ഭർത്താവിനെ തന്നിലേക്ക് ആകർഷിപ്പിക്കാൻ ഭാര്യ അറിയേണ്ട 10 കാര്യങ്ങൾ | Afsal Ahsani Kamil Saquafi
HTML-код
- Опубликовано: 7 фев 2025
- #afsalahsani #islamicvisiontv
ഖുർആൻ ക്ലാസുകൾ, മതപ്രഭാഷണം, മസ്അല ക്ലാസുകൾ, മോട്ടിവേഷൻ ക്ലാസുകൾ,ഇസ്ലാമിക ചരിത്രങ്ങൾ, ഗുണപാഠ കഥകൾ,ഉപകാരപ്രദമായ ട്രാവൽ വ്ലോഗുകൾ തുടങ്ങിയ എല്ലാം ഈ ചാനലിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നു...
ക്ലാസുകൾ നേതൃത്വം നൽകുന്നത്👉👇
🎙 AFSAL AHSANI KAMIL SAQUAFI
(Qattheeb,Vayalkara juma masjid, Aluva eranakulam)
Contact.
📲 +91 88 91373280
📱 +91 88 91383280
►Facebook page
Afsal Aluva
/ afsalahsani
M h a Ahsani
/ afsalahsani.afsalahsani
🎷share chat
b.sharechat.co...
⛲️ my twitter account
Check out M H A AHSANI KAMIL SAQUAFI (@h_ahsani): h_...
🔝വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ
chat.whatsapp....
© Copyright All rights to islamic vision tv
#Mathaprasangam
#മതപ്രസംഗം #മതപ്രഭാഷണം #ചരിത്രകഥകൾ #ഗുണപാഠകഥകൾ
ഉസ്താതിന്റെ Topic പരീക്ഷിച്ചു ഇപ്പോൾ ഞാനും എന്റെ ഭർത്താവും നല്ല സന്തോഷത്തിലാണ് മരണം വരെ നിലനിർത്തട്ടെ.ഉസ്താതിന് വോണ്ടി ദുആ ചെയ്യും. ഉസ്താതും ദുആ ചെയ്യണം. ഇൻഷാഅള്ളാ.......
👌👌👌👌👌🌹🌹🌹🌹🌹👍👍👍
Ameen
ആമീൻ
Amgen
ആമീൻ...
ഉസ്താദേ. എന്റെ ഇക്കാ ഗൾഫിലാണ്. എന്നെയും മക്കളെയും പൊന്നു പോലെ നോക്കുന്നുണ്ട്. എനിക്ക് എല്ലാ സ്വാതന്ത്ര്യം വും എന്റെ ഇക്ക തരുന്നുണ്ട്.അൽഹംദുലില്ലാഹ് എന്റെ ഇക്കാക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താതെ
ഇത് കേട്ടപ്പോൾ പൊന്നുപോലെ നോക്കുന്ന എന്റെ ഗൾഫിലുള്ള ഇക്കാനെ വല്ലാതെ മിസ്സ് ചെയ്തു.....
പടച്ചോനെ എല്ലാ ഭർത്താക്കന്മാർകും ഭാര്യമാർക്കും നീ സന്തോഷത്തോടു കൂടി മരണം വരെ ഒരുമിച്ച് ജീവിക്കാനുള്ള ഭാഗ്യം നൽകണേ....
ആമീൻ യാ റബ്ബൽ ആലമീൻ
Aameen ya rabbil alameeen
Aameen
Ameen
Ameen
Ameen
പടച്ചവനെ
നല്ല നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന ഉസ്താദ്
റഹ്മാനായ റബ്ബേ നീ ഞങ്ങളെ കാക്കണേ
Ameen
Ameen
Aameen
Ameen
Aameen
ജീവിക്കുന്ന കാലം സന്തോഷത്തോയുടെ ജീവിക്കാനും മരിക്കുമ്പോൾ ഈമാനോടെ മരിക്കാനും alaaahu തൗഫീഖ് ചെയ്യട്ടെ ameen...
Aameen ya rabbil alameeen
ആമീൻ
Ameern
Ameen
Aameen
ഭർത്താവിന്റെ ദുസ്വഭാവം പൂർണമായും മാറിക്കിട്ടാനും നല്ല ഈമാനും തഖ്‌വയും ഉണ്ടാവാനും നേർമാർഗത്തിലാവാനും ഉസ്താതും മറ്റു മുഹ്മിനീങ്ങളും പ്രതേകം ദുആ ചെയ്യണം. 🤲🤲
Enikk vendiyum ustha
Enik vendiyum dua cheyyanam
എനിക്കും same problem aanu....
Ameen 🤲🤲
Enik vendi yum dua cheyyanam…same prashnam aan
കുടുംബത്തിൽ ഒത്തൊരുമയും സന്തോഷവും സമാദാനവും ഉണ്ടാവാൻ വേണ്ടി ദുആ ചെയ്യുക
എന്നെ ഭർത്താവ് ഫോൺ വിളിക്കാനും എന്റെ അടുത്ത് വരാനും ഈ ബന്ധം മരണം വരെ നിലനിൽക്കാനും ഹൈറിലവനും സന്തോഷത്തിൽ ജീവിക്കാനും ദുഹാ ചെയ്യണം ഉസ്താദ് 😭🤲🏻😔😔
Yaa jaamihu yaa Allah enna name orupad chollikkolitto
ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു. അള്ളാഹു ഉസ്താദിനു ദീര്ഗായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ
എന്റെ ഇക്കാക്ക് എന്നെ ഒരുപാട് ഇഷ്ടമാണ് ...എന്നും ഈ സ്നേഹം നിലനിൽക്കാനും ഇക്കാക്ക് ആരോഗ്യമുള്ള ആയുസ് ഉണ്ടാവനും ദുആ ചെയ്യണേ ഉസ്താദേ
തിർച്ചയായും....എന്നും. സ്നേഹം. നിലനിൽക്കും..അമിൻ. അമിൻ. അമീൻ. അളളാ. തുണ
Masha allah....aameen.... ഭാഗ്യവതി
😊😊
എന്റെ ഭർത്താവ്നു എന്നോടും കുട്ടിയോടും സ്നേഹമില്ല... നാട്ടുകാരോടും ഫ്രണ്ട്സിനോട്, കൂടപ്പിറപ്പുകാരോട് എല്ലാം നല്ല സ്നേഹമാണ്... But ഞാൻ ആരോടും പറയാറില്ല... എന്റെ കൂടെ പടച്ചവൻ ഉണ്ടായാൽ മതി.
