ഭാര്യമാരെ നിങ്ങൾ ഇങ്ങനെയൊന്നും പറയരുത് 🤭 ഇങ്ങനെയാവരുത് 🤫 | Afsal Ahsani Kamil Saquafi

Поделиться
HTML-код
  • Опубликовано: 7 фев 2025
  • #afsalahsani #islamicvisiontv
    ഖുർആൻ ക്ലാസുകൾ, മതപ്രഭാഷണം, മസ്അല ക്ലാസുകൾ, മോട്ടിവേഷൻ ക്ലാസുകൾ,ഇസ്ലാമിക ചരിത്രങ്ങൾ, ഗുണപാഠ കഥകൾ,ഉപകാരപ്രദമായ ട്രാവൽ വ്ലോഗുകൾ തുടങ്ങിയ എല്ലാം ഈ ചാനലിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നു...
    ക്ലാസുകൾ നേതൃത്വം നൽകുന്നത്👉👇
    🎙 AFSAL AHSANI KAMIL SAQUAFI
    (Qattheeb,Vayalkara juma masjid, Aluva eranakulam)
    Contact.
    📲 +91 88 91373280
    📱 +91 88 91383280
    ►Facebook page
    Afsal Aluva
    / afsalahsani
    M h a Ahsani
    / afsalahsani.afsalahsani
    🎷share chat
    b.sharechat.co...
    ⛲️ my twitter account
    Check out M H A AHSANI KAMIL SAQUAFI (@h_ahsani): h_...
    🔝വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ
    chat.whatsapp....
    © Copyright All rights to islamic vision tv
    #Mathaprasangam
    #മതപ്രസംഗം #മതപ്രഭാഷണം #ചരിത്രകഥകൾ #ഗുണപാഠകഥകൾ

Комментарии • 164

  • @sabeenasalim9176
    @sabeenasalim9176 5 лет назад +15

    Ente vtl ninnum thanna muthaline kurich njan edakkidakk ikkayodu paranjkondeyirikkumayirunnu.ath addehathil alosaramundakkiyittund. Usthad paranjappozhanu athinte seriousness manasilayath. Eni angane undakathe sramikkam. Insha allah....

  • @mohammedfazil3313
    @mohammedfazil3313 4 года назад +5

    ഉസ്താദ് പറയുന്നത് പോലെ, നല്ലാ കാര്യങ്ങൾ ചൈത് നടക്കുന്നവൾ ആണ്, എന്റെ എല്ലാ കാര്യാ ങ്ങളും ,റഹത്തിലും ' അന്ത സീലും ആകി തരട്ടെ അള്ളാ. ആമിൻ യാ റബൽ ആ ലാമിൻ

  • @ZEFEX_EDIT
    @ZEFEX_EDIT 5 лет назад +27

    വളരെ ഉപകാര പ്രദമായ വീഡിയോ ആണ് ഉസ്താദ് ഇടുന്നത്. ഉസ്താദിനു ആഫിയത്തുള്ള ദീർഗായുസ്സ് aallahu നില്കുമാറാകട്ടെ.. aameen..... 🤲🤲

  • @feminamuqsith5660
    @feminamuqsith5660 3 года назад +3

    ഉസ്താദേ... ഞാൻ എൻ്റെ ഭർത്താവിനെ ഒരുപാട് സങ്കടപ്പെടുത്തിയിട്ടുണ്ട്.എനിക്ക് ഇനി എങ്കിലും ഇക്കാൻ്റെ സ്നേഹം വേണം. എല്ലാവരും ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം.

