ഗർഭിണികളോടു പോലും കാമം തോന്നും ഇവന്?

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #AdithyanJayan #sangeethalakshmana / @icanmedia For more video notifications please subscribe to our channel and click the bell button
    #sreejithravi #dileep #wcc #malayalamcinema #interview #anniesiva #adithyanjayan #prithviraj #police #sureshkumar #georgejoseph #cinema #association #film #adithyan #advocate #manjuwarrier #kavyamadhavan #bhavana #vijaybabu
    Follow us on Instagram / icanmediaonline

Комментарии • 183

  • @sukumariamma4451
    @sukumariamma4451 2 года назад +30

    Open personality she is
    Straightforward ❤️❤️❤️❤️👍👍👍👍

  • @ekru6717
    @ekru6717 2 года назад +43

    She is straight forward🔥

    • @shezonefashionhub4682
      @shezonefashionhub4682 2 года назад

      Yes
      സത്യം അതങ്ങ് തുറന്നു പറയുന്നവർ ഒരുപാട് പാട് പെടും

    • @jacobdevasia9287
      @jacobdevasia9287 2 года назад

      ഉണ്ടയാ

  • @kalyani1831
    @kalyani1831 2 года назад +75

    നല്ല ഇൻ്റർവ്യൂ. ഇങ്ങനെയുളള വ്യക്തിത്വമാണ് ജീവിതത്തിൽ പ്രധാനം

    • @prajithkarakkunnel5482
      @prajithkarakkunnel5482 Год назад

      പറ്റിയ ആൾ ആണ് ഇന്റർവ്യൂ ചെയ്യുന്നത്

  • @achuparuvlog2697
    @achuparuvlog2697 8 месяцев назад +6

    മാഡം മക്കളെ പറ്റി പറഞ്ഞപ്പോൾ സ്വരം ഇടറി അതിന്റ കാരണം അമ്മ എന്ന ആ മനസ് മക്കളെ അത്രയേറെ സ്നേഹിക്കുന്നത് കൊണ്ടാണ്. 🙏🙏💞

  • @sunitharohini7402
    @sunitharohini7402 Год назад +6

    I love seeing her videos..there is lot of points where she says.. absolutely correct..she is a genuine person...

  • @kalakairali4639
    @kalakairali4639 2 года назад +17

    Superrrrrr madam 👌👌👌👌👌

  • @lio176
    @lio176 2 года назад +25

    ഞാൻ ഈ ചേച്ചിയുടെ fan ആണ് 👌👍👏

  • @salammashaji4426
    @salammashaji4426 2 года назад +25

    Meaningfull interview👌

  • @ponnammaabraham17
    @ponnammaabraham17 Год назад +3

    Liked her very much. Very bold and clarity on her views are great ❤️

  • @savithriravi3038
    @savithriravi3038 2 года назад +5

    Madam you are Great 🙏 God bless you

  • @muralikrishnan6807
    @muralikrishnan6807 2 года назад +5

    Salute madam.continue..

  • @elizabethphilipose1011
    @elizabethphilipose1011 2 года назад +12

    Woman of substance with strong convictions and not ready for emotional abuse by any one ..

  • @sjts7267
    @sjts7267 2 года назад +6

    Very bold woman. I like it very much

  • @girijabhai4388
    @girijabhai4388 2 года назад +36

    ഇവർ പറയുന്നത് മനസ്സ് കൊണ്ട് കേൾക്കണം,എന്നാലേ ഇവർ പറയുന്നത് മനസ്സിലാവു,,,

  • @douluvmee
    @douluvmee 2 года назад +19

    I Like Sangeetha. Hate the person who is interviewing her.

