutharkoivila8857 2 года назад +9

      കറക്റ്റ്..💯ഞാനും ചിന്തിച്ചു അത്✌

    • @agneshmurali3356
      @agneshmurali3356 2 года назад +1

      Yeah

    • @st.antonysfriedfoods7887
      @st.antonysfriedfoods7887 2 года назад +12

      ഗഡി, ഞങ്ങൾ തൃശൂർകാരും ഫുട്ബോൾ ആണ്

    • @faisanerghesekn1919
      @faisanerghesekn1919 2 года назад +2

      Alladthum indd fans . Kalikannathorodd choychitt antha karyam

    • @harrynorbert2005
      @harrynorbert2005 2 года назад

      Both football and cricket have equal importance in Trivandrum.

  • @rubingeorge98
    @rubingeorge98 2 года назад +201

    രണ്ടുപേരെയും രണ്ടുത്തലത്തിൽ ഇഷ്ടപെടുന്ന ചങ്ങായിമാർ ആകും കൂടുതലും 😍😍😍😍

  • @KrishnaPrasad-bl1vp
    @KrishnaPrasad-bl1vp 2 года назад +137

    സഞ്ജു, ക്രിക്കറ്റ്‌ ഇഷ്ട്ടം ❤

  • @febinjohnsworld7684
    @febinjohnsworld7684 2 года назад +29

    സഹലിനെ നെയ്മർ ആണെന്ന് പറഞ്ഞ ചേച്ചി ആണെന്റെ ഹീറോ😍

  • @kamarudheen4455
    @kamarudheen4455 2 года назад +39

    രണ്ടു പേരും കേരളത്തിന്റെ മുത്തുമണികളാണ് 😍😍😍😍

  • @sadiqmk7188
    @sadiqmk7188 2 года назад +59

    Sahal🔥🔥cricket kanarilla but sanju bat cheyyumbol kanaan vere feelaa

  • @Athul77655
    @Athul77655 2 года назад +130

    Sanju⚡❤.... പിന്നേ cmntil കുറേ vanangal പറയുന്നത് കേട്ടു. Sanjunay ലോകം അറിയണ്ട കര്യമില്ല. ക്രിക്കറ്റ്‌ കുറച്ചു countrisilay ഒള്ളൂ എന്നൊക്കെ.. ക്രിക്കറ്റ്റിനു ജോയിൻ ചെയ്യാൻ ഒരുപാട് രാജ്യങ്ങൾ വരുന്നുണ്ട്.. ICC ടെസ്റ്റ്‌ pass aknd വെറുതേ e rajyangalay കടത്തി vidulla എന്നു മാത്രം.

    • @sahal.....6169
      @sahal.....6169 2 года назад +8

      അതാണ് 🔥😍

    • @travellingjunkies1600
      @travellingjunkies1600 2 года назад +9

      കളിക്കുന്നത് ഇന്ത്യക്കാരും, പാകിസ്ഥാക്കാരും ആണെന്നേ ഉള്ളൂ..

    • @niron5839
      @niron5839 2 года назад +19

      @@dikrruzz7287 ചേട്ടന് നല്ല ലോക വിവരം ഉള്ളോണ്ട് ഞാൻ തർകിച്ചു സമയം കളയുന്നില്ല 😂

    • @aashinaby537
      @aashinaby537 2 года назад +2

      @@dikrruzz7287 ayinn avan anganethe ridhiyil Anno paranje😁👌

    • @cryptovlogger9142
      @cryptovlogger9142 2 года назад

      Ayinu indian football alle😂😂😂

  • @mohammedfaris295
    @mohammedfaris295 2 года назад +60

    Sanju ❤️🔥

  • @t.ksreejith4776
    @t.ksreejith4776 2 года назад +91

    സഞ്ജു എന്റെ ഹീറോ ❤️❤️❤️❤️😍😍😍❤️❤️🔥🔥🔥

  • @arifamuneer824
    @arifamuneer824 2 года назад +83

    Sanju💕
    Sahal💕

  • @malappattammedia2196
    @malappattammedia2196 2 года назад +7

    ഞാൻ ഒരിക്കൽ ഒരു ക്വിസ്സിനു പോയി. അവിടെ ഒരുചോദ്യം : വിരാട് കോലിയുടെ ഫോട്ടോ കാണിച്ച് ആരാണ് എന്ന് ചോദിച്ചു. അതിൽ ഒരാൾ Neymar jr എന്നു പറഞ്ഞു. 🤣🤣🤣