എന്റെ ഭർത്താവും 😢
Enteyum😢
Yenikkum angineyan
Hi ❤🌹💘
yanteyum
എന്റെ ഇക്ക ക്ക് എന്നെ ഒരുപാട് ഇഷ്ട്ടാണ് മരണം വരെ നിലനിർത്തി തരണേ അല്ലാഹ് ഉസ്താദ് ദുആ ചെയ്യണം
ഉണ്ടാകട്ടെ ആമീൻ 😍
തിരക്ക് ഉളളവർ 4.48 മുതൽ കണ്ട മാതീട്ടോ👍
Thank u... 🌹
Tnx
Thank you
Thanks 👍
😁Thank you👍
ഞങൾ ഇന്ന് വരെ സന്തോഷം സമാദാനം കഴിയുന്നു. അല്ലാഹുവേ മരണം വരെ സുഖ സന്തോഷം നൽകണേ യാ അള്ളാഹു 🤲🏼🤲🏼🤲🏼🤲🏼
എന്റെ ജീവിതത്തിൽ എന്നും കണ്ണീരൻ ഉസ്താത് ദുഹാ ചെയ്യണം
അൽഹംദുലില്ലാഹ് അല്ലാഹുവേ ഉസ്താദിനു ആഫിയത്തും ദീർഘായുസ്സും കൊടുക്കണേ
Ameeen
Ameen
Aameen
ആമീൻ
Ameen
ഇതിൽ പറഞ്ഞ കാര്യങ്ങൾ ഭർത്താവ് ചെയുമ്പോൾ (മൂടികെട്ടി ഇരിക്കൽ )ഭാര്യ എന്റെ ചെയ്യും. ഭര്യ ആക്ടിവായി നില്കുന്നു.ഭർത്തകൻ മാർക്കു വേണ്ടി ഇതുപോലെ ക്ലാസ്സ് വേണം.
ഉസ്താദ് പറഞ്ഞത് ശരിയാണെന്ന് രാത്രി കിടന്നു ഉറങ്ങാൽ ചെന്നാൽ എന്റെ അവിടെ വോദന ഇവിടെ വോദന എന്ന് പറഞ്ഞു വെറുപ്പിക്കുന്ന ന്നല്ലെ രു സത മാനം ഭാര്യമാരും ഉണ്ട് എന്നാണ് എന്റെ അഭിപ്രായം
എന്റെ ഇക്കാക്ക് എന്നെ ജീവൻ ആണ് എന്നും നിലനിർത്തി തരണം ആമീൻ
Ameen
ഇസ്ലാമിക് മെഡിസിൻ #
ഓർമ ശക്തി വര്ധിക്കുവാൻ ruclips.net/video/x8z9qJdi5_I/видео.html
ടെൻഷൻ മാറാൻ ruclips.net/video/_wKAQspdnhk/видео.html
സൂറത്തുൽ ഖദ്ർ ന്റെ മഹത്വങ്ങൾ
ruclips.net/video/j4ioyhfnR68/видео.html
Bp/പ്രഷർ മാറ്റിഎടുക്കാൻ
ruclips.net/video/2ojrRy01UaU/видео.html
Aameen
Pudhukkam aavum
ആമീൻ
എൻറ്റെ ഭർത്താവിന് സ്നേഹം ഉണ്ട് അതികം സ്നേഹികൂല മുൻദേഷൃം കൂടുതൽ ആണ്
മനസ്സിന് സമാധാനം നിലനിർത്തി ത്ത രുവാൻ ദുആ ചെയ്യണേ കുടുംബത്തിൽ സന്തോഷവും സമാധാനവും നില നിർത്താനും നഷ്ടമായവ പുനഃസ്ഥാപിക്കാനുമുള്ള ഉസ്താദിന്റെ വലിയ ഓർമ്മപ്പെടുത്തലുകൾ എല്ലവർക്കും ഖൈറായി ഭവിക്കട്ടെ آمين يا ارحم الراحمين 🤲🏻🤲🏻🤲🏻
*ഉസ്താദ് പഞ്ഞതെല്ലാം ശരിയാണ്, ഉപകാരമുള്ളത് തന്നെ* , *ഈ നസ്വീഹത് ഉപകാരപ്രദമാണെന്ന് തോന്നിയവർ ആരൊക്കെയുണ്ട്* , *ഈ കാര്യങ്ങളെല്ലാം ഭർത്താക്കന്മാർക്കും ബാധകമാണെന്നാണ് എന്റെ ഒരു കാഴ്ചപ്പാട്* *അവർക്കും ആഗ്രഹങ്ങൾ ഉണ്ടാവുമല്ലോ അവരെയും നാം പരിഗണിക്കണമല്ലോ*
ഒരു പാട് സന്തോഷം തരുന്ന പുതിയ അറിവുകൾ നൽകിയ ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ് നൽകണമേ ആമീൻ.....
