ഒരുതലശ്ശേരിസൽക്കാരം/പത്തൽ/ ദ്വീപ് മാസ് മീൻകറി/ മുട്ട ഫ്രൈ/THESNIMAZEEZ

Поделиться
HTML-код
  • Опубликовано: 4 июн 2021
  • THESNIMAZEEZ#THALASSERISALKKARAM
  • ХоббиХобби

Комментарии • 197

  • @mgaravindakshannair5862
    @mgaravindakshannair5862 2 года назад +1

    Nice introduction of Thallassery dishes

  • @sindhusudevan7373
    @sindhusudevan7373 3 года назад

    geethechiyude meencurry first adichu maatti..ippol ruby chechide receipesum adichu maattii..super dear..mass curry aadhyamaayittu kelkkunnu njaan..Thank u..informative

  • @devinaraghavan9111
    @devinaraghavan9111 3 года назад

    Very veryyyyy happy to see Thalasserry dishes bcoz...Nyan Thalasserry kaarthee aannu☺😉😍🥰❤

  • @PiusSpace
    @PiusSpace 3 года назад +1

    Adipoli new dishes with ur friends 🤩🤩🤩

  • @parveenkausar2362
    @parveenkausar2362 3 года назад +4

    Nice to see thalasserry thakkaaram..Tasneem, well hosted too🤗 മാസ് മുളകുപൊടി ഓർമ്മ വരുന്നു... ഉമ്മാമ്മാൻ്റെയൊക്കെ favorite വിഭവം.

  • @jasvanarasheed8555
    @jasvanarasheed8555 3 года назад

    Njan oru thalassery kaariya..ithaa anik ariyaam maas..ante veetil ummayoke adhikavum indakum maas aannam oroty nte oparam super a..👌👌😋😋😋

  • @nunurinusvlog2521
    @nunurinusvlog2521 3 года назад

    Wow അടിപൊളി 🥰🥰

  • @Diya-wv6qt
    @Diya-wv6qt 3 года назад +1

    Adipwoliii vedio😍👏expecting this kind of vedioz in ur channel👍👍👏👏👏

  • @stephenkj5681
    @stephenkj5681 3 года назад

    Mam ethupolae ulla recipes edanam 😍😍😍

  • @goldenkitchentips5325
    @goldenkitchentips5325 3 года назад

    Hello video marakanda nattil poyalum. I am waiting.love u chechi

  • @preethybabu6666
    @preethybabu6666 3 года назад

    After all it is you recommendation 💕I will try

  • @arifamusliarakath7625
    @arifamusliarakath7625 3 года назад

    Hi thesnithaa.. Maas curry 👌 njan undaakaarund pakshe ingane alla tto

  • @rajisureshbabu5104
    @rajisureshbabu5104 3 года назад

    Super dishes👌👌😍😍

  • @aysharaffic2017
    @aysharaffic2017 3 года назад

    Mass chorinu thoranpole udaki kayikam ma's podich thenga cheriyaulli mulagupodi othuki mix cheyth kayikam oil venda nalla taste anu pakshe Tvmil kittulla

  • @shoufeelaashkar4209
    @shoufeelaashkar4209 3 года назад +1

    ഇത്ത തലശ്ശേരി ബിരിയാണിയുടെ ഗരം മസാലക്കൂട്ട് ഒന്ന് പറഞ്ഞു തരുമോ , തലശ്ശേരിക്കാര് ആരോടു ചോദിച്ചാലും അത്ര Carrect അല്ല പറയുന്നത് അവർ വെയ്ക്കുന്ന ബിരിയാണി Super മസാല പൊടി മാത്രം ഒന്ന് ഇട്ടാ പറയുന്നത് അറിയാഞ്ഞിട്ടാണോ പറയാഞ്ഞിട്ടാണോ അറിയില്ല ഇത്ത സത്യസന്ധമായി പറയും എന്ന് വിശ്വസിക്കുന്നു അളവുകളും ചിക്കൻ , ബീഫ് മട്ടൺ എല്ലാത്തിനും ഒരു പൊടി തന്നെയാണോ Please ദയവായി Reply തരണം

  • @shobymanoj4153
    @shobymanoj4153 3 года назад

    Haii... നല്ല വെറൈറ്റി ഡിഷസ്സ്....🥰🥰👌👌

  • @absaashraf5685
    @absaashraf5685 3 года назад +1

    Amis rice powder ernakulam evide kittum.njan dubai poyapol vaangiyittund.

