നിങ്ങൾ ഇത് വരെ auxilary battery upgrade ചെയ്തിട്ടില്ല, 14.4 വ ആണ് അത് സർവീസ് സെന്ററുകളിൽ ഫ്രീ ആയി മാറ്റി തരും. ആദ്യം vida ഇറങ്ങിയപ്പോൾ 13.5V ആയിരുന്നു.
അതല്ല സുഹൃത്തേ. വിടയുടെ auxillary battery full company തിരിച്ച് വിളിച്ചു. ഇപ്പോള് 3AH battery free ആയി 4AH ലേക്ക് മാറ്റി കൊടുക്കുന്നു. വണ്ടി കൊണ്ട് ചെന്നാൽ മതി
@@tintocelestinഷോറൂമിലെ കൊണ്ടുപോയി പുതിയ ബാറ്ററി കിട്ടണമെന്നുണ്ടെങ്കിൽ 7 ദിവസം വെയിറ്റ് ചെയ്യണം എന്ന് പറഞ്ഞു ഞാനൊരു സ്പെയർ ബാറ്ററി കൊണ്ടുപോയതുകൊണ്ട് ആ ഒരു ബാറ്ററി സെറ്റ് ചെയ്ത് ഞാൻ വണ്ടി തിരികെ കൊണ്ടുവന്നു ബാറ്ററി വരുന്ന സമയത്ത് അവർ വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.ബാറ്ററി അപ്പോൾ തന്നെ മാറി കൊടുക്കുന്ന ഒരു സംവിധാനം അവിടെ ഇല്ല എന്നും പറഞ്ഞു. ബാറ്ററി കമ്പനിക്ക് വിട്ടു അവിടുന്ന് അവര് ചെക്ക് ചെയ്തതിനുശേഷം ആണ് പുതിയ ബാറ്ററി അവർ ഇഷ്യു ചെയ്യുന്നത്
ഞാൻ ഒന്ന് രണ്ട് തവണ സർവീസിന് കൊടുത്തു അവരുടെ സർവീസ് പക്കാ ആയിരുന്നു. രണ്ടുതവണ ത്രോട്ടിൽ, സ്വിച്ച് ഫുൾ ആയിട്ട് മാറ്റിത്തന്നു ഫ്രീആയിട്ട് രാവിലെ കൊടുത്തു വൈകുന്നേരം ഡെലിവറി കിട്ടി അവരുടെ ആക്സസറീസ് വലിയ കോളിറ്റി ഒന്നും എനിക്ക് തോന്നുന്നില്ല സർവീസു കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോൾ തന്നെ സ്വിച്ച് കംപ്ലൈന്റ്റ് ആയി തുടങ്ങി മഴപെയ്തപ്പോൾ ആക്സിലേറ്റർ ഹാങ്ങായി തുടങ്ങി അവര് പറഞ്ഞ മൈലേജ് കിട്ടുന്നുണ്ട് പുള്ളിങ്ങ് കിട്ടുന്നുണ്ട് ഓടിക്കാനും വലിയ കുഴപ്പമില്ല. ഇനി അങ്ങോട്ട് എങ്ങനെ എന്നറിയില്ല. 30,000 കിലോമീറ്റർ കഴിഞ്ഞാല് അവരുടെ ഫ്രീ സർവീസ് തീരും പിന്നെ എല്ലാ സാധനത്തിനും വില കൊടുക്കേണ്ടി വരും. ഒരു അഞ്ചുവർഷം കംപ്ലൈന്റ്റ് ഒന്നുമില്ലാതെ ഓടിക്കഴിഞ്ഞാൽ ലാഭം.
അങ്ങനെ ഉള്ള വാർത്ത കേൾക്കുമ്പോൾ പേടിയും ഉണ്ട്. പൊട്ടാനുള്ളത് ആണെങ്കിൽ ഇതിന് മുന്നേ പോട്ടേണ്ടത് ആയിരുന്നു അമ്മാതിരി ലോഡ് കയറ്റി അത്യാവശ്യം മോശപ്പെട്ട റോഡിൽ കൂടി പോയിട്ടുണ്ട്. ഇനി എങ്ങനെ എന്ന് അറിയില്ല.
