Prepared this mutton biryani and it was so delicious. Aunty i have tried your chicken and prawns biryani also. That too is so tasty. Can you show how to make perfect egg biryani?
ഇവിടെ എല്ലാവർക്കും ഒരു പാട് ഇഷ്ടമുള്ള പാൽപ്പായസം റെസിപ്പിയാണിത്. ഞാനുണ്ടാക്കുമ്പോൾ കുറച്ചു കൂടി ചേരുവകൾ ചേർക്കാറുണ്ട്. അപ്പോൾ സദ്യയുടെ കൂടെയുള്ള പാൽപ്പായസത്തിൻ്റെ രുചി തോന്നാറുണ്ട്.
Could you please state if you cooked the rice on medium flame. Also if you opened the cooker soon after the first whistle or opened cooker after 10 minutes
@@thesnimazeez8438 Shef - ന്റെ ലുക്കിൽ കാണുമ്പോൾ എവടേയോ ഉള്ള ആളായിരിക്കും എന്നാ കരുതിയത്. ഡ്രസ്സ് ആരാണ് സെലക് ചെയ്യുന്നത് . ഇഷ്ടായി . ഓരോ ഡ്രസ്സും സൂപ്പറാ . എത്ര മക്കളാണ് തെസ്നി താത്ത ഇപ്പൊ നാട്ടിലാണോ . ഞങ്ങൾ കൊളത്തൂരിൽ ആണ് . ആ ഭാഗം അറിയുമോ .
ഉമ്മ ഇപ്പോളും (2024)നിങ്ങളെ പാചക ബുക്ക് നോക്കി ആണ് ഭക്ഷണം ഉണ്ടാക്കാറ്, കുറെ വർഷങ്ങളായി സൂക്ഷിച്ചു വച്ചിരിക്കുന്നു, വേറെ കിട്ടോ വേറെ ഇനീം കിട്ടുവോ ന്ന് എപ്പോഴും ചോദിക്കും, ന്നിട്ടു ഇപ്പോൾ യൂട്യൂബ് ചാനൽ ഉണ്ടെന്നറിഞ്ഞപ്പോൾ സന്തോഷം, ബീഫ് ബിരിയാണിന്റെ റെസിപി ആ ബുക്കിൽ ഇല്ല, അതുകൊണ്ട് വെറുതെ സെർച്ച് ചെയ്തപ്പോൾ വന്നത് മട്ടൻ ബിരിയാണി ന്റെ വീഡിയോ, ഒരു ബീഫ് ബിരിയാണി കൂടി ചെയ്ത് വീഡിയോ ഇടൂ😍
Prepared this mutton biryani and it was so delicious. Aunty i have tried your chicken and prawns biryani also. That too is so tasty. Can you show how to make perfect egg biryani?
Sure dear.
If you can pls share
ഇവിടെ എല്ലാവർക്കും ഒരു പാട് ഇഷ്ടമുള്ള പാൽപ്പായസം റെസിപ്പിയാണിത്. ഞാനുണ്ടാക്കുമ്പോൾ കുറച്ചു കൂടി ചേരുവകൾ ചേർക്കാറുണ്ട്.
അപ്പോൾ സദ്യയുടെ കൂടെയുള്ള പാൽപ്പായസത്തിൻ്റെ രുചി തോന്നാറുണ്ട്.
💓💓💓💓
Could you please state if you cooked the rice on medium flame. Also if you opened the cooker soon after the first whistle or opened cooker after 10 minutes
It is cooked on high flame for one whistle and then turn off. And open once the pressure is released on its own.
Ginger garlic paste നേരത്തേ prepare cheythu vekkumo. If so please give the recipe
Sathyamanu paranjathu. Kuttigal undegiley festival namukku aagozikkan thonnu. Pinny otu samshayam. Matton biriyani il thair ozikkadey, pakaram lemon juice mathiyo. Perunnal recipe super. Enthinanu orupadu dishes. Ullayhu super ayal mathiyallo
Mm💕💕💕sobha
Lemon 🍋 juice mathi
Once she was the only one who did cookery show in Asianet.
Enjoyed her shows and cooking .
Hi beena ❤️❤️❤️
Adipoli recipe..
Basmathi rice Cooper vevikkamo...
