രായോണീസ് കിച്ചൻ
രായോണീസ് കിച്ചൻ
  • Видео 21
  • Просмотров 1 384

Видео

മഹാനവമി പ്രമാണിച്ച് ഉണ്ടാക്കിയ കടല പ്രഥമൻ എങ്ങനെ ഉണ്ടാക്കം|രയോനീസ് കിച്ചൻ |# 20
Просмотров 2269 часов назад
കടല പ്രഥമൻ ഉണ്ടാകാൻ വേണ്ടിയ ചേരുവകൾ: - 1.കടല പരിപ്പ് :- 250gm 2.ചൗവ്വരി:- 50gm 3.ശർക്കര :- 250gm 4.ഒരു തേങ്ങയുടെ പാൽ 5.അണ്ടിപരിപ്പ് :- 50gm 6.ഉണക്ക മുന്തിരി :- 50gm 7.നെയ്യ് :- 50gm 8. കുറച്ചു തേങ്ങ കൊത്ത് Music:Blue Dream Musician:Cheel
നല്ല പഞ്ഞി പോലെയ്യുള്ള അവിച്ച അപ്പം എങ്ങനെ ഉണ്ടാക്കം|രായോനീസ് കിച്ചൻ| # 19
Просмотров 5День назад
പച്ചരി കുതിർത്ത് അരച്ച് തേങ്ങയും ചോറും ഉപ്പും പഞ്ചസാരയും സോഡാ പൊടിയും ചേർത്ത കലക്കിയ മാവ് ഒരു പത്രത്തിൽ ഒഴിച്ച് ഇഡലി പത്രത്തിൽ വെച്ച് ആവിയിൽ വേവിച്ച എടുത്ത അവിച്ച അപ്പം ഇതിൽ സ്പെഷ്യൽ ആയിട്ട് തേങ്ങ കൊത്തും ഉണക്ക മുന്തിരിയും അണ്ടിപരിപ്പുമാണ് ചേർത്തിരിക്കുന്നത്. Music:Blue Dream Musician:Cheel
നല്ല സ്പോഞ്ച് പോലെ ഉള്ള നാലുമണി പലഹാരമായ പഴംപൊരി എങ്ങനെ ഉണ്ടാക്കാം?|രായോനീസ് കിച്ചൻ|# 16
Просмотров 113День назад
നല്ല സ്പോഞ്ച് പോലെയുള്ള നാലുമണി പലഹാരമായ പഴംപൊരിയുടെ ചേരുവകൾ: 1.6 ഏത്തൻ പഴം 2.മൈദ 3.അരിപൊടി 4.ഉഴുന്നും അരിയും ചോറും ചേർത്ത് ആട്ടി എടുത്ത ദോശയുടെ മാവ്. 5.ഉപ്പ് 6.പഞ്ചസാര 7.സോഡാ പോടി 8.അല്പം മഞ്ഞൾ പൊടി 9. വെളിച്ചെണ്ണ Music:Blue Dream Musician:Cheel
നാലുമണി പലഹാരമായ കബടി എങ്ങനെ ഉണ്ടാക്കാം?| രായോണീസ് കിച്ചൻ| # 13
Просмотров 703 месяца назад
Follow us on Facebook:- രായോണീസ് കിച്ചൻ വൈകുന്നേരം ചായയുടെ കൂടെ കഴിക്കാൻ പറ്റിയ പലഹാരമാണ് കബഡി. കബടി ഉണ്ടാക്കുവാന്നായി നമ്മൾ 500gm മാവ് എടുത്തിട്ടുണ്ട് അതിൻ്റെ കൂടെ 3 മുട്ടയിൽ 6 സ്പൂൺ പഞ്ചസാര ചേർത്ത് അടിച്ച് എടിക്കുക. അതിൽ ഒരു തേങ്ങയുടെ പാൽ ചേർക്കുക ബടിയുടെ ആകൃതി വരുത്താൻ ഒരു പുതിയ ചീപ്പ്. Music:Blue Dream Musician:Cheel
രുചിയേറും കടല പ്രഥമൻ എങ്ങനെ ഉണ്ടാക്കാം?|രായോണീസ് കിച്ചൻ|# 12