@@greentech2015 അത് അറിയില്ല പക്ഷേ ആഴ്ചത്തോറും വീൽ ഡിസ്ക് ചെക്ക് ചെയ്യണം ചെറിയ പാട് കണ്ടാൽ ഉടൻ സർവീസ് സെൻററിൽ കൊടുക്കണം അല്ലെങ്കിൽ നല്ലൊരു ലെയ്ത്ത് വർക്ക് ഷോപ്പിൽ കൊടുത്തു കട്ടി കൂടി വെൽഡ് ചെയ്യണം
എൻ്റെ വണ്ടി ചേതക് EV ആണ്. ആ വണ്ടിക്കും Same Aux battery issue വന്നിട്ടുണ്ട്.
Are u getting internet connection symbol from 3-4 days
നിങ്ങൾ ഇത് വരെ auxilary battery upgrade ചെയ്തിട്ടില്ല, 14.4 വ ആണ് അത് സർവീസ് സെന്ററുകളിൽ ഫ്രീ ആയി മാറ്റി തരും. ആദ്യം vida ഇറങ്ങിയപ്പോൾ 13.5V ആയിരുന്നു.
@@bcreationsadimali thanks
ഞാൻ സർവീസ് സെന്ററിൽ വിളിച്ചു ചോദിച്ചു 18 മാസത്തെ വാറണ്ടി ഉണ്ട് എന്ന് പറഞ്ഞു ഇപ്പോ 14 മാസമേ ആയിട്ടുള്ളൂ.
അതല്ല സുഹൃത്തേ. വിടയുടെ auxillary battery full company തിരിച്ച് വിളിച്ചു. ഇപ്പോള് 3AH battery free ആയി 4AH ലേക്ക് മാറ്റി കൊടുക്കുന്നു. വണ്ടി കൊണ്ട് ചെന്നാൽ മതി
@@tintocelestin ok thanks 👍
നാളെ ഷോറൂമിൽ കൊണ്ടുപോകുന്നുണ്ട്.
@@tintocelestinഷോറൂമിലെ കൊണ്ടുപോയി പുതിയ ബാറ്ററി കിട്ടണമെന്നുണ്ടെങ്കിൽ 7 ദിവസം വെയിറ്റ് ചെയ്യണം എന്ന് പറഞ്ഞു
ഞാനൊരു സ്പെയർ ബാറ്ററി കൊണ്ടുപോയതുകൊണ്ട് ആ ഒരു ബാറ്ററി സെറ്റ് ചെയ്ത് ഞാൻ വണ്ടി തിരികെ കൊണ്ടുവന്നു ബാറ്ററി വരുന്ന സമയത്ത് അവർ വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.ബാറ്ററി അപ്പോൾ തന്നെ മാറി കൊടുക്കുന്ന ഒരു സംവിധാനം അവിടെ ഇല്ല എന്നും പറഞ്ഞു.
ബാറ്ററി കമ്പനിക്ക് വിട്ടു അവിടുന്ന് അവര് ചെക്ക് ചെയ്തതിനുശേഷം ആണ് പുതിയ ബാറ്ററി അവർ ഇഷ്യു ചെയ്യുന്നത്
athernte munill oru ev varila
Bhagyam wheel disk potti poyillo?😮
പഴയ കമ്പനി വാഹനത്തിന്റെ ഒരു കോളിറ്റിയും ഇപ്പോഴത്തെ ഈയൊരു വാഹനങ്ങളിൽ ഇല്ല.
കംമ്പനി സ്പെയർ പാർസുകൾ പോലും ലാസ്റ്റ് ചെയ്യുന്നില്ല.
@@Kandathumkettathum-tvm service very poor.
ഞാൻ ഒന്ന് രണ്ട് തവണ സർവീസിന് കൊടുത്തു അവരുടെ സർവീസ് പക്കാ ആയിരുന്നു.