Water ratio enghane How many whistles..or Now much time
Payasathil biriyani undakkiya ari thanne aano ittathu. Atho long biriyani rice aano ittathu.
Payasam ari.
Kaima rice...cheruth
Payasam ഏതു biriyani rice kondanu undakkiyathu. Itha super anu. Love you.
Cookeril ചോറ് വെക്കുന്നത് കാണിച്ചു തരുമോ
Ethade ella recipie kanarund
Tv ullappol thudangi eshtamane ❤
Chicken cheese itte fry chyyunnathe kanichitund nalla teste ane aa recipie onne kanikumo
Nalla adipoli chicken biriyani easy aayitulla recipe idumo?
oh my dear..yummy mutton biriyani..crispy chicken fry and at last easy paal payasam..kothippichoooo dear..undakkamettoo..your easy chicken biriyani eppozhum undakkarundetto..monu athu bhayangara ishttamaaa. hubbyde hairless thala bold and beautiful
മട്ടൺ ബിരിയാണി ഈ റസിപ്പി വച്ച് ഞാനും ചെയ്തു സൂപ്പർ ടേസ്റ്റ് ആയിരുന്നു ....
Super ithaye orupad ishttamanu. Asinetil kanumpol ishtam thudagiyatha. Agadippuram aanenn arinjappol peruth ishttam. Perunnal dress super.
Hi fairoosa ❤️❤️❤️🥰🥰
@@thesnimazeez8438 Shef - ന്റെ ലുക്കിൽ കാണുമ്പോൾ എവടേയോ ഉള്ള ആളായിരിക്കും എന്നാ കരുതിയത്. ഡ്രസ്സ് ആരാണ് സെലക് ചെയ്യുന്നത് . ഇഷ്ടായി . ഓരോ ഡ്രസ്സും സൂപ്പറാ . എത്ര മക്കളാണ് തെസ്നി താത്ത ഇപ്പൊ നാട്ടിലാണോ . ഞങ്ങൾ കൊളത്തൂരിൽ ആണ് . ആ ഭാഗം അറിയുമോ .
Jack fruit chips oven ഇല്‍ ഉണ്ടാക്കാൻ പറ്റുമോ
ഇങ്ങനെ
Hi it was very simple and looks delicious and your explanation was not complicated tq
💓💓💓💓
Tried paalpayasam recipe on this eid..comes out perfect and got many goodcomments thank you thasnitha for sharing this recipe ❤️❤️
💓💓💓pls share dear.need support
Thesni itha sugamano ...njan mutton biriyani indaki super taste
ഈ സന്തോഷം എന്നും നിലനില്ക്കുവാൻ ഈശ്വരൻ അനുഗ്രഹിയ്ക്കട്ടെ.
ഞാൻ spcl ആയിട്ട് ഉണ്ടാക്കിയെ ഇങ്ങളെ falooda ആണ് 🥰, ഇതിനു മുന്നേയും akiin, ഈ ചിക്കൻ നമ്മൾ snack ആയിട്ട് ആകാറുണ്ട്👍
❤️❤️❤️sali
Falooda nalla recipe aanu
Ini ee payasam onnu try cheyyu
Guzkybetj sb d
Ch tbunb
അടിപൊളി തസ്‌ലീം നിങ്ങൾ ക്ഷരിക്കും കണ്ണൂർ കാരിയാണോ അതോ കാലിക്കറ്റ് ആണൊ
ഈ അളവിൽ പായസം ഉണ്ടാക്കിയാൽ എത്ര പേർക്ക് serve ചെയ്യാൻ കഴിയും
Pls rply
20
PAYASAM,prawns biriyani try cheythirunnu excellent receipe ,thank you madam dragon chicken receipe cheyamo .
Ini mutton biryaniyum, chicken fry um try cheyyuu.