  • @acsacs1776
    @acsacs1776 5 лет назад +18

    മാഷാ അല്ലാഹ്. ഇങ്ങനെയുള്ള ദുഷ്ട ചിന്തകൾ മനസ്സിൽ കടന്നെ കൂടും. അല്ലാഹ് നല്ല കുടുംബ ജീവിതം നൽകണേ

  • @user-ll7uz6oi5e
    @user-ll7uz6oi5e 4 года назад +2

    ഉസ്താദ് എന്റെ വാർത്താവ് ഒരു പ്രവാസിയായിരുന്നു ഇപ്പോൾ നാട്ടിൽ തന്നെയാണ് എന്റെ വാർത്താവ് ജിദ്ദയിൽ ആയിരുന്നപ്പോൾ ഒന്നു വരാൻ കാത്തിരുന്നു ഒന്നും കൂടെ ഇരിക്കാൻ ഒന്നു കൂടെകിടക്കാൻ പക്ഷെ എന്റെ വാർത്താവിന്റെ റൂമിൽ എന്നെ കിടത്തില ഉസ്താദ് വാർത്താവിന് ആഗ്രഹം ഉണ്ടാവുബോൾ മാത്രം എന്നെ കിടപ്പാറയിലേക്ക് വിളിക്കും ദുആ ചെയ്യണം ഉസ്താദ്.

  • @akuali9284
    @akuali9284 2 года назад +1

    അൽഹംദുലില്ലാ അൽഹംദുലില്ലാ.....ഇൻഷാ അള്ളാ ഉസ്താദിനു കുടുംബത്തിനുംറബ്ബ് കാത്തുരക്ഷിക്കട്ടെ🤲മക്കളുടെസ്വഭാവം നന്നാവാൻ വേണ്ടിഉസ്താദ്പ്രത്യേകം ദുആ ചെയ്യണേ

  • @mrrider0192
    @mrrider0192 4 года назад +3

    അൽഹംദുലില്ലാഹ്... നല്ല അവതരണം..... 👍👍👍

  • @gamingpro4023
    @gamingpro4023 5 лет назад +6

    നല്ല അവതരണം. എനിക്ക് ഒരു പാട് ഇഷ്ടായി

  • @amaniranees1728
    @amaniranees1728 5 лет назад +10

    ഞാൻ ഈ പ്രഭാഷണം കേൾക്കുമ്പോൾ ഞാൻ എന്റെ ഭർത്താവിനോട് ചെറിയൊരു പിണക്കത്തിൽ ആയിരുന്നു... ഇത് കേട്ടപ്പോൾ .. asthagfirrallah..... ഇനി ഞാൻ ആവർത്തിക്കില്ല... ഉസ്താദിന് ഹൈർ ഉണ്ടാവട്ടെ

  • @shahanasinu2857
    @shahanasinu2857 4 года назад +4

    അൽഹംദുലില്ലാഹ് എന്റെ ഭർത്താവ് ഒരു പ്രവാസി ആണ് എന്റെ ഭർത്താവ് ന് വേണ്ടി ദുഹാ ചെയ്യണം

  • @alybayalybaybay5011
    @alybayalybaybay5011 5 лет назад +12

    Alhamdulillah usthadinu deerkayussu tarate

  • @shifanathesni7990
    @shifanathesni7990 5 лет назад +15

    ഉസ്താദിന്റെ ക്ലാസ്സ്‌ ഒരു ബോറടി യില്ലാതെ കേൾക്കാൻ കഴയും അള്ളാഹു ഉസ്താദിന് ദീ ർ ഗായുസ് കൊടുക്കട്ടെ ആമീൻ

  • @shajivas9480
    @shajivas9480 3 года назад +1

    Usthadee ende barthavin ഒരുപാട് കടം ഉണ്ട് അത് veedan വേണ്ടി duaa cheyyanee വളരെ veshamathilaan

  • @safeershary283
    @safeershary283 5 лет назад +15

    ماشاء الله
    Usthad dua cheyyanee angenethe swabavangalonnum illathirikkan. ente aake prblm ikka eppozhum koode venam ennath mathraman.

    • @izan9351
      @izan9351 5 лет назад +1

      Usthathe enik oru asukamund shifayavan dua cheyyane

  • @aneesaani6348
    @aneesaani6348 4 года назад +1

    Masha allah...useful vedio

  • @ashmilachu9971
    @ashmilachu9971 4 года назад +1

    Swalihathaya bharyaye labikkan enth cheyanam usthathe..? Any islamic tips..?