  • @danishneymerdanishneymer4768
    @danishneymerdanishneymer4768 2 года назад +779

    Sahal fans like adi💛💛💛

    • @chutti_vlogy_
      @chutti_vlogy_ 2 года назад +4

      400 subcribe avan 40 ennam kudi matram onnu support chamo

    • @azeenmuhammed627
      @azeenmuhammed627 2 года назад +3

      Overrated

    • @pandapesgaming9684
      @pandapesgaming9684 2 года назад +6

      @@azeenmuhammed627 underatted

    • @user-lp7cl6zd1k
      @user-lp7cl6zd1k 2 года назад +6

      @@pandapesgaming9684 sahal underrated aanenno🤯😶

    • @sajeevk23
      @sajeevk23 2 года назад

      @@user-lp7cl6zd1k underrated means super 🤣

  • @paulbputhethukudy1384
    @paulbputhethukudy1384 2 года назад +48

    എന്നും ഫുട്ബോൾ ഇഷ്ടo sahal💛💛😘😘😘🤗

  • @dream_cacher8568
    @dream_cacher8568 2 года назад +4

    സഞ്ജുവും സഹലും അവർ രണ്ട് പേരും നമ്മുടെ നാടിന്റെ അഭിമാനം ആണ്..... ക്രിക്കറ്റോ ഫുട്ബോളോ അത് ഏതും ആവട്ടെ നമുക്ക് ഇവർ രണ്ട് പേരും പ്രിയപ്പെട്ടവർ ആണ്.....

  • @mufzmusth3773
    @mufzmusth3773 2 года назад +30

    Indian ozil sahal abdhul samad🥰🥰🥰

  • @alsalmaneditzz3046
    @alsalmaneditzz3046 2 года назад +14

    Sanju lokathile one of the best leagile oru teaminte captain aan

  • @rashii_caxrod3368
    @rashii_caxrod3368 2 года назад +35

    Sanju💞💞💞

  • @zimba8666
    @zimba8666 2 года назад +1

    ക്രിക്കറ്റിനോട് താല്പര്യമുള്ളവർക്ക് സഞ്ജുവിനെ അറിയും കാരണം കേരളത്തിൽനിന്നും ഇപ്പോൾ ഒന്നേ ഒള്ളൂ നാഷണൽ ക്രിക്കറ്റ് താരം ഫുട്ബോൾ അത്രയും താല്പര്യം ഉള്ളവർക്കേ സഹലിനെ അറിയുകയുള്ളൂ കാരണം നമ്മൾ ഇന്ത്യൻ ഫുട്ബാളിനെ അത്രക്കങ്ങു സ്നേഹിക്കുന്നില്ല കൂടുതൽ പേരും വിദേശ ഫുട്ബാൾ പ്രേമികളാണ് സഹലിനു പകരം ക്രിസ്ത്യനോ റോണൾഡോ, നൈമർ, മെസ്സി ഇവരുടെയൊക്കെ ഫോട്ടോ കാണിക്കൂ എല്ലാവരും പറയും 🇦🇷🇦🇷

  • @user-pd3hu3fx4c
    @user-pd3hu3fx4c 2 года назад +92

    ആഷിക് നെയും സഹലിനെയും വെച്ച്
    Fan അറ്റന്റൻസ് നടത്തണം ❤️🔥😌ആഷിഖ് നമ്മുടെ മുത്താണ് 😌🤌🏻🔥

    • @adarshnandanan5466
      @adarshnandanan5466 2 года назад +12

      Sahaline kanich neymer ennu paranja team aanu. Sanju okk aaranu

    • @mssafwan2549
      @mssafwan2549 2 года назад +5

      സഞ്ജു സാംസൺ❤️

    • @nxleo4307
      @nxleo4307 2 года назад +10

      Sahal സ്വത്താണ് 😌💝

    • @naufalblog1130
      @naufalblog1130 2 года назад

      Verum mairaan 🥴 food ball .cricket uir aan👍🤩🤩 ok panna dog 🐕 n piranna naindamone ok 👍👍👍👍

