#gayathrimanthraദുരിതങ്ങൾ

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #benifitsofgayathrimanthra#harischandrasekharan#Gayathrimanthrammalayalamdownload#Harishchandrasekharan
    Sanathana Dharma Discourse Series by Harish Chandrasekharan,
    renowned academician, a prolific writer and a devoted Devi Bhagavatha Navaha/Sapthaha Acharyan performing Yagnas as iscribed in vedas, hails from the city of 'Sri Padmanabha'-Thiruvananthapuram.
    ശ്രീ ഹരീഷ് ചന്ദ്രശേഖരൻ നയിക്കുന്ന സനാതന പ്രഭാഷണ പരമ്പര .
    ഒരു ദിനത്തിന്റെ മൂന്ന് സന്ധ്യകളിലും നടക്കുന്ന സത്‌സംഗം
    രാവിലെ അഞ്ചു മണിക്ക് ലളിതാ സഹസ്ര നാമ ജപവും ശ്രീ മദ് ദേവി ഭാഗവത പഠനവും - LIVE
    ഉച്ചക്ക് ഒരുമണിക്ക് ഭാഗവത കഥാ പാഠം നിത്യ ജീവിതത്തിൽ : RECORDED വീഡിയോ
    വൈകുന്നേരം ഏഴു മണിക്ക് സനാതന വാണി
    ഭാരതീയ ആചാര അനുഷ്ടാനങ്ങളെ പറ്റിയുള്ള പ്രഭാഷണം : LIVE
    പ്രഭാഷകനെ കുറിച്ച് :
    ശ്രീ ഹരീഷ് ചന്ദ്രശേഖരൻ- ശ്രീമദ് ദേവി ഭാഗവത നവാഹ ,സപ്താഹ ആചാര്യനുമായ ഇദ്ദേഹം കോളേജ് അധ്യാപകനും പ്രാഭാഷകനും ആകുന്നു

