Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
പണ്ട് റേഡിയോവിൽ കൂടെ ഈ പാട്ട് കേൾകുമ്പോൾ ഉണ്ടായിരുന്ന കാലത്തേക്ക് കൂട്ടി കൊണ്ട് പോയി. അന്നത്തെ ചില ഓർമ്മകൾ വീണ്ടും മനസ്സിൽ തെളിഞ്ഞു.
അതേ ഇത് കേൾക്കുമ്പോൾ കഴിഞ്ഞ കാലങ്ങൾ ഓർമ്മിപ്പിക്കുന്നു.
നല്ല കാവ്യ സങ്കല്പം.nostalgic feel ഉണ്ടാക്കുന്ന ഗാനം.
ഭാസ്കരൻ മാഷ് പ്രണയഗാനങ്ങളുടെ രാജകുമാരൻ😅
സുഖസുന്ദര പ്രണയഗാനം...!മധുരപ്രണയത്തിൻ്റെ നാൾവഴിയിൽ ഒപ്പമുണ്ടായിരുന്ന സുന്ദരിയായ പ്രകൃതി ഒരിക്കൽകൂടി ,കുളിരുകോരുന്ന ഓർമ്മകളുടെ വാതായനങ്ങൾ തുറക്കുന്നു...!ഭാസ്ക്കരൻമാഷിൻ്റെ മധുരപ്രണയം ചാലിച്ച വരികൾ ,AT. ഉമ്മറിൻ്റെ പ്രണയസാന്ദ്ര സുന്ദരമായ ഈണം ,സുന്ദരമായ ഓർക്കെസ്ട്ര ,ആസ്വാദകമനസുകളിൽ പ്രണയകുളിരു കോരുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം...!ഗാനശിൽപ്പികൾക്ക് പ്രണാമം .
ഗൃഹാതുരത്വമുണർത്തുന്ന മനോഹര ഗാനം!!❣️🎵
ഈ ഗാനം നമ്മെ പഴയ കാലത്തെതക്ക് കൊണ്ടുപോകും
സൂപ്പർ സോങ് താങ്ക്യൂ 👌👌👌❤❤❤🙏
കോഴിക്കോട് അപ്സരതീയ്യറ്ററിൽ വച്ച് കണ്ട സിനിമ ആരണ്യകാണ്ഡം
മലയാളസിനിമയുടെ സുവർണ്ണ കാലങ്ങൾ❤❤❤❤
Super
എൻ്റെ ഓട്ടോ ഡൈവർക്ക് ഈ പാട്ട് സമ്മാനിക്കുന്നു
പഴയ കാലത്തേക്ക് കൂട്ടികൊണ്ടു പോയി നല്ല പാട്ട് ഇത് കേൾക്കുമ്പോൾ മനസ്സിന് ഒരു ആനന്ദം വളരെ നന്നായിട്ടുണ്ട്
ബഹളം ഇല്ലാത്ത ഒരു നല്ല ഗാനം...
Soooper soooper
What, a, feel.
ഒരു പാട് ഇഷ്ടമായി
One of the simple soft sweet music of AT ummer
I was searching for this song,so many, more than 7 yearsNow I got the song Infinity thanks to the experts
സൂപ്പർ
Very good song.
ഈ ഗാനരംഗത്തിൽ പ്രേംനസിർ അടിപൊളി
Evergreen💚💚Beautiful composition 💚💚💚
യെസ്
. Sweet voice and music, song very best.❤🙏🏻🙏🏻🤞🏻🤞🏻🤞🏻🤞🏻🤞🏻
Wonderful imaginations.wowe.
നസീർ സാർ എവിടെ ഇതിന്റെ വീഡിയോ കാണാൻ കൊതിയാവുന്നു
ഞാൻ കണ്ട സിനിമകളിൽ പ്രേം നസീർ ഏറ്റവും സുന്ദരൻ ഈ ഗാനത്തിലാണ്
Beautiful song.back prem nazeer picture koduthathu abhinandaneeyam.
കൽപ്പനയെ പുറകോട്ടു ക്ഷണിക്കുന്നു....
10thil padikkumbol ulla feelanu. Athe youth lekku poyi
Good song
Yes
അന്ന് നിലമേൽ സലീം തിയേറ്ററിൽ ഞങ്ങൾ രണ്ടുപേർ സെക്കൻഡ് ഷോക്ക് പോയി. കൂടെ ഉണ്ടായിരുന്ന സുഹൃത്തു മരിച്ചു പോയി. ഈ പാട്ടു കേൾക്കുമ്പോൾ ഞാൻ അവനെ ഓർക്കും.
Nostalgic feel song
❤️🌹e👌
I. Like.
❤❤🌹❤️❤️
Ormakalkku endu sugandam
Nice
താങ്ക്സ് ഡാ
ഈ സിനിമ അപ്ലോഡ്ചെയ്യാമോ
❤🎉🎉
Thanks
❤❤
ethinte karokke kittumo?
പല്ലവിയുടെ മനോഹാരിത തുടർന്നുള്ള വരികൾക്ക് ഇല്ലാതെ പോയി.
Shall we get that full movie?
AT Ummar sir
ഈ പാട്ട് ഏതു ഫിലിമിൽ. ഉള്ളതാണ്
ആരണ്യകാണ്ഡം
@@vpsworld4969 thanks a lot🙏🙏🙏
Aaranyakandam
മഞ്ഞലച്ചാർത്തിലെ മന്ദാര മല്ലിക നീ മയങ്ങി മയങ്ങിയാടൂ..... മനോഹരീ കുലുങ്ങി കുണുങ്ങിയടൂ.... ഈ ഗാനം ഒന്നു കേട്ടു നോക്കൂ.....
