ഇനി തെറ്റില്ല...പതറില്ല.... ഭയക്കില്ല... സംശയിക്കില്ല.....തോറ്റാലും ജയിച്ചാലും ഇത്തവണ വോട്ട് ബിജെപി ക്ക്... ബിജെപി ക്ക്.... ബിജെപി ക്ക് മാത്രം.... ഓരോ വോട്ടും ഇനിയെങ്കിലും സൂക്ഷിച്ചു വിനിയോഗിക്കുക..... 🙏🏾🙏🏾 ഞാനെന്തിന് "കുത്ത് " മുന്നണി എന്ന INDIA മുന്നണിക്ക് വോട്ട് ചെയ്യണം.... മാസാ മാസം മാറുന്ന പ്രധാന മന്ത്രിമാർ , ലക്ഷം കോടികളുടെ അഴിമതികൾ , രാജ്യത്ത് അങ്ങിങ്ങായി നടക്കുന്ന പൊട്ടിത്തെറികൾ , പട്ടാളത്തിന് തോക്കിന് തിര വാങ്ങാൻ പോലും കാശില്ലാത്ത ഖജനാവിന്റെ അവസ്ഥ , രാജ്യത്തിനുള്ളിൽ കയറി... നിരപരാധികളായ നൂറ് കണക്കിന് സാധാരണക്കാരെ കൊന്നിട്ട് കൂടി തീവ്രവാദികൾക്കോ അത് നടപ്പാക്കിയ രാജ്യത്തിനോ മറുപടി കൊടുക്കാൻ കഴിയാത്ത കഴിവ് കെട്ട സർക്കാർ , ഒരു ഭീകരതയെ ന്യായീകരിക്കാൻ മറ്റൊരു ഭീകരതയും ഇവിടെ ഉണ്ടെന്ന വരുത്തിത്തീർക്കൽ... അധികം പുറകോട്ടൊന്നും പോകേണ്ട... പത്തുവർഷം മുമ്പുള്ള രാജ്യത്തിന്റെ അവസ്ഥയാണ് ഈ പറഞ്ഞത്... എന്നാൽ ഇന്നോ...... ലോക നിലവാരത്തിലുള്ള റോഡുകൾ , വിമാനതാവളങ്ങൾ , ട്രെയിനുകൾ , റെയിൽവേ സ്റ്റേഷനുകൾ , അതിർത്തിയിലെ ശത്രുക്കളെ വരച്ച വരയിൽ നിർത്താനുള്ള സൈന്യത്തിന്റെ കെൽപ് , ഉള്ളിലെ ശത്രു ക്കളെയും തീവ്രവാദികളെയും നാക്സലൈറ്റുകളെയും കൈകാര്യം ചെയ്യുന്ന രീതി , വർദ്ധിച്ച ആളോഹരി വരുമാനം , സാമ്പത്തിക ശക്തി എന്ന നിലയിലെ രാജ്യത്തിന്റെ കുതിച്ചു ചാട്ടം , ലോക രാജ്യ ങ്ങൾക്കിടയിലെ ഇന്ത്യയുടെ വർദ്ധിച്ച സ്ഥാനം , ഭദ്രമായ സാമ്പത്തിക സ്ഥിതി , മുഴുവൻ ജനങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള ക്ഷേമ പദ്ധതികൾ... ഏറെക്കുറെ അഴിമതിയും സ്വജന പക്ഷപാദവും ഇല്ലാത്ത രാഷ്ട്രീയ അന്തരീക്ഷം... ഇനിയും നേടാനുണ്ട്... ഒരുപാട്.... രാജ്യത്തോടോ ഇന്നാട്ടിലെ ജനങ്ങളോടോ സ്നേഹമോ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു കൂട്ടം നേതാക്കളുടെ അതിമോഹങ്ങൾക്കും അവസര വാദരാഷ്ട്രീയത്തിനും കുടപിടിക്കാനുള്ളതല്ല എന്റെ വോട്ട്.... അതന്റെ തീരുമാനം... ഓരോ വോട്ടും വിലമതിച്ചതാണ്, സൂക്ഷിച്ചു വിനിയോഗിക്കുക, രാഷ്ട്രീയമായി പ്രബുദ്ധരാവുക... 🇮🇳🇮🇳🇮🇳🙏🏾🙏🏾🙏🏾🙏🏾