എന്ന് ദുഹാ ചെയുന്നു......
ആമീൻ
Ameen
Ameen
Ameen
Ennum സ്നേഹത്തോടെയും സന്തോഷത്തോടെയും എന്നോടും എന്റെ മക്കളോടും പെരുമാറുന്ന എന്റെ ഭർത്താവിന് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകാൻ 🤲🏻 ദുആ ചെയ്യണേ ഉസ്താദേ
ഇതിൽ പറഞ്ഞതിൽ പകുതി എന്റെ ജീവിതത്തിൽ ഉണ്ടായിട്ടും എന്റെ ഭർത്താവ് എന്നെ വഞ്ചിച്ച് വെറെ വിവാഹം കഴിച്ചു ഇപ്പോൾ ഞാനും കുട്ടികളും കണ്ണീരിലാണ് ദുആ ചെയ്യണം😭😭😭🤲🤲🤲
Allahu Khair Jeevitham tharatta
Aarum illathavarkku Padachon Undaakum to ,Sanghadappedaruthu
Namukku dhuha chyy🤲🏻🤲🏻🤲🏻barthav nindayum makaludayum aduthaku വേഗം varattaa 🤲🏻🤲🏻🤲🏻
ആമീൻ
L@@Shaaaaan16
വളരെ നന്ദി എന്റെ ജീവിതത്തിൽ എനിക്ക് എപ്പോഴും കണ്ണീരാൻ ദുആ ചെയ്യണേ 😢😢😢
Enth patti
@@fhdcreation5274അവിഹിതം...
ഭർത്താവിന്റെ ദുസ്സ്വഭാവം
കുറച്ചു ദിവസം മുൻപ് ഞാൻ ഉസ്താദിനോട് ദുആ ചെയ്യാൻ പറഞ്ഞ എന്റെ ഒരു കടയുടെ കാര്യം അൽഹംദുലില്ലാഹ് നടന്നിട്ടുണ്ട്
ruclips.net/video/idfkdXV_jmw/видео.html
🌹 ഉപകാരമെങ്കിൽ SHARE ചൈത് മറ്റുള്ളവരിലേക്കും എത്തിക്കുമല്ലൊ🌹
⭕ പ്രയാസമാവില്ലെങ്കിൽ SUBSCRIBE ചെയ്യുമല്ലൊ
💕 Najath media 💕
വളരെ നന്ദി ഉണ്ട് ഉസ്താദെ. ഇതൊന്നും വേറെ ആരും പറഞ്ഞു തരാത്ത അറിവ് ആണ് 👍👍
Mashallah ഉസ്താദ് നല്ല കാര്യങ്ങൾ പറഞ്ഞു തന്ന ഉസ്താതിന് ദീർഘായു നൽകട്ടെ . ഉസ്താദ് ഞങ്ങൾക്കും വേണ്ടി ദുഹാ ചെയ്യുക.
എന്റെ ഇക്കയ്ക് എന്നോട് ഒരുപാട് ഇഷ്ടം ആണ് മരണം വരെ സ്‌നേഹം ഉണ്ടാകാൻ ദുആ ചെയ്യണം
ഉസ്താദ് പറഞ്ഞത് crct ഇൻശാഅല്ലാഹ് ഇപ്പോ ഗൾഫിൽ ആണ് എനി വന്നിട്ട് try ചെയ്യാം 😄😄
സ്വാലിഹായ സന്താനം ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതെ
Shareef Shareef
താങ്കൾ ആരാ എന്ന് അറിയില്ല എന്നാലും എന്റെ അനുഭവത്തിലൂടെ ഞാൻ ഒരു കാര്യം പറയാം എന്റെ കല്യാണം കഴിഞ്ഞിട്ടു 2 വർഷം കഴിഞ്ഞു എനിക്ക് കുട്ടികൾ ആയിട്ടില്ലായിരുന്നു അങ്ങനെ വിഷമിച്ചിരിക്കുന്ന നേരത്ത ഞാൻ ഒരു youtop ചാനലിൽ ഒരു വീഡീയോ കാണാൻ ഇടയായി അത് ആ വീഡിയോ ഏറ്റു ചൊല്ലിയതിനു ശേഷം എനിക്ക് അൽഹംദുലില്ലാഹ് വിശേഷം ഉണ്ടായി... നിങ്ങളും എന്നെപോലെ ചൊല്ലി നോക്ക് പടച്ചോൻ താരത്തെ നിക്കില്ല .... നെച്ചിക്കാട്ട് ഔലിയ ബെയ്തു ഇത് ചൊല്ലി noku
@@shaheedhashahi190 adanu ningal yutubil kandad onnu paranjutharumo
@@diyaakku9092 Abu rifas you tube channel
Njangalkkum
Mashallah
വളരെ നല്ല ഇന്ഫോർശൻ . അള്ളാഹു അനുഗ്രഹിക്കട്ടെ
വീട് വെക്കുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക. വാസ്തു യാഥാർത്ഥ്യങ്ങൾ നാം അറിയുക...