Комментарии • 485

  • @vasanthakumarik2419
    @vasanthakumarik2419 3 года назад +31

    ഓം ഗും ഗുരുഭ്യോ നമ:
    ഹരീ ജി ഇന്ന് ഗായത്രി മന്ത്രത്തിൻ്റെ മഹത്തായ പൊരുളിനേപ്പറ്റി പറഞ്ഞു കേട്ടപ്പോൾ അതിയായ സന്തോഷം തോന്നി. കാരണം ഇങ്ങനെയുള്ള ഒരു മന്ത്രത്തിൻ്റെ ശക്തി എത്ര മാത്രമാണെന്നു മനസിലാക്കേണ്ട ഒരു കാലഘട്ടമാണിത്. ഈ അവസരത്തിൽ സർവ്വ വേദങ്ങളുടേയും സാരം ഉൾക്കൊള്ളുന്ന വേദമാതാവായ ഗായത്രി മന്ത്രത്തെപ്പറ്റി ചിന്തിക്കുന്നതു തന്നെ ഉത്തമമായിരിക്കും . മനുഷ്യബുദ്ധിയെ പ്രചോദിപ്പിക്കാനും നേർവഴിക്ക് തിരിച്ചുവിടാനും സർഗ്ഗ ശക്തിയെ ഉണർത്തുവാനുo വികസിപ്പിക്കുവാനുമുള്ള കഴിവും ഈ മന്ത്രത്തിനുണ്ടെന്ന് വേദകാലം മുതൽ ഭാരതീയർ വിശ്വസിച്ചു പോരുന്നതാണ്. ഇരുട്ടിന് എപ്പോഴും നിലനിൽക്കാനാവില്ല. വെളിച്ചം കടന്നു വരുന്നതോടെ അത് മാഞ്ഞു മറയും . അജ്ഞാനത്തിൻ്റെ സ്ഥിതിയും ഇതു തന്നെയാണ്. ഒരു വ്യക്തിയുടെ അജ്ഞാനമാകുന്ന ഇരുട്ടകറ്റി വെളിച്ചo അയാളിൽ പകരുവാൻ ഗായത്രി എന്ന വിശുദ്ധ മന്ത്രത്തിനു കഴിയുമെന്ന് ഭാരതീയർ പരമ്പരാഗതമായി വിശ്വസിച്ചു പോരുന്നതാണ് . മന്ത്രം വെടിയുണ്ടയും മനുഷ്യൻ തോക്കുമാണ്. വിലയേറിയതും മേന്മയേറിയ ലോഹം കൊണ്ട് നിർമ്മിച്ചതുമായ തോക്കിൽ വെടിയുണ്ടയില്ലെങ്കിലോ ഉണ്ടെങ്കിൽത്തന്നെ അതിനു ശക്തിയില്ലെങ്കിലോ തോക്കു കൊണ്ട് എന്തു പ്രയോജനം എന്നു ചിന്തിക്കേണ്ടതാണ്. നമ്മുടെ സ്വഭാവവും ജീവിത രീതിയും നാം ഉന്നതമാക്കുകയുo ഉത്തമമാക്കുകയും വേണം. നമുക്ക് നിരന്തരം ഗായത്രി മന്ത്രം ജപിച്ച് അത്ഭുത ഫല സിദ്ധികൾ നേടാൻ ശ്രമിക്കാം .
    ഓം ഭുർ ഭുവ: സ്വ:
    തത്സവിതുർവരേണ്യം
    ഭർഗോ ദേവസ്യ ധീമഹി
    ധിയോ യോ ന : പ്രചോദയാത് .
    ഗായത്രിയുടെ പരംപൊരുൾ :-
    "ഗായന്തം ത്രായതേ"
    (ഈ മന്ത്രം ജപിക്കുന്നവനെ അതുതന്നെ ത്രാണം (രക്ഷ) ചെയ്യുന്നു .
    ഇതു പോലെ വളരെ പവിത്രമായ മന്ത്രങ്ങളുമായി ഹരീ ജി എത്തുമെന്ന കാര്യത്തിൽ സംശയമില്ല . ഭഗവാൻ്റെ എല്ലാ അനുഗ്രഹങ്ങളുo ഉണ്ടാകട്ടെ. ഹരീ ജിക്ക് കോടി കോടി നമസ്കാരം . 🙏🙏🙏

  • @syamalapalakkal7800
    @syamalapalakkal7800 3 года назад +59

    ♦️♦️*ഗായത്രി മന്ത്രം:-*
    ഓം ഭൂർഭുവ: സ്വ:
    തത് സവിതുർ വരേണ്യം
    ഭർഗോ ദേവസ്യ ധീമഹി
    ധിയോ യോ ന: പ്രചോദയാത്.♦️♦️♦️
    ഋഗ്വേദം, മണ്ഡലം - 3, സൂത്രം - 6, മന്ത്രം - 10.

  • @umasreenivasan7471
    @umasreenivasan7471 3 года назад +8

    പ്രണാമം ഗുരുജി 🙏🙏🙏 സാറിന്റെ സൽസംഗം ശരിക്കും positive energy യുടെ ഒരു കലവറ തന്നെയാണ്..... എന്നും ചൊല്ലിക്കൊണ്ടിരിക്കുന്ന കുറേ ശ്ളോകങ്ങളുടെ അർത്ഥം സാറിലൂടെ ഞാൻ അറിഞ്ഞു... അർത്ഥംപകുതി അറിയാതെ ആയിരുന്നു ഇത് വരെ എൻ്റെ നാമജപം.. ഇങ്ങിനെ യുള്ള ഗുരുനാഥനെ കിട്ടിയതിന് നന്ദി ആരോട് ഞാൻ ചൊല്ലേണ്ടൂ...🙏🙏🙏 സാധാരണ ഗൃഹസ്ഥാശ്രമികളായ എന്നെപ്പോലെ ഉള്ളവർക്ക് മനസ്സിലാവുന്ന ഭാഷയിൽ ആണ് സാറ് ഓരോന്നും പറഞ്ഞു തരുന്നത്... പ്രണാമം പ്രണാമം പ്രണാമം 🙏🙏🙏