സൂപ്പർ കമന്റ്..... 👏🏻👏🏻👏🏻👌🏻👍🏻 മികച്ച വീക്ഷണം.... താങ്കളെ പോലുള്ളവർ തന്നെ യാണ് ഈ നാടിന് ആവശ്യം. യാഥാർഥ്യം മനസ്സിലാക്കി കൃത്യമായവെളിപ്പെടുത്തൽ....താങ്കൾ ക്ക് നന്ദി, നമസ്കാരം. 🙏🏻
ഉല്ലാസ് നെ പോലുള്ള തീപ്പൊരി നേതാവിനെ വേണം ഇങ്ങനെയുള്ള ചർച്ചകളിൽ പങ്കെടുപ്പിക്കേണ്ടത്. മണി മണിയായി കാര്യങ്ങൾ അവതരിപ്പിച്ചു പാർട്ടിയെ ഒരു പടി കൂടി മുൻപന്തിയിലാക്കുമെന്ന് മാത്രമല്ല ആരാധകരെയും ബിജെപി ക്ക് കിട്ടും. ഉസ്സിര ൻ അവതരണത്തിന് ഉല്ലാസ് ന് ഒരു big Salute. ഭാവിയിലെ ഒരു BJP MLA ആയി കാണാൻ ആഗ്രഹിക്കുന്നു. ആശംസകൾ 💞🎉❤️
ശരിയാണ്, ഹിന്ദുക്കൾ ഓരോ കമ്മ്യൂണിസ്റ്റ് ഖാൻ ഗ്രെസ്സ് പാർട്ടിക്കാരോട് ☝️ നിങ്ങൾക്ക് ഹിന്ദുക്കളുടെ വോട്ട് വേണ്ടേ? ഞങ്ങൾ മഹാഭാരതം, രാമായണം ഒക്കെ വായിക്കുന്നവരാണ്. നിങ്ങൾക്ക് ന്യൂനപക്ഷങ്ങളെ മാത്രം സന്തോഷിപ്പിച്ചാൽ മതിയോ?
❤️❤️❤️ഭാവി കേരള എം എൽ എ ..... മന്ത്രി ....... ഉറപ്പ് ബി ജെ പി പ്രതിനിധിയായി ഉണ്ടാകും ഇത് പ്രവചനമല്ല...... സത്യമായിരിക്കും ..... ❤️❤️❤️ ശ്രീ ഉല്ലാസ് അഭിനന്ദനങ്ങൾ 👍👍👍🥰🥰🥰❤️❤️❤️
ഈ ഇലക്ഷന് ഇത് വരെ ഇല്ലാത്ത ഒരു.. ട്രെൻഡ് ഉണ്ട് 😂.. ഹിന്ദു /ക്രൈസ്റ്റ്... കൂട്ടായ്മ.... ഒരു വശത്ത്... X അവർക്ക് എതിരെ ഉള്ളസകല വിധ ശത്രു ക്കളും... മറു ഭാഗത്ത് 👍👍എന്നതാണ് അത് 🙏🙏🙏🙏
ഉല്ലാസെ വളരെ നന്നായി അവതരിപ്പിച്ചതിന് നന്ദി.
Ullas anna. Kalakki ❤
ഇനി തെറ്റില്ല...പതറില്ല.... ഭയക്കില്ല... സംശയിക്കില്ല.....തോറ്റാലും ജയിച്ചാലും ഇത്തവണ വോട്ട് ബിജെപി ക്ക്... ബിജെപി ക്ക്.... ബിജെപി ക്ക് മാത്രം....
ഓരോ വോട്ടും ഇനിയെങ്കിലും സൂക്ഷിച്ചു വിനിയോഗിക്കുക..... 🙏🏾🙏🏾
ഞാനെന്തിന് "കുത്ത് " മുന്നണി എന്ന INDIA മുന്നണിക്ക് വോട്ട് ചെയ്യണം....
