She is a multifaceted artist who is very active both in films n Television Serials.As a singer she is excellent.👍👌May God bless her with health n happiness.🙏
ശ്രീലത ചേച്ചി യുടെ make up നന്നായിട്ടുണ്ട്. ചില ലേഡീസ് പ്രായം ആയാലും, കൂടുതൽ ആയാലും, , over make up ചെയ്തു നടക്കും. ഇത് അങ്ങനെ തോന്നുന്നില്ല. നങ്ങൽ hostel il ഉള്ള 100 ഓളം ലേഡീസ് nte opinion ഞാൻ പറഞ്ഞു എന്ന് മാത്രം.. 🙏
ഈ നായർ എന്താ പറയുന്നത്? അങ്ങനെയെങ്കിൽ അവർ ഒന്നിച്ചു ജീവിച്ചേനെ.. പോരാത്തതിന് ഭാസിച്ചേട്ടൻ പൂത്ത കാശുകാരനും ആയിരുന്നു.അവരെക്കുറിച്ചു അക്കാലത്തു ഗോസിപ്പ് പ്രചരിച്ചിട്ടുണ്ട് എന്ന് പുള്ളിക്കാരി പറയുന്നുണ്ടല്ലോ.
ഇത്രയും talent ഉള്ള ഈ കലാകാരിയെ മലയാള സിനിമ വേണ്ടരീതിയിൽ ഉപയോഗിച്ചില്ല എന്നാണ് എനിക്ക് തോന്നുന്നതു .
Yes
Angane പറയെല്ലേ. ഇഷ്ടംപോലെ സിനിമയിൽ വാരികൂട്ടിയില്ലേ. അവരുടെ കഴിവുകൾ മാക്സിമം kanchu👍. ചുവപ്പും, കറുപ്പും, neelayumellam
കെട്ടിലും, മട്ടിലും, ചിരിയിലും, ഭാവത്തിലും,രൂപത്തിലും ചേച്ചി ഇപ്പോഴും sweet seventeen തന്നെ! ചേച്ചിക്ക് എല്ലാ ഭാവുകങ്ങളും !
Crct
13 & 17 ARE considered as UNLUCKY NUMBERS...
@@johnysebastian2135 🤭
ശ്രീലത ചേച്ചി പാടിയ പാട്ടുകൾ എല്ലാം സൂപ്പർ 👌👌👌എന്താ voice....💞💞💞
S K N സർ ആൻഡ് ശ്രീലത ചേച്ചി ആർക്കാണ് കൂടുതൽ mark കൊടുക്കേണ്ടത് എന്ന് അറിയില്ല.
രണ്ടു പേരും സൂപ്പർ duper.
Congratulations to both of you.
ചേച്ചിക്കു
എനിക്കും ഒരു പാടിഷ്ടമാണ് ഈ ചേച്ചിയേ സൂപ്പർ !
ശ്രീലത ചേച്ചിയുടെ 40വ൪ഷ൦മു൯പുളളസിനിമകൾ കണ്ടിട്ടു൯ട്. വളരെ സുന്ദരി യായിരുന്നു.നസീ൪,അടു൪ഭാസിയുമായിഅഭിനയ൦വളരെഇഷ്ടമാണ്.ചേച്ചിയെ ഒരുപാടു ഇഷ്ടമാണ് ആരാധനയായി. 🌷👍🙏
സാറും മാഡവും കൂടി സംസാരി ക്കുന്നത് കേക്കാൻ നല്ല റസമുണ്ട്
നല്ലൊരു ഗായിക ❤❤❤
SK N sir നമസ്കാരം 🙏... സൂപ്പർ പ്രോഗ്രാം
She is a multifaceted artist who is very active both in films n Television Serials.As a singer she is excellent.👍👌May God bless her with health n happiness.🙏
L po
വളരെ നല്ലൊരു എപ്പിസോഡ് 👍👍👌👌
സൂപ്പർ ചേച്ചീ സൂപ്പർ
പാടാത്ത പൈങ്കിളി തകർക്കുന്നുട് ചേച്ചി 🌹♥️🌹♥️🌹
Sreelatha Madam, my favourite actress.
Eetho oru സീരിയൽ ൽ ദുഷ്ടയായി abinayichirunnu annu thudangiya pediyaanu. Pinne പഴയസിനിമകൾ kandappo valare ishtamayi❤🔥❤🔥
ശ്രീലത ചേച്ചിയെ സിനിമയിൽ നിന്നും കട്ട് ചെയ്യണം എന്നു പറഞ്ഞ നടി ജയഭാരതി ആയിരുന്നു അതിന്റെ പ്രൊഡ്യൂസർ ഹരിപ്പോത്തനും
ശ്രീലത ചേച്ചി യുടെ make up നന്നായിട്ടുണ്ട്. ചില ലേഡീസ് പ്രായം ആയാലും, കൂടുതൽ ആയാലും, , over make up ചെയ്തു നടക്കും. ഇത് അങ്ങനെ തോന്നുന്നില്ല.
