ഇപ്പൊ കാണാറുള്ള Sex related അല്ലാത്ത interview കൾ പോലും double meaning കുത്തികേറ്റി അരോചകമാക്കുന്ന ഈ കാലത്ത് sex related ഇന്റർവ്യു ഇത്ര informative ആയി കൊണ്ടുപോയ അവതാരകനും ഡോക്ടറർക്കും അഭിനന്ദനങ്ങൾ.
ഇതാണ് ശരിക്കും ഇൻറർവ്യൂ എന്ന് പറയുന്നത്..... അവതാരകൻ്റെ നിഷ്കളങ്കമായ ചിരിച്ചുകൊണ്ടുള്ള ചോദ്യവും.. ഡോക്ടറുടെ അതിലും ചിരിയോടെ ഉള്ള ഉത്തരവും.. Really great 👍. ശ്രീമാൻ ഉമ്മൻ ചാണ്ടി മാത്രമാണ് ഇതിനുമുമ്പ് ഇത്ര ചിരിയോടു കൂടി ഉത്തരം നൽകിയിട്ടുള്ളത്.... Hats off Both of you ❤❤❤❤❤
ഇങ്ങിനെ ഒരു സംഭാഷണം ഒരിക്കലും പ്രതീക്ഷിച്ചതല്ല.100% ഇത്രയും തുറന്ന് സംസാരിക്കാൻ കഴിഞ്ഞ സാമർത്യത്തെ അഭിനന്ദിക്കുന്നു.കണ്ടിരിക്കാനും കേട്ടിരിക്കാനും പറ്റിയ മുഖ സൗന്ദര്യവും ഇതിൽ ഒരു പ്രധാന ഘടകമാണ്.
@@Aadhims ഞാൻ ഉദ്ദേശിച്ചത് ഞാൻ എഴുതിയില്ലെങ്കിലും എഴുതാൻ ഉദ്ദേശിച്ച വരികൾ fill in the blank ന് ഉത്തരം എന്നപോലെ മനസ്സിലാക്കാൻ കഴിഞ്ഞതാണ് ബുദ്ധിയുടെ ഉറവിടം എന്ന് ഞാൻ മനസിലാക്കുന്നു.Thanks🙏
ഈ വിഷയം ഇത്രയും വൃത്തിയായി ഇത്ര സരസമായി, സരളമായി, വ്യക്തമായി കേരളത്തിൽ മറ്റൊരാൾ പറഞ്ഞു ഞാൻ കേട്ടിട്ടില്ല. ഡോക്ടറുടെ ജന്മലക്ഷ്യം സമ്പൂർണമാണ്.. ഇനിയും ആയിരങ്ങൾക്ക് തണലായി ജീവിക്കാൻ കഴിയട്ടെ. ആയുരാരോഗ്യ സൗഖ്യം നേരുന്നു. ഇത്രയും അറിവുകൾ ഡോക്ടറെ കൊണ്ട് പറയിക്കാൻ ആങ്കർ നടത്തിയ ഗവേഷണം, home work വളരെ അഭിനന്ദനാർഹം 👍❤️
ഇതായിരിക്കണം ഒരു ഡോക്ടർ. സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് ആത്മാർത്ഥമായി ചിന്തിക്കുന്നതോടൊപ്പം വളരെ വ്യക്തമായി തുറന്നു സംസാരിക്കുന്നു. Interviewer വിഷദ്ധമായി കാര്യങ്ങൾ ചോദിച്ചതിനാൽ ഡോക്ടർക്ക് വ്യക്തമായ മറുപടി നൽകാനായി.... അഭിനന്ദനങ്ങൾ 👌👌
ആദ്യം തന്നെ ഈ anchor ഹൃദയത്തിൽ നിന്ന് അഭിനന്ദനങ്ങൾ.. ഒരു ഡോക്ടർ എന്നാ നിലയിൽ ഇതൊക്കെ സംസാരിക്കാൻ അനിതാ മാഡത്തിന് ബുദ്ധിമുട്ട് ഉണ്ടാകില്ല.. അതവരുടെ ഉത്തരവാദിത്തം കൂടെ ആണ്. വളരെ വ്യക്തമായ, ലളിതമായ സൗഹൃദപരമായ രീതിയിൽ മാഡം അവതരിപ്പിച്ചു എന്നതാണ് അവരെ പ്രശംസനീയമാക്കിയത്. ❤️. ആരോഗ്യരംഗത്തെ ഒരു വ്യക്തി എന്നാ നിലയിൽ ഞാനും സംസാരിച്ചിട്ടുണ്ട് പല വ്യക്തികളോടും അതിൽ സ്ത്രീകൾ പുരുഷന്മാരും ഉൾപെടും. ഇവിടെ കൂടുതൽ പ്രശംസ അർഹിക്കുന്നത് mr. Sijin ആണ്. വളരെ ബഹുമാനപ്പൂർവം ഉള്ള ചോദ്യങ്ങൾ.. അതും സൗഹൃദപരമായി തന്നെ മടി കൂടാതെ ചോദിച്ചു.. ❤️. ഇത് പോലെ നല്ല അവതരണങ്ങൾ ഇനിയും ഉണ്ടാകട്ടെ. മാഡത്തിനും ഒരുപാടു നല്ല അവസരങ്ങൾ ഉണ്ടാകട്ടെ.