മാസാ മാസം മാറുന്ന പ്രധാന മന്ത്രിമാർ , ലക്ഷം കോടികളുടെ അഴിമതികൾ , രാജ്യത്ത് അങ്ങിങ്ങായി നടക്കുന്ന പൊട്ടിത്തെറികൾ , പട്ടാളത്തിന് തോക്കിന് തിര വാങ്ങാൻ പോലും കാശില്ലാത്ത ഖജനാവിന്റെ അവസ്ഥ , രാജ്യത്തിനുള്ളിൽ കയറി... നിരപരാധികളായ നൂറ് കണക്കിന് സാധാരണക്കാരെ കൊന്നിട്ട് കൂടി തീവ്രവാദികൾക്കോ അത് നടപ്പാക്കിയ രാജ്യത്തിനോ മറുപടി കൊടുക്കാൻ കഴിയാത്ത കഴിവ് കെട്ട സർക്കാർ , ഒരു ഭീകരതയെ ന്യായീകരിക്കാൻ മറ്റൊരു ഭീകരതയും ഇവിടെ ഉണ്ടെന്ന വരുത്തിത്തീർക്കൽ...
അധികം പുറകോട്ടൊന്നും പോകേണ്ട... പത്തുവർഷം മുമ്പുള്ള രാജ്യത്തിന്റെ അവസ്ഥയാണ് ഈ പറഞ്ഞത്...
എന്നാൽ ഇന്നോ......
ലോക നിലവാരത്തിലുള്ള റോഡുകൾ , വിമാനതാവളങ്ങൾ , ട്രെയിനുകൾ , റെയിൽവേ സ്റ്റേഷനുകൾ , അതിർത്തിയിലെ ശത്രുക്കളെ വരച്ച വരയിൽ നിർത്താനുള്ള സൈന്യത്തിന്റെ കെൽപ് , ഉള്ളിലെ ശത്രു ക്കളെയും തീവ്രവാദികളെയും നാക്സലൈറ്റുകളെയും കൈകാര്യം ചെയ്യുന്ന രീതി , വർദ്ധിച്ച ആളോഹരി വരുമാനം , സാമ്പത്തിക ശക്തി എന്ന നിലയിലെ രാജ്യത്തിന്റെ കുതിച്ചു ചാട്ടം , ലോക രാജ്യ ങ്ങൾക്കിടയിലെ ഇന്ത്യയുടെ വർദ്ധിച്ച സ്ഥാനം , ഭദ്രമായ സാമ്പത്തിക സ്ഥിതി , മുഴുവൻ ജനങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള ക്ഷേമ പദ്ധതികൾ... ഏറെക്കുറെ അഴിമതിയും സ്വജന പക്ഷപാദവും ഇല്ലാത്ത രാഷ്ട്രീയ അന്തരീക്ഷം...
ഇനിയും നേടാനുണ്ട്... ഒരുപാട്....
രാജ്യത്തോടോ ഇന്നാട്ടിലെ ജനങ്ങളോടോ സ്നേഹമോ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു കൂട്ടം നേതാക്കളുടെ അതിമോഹങ്ങൾക്കും അവസര വാദരാഷ്ട്രീയത്തിനും കുടപിടിക്കാനുള്ളതല്ല എന്റെ വോട്ട്....
അതന്റെ തീരുമാനം...