  • @rasheedarashee1227
    @rasheedarashee1227 4 года назад +1

    Ee swavavam,korch,enik und,nannavan sramichu,pattnilla,usthade dua cheiyanm🤲😭😭😭😭enikk,thanne vendi

  • @hasnaaslam1214
    @hasnaaslam1214 5 лет назад +3

    Pravasi bharya bharthakkanmare kurich video cheyyamo

  • @junaidjunu6456
    @junaidjunu6456 4 года назад

    Usthade Usthad parayunnad Nallakaaryangalaan usthadparayunna chila kaaryangal enikk anubhavam undayirunnu pakshe enikk ente thett manassilaayappol njan Adhehathod kshama chodichu Usthad Dua cheyy njangalude jeevidam sandosha maagan

  • @nishamuhmina9533
    @nishamuhmina9533 4 года назад +1

    Super

  • @asharafwayanadanroots7435
    @asharafwayanadanroots7435 5 лет назад +1

    മാഷാഅല്ലാഹ്‌.. നല്ല അവതരണം

  • @9895505050
    @9895505050 5 лет назад +3

    Bharayakk kalyanathin kittunna swarnathinte avakasham aark.oru vedio cheyyamo usthathe orupad sahodarimaar byarthveettil durithamanubhavikkunnavarund

  • @rasiyarasi6260
    @rasiyarasi6260 4 года назад

    അൽഹംദുലില്ല ഉസ്താദ് ക്ലാസ് വളരെ ഇഷ്ടപ്പെട്ടു ഉസ്താദ് പിന്നെ ഉസ്താദ് ലൈവ് ആയിട്ട് എന്നാണ് എന്നൊക്കെയാണ് പരിപാടി നടത്തുന്നത് വന്നാൽ ഞാൻ ക്ലാസിൽ പങ്കെടുക്കാൻ വേണ്ടിയായിരുന്നു എന്ന് പറഞ്ഞു തരുമോ

  • @mohammedmp9159
    @mohammedmp9159 4 года назад

    Veed pani aluppathil kainju kettan duha chayyana usthada

  • @Ismail-bl5ti
    @Ismail-bl5ti 3 года назад

    Njan ente barthavillathe evideyum pokarilla.ottakk pokan enikk pediya kalam athalle.

  • @resishiyaresishiya1610
    @resishiyaresishiya1610 5 лет назад

    Valre upakara ulla video

  • @marjanaminnumol8163
    @marjanaminnumol8163 5 лет назад

    Usthathe എന്റെ hus 16 year എന്നെ പൊന്നുപോലെ നോക്കി... ഇപ്പൊ വേറൊരു hus ഉള്ള ഒരു പെണ്ണുമായി അടുപ്പത്തിലാ... ഇപ്പൊ 3 year ആയി.. എന്നോട് mindarupolum ഇല്ല.. 4 കുട്ടികളുണ്ട് enikkoru സമാധാനം കിട്ടാൻ. എന്റെ ഇക്കാനെ തിരിച്ചുകിട്ടാൻ ഉസ്താദേ പ്രത്യേകം ദുആ cheyyittoo 😭😭

    • @lamhanairin9824
      @lamhanairin9824 5 лет назад +2

      വിഷമിക്കണ്ട ഇത്താ റബ്ബ് ഓരോ തരത്തിൽ മനുഷ്യരെ പരീക്ഷിച്ചു കൊണ്ടിരിക്കും ആ പരീക്ഷണം തളരാതെ ക്ഷമിച്ചു ഇതിനൊരു നന്മ varaanirikkunnu എന്ന് വിശ്വസിച്ചു 5 നേരം നിസ്കരിച്ചു allaahuvilekk കൂടുതൽ അടുക്കുക അള്ളാഹു തന്നെ ഒരു vazhiyundaakki tharum