  • @bijumon9058
    @bijumon9058 2 года назад +14

    നിലപാഡു... ധൈര്യം ഇതുപോലെ ഒള്ള സ്ത്രീ. അമ്മ, വക്കീൽ ❤️❤️

  • @harisnm9682
    @harisnm9682 2 года назад +56

    ഈ അടുത്ത കാലത്തൊന്നും ഇത്ര ശക്തമായ നിലപാടുള്ള സ്ത്രീയെ കണ്ടിട്ടില്ല പൊതു സമൂഹത്തിൽ വന്ന് സംസാരിക്കുന്ന സ്ത്രീകളിൽ

  • @meerak5027
    @meerak5027 2 года назад +17

    Genuine lady. Not fake. I was really misunderstood you a lot by many ways. But after watching this talk show, I have to admit that I was completely wrong about this lady. Really, it’s wonderful that how keenly you observe each person and how authentically you speak about them.

  • @seemagk6345
    @seemagk6345 2 года назад +16

    Enik orupad ishttam.. Mom ine

  • @user-ob4io6bk8v
    @user-ob4io6bk8v Год назад +3

    Beautiful interview,, good loving mother, truthful lady, thinking, talk, and action is one and the same,,, Madam about Mr Pridhviraj,, he is an young man in show business,,, in show business the business man has to act as highly successful,, filthy rich, proud, then only he can become an hero in young generations minds,,, young generation will only accept successful, show off, glamoures, cinfident people, no one will like weak , introvert, ordinary persons,,,,, mr Mammooty and Mohan lal are fully proven accepted heroes, they dont want to prove anything to anyone, they have reached the peak,,, but Mr Pridhviraj have only began his climb,,,,, enjoy , be blessed madam

  • @preethy5686
    @preethy5686 2 года назад +45

    സംഗീത ലഷ്മണൻ, പറയുന്നത് അനുഭവത്തിൽ നിന്നുള്ള സത്യങ്ങൾ ആണ്. ആരോടും മുഖത്തുനോക്കി സത്യം പറയാൻ ഒരുമടിയുംമില്ല. ആ ഒരു കാര്യത്തിൽ അവരെ ബഹുമാനിക്കാൻ തോന്നും അത്ര നല്ല സംസാരം ആണ്. നല്ലത് പറയുമ്പോൾ ചിലർക്ക് പിടിക്കില്ല.

  • @bahithavm1826
    @bahithavm1826 2 года назад +5

    Madam...valare shariyayi paranju...valare strong women

  • @latharao9031
    @latharao9031 2 года назад +10

    Good interview... respect on Madom 🙏

  • @mareenaajith9853
    @mareenaajith9853 2 года назад +25

    Good personality open mind

  • @ashalatha5254
    @ashalatha5254 2 года назад +25

    മാഡം നിങ്ങൾ എല്ലാവരെയും എത്ര സൂഷ്മമായാണ് പഠിച്ചിരിക്കുന്നത് നിങ്ങളെപ്പോലുള്ളവരാണ് ഈ നാട് ഭരിക്കേണ്ടത്

  • @aradyaa8012
    @aradyaa8012 2 года назад +6

    she is brilliant

  • @Sana4455-I9n
    @Sana4455-I9n Год назад +22

    സത്യം... ദിലീപ് കല്യാണം കഴിച്ചു കൊണ്ടു പോകുന്നതിനു മുമ്പുള്ള മഞ്ജു...👌👌👌... എനിക്കും അതാണ് കൂടുതൽ ഇഷ്ടം...

  • @porattoor1
    @porattoor1 8 месяцев назад

    Very rare type of character. Gem of a person. Bold and truth. I agree and love you Ms. Sangeetha. I am in total alignment in thoughts and belief with you. It needs an extra bone or what to say iratta thanku to reveal the inner thoughts and beliefs to public. I also undergoing such type of life experience. Hurreys to you. God be with you .. I pray.

  • @Uppilathaly_Noufal
    @Uppilathaly_Noufal 2 года назад +23

    George Joseph DYSP ആയിട്ടില്ല! കേരളാ government and Kerala പോലീസ് ഇതിന് എതിരേ നടപടി എടുക്കണം!

  • @aram7117
    @aram7117 29 дней назад

    ഒരാൾ പറയുന്നത് കേൾക്കുമ്പോഴാണ് അ വരോട് ആദരവ് തോന്നുന്നത്..
    💪💪🌹💪💪

  • @kunjettanumkunjolum5383
    @kunjettanumkunjolum5383 2 года назад +8

    Good interview....