ഓരോ വോട്ടും വിലമതിച്ചതാണ്, സൂക്ഷിച്ചു വിനിയോഗിക്കുക, രാഷ്ട്രീയമായി പ്രബുദ്ധരാവുക... 🇮🇳🇮🇳🇮🇳🙏🏾🙏🏾🙏🏾🙏🏾
സൂപ്പർ കമന്റ്..... 👏🏻👏🏻👏🏻👌🏻👍🏻
മികച്ച വീക്ഷണം.... താങ്കളെ പോലുള്ളവർ തന്നെ യാണ് ഈ നാടിന് ആവശ്യം. യാഥാർഥ്യം മനസ്സിലാക്കി കൃത്യമായവെളിപ്പെടുത്തൽ....താങ്കൾ ക്ക് നന്ദി, നമസ്കാരം. 🙏🏻
നമുക്ക് രാജ്യമാണ് വലുത്, അതിന് നമ്മൾമുന്നിട്ടിറങ്ങും, രാജ്യം മനുഷ്യത്ത രഹിതമായ ഒരു സിദ്ധാന്തത്തിനും അടിയറവു വെയ്ക്കില്ല. ഞങ്ങൾ മോദി ജിയുടെ ഒപ്പം തന്നെ
നമ്മുടെ വോട്ട് നരേന്ദ്ര മോദിക്ക് , ബിജെപിക്ക് 🧡🧡⭐💚💚
സൂപ്പർ സൂപ്പർ, ഉല്ലാസ്
നല്ല രാജ്യസ്നേഹം ഉള്ള മനുഷ്യൻ ആണ് അത് സംസാരത്തിൽ മനസിലാകും
എൻെറമ്മോ സമ്മതിച്ചു
Ullasji 👌👍
നരേന്ദ്ര മോഡി 👌🔥🔥 ഇത്തവണത്തെ വോട്ട് നരേന്ദ്ര മോദിക്ക് , ബിജെപിക്കു, താമര ചിഹ്നത്തിൽ 🧡🧡💚💚 ഇനി കേരളത്തിലും താമര വിരിയട്ടെ 🧡🧡💚💚
ഞാൻ കൃസങ്കി എന്റെ വോട്ട് BJP ക്ക്. ഉറപ്പിച്ചു 👍
ഉല്ലാസ് നെ പോലുള്ള തീപ്പൊരി നേതാവിനെ വേണം ഇങ്ങനെയുള്ള ചർച്ചകളിൽ പങ്കെടുപ്പിക്കേണ്ടത്. മണി മണിയായി കാര്യങ്ങൾ അവതരിപ്പിച്ചു പാർട്ടിയെ ഒരു പടി കൂടി മുൻപന്തിയിലാക്കുമെന്ന് മാത്രമല്ല ആരാധകരെയും ബിജെപി ക്ക് കിട്ടും. ഉസ്സിര ൻ അവതരണത്തിന് ഉല്ലാസ് ന് ഒരു big Salute. ഭാവിയിലെ ഒരു BJP MLA ആയി കാണാൻ ആഗ്രഹിക്കുന്നു. ആശംസകൾ 💞🎉❤️
എല്ലാത്തിനും മറുപടി പറഞ്ഞു കൊടുത്തതിന് Big Salute
നാല് വോട്ടിന് വേണ്ടി രാജ്യത്തെ ഒറ്റുകൊടുക്കില്ല അതാണ് BJP അതാണ് മോദിജി Jaihind ❤❤❤
🎉
അത് മനസ്സിലായി ഇന്നലെയും ഒരു മുൻ ബിജെപി വനിതാ നേതാവ് കഞ്ചാവ് വിൽപ്പന നടത്തുമ്പോൾ police പിടിയിൽ എന്ന് news ൽ കണ്ടതായി ഓർക്കുന്നു
Great ഉലാസ് സാർ......
ഉല്ലാസ് ആള് പൊളിച്ചുട്ട👍👍👍👍👍
Ullazz bhai🔥💪
സമ്മതിച്ചു ഉല്ലാസ് ട്ടാ 👍👍👍👍👍👍🥰🥰🥰🥰🥰❤️❤️❤️❤️❤️🥰👍👍👍👍👍👍
ഉല്ലാസ്... 👏🏻👏🏻👏🏻👌🏻👍🏻 കേരളത്തിൽ ബിജെപി എന്ന രാഷ്ട്രീയപാർട്ടി ക്ക് ഒരു പൊൻതൂവൽ..... Keep it up..
ബ്രദർ സൂപ്പർ ,🙏🙏👋👋👋👋👋👌👌👌👌🙏🙏🙏🙏💐💐💐💐💐
ആളൊരു പുലിയാണ് ട്ടാ 👍👍😂😂
Big salute
Very good analysis
ഉല്ലാസ് സൂപ്പർ
Super speech ❤ ❤
സൂപ്പർ ഉല്ലാസ് ഭായ് 🙏🙏
Amazingly brilliant and power packed Point to point clarifications by ULLAS 🙏🙏🙏
Congratulations ❤
EXCELLENT YOU ARE GREAT
.Sooper ullas.