  • @Ibthisam_Naushad123
    @Ibthisam_Naushad123 3 года назад +4

    മാസ് ഇല്ലാത്ത നോമ്പ് കാലം ഉണ്ടാവാറില്ല 😍😍😍. മാസ് കറിയും പത്തിരിയും ഭയങ്കര കോമ്പിനേഷൻ ആണ് 👌

    • @shuhaibaabdulla9990
      @shuhaibaabdulla9990 3 года назад +3

      അതെ ഉമ്മാമക്ക് നോമ്പിന് മാസ്സില്ലെങ്കിൽ പറയണ്ട ചമ്മന്തിക്ക് കുത്തിപ്പൊടിച്ചിട്ട് കുപ്പിയിൽ ഇട്ട് വെക്കും പിന്നെ കുറച്ചു വലുതായിട്ട് കറി വെക്കാൻ പൊടിക്കും ഇപ്പോഴും ആ രുചി മാറീട്ടില്ല മാസ്സ് കറി മാസ്സാണ് 😃😃😃😃

    • @thesnimazeez8438
      @thesnimazeez8438  3 года назад +1

      Nalla ormmakal

  • @Noushi5916
    @Noushi5916 Год назад +1

    Mutta suka undakiyath puzhukariyilano? Atho pacharinu parayandenath mari poyathano?

  • @vlogvalley9057
    @vlogvalley9057 3 года назад

    Mashallaa

  • @shobaravi8389
    @shobaravi8389 3 года назад

    Delicious recipe's.

  • @kitchenview8222
    @kitchenview8222 3 года назад

    എല്ലാ വിഭവങ്ങളും soopper

  • @absaashraf5685
    @absaashraf5685 3 года назад

    Adipoli 👌👌

  • @MenuMakers
    @MenuMakers 3 года назад +4

    കണ്ണൂരിൽ പത്തൽ ,തലശ്ശേരിയിൽ ഒറോടടി അല്ലേ?

  • @naseemaashraf2383
    @naseemaashraf2383 3 года назад

    Rubine enik parijayamund. ippo evideya thamasam?

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 года назад

    Nice to watch...
    Stay Blessed 🙏🏼😇

  • @saybusabiya1342
    @saybusabiya1342 3 года назад +1

    സൂപ്പർ ഇത്താ ഡിഷ്‌

  • @fidudilufebi3131
    @fidudilufebi3131 3 года назад +1

    Njangal de nattil mass kondu chemmandhi undakarund very tasty anu

  • @haseenashukkoor2440
    @haseenashukkoor2440 3 года назад +1

    എല്ലാരും ഒരുമിച്ച് ഒരു ഭക്ഷണം അടിപൊളി 👍👍👍👍

  • @githinantony9481
    @githinantony9481 3 года назад +1

    Halo ethaa.... Estern curry powder coockary showyel 10 years munne kandathanu.. school vittu varumbo..Veendum kandathil santhoshamundu...

  • @anupamashajikumar7096
    @anupamashajikumar7096 3 года назад

    👌👌😍😍😋

  • @mariamrahmath1962
    @mariamrahmath1962 3 года назад

    Ami's Rice powder vach Aan ippo ellarum ee pathiri undaakkunne.EkM available Aan Ami's podi

  • @ihfacreations9114
    @ihfacreations9114 3 года назад

    Super itha 😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘

  • @mohammadakhtar6341
    @mohammadakhtar6341 3 года назад

    ❤️ Good 😋👍

  • @shibuhameed5908
    @shibuhameed5908 3 года назад

    Tuna fish. ഞങ്ങളുടെ നാട്ടിൽ പറയുന്ന പേര് മാസി. മാസി ചമ്മന്തി അടിപൊളി

  • @shuhaibaabdulla9990
    @shuhaibaabdulla9990 3 года назад +1

    ദ്വീപ് സ്പെഷ്യൽ ടൂണ ഫിഷ് മാഹി തലശ്ശേരി മാത്രം അല്ല കണ്ണൂരും ഉണ്ട് നോമ്പിന് മുന്നേ വാങ്ങിവെക്കും കറിവെക്കാനും പിന്നെ തേങ്ങ ചിരവിയിട്ട് വെളുത്തുള്ളി ഉപ്പു കുറച്ചു മുളക് പൊടിയും ഇട്ടു ഒന്ന് ഞരടിയെടുത്താൽ കഞ്ഞിക്കൊക്കെ സൂപ്പർ ആണ്

  • @mymoonathalikkakth1622
    @mymoonathalikkakth1622 3 года назад +1

    Etha eppo evidene

  • @lanaskitchentirur1115
    @lanaskitchentirur1115 3 года назад

    👌

  • @inshahallah5338
    @inshahallah5338 3 года назад

    Ruby aunty ..... super dishes👏👏👏

  • @naseema7918
    @naseema7918 3 года назад +1

    Itha Assalamu alaikum....I like u itha..r u basically from malappuram??