ഇത്രയും അറിവ് പറഞ്ഞു തന്ന ഒരു ഡോക്ടർയെയും, ഇതുപോലുള്ള ഒരു വീഡിയോ യും ഞാൻ ആദ്യമായിട്ടാണ് കാണുന്നത് എനിക്ക് വളരെ യേറെ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു ഒരു വിഷയം അവതരിപ്പിക്കുമ്പോൾ ഇങ്ങനെ ആയിരിക്കണം എല്ലാവർക്കും നല്ലതുപോലെ മനസിലാകും 👍👍👍👍
ഇത്രയും മനോഹരമായ ഇന്റർവ്യൂ അടുത്ത 10 കൊല്ലത്തിനുള്ളിൽ കണ്ടിട്ടില്ല 👌👌👌👌 തെരഞ്ഞെടുത്ത വിഷയം അടിപൊളി നമ്മുടെ നാട്ടിലെ പൊട്ടകിണറ്റിലെ തവളകൾ ഇതൊക്കെ കണ്ടാൽ വാ പൊളിച്ചു ഇരിക്കും Dr ക്ക് പ്രേത്യേക അഭിനന്ദനങ്ങൾ 💓💓💓
ദാമ്പത്യം പരാജയപ്പെട്ടു എന്ന് അധികമാർക്കും സമ്മതിക്കാൻ കഴിയില്ല. വേദനകൾ സഹിക്കുക... ഇഷ്ട്ടങ്ങൾ ത്യജിക്കുക എന്നതാണ് ഒരു ഭാര്യയുടെ ധർമ്മം എന്ന് പലരും ചിന്തിക്കുന്നു.. ചിലർ സ്വയവും!! ❤
എന്റെ പ്രവാസജീവിതത്തിൽ കൂടെ ജോലി ചെയ്തിരുന്നൊരാൾ ഒരു ദിവസം ചില സംശയങ്ങൾ എന്നോട് പങ്കുവെച്ചു.. വല്ലാത്ത ചിരിവന്നു കേട്ടപ്പോൾ. അന്നും ഞാൻ ചിന്ദിച്ചത് അയാളുടെ കൂടെ ജീവിക്കുന്ന ഭാര്യയെപ്പറ്റിയാണ്. ശെരിയായ ദാമ്പത്യ ജീവിതം എന്താണെന്ന് ആലോചിക്കാൻപോലും ആ പാവത്തിന് സാധിച്ചിട്ടുണ്ടാവില്ല.അങ്ങിനെ എത്രയോ പേർ നമുക്കിടയിൽ ജീവിക്കുന്നുണ്ട് 😟
വളരെ ശരിയാണ് ഇവിടെ ആർക്കും sex എന്താണ് എന്ന് പോലും അറിയില്ല. ഞാൻ എന്റെ വൈഫിന് താല്പര്യനോക്കി യും അവരുടെ ഇഷ്ടം നോക്കിട്ടു മാണ് ചെയ്യാർ അവരുടെ സന്തോഷം കിട്ടുന്നതുവരെ ചെയ്യിതു കൊടുക്കുന്നുണ്ട് അവളും ഹാപ്പി ❤
നല്ല ഒരു പങ്കു മുൻകാല ഏതു മതത്തിലുമുള്ള സ്ത്രീകളും നല്ല വൃത്തിയായി പൊരുത്തപ്പെട്ടു ശിഥിലമാക്കതെ ജീവിതം നയിച്ച് വന്നു ...ഇപ്പോ കുറച്ചു അറിവ് കൂടിയവർ വന്നിരിക്കുന്നു ..
ഇത്രയും സരസമായും വൈകാരികമായും വിഷയത്തിൻ്റെ പ്രാധാന്യം ഉൾക്കൊണ്ട് ഈ ചർച്ച നയിച്ച ഡോക്ടറേ കാണുമ്പോൾ മുതൽ തന്നെ മനസ്സിൽ വികാരത്തിൻ്റെ വേലിയേറ്റം സൃഷ്ടിക്കുന്നുണ്ട്. Thank You Doctor,,,,,
ഒരമ്മയുടെ,കുടുംബിനിയുടെ, ചേച്ചിയായി അനിയത്തിയായി അതിലുപരി ഒരു സമൂഹം തീർച്ചയായും അറിഞ്ഞിരിക്കേണ്ടത് തുറന്നപുസ്തകമായി അവതരിപ്പിച്ചതിന് ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി മാഡം....❤❤❤❤❤
വളരെ നല്ല അഭിപ്രായം👌👌 എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഒരു നല്ല വിവരണം സെക്സിനെക്കുറി ച്ചും ജീവിതത്തിൽ എങ്ങനെ പ്രാവർത്തികമാക്കണമെന്നും നല്ല രീതിയിൽ പറഞ്ഞു തന്ന ഡോക്ടർക്കും അവതാരകനും അഭിനന്ദനങ്ങൾ 🎉🎉🎉 🎉
ഡോക്ടർ അയൽ ഇങ്ങനെ വേണം ഇത്രയും ഭംഗിയായിട്ട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കിത്തരാൻ കഴിയുന്നത് ഡോക്ടറുടെ വല്യ കഴിവാണ് .... ഈ പറഞ്ഞ കാര്യത്തിൽ ഒന്നും മനസിലാകാതെ ഇരുന്നില്ല എല്ലാം വക്തമായിട്ട് തിരിഞ്ഞു.... വളരെ സന്തോഷം ഡോക്ടർ.....
ഒന്നും പറയാനില്ല... important subject. വളരെ നന്നായി present cheythu👏. ഈ subject ഒരു education ആയി തന്നെ ഓരോ വ്യക്തികൾക്കും കിട്ടിയിരിക്കേണ്ടത് വളരെ imporatant ആണ്.സ്ത്രീകൾക്ക് സെക്സ് ഒരു കുട്ടിക്ക് ജന്മം കൊടുക്കാൻ ആണെന്ന് ,അതല്ലെങ്കിൽ പുരുഷന് വേണ്ടി മാത്രം ഉള്ളത് ആണ് സെക്സ് എന്ന് കരുതുന്ന തെറ്റായ ധാരണ ഇന്നും സമൂഹത്തിൽ ഉണ്ട്.
Hats off Sijin, to have made an extremely useful extremely relevant series… A man asking intelligent open questions and learning from a lady Doctor, about this essential aspect of healthy living, and her explaining in such an understanding and benign way.. The format can’t get any better.. The contents and the sensitivity of presentation can’t get any better. I have the same respect for you, or even more, Doctor Anitha , as I would have for a spiritual Acharyan. This series is an artful revelation.
Doctor ന് വളരെയേറെ നന്ദി പറയുന്നു. സമൂഹത്തിൽ ഇത്തരത്തിൽ ചിന്തിക്കുന്ന തലമുറയെ വാർത്തെടുക്കേണ്ടതുണ്ട്. മനുഷ്യരിലെ പ്രാകൃതചിന്തകൾ മാറുന്നതിനും ഇത് ഉപകാരപ്പെടട്ടെ എന്ന് ആഗ്രഹിക്കുന്നു...