ruclips.net/video/BMtrxh5h64g/видео.html
Ameen
നന്ദി ഉസ്താദ് എനിക്ക് വലിയ ഉപകാരം ആയി ഉസ്താദ് അല്ലാഹ് ആയുസ് ആരോഗ്യം തരട്ടെ 🤲
@@koottukaaranmrk68 ഞാൻ എഗ്ഗനെ സ്നേഹിച്ചാലും ഇക്കാ ennode ഒരു ദൂരം ഉണ്ട് അതാ
14 years ആയി നല്ല സന്തോഷിച്ചു സമാധാനവും ആയി ജീവിക്കുന്നു
മരണം വരെ നില നില്‍ക്കാന്‍ ദുആ cheyyanam
Ustade.kodippikkalle
Ameen
Hi
Alhamdulillah
Aameen
അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞത് എല്ലാം വളരെ ശെരിയായ കാര്യങ്ങൾ ആണ്
Anallo🥰
ഞാൻ ഇങ്ങനത്തെ വീഡിയോ അധികം കാണാറില്ല കാരണം പാട്ടു പാടുന്ന പോലെ ശൈലിയും കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾക്കായി കാത്തിരിക്കുകയും ചെയ്യുംമ്പോ വല്ലാത്ത മടുപ്പാ വീഡിയോ കാണാൻ ഈ വീഡിയോ രണ്ട് പ്രാവശ്യം കണ്ടു വീണ്ടും കാണാൻ downld ചെയ്ത് ഉസ്താദിന് ഇനിയും ഇതു പോലുള്ള അറിവ് പകർന്ന് തരാൻ തൗഫിക്ക് നൽകട്ടെ ....ഇങ്ങനെയാവണം ജനങ്ങൾക്ക് പ്രേത്യേഗിച്ച് സ്ത്രികൾക്ക് മനസിലാക്കി കൊടുക്കനത് അവർക്ക് മനസിലാവുന്ന ഭാഷയിൽ രീതിയിൽ . നന്നാക്കാൻ നടക്കുന്ന പ്രഭാഷകർ കണ്ട് പഠിക്കണം സത്രികളുടെ . കുറവുകളാണ് ഉസ്താദ് സരസ്സമായ ഭാഷയിൽ പറഞ്ഞ് തന്നത്
Currect
എന്നോട് സംസാരിക്കാൻ നേരം ഇല്ല എന്റെ ഭർത്താവിനു frends മതി മൂപ്പർക്ക് ദുആ ചെയ്യണം
ഇങ്ങനെ യുള്ള കമെന്റ് കാണുബോൾ ചക് പിടയും karanam ഞാനും ഒരു ഭാര്യ യാണ് അതു കൊണ്ട് എനിക്ക് മനസിലാവും ഇതിന്റെ sagadam ethrayundann
😭😭😭😭
ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദേ ഭർത്താവിന്റെ കച്ചവടത്തിൽ വല്ലാത്ത പ്രയാസമാണ് കടങ്ങൾ കൂടി വരികയാണ്, കച്ചവടത്തിൽ ബർകത് ഉണ്ടാവാൻ ദുആ ചെയ്യണേ
@Thatha Seenath ara angane padippichath
Maasha allah, ningal kadam maaran entha cheythath
@Thatha Seenath thonniyath cheyyalano islam
@@amalbabu4731 Surat balad valare nallathanu, especially sambathika thakarcha okke undaakumbol othunnath. Valare nalla results kittum.
Magrib subhi niskarichathn shesham 7 praabashyam luha soorath oodhi dua cheyyuga.. insha allah.. balad soorathum oodhuga insha allah.. ella prayaasangalum maarikkittum
മാഷാഅല്ലാഹ്, ഉസ്താദിനും കുടുംബം ത്തിനും അല്ലാഹു ഹൈറും ബർകതും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Ameen
ഏതായാലും ഉസ്താദ് പറഞ്ഞത് നന്നായി ഞങ്ങൾ സ്ത്രീകൾ ഒന്ന് പരീക്ഷിക്കട്ടെ.
👍
Aameen
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
അൽഹംദുലില്ലാഹ് ❣️ ഞങ്ങളുടെ ജീവിതം സന്തോഷത്തിലാണ് 🤲
ഞാനും എന്റെ ഭർത്താവും സ്നേഹത്തിൽ കഴിയുന്നത് ഭർത്താവിന്റ ആദ്യ ഭാര്യയിലുള്ള മക്കൾക്ക് പറ്റുന്നില്ല ഞങ്ങളുടെ ജീവിതം റാഹത്താ വാനും മക്കളുണ്ടാവാനു o ഉസ്താദ് പ്രത്യേ കം ദുആ ച്ചെയ്യണം😭
Alhamdhulillah.നല്ലകാര്യങ്ങൾ പറഞ്ഞുതന്ന ഉസ്താദിന് ആയുസും ആരോഗ്യവും ഉണ്ടാവാൻ പടച്ചവനോട് ദുവ ചെയ്യുന്നു
ആമീൻ
എന്റെ ഇക്ക എപ്പോഴും എനിക്ക് കുറ്റം മാത്രം പറയും ചീത്ത പറയും എല്ലാം ശരി ആകാൻ ദുആ ചെയ്യണേ 😢
എന്റെ ഭാര്യ എപ്പോഴും എന്നെ കുറ്റം പറയും.... ചീത്ത പറയും.... കയർത്തു സംസാരിക്കും
@@abduraheemraheem7619 the
@@shamnadfathima3712 the?
Ikkanod kandarinj perumaru....Ellam shariyavum
Same to you 😔
1_ Nalla vrithi ullavar aayirikuka
2_bharthavinte munbil nalla banghi Ulla vasthram dharikan shredikuka
3_body shape maintain cheyuka
4_body posture shredikuka (ksheenom feel cheyikatha Nalla reethiyil nadakuka)
5_dresingil bharthavinta istam kooda pariganikuka
7_mugham prasannamayirikuka (chiricha mugham pathivakuka)
8_confidents Ulla Penn aayirikuka
9_bharthavumayi communication
nilanirthuka ( ennum samsarikua 15 mint nkilim)
10_eppozhum asugham nadikukannath
Or cheriya karyanghal polum valya ksheenam aayi parayunnath orivakuka
11_eath avasthayilum bharthavine support cheyukka... Kooda nilkunna Penn aayirikuka
Red VioletZ
ഇതിൽ 6 നമ്പർ എവിടെ 😀😀
Kallykal policy kodukkuka
Vere Penni pollayadan samThikkuka
Thank you so much for your small speech...