  • @mariammaprince9227
    @mariammaprince9227 2 года назад +5

    You are exactly correct in the case of suresh kumar

  • @umarageshwari8932
    @umarageshwari8932 2 года назад +4

    I love your words

  • @kamalanayar423
    @kamalanayar423 2 года назад +5

    Madam, hope u remember the French Professor who took tution for u, she was my valiamma

  • @sherinzakkariya8189
    @sherinzakkariya8189 2 года назад +63

    ഈ വനിത പറയുന്നത് അവഗണിക്കാൻ തോന്നുന്നേയില്ല.

    • @priyanks5949
      @priyanks5949 2 года назад +2

      Bold lady

    • @bilanmathew4344
      @bilanmathew4344 2 года назад +5

      @@shameerabalathodi3135 നിങ്ങള്ക്ക് സത്യത്തിൽ മറ്റെന്തെങ്കിലും പ്രശ്നമുണ്ടോ. ഒരാളെ പുറകെ നടന്നു insult ചെയ്യുന്നു. നിങ്ങള്ക്ക് താല്പര്യം ഇല്ലാത്ത ആള് ആണെങ്കിൽ നിങ്ങൾ കാണേണ്ട ഹെ. ഒഴിവാക്കുക. ഇത് അയാളുടെ വീഡിയോസ് എല്ലാം കണ്ടിട്ട് പിന്നീട് അതിൽ കയറി ചീത്ത വിളിക്കുന്നത് ഒരുമാതിരി നാല് കൂട്ടം പ്രഥമൻ കൂട്ടി സദ്യ ഉണ്ട് ഏമ്പക്കം ഇട്ടിട്ടു ദേഹണ്ണ ക്കാരനെ തെറി വിളിക്കുന്ന പോലുണ്ട്. . നിങ്ങളെ കാണുമ്പോൾ പി ആർ ആകാശിനെ ആണ് ഓര്മ വരുന്നത്

  • @applel1878
    @applel1878 2 года назад +6

    What a knowledgeable talking about her son, such a true lady.