  • @RaziasRazoie
    @RaziasRazoie 3 года назад

    Ente kuttikkalath veettil ninnu masscurry kazhinchath oorkkunnu ippo ath kittunnundo? evideya kittuka ennu paranju tharaamo?aarkkenkilum ariymo?

    • @mohammedrafeeque1059
      @mohammedrafeeque1059 3 года назад

      Kannur തായതെരു റോഡിൽ. ദീപ് ഐറ്റംസ് മാത്രം വിൽക്കുന്ന കടയിൽ കിട്ടും. അത് പോലെ സിറ്റിയിൽ മറ്റു കടകളിലും കിട്ടും.

  • @mubeenamajeed1279
    @mubeenamajeed1279 3 года назад +1

    മാസ് കറി ഞാൻ ഉണ്ടാക്കി 👌

  • @jessythomas561
    @jessythomas561 3 года назад +2

    Super

  • @mrsrskvpni
    @mrsrskvpni 3 года назад

    Mass ponnaniyilum undu.pandokke nomb kaalath athaazhathinu massinte chammanthi daily undaakkum.pinne pathirikk muringayila curry yil mass cherthum undaakkumaayirunnu.

  • @ladiesplanetbyramshi7698
    @ladiesplanetbyramshi7698 3 года назад +3

    കൊതിപ്പിച്ചു കളഞ്ഞല്ലോ മുത്തുമണി🥰റൂബിത്താന്റെ മുട്ടസുർക്ക ഒന്ന് ഉണ്ടാക്കി നോക്കണം.ഞാൻ പച്ചരി കൊണ്ടേ ഉണ്ടാക്കിയിട്ടുള്ളൂ😊

  • @Fayazkasarasagod
    @Fayazkasarasagod 3 года назад

    👌👌👍🤝🤝🤝

  • @rasheedaae6718
    @rasheedaae6718 3 года назад

    Pathal podi varukkano

  • @zaibuhaneef4203
    @zaibuhaneef4203 3 года назад +1

    thasnee kothepekallae ivedea mase kittunnilla😍😍😍

  • @umairariyazumaira1872
    @umairariyazumaira1872 3 года назад +1

    Supar😋

  • @uniu755
    @uniu755 3 года назад

    Salam if you ask me to put the dough into the wok and flatten not me 😀 the rest dishes were good especially the salted fish looks good anyway tq ladies for sharing 😑😍

  • @user-lr8fb1te3e
    @user-lr8fb1te3e 3 года назад

    Aarudea dish

  • @user-lr8fb1te3e
    @user-lr8fb1te3e 3 года назад +1

    oh super njaggal varununde😀

  • @sindhuav1340
    @sindhuav1340 3 года назад

    Madam please upload white kinnathappam🙏🏵️🌟

  • @sindhuav1340
    @sindhuav1340 3 года назад

    Madam Kallummakkaya biriyani please🙏🌺🌻

  • @MrFahad0085
    @MrFahad0085 2 года назад +1

    E mass fish thalassery kittumow or lakshadeep nnn kondu varunnnathanow

  • @rahmathka4311
    @rahmathka4311 3 года назад

    ഇത് എങ്ങിനെ ആണ് പൊടി ക്കുന്നത്

  • @zeeniyashameer1992
    @zeeniyashameer1992 3 года назад

    ❤️❤️❤️

  • @khairunnisakhairunnisakhal5361
    @khairunnisakhairunnisakhal5361 3 года назад +1

    Nammle undaakkarunde

  • @babashiworld7341
    @babashiworld7341 3 года назад

    Hai adipoli

  • @starmastrendz5561
    @starmastrendz5561 3 года назад

    ഞാനും വരട്ടെ 😄

  • @lijikv9175
    @lijikv9175 3 года назад +3

    Mahe my native place ... Adipoli ellam 👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻

    • @thesnimazeez8438
      @thesnimazeez8438  3 года назад

      Hometown name കേട്ടപ്പോ ഒരു സുഖം lle

  • @anithakhayoum9404
    @anithakhayoum9404 3 года назад

    Mass cook cheyithu kazhichittundu eppo athu kittanum kananumilla Tvm il evide vangan kittum onnu paranju tharamo

  • @faisalusman5187
    @faisalusman5187 3 года назад

    Nammalum indakkarund mass curry. Ippo kittunnilla

  • @UmmasSpecialsbyFaseela
    @UmmasSpecialsbyFaseela 3 года назад

    നമ്മൾ ഉണ്ടാകലുണ്ട് നോമ്പിന്റെ സ്പെഷ്യലാണ് നല്ല രുചിയാണ്

  • @fathimmathshahala4232
    @fathimmathshahala4232 3 года назад +1

    Mass ethra year vere store cheyyaam.