@Thasneem S.S I know you're feel
ഉസ്താദിന്ന് ദീര്ഗായുസ്സ് നൽകണേ അല്ലാഹ്
ആമീൻ ആമീൻ
aameen
Ameen
Ameen
Enthoru barkath aanu usthadhinte mukath nokkiyal
Masha allah
Good information
നിസ്കരിക്കാത്ത ഭർത്താവാണെങ്കിൽ എങ്ങനെ എപ്പോഴും ചിരിക്കാൻ പറ്റും 😭
മാഷാഅള്ളാഹ് ഉസ്താദ് പറഞ്ഞ എല്ലാ കാര്യങ്ങളും അത്രയും ശെരിയാണ്. എന്റെ ഭർത്താവ് എന്റെ എല്ലാ കാര്യങ്ങളും നോക്കുന്നുണ്ട്. ഉള്ളിൽ സ്നേഹമുണ്ട് പക്ഷെ അദ്ദേഹം അത് പ്രകടിപ്പിക്കുന്നില്ല. മനസ്സിൽ വല്ലാത്ത വിഷമം തോനുന്നു. ഇൻശാഅള്ളാഹ് എല്ലാം ശെരിയാവുമായിരിക്കും ഉസ്താദ് ദുആ ചെയ്യണം.
Corect
Same
സത്യം
Same
Hiba Hibs എന്റെയും
ഞങ്ങളുടെ കുടുംബ ജീവിതത്തിൽ സന്തോഷം ഉണ്ടാവാൻ ഉസ്താദ് ദുഹാ ചെയ്യണം
Njan aadyam aayi aahnu . Usthadinte video kaanunnath .....ee video kandapol thanne like, subscribe, share, cheythu........"Masha allah" ........padachavan usthadinum kudumbathinum barkathum rahmathum nalkattee.....ameen
8 വർഷമായി ഒരു സ്നേഹോം ഇല്ല ആവിശ്യം ഉണ്ടങ്കിൽ മാത്രം എന്നെ വിളിക്കും ഉസ്താദ് ദുഹാ ചെയ്യണം ഇതൊക്കെ പരീക്ഷിച്ചു കുറെ ദുഹാക്കള് ചൊല്ലി ഒരു മാറ്റോം ഇല്ലാ 😭😭😭😭😭🤲🤲🤲🤲🤲
Nalla ariv usthadin allahu aarogyavum aafiyathum dheergayusum nalgatte
ഉസ്താദ് ഉസ്താദ് പറയുന്ന എല്ലാം കാര്യങ്ങളും എനിലുണ്ട് എന്റെ വാർത്താവ് എനിക്കു അടുക്കാൻ തോന്നാത്ത. വിധത്തിലാണ് എപ്പോഴും നടക്കുന്നത് ഒരു ലുങ്കി തുണി പോലും സെരിക്കും എടുക്കറിയില്ല ഒരുപാടു കാലങ്ങളായിട് ആരോടും പറയാതെ മനസ് വല്ലാതെ വിങ്ങുന്നു ഉസ്‌താദ് ദുആ ചെയ്യണം ഉസ്താദ് ഇനിയും ഉണ്ട് ഒരുപാട് പറയാൻ കഴിയാത്തത് ഉസ്താദ് 🤲🤲🤲🤲🤲🤲
നിങ്ങൾ ആ രൂപത്തെ സ്നേഹിക്കാൻ shremikkuka
ഉസ്താദ് പറഞ്ഞത് വളരെ ഉപകാരപ്പെടുന്നതാണ് മാഷാ അല്ലാഹ്
ഞാനും ഭർത്താവും നല്ല സ്നേഹത്തിൽ ആണ് മാഷാ അല്ലാഹ് അൽ ഹംദു ലില്ലാഹ്. അല്ലാഹു നിലനിർത്തി തരട്ടെ ആമീൻ 🤲🤲🤲
മാഷാ അല്ലാഹ്...... ചാനൽ ഉഷാർ ആയി അള്ളാഹു ഖൈർ നൽകട്ടെ.....
8 yrs ayi എന്റെ കല്യാണം കഴിഞ്ഞിട്ട് ഇത് വരെ കുട്ടികൾ ആയിട്ടില്ല. ഉസ്താദ് ന്റെ ദുആ il എന്നെയും ulpeduthane. ഒരു കുഞ്ഞ് ഉണ്ടാകാൻ വേണ്ടി ദുആ ചെയ്യണേ 😔😭
Nde 5 years aayi😢
എന്തായാലും ഓരോ പ്രസംഗത്തിലും സ്ത്രീകളെ കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യൂന്ന " ഉസ്താദ് " മാർക്ക് മുന്നിൽ തികച്ചും വിഭിന്ന നായി ,സ്ത്രീകൾക്ക് വേണ്ടി ടിപ്പ് സുകൾ പറഞ്ഞു കൊടുക്കുന്ന ഒരുസ്താദ്.!!