Просмотров 543 месяца назад
enjoy the video!! Music:Happy Ukulele Musician:Marphologiya
റവ കൊണ്ടുള്ള ഉപ്പുമാവും നാടൻ പാളയംകോടൻ പഴവും|രായോണിസ് കിച്ചൻ
Просмотров 324 месяца назад
റവ കൊണ്ടുള്ള ഉപ്പുമാവും നാടൻ പാളയംകോടൻ പഴവും|രായോണിസ് കിച്ചൻ
പൂവ് പോലത്തെ ഇടിയപ്പവും വെജിറ്റബിൾ സ്റ്റു|രായോണിസ് കിച്ചൻ
Просмотров 364 месяца назад
പൂവ് പോലത്തെ ഇടിയപ്പവും വെജിറ്റബിൾ സ്റ്റു|രായോണിസ് കിച്ചൻ
അടുപ്പിൽ ദോശകല്ല് വച്ച് ചുട്ടദോശയും ചമ്മന്തി കറിയും|രായോണീസ് കിചൺ
Просмотров 225 месяцев назад
അടുപ്പിൽ ദോശകല്ല് വച്ച് ചുട്ടദോശയും ചമ്മന്തി കറിയും|രായോണീസ് കിചൺ
നാടൻ കോവയ്ക്കാ മെഴുക്ക് വരട്ടിയത്|രായോണീസ് കിചൺ
Просмотров 385 месяцев назад
നാടൻ കോവയ്ക്കാ മെഴുക്ക് വരട്ടിയത്|രായോണീസ് കിചൺ
വെള്ള പച്ചരി കുതിർത്ത് പൊടിച്ചു ഉണ്ടാക്കിയ വെള്ള പുട്ടും പുഴുങ്ങിയ പയറും പപ്പടവും എങ്ങനെ ഉണ്ടാക്കാം?
Просмотров 1075 месяцев назад
വെള്ള പച്ചരി കുതിർത്ത് പൊടിച്ചു ഉണ്ടാക്കിയ വെള്ള പുട്ടും പുഴുങ്ങിയ പയറും പപ്പടവും എങ്ങനെ ഉണ്ടാക്കാം?
ഔഷധഗുണമുള്ള വാഴക്കൂമ്പ് തോരൻ എങ്ങനെ ഉണ്ടാക്കാം | രായോണിസ് കിച്ചൺ | #5
Просмотров 335 месяцев назад
ഔഷധഗുണമുള്ള വാഴക്കൂമ്പ് തോരൻ എങ്ങനെ ഉണ്ടാക്കാം | രായോണിസ് കിച്ചൺ | #5
സ്പോഞ്ച് പോലെയുള്ള അപ്പവും രുചികരമായ കടലക്കറിയും വാ നല്ല ടേസ്റ്റ്😋🤤|രായോണീസ് കിച്ചൻ |#4
Просмотров 775 месяцев назад
സ്പോഞ്ച് പോലെയുള്ള അപ്പവും രുചികരമായ കടലക്കറിയും വാ നല്ല ടേസ്റ്റ്😋🤤|രായോണീസ് കിച്ചൻ |#4
വറുത്തരച നെത്തോലി ചമ്മന്തി എങ്ങനെ ഉണ്ടാക്കാം
Просмотров 645 месяцев назад
വറുത്തരച നെത്തോലി ചമ്മന്തി എങ്ങനെ ഉണ്ടാക്കാം
നെല്ലുകുത്തിയ നാടൻ പച്ചരി കൊണ്ട് ഉണ്ടാക്കിയ പായസം.
Просмотров 1285 месяцев назад
നെല്ലുകുത്തിയ നാടൻ പച്ചരി കൊണ്ട് ഉണ്ടാക്കിയ പായസം.
#1|രായോണി അമ്മയുടെ ചക്ക കൂട്ടാൻ 😋😋|രായോണീസ് കിച്ചൻ
Просмотров 1135 месяцев назад
#1|രായോണി അമ്മയുടെ ചക്ക കൂട്ടാൻ 😋😋|രായോണീസ് കിച്ചൻ

Комментарии