  • @rashafathimarasha9256
    @rashafathimarasha9256 5 лет назад

    Valarie vishamathilan. Usthade duacheyanambarthavinte swabavan nannavan

  • @ayyoobtanur5021
    @ayyoobtanur5021 4 года назад

    നല്ലൊരുഭാഗം

  • @kanzafathima908
    @kanzafathima908 5 лет назад +3

    Asthagfirullhaa🤲🤲🤲usthadu duhayi ulpeduthanam pravasi barya barthakanmarku vendi vedio cheyyanam

  • @ayshasabeena9978
    @ayshasabeena9978 5 лет назад +3

    Maasha Allah 👍👍👍

  • @muhamadparuthipra4440
    @muhamadparuthipra4440 5 лет назад +3

    Enikk thetty poyi usthade. Pachavellamkudich ente ikkade koode jeevikkan njan thayaaraan but usthad paranjapole ente kayyil ninnum cash ellam vedikkum kitti kazhinjaal ennod sneham illa. Ippol dubail aan pidich jilavillatjathinaal aan ingane aayath. Njan enth cheyyum😓

  • @shafeefashareefa6255
    @shafeefashareefa6255 5 лет назад

    Good message

  • @_hannafathima.__1860
    @_hannafathima.__1860 5 лет назад +3

    Ella vidiosum jeevidathil pakarthanullathum kealkan nalla interestum und

  • @muhammednihalalicm1926
    @muhammednihalalicm1926 5 лет назад +1

    നല്ല അറിവ്

  • @bachikinningaradkkam2635
    @bachikinningaradkkam2635 4 года назад

    Ellavarkum upagarapedunna oru video aan Id mashaallha 🤲🤲

  • @muhammedmushfiq4608
    @muhammedmushfiq4608 5 лет назад +5

    Duaa cheyyane🤲

  • @fathimanoora9349
    @fathimanoora9349 5 лет назад +2

    Inium ide pole kutumba jeevidatthe kuricch kore class edkkanum ad njaglk kelkanum allahu thoufiq nalgatt

  • @muhammedmushfiq4608
    @muhammedmushfiq4608 5 лет назад +2

    Jazak Allah qair

  • @ummuhanihadiya913
    @ummuhanihadiya913 5 лет назад +8

    swalihathaaya wife aakaanum ummayaavaanum, makal aakaanum, nalloru kudumpini aakaanum Vallaatha aagraham und... Athinuvendi usthad prathyekam dua cheyyanam....

  • @subeermanuppa2976
    @subeermanuppa2976 5 лет назад +4

    Allhamdhulilla

  • @miqdadmonu5538
    @miqdadmonu5538 4 года назад

    Dua cheyyane

  • @chippustube6794
    @chippustube6794 4 года назад

    മാഷാ അള്ളാ👌👌👌

  • @arivinnilave1979
    @arivinnilave1979 5 лет назад +2

    INSHA ALLAH.MASHA ALLAH.

  • @adilaanees6923
    @adilaanees6923 5 лет назад +3

    അസ്സലാമുഅലൈക്കും ഉസ്താദ്...എന്റെ കാര്യങ്ങൾ ഇങ്ങനെ ആണ്.. But njn ഒരിക്കലും ente ഭർത്താവിനെ kutapedutharilla.. എനിക്ക് but ഭയങ്കര പേടിയാണ് എന്റെ ഭർത്താവ് എന്നിൽ നിന്നും akalumennu അതിനൊരു പരിഹാരം എന്താണ് usthadhe