ലൈഗിക വിദ്യാഭ്യാസത്തിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഈ ഡോക്ടർ മാറ്റിത്തരും ,അസ്സൽ യാഥാസ്ഥിതിക വാദികൾക്ക് പോലും accept ആകുന്ന രീതിയിൽ പറയുന്നു , ❤❤ സുന്ദരി ഡോക്ടർ നല്ല ചിരി ,
I am a family psychologist and trainer. I do salute this sister... Really great trainer keep it up 👍👍 I had attended and conducted 100 of workshop but this Sister is really great... 👍👍
സത്യം ആണ് Dr പറഞ്ഞത്,,,,,, കല്യാണത്തിന് മുന്നേ എല്ലാവർക്കും ഇത് പോലെ വിശദമായി ക്ലാസ്സ് ലഭിക്കണം,,,,,, Dr. ക് അഭിനന്ദനങ്ങൾ,,,,, ഇത്രയും വിശദമായി ഈ ഒരു കാര്യം വിശദികരിച്ചതിന്,,,,,,, Dr,,, പറഞ്ഞത് പ്രകാരം 99%പുരുഷന്മാരും out off 100ൽ below 10ആയിരിക്കും,,,,
സൂപ്പർ ശരിയാ എന്താ ണ് എങ്ങനെ യാണ് എന്നൊന്നും അറിയാതെ എന്തൊക്കെ യോ ചെയ്തിട്ട് പോകുന്നു ഇനിയെങ്കിലും ഈ വീഡിയോ കണ്ടിട്ട് മനസിലാകട്ടെ സൂപ്പർ വീഡിയോ 👌👌👏👏👏👏👍👍👍👍
ഡോക്ടർ ഡോക്ടർ മാത്രമല്ല സത്യങ്ങൾ ഒരു മടിയും കൂടാതെ തുറന്നു സംസാരിക്കുന്ന ഒരു മാലാഖയാണ് മനുഷ്യർക്ക് ഉപകാരപ്പെടുന്ന ഇത്തരം വീഡിയോസുകൾ ഇനിയും ഇടുക എല്ലാവിധ ആശംസകളും
ഡോക്ടർ ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നദ് താങ്കൾ ഒരുപാട് കാരിയങ്ങള് പറഞ്ഞു ഇദ് എനിക്കുവേണ്ടി പറയുകയല്ല ഇന്നത്തെ ആൺകുട്ടികൾ പെൺകുട്ടികൾ അവരാണ് കേൾക്കേണ്ടത് പക്ഷെ ആരോട് പറയാൻ താങ്കൾക്ക് ഒരു ബിഗ് സലൂട്ട്
സംഗതി ബാലരമയിലെ കഥ കേൾക്കുന്ന പോലെ അഭിനയിച്ചെങ്കിലും അവതാരകൻ ഫ്രീ ആയിട്ട് ഒന്ന് രസിച്ചു😂ഇനി പോയി ഒരു മുങ്ങികുളി ആകാം.ഡോക്ടർക്ക് ഒരുപാട് thanks 👍 free &cool ആയിട്ട് കാര്യങ്ങൽ പറഞ്ഞ് തന്നതിന്👏
Totally നല്ല അടിപൊളി ആയിട്ട് ഡോക്ടർ കാര്യങ്ങൾ ഒക്കെയും പറഞ്ഞു. ഇത് പോലെയങ്ങു ലൈഫിൽ followup ചെയ്‌താൽ നല്ലൊരു family relationship keep ചെയ്യാൻ എല്ലാർക്കും കഴിയും. Husband wife children ഇതെല്ലാം എങ്ങനെ maintain ചെയ്യണം handle ചെയ്യണം എല്ലാം ഇതിലുണ്ട്. Thank you to this channel and doctor for this video ❤❤❤
ഇപ്പൊ കാണാറുള്ള Sex related അല്ലാത്ത interview കൾ പോലും double meaning കുത്തികേറ്റി അരോചകമാക്കുന്ന ഈ കാലത്ത് sex related ഇന്റർവ്യു ഇത്ര informative ആയി കൊണ്ടുപോയ അവതാരകനും ഡോക്ടറർക്കും അഭിനന്ദനങ്ങൾ.
Very comfortable and useful messages
Very important useful messages thank you Doctor
Good interview
Good interview
Good.spech
ഇത്ര നന്നായി ലോകത്തിലെ മലയാളികൾക്ക് മനസ്സിലാക്കി പറഞ്ഞുകൊടുത്ത ഡോക്ടർക്ക് ഒരുപാട് അഭിനന്ദനങ്ങൾ❤❤❤❤❤
😊
Doctorude number kittan vazhiyunde
എല്ലാ മലയാളികളും കണ്ടിരിക്കേണ്ട ഒരു ഇന്റർവ്യൂ. ഡോക്ടർക്കും ചോദ്യകർത്താവിനും ക്രൂവിനും അഭിനന്ദനങ്ങൾ 👍
Crew വോ Amanda jinjinakkadi😂
ഹൊ എന്തോ ചെയ്യാനാ. പാലം ഉണ്ടാക്കുമ്പോഴേക്കും അക്കര കടന്നില്ലയോ.ഇനി ഇപ്പോ എന്തോന്ന്.
@@gold4450the
😂😂😂@@gold4450
ഇതാണ് ശരിക്കും ഇൻറർവ്യൂ എന്ന് പറയുന്നത്..... അവതാരകൻ്റെ നിഷ്കളങ്കമായ ചിരിച്ചുകൊണ്ടുള്ള ചോദ്യവും.. ഡോക്ടറുടെ അതിലും ചിരിയോടെ ഉള്ള ഉത്തരവും.. Really great 👍. ശ്രീമാൻ ഉമ്മൻ ചാണ്ടി മാത്രമാണ് ഇതിനുമുമ്പ് ഇത്ര ചിരിയോടു കൂടി ഉത്തരം നൽകിയിട്ടുള്ളത്....
Hats off Both of you ❤❤❤❤❤
പ്രേക്ഷകർക്ക് മനസിലാക്കാൻ വേണ്ടി രണ്ടു പേരും താളാത്മകമാക്കി സംസാരിക്കുന്നതു്
പറയാൻ മടിക്കുന്ന കാര്യങ്ങൾ വളരെ പ്രസരിപ്പോടെ തുറന്നു പറഞ്ഞതിന് ഡോക്ടറോട് ഒരു പ്രത്യേക ബഹുമാനം തോന്നുന്നു 👍👍👍
Yes ❤❤
ഡോക്ടർ മാരായാലും ഇത്ര തുറന്നു സംസാരിക്കുന്നവർ കുറവായിരിക്കും. ഇത്രയും തുറന്നു സംസാരിച്ച ഈ ഡോക്ടരോട് പ്രത്യേക ഇഷ്ടവും ബഹുമാനവും തോന്നുന്നു. Congrats
Mbbs viva pass ayavark ithoke enthu
O oo l l o o o o o o o ol
O oo l l o o o o o o o ol lo o
O oo l l o o o o o o o ol lo
ചതിച്ചു 🤗
പഠിച്ചത് പ്രാവർത്തികമാക്കിയ ഡോക്ടർ . സമൂഹത്തിന് ഇന്ന് അത്യാവശ്യമുള്ള വിഷയം. നന്നായിരുന്നു . നല്ല ഒരു ക്ലാസ്സായിരുന്നു. അഭിനന്ദനങ്ങൾ.
Information
എന്റെ അമ്മേ ഇത്രയും നിഷ്കളങ്കതയോടെ ഇതിനെക്കുറിച്ച് പറയുന്നത് കേൾക്കുന്നത് ആദ്യമായാണ്... സന്തോഷം.... Congrats
Who
Good.വിവാഹിതരാവാൻ പോകുന്നവര്ക്ക് ഇത്തരം class ആവശ്യമാണ്.ജാതകത്തിനേക്കാളും പ്രധാനം
ഡ്രൈവിംഗ് പാസ്സ് ആകുന്നതിന് മുൻപ് ഒരു lecture ക്ലാസ്സ് attend ചെയ്യാൻ നിബന്ധന ഉള്ളതുപോലെ വിവാഹിത വധൂവരന്മാർ ഡോക്ടർഡെ പ്രിക്ലാസ് അറ്റൻഡ് ചെയ്യണം.