    • @nishwinahamed1457
      @nishwinahamed1457 3 года назад

      it is dried fish. will last long if we store it well!!!

  • @rasiyaam7266
    @rasiyaam7266 3 года назад

    Kay, pathiri, manjari👍👍👍

  • @ajsalnishad9681
    @ajsalnishad9681 3 года назад +3

    ivide kozhikkottum mass curry yund.

  • @jasminsam3167
    @jasminsam3167 3 года назад +1

    Maasi is steamed, smoked and fried Tuna fish developed in Sri lanka

  • @fazalpv1180
    @fazalpv1180 3 года назад +5

    Thasneem Maas kannuril pand thotte ullathaanu.nombinu Maas curryum aripathalum super aanu.

    • @madpsychiatrist6485
      @madpsychiatrist6485 3 года назад

      Mass,ethanu, ?

    • @fazalpv1180
      @fazalpv1180 3 года назад +1

      @@madpsychiatrist6485 tuna..kethel enna fish uppu vellathil puzhungi unakkiyath.. dweep product aan

  • @shamnadzehran6355
    @shamnadzehran6355 3 года назад

    Inghane ready aackunna aripodi ethrah naal soockshickam.pls reply

    • @muhd989
      @muhd989 3 года назад

      njan gulfilekk kondu vannitt 6 maasathil kkoduthal vachittum onnum pattiyittilla

    • @muhd989
      @muhd989 3 года назад

      ari kazuki vellam oottyitt faninte chottil vachitt unakkuka. aripodi podichadin seamulla chood complete mariyadin seshame containarilekk maattavoo...allengil katta pidikkukayum pooppal varaanum sadyadayund
      vella kuruvayan idin best rice.

  • @prasanthas4660
    @prasanthas4660 3 года назад +1

    Dinner recipes idumo

  • @leonzadrozario4029
    @leonzadrozario4029 2 года назад +1

    Could you please give the equivalent weight of 1nari rice in grams or kilograms

  • @binaloth4751
    @binaloth4751 3 года назад +7

    ചുര മീൻ ഉണക്കി ഉണ്ടാക്കുന്നതാണ് മാസ്

  • @user-bj2vv3xs3i
    @user-bj2vv3xs3i 3 года назад

    Description Box ingredients ??? I know Tami only

  • @ghoshrav
    @ghoshrav 3 года назад

    നിങ്ങൾ മാതമല്ല ഞങ്ങളും കൂടെ ണ്ടേ.ല്ലാവരും ഒന്നിച്ചു ചേർന്ന ഭക്ഷണത്തിന് സ്വാദ് വേറെ തന്നെയാണ്

  • @Explore_lakshadweep
    @Explore_lakshadweep 3 года назад

    ഹായ് ഇത്ത ഞാൻ ലക്ഷദ്വീപുകാരിയാണ് മാസ്സ് ഞങ്ങളുടെ മെയിൻ ആഹാരമാണ് മാസ്സ് കൊണ്ട് പലതരം ഡിഷസ് ഉണ്ടാക്കാം

  • @khadeejahameed8691
    @khadeejahameed8691 3 года назад

    Nammalum mass curry undakalund chorinu anu undakal

  • @fouziya379
    @fouziya379 3 года назад +3

    നമ്മുടെയൊക്കെ ഫേവറൈറ് ആണ് ഇത്ത "ഒറോട്ടിയും മാസ് കറിയും "....

  • @mariamrahmath1962
    @mariamrahmath1962 3 года назад +2

    Tuna fish unakkiyath Aan mass.pande Thalassery ullathaan ith

  • @ramsifas9957
    @ramsifas9957 3 года назад +2

    Ummante oke kalath nammale mass illathe nombuthura Ella...☺️☺️☺️☺️

  • @ruhaimanwar5799
    @ruhaimanwar5799 3 года назад

    Ee rice flourinte complete method. Parayuo. Itha?