Mm
ഇസ്ലാമിക് മെഡിസിൻ #
ഓർമ ശക്തി വര്ധിക്കുവാൻ ruclips.net/video/x8z9qJdi5_I/видео.html
ടെൻഷൻ മാറാൻ ruclips.net/video/_wKAQspdnhk/видео.html
സൂറത്തുൽ ഖദ്ർ ന്റെ മഹത്വങ്ങൾ
ruclips.net/video/j4ioyhfnR68/видео.html
Bp/പ്രഷർ മാറ്റിഎടുക്കാൻ
ruclips.net/video/2ojrRy01UaU/видео.html
Crct👍
Yeah I have noticed it
മക്കളില്ലാത്തതിനാൽ a ഭാര്യക്ക് സ്വത്തിൽ അവകാശം നൽകിയാൽ അതു ഭാര്യയുടെ കുടുംബത്തിലേക്കു പോകും എന്നതിനാൽ സ്വന്തം കുടുംബത്തിലുള്ളവർക്കു കൊടുക്കാൻ തീരുമാനിച്ചു... എന്താണ് ശറഹ് ലെ വിധി...
ഭാര്യയായ എനിക്കു പരാതി ഇല്ല.. എന്നാലും മക്കളില്ലാത്തത് കൊണ്ടു പ്രിയപെട്ടവൻ ഇങ്ങനെയൊക്കെ തീരുമാനിച്ചല്ലോ എന്നൊരു സങ്കടം തീർത്തിട്ടും തീരുന്നില്ല... അല്ലാഹ് മക്കളെ തരുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നു.. ഡോക്ടർ മാരു കൈയൊഴിഞ്ഞ എത്രയോ പേർക്ക് അല്ലാഹ് ന്റെ കാരുണ്യമൊന്നു കൊണ്ടു മക്കളെ കിട്ടിയിട്ടുണ്ട്... ഇന്ഷാ അല്ലാഹ് കണ്കുളിര്മ ഉള്ള സ്വാലിഹതായ മക്കളെ ഞങ്ങൾക്കും ഞങ്ങളെപ്പോലെ ഉള്ള എല്ലാ കൂട്ടുകാർക്കും തന്നു അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ.. ദുഅഃ വസിയ്യത്തോടെ ഒരു സഹോദരി...
Allahu Anugrahikkatte
@@risadmusthafa86 ആമീൻ
Alhamdhulillha... Njan ee reedhilokeyan ende ikkade opam kazhiyunadh... Ethra vayyenkilum ende ikkade karyangaloke njan nokarund... Pregnant time polum oru kuravum varuthadhe nokitund.... Masha allha. Adhil enik sandhoshameyullu.... Marikumvare nalla bharyayit ikkade poruthathil jeevikan padachon thoufeeq nalkatte... Aameen...
Very good advice..എല്ലാം100 ശതമാനം ശരിയാണ്
സ്വതം ആയി വീടും സ്ഥലവും ഇല്ല ഞങ്ങൾക്. ദുഹാ ചെയ്യണേ
Usthadinum usthadinte kudumbathinum Allahu ella anugrahangalum nalkatte
Ustade
Ente bharthavu pinangi nilkkanu
Njanglkku randu makkalundu
Njaan yatheem aanu
Ella prashnangalum maari enne kondupovan
Usthad dua cheyyane
എനിക്ക് ഒരു നല്ല ജോലി ലഭിക്കാൻ ദുആ ചെയ്യണേ നമ്മൾ ഇരു കൂട്ടർക്കും അല്ലാഹു ഇരു ലോകത്തും അനുഗ്രഹിക്കട്ടെ
ആമീൻ 🤲
എന്റെ ഭർത്താവ് ചെറിയ ഒരു വാക്ക് പറഞ്ഞത് തെറ്റി പോയാൽ അത് പറഞ്ഞു പിണക്കമായിരിക്കും ഭയങ്കരം ദേഷ്യം ആയിരിക്കും ഉസ്താദേ എന്റെ ഭർത്താവിന്റെ ദേഷ്യം മാറാൻ വേണ്ടി പപ്രേത്യേകo പ്രാർത്ഥിക്കണം
ഉസ്താദേ ഞാൻ 2 മാസം ഗർഭിണി യാണ് എനിക്ക് പെൺകുഞ്ഞാവാൻ ഉസ്താദ് ദുആ ചെയ്യണം
Nalla swalihaya kuninje kittin dhuha chey. Anayellum pennayallum nammale makkal alleee. Nammal egane avare nokkunnuvo ath pole ayirrikkum allahu nalla sandhanathey tharatte aammeeen
എന്റെ ഭർത്താവിന്റ കൂടെ ഉള്ള ജീവിതം സന്തോഷത്തിലാക്കാൻ ദുആ ചെയ്യണേ ഉസ്താദേ, എനിക്ക് ഒരു ജോലി കിട്ടാനും ദുആ ചെയ്യണേ...
Vallya prashnamonnumilla. Ullath sandhoshattilakan😊
@@fhdcreation5274 Tnx😍
@@fhdcreation5274 Malappuram, Edavanna
@@fhdcreation5274 enthay
@@fhdcreation5274 njan lab technician Aann
മാശാ അള്ളാഹ്,
നാമേ വർക്കും വളരെ ഉപകാരമുള്ള അറിവാണിത്,
അള്ളാഹു ഇത് സ്വാലിഹായ അമലായി സ്വീകരിക്കട്ടെ, ആമീൻ
ആമീൻ
ruclips.net/video/idfkdXV_jmw/видео.html
🌹 ഉപകാരമെങ്കിൽ SHARE ചൈത് മറ്റുള്ളവരിലേക്കും എത്തിക്കുമല്ലൊ🌹
⭕ പ്രയാസമാവില്ലെങ്കിൽ SUBSCRIBE ചെയ്യുമല്ലൊ
💕 Najath media 💕
ആമീൻ 🤲
Super....good views....god bless you
Thanks for you're information 😍😍
എന്റെ ഇക്ക എന്നെ വിട്ട് പോകുമോ എന്ന് എനിക്ക് എന്നും പേടിയാ.കാരണം എനിക്ക് ഒരു അസുഖമുള്ളത് കൊണ്ടആണ്.enik ithra പേടി.ഇടയ്ക്കിടയ്ക്ക് വിളിക്കുന്നത് ഇക്കാക്ക് തീരെ ഇഷ്ടമില്ല.എനിക്കാണെങ്കിലോ eppozhum സംസാരിക്കണം.അത്ര ഇഷ്ട്ടാണ് മൂപ്പരെ.എല്ലാം ok ആവാൻ ഉസ്താദ് dhuva ചെയ്യണം.