  • @najiyanazrin6731
    @najiyanazrin6731 5 лет назад

    Masha'Allaah😊🔥

  • @muhabbath9527
    @muhabbath9527 5 лет назад

    Enneyum kudumbhatheyum duayil ulpeduthanam

  • @sinanvksinanvk3247
    @sinanvksinanvk3247 5 лет назад +4

    ദുഹാ cheyyane

  • @aminathasna6512
    @aminathasna6512 5 лет назад

    Duayil ulpeduthane

  • @favsiyafavsi4695
    @favsiyafavsi4695 4 года назад +3

    സന്താനങ്ങൾ ഇല്ല
    ദുആ ചെയ്യണം
    24വർഷം മായി
    അതിയായ ആഗ്രഹം ഉണ്ട്

    • @noushadnoushad5231
      @noushadnoushad5231 4 года назад

      استغفر الله العظيم Anna Dikr Vardippikkuka Inshaallaah Makkalunddhavum Rabb Nalkatte...Aameen

  • @mazinpathamkulam5443
    @mazinpathamkulam5443 5 лет назад +6

    Usthathe ente ikka pettannu deshyapedum enthengilum dua paranjutherumo

  • @CHEPPUSKITCHEN
    @CHEPPUSKITCHEN 5 лет назад +1

    Manassil agrahikkunna vidathilulla oru job labikkanulla oru duha parann tharumooo

  • @aizusamas1223
    @aizusamas1223 5 лет назад +2

    In Sha Allah

    • @aizusamas1223
      @aizusamas1223 5 лет назад

      Usthad paranjad pole nilkam in Sha Allah 😊 ippol njan happy ya .. manassi or samaadanam und... 😊 Ende barthav mumbathe pole ayi thodangi Masha Allah 😊 allhamdulillah

  • @user-jg1uu4ys7f
    @user-jg1uu4ys7f 3 года назад +1

    Epparajanu barthavinum akam.husband character bad ayal ethoru wife prathikarikum

  • @rifafathima5799
    @rifafathima5799 5 лет назад +1

    ഉസ്താതെ ദുആ ചെയ്യണേ

  • @ismylichu2934
    @ismylichu2934 5 лет назад +2

    Namuk allahu nalaam maasm vidhiche jeevitha pankaaliye alle kittua..

  • @muhammedjuraij7032
    @muhammedjuraij7032 5 лет назад +1

    Masha alla

  • @shafeeksaifshafeeksaif683
    @shafeeksaifshafeeksaif683 5 лет назад +2

    Ameen 😍

  • @aabulkhaderabdulkhader1644
    @aabulkhaderabdulkhader1644 5 лет назад +1

    Correct

  • @minhajtabe6492
    @minhajtabe6492 5 лет назад +1

    a llahu toufeeq cheyatte

  • @najafathima5328
    @najafathima5328 4 года назад

    Kudumba jeevidathe kurichu koodudal vedios pradeekshikkunnu

  • @mohammedm2422
    @mohammedm2422 5 лет назад +1

    Alhamdulillah

  • @mammithasli882
    @mammithasli882 4 года назад

    Enik karyamaytt onnum ilhaa huzbundinu kurachu sthalamund ath idakide huz prayum ninak entha ulle enik sthalam engilum undennu 😒

  • @NisarNisar-dt9hm
    @NisarNisar-dt9hm 2 года назад

    🤲

  • @akmarak4691
    @akmarak4691 5 лет назад

    Noab kalhavittanunnakilo?

  • @journeywithjouhary3078
    @journeywithjouhary3078 4 года назад

    3:24

  • @muhammadmammu8941
    @muhammadmammu8941 5 лет назад +1

    Entte bharthav enik oru samathanam tharunnilla kudichitt vannitt cheetha vilikunnu

  • @najiyamk7474
    @najiyamk7474 5 лет назад +6

    Usthade baariyikum agrahgalum swapnagalum. Ind
    Athu mansilakaan husbandinode parayaan.
    Oru peninte yattavum valliya baagiyam.mansilakunna oru husband.atha usthade beneath.allathe saabatho monjo alla