മര്യാദയ്ക്ക് മലയാളത്തിൽ പറഞ്ഞിരുന്നെങ്കിൽ സബ്സ്ക്രൈബ് ചെയ്യുമായിരുന്നു . പ്ലീസ് ഒക്കെ ചേർത്ത് മുറി ഇംഗ്ലീഷ് ആയതുകൊണ്ട് പാട്ട് പോലും കേട്ടില്ല . ഈ പാട്ട് എന്റെ കൈയിൽ ഉള്ളതുമാണ് , പഴയ ഡിസ്ക് തന്നെ.
ഈ സിനിമ യു ട്യൂബിൽ ഇടുമോ?
❤
പണ്ട് റേഡിയോവിൽ കൂടെ ഈ പാട്ട് കേൾകുമ്പോൾ ഉണ്ടായിരുന്ന കാലത്തേക്ക് കൂട്ടി കൊണ്ട് പോയി. അന്നത്തെ ചില ഓർമ്മകൾ വീണ്ടും മനസ്സിൽ തെളിഞ്ഞു.
അതേ ഇത് കേൾക്കുമ്പോൾ കഴിഞ്ഞ കാലങ്ങൾ ഓർമ്മിപ്പിക്കുന്നു.
നല്ല കാവ്യ സങ്കല്പം.nostalgic feel ഉണ്ടാക്കുന്ന ഗാനം.
ഭാസ്കരൻ മാഷ് പ്രണയഗാനങ്ങളുടെ രാജകുമാരൻ😅
സുഖസുന്ദര പ്രണയഗാനം...!
മധുരപ്രണയത്തിൻ്റെ നാൾവഴിയിൽ ഒപ്പമുണ്ടായിരുന്ന സുന്ദരിയായ പ്രകൃതി ഒരിക്കൽകൂടി ,കുളിരുകോരുന്ന ഓർമ്മകളുടെ വാതായനങ്ങൾ തുറക്കുന്നു...!
ഭാസ്ക്കരൻമാഷിൻ്റെ മധുരപ്രണയം ചാലിച്ച വരികൾ ,AT. ഉമ്മറിൻ്റെ പ്രണയസാന്ദ്ര സുന്ദരമായ ഈണം ,സുന്ദരമായ ഓർക്കെസ്ട്ര ,ആസ്വാദകമനസുകളിൽ പ്രണയകുളിരു കോരുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം...!
ഗാനശിൽപ്പികൾക്ക് പ്രണാമം .
ഗൃഹാതുരത്വമുണർത്തുന്ന മനോഹര ഗാനം!!❣️🎵
ഈ ഗാനം നമ്മെ പഴയ കാലത്തെതക്ക് കൊണ്ടുപോകും
സൂപ്പർ സോങ് താങ്ക്യൂ 👌👌👌❤❤❤🙏
കോഴിക്കോട് അപ്സരതീയ്യറ്ററിൽ വച്ച് കണ്ട സിനിമ ആരണ്യകാണ്ഡം
മലയാളസിനിമയുടെ സുവർണ്ണ കാലങ്ങൾ❤❤❤❤
Super
എൻ്റെ ഓട്ടോ ഡൈവർക്ക് ഈ പാട്ട് സമ്മാനിക്കുന്നു
പഴയ കാലത്തേക്ക് കൂട്ടികൊണ്ടു പോയി നല്ല പാട്ട് ഇത് കേൾക്കുമ്പോൾ മനസ്സിന് ഒരു ആനന്ദം വളരെ നന്നായിട്ടുണ്ട്
ബഹളം ഇല്ലാത്ത ഒരു നല്ല ഗാനം...
Soooper soooper
What, a, feel.
ഒരു പാട് ഇഷ്ടമായി
One of the simple soft sweet music of AT ummer
I was searching for this song,so many, more than 7 years
Now I got the song Infinity thanks to the experts
സൂപ്പർ
Very good song.
ഈ ഗാനരംഗത്തിൽ പ്രേംനസിർ അടിപൊളി
Evergreen💚💚Beautiful composition 💚💚💚
യെസ്
. Sweet voice and music, song very best.❤🙏🏻🙏🏻🤞🏻🤞🏻🤞🏻🤞🏻🤞🏻
Wonderful imaginations.wowe.
നസീർ സാർ എവിടെ ഇതിന്റെ വീഡിയോ കാണാൻ കൊതിയാവുന്നു
ഞാൻ കണ്ട സിനിമകളിൽ പ്രേം നസീർ ഏറ്റവും സുന്ദരൻ ഈ ഗാനത്തിലാണ്
Beautiful song.back prem nazeer picture koduthathu abhinandaneeyam.
കൽപ്പനയെ പുറകോട്ടു ക്ഷണിക്കുന്നു....
10thil padikkumbol ulla feelanu. Athe youth lekku poyi
Good song
Yes
അന്ന് നിലമേൽ സലീം തിയേറ്ററിൽ ഞങ്ങൾ രണ്ടുപേർ സെക്കൻഡ് ഷോക്ക് പോയി. കൂടെ ഉണ്ടായിരുന്ന സുഹൃത്തു മരിച്ചു പോയി. ഈ പാട്ടു കേൾക്കുമ്പോൾ ഞാൻ അവനെ ഓർക്കും.
Nostalgic feel song
❤️🌹e👌
I. Like.
❤❤🌹❤️❤️
Ormakalkku endu sugandam
Nice
താങ്ക്സ് ഡാ
ഈ സിനിമ അപ്‌ലോഡ്
ചെയ്യാമോ