    • @aslamchennaikerala5039
      @aslamchennaikerala5039 2 года назад +1

      ഏത് ആസിഖ്

  • @starfootball6177
    @starfootball6177 2 года назад +233

    മലയാളിക്ക് ഫുട്ബോൾ എന്നും ഒരു ലഹരിയാണ് , പ്രത്യേകിച്ച് മലപ്പുറത്തുകാർ❤️⚽⚽

  • @sujithsubramanian-qi5vm
    @sujithsubramanian-qi5vm 2 года назад +42

    സഹലിനെയും സഞ്ജുവിനെയും അറിയാത്ത ആളുകളോ 😂..
    Proud of you Kerala Girls..🥰

  • @joyal541
    @joyal541 2 года назад +31

    sahal ❤️

  • @meowster169
    @meowster169 2 года назад +97

    Neymar നെ മലയാളി ആകിയല്ലോ കർത്താവെ

    • @tenet5381
      @tenet5381 2 года назад +6

      Kerala neymar sahal enna cheachi paranjeee

    • @lovehuman8502
      @lovehuman8502 2 года назад

      😂

  • @affootballworld9539
    @affootballworld9539 2 года назад +46

    Sahal😍✨

    • @chutti_vlogy_
      @chutti_vlogy_ 2 года назад

      400 subcribe avan 40 ennam kudi matram onnu support chamo

    • @mohd.hishamvk_1448
      @mohd.hishamvk_1448 2 года назад +1

      @@chutti_vlogy_ nirthi poda scammer

  • @shareefep8547
    @shareefep8547 2 года назад +6

    Bro.... Sahal... He is not only Kerala player... He is an INDIAN player 🇮🇳

  • @shijuniju3493
    @shijuniju3493 2 года назад +25

    രണ്ടും മലയാളികളുടെ ഹീറോ ആണ്

  • @avanibaiju.r5628
    @avanibaiju.r5628 2 года назад +10

    Pakshe penkuttikal yallarum ithupolallaa... Sahalineyum sanjuvineyum ariyuuna orepade pere onde😊yanna pole football prandhikalay palarumunde ❤️.KBFC uyir💛💛

  • @footballnews1028
    @footballnews1028 2 года назад +82

    Sahal power❤️

    • @chutti_vlogy_
      @chutti_vlogy_ 2 года назад

      400 subcribe avan 40 ennam kudi matram onnu support chamo

  • @meowster169
    @meowster169 2 года назад +6

    സച്ചിൻ ന്റെ ഫോട്ടോ മുതിർന്ന സ്ത്രീകൾക്ക് എല്ലാം തന്നെ അറിയാം ആയിരിക്കും.. അതുപോലെ ഒരാൾ football ഇൽ കാണില്ല...

  • @mhdfahis690
    @mhdfahis690 2 года назад +139

    സഹലിന്റെ പേര് കൂടുതൽ പെൺകുട്ടികൾ പറഞ്ഞത് ♥️

  • @nbl...4400
    @nbl...4400 2 года назад +12

    Sanju m Sahalum , ഒരു പോലെ ഇഷ്ട്ടം 😍💛Best luck for Kerala Blasters and Rajasthan Royals 💛💛🔥

  • @Ashif-go8ls
    @Ashif-go8ls 2 года назад +45

    സഞ്ജു ❤❤

  • @Alex-nx3jg
    @Alex-nx3jg 2 года назад +1

    ഇവരെ ഒകെ എല്ലാരും അറിഞ്ഞിരിക്കേണ്ടതാണ് നമ്മുടെ മലയാളികളുടെ അഭിമാനമാണ് ഇവർ ❤❤

  • @Musthafamalappuram
    @Musthafamalappuram 2 года назад +14

    💛SAHAL💛ABDUL💛SAMAD💛

  • @krishnapriyav2914
    @krishnapriyav2914 2 года назад +12

    Sahal ikka ente hero❤️💛💛

  • @mohammedssvaf401
    @mohammedssvaf401 2 года назад +34

    Sahal

  • @safnact9097
    @safnact9097 2 года назад +9

    ദൈവമേ... സഞ്ജുവിനെയും സഹലിനെയും അറിയാത്ത മലയാളികൾ
    ലെ ചേച്ചി : നെയ്മർ 😂😂😂

  • @ashikbinmajeed9350
    @ashikbinmajeed9350 2 года назад +64

    ഫുട്ബോൾ or ക്രിക്കറ്റ്
    ഇഷ്ട്ടപെട്ട ഗെയിം ഏത് ഇഷ്ട്ടപെടനുള്ള കാരണം എന്ത്. അനുള്ളതിനെ പറ്റി public review ചെയ്യുമോ ⚡️

