ഈ കല്യാണം എന്റെ സഹോദരന് ഇഷ്ട്ടമല്ല, കാരണം പറഞ്ഞ് Susan Thomas

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 39

  • @kathreenavijimol4124
    @kathreenavijimol4124 Год назад +7

    മറ്റാരെക്കുറിച്ചും ചിന്തിച്ചു വിഷമിക്കേണ്ട രണ്ടുപേരും സന്തോഷത്തോടെ ജീവിക്കുക 11

  • @kavitha4216
    @kavitha4216 Год назад +22

    എന്നും നല്ലത് മാത്രം വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @minisaj440
    @minisaj440 Год назад +21

    സൂസൻ തീയിൽ കുരുതവളാണ്, അതുകൊണ്ട് ജീവിതത്തിൽ വിജയം ഉറപ്പ് 🌹🌹🌹🌹

  • @tresajanet5319
    @tresajanet5319 Год назад +3

    മക്കളെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. രണ്ടുപേരും സ്നേഹത്തോടും സന്തോഷത്തോടു ഏറ്റവും ഉപരി നല്ല വിശ്വാസത്തിലും ജീവിക്കുവാൻ സർവശക്തനായ ദൈവം കൃപ ചൊരിയട്ടെ ആശംസകൾ. ♥️♥️🌹🌹🙏

  • @valsammageorge9482
    @valsammageorge9482 Год назад +8

    Plastic സർജറി യിലൂടെ സൂസന്റെ face ശരിയാക്കാൻ സാധിക്കുമല്ലോ.പൊള്ളുന്നതിനു മുൻപ് വലിയ സുന്ദരി ആയിരുന്നു സൂസൻ എന്ന് മനസിലാവുന്നു. സൂസൻ ഭാഗ്യവതി ആണ് ഇങ്ങിനെ ഒരാളെ ഭർത്താവായി കിട്ടിയതിനു.

    • @simimaneesh41
      @simimaneesh41 Год назад

      അങ്ങനെ ചെയ്താൽ sariyaville pavam 😢

  • @annm5908
    @annm5908 Год назад +8

    🙏🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ 😍😍😍😍

  • @bharatham99
    @bharatham99 Год назад +8

    Wish you a very happy married life God bless...... 💐

  • @habeebdhalawi498
    @habeebdhalawi498 Год назад +20

    നല്ല ഒരു മനസിന്റെ ഉടമ. രണ്ടു പേർക്കും മംഗളങ്ങൾ നേരുന്നു

  • @kmohanan980
    @kmohanan980 Год назад +2

    Sandeep nalla sundaram തന്നെയാണ്.മയ് ഗോഡ് bless both of them.

  • @annm5908
    @annm5908 Год назад +8

    പാവം 😃😃😃😃എന്താ നിഷ്കളങ്കത 😍😍😍

  • @kmohanan980
    @kmohanan980 Год назад +4

    സൂസനെ കല്യാണം കഴിച്ച മഹമസ്കാണ് ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ?

  • @bettymathew2722
    @bettymathew2722 Год назад +11

    രണ്ടുപേരും nalla മനസിന്റെ ഉടമകളാണ് എന്ന് ഇവരുടെ സംസാരത്തിൽ നിന്നു മനസിലാകും. ഒത്തിരി ഒത്തിരി സന്തോഷം തോന്നുന്നു രണ്ടു പേരെയും കണ്ടിട്ട്. കല്യാണ വീഡിയോ ഇടണേ... ഒത്തിരി ആശംസകളോടെ.... ♥♥🙄🥰🌹🌹🌹👏👏👏👏👍🏽💯💯🖐️🖐️🖐️🙏.

  • @lizypaul7423
    @lizypaul7423 Год назад +6

    ദൈവം അനുഗ്രെഹിയ്ക്കട്ടെ

  • @linithaathish2613
    @linithaathish2613 Год назад +2

    Jesus bless u dear brother and sister❤

  • @neethujayakrishanan2510
    @neethujayakrishanan2510 Год назад +4

    God bless you..

  • @lathikas3975
    @lathikas3975 Год назад +12

    പൊള്ളുന്നതിന് മുൻപുള്ള Photo ഇ ടണ

  • @salomiaugustine3193
    @salomiaugustine3193 Год назад

    God bless both of you

  • @anithasaravanan7916
    @anithasaravanan7916 Год назад +10

    Pinne AA brother pegalku vendy vere cherukkane kandupidichu kaxhikyan aakumo ithrayum nalla monu avare kazhikyathonniyathu thanne baghyaayi karuthuka dhura kuduthal polum

  • @shahidaaneesh5185
    @shahidaaneesh5185 Год назад

    Very very happy to see you🥰🥰🥰🥰... God bless you dears

  • @josepj716
    @josepj716 Год назад +1

    God always bless this family 🙏🌹🙏

  • @suryatomy9647
    @suryatomy9647 Год назад +1

    God bless you both 🥰

  • @tresajanet5319
    @tresajanet5319 Год назад

    ഞാൻ നിങ്ങളുടെ കല്യാണ വീഡീയോ കണ്ടിരുന്നു. 👏👏👏💕💕💕

  • @meghamurali3771
    @meghamurali3771 Год назад

    God bless you dears😊😊

  • @publicspeaker3258
    @publicspeaker3258 Год назад

    സന്തോഷമായിരിക്കൂ.. ആശംസകൾ

  • @kmohanan980
    @kmohanan980 Год назад

    Made for each other

  • @josmiidukky
    @josmiidukky Год назад +4

    ഒരു പാവം ചേട്ടൻ

  • @Truth25267
    @Truth25267 Год назад

    What happened to them?

  • @raihanathameer2144
    @raihanathameer2144 Год назад +3

    Adipoli

  • @balukrishna1083
    @balukrishna1083 Год назад +1

    😍❤️

  • @marysabu2711
    @marysabu2711 Год назад +1

    🌹🌹🌹

  • @akhillakshmiakhil-2782
    @akhillakshmiakhil-2782 Год назад +1

    ❤❤

  • @hakeemhaq3401
    @hakeemhaq3401 Год назад +1

    ❤❤❤❤❤❤

  • @hajaraabdussalam7689
    @hajaraabdussalam7689 Год назад +4

    Susante...pollalelkunnathinnu munpulla... Photo... Undo?. Onnu kaananoru ..aagraham.

  • @sunilkumarvk2090
    @sunilkumarvk2090 Год назад +3

    God bless you.

  • @vijayalakshmick1537
    @vijayalakshmick1537 Год назад

    ❤❤

  • @Kadheeja2862
    @Kadheeja2862 Год назад +1

    ❤❤❤❤❤❤

  • @ajiaji7256
    @ajiaji7256 Год назад

    ❤❤❤