രണ്ടുതവണ ത്രോട്ടിൽ, സ്വിച്ച് ഫുൾ ആയിട്ട് മാറ്റിത്തന്നു
ഫ്രീആയിട്ട്
രാവിലെ കൊടുത്തു വൈകുന്നേരം ഡെലിവറി കിട്ടി അവരുടെ ആക്സസറീസ് വലിയ കോളിറ്റി ഒന്നും എനിക്ക് തോന്നുന്നില്ല
സർവീസു കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോൾ തന്നെ സ്വിച്ച് കംപ്ലൈന്റ്റ് ആയി തുടങ്ങി മഴപെയ്തപ്പോൾ ആക്സിലേറ്റർ ഹാങ്ങായി തുടങ്ങി
അവര് പറഞ്ഞ മൈലേജ് കിട്ടുന്നുണ്ട് പുള്ളിങ്ങ് കിട്ടുന്നുണ്ട് ഓടിക്കാനും വലിയ കുഴപ്പമില്ല.
ഇനി അങ്ങോട്ട് എങ്ങനെ എന്നറിയില്ല.
30,000 കിലോമീറ്റർ കഴിഞ്ഞാല് അവരുടെ ഫ്രീ സർവീസ് തീരും പിന്നെ എല്ലാ സാധനത്തിനും വില കൊടുക്കേണ്ടി വരും. ഒരു അഞ്ചുവർഷം കംപ്ലൈന്റ്റ് ഒന്നുമില്ലാതെ ഓടിക്കഴിഞ്ഞാൽ ലാഭം.
അങ്ങനെ ഉള്ള വാർത്ത കേൾക്കുമ്പോൾ പേടിയും ഉണ്ട്.
പൊട്ടാനുള്ളത് ആണെങ്കിൽ ഇതിന് മുന്നേ പോട്ടേണ്ടത് ആയിരുന്നു അമ്മാതിരി ലോഡ് കയറ്റി അത്യാവശ്യം മോശപ്പെട്ട റോഡിൽ കൂടി പോയിട്ടുണ്ട്. ഇനി എങ്ങനെ എന്ന് അറിയില്ല.
പത്രം വായിക്കുന്ന കോഴിക്കോട്ട്
കാർ ഈ വണ്ടി എടുക്കില്ല.. ഇതിന്റെ പേര് തന്നെ 'വിട' എന്നല്ലേ.. ലക്ഷം കൊടുത്തു 'വിട' വാങ്ങാൻ ആർക്കും താല്പര്യം ഉണ്ടാകില്ല
ബാറ്ററി ലെഗിൽ പെട്രോളിയം ജെല്ലി use ചെയ്യുക.. ഈ പ്രശ്നം വരില്ല
😢😢😢😢
@@vijinvijin1563 😁
Poor quality product
വീൽ ഡിസ്ക് എവിടെയെങ്കിലും കൊടുത്തു നന്നായി വെൽഡ് ചെയ്യതോ
ഡിസ്ക് പേട് പെട്ടെന്ന് തേഞ്ഞുതീരുന്നത് വീൽ ഡിസ്ക് കമ്പ്ലൈന്റ് ഉള്ളതുകൊണ്ടാണോ.
@@greentech2015 അത് അറിയില്ല പക്ഷേ ആഴ്ചത്തോറും വീൽ ഡിസ്ക് ചെക്ക് ചെയ്യണം ചെറിയ പാട് കണ്ടാൽ ഉടൻ സർവീസ് സെൻററിൽ കൊടുക്കണം അല്ലെങ്കിൽ നല്ലൊരു ലെയ്ത്ത് വർക്ക് ഷോപ്പിൽ കൊടുത്തു കട്ടി കൂടി വെൽഡ് ചെയ്യണം
@@joandni561 thanks
അടുത്ത ഡിസ്പേർഡ് മാറ്റുന്നതിന് മുൻപ് ഒന്ന് ചെക്ക് ചെയ്തു നോക്കാം
Bro hero vida ku WhatsApp kuttayima undo please send . Vida kurichu ariyananu