Sure dragon chicken cheyyam
Hi Thezni this is Viji from australia,could you please show us how to make biryani masala powder.thanks
Hi viji....sure
പായസം ഞാൻ മുന്നേ ഉണ്ടാക്കിയിട്ടുണ്ട് സൂപ്പർ thanksഇത്ത
💕💕💕💕
ഉമ്മ ഇപ്പോളും (2024)നിങ്ങളെ പാചക ബുക്ക് നോക്കി ആണ് ഭക്ഷണം ഉണ്ടാക്കാറ്, കുറെ വർഷങ്ങളായി സൂക്ഷിച്ചു വച്ചിരിക്കുന്നു, വേറെ കിട്ടോ വേറെ ഇനീം കിട്ടുവോ ന്ന് എപ്പോഴും ചോദിക്കും, ന്നിട്ടു ഇപ്പോൾ യൂട്യൂബ് ചാനൽ ഉണ്ടെന്നറിഞ്ഞപ്പോൾ സന്തോഷം, ബീഫ് ബിരിയാണിന്റെ റെസിപി ആ ബുക്കിൽ ഇല്ല, അതുകൊണ്ട് വെറുതെ സെർച്ച് ചെയ്തപ്പോൾ വന്നത് മട്ടൻ ബിരിയാണി ന്റെ വീഡിയോ, ഒരു ബീഫ് ബിരിയാണി കൂടി ചെയ്ത് വീഡിയോ ഇടൂ😍
Ummante aduthente salam parayu ❤️❤️❤️
ഈ പായസത്തിൽ നെയ്യും നട്ട്സും use ചെയ്യണ്ടേ
വേണ്ട. നിങ്ങൾക്ക് വേണമെങ്കിൽ ചേർക്കാം
Adipoly 😍😍mam nde channel kanan oru pratega interest aanu oru recipeyum flop aayitilla masha allah
❤️❤️❤️❤️
Ethaa masalayil curd useakiyiruno
ഇല്ല
Njn ithade cookery show kanarundayirunnu.. Chicken fry recipe,mutton masalayum nannayitund
Super nighade faan aan kure years back t v yil kaanumayirunnu
Hi isha ❤️❤️❤️❤️❤️
@@thesnimazeez8438 thankyou for replaying 🥰 but that comment is from my mother .
@@thesnimazeez8438 thaane etha. Super cooking Anne pollichu cooking .
Ethaa. Biriyani masalayude recipe edavo
Ok
Paz am thookitta stand avidenn vangiyad spr
Chennai
Madam,Garam masala ingredients please
Sure
Asalamualaikum. Ead Mubarak. Njan thaznimintA payasam undakiyath. Appoyum undakarund
Rahna thanks dear ❤️ and wish you the same
Thanneyullonn paranjathu saggadamayo saramilla eppolum mammal ottakk makkalku oru prayama kazhinjal allhahuvinea murukkea pidikkuka insha allha randupereyum kalyanam kazhichho randu annkuttikal aano
💕💕💕💕
Boy & girl
Jeeraka shala rice anno payasathin eduthadh
Happy. Eid
Ithanty. Husin nalla suga. Tastulla. Food itha undakikodukumallo. Anginy. Oru nalla. Wife aakan enik ishta
😀😀ente recipes try cheytholu
sugar _ cup measurement ethrayaa dear???
Looks delicious 🤤 Thank u for the recipe 👌🏻😊I have been looking for half kilo mutton biriyani recipe 😊
Egg n pakaram corn flour maida mix aakki koode
Superb preparation
Ingne oru chanal ithakkulath nan arinjirnila ippoyum asianetil ithayude cooking video thirayarund cook cheyyan exspecialy chettinad chikken
❤️❤️❤️❤️❤️
Mutton biriyani came out superb.thank you madam.❤️❤️
❤️❤️❤️pls share
Kannur evideyaanu ningall
പഞ്ചസാര ആദ്യമേ ... ചേർത്താൽ അരി വേവുമോ ..പായസത്തിന്?
You pls try dear..kure per cheyth comments kanunnille
Eid Mubarak Thesnim Madam and family
Thanks dear 💓
Chicken fry try cheythu super taste👍
Masha Alllah
Orupaad ayi ithaye kanditt 1st time a ithate channel kanunneee ..
Ithane Bayagara ishtanu .😘😘
Hi fahisha❤️❤️
Kude nilkkane
@@thesnimazeez8438 ofcoz
Salam it's looks 😋 and quite simple and the dessert was yummy too
Yes.try
Mutton biriyaani vechu dheedhi super. 💕
Ee quantity vech payasam undakkiyal ethra glass undavum
20
Nice dear friend nice very good
Biriyani rice jeerakasala thanne veno
Athaanu kuduthal nallath
Ana. Biriyani. ??