ഉസ്താദേ നല്ല ഒരു ക്ലാസ്സ്. ഞാൻ subscribe ചെയ്തു. മാഷാ അല്ലാഹ്
Allah ellam nallahakatte
Most useful and informative video😊😊😊Thank you so much
മാഷാഅല്ലാഹ് allahu അനുഗ്രഹിക്കട്ടെ നല്ല മെസ്സേജ്
ruclips.net/video/idfkdXV_jmw/видео.html
🌹 ഉപകാരമെങ്കിൽ SHARE ചൈത് മറ്റുള്ളവരിലേക്കും എത്തിക്കുമല്ലൊ🌹
⭕ പ്രയാസമാവില്ലെങ്കിൽ SUBSCRIBE ചെയ്യുമല്ലൊ
💕 Najath media 💕
ഉസ്ത്താദേ എല്ലാ ദുആയിലും എന്നെയും കുടുമ്പത്തെയും ഉൾപെടുത്തണേ
ശ്രദ്ധിക്കാത്ത പല കാര്യങ്ങളും അറിയാൻ കഴിഞ്ഞു....നല്ല ഒരു vedeo തന്നെ
good
ruclips.net/video/idfkdXV_jmw/видео.html
🌹 ഉപകാരമെങ്കിൽ SHARE ചൈത് മറ്റുള്ളവരിലേക്കും എത്തിക്കുമല്ലൊ🌹
⭕ പ്രയാസമാവില്ലെങ്കിൽ SUBSCRIBE ചെയ്യുമല്ലൊ
💕 Najath media 💕
എല്ലാവരും ആഗ്രഹിക്കുന്ന നല്ല വാക്കുകൾ
Valare upkarapradamaya video aan
എന്റെ ഭർത്താവ് ന്റെ കൈയിൽ ഒരുപാട് തെറ്റ് ഉണ്ട് കള്ള് പെണ്ണ് അങ്ങനെ പലതും ഉണ്ട് പക്ഷെ എന്റെ മകളെ ഓർത്ത് ഞാൻ സഹിക്കുന്നു ഞാൻ പലപ്പോളും ഞാൻ ഉസ്താദ് പറഞ്ഞത് പോല്ലെ ഒക്കെ ചെയുന്നുണ്ട് അത് പോലെ ചിലപ്പോൾ ഭർത്താവ് നന്നാവുന്നുണ്ട് പക്ഷെ അത് പെട്ടെന്ന് പയേ പോല്ലെ ആവും ഉസ്താദ് എന്റെ ഭർത്താവ് ന്റെ സ്വഭാവം നന്നാവാൻ ദുഹാ ചെയ്യണം എന്റെ കുട്ടികൾ സോലിഹായ മകൾ അവന് ദുഹാ ചെയ്യണം
Alhamdulillah....Nale swargathilum enneyum ente ikkayeyum ormipikkan dua cheyyane usthad....ikkak aarogyathodu koodeyulla deergayuss kittanum dua cheyyane
കുറച്ചൊക്കെ mistake ഇതിൽ എനിക്കുണ്ട്. ഇൻശാ അല്ലാഹ് ഇനി മാറ്റാൻ ശ്രമിക്കും. ജീവിതത്തിൽ ഇനിയും ഒരുപാട് സന്തോഷം ഉണ്ടാവാൻ dhua ചെയ്യണേ
😍😍👍👍
Innu mudhal njanum sremikkum alhamdhulillah . ithu parajhu thanna ustthathinu nallathu verutthene allah . aameen .
വളരേ നല്ല കാര്യമാണ് ഉസ്താദ് പറഞ്ഞു തന്നത്
നല്ലൊരു ഉപദേശം... അല്ലാഹു നിങ്ങൾക്ക് ഖൈർ പ്രധാനം ചെയ്യട്ടെ
ആമീൻ
Usthade Enikkum kudumbathinum vendi Dua cheyyane
Valare vishamathila ente kudumbam.