  • @kochumanischannel5758
    @kochumanischannel5758 2 года назад +15

    Heart touching words

    • @elsammageorge4527
      @elsammageorge4527 2 года назад

      ഇവരും ദലിപിന്റെ ആളാണന്നു തോനുന്നു

  • @jayashivadasan2703
    @jayashivadasan2703 2 года назад +26

    Sreelekha ips and Sangeetha lakshmana 👍👍

    • @pillaimadhavan4021
      @pillaimadhavan4021 2 года назад +6

      My wife also likes and respects Adv.Sangeetha Laxmana and Sree lekha madam IPS>

    • @mammas1226
      @mammas1226 2 года назад +1

      @@pillaimadhavan4021അന്താരാഷ്ട്രകാര്യം

  • @thammu8910
    @thammu8910 2 года назад +9

    Video thappi pidich kaanunnu

    • @ambikathampi4467
      @ambikathampi4467 Год назад

      First interview vedio കഴിഞ്ഞപ്പോൾ മുതൽ ഞാൻ ഓരോ വീഡിയോയും തപ്പി തപ്പി കാണുന്നു😅

  • @kairalisiva2227
    @kairalisiva2227 2 года назад +3

    I like u very much Sangeetha madam

  • @user-ir9wq5xd5j
    @user-ir9wq5xd5j 2 года назад +8

    👍👍👍👍👍💕💕💕

  • @shajisarangi3959
    @shajisarangi3959 2 года назад +6

    You are right sangitha lakshman

  • @arunc.v2400
    @arunc.v2400 2 года назад +2

    Great lady

  • @prettysankar9017
    @prettysankar9017 2 года назад +4

    Nice

  • @nishashajeer3138
    @nishashajeer3138 2 года назад +12

    Super

  • @simisreejith9929
    @simisreejith9929 2 года назад +19

    ധൈര്യം ഉള്ള മാഡം 👍🏻👍🏻

  • @sandeepsukumaran1414
    @sandeepsukumaran1414 2 года назад +11

    സംഗീതജി 👌👌👌👌🌹🌹

  • @unnikrishnantp3156
    @unnikrishnantp3156 8 месяцев назад +1

    സ്വന്തം അഭിപ്രായം ഒരു അജണ്ഡയും ഇല്ലാതെ അതിൽ ഉറച്ചുനിൽക്കുന്ന വ്യക്തിത്വത്തിൻ്റെ ഉടമ വക്കിൽ എന്ന നിലയിൽ ഉള്ള ജീവിത പരിജയം 'വളരെ Neutral ആയി സംസാരിക്കുന്നു

  • @bhavayamik1240
    @bhavayamik1240 2 года назад +5

    👍👍👍

  • @rkrishnar2286
    @rkrishnar2286 2 года назад +5

    ഇൻറർവ്യൂ തീരുന്നതിനു മുമ്പ് തന്നെ കട്ട് ചെയ്യുന്നു.. ഫുൾ ഇൻറർവ്യൂ എഡിറ്റഡ് ആണ്, controversial കാര്യം മാത്രം ഇട്ടു. ചോദ്യത്തിന്റെ ഫുൾനെസ് ഉത്തരത്തിന്റെ ഫുള്നസ് മുഴുവൻ ഇടണം

  • @radha1349
    @radha1349 2 года назад +17

    എന്തും പറയാനുള്ള ചങ്കുറ്റം സമ്മതിച്ചു മാഡം എല്ലാരും നിങ്ങളെ പോലെ ആയിരുന്നെങ്കിൽ ഡീലിപിന്റെ ഡീലിപിനെ അനുകൂലികുന്ന് ഒരുപാട് പേരുണ്ട് പുരിഭാഗവും ഭിരുക്കൾ ആണ് നമ്മൾ പറയണം എന്ന് വിചാരിക്കുന്നത് . madam പറയും അതു കേൾക്കുമ്പോൾ ഒരു sugham undu. Maxam excellent

    • @Arjun-r8j9b
      @Arjun-r8j9b Год назад +3

      മലയാളം🥴🥴🥴🥴
      ഡിലീപ് അല്ല ദിലീപ്
      പുരിഭാഗം അല്ല ഭൂരിഭാകം

  • @sppillaiuae
    @sppillaiuae Месяц назад +1

    സംഗീത ഭയങ്കര ബോള്‍ഡ് ആണ്....കണിശമായ പ്രതികരണമാണ്... ഇവരെ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇവർ പറയുന്നത് എത്ര മാത്രം ശരിയാണെന്ന് മനസ്സിലാകുന്നത് ❤

  • @ambikakumari8677
    @ambikakumari8677 2 года назад +3

    സംഗീത മാഡം ഹായ്. നമസ്തേ മാഡം.

  • @kamarubank3981
    @kamarubank3981 2 года назад +4

    ഒരു ഗുണപാഠം ആരുടെ വീട്ടിൽ നിന്നും കൊണ്ടുവരുന്നത് കഴിക്കരുത് പട്ടിയോ പൂച്ചയോ ഒക്കെ തിന്നതായിരിക്കും

  • @untilwebreathmanumohan5388
    @untilwebreathmanumohan5388 2 года назад +4

    Oh anchor araaa 😅😅🙆🏻🙆🏻

  • @prprasanna1008
    @prprasanna1008 2 года назад +8

    Satyam purathu varattey.ini oru Nambi Narayan ondavarutu. Itu trap anu ennu ellavarkkum ariyam

    • @veenacn1496
      @veenacn1496 2 года назад +1

      Enikum thonarund....but chilapol thonum dileep angane cheyuo? Trap anennu thonan reason parayamo

  • @ajipk6353
    @ajipk6353 2 года назад +2

    Super bold madam

  • @abdulshameer6901
    @abdulshameer6901 2 года назад +9

    Advocate Sangeetha is good discussion.