    • @fayizaebrahim6912
      @fayizaebrahim6912 3 года назад

      Thasneemak kannurayit mas cury ariyille

    • @zanhaskitchenstories3532
      @zanhaskitchenstories3532 3 года назад

      3kg reshan arikk 1 kg pachari enna kanakkil mix cheyth kazhuki nannayi aariya shesham podichedukkuka millil ninnum fine powder aayit

  • @sajithasiddique3746
    @sajithasiddique3746 3 года назад +1

    Thasni Ruby Sunitha sulthanante sis aano??

  • @pushpathomas9697
    @pushpathomas9697 3 года назад +1

    Thesnim, your friends also good.

  • @beebisumayya3119
    @beebisumayya3119 3 года назад +1

    Dweep mass evidenn kitti am from lakshadweep

  • @zubaidaabdullah7815
    @zubaidaabdullah7815 3 года назад +1

    മാസ്മീൻ പൊന്നാനിയിൽ നോ മ്പിന് ഉണ്ട) വാറുണ്ട്

  • @saifunisa2382
    @saifunisa2382 3 года назад

    Maasi yennan ividey chennayil parayunnad.

  • @tajmuhamed2397
    @tajmuhamed2397 3 года назад +3

    ട്യൂണ ഫിഷ് ആണ്.. മാസ്സ്.. ലക്ഷദീപ് spcl.. (ചൂര )👌

    • @subakalidh7868
      @subakalidh7868 3 года назад +1

      Tuna minano mas

    • @tajmuhamed2397
      @tajmuhamed2397 3 года назад

      @@subakalidh7868 അതെ.. ട്യൂണ പുഴുങ്ങി ഉണക്കി എടുക്കുന്നതാണ് മാസ് എന്ന് പറയുന്നത്... ദീപുകാരുടെ traditional വിഭവം ആണ് 👌

  • @zunoozkitchen4464
    @zunoozkitchen4464 3 года назад

    Eth nammude swantham kannurkarude pathal😂😂

  • @zanubiyarauf8099
    @zanubiyarauf8099 3 года назад

    Nhangalum vekkarund mas cury

  • @aysharaffic2017
    @aysharaffic2017 3 года назад +1

    Tvmil kittumo

    • @LUTH846
      @LUTH846 3 года назад

      We are selling Lakshadweep dried fish Tuna powdered/flakes
      Wats app/call us on 9947712713
      Follow .us on instagram Mzaathi for details

    • @aysharaffic2017
      @aysharaffic2017 3 года назад

      @@LUTH846 evideyanu kittunnath engane

  • @safeerasp2793
    @safeerasp2793 3 года назад

    Njhagal nombin undakalund

  • @subakalidh7868
    @subakalidh7868 3 года назад +1

    Rubike thanks

  • @jollyabraham7700
    @jollyabraham7700 3 года назад +1

    Oru neyappm kanikqumo

  • @aseeramaqsood9888
    @aseeramaqsood9888 3 года назад +1

    Tunna fish is used to make mass

  • @user-lr8fb1te3e
    @user-lr8fb1te3e 3 года назад

    Neelayude present aano Peru ariyilla😅

  • @jalajakumari9967
    @jalajakumari9967 3 года назад +3

    Mahe my house azhiyoor

  • @Ibthisam_Naushad123
    @Ibthisam_Naushad123 3 года назад

    ഒരു നാഴി എത്ര cup ആണ്

  • @velvet6038
    @velvet6038 3 года назад +1

    മാസ്സ് കറി തേങ്ങ പാലിൽ അല്ലല്ലോ ഉണ്ടാക്കേണ്ടത്

    • @darulishq1513
      @darulishq1513 3 года назад

      തേങ്ങ അരച്ചു അരക്കുമ്പോൾ പെരുഞ്ജീരകം ചെറിയ പീസ് ഉള്ളി ഇട്ടു നന്നായി അരച്ചു ഒഴിക്കൽ ആണ് നമ്മൾ

  • @anithakhayoum9404
    @anithakhayoum9404 3 года назад +2

    Malee Deepil kittumennu kettittundu

    • @LUTH846
      @LUTH846 3 года назад +1

      We are selling lakshwadeep dried tuna fish mass. Powdered and flakes.
      Pleas contact 9947712713
      Follow us o instagram mzaathi
      We can deliver this to your adress

  • @zahdiyamujeeb823
    @zahdiyamujeeb823 3 года назад +1

    Id tly ano