  • @nalinikannan5376
    @nalinikannan5376 3 года назад +22

    ഓം ഭുർ ഭൂവ: സ്വ: തത് സവിതൂർ വരേണ്യം ഭർഗോ ദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്.🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🌞🌞🌞🌞🌞🌞

  • @sathykurup6816
    @sathykurup6816 3 года назад +12

    ഇത്രയും നല്ല അറിവുകൾ പറഞ്ഞു തരുന്ന ഗുരുജി അങ്ങേക്ക് നമസ്കാരം 🙏🙏🙏🙏🙏🙏🙏

  • @geethadevi6164
    @geethadevi6164 3 года назад +6

    Etrayum അറിവുകൾ പകർന്നു തന്ന ഗുരുവിനു മനസു നിറഞ്ഞ നമസ്കാരം

  • @vidyababu9522
    @vidyababu9522 3 года назад +8

    സാർ thanks 🙏🙏🙏
    എത്ര സന്തോഷ മനസ്സിന്‌ സാർ ന്‍റ ഓരോ വീഡിയൊ കാണുമ്പോള്‍ ഉണ്ടാവുന്ന 🌹🌹🌹🌹🌹

  • @usharaman6556
    @usharaman6556 3 года назад +8

    ഋഗ്‌വേദം മണ്ഡലം 3സൂത്രം 6 മന്ത്രം 10 ഹരേ കൃഷ്ണ 🙏🙏🙏

  • @sobhak7552
    @sobhak7552 3 года назад +12

    കരമാല സമ്പ്രദായത്തിന്റെ വീഡിയോ യുടെ ലിങ്ക് ഒന്ന് ഇട്ടു തന്നാൽ വളരെ സന്തോഷം സർ

  • @renukadevi3440
    @renukadevi3440 Год назад

    Harekrishna Narayana krishna AmmeNarayana DeviNarayana Lakshmi Narayana Morning 6am japichu sir Thanks sir

  • @gayathrigirish296
    @gayathrigirish296 3 года назад +5

    നമസ്തെ സാർ... ഹരേകൃഷ്ണ. വളരെ സന്തോഷം.. ഭക്തി എന്നത് ജന്മ സിദ്ധമായിട്ടുള്ളതല്ലേ..... ജീവത്മാ പരമാത്മാ ബന്ധം ഉണ്ടാകണം ...🙏🙏🙏🙏🙏

  • @geetharajesh125
    @geetharajesh125 Год назад

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏
    ഓം ഗം ഭൂർ ഭുവ സ്വ തത് സവിതുർ വരേണ്യം ഭർഗേ ദേവസ്യ ധീമഹി ധീയോ യോന പ്രചോദയാത് 🌅🙏🌹

  • @pradeepa8485
    @pradeepa8485 3 года назад +3

    ഗുരുജീ, നമസ്‌കാരം. ഒരുപാട് നന്ദിയുണ്ട്. ഓരോ ദിവസവും പുതിയ അറിവ് അങ്ങയിൽ നിന്നും കിട്ടുന്നു. താങ്കൾ പറഞ്ഞു തരുന്ന അറിവുകൾ ഒരു മനുഷ്യന്റെ അടിസ്ഥാന പരമായിട്ടുള്ളതാണ്. പലതും പ്രവർത്തികമാക്കുന്നുണ്ട്. നന്ദി. നമസ്‌കാരം പ്രണാമം

  • @aiswaryalakshmyaravindahan6055
    @aiswaryalakshmyaravindahan6055 3 года назад +4

    Sir your classes are super waiting for more discourses really you are a wonderful teacher sir thanks a lot

  • @user-di7ml2nn9f
    @user-di7ml2nn9f 6 месяцев назад

    Acharyasree..Om Mahadeviye Nama 💚🌹👃

  • @leenanair9209
    @leenanair9209 Год назад

    Om Bhurbhuvaswaha ThathSavithurvarenyam BhargoDevasya Dheemahi Dheeyoyona Prachodayadh 🙏. Pranaamam Guro 🙏.