  • @susheelaskitchen
    @susheelaskitchen 2 года назад +8

    ശരിയാണ് അച്ഛൻ ചെയ്ത തെറ്റ് പോലും തുറന്നു പറയുന്ന മാഡം Hats of you

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 18 дней назад

    Madam ❤❤❤❤

  • @kavirajachari3035
    @kavirajachari3035 2 года назад +4

    🙏❤🌹❤🙏....

  • @sinduc2220
    @sinduc2220 2 года назад +3

    What u said about prithviraj is absolutely correct 👏👏👏

  • @thanumuthumuthu4605
    @thanumuthumuthu4605 2 года назад +3

    👍👍👍👍.

  • @hardcoresecularists3630
    @hardcoresecularists3630 2 года назад +5

    ഇവ പറയുന്നതിൽ കാര്യമുണ്ട് അതിന്റെ തുടക്കത്തിൽ തന്നെ ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ട് എന്നുള്ളത് ഏത് കോമൺസെൻസ് ആൾക്കാർക്ക് മനസ്സിലാക്കാൻ പറ്റുന്ന കാര്യമാണ്.
    ക്രോസ് ആലീസ് മസിൽ ടെസ്റ്റ് vaginal ടെസ്റ്റ് അവൾ വാങ്ങി വാൾവ് സർവീസ് ടെക്സ്റ്റ് ഒന്നും തന്നെ നടത്താൻ ഈ നടി തയ്യാറായിട്ടില്ല

  • @kavirajachari3035
    @kavirajachari3035 2 года назад +4

    👍... 😄

  • @ammuvilambil8032
    @ammuvilambil8032 2 года назад +2

    By the appearance of a person we cannot judge her with solid evidences she said it is a fabricated case and the lady and her associates behind it and the I'll fate of the actor and unnecessarily dragging kavya in the case and her innocence so on but many are having personal interest in it they made it in to a vulnerable state. Now people feel for it but they will not come forward,, this is Kerala they like to enjoy the agony of others

  • @santoshpillai8689
    @santoshpillai8689 2 года назад +7

    Sathyam.enickum pazhaya manju variyar ne ishtamanu.but kavyaye annum innum ishtamanu

  • @abimonz123
    @abimonz123 2 года назад +12

    ഒന്നും വേണ്ടാ പ്രിത്വിരാജ് വിജയ് ബാബു ന്റെ പടത്തിൽ അഭിനയിക്കാൻ പോവുന്നു. വല്ലതും പറഞ്ഞോ..

  • @sarathlallal2318
    @sarathlallal2318 2 года назад +19

    E interview ilee !!! Interviewer kalakkii 😂 Vera aareyum kittiyillee !!! Kazhttam