ജാതകതിനേക്കാൾ വലുത് എന്ന് പറഞ്ഞാൽ ചിലർക്ക് സഹിക്കില്ല
ഇത്രയും ഓപ്പണായി സംസാരിച്ച ഡോക്ടർക്ക് അഭിനന്ദനങ്ങൾ, ഈ പരിപാടി സംഘടിപ്പിച്ച ചാനലിനും അവതാരകനും ഒരായിരം അഭിനന്ദ🌹🌹🌹🌹
ഇങ്ങിനെ ഒരു സംഭാഷണം ഒരിക്കലും പ്രതീക്ഷിച്ചതല്ല.100% ഇത്രയും തുറന്ന് സംസാരിക്കാൻ കഴിഞ്ഞ സാമർത്യത്തെ അഭിനന്ദിക്കുന്നു.കണ്ടിരിക്കാനും കേട്ടിരിക്കാനും പറ്റിയ മുഖ സൗന്ദര്യവും ഇതിൽ ഒരു പ്രധാന ഘടകമാണ്.
Ellavarkum gunapradamaya vishayam, congrats👍👍👍
Very much informative
Subject n അനുസരിച്ച് ഡ്രസ്സ് code വേണമല്ലോ.. എന്നാൽ അല്ലേ views കിട്ടുള്ളു 😂
@@Aadhims ഞാൻ ഉദ്ദേശിച്ചത് ഞാൻ എഴുതിയില്ലെങ്കിലും എഴുതാൻ ഉദ്ദേശിച്ച വരികൾ fill in the blank ന് ഉത്തരം എന്നപോലെ മനസ്സിലാക്കാൻ കഴിഞ്ഞതാണ് ബുദ്ധിയുടെ ഉറവിടം എന്ന് ഞാൻ മനസിലാക്കുന്നു.Thanks🙏
@@sajeevpr7144hi
ഈ വിഷയം ഇത്രയും വൃത്തിയായി ഇത്ര സരസമായി, സരളമായി, വ്യക്തമായി കേരളത്തിൽ മറ്റൊരാൾ പറഞ്ഞു ഞാൻ കേട്ടിട്ടില്ല. ഡോക്ടറുടെ ജന്മലക്ഷ്യം സമ്പൂർണമാണ്.. ഇനിയും ആയിരങ്ങൾക്ക് തണലായി ജീവിക്കാൻ കഴിയട്ടെ. ആയുരാരോഗ്യ സൗഖ്യം നേരുന്നു.
ഇത്രയും അറിവുകൾ ഡോക്ടറെ കൊണ്ട് പറയിക്കാൻ ആങ്കർ നടത്തിയ ഗവേഷണം, home work വളരെ അഭിനന്ദനാർഹം 👍❤️
ഉത്തമമായ അവതരണം .. സസൂക്ഷ്മമായ വിഷയാവതരണം .. പഠനാർഹം .. രണ്ടു പേർക്കും അഭിനന്ദനങ്ങൾ.
ഇതാണ് ഡോക്ടർ....
അവർ പഠിച്ചെടുത്തത്കൊണ്ട് മറ്റൊരാൾക്ക് ഉപകാരം കിട്ടിയാൽ അതാണ് ഡോക്ടർക്ക് സന്തോഷം എന്ന വാക്ക് വളരേ സന്തോഷം നൽകി 🥰
ഡോക്ടർക് ഇത്ര ലളിതമായി കാര്യങ്ങൾ വിവരിച്ചു തന്നതിന് അഭിനന്ദനം ഇത് അറിയാത്തവരും
മനസ്സിലാക്കാത്തവരും ധാരാളമുണ്ട് എല്ലാവർക്കും പ്രയോജനപ്പെടും താങ്ക്സ്
❤️
ഹായ്
Correct iyalkku Ellam ariyumoo🥰🥰❤️❤️
Ooo
ഡോക്ടർ ടെ ചിരിച്ചു കൊണ്ടുള്ള മറുപടിയും, ചേട്ടന്റെ നാണം കലർന്ന ചോദ്യങ്ങളും skip ചെയ്യണേ തോന്നില്ല മനോഹരമായ അവതരണം ❤❤
സൂപ്പർ വളരെ നന്നായിരുന്നു വളരെ അതികം ബഹുമാനത്തോട് കുടി Thank you ഡോക്ടർ 👌🙏
ഇത്രയും മനോഹരമായ ഒരു ഓപ്പൺ ഇൻറർവ്യൂ ആദ്യമായാണ് കേൾക്കുന്നത് ഈ ഇൻറർവ്യൂ എല്ലാവരും കാണുകയും മനസ്സിലാക്കുകയും ചെയ്യേണ്ട കാര്യങ്ങളാണ് ഇരുവർക്കും നന്ദി ❤
ഇങ്ങനെ ഒരു subjectil negatives comments ഇല്ലാത്ത ഒരു interview...super.... loved it..
ലളിതമായ ഭാഷയിൽ നന്നായി അവതരിപ്പിച്ചു. ചോദ്യം ചോദിച്ച ആളും ഉത്തരം പറഞ്ഞ ആളും നന്നായി പെർഫോം ചെയ്തു. 👍👍
വിവാഹത്തിനു മുൻപ് സ്ത്രീ പുരുഷൻമാർ തീർച്ചയായും അറിഞ്ഞിരിട്ടേണ്ട അറിവുകൾ👌 എത്രയോ സന്തോഷം നിറയ്ക്കും വിവാഹജീവിതം👍👌❤️ ഡോക്ടർ എത്ര നല്ലതായി പറയുന്നു❤
Sini jeevitham ingane aanoo 🥰🥰❤️❤️
ഇതായിരിക്കണം ഒരു ഡോക്ടർ. സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് ആത്മാർത്ഥമായി ചിന്തിക്കുന്നതോടൊപ്പം വളരെ വ്യക്തമായി തുറന്നു സംസാരിക്കുന്നു.
Interviewer വിഷദ്ധമായി കാര്യങ്ങൾ ചോദിച്ചതിനാൽ ഡോക്ടർക്ക് വ്യക്തമായ മറുപടി നൽകാനായി.... അഭിനന്ദനങ്ങൾ 👌👌
2:02
നിങ്ങളെ പോലെ പത്തു ഡോക്ടർമാർ ഉണ്ടെങ്കിൽ ഈ സമൂഹം മാറി മറിയും അഭിനന്ദനങ്ങൾ 👏👏👏
Dr പറഞ്ഞത് ഒട്ടുമിക്കതും സത്യമായിട്ടുള്ള കാര്യങ്ങൾ ആണ് 👍
ഒരു അധ്യാപിക.എങ്ങിനെ.ആയിരിക്കണം എന്നതിന് ഉത്തമ ഉദാഹരണമാണ് ഈഡോക്ടർ. Thank you doctor.