ഉസ്താദേ എന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട് അവളില്ലാതെ ജീവിക്കാൻ പറ്റില്ല എന്നാണ് പറയുന്നത് എന്നാൽ അവളെ വിവാഹം കഴിക്കുകയുമില്ല എന്തൊക്കെ ചെയ്തിട്ടും അതിൽ നിന്ന് പിന്മാറുന്നില്ല. ഞാൻ എത്ര തലകുത്തി മറിഞ്ഞു നിന്നാലും അദ്ദേഹം അത് ശ്രദ്ധിക്കുക പോലുമില്ല 3വർഷമായി ഞാൻ ഈ വേദന അനുഭവിക്കുന്നു മക്കളെയും മാതാപിതാക്കളെയും ഓർത്തു ത്വലാഖിന് മനസ്സ് വരുന്നില്ല. എനിക്ക് ഞാനവനേ പറ്റു നിനക്ക് വേണെങ്കിൽ പൊയ്ക്കോ എന്നാണ് പറയുന്നത് എന്ത് ചെയ്യണമെന്നറിയാതെ അവസ്ഥയാണ് ദുആ യിൽ എന്നെയും മക്കളെയും ഉൾപ്പെടുത്തണം
Muhsina veed evideyan
@@ramsifayas5374 malappuram
Muhsina Perincheeri onn shramichaal sariyakkavunnade ullu
Don't worry ellam shariyakum ketto
@@928shaan ശ്രമിക്കാൻ ഇനി ബാക്കിയൊന്നുമില്ല താങ്ങാൻ എന്നെകൊണ്ട് പറ്റുന്നില്ല അവരുട എല്ലാ ഫോട്ടോസും വീഡിയോസും ഞാൻ കാണാൻ വേണ്ടി എനിക്ക് അയച്ചു തന്ന് എന്നെ മാനസികമായി തളർത്തുകയാണ് ഇനി എല്ലാം അല്ലാഹുവിന്റെ കയ്യിലാണ്. പോകാത്ത വഴിയില്ല മുട്ടാത്ത വാതിലില്ല ചെയ്യാത്ത കർമങ്ങളില്ല കൊടുക്കാത്ത മരുന്നുകളില്ല. എന്നിട്ടും ഒന്നും സംഭവിച്ചില്ല അള്ളാഹു തീരുമാനിക്കട്ടെ തവക്കത്ത് അലല്ലാഹ്
Maranam vare snehathinu sandhoshathinum samadhanathilum jivikan dua cheyanam🤲🏻🤲🏻🤲🏻
എൻറ്റെ ഭർത്താവ് ഞാൻ ഒരു ഡൃസ് ഇട്ടാൽ എന്നെ ശൃദികൂല എനിക്ക് എൻറ്റെ ഇഷ്ടതിന്നു ഒരു ഡൃസ് ഇന്ന് വരെ വാങ്ങി തന്നിട്ട് ഇല്ല ഉസ്താദ് പറഞ്ഞ എല്ലാ കാര്യവും എനിക്ക് ഉണ്ട് ഞാൻ പൊതുവെ ഒരു വൃത്തിഉള്ള ആളാണ്
മാഷാ അള്ളാ... എല്ലാം കറക്ടാ... ഇത് പോലെ എന്നും നമ്മുടെ ജീവിതം നിലനിറുത്തട്ടെ റബ്ബ് ആമിൻ
ആമീൻ 🤲🤲🤲
Valare upagaramaya video. Nalla tips paranju thanna usthadinn orupaad nanni☺
Ustade good speech
ഉസ്താദ് ഞാൻ ഇന്നാണ് കേട്ടത് ഞാനും എന്ടെ ഭർത്താവ് ഒരു പാട് മനഃപൊരുത്തം ഇല്ലതെ യാ ജീവികുനത് അത്ര യും വിഷമം ത്തോടെ യാ ജീവികുനത് പുറത്തു പറയാൻ പറ്റില്ല അങ്ങനെ എല്ലാം സഹിച്ചു ആണ് ഞാൻ ജീവികുനത്
ഉസ്താദ് എനിക്ക് വേണ്ടി ദുഹാ ചെയ്യണം
Sumayya Suneer entha pengale karyam. Pariharikkan patatha onnum illa.
Mohammed ever araayalum veruthevidaruth Rafeeq enthina veed arinjit🤚🏻
അല്ലാഹുഅനുഗ്രഹികട്ടെ
ഉസ്താദ് പുഞ്ചിരി അത് പറഞ്ഞുപ്പോൾ എനിക്ക് ചിരി 😀വന്നു ഞാൻ എനിക്ക് അറിയുന്ന സ്ത്രീകളോട് പറയും നമ്മൾ വേർതി ആയിരിക്കണം എന്ന്
നല്ല അറിവ് അൽഹംദുലില്ലാഹ്
ഉസ്താദ് എന്റെ ഭർത്താവിന്റെ നിസ്കാരതെ കുറിച്ച് അതിനോട് പറഞ്ഞു. നിസ്കാരതെ കുറച്ചു പറഞ്ഞു തുടങ്ങിയ ചെറിയ ഒരു പ്രശ്നം ഇന്ന് എന്റെ ജീവിതത്തിൽ വലിയ ഒരു പ്രശ്നം ആയി മാറി
Athentha agine
ഇതൊക്കെ സത്യം ആയ കാര്യങ്ങൾ ആണു .... ഇതൊക്കെ ഒന്ന് ശ്രദ്ധിച്ചാൽ 100% ലൈഫിൽ മാറ്റം വരും 😍✌️✌️
എന്റെ ഭർത്താവിന് ഇന്ന് എന്നോടും മക്കളോടും ഒരു സ്നേഹവും ഇല്ല ഉസ്താദ് ദുആ ചെയ്യ്
100% but make a video about husbands usthad.
Ende bharthav gulfil aan.. Kalyanam kainji 2 varsham aavanay usthade..innevarekum jeevitham sandhosham thanneyaan alhamdulillaaah... masha allah.. Usthadinde dua yil ende kudumbathe ulpeduthane.. ee nalla karyangal പറഞ്ഞു padipichu manassilaki tharunna ee Usthadin deergayuss nalgane allah.. AaMeen..
Nalla upakaaramulla video 👍 ellaarkkum padachoon ithu Poole prevarthikkan thoufeeq cheyatee
Baryaye akarshipikenda avasyam ille.barthakanmarku oru 10 karyangal paranju kodukamo. Streekale nannakendathu ishtampole kelkunnadanu
Usthadintte video orupad eshtamai kure kariyengal ethil ninnum manasilayi njangal ethupoleya usthade epo jeevikunnath alhamdulillah usthadinnu deergayus nalkatte
👍🤲🤲🤲
എന്റെ husband എന്റെ ജീവന്റെ ജീവൻ ആണ് mashalla
Alhamdulillah ithellam njan cheyunund