  • @vanajarajendran4456
    @vanajarajendran4456 2 года назад

    ഗുരുജീ നമസ്കാരം സൂര്യ, ഷ്ട്രകം കേട്ടു എല്ലാം പറഞ്ഞു തരുന്ന അങ്ങേക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം

  • @savithrygopinath479
    @savithrygopinath479 Год назад

    ഓം ഭൂർഭുവ: സ്വ തത്സവിതുർവരേണ്യം ഭർഗോ ദേവസ്യ ധീമഹി ധിയോ യോന പ്രചോദയാത്🙏🙏

  • @chandrikasree8649
    @chandrikasree8649 Год назад

    നന്ദി നമസ്കാരം സർ ജപിക്കുന്നുണ്ട്

  • @omanao8461
    @omanao8461 Месяц назад

    Om bhoor bhoorva swaha thath savithvir vareniyam bhargo devasya dhee mahi dhiyo yona prachothayath

  • @rajasreeraju7168
    @rajasreeraju7168 3 года назад +10

    സാറിനെ പോലെ ഒരു ഗുരു ഉള്ളപ്പോൾ ഞങ്ങൾ എന്തിനു വിഷമിക്കണം

  • @minichandran3894
    @minichandran3894 3 года назад +1

    സായി രാം സാർ, എന്ത് നല്ല നല്ല അറിവുകൾ ആണ് കിട്ടുന്നത് കോടികോടി പ്രണാമം 🙏

  • @user-vs8ce4il6y
    @user-vs8ce4il6y 24 дня назад

    Namaste Guruji 🙏🙏🙏🙏🙏

  • @shobhanavenugopal2853
    @shobhanavenugopal2853 8 месяцев назад

    Guruji🙏🙏🙏ohm Gayathri deviye nama🙏🙏🙏

  • @jishasajeesh9301
    @jishasajeesh9301 3 года назад +3

    ഓം ഭൂർഭുവ: സ്വ: തത് സവിതുർ വരേണ്യം ഭർഗോ ദേവസ്യ ധീമഹീം ധിയോ യോ ന: പ്രചോദയാത് 🙏🙏🙏🙏🙏

  • @akhilasudheer571
    @akhilasudheer571 3 года назад +7

    Om bhur buvatsuha, tatsavidhur varenyam, bargo devasya demahi deyoyona prajothaya..🙏🏻🙏🏻

  • @sujathaashok2780
    @sujathaashok2780 3 года назад +2

    Eee arivu paranju thannathinu very very thanks. Ruguvedam. Buthimuttilla.Ohm ammey Lalithambikayem nama ohm Lalithambikaye

  • @leelatk3905
    @leelatk3905 8 месяцев назад

    🙏🌿🪷☘️ഹരേകൃഷ്ണ 🌿🪷☘️നമസ്കാരം ഗുരുനാഥ 🙏🙏🙏ഗായത്രി മാതാ അനുഗ്ഗ്രഹിക്കണേ amme🪷🙏🌿🪷☘️🌹🌺🌼🌸🔥🔥🔥🙏🙏🙏🕉️ആദിത്യയാ നമഃ 🙏🙏🙏സർവ്വത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദ 🙏🌿🪷☘️🌹🌺🌼🌸🔥🔥🔥🙏🙏🙏പാദ നമസ്കാരം ഗുരുനാഥ 🙏🙏🙏🙏🙏🙏🙏🙏🙏

  • @nirmalavk5755
    @nirmalavk5755 9 месяцев назад

    ഹരേകൃഷ്ണ ഓം ഗും ഗുരുഭ്യോ നമഃ 🙏🙏🙏🙏

  • @santhoshmadhavan1087
    @santhoshmadhavan1087 3 года назад +11

    ഗുരുജി മന്ത്രം ചൊല്ലാറുണ്ട് അർത്ഥം അറിഞ്ഞരുന്നില്ല' ഗുരോ അങ്ങയുടെ മുമ്പിൽ കോടി കോടി കോടി നമസ്ക്കാരം🙏🙏🙏🙏🙏🙏