ഡോക്ടർക്ക് എല്ലാ വിധ ബഹുമാനതോടു കൂടി അഭിനന്ദനങ്ങൾ❤❤❤
ഡോക്ടറുടെ മുഖത്തിന് പ്രസന്നതയും ആ സന്തോഷമായ ചിരിയും സ്വരത്തിന് സൗന്ദര്യവും കൂടുതൽ ആകർഷകമാക്കുന്നു അതിലുപരി മാഡം പറഞ്ഞത് 100% സത്യമാണ്
❤super class
@@anaswarats2686സെരിയാണ്
Mm ഈ ചിരി കണ്ടു ഇരുന്നു ഇന്റർവ്യൂ മുഴുവൻ കണ്ടു
Cangrajulation docter
@@smithamanoj4081hii
ആദ്യം തന്നെ ഈ anchor ഹൃദയത്തിൽ നിന്ന് അഭിനന്ദനങ്ങൾ.. ഒരു ഡോക്ടർ എന്നാ നിലയിൽ ഇതൊക്കെ സംസാരിക്കാൻ അനിതാ മാഡത്തിന് ബുദ്ധിമുട്ട് ഉണ്ടാകില്ല.. അതവരുടെ ഉത്തരവാദിത്തം കൂടെ ആണ്. വളരെ വ്യക്തമായ, ലളിതമായ സൗഹൃദപരമായ രീതിയിൽ മാഡം അവതരിപ്പിച്ചു എന്നതാണ് അവരെ പ്രശംസനീയമാക്കിയത്. ❤️.
ആരോഗ്യരംഗത്തെ ഒരു വ്യക്തി എന്നാ നിലയിൽ ഞാനും സംസാരിച്ചിട്ടുണ്ട് പല വ്യക്തികളോടും അതിൽ സ്ത്രീകൾ പുരുഷന്മാരും ഉൾപെടും.
ഇവിടെ കൂടുതൽ പ്രശംസ അർഹിക്കുന്നത് mr. Sijin ആണ്. വളരെ ബഹുമാനപ്പൂർവം ഉള്ള ചോദ്യങ്ങൾ.. അതും സൗഹൃദപരമായി തന്നെ മടി കൂടാതെ ചോദിച്ചു.. ❤️.
ഇത് പോലെ നല്ല അവതരണങ്ങൾ ഇനിയും ഉണ്ടാകട്ടെ. മാഡത്തിനും ഒരുപാടു നല്ല അവസരങ്ങൾ ഉണ്ടാകട്ടെ.
നിങ്ങൾ ഒരു ഡോക്ടർ മാത്രമല്ല താങ്കൾ ആരൊക്കെയാണ്..... ഹൃദയത്തിന്റെ ഭാഷയിൽ ഒരുപാട് ആശംസകൾ
എത്ര ഹാപ്പി ആയിട്ടാണ് ഡോക്ടർ സംസാരിക്കുന്നത്, അവരുടെ എല്ലാ നല്ല ആഗ്രഹങ്ങളും സഫലമാകട്ടെ..🤲
ഇത്രയും അറിവ് പറഞ്ഞു തന്ന ഒരു ഡോക്ടർയെയും, ഇതുപോലുള്ള ഒരു വീഡിയോ യും ഞാൻ ആദ്യമായിട്ടാണ് കാണുന്നത് എനിക്ക് വളരെ യേറെ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു ഒരു വിഷയം അവതരിപ്പിക്കുമ്പോൾ ഇങ്ങനെ ആയിരിക്കണം എല്ലാവർക്കും നല്ലതുപോലെ മനസിലാകും 👍👍👍👍
ഇപ്പോൾ ഉള്ളതിൽ വെച്ചു തലക്കു വെളിവ് ഉള്ളതും , വിവരം ഉള്ളതുമായ ഒരു ഡോക്ടർ ..
ഇനിയെങ്കിലും മലയാളികളുടെ ജാള്യത മാറിക്കിട്ടട്ടെ ..
ഇത്രയും ഗൗരവതരമായ ഒരു കാര്യം വളരെ സിമ്പിൾ ആയി പറഞ്ഞു തന്ന ഈ ഡോക്ടർക്കും ഈ ചാനലിലും ബിഗ് സല്യൂട്ട്
എനിക്കു കമന്റ് വായിച്ചപ്പോഴാണ് ഒത്തിരി സന്തോഷമായത്.... എന്തിനും ഏതിനും തെറിവിളിക്കുന്ന ആരും ഇത് കാണാൻ ഇടവന്നില്ലലോ.....
❤ doctor like it...❤️
Thank u
Athu avare block cheytha kondaada
അത് അവതരണത്തിൻ്റെ ഗുണം കൊണ്ടും അവർ ഉപയോഗിക്കുന്ന ഭാഷയുടെ ഗുണം കൊണ്ടും വിഷയത്തോടുള്ള അവരുടെ ആത്മാർത്ഥത കൊണ്ടും ആണ്
@@6161vijayank pari aanu, nee comment onnum poornamaayi kandille
Edhinte oro part reel ayt eduth ettitund …. Athonnu kanda 😂😂😂😂 ee anchor ne asthana kozhi ay pregyapichitundddddd…
@@amruthaarun3474aanoo muthee 🥰🥰❤️❤️
. ഇങ്ങിനെ തുറന്ന് പറഞ്ഞ് കൊടുത്തതിന് ഡോക്ടർക്ക് ഒരു പാട് നന്ദി ഈ കാലത്തും ഇത് ഒന്നും അറിയ| ത്ത വളരെ കൂടുതൽ ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട് .
വളരെ നല്ല class പോലെ തോന്നി ഇതുപോലുള്ള Dr ആണ് ഈ നാടിനു ആവശ്യം 👍
Kerala CM aakkiyaalo?
ഇതുവരെ കാണാത്ത തരത്തിലുള്ള സംഭാഷണം.. ❤️❤️എല്ലാവരിലും എത്തട്ടെ.. Big salute Dr.. 👍
Dr.പറഞ്ഞത് ശരിയാണ്...18 വയസിനു മുകളിൽ.ഈ എജുകേഷൻ കുട്ടികൾക്ക് കൊടുക്കണം.. അടുത്ത ജനറേഷൻ മാറ്റം ഉണ്ടാകട്ടെ
എന്റെ ജീവിതത്തിൽ ഇതുപോലൊരു ക്ലാസ് ഇന്നുവരെ കിട്ടിയിട്ടില്ല ...അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤
തപ്പിയിട്ട് കിട്ടിയോ🤣🤣🤣🤣
@@RasheedRasheed-px2bp എവിടെ കിട്ടാൻ ? ഫെവിക്കോൾ മറ്റോ തേച്ചിട്ട് തപ്പിയാൽ ! ഒരു പക്ഷെ.....