    • @AD21
      @AD21  2 года назад +10

      Ok

    • @sinanhear2382
      @sinanhear2382 2 года назад +14

      @@AD21 മലപ്പുറത്തിന്നു ഇറങ്ങി ചെയ്യ്.... അപ്പോൾ കാണാം ക്രിക്കറ്റും അതിന്റെ ആരാധകരും എന്താണ് എന്ന് 🔥🇮🇳

    • @FRIEZA-f7b
      @FRIEZA-f7b 2 года назад +1

      @@sinanhear2382 🔥🔥🔥

    • @mohammedfaris295
      @mohammedfaris295 2 года назад

      @@sinanhear2382 Malappuram ttum und cricket fans bro 🔥❤️

    • @aashinaby537
      @aashinaby537 2 года назад

      @@mohammedfaris295 Poli😘

  • @sajeevk23
    @sajeevk23 2 года назад +27

    Sahal 🇮🇳🇮🇳❤

  • @gafoorkadosth2362
    @gafoorkadosth2362 2 года назад +23

    Sanju samson 💞💞💞💞💞💞

  • @mnpp8466
    @mnpp8466 2 года назад +3

    അത്ഭുതപ്പെടാനൊന്നുമില്ല ബ്രോ... അമേരിക്കൻ പ്രസിഡന്റ്‌ ആരാണെന്ന് ചോദിച്ചാൽ അനായാസം പറയുന്നവരോട് ഒരു പക്ഷെ കേരളത്തിലെ ഏതെങ്കിലും വകുപ്പ് മന്ത്രിയെ ചോദിച്ചാൽ പറയാൻ അറിയില്ല...
    Popularity ആണ് സാറേ മെയിൻ.... 😌

  • @shymababushymababu6411
    @shymababushymababu6411 2 года назад +46

    Sahal 🥰

  • @rlo7365
    @rlo7365 2 года назад +13

    ഈ ചോദ്യം ബോയ്സിനോട് ചോദിച്ചാൽ ബ്രോ പാസ്സ് കൊടുത്തു മുടിയും 😁😁😁😁😁

  • @muhdasluzz6359
    @muhdasluzz6359 2 года назад +143

    സഹൽ അബ്ദുൽ സമദ് THE INDIAN OZIL... 💥💥💥🤍🤍🤍

  • @sahalikkafangirl432
    @sahalikkafangirl432 2 года назад +30

    Sahal ikka Fan like adi 🥰❤️

  • @whatitizz
    @whatitizz 2 года назад +32

    Cricket ഇന് കേരളത്തിൽ ഉള്ള പ്രശക്തി ❤️more than expected

    • @jukez4051
      @jukez4051 2 года назад

      🙂

    • @aashinaby537
      @aashinaby537 2 года назад

      You cricket fan or football fan😁

    • @whatitizz
      @whatitizz 2 года назад

      @@aashinaby537 cricket 🙂

    • @aashinaby537
      @aashinaby537 2 года назад

      @@whatitizz same 😁🔥

    • @whatitizz
      @whatitizz 2 года назад

      @@aashinaby537 😍

  • @the_hellemperor
    @the_hellemperor 2 года назад +215

    അന്നും ഇന്നും എന്നും ക്രിക്കറ്റ് ഇഷ്ടം.....

    • @leomessiking800
      @leomessiking800 2 года назад +25

      football ishtam 😍😍❤❤

    • @the_hellemperor
      @the_hellemperor 2 года назад +2

      @@leomessiking800 Gd

    • @rashid4374
      @rashid4374 2 года назад +1

    • @assports5586
      @assports5586 2 года назад +1

      @@leomessiking800 ❤❤

    • @naufalblog1130
      @naufalblog1130 2 года назад +1

      Cricket mathram ishtam ok food enn paranja nee India vitt ponam ok nainda mone

  • @sergioramos6586
    @sergioramos6586 2 года назад +11

    Sahalkka muthan 😘🥰💝

  • @jibinjohn40
    @jibinjohn40 2 года назад +1

    രണ്ടുപേരും ഉയിർ 💕
    സഞ്ജു & സഹൽ 🔥🥰

  • @ismailrahman6419
    @ismailrahman6419 2 года назад +13

    ഈ ISL കഴിയുന്നതോടെ സഹലിനെ അറിയാത്തവർ അരും ഉണ്ടാവില്ല ,പക്ഷെ കേരളം ഗപ്പടിക്കണം 😎

  • @ghost-ik5sm
    @ghost-ik5sm 2 года назад +2

    വിവരമില്ലാത്ത മലയാളികൾ സഞ്ജുവിനെ ഈ ലോകം മുഴുവൻ അറിയാം ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും സഞ്ജു സാംസൺ ഏറ്റവും കൂടുതൽ ഫാൻസ് ഉള്ള ഒരു മലയാളി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിച്ച ഒരു വ്യക്തിയാണ്

