എനിക്ക് തുറന്ന് പറഞ്ഞേ പറ്റൂ/Oliviya designs kurthi reviews/

Поделиться
HTML-код
  • Опубликовано: 19 май 2024

Комментарии • 49

  • @aami504
    @aami504 21 день назад +15

    ഞാനും അവരിൽ നിന്നും 6 tops വാങ്ങിയിട്ടുണ്ട് നല്ല quality ആണ് ഇതുവരെ കുഴപ്പമില്ല

  • @lathikabalan1707
    @lathikabalan1707 21 день назад +10

    ശരിയാണ് വാങ്ങിക്കുന്ന വർക്കും കൊടുക്കുന്നവർക്കും പ്രശ്നമില്ല പക്ഷേ ഇതിൻറെ പിന്നിൽ കഷ്ടപ്പെടുന്നവർക്ക് ആണ് സാലറി കൊടുക്കാത്തത് അതിൻറെ പ്രശ്നമാണ് ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്നത്

  • @ammuammoos2023
    @ammuammoos2023 28 дней назад +6

    Gst 25,20 എന്നൊക്കെ പറഞ്ഞ് വാങ്ങുന്ന ആ തുക ആണ് ആ കുട്ടികളുടെ കമ്മീഷൻ. അതിലും കയ്യിട്ട് വാരി

  • @thasnishafeekthasnishafeek815
    @thasnishafeekthasnishafeek815 21 день назад +4

    സൂപ്പർ ആണോ ലീവ്യാ ഞാനും ഓർഡർ ചെയ്തിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഞാൻ 10 20 എണ്ണം എങ്കിലും ഓർഡർ ചെയ്ത് വാങ്ങിയിട്ടുണ്ട് എല്ലാം ബെറ്റർ ആണ് സൂപ്പർ ആണ് അവരെക്കുറിച്ച് ഒരു കുറ്റവും പറയാനില്ല👌🏻🥰

  • @NishaNisha-fh7qq

    ഞാൻ 3 ഡ്രസ്സ്‌ എടുത്തു.. മുന്നും കൊള്ളാം.. 499....ഡ്രസ്സ്‌ ന് 524..ആണ്.. ഞാൻ അയച്ചത്..... എന്തായാലും.. എനിക്ക് എല്ലാം ഇഷ്ട്ട പെട്ടു.. രണ്ടു ദിവസം മുൻപ് ഉള്ള ആലിയക്കട്ട്.. വാങ്ങാൻ പറ്റിയില്ല.. അതിൽ നല്ല വിഷമം ഉണ്ട്

  • @ambilianand8996

    Njan 3 dress purchase cheythu .. eanikku eshtayilla..... Ellam veetti edan kollam .... Beats okkey kollulla...... Kura thuni mathiri undayirunnu..

  • @redrose9264

    Njan oru cotten kurthi vanghi pettu ,annu 599 aayirunnu rate ,pinne shipping 50 undayirunnu, njan kazhinja varsam febru variyil aanu vanghiyathu enik mayil oru function vendi vanghiyathu aayirunnu ,oru azhchakond kitti,lining quality undayirunilla .

  • @sreelakshmip.r3100

    പരസ്യം കാണുമ്പോഴേ അറിയാം നല്ലതാണ്.

  • @user-xg6sw9ft2x

    Njn avidanu 6-7 dress medichatindu.. Ellam super anuuuu.....

  • @sugandhijs334
    @sugandhijs334 14 дней назад

    ഒലിവിയെ തകർക്കാൻ ആർക്കും പറ്റൂല അത് കുതിച്ചു ഉയരും. ഞാൻ ഇത് വരെയും ഒന്നും വാങ്ങിട്ടില്ല കുർത്തി ഞാൻ ഇടില്ല അത് കൊണ്ടാണ്

  • @paruworlds1514

    Njan randu top vangiyirunnu . Oru kuzhappavum ella .ennum orennam order cheythitundu

  • @dreamworld6514

    Njan orupad thavana evidunnu vangittund. Ellam nallatharunnu

  • @neethuaugustine5432
    @neethuaugustine5432 21 день назад +2

    Enthanu sathyangal ennu ariyilla.. Enthayalum njanum oru 4tops vaangiyirunnu.. It was good 😍

  • @daisyantoney9600
    @daisyantoney9600 21 день назад +1

    Njanum dress vangichittund.nalla dress aayirunnu

  • @shimna1666

    Njanum vahi super

  • @sravyavm5843

    Njnum vagi super anu

  • @reshmicr1190

    Njanum vaangi innale randaamatthe kurthium etti allathaanu super

  • @neethusijo1792

    Njan 13kurthis vagittund. Oru problem sum ella

  • @ponnu277
    @ponnu277 28 дней назад +1

    ഞാനും വാങ്ങിച്ചു എല്ലാം നല്ലതാരുന്നു