അതിനു സ്കൂളിൽ നേരെ പോണം 😜
@@indin-o9ischoolil endha ariyanulladhu
❤❤❤❤
ഇത്രയും വ്യക്ത മായി കാര്യങ്ങൾ വിശദീകരിച്ച ഡോക്ടർ ക്ക് അഭിനന്ദനങ്ങൾ
ഡോക്ടറുടെ ചിരിച്ചു കൊണ്ടുള്ള സംസോരം എന്നാൽ കാര്യമാത്രപ്രസകമായ സംസാരം ഓർമയിൽ തങ്ങി നിലക്കുന്നു.Here is Doctor
ഇത്രയും മനോഹരമായ ഇന്റർവ്യൂ അടുത്ത 10 കൊല്ലത്തിനുള്ളിൽ കണ്ടിട്ടില്ല 👌👌👌👌
തെരഞ്ഞെടുത്ത വിഷയം അടിപൊളി നമ്മുടെ നാട്ടിലെ പൊട്ടകിണറ്റിലെ തവളകൾ ഇതൊക്കെ കണ്ടാൽ വാ പൊളിച്ചു ഇരിക്കും
Dr ക്ക് പ്രേത്യേക അഭിനന്ദനങ്ങൾ 💓💓💓
കുറഞ്ഞ സമയം കൊണ്ട് ഒത്തിരി അറിവുകൾ സമ്മാനിച്ച ഡോക്ടർക്കും, അവതാരകനും, ചാനലിനും ഒരുപാടു നന്ദി.
ഈ ഡോക്ടർ അടിപൊളിയായി ''വളരെ വ്യക്തമായി സത്യമായ കാര്യങ്ങൾ വളരെ കൂളായ വിവരണം.❤❤❤ ബിഗ് സല്യൂട്ട്..!
എത്ര കണ്ടാലും മടുപ്പ് വരാത്ത ഇൻറർവ്യൂ❤ അതിലുപരി ഡോക്ടർ സൂപ്പർ❤
😂😂
@@varghesec1106Yes like your mother
എത്ര രസമായിട്ടാണ് ഡോക്ടർ പറയണത്. ആ മുഖത്തെ പ്രസന്നതാ ഒന്നും പറയാനില്ല. Looks ലൈക് സംയുക്ത വർമ
കാര്യങ്ങൾ വളരെ കൃത്യമായി വിവരിക്കുന്ന ഡോക്ടർക് ഒരായിരം അഭിനന്ദനങ്ങൾ
Dr. ബിക്ക് സല്യൂട്ട്
ഈ ചിരി എന്നും നിലനിൽക്കട്ടെ ❤❤❤❤❤❤❤❤❤❤
❤❤
Big salute..Great..
ഇത്രയും മനോഹരമായ ഒരു അഭിമുഖം ഇത് വരെ കണ്ടിട്ടില്ല .Thank U Doctor 🌹
നല്ല ഡോക്ടർ നേരിൽ കാണണമന്ന് ആ ഗ്രഹമുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ!
ഏതൊരാൾക്കും മനസിലാകുന്ന രീതിയിൽ ഉള്ള അവതരണം.
അഭിനന്ദനങ്ങൾ 💕💞🙏🙏
Realy great talk തുറന്നു പറയുമ്പോൾ അതിൽ നമുക്കൊന്നും വൃത്തികേടോ തെറ്റായിട്ടോ തോന്നുന്നില്ല എല്ലാവർക്കും മനസിലാകും . ഗുഡ്
Sure
ഈ പ്രായത്തിലും ഡോക്ടറെ കാണാൻ എന്തൊരു സുന്ദരി കല്യാണം കഴിഞ്ഞ എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ
ജീവിതത്തിൽ ഏതൊരു സ്ത്രീയും പുരുഷനും കണ്ടിരിക്കേണ്ട ഒരു ഇന്റർവ്യൂ... Very informative class. Bigg salute madam 👍👍👍
അഭിനന്ദനങ്ങൾസാധാരണ കുടുംബജീവിതത്തിൽഭാര്യാഭർതൃ ബന്ധത്തിൽഅറിയാത്ത കാര്യങ്ങൾ
No negative comments... Appreciate our people who took the interview in the correct sense.. Lot of respect to doctor and anchor..
Absolutely 💯
രണ്ട് പേരുടെയും അവതരണം ❤️അറിയാത്ത ഒരുപാട് കാര്യങ്ങൾ ഒരു മടിയും കൂടാതെ അറിയാൻ കഴിഞ്ഞു.ചിരിച്ചല്ലാതെ ഈ വീഡിയോ ഫുൾ കാണാൻ പറ്റില്ല 😂😂😂
Athenda chiri🙄😌
@@SanojSanu-rh9jm ചിരിക്കാൻ പറ്റൂലെ 😂
@@myworld-my4tf 🙂☺😊😁😄😅😂🤣
സത്യം ശരിക്കും സാദാരണക്കാരന് മനസിലാവുന്ന രീതിയില്‍ പറഞ്ഞു മനസിലാക്കുന്നൂ നല്ല സൂപ്പര്‍ ഡോക്ടര്‍
ദാമ്പത്യം പരാജയപ്പെട്ടു എന്ന് അധികമാർക്കും സമ്മതിക്കാൻ കഴിയില്ല. വേദനകൾ സഹിക്കുക... ഇഷ്ട്ടങ്ങൾ ത്യജിക്കുക എന്നതാണ് ഒരു ഭാര്യയുടെ ധർമ്മം എന്ന് പലരും ചിന്തിക്കുന്നു.. ചിലർ സ്വയവും!!
❤
എന്റെ പ്രവാസജീവിതത്തിൽ കൂടെ ജോലി ചെയ്തിരുന്നൊരാൾ ഒരു ദിവസം ചില സംശയങ്ങൾ എന്നോട് പങ്കുവെച്ചു.. വല്ലാത്ത ചിരിവന്നു കേട്ടപ്പോൾ. അന്നും ഞാൻ ചിന്ദിച്ചത് അയാളുടെ കൂടെ ജീവിക്കുന്ന ഭാര്യയെപ്പറ്റിയാണ്. ശെരിയായ ദാമ്പത്യ ജീവിതം എന്താണെന്ന് ആലോചിക്കാൻപോലും ആ പാവത്തിന് സാധിച്ചിട്ടുണ്ടാവില്ല.അങ്ങിനെ എത്രയോ പേർ നമുക്കിടയിൽ ജീവിക്കുന്നുണ്ട് 😟
വളരെ ശരിയാണ് ഇവിടെ ആർക്കും sex എന്താണ് എന്ന് പോലും അറിയില്ല. ഞാൻ എന്റെ വൈഫിന് താല്പര്യനോക്കി യും അവരുടെ ഇഷ്ടം നോക്കിട്ടു മാണ് ചെയ്യാർ
അവരുടെ സന്തോഷം കിട്ടുന്നതുവരെ ചെയ്യിതു കൊടുക്കുന്നുണ്ട് അവളും ഹാപ്പി ❤
ഇത് പോലത്തെ Dr. ആണ് നമ്മുടെ സമൂഹത്തിന് വേണ്ടത്.... ഒരു Big Salut 👍👍👍
നല്ല ഒരു പങ്കു മുൻകാല ഏതു മതത്തിലുമുള്ള സ്ത്രീകളും നല്ല വൃത്തിയായി പൊരുത്തപ്പെട്ടു ശിഥിലമാക്കതെ ജീവിതം നയിച്ച് വന്നു ...ഇപ്പോ കുറച്ചു അറിവ് കൂടിയവർ വന്നിരിക്കുന്നു ..