  • @radhinr8652
    @radhinr8652 2 года назад +11

    ബോയിസിനോട് ചോദിച്ചിരുന്നെൽ അണ്ണൻ പാസ്സ് കൊടുത്തു ഒരു വഴി ആയേനെ

  • @santhini275
    @santhini275 2 года назад +9

    Sahal ikka🥰🥰🥰😘😘😘😍

  • @RSSSHORTS76
    @RSSSHORTS76 2 года назад +8

    Cricketil bat chyyuna alku parayunnath nerathe batsmen aarnu ennal ippo batter aahnu ennu thonnunu🙂🔥

  • @priyananthanae.r.8-fnantha905
    @priyananthanae.r.8-fnantha905 2 года назад +7

    2 പേരും നമ്മുടെ ചങ്ക് അല്ലെ 👍❤🌹😍💕
    ക്രിക്കറ്റ്‌ 50 - 50 ഫുട്ബോൾ

  • @shazinshazin4282
    @shazinshazin4282 2 года назад +18

    Football ⚽🔥🔥💛❤️❤️❤️❤️❤️❤️❤️❤️❤️

  • @lachushami3876
    @lachushami3876 2 года назад +1

    അയ്യോ സങ്കടം തോന്നുന്നു കണ്ടിട്.രണ്ട് പേരും മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്.എന്നപോലെ രണ്ടുപേരെയും അറിയുന്ന എത്ര ഗേൾസ് ഉണ്ട്?