  • @meenupadamakumar5042
    @meenupadamakumar5042 11 месяцев назад

    Namasthe harishji 🙏🏻

  • @madhavimadikai5131
    @madhavimadikai5131 8 месяцев назад +1

    ഓം ആദിത്യായ നമഃ ❤❤❤

  • @vijayalakshmi5587
    @vijayalakshmi5587 3 года назад +13

    ഈ മന്ത്രം ജപിക്കാൻ പ്രത്യേകം സമയം വല്ലതുമുണ്ടോ ഏതു സമയത്ത് വേണമെങ്കിലും ജപിക്കാമേ

  • @neelavenir843
    @neelavenir843 Год назад

    നമസ്തേ ഈ നല്ല അറിവ് പകർന്നു തന്ന സാറിന് നന്ദി

  • @omanao8461
    @omanao8461 6 месяцев назад

    Nandi guruji namah japikkunnund

  • @rajasreeraju7168
    @rajasreeraju7168 3 года назад +3

    നമസ്കാരം സാർ ഇന്നലെ ഞാൻ 108തവണ ജപിച്ചു sir

  • @abindas512
    @abindas512 3 года назад +7

    ഓം ഭൂര് ഭുവഃ സ്വഃ തത് സവിതുര് വരേണ്യം ഭർഗോ ദേവസ്യ ധീമഹീ ധിയോ യോ നഃ പ്രചോദയാത്

  • @subhagireesan6350
    @subhagireesan6350 Год назад

    നമസ്തേ ഗുരുജീ
    രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം

  • @reenav7753
    @reenav7753 2 года назад +1

    ഓം ഗായത്രി ദേവ്യൈ നമ:🙏

  • @kanakamvt7536
    @kanakamvt7536 3 года назад +2

    🙏 ഗുരുജി ഇന്നലെ കേൾക്കാൻ പറ്റിയില്ല എന്നും രാവിലെയും സന്ധ്യ നേരവും ഗായത്രി ജപിക്കാറുണ്ട് ഗുരു അറിയാതെ ചെയ്യുന്ന ചില ജപം ഹരേ കൃഷ്ണ🙏🙏🙏🙏

  • @knalini6519
    @knalini6519 6 месяцев назад

    നമസ്തേ സാർ 🙏

  • @ManjuManju-ht8ls
    @ManjuManju-ht8ls 3 года назад +1

    ഓം ഭുർ ഭുവ സ്വ തത് സവിതുർ വരേണ്യം ഭർഗോ ദേവസ്യ ധീമഹി ദിയോ യോന പ്രചോദയാത്.... 🙏

  • @renukadevi3440
    @renukadevi3440 Год назад

    Harekrishna Narayana krishna AmmeNarayana krishna krishna Gayatri japam Morning Santhosham annu sir Thanks sir 🙏 🙏🙏🙏🙏🙏

  • @venkitkavasseri1290
    @venkitkavasseri1290 3 года назад +2

    Very honest and convincing presentation and simplicity personified.Keep your good work for instilling Bhakthi and purity of thoughts.

  • @deepanair2673
    @deepanair2673 3 года назад +8

    എപ്പോഴും മനസിൽ ജപിക്കാമോ ഗുരുജി...🙏🏻🙏🏻🙏🏻🙏🏻

  • @user-hq4gp2do9o
    @user-hq4gp2do9o 11 месяцев назад

    Namasthaguru

  • @renukadevi3440
    @renukadevi3440 Год назад

    Harekrishna Narayana krishna AmmeNarayana DeviNarayana Lakshmi Narayana krishna Narayana Suryaya Nama Morning 5am japamStart Akum 7am japikum Japikumsir allam
    🙏🙏🙏🙏🙏🙏🙏