Njanum unaki payasam... Adipoli ayittund 👍👍👌
❤️❤️share cheyyu if you can ജസീല
Ithra simple payasam aadyayitta kanunne
Try
കുട്ടികൾ എല്ലാം എവിടെയാണ്
Sherikkum thamasam evideya
Serikkum Kannur 😀❤️💕jaseena
25 tbsp means ethra cup???
ഇക്കാനെ ഇത്താ എന്താ vilika
Nigale husine mumb undaya serial mounam sammatham 2vile ashokinte dadine polind
Hahaha njn parayam pakshe njngal സീരിയൽ കാണാത്തത് കൊണ്ടു് അറിയില്ല. നോക്കട്ടെ ennalonnu ❤️❤️
Tatante nad evide
Njn ഇവിടെയൊക്കെ und.shaharban evideya
Eid Mubarak
Thank you Thesnim..&wish you the same
Super. .😙😍👍
Dear Thesnitha,ithavana njanum husband um mathram perunnalin.makkal randu perum vannilla.Iithai
Hi arifa..
Saralya.. Reason namukkariyalo. മനപൂർവ്വം അല്ലല്ലോ.
കുട്ടികൾ nannayirikkatte
Panjasara cup alav parayamayirunnu
Adipoii
Thasnik ethra kutikal und makkals kannor ennu paranju thasni ippol evideya dishey ellam kandu adipolito😋😋🥰🥰
2.girl& boy
Thank you sheeja ❤️
@@thesnimazeez8438 evideya sthalam athude parYu veruthe chodichato onnum thonnanda buddimutillankil parYu thasni
Njn Kannur aanu thamadikkunnath.
Ente naad perinthalmanna, Malappuram aanu
@@thesnimazeez8438 ok thank you dear njan tvm anu athokondan anweshichath thank you dear 🥰🥰
Wow super
Wow Ithu polichu Nalla biriyani masalayude kootonnu kitumo
Sure
കൊള്ളാം super... 👌👌
മസാലയിൽ തൈര് ഒഴിചിട്ടില്ലേ.....
മല്ലിപൊടി, മുളക് പൊടി onnum വേണ്ടെ
,ബിരിയാണിക്ക് മല്ലിപ്പൊടി മുളക് പൊടി ഒന്നും വേണ്ട
Jasmin 👍👍❤️❤️
Recipe correct asnu .pls try dear ❤️
@@thesnimazeez8438. ഇൻശാ അല്ലാഹ്
ഇപ്പോൾ മട്ടൺ onnum koode പോരില്ല ....
😄😄😄
Makkal ethra
2
ഇത്താ മക്കൾ എവിടെയാ
Supper
1kg റൈസ് ഉണ്ടാക്കാൻ എത്ര സവാള വേണം
6..7
Mutton masala adipoli...
Asianetl ithayude cookery show nan yeppyum kandirunnu
💕💕💕rishu
OK ini insha allha kanam aslamu alikum
Wa alaikum salam jaseena 💕💕💕
Payasam super thesni
Try Latha ❤️
Ethante patrangalokke nallaund masha Allah foodum
Thank you 💕 dear
ഹാപ്പിഈദ് മുബാറക് ❤👍💕👌
Thank Mumtaz &wish you the same
Randu perum thanneayo ullo😊
💖😔
nice 👌👏🏻👏🏻
Yummy!! That payasam is soo easily and tasty!
Mols 💓💓
ചിക്കൻ ഫ്രൈ കഴിച്ചിട്ടു വന്നതേയുള്ളൂ....
Hi Sheena
Thesnitha paranjapole kuttikalellam koodeyundenkile perunnalellam oru santhosham ullu.
Mm
Super 👌
👌👌👌
Chikkende ullu vevoo
Ithokke years and years aai ഞൻ ചെയ്യുന്ന recipes Aanu. ബുഷ്റ.
Makkal endh cheyunnu
Mon Btch MBA.ippo Dubai.l
Mol after BDS doing a course at banglr
Hai dear supparayittudutto
Adipoii👍👍👍
Super aayittudu tow. Nalla avadaranam. Uyaragalil ethatte ennu dua cheyyunnu. Ameen
Mashaallah super
Adipolii😍
Payasasam 👌
❤️❤️❤️❤️
👍👍👍👍