  • @justinbenny4662
    @justinbenny4662 2 года назад +10

    Sahal❤

  • @physco2871
    @physco2871 2 года назад +1

    സഞ്ജു ന്റെ കൂടെ ക്രിക്കറ്റ് കളിച്ചു നടന്നവനാണ്. ഇപ്പൊ വല്ല്യ ആളായി 😘❤

  • @pesgamer2215
    @pesgamer2215 2 года назад +6

    Sahal Abdul samad king💕💞💞

  • @joxondz751
    @joxondz751 2 года назад +1

    Sanju=comment
    Sahal=like
    ആർക്കാണ് ഫാൻസ്‌ എന്ന് നോക്കാം

    • @thankammu1262
      @thankammu1262 2 года назад +2

      മോനേ കുറച്ചു വൈകി പോയി ☹️

  • @alfinjoby1589
    @alfinjoby1589 2 года назад +10

    Sanju❤️❤️✨

  • @FOOTBALL-iz5se
    @FOOTBALL-iz5se 2 года назад +1

    *SAHAL ABDUL SAMAD👍🏻KBFC★*

  • @dennispaulose9659
    @dennispaulose9659 2 года назад +6

    Sanju Samson 🔥 ❤️🔥❤️

  • @akhilms85
    @akhilms85 2 года назад +2

    കേരളത്തിലെ 99%ഗേൾസും പൊട്ടകിണറ്റിലെ തവളകളാണ് sanju &സഹൽ ഇതിൽ കേരളത്തിൽ കൂടുതൽ പേര് പറയുക സഹൽ എന്നാകാം കാരണം 1)ക്രിക്കറ്റ്‌നേ കുറിച്ച് വല്യ ധാരണ 95%ഗേൾസിനുമില്ല, 2 ക്രിക്കറ്റ്‌ ലോക്കൽ ചാനലിൽ കിട്ടില്ല സീരിയൽ സിനിമകൾ മാത്രം kaanunna ഈ കൂട്ടത്തിൽ ഉള്ളവരിൽ ചാനൽ മാറ്റുമ്പോൾ മൂവീസ്ൽ കളി കണ്ടു ശീലിച്ച കുറച്ചു ഗേൾസ് ഉണ്ടാകും swobavikamayum isl കാണും, എന്നാൽ ipl ഒന്നും മലയാളം ചാനലിൽ കിട്ടില്ല കാരണം ipl ലോക്കൽ അല്ല, indian ക്യാപ്റ്റൻ sunil ഛേത്രി followers 2m , virat kohli 184million എന്ന്‌ വെച്ചാൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ഇന്ത്യൻ ക്രിക്കറ്റ്‌ players lokathile king ആണ് എന്നാൽ ഇന്ത്യൻ ftbl ടീം isl okke jilla ക്രിക്കറ്റ്‌ ടീമുകൾക്ക് സമം, sanju samson എന്നാൽ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ്‌ പ്രീമിയർ ലീഗിലെ ഒരു ടീമിന്റെ ക്യാപ്റ്റൻ ആണ് എന്നാൽ സഹൽ ഒന്നും ക്യാപ്റ്റൻ പോയിട്ട് ലോകോത്തര ftbl p ലീഗിൽ kalikkuka പോലുമില്ല. Sanju എന്നാൽ ലോകത്തിലെ മികച്ച ടീം ആയ india ൻ ജേഴ്‍സിയിൽ പലപ്പോഴും kalicha പ്ലയെർ ആണ്, സഹൽ എന്നാൽ അങ്ങനെ അല്ല, sanju വിനെ ലോകം അറിയും കാരണം ഏറ്റവും അധികം views ulla ക്രിക്കറ്റ്‌p ലീഗ് അത് ipl ആണ് എന്നാൽ isl ഒക്കെ എവിടെ കിടക്കുന്നു, ഇതൊക്കെ ivattakalkk അറിയുമോ, അറിയുമെങ്കിൽ ഇങ്ങനെ parayilla. പിന്നെ ipl ഇൽ ആയാലും kerala players valare കുറവാണ് മികച്ചവർ എന്ന്‌ പറയാൻ 4, പേര്. എന്ന്‌ വെച്ചാൽ കേരളത്തിൽ നിന്നും players കുറവാണു കാരണം കേരളത്തിൽ grnd കൾ ഇല്ല, ക്രിക്കറ്റ്‌ enna കളി അങ്ങനെ ചെറിയ ഗ്രൗണ്ടിൽ വെച്ച് kalikanum pattilla. Sanju സഹൽ ee താരതമ്യം വേണ്ട, ഇന്ത്യൻ ക്യാപ്റ്റൻ aaya ഛേത്രി പോലും സ്വന്തം അക്കൗണ്ടിൽ ഇട്ടാൽ വ്യൂസ് kurayunnathinaal virat നേ ആണ് aasrayikkarulle ഇന്ത്യൻ ക്യാപ്റ്റൻ aaya ഛേത്രിക്ക് പോലും ഒന്നും illa appzha സഹൽ. Isl ഒക്കെ kaanunnavare സമ്മതിക്കണം എന്ത് ക്വാളിറ്റിയാണുള്ളത്? Indian ftbl valaratte അതിനു പ്രാർത്ഥിക്ക് അതിനു ശ്രമിക്കാം allathe mattulla rajyakkare സ്നേഹിക്കുന്നതിന് പകരം india യ്ക്ക് വേണ്ടി kalikkanam enna മനസോടെ കളിക്ക്. Pottathavalakalk aakasham kinarinu mele കാണുന്നത് മാത്രം ആണ്

  • @shalif5816
    @shalif5816 2 года назад +32

    Majority of women forget to find happiness by sacrificing to family

    • @vishnupopzz5016
      @vishnupopzz5016 2 года назад +11

      Evide schoolil pokunne girlsin polum ariyilla

    • @kavya123-f40
      @kavya123-f40 2 года назад +6

      പഴയ തലമുറയിലെ സ്ത്രീകളുടെ കാര്യം ശരിയാണ്. പക്ഷേ ഇപ്പോഴത്തെ പെൺകുട്ടികൾ അങ്ങനെയല്ല... പിന്നെ പൊതുവെ പെൺകുട്ടികൾക്ക് ക്രിക്കറ്റും ഫുട്‌ബോളും വലിയ പ്രിയമില്ല. അതാണ് കാരണം.