  • @pushpajagangadharan5246
    @pushpajagangadharan5246 Год назад

    Hari hari bol radhe radhe shyam sathe sree agal 🙏rgevedham 3mondalam 6skootham 10mindhram pranamam guruji 🙏

  • @geethababu1241
    @geethababu1241 Год назад

    നമസ്തേ sir🙏🙏🙏
    ഓം ഹരി ഓം♥️
    ഓം ശ്രീഗും ഗുരുഭ്യോ നമ:🙏🏻
    "ഓം ഭൂർഭുവ: സ്വ:
    തത് സവിതൂർ വരേണ്യം
    ഭർഗോ ദേവസ്യ ധീമഹി
    ധിയോ യോന പ്രചോദയാത്"🙏🙏

  • @PB-bk9pb
    @PB-bk9pb Год назад

    ഹരീ ഓം

  • @savithrygopinath479
    @savithrygopinath479 2 года назад

    ഓം നമസ്തേ ഗുരുജി🙏 ഓം നമശിവായ🙏 ഓം ഗായത്രി ദേവ്യേ നമ

  • @binimb3500
    @binimb3500 3 года назад +1

    🙏🌹🙏🌹🙏🙏🙏🙏കാലത്തും വൈകീട്ടും ജപിക്കാറുണ്ട് ഗുരുജി 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @littleideaentertainments2190
    @littleideaentertainments2190 2 года назад

    എല്ലാ ദിവസവും ഈ മന്ത്രം 11 തവണ ചൊല്ലും..നമസ്കാരം ഗുരുജി

  • @salishca244
    @salishca244 3 года назад +4

    Ohm namo bagavathe vasudevaya 🙏🙏🙏🌹🌹🌹

  • @ambikakp7175
    @ambikakp7175 2 года назад

    ഓം ഗം ഗണപതയെ നമഃ ഓം ആദിത്യായനമ: ഓം അഗ്നിയെ നമഃ ഓം നമോ നാരായണ ഓംന്ദും ദുർഗ്ഗായെ നമഃ ഓം ഐം ശിവായ ഓം സ്വധായെ നമ: ഓം ലളിതാം പരമേശ്വരിയെ നമ:

  • @radhikareghu5910
    @radhikareghu5910 3 года назад +1

    മനസ്സിൽ വന്ന സംശയത്തിന് ഉത്തരം ഉടനെ തരുന്ന ഗുരു ജി നൂറു കോടി നമസ്കാരം കൃഷ്ണാ ഗുരുവായൂരപ്പാ

  • @geethamadhugeethamadhu5053
    @geethamadhugeethamadhu5053 3 года назад

    Thank you sir....nalla nalla arivukal paranju tharunna sirinu kodi kodi pranamam

  • @anaswaracshakthi7639
    @anaswaracshakthi7639 Год назад

    Aum Bhur Bhuva Swaha
    Thath Savithur varenyam
    Bharggo Devassya Dheemahi
    Dheeyo yona Prachodayath 🙏
    🙏🌿🌸🌼🌺🌹🌺🌼🌸🌿

  • @pvlalitha1592
    @pvlalitha1592 2 года назад

    Aum Bhoorbhuvahsvah tat saviur varenyam bhargo devasya dheemahi dhiyo yonah Prachodayath

  • @leenanair9209
    @leenanair9209 3 года назад +1

    Thank you sir ennum chollarunde. Prenamam

  • @feathers9596
    @feathers9596 3 года назад +5

    Vidya gopala mantram.... thudarnnu vidyarthikalkku oru spl veedio cheyyumo sir🙏

  • @vanajapavanan3086
    @vanajapavanan3086 Год назад

    Aum Bhur Bhuvaswa Thalsavithur Varenyam Bhargodevasya Dheemahi Dhiyo Yona Prejothayath 🙏🙏🙏