  • @anasszain9410
    @anasszain9410 5 лет назад +20

    ഇ കാവത്ത് പെണ്ണ്കുട്ടികള് സോഷ്യല് മാഡിയയിലുടെ ഫോട്ടോ പോസ്റ്റാക്കുന്നു, സ്റ്ററ്റസ് വെക്കുന്നു. ചില ഭര്ത്തകന്മാര് അതിനെ എതിക്കുന്നു. ചിലര്ക്ക് കുഴപ്പം ഇല്ല. വീട്ടുകാര്ക്കും...... സ്ത്രീകളുടെ ഇങ്ങനെ ഉള്ള യൂസിങ്കിനെ കുറിച്ച് എന്താണ് പറയാനുള്ളത്. ചില ആണുങ്ങളും അവരെ പെങ്ങമാരെ ഉമ്മാന്റ, ഭാര്യയുടെ കൂടെയുള്ള ഫോട്ടോസും ഇത് പോലെ പോസ്റ്റുന്നു. ഇതിനെ ഓകെഉള്ളതിനെ കുറിച്ച് എന്താണ് പറയാനുള്ളത്................ ഇവരോട് നമ്മള് എന്തേലും പറയുമ്പോള് , നീ ഇ കാലത്ത് ആണോ ജീവിക്കുന്നത് ചോദികുകയാണ്, കാലം എതായാലും ഖൂരആനും സുന്നത്തും ദീനിന്റെ നിയമങ്ങളും വിതികളും മാറൂലല്ലോ......

    • @anasszain9410
      @anasszain9410 5 лет назад +4

      ഇതിന് ഒരു വീഡിയോ ചെയ്യണം....

    • @RS-ee1kv
      @RS-ee1kv 5 лет назад +2

      ഈ കാലത്ത് സ്ത്രീകൾക്ക് ഒന്നും ഹറാം അല്ല എന്ന വിചാരം...... അന്യ പുരുഷൻ മാരുടെ മുന്നിൽ എന്തൊക്കെ മറക്കണം എന്നൊന്നും അറിയാത്തതുകൊണ്ടന്നോ ഇങ്ങനെയൊക്കെ.......

    • @farhansha7816
      @farhansha7816 5 лет назад +3

      @@RS-ee1kv നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ്

    • @amaniranees1728
      @amaniranees1728 5 лет назад +3

      നിങ്ങൾ ഒരു പാട് പോസ്റ്റിന് താഴെ ഇത് പോലെ നിലവാരം കുറഞ്ഞു സംസാരിക്കുന്നുണ്ട്... ഒന്ന് പറയട്ടെ.. ഇത് ദീൻ അനുസരിച് ജീവിക്കുന്നവർക്ക് ഉള്ളതാണ്... അല്ലാത്തവർക്ക് അവർക്ക് ഇഷ്ട്ടം ഉള്ളത് പോലെ ജീവിക്കാം... ആരും ആരെയും നിർബന്ധിക്കുന്നില്ല... താങ്കൾ യുക്തി വാദി ആയിരിക്കാം... എന്ന് കരുതി എല്ലാവരും അങ്ങനെ ആവണം എന്നില്ല ..

    • @amaniranees1728
      @amaniranees1728 5 лет назад +3

      @@mickylaow6973 ഇസ്ലാമിൽ അസംബന്ധങ്ങൾ ഇല്ല... ഒരൊറ്റ നിയമങ്ങൾ മാത്രമേ ഒള്ളു.. ആർക്കും പുതുതായി എഴുതി ചേർക്കാൻ കഴിയില്ല... അത് കൊണ്ട് ആർക്കും താങ്കൾ പറഞ്ഞ പോലെ അസംബന്ധങ്ങൾ വിളിച്ചു പറയാൻ പറ്റില്ല... താങ്കൾ താങ്കളെ വിശ്വാസം കൊണ്ട് നടക്കു... മറ്റുള്ളവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കു...