    • @indian4470
      @indian4470 2 года назад

      @@kavya123-f40 love cricket 😺

  • @travellingfoodtruck4136
    @travellingfoodtruck4136 2 года назад +1

    പെൺപിള്ളേർ ആകുമ്പോൾ സമ്മാനം കൊടുക്കണ്ടല്ലോ ഒരുപാട് ബോയ്സ് അത് വഴി പോയി ഒരാളെ പോലും വിളിച്ചില്ലല്ലോ

  • @t.ksreejith4776
    @t.ksreejith4776 2 года назад +28

    സഞ്ജു❤️❤️❤️❤️❤️🔥🔥🔥

  • @niyaskariyadan6075
    @niyaskariyadan6075 2 года назад +12

    കേരള താരം മാത്രമല്ല സഹൽ. ഇന്ത്യൻ താരം കൂടിയാണ് ആങ്കർ ബ്രോ....

  • @AMAN-sk2ms
    @AMAN-sk2ms 2 года назад +2

    സഞ്ജുവും സഹലും നമ്മൾക്ക് വേണ്ട പെട്ടവർ ആണ് 🇮🇳💖

  • @Ajithsreekuttan006
    @Ajithsreekuttan006 2 года назад +4

    Sahal ikka muthanh 💛💛💛💛

  • @sangeethasanju4278
    @sangeethasanju4278 2 года назад +1

    Sahal💓💓💓💓 uyir

  • @navasmalanavasmala5137
    @navasmalanavasmala5137 2 года назад +4

    സ്പോർട്സിൽ കേരളത്തിലെ പെൺകുട്ടികൾ കുറച്ച് കൂടി ഉഷാറാവാനുണ്ട് 🌹🌹🌹

  • @ahammedshuhaib3902
    @ahammedshuhaib3902 2 года назад

    അരീക്കോട് പോയി ചോദിക്കുമോ , ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ ഏത് ഫുറ്റബോൾ താരാതെയും അവർ തീർച്ചയായും കൂൾ ആയി പറഞ്ഞു തരും . പക്ഷെ സച്ചിന്റെ ഫോട്ടോ വെച്ചു കാണിച്ചാൽ പിടി കാണൂല. അജാതി ഫുട്‌ബോൾ ആരാധകർ ആണ്

  • @vishnug2221
    @vishnug2221 2 года назад +13

    Sanju samson❤🔥🔥🔥🔥 Engu thekku vannu chothicha chekkane vote kittu🔥

  • @publisher8592
    @publisher8592 2 года назад +1

    ഈ അഭിമുഖം കണ്ടപ്പോൾ ഇവിടുത്തെ Girls ന് സ്പോർട്സിനോടൊന്നും ഒന്നും അത്ര താല്പര്യം ഇല്ലെന്ന് മനസിലായി 🤭🤭🤭🤭

  • @shamsumys1886
    @shamsumys1886 2 года назад +4

    എനിക് ഫുട്ബോൾ അറിയില്ല സഞ്ജുവിനെ ഇഷ്ടമാണ് 💖

  • @aslamleo1046
    @aslamleo1046 2 года назад +6

    💫Sahal💌Sanju💫

  • @jitheeshps2887
    @jitheeshps2887 2 года назад

    മച്ചാന്റെ videos okke പോളിയാണ് but അതിലൊരു വലിയ mistake ഉണ്ട്. കഴിഞ്ഞ video virat vs chetri ഇവരുടെ വിഡിയോയിൽ കൂടുതലും പ്രേക്ഷകർ identify ചെയ്തത് virat സ്വാഭാവികം അതിനു നമുക്ക് അവരെ കുറ്റം പറയാൻ പറ്റില്ല നമ്മുടെ social media's Indian football എത്രമാത്രം പ്രാധാന്യം കൊടുക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം. പക്ഷേ ഇതുപോലുള്ള video ചെയ്യുമ്പോൾ ഏതെങ്കിലും celebrity അറിയാത്തവർ ഉണ്ടെങ്കിൽ അത് ആരാണെന്നും ആ താരത്തിന്റെ പേര് എന്താണെന്നും പറഞ്ഞു മനസിലാക്കണം അതല്ലേ ചെയ്യേണ്ടത് കൂടുതൽ പേർക്കും chetriye അറിയില്ല അതു കൊണ്ട് തന്നെ question കഴിഞ്ഞാൽ പിന്നെ പറയണം ഇതു നമ്മുടെ Indian football captain ആണെന്നും അദ്ദേഹത്തിന്റെ പേര് sunil chetri ആണെന്നും.ചിലപ്പോൾ അവർ ഈ video കാണുമായിരിക്കാം അതു പോട്ടേ ഇത്തരമൊരു content ഇട്ടു video ചെയ്യുമ്പോൾ ഇതൊക്കെ അല്ലേ ശ്രദ്ധിക്കേണ്ടത് ഇതിപ്പോ നിങ്ങളും മറ്റു mediasum തമ്മിൽ എന്താ വ്യത്യാസം.

