l ചെണ്ട കോല് l kottu pranthen
HTML-код
- Опубликовано: 12 сен 2024
- Hi friends support my video and like and share also
I am taking videos in mobile phone
Device
Oppo A83
Ram 4 gb
So guys all of you support plzz taking videos difficulty and editing
So plz like and subscribe
Bgm കേട്ടിട്ട് പണ്ട് കളിച്ച DR DRIVING BGM പോലെ ഉണ്ട് ❤️😂 , വീഡിയോ പൊളി ഒന്നും പറയാനില്ല 😍🔥❤️
Eare kuree😂
😂🤣crct
വളരെ ഇഷ്ട്ടപ്പെട്ടു
ഞാനും ഒരു ചെറിയ മേളക്കാരൻ ആണ്
അനിയാ സൂപ്പർ.. ഇടയ്ക്ക കുറ്റി, കോൽ ഇവ ഉണ്ടാകുന്ന ഒരു വീഡിയോ ചെയ്യാമോ
Mm
ഇത്രയും കഷ്ടപെട്ടാണ് ഇതൊക്കെ ഉണ്ടാക്കുന്നതെന്ന് ആരറിയുന്നു എന്തായാലും ചേട്ടൻ കലക്കി
🙄🙄
Polichu macha 🔥🔥🔥🔥❤️❤️❤️❤️😘😘😘😘
ഈ ചേട്ടൻ സൂപ്പർ ആണോല്ലോ 👌👌👌🥰
❤❤❤😁
👍
അടിപൊളി.... സൂപ്പർ 👌👌👌💞♥️💞♥️
❤❤❤
Poli
മച്ചമ്പി കലക്കി 😍😍😍🥰🥰🥰🥰🥰🥰
Super 👏👏👏✊👏
❤❤❤❤❤❤❤❤
പൊളി ❤👍
👍👌👌
Broye poliya neeye njanoru melakarana tto ente sappotundakum ennum ishwaran anugrahikatte
Good 🥰🥰🥰🥰
ഇവൻ ബുദ്ധിമാനാണ്.. അളവും കാര്യങ്ങളും ഒന്നും പറഞ്ഞില്ല... പകരം നേരത്തെ ഉണ്ടാക്കിയ കോല് വെച്ച് അളന്നു കാണിച്ചു 💥💥
😍👍 adipoli
Symphony amballur bandsetil side drum kottuna chettan
😍😍
Ijj or jinn thanne, poli saanam
Nasik dhol stick video
Ok
Polichu ⚘💐🥰🥰🥰🥰💯
ADIPOLI MACHANEEE😍
നന്നായി ബ്രോ
❤❤😊 super
പതിമുകകാതൽ കൊണ്ടല്ലേ ചെണ്ടക്കോൽ നിർമ്മിക്കുന്നത്? 🤔🤔🤔
രണ്ടും ഉപയോഗിക്കാം ചേട്ടാ...🙂
M
❤super
കൊള്ളാം
Bro oru kolinu ethra rate varum
CHEETAN LEFT HANDER 💞
Wood polish കൂടി ചെയ്തിരുന്നെങ്കിൽ അടിപൊളി ആയേനെ.
Super 😍
പുളിടെ ചെണ്ടക്കോൽ വിൽക്കുന്നുണ്ടോ
Da.. adipoli....
Pwoli❤
Nostalgia❤
🎉🎉🎉
🔥😍❤️
നല്ല വീdeo, നല്ല voliumഉണ്ട്
😍😍😍😍😍😍😍😍😍
വീക്കൻ ചെണ്ട ഉണ്ടാകുന്ന വീഡിയോ ഇടാമോ
അനിയാ നീ പൊളിയാ
സൂപ്പർ
Bro side drum stick making videoyum onnu kaanikumo
👌👌👌👌👌👌👌👌👌👌👌👌👌
❤️😍💕
Super bro❤️
നന്നായിട്ടുണ്ട്
❤❤❤
Super bro
ചെണ്ട കോല് പുളി മാത്രം പറ്റു?
Alla പ്ലാവ്.. കാപ്പി... എക്സ്ട്രാ..
Symphony bandsetile chettanmarke sugamano
Kalakki
👌👌👌
💕💕💕✨️
Kalalkki🥰
Power
Nyc bro
❤️😍😍❤️❤️❤️❤️❤️poli😘😘😘
Which tree stick
Pulimaram
@@kottupranthen4344 thank you bro...