  • @AS-AS4me
    @AS-AS4me 5 лет назад +5

    👍👍👍

  • @alikhanpanamkunnu5944
    @alikhanpanamkunnu5944 5 лет назад

    💯💯💯👌👌👌

  • @linulabee4347
    @linulabee4347 4 года назад

    Hi

  • @ayshasabeena9978
    @ayshasabeena9978 5 лет назад

    Aameen

  • @liyafathima7487
    @liyafathima7487 5 лет назад +2

    Alhamdhulillah

  • @arivinnilave1979
    @arivinnilave1979 5 лет назад +2

    ALHAMDHULILLAH.

  • @beingneh5708
    @beingneh5708 5 лет назад

    Usthitta parabashsnam ket kura sriv kitti

  • @ajujaazz1772
    @ajujaazz1772 5 лет назад

    Wa alaikumussalam
    Alhamdulillaah

  • @sarasadath8250
    @sarasadath8250 5 лет назад +2

    Nalla video😃😂👍
    Usthad pinakkathinte bhaghamayi kurach nerathekk husband ne never mind cheyyunnadil thettundo,,

    • @sarasadath8250
      @sarasadath8250 5 лет назад

      @@mickylaow6973 ink hoorikale venda ,😂

  • @zakirhussain3034
    @zakirhussain3034 5 лет назад +1

    Aalhamdulilla.

  • @hajirap3312
    @hajirap3312 5 лет назад +3

    നിസ്കാരത്തിൽ ശ്രദ യില അത് കിടാൻ ഒരു ദുഃആ

    • @sadiqtp1055
      @sadiqtp1055 5 лет назад +1

      المو منون
      എന്ന സൂറത്തിലെ 97 98 ആയത്ത് നിസ്കാരത്തിൽ തക്ബീർ ചൊല്ലി ഇത് ചൊല്ലുക ഖുർആൻ ആയത് കൊണ്ടാണ് എഴുതാത്തത് തെറ്റിപ്പോയാലോ
      رَبِّ اَعُودُبِكَ
      എന്ന് തുടങ്ങുന്ന ആയത്ത് അർത്ഥം . പിശാചുക്കളുടെ ദുർബോധനങ്ങളിൽ നിന്ന് ഞാൻ നിന്നോട് രക്ഷ തേടുന്നു.
      അവർ (പിശാചുക്കൾ )എന്റെ അടുക്കൽ സഹിന്നിധാരാവുന്നതിൽ നിന്നും എന്റെ രക്ഷിതാവേ ഞാൻ നിന്നോട് രക്ഷ തേടുന്നു.
      നമ്മുടെ ഇബാദത് അള്ളാഹു സ്വീകരിക്കുമാറാവട്ടെ.

  • @akkuakku6833
    @akkuakku6833 5 лет назад

    അൽഹംദുലില്ലാഹ്

  • @saidaly9afabina5d50
    @saidaly9afabina5d50 5 лет назад

    മാഷാ അള്ളാ

  • @hadimohamedparambil8840
    @hadimohamedparambil8840 5 лет назад

    Nomb edukbol janabath kuli epozha nirbhadakunth..

  • @adilaanees6923
    @adilaanees6923 5 лет назад +5

    എന്റെ ഭർത്താവ് friends ആണ് പ്രാധാന്യം നൽകുന്നത് എനിക്ക് കുറച്ച് time കിട്ടുന്നില്ല ഭർത്താവിന് സ്നേഹം vardhikan ന്തെങ്കിലും surahth undoo

    • @rafanrafa3294
      @rafanrafa3294 5 лет назад

      Adila Anees idhe sangadam enikkum und friends aanu first pinne njanum molum ullu chila days okke raathri valare vaiki aaanu veruka idh paranjaal pinne vazhakk aavum idhu maaraan endhelum vazhi undo

    • @rafanrafa3294
      @rafanrafa3294 5 лет назад

      Enikk bayangara peadi aaanu haramilekk pokumo ennu chila frnds okke valare mosham aalukal aanu muslims aanengi polum

    • @muhammedziyadh4746
      @muhammedziyadh4746 5 лет назад

      ഇതിന് അവർ സ്വയം മാറാതെ നമ്മള് മാറ്റാൻ ശ്രമിച്ചാൽ... ഫലം നമുക്കെതിരാവും.