  • @abdulnaseef6433
    @abdulnaseef6433 2 года назад +1

    രണ്ടു പേരെയും ഇഷ്ട്ടം കൂടുതൽ ഇഷ്ട്ടം സഞ്ജു

  • @rinshad6342
    @rinshad6342 2 года назад +8

    AD 21 വേറെ levala മക്കളെ,,,,,,,പോളി 👍

  • @faijasaslam2922
    @faijasaslam2922 2 года назад +1

    Neymar

  • @farsanayasar860
    @farsanayasar860 2 года назад +8

    ഇന്ത്യൻ ഓസിൽ സഹൽ അബ്ദുൽ സമദ് 🥰

  • @കടലാസ്
    @കടലാസ് 2 года назад +18

    സഞ്ജുവും സഹലും പൊളിയാണ് പക്ഷെ സഞ്ജുവിനെ ലോകം മുഴുവൻ അറിയും സഹലിനെ ഇന്ത്യയിലും.. 👍8-54 പറഞ്ഞവർക്ക് സഞ്ജുവിനെ അറിയില്ലാന്നോ 🤔🤭🤭

    • @_thejas_2201
      @_thejas_2201 2 года назад +6

      sahal kerala ariyum but sanju india ariyum ithann main

    • @alwingeorge9160
      @alwingeorge9160 2 года назад +9

      @@_thejas_2201 india mathram അല്ല ബ്രോ ഇന്ത്യക്ക് വേണ്ടി കളിച്ച player അല്ലെ ക്രിക്കറ്റ്റിനെ ariyavunnavark ellam സഞ്ജു വിനെ അറിയാം

    • @Ajithsreekuttan006
      @Ajithsreekuttan006 2 года назад +2

      Sanjuna lokam muzuvanum ariyan aka cricketil ollath 15 rajyam anu aa rajayangal nallonam sanju kalichal ariyum ennal football 205 rajyangal anu ollath

    • @mohamedijaz1198
      @mohamedijaz1198 2 года назад +4

      @@Ajithsreekuttan006 sahaline keralathile kurachu malapuram pillerk ariyam.....sanjuvine kuranjath 20 rajyakark ariyam

    • @കടലാസ്
      @കടലാസ് 2 года назад +3

      @@_thejas_2201 അപ്പോൾ പാകിസ്ഥാനികളോട് ചോദിച്ചു നോക്ക്.... അല്ലെങ്കിൽ യൂട്യൂബിൽ വീഡിയോ പോയി കാണുക.. ക്രിക്കറ്റ് കാണുന്നവർക്ക് സഞ്ജുവിനെ അറിയാം..

  • @ABD-gr6qu
    @ABD-gr6qu 2 года назад +1

    Sanju Ariyathaver ☹️bt grls ayth kond onum paryan pattilla 😂💥

  • @sreelakshmi4194
    @sreelakshmi4194 2 года назад +19

    ഇന്ത്യൻ ഓസിൽ - സഹൽ അബ്ദുൽ സമദ് ⚽️⚽️⚽️
    സഞ്ജു സാംസൺ 🏏🏏🏏
    മുത്താണ് രണ്ടു പേരും. ഇവരെ അറിയാത്ത മലയാളികളോ 🙄🙄🙄

    • @enejeueueueu
      @enejeueueueu 2 года назад +3

      Ellavrkum sportsinood thalparyam undavo

    • @arnold4368
      @arnold4368 2 года назад +3

      @@enejeueueueu sportsil thalparyam illenkilum patram vayichalum News kanunnavarkkum ariyam

    • @user-mt3vk3xw2l
      @user-mt3vk3xw2l 2 года назад

      @@arnold4368 sports thalparyam illathavar aa news kaanarilla

    • @arnold4368
      @arnold4368 2 года назад +2

      @@user-mt3vk3xw2l sports thalparyam ullavar matram Alla ath kanunnath arum sports news kanan vendi matram news kanarilla pinne ithokke oru gk an psc adakkam sportsil ninn question varum athkond sports newsine puchikkenda karyam illa 😏

  • @mithun4324
    @mithun4324 2 года назад +3

    സഹലിനെ neymar en പറഞ്ഞ chechi ആണ് എന്റെ hero😆