Great.
ഉല്ലാസ് സർ Big Salute
ഇദ്ദേഹത്തിന്റെ സംസാരം ആദ്യമായാണ് കേൾക്കുന്നത്..കലക്കി..
Ullas you are super. Excellent. Keep it up. Your performance is very high.
ശരിയാണ്, ഹിന്ദുക്കൾ ഓരോ കമ്മ്യൂണിസ്റ്റ് ഖാൻ ഗ്രെസ്സ് പാർട്ടിക്കാരോട് ☝️ നിങ്ങൾക്ക് ഹിന്ദുക്കളുടെ വോട്ട് വേണ്ടേ? ഞങ്ങൾ മഹാഭാരതം, രാമായണം ഒക്കെ വായിക്കുന്നവരാണ്. നിങ്ങൾക്ക് ന്യൂനപക്ഷങ്ങളെ മാത്രം സന്തോഷിപ്പിച്ചാൽ മതിയോ?
Well done outstanding performances.
Adipoli
ബിഗ്ഗ് സല്യൂട്ട്
പൊളിച്ചു Sri ഉല്ലാസ്. 👍👍👏👏🙏
Kalakky Mr Ullas
ജയ് ഹിന്ദ് 🙏🙏🙏
🧡🧡🧡🧡🧡ഉല്ലാസ് ചേട്ടാ നിങ്ങൾ പുലി ആണ് 🧡🧡🧡🔥🔥🔥🔥🔥
🙏ഉല്ലാസ് ചേട്ടാ നന്നായി 🙏ഇതാണ് സത്യം 👍
എഴുതാനും വായിക്കാനും അറിയാത്ത പിൻവാതിലിലൂടെ തിരുകികേറ്റി സർട്ടിഫിക്കേറ്റുകൾ കിട്ടിയ അസാമാന്യമായ അവൾമാർക്കും അത്രമാത്രമല്ലേ അത്രേയുള്ളൂ വിവരങ്ങൾ
Adipoli athu kidu items aanallo😂😂
മിടുമിടുക്കൻ ഉല്ലാസ് ✔️
ഉല്ലസിനെ കേൾക്കാൻ എന്ത് സുഖം 👍
അടിപൊളി,തടയുക കാപട്യ രാഷ്ട്രീയം, ഇടതും വലതും വേണ്ട.ബിജെപി മതി വിജയ പ്രവാഹത്തിനു. ജയ് ഹിന്ദ്
പൊളിച്ചു 🌷🌷🌷🌷👍🏾👍🏾👍🏾👍🏾👍🏾👍🏾
എവിടെ യായി രുന്നു """"'ഇത് റ നാൾ """🙏🙏🙏🙏🙏
നല്ല ഒഴുക്കൊടുകൂടി സംസാരിച്ചു സൂപ്പർ
Ullas sir big salute
Sir namasta 🎉
നവ്യാ മുന്നേറുക
വിജയം സുനിശ്ചതമ്.
താമരപ്പൂവിൽവാഴും നവ്യയല്ലോ നീ. ദൈവം കൂടെയുണ്ട്. കേരളം മുഴുവൻ താമര വിരിയാട്ടെ🎉🎉🎉😊
❤️❤️❤️ഭാവി കേരള എം എൽ എ ..... മന്ത്രി ....... ഉറപ്പ് ബി ജെ പി പ്രതിനിധിയായി ഉണ്ടാകും ഇത് പ്രവചനമല്ല...... സത്യമായിരിക്കും ..... ❤️❤️❤️
ശ്രീ ഉല്ലാസ് അഭിനന്ദനങ്ങൾ 👍👍👍🥰🥰🥰❤️❤️❤️
ഉല്ലാസ് ഇതുവരെ എവിടെയായിരുന്നു
ശ്രീ ഉല്ലാസ്, താങ്കൾക്കു ഒരു ബിഗ് സല്യൂട്
❤❤❤❤❤❤❤❤❤❤❤
Wow
Wonderful
ഉല്ലാസ് നിങ്ങൾ പുലിയാണ് ❤️❤️❤️
Super ullasj❤❤❤❤
Excellent speech ❤
സൂപ്പറായിഉല്ലാസ്.