ഇതാണ് റിയൽ ഡോക്ടർ ഇതായിരിക്കണം ഡോക്ടർ ഈ ഡോക്ടർ പുരുഷനായിരുന്നെങ്കിൽ എന്ന് ഒര് പക്ഷെ ആഗ്രഹിക്കുന്ന സ്ത്രീകൾ ഉണ്ടാവും thank you doctor
ഇങ്ങനെയുള്ള ഡോക്ടർമാരാണ് നാടിന്റെ സമ്പത്ത്.. 😍😍😍
ഒരു നെഗറ്റീവ് കമൻ്റ്സ് ഇല്ലാതെ ആദ്യമായാണ് ഒരു വീഡിയോ കാണുന്നത്. Dr സമ്മതിച്ചു. നല്ല ക്ലാസാൻ. അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. Thank you dr
ഇരുന്ന ഇരിപ്പിൽ 7 episod കണ്ടു തീർത്തു....... No words to say...... 🫂🫂🫂🫂🫂🫂🫂
😂😂
😂😂😂😂
ഇത്രയും സരസമായും വൈകാരികമായും വിഷയത്തിൻ്റെ
പ്രാധാന്യം ഉൾക്കൊണ്ട് ഈ ചർച്ച നയിച്ച ഡോക്ടറേ കാണുമ്പോൾ മുതൽ തന്നെ മനസ്സിൽ വികാരത്തിൻ്റെ
വേലിയേറ്റം സൃഷ്ടിക്കുന്നുണ്ട്.
Thank You Doctor,,,,,
ഒരമ്മയുടെ,കുടുംബിനിയുടെ, ചേച്ചിയായി അനിയത്തിയായി അതിലുപരി ഒരു സമൂഹം തീർച്ചയായും അറിഞ്ഞിരിക്കേണ്ടത് തുറന്നപുസ്തകമായി അവതരിപ്പിച്ചതിന് ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി മാഡം....❤❤❤❤❤
Great Dr valare നല്ല അറിവ് രണ്ടു പേരുംഅവതരണം അധികം ആരും പറയത്താറിവുകൾ പലർക്കും ഒരുപാട് ഗുണം ചെയ്യും ലൈഫിൽ 👍🏻👍🏻👍🏻👌👌👌
ഏറ്റവും നല്ല അറിവുകൾ പകർന്നു നൽകിയ ഡോക്ടർക്ക് 🙏 അവതാരകന്🥰
വളരെ നല്ല അഭിപ്രായം👌👌 എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഒരു നല്ല വിവരണം സെക്സിനെക്കുറി ച്ചും ജീവിതത്തിൽ എങ്ങനെ പ്രാവർത്തികമാക്കണമെന്നും നല്ല രീതിയിൽ പറഞ്ഞു തന്ന ഡോക്ടർക്കും അവതാരകനും അഭിനന്ദനങ്ങൾ
🎉🎉🎉
🎉
ഡോക്ടർ നല്ല വിവരവും സൗന്ദര്യവും നിറഞ്ഞു നിൽക്കുന്നത് കാണാം ❤
ha ha ha നിറഞ്ഞു നിൽക്കുന്നത് കാണാം
ഡോക്ടറുടെ സംസാരവും ചിരിയും. സൂപ്പർ നല്ല അറിവ് തന്നതിന് താങ്ക്യു dr മാം ❤️❤️
Dr. Madam വളരെ നല്ല വിവരണം, രണ്ടു പേരും അഭിനന്ദനങ്ങൾ അർഹിക്കുന്നു 🙏😍
Open discussion without any hesitation, you're open minded Dr. These sort of discussions are really inevitable in the present situation
ഈ ഒരു വിഷയത്തിൽ ഇത്രയും simple ഉം interesting ഉം ആയ interview ഇതിനു മുന്നേ കണ്ടിട്ടില്ല ❤. ഈ ഒറ്റ വീഡിയോ കൊണ്ട് ഒരുപാടു തെറ്റുകൾ മനസ്സിലായപോലെ.
എത്ര രസകരമായ ഓരോ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിത്തരുന്നത് ഇത്രയും നന്നായി ഈ വിഷയം മറ്റുള്ളവരിൽ എത്തിച്ച ഡോക്ടർക്കും പിന്നെ ഈ ചാനലിനും നന്ദി 🙏
എത്ര നേരം വേണമെങ്കിലും കേൾക്കുവാനും നോക്കി ആസ്വദിക്കാനും കഴിയുന്നു.
സൗന്ദര്യവും ശബ്ദവും അടിപൊളി...
❤😂
world most happiest man, may be this docters husband, no doubt about the, do sex every day and keep away doctors away, this is a proovan fact,
🙄🙄🙄
“ചോദ്യംശരിയല്ല”പക്ഷേ “ഉത്തരംശരിയാണ് “ Worth to watch ❤👍 *No sex is better than bad sex*
എന്നാൽ ഉത്തരം പ്രയോഗവൽകരിച്ചാൽ മതി യാവും
അപ്പൊ ഒന്നും നടക്കുന്നില്ല ല്ലേ 🤣
ഡോക്ടർ അയൽ ഇങ്ങനെ വേണം ഇത്രയും ഭംഗിയായിട്ട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കിത്തരാൻ കഴിയുന്നത് ഡോക്ടറുടെ വല്യ കഴിവാണ് .... ഈ പറഞ്ഞ കാര്യത്തിൽ ഒന്നും മനസിലാകാതെ ഇരുന്നില്ല എല്ലാം വക്തമായിട്ട് തിരിഞ്ഞു.... വളരെ സന്തോഷം ഡോക്ടർ.....
നല്ല അറിവുകൾ ആണ്, ഇങ്ങനെ ആകണം കാര്യങ്ങൾ പറഞ്ഞുകൊടുക്കേണ്ടത് 💞
ഒന്നും പറയാനില്ല... important subject. വളരെ നന്നായി present cheythu👏. ഈ subject ഒരു education ആയി തന്നെ ഓരോ വ്യക്തികൾക്കും കിട്ടിയിരിക്കേണ്ടത് വളരെ imporatant ആണ്.സ്ത്രീകൾക്ക് സെക്സ് ഒരു കുട്ടിക്ക് ജന്മം കൊടുക്കാൻ ആണെന്ന് ,അതല്ലെങ്കിൽ പുരുഷന് വേണ്ടി മാത്രം ഉള്ളത് ആണ് സെക്സ് എന്ന് കരുതുന്ന തെറ്റായ ധാരണ ഇന്നും സമൂഹത്തിൽ ഉണ്ട്.