നങ്ങൽ hostel il ഉള്ള 100 ഓളം ലേഡീസ് nte opinion ഞാൻ പറഞ്ഞു എന്ന് മാത്രം.. 🙏
Prayam kudiyavar over make-up cheyyan padillee?? 100oolam varunna aaalukalodu ithude chodikku
👍
ശ്രീലതസൂപ്പർ
ജയഭാരതിയേ കൊണ്ടുവരാമോ
What a talented artist 👏🏻👏🏻👏🏻
Ente Sreelathamma!!!! Mimicry👌👌👌👌 ee prayathilum ithu cheyan ulla spirit👏🏻👏🏻👏🏻👏🏻👏🏻 Very nice episode!
കുട്ടേട്ടന്റെ ശബ്ദം നല്ല പരിജയം ഉള്ളത് പോലെ
Manoharam kaananum kelkkaanum👍
സുന്ദരി അവരിപ്പോഴും
Thudakkam muthal odukkam vare chirichu kondu pressannavathiyayi...shreelatha mom...athreyethtra black..&white cinimakal kandu...
Sree Letha chechi,kasari_ kalaki_kiduki.
Please provide seat to older contestants.Many of them are not comfortable standing for so long
Nallathanelum chethayanelum marichu kazhiyumbam nilanilkum
Atoorbhasi, bahadoor, കാലത്തെ നടി
🙏🙏🙏👏🏻👏🏻👏🏻🌹
ശ്രീലത ചേച്ചി എഴുപതിലും പ്രസരിപ്പോടെ ആരെയും ആകർഷിക്കുന്നു
പാവം വിജയശ്രീയെ കളിയാക്കല്ലേ ചേച്ചി. ഒന്നുമല്ലേൽ നിങ്ങൾ ഒരുമിച്ച് അഭിനയിച്ചില്ലേ.
പട്ടാളക്കാരുടെ പ്രോഗ്രാം ഇനിയും വക്കണം sir
What is rasam
കുട്ടേട്ടാ ഹായ് 🥰👏ശ്രീകണ്ഠൻ ചേട്ടാ ആ കുട്ടേട്ടൻ ആരാ
V.good ❤
Pls bring Urvashi mam
ഒരു കാലത്തു ഭാസിയുടെ........ ആയിരുന്നു അത് ഓക്കേ പുതു തലമുറ കു അറിയില്ല...
ഈ നായർ എന്താ പറയുന്നത്? അങ്ങനെയെങ്കിൽ അവർ ഒന്നിച്ചു ജീവിച്ചേനെ.. പോരാത്തതിന് ഭാസിച്ചേട്ടൻ പൂത്ത കാശുകാരനും ആയിരുന്നു.അവരെക്കുറിച്ചു അക്കാലത്തു ഗോസിപ്പ് പ്രചരിച്ചിട്ടുണ്ട് എന്ന് പുള്ളിക്കാരി പറയുന്നുണ്ടല്ലോ.
അറിയാം
അതുകൊണ്ട് വാരികുട്ടി. തന്നെയുമല്ല അവർ orejathiya. Cast systom അന്നും ഉണ്ടായിരുന്നു
@@vpsasikumar1292 എന്ത് orehathiya. മനസിലായില്ല pl.
ജയഭാരതിയെ ഒന്നു ഈ പ്രോഗ്രാമിൽ വിളിക്കുമോ
ഏഷ്യാനെറ്റ് തുടങ്ങിയത് 1992 ൽ ആണ് , ശ്രീലത വിവാഹിതയായത് എത്രയോ മുന്നേയാണ് .
Kl bro biju rithwik familye flowers oru കോടിയിൽ കൊണ്ടുവരാമോ
കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പേരോ രാഷ്ട്രീയമോ അറിയാത്തത് കഷ്ടമായി പോയി.
Jagalude nattukari
Great...
ശ്രീ SKN.ഇതുവരെ ആ൪ക്കു൦ കജാരിയ വൌച്ച൪ കൊടുത്തു കണ്ടില്ലല്ലോ??പന്തിയിൽ പക്ഷാഭേദ൦ പാടില്ല.
Super
Congratulations 👏👏👏👏🌹🌹🌹🙏🙏🙏💐💐💐💐
Dheepthi chechide episod evde
വിജയ് & സൂര്യ കൂടെ ഈ പ്രോഗ്രാം കൊണ്ട് വരാവോ 🤔🤔
Athu Andhina Thamil Super Starine Kondu Varunne
Makkale kurichu onnum paranjilla. Kelkkan kathirinnu
Leela P kpac ye kontuvaramo.k.p.a.c Lalitha friend.50 niravil vannu kantu.
Hi sreekundan settayi da channel alle🥵
❤️❤️❤️❤️
Nazir sarine arum entha onnum parayathe
👍
Sk sir ivar kuttikalude karyam onnum parajilla ?
ഒരാൾക്ക് ജാതി മാറാൻ പറ്റുമോ
എങ്കിൽ മതം വിട്ടുപോയവർ തിരിച്ചു വരുമ്പോൾ ഇഷ്ടമുള്ള ജാതിയിൽ ചേരാമോ
പറ്റും. അതിനുള്ള എന്തോ peocedure ഉണ്ടു. വിശ്വ ഹിന്ദു പരിഷത്ത് നേ contact ചെയ്യുക.
No way!
😃👍🙋
മക്കളെ പറ്റി ഒന്നും പറഞ്ഞില്ല
Randu peru. Makanum makalum