അഭിനന്ദനങ്ങൾ ഉല്ലാസ് ഭായ്
നാളത്തെ വിവേകാനന്ദസ്വാമി
BJP 🇮🇳💪💪 BJP BJP 🇮🇳🇮🇳 BJP BJP 🇮🇳🇮🇳🇮🇳 BJP BJP 🇮🇳 BJP BJP 🇮🇳🇮🇳 BJP BJP 🇮🇳💪💞 BJP 🇮🇳💪💞 BJP BJP
Thats good presentation ullas
ഉല്ലാസ് നിങ്ങൾ പൊളിയാണ് ജയ് ബിജെപി
Very very correct the points told ullas. Ullasine big bigsalute. ❤❤❤❤❤❤❤❤❤❤.
You are so much that I mean best. No. One
സൂപ്പർ, സൂപ്പർ
സൂപ്പർ 👏👏
സൂപ്പർ ഉല്ലാസ് 🔥🔥🔥🥰🥰👍👍👍
Really you are god sir 🙏🙏🙏🌷🌷🌷🌷jai hind 🙏🌷Modi god for kerala 🌷🌷🌷🙏🙏🙏
ഇയോളൊരു സംഭവം തന്നെ
ഇതുപോലെ നല്ല പ്രസംഗം കവലകൾ തോറും വെക്കു ജനങ്ങൾ അറിയട്ടെ
Ullas njan nighalude fan ayi ❤❤
Ullas babu Sir 🎉👍🙏💪🔥
ഈ പുലി ഇത്രെയും കാലം എവിടെ ആയിരുന്നു
Adi poli ❤
തീപ്പൊരി ഉല്ലാസ്...
അടിപൊളി ഉല്ലാസ് ബാബും
നല്ല പേര് സത്യം .. അമാധ്യമം
ഈ ഇലക്ഷന് ഇത് വരെ ഇല്ലാത്ത ഒരു.. ട്രെൻഡ് ഉണ്ട് 😂.. ഹിന്ദു /ക്രൈസ്റ്റ്... കൂട്ടായ്മ.... ഒരു വശത്ത്... X അവർക്ക് എതിരെ ഉള്ളസകല വിധ ശത്രു ക്കളും... മറു ഭാഗത്ത് 👍👍എന്നതാണ് അത് 🙏🙏🙏🙏
V good
ഉല്ലാസേട്ട 🙏🙏👌👍🌹😄
Excellent reply ji
Team BJP is Brilliant. This was an eye opener. Thank you Sir.
👏👏👏👏ഉല്ലാസ് ബാബു 👌🌹
ഗംഭീരം പ്രസംഗം ഉഗ്രൻ
അഭിനന്ദനങ്ങൾ
All support to BJP 🇮🇳 and Modiji 👍🌹💪
സൂപ്പർ ❤
👌👌👌👌👌adichu polichu sir !!!
ഉല്ലാസ് ബാബു കീ ജെയ് മോദി ജി കീ ജയ് ♥️💐♥️💐♥️💐♥️💐♥️💐♥️💐♥️💐♥️
വലിച്ചു കീറി ഒട്ടിച്ചു
Ullas ji super 🙏🙏🙏
തങ്ങളുടെ 2ഒന്ന് മാറ്റിപിടിക്ക്... പറഞ്ഞതിനോട് യോജിക്കുന്നു 👍
ഉല്ലാസ് ജി. very Intteligent 👌💪💪💪🧡🪷🚩
Super. Annan kalakki.
Janam tv. Malayala vartha 🙏🙏💪💪👍
Ullasetta super
സത്യം ❤️❤️❤️
Ullasji ❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻nooru namaskaram
Super
Very. Good dialogue .
Ullas a real patriotic and talented educated intelligent politician! Best wishes for your future endeavours!!😂😂😂😂
Annakkil 🔥🔥🔥🔥