കറക്റ്റ്
ഡോക്ടറിനും ഈ പരിപാടിയുമായി സഹകരിച്ച എല്ലാവർക്കും വളരെയധികം നന്ദി.. 💐💐💐💐💐💐💐🤝🏼🤝🏼🤝🏼🤝🏼🤝🏼🤝🏼🤝🏼🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️
Hats off Sijin, to have made an extremely useful extremely relevant series…
A man asking intelligent open questions and learning from a lady Doctor, about this essential aspect of healthy living, and her explaining in such an understanding and benign way..
The format can’t get any better..
The contents and the sensitivity of presentation can’t get any better.
I have the same respect for you, or even more, Doctor Anitha , as I would have for a spiritual Acharyan. This series is an artful revelation.
Doctor ന് വളരെയേറെ നന്ദി പറയുന്നു. സമൂഹത്തിൽ ഇത്തരത്തിൽ ചിന്തിക്കുന്ന തലമുറയെ വാർത്തെടുക്കേണ്ടതുണ്ട്. മനുഷ്യരിലെ പ്രാകൃതചിന്തകൾ മാറുന്നതിനും ഇത് ഉപകാരപ്പെടട്ടെ എന്ന് ആഗ്രഹിക്കുന്നു...
ലൈഗിക വിദ്യാഭ്യാസത്തിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഈ ഡോക്ടർ മാറ്റിത്തരും ,അസ്സൽ യാഥാസ്ഥിതിക വാദികൾക്ക് പോലും accept ആകുന്ന രീതിയിൽ പറയുന്നു , ❤❤ സുന്ദരി ഡോക്ടർ നല്ല ചിരി ,
Maturity at its best level from both of you with great sense of humour.😅😅 Huge respect for doctor. She is just amazing.
I am a family psychologist and trainer.
I do salute this sister...
Really great trainer keep it up 👍👍
I had attended and conducted 100 of workshop but this Sister is really great... 👍👍
Good❤❤ഇൻഫെർമേഷൻ
സത്യം ആണ് Dr പറഞ്ഞത്,,,,,, കല്യാണത്തിന് മുന്നേ എല്ലാവർക്കും ഇത് പോലെ വിശദമായി ക്ലാസ്സ് ലഭിക്കണം,,,,,, Dr. ക് അഭിനന്ദനങ്ങൾ,,,,, ഇത്രയും വിശദമായി ഈ ഒരു കാര്യം വിശദികരിച്ചതിന്,,,,,,, Dr,,, പറഞ്ഞത് പ്രകാരം 99%പുരുഷന്മാരും out off 100ൽ below 10ആയിരിക്കും,,,,
സുന്ദരിയായ ഡോക്ടർ, സുന്ദരമായ പ്രഭാഷണം. താങ്ക്സ് ഒരുപാട്
ഇത്രയും നല്ല ലിബറൽ ആയ സോഷ്യൽ ആയ ഡോക്ടർ 🙏❤️
സൂപ്പർ ശരിയാ എന്താ ണ് എങ്ങനെ യാണ് എന്നൊന്നും അറിയാതെ എന്തൊക്കെ യോ ചെയ്തിട്ട് പോകുന്നു ഇനിയെങ്കിലും ഈ വീഡിയോ കണ്ടിട്ട് മനസിലാകട്ടെ സൂപ്പർ വീഡിയോ 👌👌👏👏👏👏👍👍👍👍
ഡോക്ടർ ഡോക്ടർ മാത്രമല്ല സത്യങ്ങൾ ഒരു മടിയും കൂടാതെ തുറന്നു സംസാരിക്കുന്ന ഒരു മാലാഖയാണ് മനുഷ്യർക്ക് ഉപകാരപ്പെടുന്ന ഇത്തരം വീഡിയോസുകൾ ഇനിയും ഇടുക എല്ലാവിധ ആശംസകളും
ഈവിഷയത്തിൽ ഇത്രയും ലളിതമായി വിശദമായി ഉള്ള വിവരണം ഇതിന് മുമ്പ് കേട്ടിട്ടില്ല very nice
നല്ല ചോദ്യങ്ങളും, വ്യക്തമായ മറുപടികളും. അഭിനന്ദനങ്ങൾ dr.
ഡോക്ടർ ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നദ് താങ്കൾ ഒരുപാട് കാരിയങ്ങള് പറഞ്ഞു ഇദ് എനിക്കുവേണ്ടി പറയുകയല്ല ഇന്നത്തെ ആൺകുട്ടികൾ പെൺകുട്ടികൾ അവരാണ് കേൾക്കേണ്ടത് പക്ഷെ ആരോട് പറയാൻ താങ്കൾക്ക് ഒരു ബിഗ് സലൂട്ട്
ചോദ്യ കർത്താവ് മാഡത്തിന്റെ ഉത്തരം കേൾക്കുമ്പോൾ പലപ്പോഴും ചെറിയതോതിൽ വാപൊളിച്ച് ഇരിക്കുന്ന ഇരുപ്പ് കാണുമ്പോൾ സത്യത്തിൽ ആ കാഴ്ച കാണാൻ ഏറെ കൗതുകമാണ് 🙂😊
സത്യത്തിൽ അയാൾക്കും ഒന്നും അറിയില്ലല്ലോ😅
നമ്മൾ എല്ലാം പ്രാക്ടീസ് ചെയ്ത് കണ്ടുപിടിച്ചത് എല്ലാം നിങ്ങൾ തുറന്ന് പറഞ്ഞു എന്നതാണ് സത്യം❤❤
Midukkaaaa😂😂
❤ ശരിക്കും വ്യക്തമായി പറഞ്ഞു.
മേഡം ഇത്രയും തുറന്നു സംസാരിച്ചതിൽ വളരെ സന്തോഷം 👍👍
സംഗതി ബാലരമയിലെ കഥ കേൾക്കുന്ന പോലെ അഭിനയിച്ചെങ്കിലും അവതാരകൻ ഫ്രീ ആയിട്ട് ഒന്ന് രസിച്ചു😂ഇനി പോയി ഒരു മുങ്ങികുളി ആകാം.ഡോക്ടർക്ക് ഒരുപാട് thanks 👍 free &cool ആയിട്ട് കാര്യങ്ങൽ പറഞ്ഞ് തന്നതിന്👏
ഡോക്റ്റർക്കൊപ്പം കട്ടക്ക് നിൽക്കുന്ന ബ്രോ ആണ് ഈ ഷോയുടെ ഹൈലൈറ്റ് ❤