  • @ruguminianand3482
    @ruguminianand3482 Год назад

    നമസ്തേ🙏🏻
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🏻🙏🏻🙏🏻🙏🏻

  • @sindhuomanakuttan5056
    @sindhuomanakuttan5056 3 года назад

    ഒരുപാട് നന്ദിയുണ്ട് സാർ. ഗായത്രി മന്ത്രത്തെ കുറിച്ച് അറിയാൻ കഴിഞ്ഞല്ലോ 🙏🙏🙏

  • @renukadevi3440
    @renukadevi3440 Год назад

    Harekrishna Narayana krishna AmmeNarayana omNamasivaya omNamasivaya Krishna krishna Narayana Narayana 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @binduu.b4397
    @binduu.b4397 3 года назад +1

    Namaste Sir 🙏🙏🙏 Thank you 🙏🙏🙏

  • @vijayaelayath5719
    @vijayaelayath5719 3 года назад +1

    Om bhur bhuvaswa ha thal savithur varenyam bhargo devassiya dheemahi dheeyo ynaprachodayadu

  • @anaswaracshakthi8660
    @anaswaracshakthi8660 2 года назад

    Aum Bhur Bhua Swaha...Thath Savithur Varenyam...Bharggo Devassya Dheemahi ..Dheeyo Yona Prachodayath.........🙏🙏🙏🌿🌺🌿🌺🌿🌺🌿

  • @vijayakumarivijayakumar852
    @vijayakumarivijayakumar852 Год назад

    ഓം ഗായത്രീ ദേവ്യെ നമഃ 🙏നന്ദി ഗുരുജി 🙏🙏🙏

  • @sujamanoj4580
    @sujamanoj4580 6 месяцев назад

    🙏🙏🙏

  • @ramanibai8704
    @ramanibai8704 Год назад

    നമസ്തേ ഗുരുജി 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @bhanumathikarunakaran6094
    @bhanumathikarunakaran6094 3 года назад

    കുളിക്കുന്ന സമയത്ത് എന്നും ചൊല്ലുന്നുണ്ട് സർ നമസ്തേ sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shynimahesh265
    @shynimahesh265 3 года назад

    Namasthe guruji 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏

  • @radhamanykg1043
    @radhamanykg1043 Год назад

    ഗുരുജിക്ക് പാദ നമസ്ക്കാരം🙏🙏🙏

  • @pravinp6956
    @pravinp6956 3 года назад +2

    ഹരേ രാമാ ഹരേ കൃഷ്ണ,..........,.

  • @beenaradhakrishnan2972
    @beenaradhakrishnan2972 3 года назад +3

    Rama rama rama rama rama rama pahimam rama krishna vasudeva rama rama pahimam

  • @madhavimadikai5131
    @madhavimadikai5131 Год назад

    ഓം ഗായത്രി ദേവ്യേ നമഃ 🙏

  • @vidya.s6428
    @vidya.s6428 Год назад

    🙏🏻🙏🏻🙏🏻🙏🏻

  • @azowlone1265
    @azowlone1265 Год назад

    🌹🌹🙏🙏🙏🙏🌹🌹

  • @suseelakb4475
    @suseelakb4475 3 года назад

    Om Bhur Bhuvaswaha.thathsavithur varenyam Bhargodevassya dheemahee. Dheeyo yona prajothayath

  • @babyrekhap3309
    @babyrekhap3309 3 года назад

    Ohm Bhur Bhuvathswaha Thath Savithurvarenyam Bhargo devasyaDhee Mahi Dheeyo Yonas Prajeothayath..🙏🙏🙏

  • @savithrisankar802
    @savithrisankar802 3 года назад +2

    ഞാൻ സൂര്യഗായത്രി,വിഷ്ണുഗായത്രി ,രാമ ഗായത്രി ,കൃഷ്ണഗായത്രി ,ഗണേശഗായത്രി ,സുബ്രഹ്മണ്യഗായത്രി ,ദുർഗഗായത്രി ,ആഞ്ജനേയഗായത്രി ,നരസിംഹഗായത്രി ,ശുക്രഗായത്രി എന്നിവ മാത്രം രാവിലെയും സന്ധ്യക്കും 3തവണ എന്നും ജപിക്കാറുണ്ട് ,അതിനുള്ള സമയമേ ഉള്ളൂ ..