👍🏻❤️
👌👌👌👍👍
നേരെയുള്ള കൊമ്പാണ് എത്ര ദിവസം വെക്കേണ്ടി വരും
കോലിന് ചെമ്പരത്തി സൂപ്പറാ
Pottippokooole ???
Ithu egane valakkum
സൂപ്പർ...സബ്സ്ക്റേബ് ചെയ്തു ബെല്ലും ഓക്കേ 😜....
👍👍👍👍
Hello sir, which tree is used to make it
Puli maram
വളരെ നന്നായിട്ടുണ്ട്. മന്ദാരം കൊണ്ട് ഉണ്ടാക്കാൻ കഴിയുമോ?
പറ്റും
Eettavum nallathu pathimukhathinte kambaa
Madharam poliyaanu... Nalla eidum kittum bharavum kurav.. But kanan azak ennum pathimuham thannanu..
@@nandhuksabu6818 അത് സത്യം പതിമുഖം കാണാൻ പൊളി ആണ്. എന്റെ കയ്യിൽ ഒരു കമ്പ് പൊട്ടിട്ടും ഞാൻ ഒട്ടിച്ചു കൊണ്ട് നടക്ക അടിപൊളി കമ്പ് ആണ്
എത്രയാ inch
3:06
അനിയാ സൂപ്പർ, വേറെ ഏതൊക്കെ കമ്പുകൊണ്ട് ചെണ്ടക്കോൽ ഉണ്ടാക്കാം. ചില ചെണ്ടക്കോൽ ബ്രൗൺ കളർ എങ്ങിനെ വരുന്നത്.
മുള്ള, മദാരം, പതിമുഖം.
ബ്രാൻകളർ വരുന്നത് പതിമുഖ മാണ് ചേട്ടാ
ചേട്ടാ പ്രാക്ടീസ് ചെയ്യാൻ ഒള്ള ചെണ്ടകോലിന്റെ നീളം എന്തോരം ആണ് കയമുട്ടിന്റെ അവിടെന്ന് കൈപത്തി വരെ അണ്ണോ അതോ അതിന്റെ pathiyano
എന്റെ കൈയിന്റെ ഒരു ചാണാണ് ഞാൻ എടുക്കുന്നത്
Etra rs anu oru kolinu
നീളം എത്ര വേണ്ടേ
Namakkathonnum oru vishayamalla
ഒരു കോൽ ആക്കാൻ അതിന്റെ അളവ് എങ്ങിനെയാ ഒന്ന് പറഞ്ഞു തരുമോ
ഇത് കുടം പുളിയുടെ കമ്പാണോ അതോ നീളം പുളിയുടെ കമ്പാണോ
വാളം പുളിയുടെ കമ്പ്
Background Music sound kurakkane
ചേട്ടാ ഇതിന്റെ അളവ് എത്രയാ
Kannappi tik tok poyappo RUclips il
പുളി അല്ല പതിമുഖം ആണ് ബെസ്റ്റ്
Chenda korachu valiyan indu chetta
Mm
3.06
പുളി മുട്ടി കൊണ്ടാ അത്യത്തെ പഠനം
Copyright kittiyo?
Tanaks BRO
Chetta sthalam evidaya
Palakkad
ചേട്ടന്റെ സ്ഥലം എവിടാ
ഞാൻ കണ്ണൂര് എന്താ നി നക്ക് അറിയേണ്ടത് വിശദമായി പറയുക
Palakkad
Wood name?
Tamrind tree
Chenda endakunna vedio 😀
Etta number tharumo
ചെണ്ടക്കോൽ ഉണ്ടാക്കുന്നത് പണ്ടേ പുളിക്കമ്പ് കൊണ്ടാണ് പുതുതായി പടിപ്പിക്കണ്ട
Ariyathavarumum odu katta
@@Lootleague-u1z പഴമക്കാരോട് ചോതിച്ചറിയുക
@@mvbalakrishnan647 atharu
@@mvbalakrishnan647 nte nattil chenda onnum illa
പുള്ളി മാത്രം അല്ല tta. പതിമുഖം ഗന്ധരാജൻ ഒക്കെ ചെണ്ടക്കോൽ ഇണ്ടാക്കാൻ എടുക്കും
Background music was unnecessary and annoying.
annoying BGM
കൊള്ളാം
❤️
ഇപ്പഴാണ് നിങ്ങളുടെ പുതിയ മുഖവും പതിമുഖവും വന്നത് അറിയണമെങ്കിൽ പഴമക്കാരോട് ചോതിച്ചറിയുക