നെല്ലുകുത്തിയ നാടൻ പച്ചരി കൊണ്ട് ഉണ്ടാക്കിയ പായസം.

Поделиться
HTML-код
  • Опубликовано: 19 окт 2024
  • എങ്ങനെ 30 മിനിട്ത് കൊണ്ട് നമുക്ക് നെല്ല് കുത്തിയ പച്ചരി കൊണ്ട് പായസം ഉണ്ടാക്കാം എന്ന് നോക്കാം.
    ചേരുവകൾ ഇതാണ്:
    1. നാടൻ പച്ചരി (250gm)
    2. തേങ്ങ പാൽ (1 തേങ്ങ)
    3. നെയ്യിൽ വറുത്ത തേങ്ങാ കൊത്ത്(1/2 തേങ്ങ)
    4. നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും (1/4 )
    5. ശർക്കര (500gm or 250gm)
    6. ചുക്കും നല്ല ജീരകവും പൊടിച്ചത്(1 കഷണം ചുക്കും, 10gm നല്ലജീരകം)
    7.ഏലക്ക(4 or 6 pieces)

Комментарии • 2