    • @veenacn1496
      @veenacn1496 2 года назад +2

      Sheriya.....😆

    • @NishaJoyRen
      @NishaJoyRen 2 года назад +1

      Aadhythian first sontham pillere poy nokku #ambilodevi

    • @learnielife5553
      @learnielife5553 2 года назад

      അതേ... നല്ല മൊതൽ തന്നെ 🤣🤣

  • @teddyr4475
    @teddyr4475 Год назад

    Suppper madam ❤❤❤❤❤❤❤❤❤❤❤❤❤

  • @jacobdevasia9287
    @jacobdevasia9287 2 года назад +2

    ശ്രീലേഖ-ആഹഹാ!!!!!
    ജോർജ്ജ്-ഏഹ്ഹെ!!!!
    🙂🙂🙂🙂

  • @geethak5612
    @geethak5612 Год назад +1

    അടിപൊളി 👍🏻 ആദിത്യൻ പേടിച്ച് കട്ട്‌ ചെയ്യാൻ നോക്കുന്നു മാം തടയുന്നു ,

  • @sanoshpt2663
    @sanoshpt2663 2 года назад +6

    🔥🔥

  • @vinithalekshmi1
    @vinithalekshmi1 8 месяцев назад

    Her words about son❤

  • @Hiux4bcs
    @Hiux4bcs Год назад +2

    Interview ചെയ്യുന്നത് അമ്പിളിയുടേ ഭർത്താവ് ജയൻ ആണോ

  • @praveenkumarpraveen1937
    @praveenkumarpraveen1937 2 года назад +2

    അവതാരകൻ പേടിച്ചു ചോദിക്കുന്നപോലെ

  • @NishaJoyRen
    @NishaJoyRen 2 года назад +2

    2 perum best

  • @rkrishnar2286
    @rkrishnar2286 2 года назад +5

    ചോദ്യം ചോദിക്കുമ്പോൾ interviewee യുടെ മുഖം കാണിക്കണം

  • @ashtamanraj3084
    @ashtamanraj3084 2 года назад +1

    സൂപ്പർ സ്‌പീച്

  • @marymarysexactly
    @marymarysexactly Год назад

    Big സല്യൂട്ട് medam ur brilliant ur correct enikk orupadu eshtam anu നല്ല നട്ടെല്ല് ഉള്ള stre poyi mugam ellatha നല്ല onnam tharam പെണ്ണ്

  • @geena1277
    @geena1277 2 года назад

    Very good

  • @bijibabu9431
    @bijibabu9431 2 года назад +3

    ❤️❤️❤❤🌹🌹🌹👍👍🙏🙏

  • @amithashyam3805
    @amithashyam3805 2 года назад +4

    ഇതാര interview ചെയ്യുന്നത് 🙆🤦😀

  • @meenumuthu888
    @meenumuthu888 2 года назад +3

    True mother❤

  • @kalipatamkali
    @kalipatamkali 8 месяцев назад

    U r n 1

  • @jincyrose5575
    @jincyrose5575 2 года назад +1

    അല്ല...... അവതാരകൻ😳😳

  • @porattoor1
    @porattoor1 8 месяцев назад

    How much I love and ag

  • @veenacn1496
    @veenacn1496 2 года назад +1

    Sherya.Wcc onum parayunila

  • @dashamoolam_damu506
    @dashamoolam_damu506 2 года назад +8

    ഇന്റർവ്യൂ ചെയ്യുന്ന ആള് കൊള്ളാം

  • @pushpajababythomas3272
    @pushpajababythomas3272 Год назад +1

    മകൻ ആരാണ്?

  • @geethak5612
    @geethak5612 Год назад

    Hi mam

  • @marneer381
    @marneer381 2 года назад +7

    Manju warier acting is very boring now.... old is good

  • @renjinis9499
    @renjinis9499 Год назад +4

    മാഡം പറയുന്നതെല്ലാം ശശിയാണ് ആരെക്കുറിച്ചായാലും എന്തും തുറന്ന് പറയാൻ കാണിക്കുന്ന ധൈര്യം അതാണ് ഞാൻ ഇവരെ ഇഷ്ട്പ്പെടുന്നത് എനിക്കും ഇപ്പഴത്തെ മഞ്ജുവിനെ ഇഷ്ടമില്ല

  • @meghageorge2138
    @meghageorge2138 Год назад

    Palarum manasil angane anenkilo engane anenkilo enu chinthikunna karyangal vetti thuranu parayunnoral..

  • @Myworld-tz2pi
    @Myworld-tz2pi 2 года назад +3

    Interviewer adityanano?

  • @mohankumar3655
    @mohankumar3655 2 года назад

    And now u see guilty how AniSiva became SI pls think years before how ur father becamed DIRECT DYSP in Kerala police pls remember when u point one finger rest three points towards u grandmother

  • @radhamani8217
    @radhamani8217 2 года назад

    👍🏻👍🏻👍🏻👍🏻👍🏻👍🏻🌹

  • @nairpappanamkode9103
    @nairpappanamkode9103 2 года назад +10

    ഇത് തലക്കനം ഉള്ള സ്ത്രീ... അയാൾ പോലും ഇട്ടിട്ട് പോയി.. സ്വന്തം അച്ഛനെ പോലും ചെറ്റ എന്ന് പറയുന്നവൾ..

  • @shainivarghese1861
    @shainivarghese1861 7 месяцев назад

    ഉറച്ച നിലപാടുകൾ ഉള്ള ഒരു വ്യക്തി.

  • @shynit5241
    @shynit5241 Год назад

    😬😬