  • @ajithasasangannair4954
    @ajithasasangannair4954 3 года назад

    കൃഷ്ണ കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ അച്ചൂതാനന്ദ ഗോവിന്ദ മാധവ സച്ചിതാനന്ദ നാരായണ ഹരേ ❤️🌷🌹❤️

  • @vanajavanaja2744
    @vanajavanaja2744 3 года назад

    സ്നേഹ o നിറഞ്ഞ നമസ്കാരം സർ🙏🙏🙏

  • @DhanaLakshmi-xz4wi
    @DhanaLakshmi-xz4wi 6 месяцев назад

    🙏🙏🙏🙏🙏🙏🙏🙏🙏

  • @menumenu1535
    @menumenu1535 3 года назад

    Hare Krishna hare rama thirumeni Nalla kariyagal makkalke nalkunnu arivukal njan Narayana bhakthayane iam Radha murali miniyennum enne vilikunnu Chennai

  • @rathipr2098
    @rathipr2098 2 года назад

    Pranamam Guruji🌺🌺🌺🌺🌿🌿🌿🙏🙏🙏🙏🙏🙏🙏🙏🙏

  • @knalini6519
    @knalini6519 Год назад

    Namasthe Sir Hari Aum Sree gum Gurubhyo Namha 🙏

  • @beenakk4120
    @beenakk4120 3 года назад

    🙏🌹🙏... നന്ദി സർ, ഭഗവത് കൃപ 🙏🙏🙏

  • @stargazer8080
    @stargazer8080 Год назад

    ഇത്😊❤

  • @anasooyajayakumar7548
    @anasooyajayakumar7548 Год назад

    ❤❤❤❤❤
    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @vaishnavir6041
    @vaishnavir6041 2 года назад

    "ഓം ഭൂർ ഭുവ: സ്വ:
    തത് സവിതുർ വരേണ്യം
    ഭർഗോ ദേവസ്യ ധീമഹി
    ധിയോ യോ ന : പ്രചോദയാത്"
    🙏🌹🙏🌹🙏🌹

  • @knalini6519
    @knalini6519 Год назад

    Jeevithathil Ithonnum Orikkalum Pratheekshikkathe Vanna soubhagyamanu. Orikkalum Syamaladandakam enikku kanathe chollan pattumennu vichariche illa. Kannur ninnu purappettal Thiruvanda purathe stop ullu. Serial Kandum mattum Samayam kalanju.Endokke sir padippichu Thannu.Kodi Kodi Namaskkaram sir.🙏🙏🙏

  • @salishca244
    @salishca244 3 года назад +2

    Ohm lalithambikaye nama 🙏🙏🙏🌹🌹🌹

  • @anaswaracshakthi7639
    @anaswaracshakthi7639 Год назад

    Aum Bhuva Swaha
    Thath Savithur Varenyam
    Bharggo Devassya Dheemahi
    Dheeyo Yona Prachodayath
    🙏🌿🌸🌿🌼🌸🌿
    Aum Bhur Bhuva Swaha
    Thath Savithur varenyam
    Bharggo Devassya Dheemahi
    Dheeyo yona Prachodayath 🙏🌹🌸🌿🌸🌹
    Aum Bhur Bhuva Swaha
    Thath Savithur varenyam
    Bharggo Devassya Dheemahi
    Dheeyo yona Prachodayath 🙏🌹🌸🌿🌸🌹

  • @vidya.s6428
    @vidya.s6428 2 года назад

    Namasthe sir🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻☺

  • @beenabhargavan7450
    @beenabhargavan7450 Год назад

    🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🙏

  • @sherlyat223
    @sherlyat223 3 года назад

    Thank you gurujii

  • @feathers9596
    @feathers9596 3 года назад +2

    Short and sweet sir.... 🙏🙏🙏🙏

  • @presannamurali9825
    @presannamurali9825 Год назад

    നമസ്തേ സർ