    • @noushadperumanna1664
      @noushadperumanna1664 5 лет назад

      Bharyamar pidichu വെക്കേണ്ടതല്ല ഭർത്താക്കന്മാരുടെ swathantrayam...... parathi പറയാതെ nira പുഞ്ചിരിയോടെ മടിയിൽ തലവെച്ചു kidakkan avark space കൊടുത്താൽ തീർച്ചയായും avar വീട്ടിൽ nikkan thanneyanu ആഗ്രഹിക്കുക.............

    • @rafanrafa3294
      @rafanrafa3294 5 лет назад

      noushad perumanna orikkalum illa njn nalla pole care cheyyaarund bt thirich onnum illa
      pinne angane romantic aakaan ishttam illaatha aal aanu idhonnum alla life frnds aanu original life and enjoymnt ennanu avarudhe eppoyum ulla samsaaram

  • @ayfunafinu2032
    @ayfunafinu2032 5 лет назад

    Vapayum brotherum illenkilo?

  • @sadiqsadi5915
    @sadiqsadi5915 5 лет назад +1

    Maasha Allah

  • @arifajaza8786
    @arifajaza8786 5 лет назад +4

    ഉസ്താദേ കുടുംബ ജീവിതം ഇസ്ലാമിൽ എന്നത് ഭാര്യയും ഭർത്താവും ഒരുമിച് കേട്ടാൽ ഏകദേശം പ്രശ്നം തീരും. പകരം ഭർത്താക്കന്മാർ ഭാര്യയുടെ കടമയും ഭാര്യമാർ ഭർത്താവിന്റെ കടമയും കേട്ടാൽ എന്നും പ്രശ്നമായിരിക്കും. എന്റെ കടമ ഇതൊന്നുമില്ല,ഭർത്താവിന്റെ കാൽച്ചുവട്ടിൽ ആണ് sthreeeeyude
    സ്ഥാനം എന്നു ഭർത്താവും ചിന്ധിച്ചാൽ. .............

  • @salammuttam1733
    @salammuttam1733 5 лет назад

    Al hamdulilha 👍🌹💞

  • @zeenathzeenda3571
    @zeenathzeenda3571 4 года назад

    Faheem

  • @sayyidpk4191
    @sayyidpk4191 5 лет назад +1

    Aameeen. Aameeen

  • @sidheeqp9611
    @sidheeqp9611 5 лет назад +4

    നമ്മളോടൊന്നും കല്യാണടൈം. സമ്മദം ചോദിച്ചില്ല 😁😁

  • @rifafathima5799
    @rifafathima5799 5 лет назад

    ജാസക്കല്ലാഹു ഹൈർ 👍👍👍👍

  • @jahanajahanjahan4548
    @jahanajahanjahan4548 3 года назад

    Jahana

  • @rahmanaachurahmanaachu7566
    @rahmanaachurahmanaachu7566 5 лет назад

    Alhamdulillhaa

  • @marwachaazusee5143
    @marwachaazusee5143 5 лет назад

    Usthadhe ande barthavinde Uppa anne oru mole pole alla mariyole pole polum kanunilla, missai perumarunnadhkond njan avide nikalilla, barthav soudi arabia aan , barthav uppanod choichedhkond anod nalle dhesyam ind, adhkond Ayal ande barthavinod paala sthiriyalod message cheyan samsarikan parayunnu anne barthavineyu sandhosath jeevikan samadhikunilla

  • @rasheedarashee1227
    @rasheedarashee1227 4 года назад

    Malayalam,ariilla

  • @muhammedmushfiq4608
    @muhammedmushfiq4608 5 лет назад +2

    Alhamdulillah

  • @shifanathesni7990
    @shifanathesni7990 5 лет назад +1

    👍👍

  • @husnulylahusnulyla4107
    @husnulylahusnulyla4107 5 лет назад +3

    Mashaallah