പാലക്കാട് മഹാറാലിയിൽ നിന്നും

Поделиться
HTML-код
  • Опубликовано: 21 ноя 2024
  • ഇമെയിലിൽ ബന്ധപെടുക - bjpkerala140@gmail.com
    Contact us - bjpkerala140@gmail.com
    Subscribe this channel for more videos
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use .. . pcge

Комментарии • 300

  • @kavippada173
    @kavippada173  7 месяцев назад +43

    നമ്മുടെ പുതിയ ചാനൽ ആണ് . . എല്ലാവരും ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സഹകരിക്കൂ .. . ruclips.net/channel/UCLwHyYDCYDG8IBwy7WgpJIA

    • @SruthiMr
      @SruthiMr 7 месяцев назад +3

      പി സി ജോർജ് ❤❤❤❤❤❤❤❤❤❤❤

    • @mohananp.v.124
      @mohananp.v.124 7 месяцев назад +2

      P. C. George... In new decent form... His transformation to this new Style is tremendous and most appealing... I like him..

    • @VDNarayananNamboodiri
      @VDNarayananNamboodiri 7 месяцев назад

      '. '.​

    • @balanbalan8797
      @balanbalan8797 7 месяцев назад +1

      ​@@SruthiMr💯🙏🙏💖

    • @bhaskaranvk1442
      @bhaskaranvk1442 7 месяцев назад +1

      😊

  • @radhamanivs7433
    @radhamanivs7433 7 месяцев назад +183

    P c ജോർജ്ജ് സാറിനും ഷോൺ ജോർജ്ജ് നും അഭിനന്ദനങ്ങൾ

  • @baburajc.a1764
    @baburajc.a1764 7 месяцев назад +240

    പിസി സാർ സത്യം തുറന്നുപറയാൻ മടിയില്ലാത്ത അതിശക്തനായ നേതാവ് സ്വാർത്ഥ ലാഭം നോക്കാത്ത രാജ്യ സ്‌നേഹി 🌹🙏🏻🌹🙏🏻🌹❤️🙏🏻❤️❤️❤️❤️❤️❤️❤️

    • @jayanmalayil8868
      @jayanmalayil8868 7 месяцев назад +7

      ❤🎉🎉🎉

    • @Haridaskrishnapillai-cp3ck
      @Haridaskrishnapillai-cp3ck 7 месяцев назад +6

      Exactly

    • @haridasankv7793
      @haridasankv7793 7 месяцев назад

      ഇദ്ദേഹത്തെ പോലെ സത്യം വിളിച്ചു പറഞ്ഞതിന്റെ പേരിൽ അദ്ദേഹത്തിനെ ഒന്നുയും അല്ലാതാക്കാൻ ഇവിടെത്തെ സുടാപ്പികളും കമ്മികളും കോൺഗ്രസു കാരും ഓർമിച്ചു നിന്നു അദ്ദേഹത്തെ താഴെയിറക്കി പിന്നെ എങ്ങിനെ യാണ് സത്യം പറയാൻ ആരെങ്കിലും രംഗതു വരുന്നത് അദ്ദേഹത്തിന് ധൈര്യവും സത്യം തുറന്നു പറഞ്ഞാൽ ഭരണം നഷ്ട്ടപെട്ടാലും അതിൽ വിഷമമില്ല എന്നാണ് മനസ്സിലാക്കേണ്ടത് ഈ സുടാപ്പികളെ സുഖിപ്പിച്ചു മറ്റു രാഷ്ട്രീയക്കാർ ചെയ്യുന്നത് പോലെ അദ്ദേഹം കാണിച്ചിരുന്നെങ്കിൽ ഇന്നും അദ്ദേഹം ഇമ്മല്ലയോ എംപിയോ ആയിരിക്കും

    • @anandk.c1061
      @anandk.c1061 7 месяцев назад +1

      നെട്ടെല്ല് ഒരുത്തന്റെയും മുന്നിൽ പണയം വെക്കാത്ത കേരളത്തിലെ ഒറ്റയാൻ 💪💪💪

    • @rajeev_shanthi
      @rajeev_shanthi 7 месяцев назад +1

      വാസ്തവം തന്നെ

  • @ramakrishnanks1716
    @ramakrishnanks1716 7 месяцев назад +44

    P. C.G ക്ക് ഒരു പാട് നന്ദി! നല്ല പ്രസംഗം 🙏

    • @girijamurali3476
      @girijamurali3476 7 месяцев назад

      P c George ji. Pinarai nte
      Pingami. Congratulation
      Keralathile. Prsbudha janadake

  • @thulasidharanthulasi7321
    @thulasidharanthulasi7321 7 месяцев назад +22

    പി.സി ജി, ബഗ് സലൂട്ട്. വളരെ ലളിതമായ ഭാഷയിൽ ഉള്ള നല്ലൊരു അവതരണം

  • @gamerguyplayz999
    @gamerguyplayz999 7 месяцев назад +36

    ജോർജ് സാർ താങ്കളുടെ വിലയേറിയ വാക്കുകൾക്കു മുന്നിൽ നമിക്കുന്നു . വലിയ മനസിന് സന്തോഷം.നന്ദി.നമസ്കാരം😊

  • @SanthoshKumar-tm8xh
    @SanthoshKumar-tm8xh 7 месяцев назад +69

    സർവ്വശക്തനായ നമ്മുടെ പ്രധാനമന്ത്രി ശ്രീ മോദിജി പറഞ്ഞപോലെ ഓരോ ബൂത്തിലെയും വേട്ടർമാരെ ബി.ജെ പിക്ക് വേണ്ടി പോളിങ് ബൂത്തിലെത്തിച്ചാൽ ബഹുമാനപ്പെട്ട C കൃഷ്ണകുമാറിന് വിജയം സുനിശ്ചിതം PC ക്കും ഷോണിനും അഭിനന്ദനങ്ങൾ 🇮🇳🇮🇳🇮🇳🇮🇳🇮🇳💪👍

  • @karthikeyanpn6454
    @karthikeyanpn6454 7 месяцев назад +48

    ❤❤❤❤❤❤❤ ഇത്തവണ പാലക്കാടിൻ്റെ മണ്ണിൽ നിന്നും ശ്രീ കൃഷ്ണകുമാർ പാലക്കാട് 156000/്ന് മേൽ വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു ഭാരതത്തിൻ്റെ പാർലമെൻ്റിൽ എത്തും തീർച്ച ❤❤❤❤❤

  • @karthikeyanpn6454
    @karthikeyanpn6454 7 месяцев назад +17

    ❤❤❤❤❤❤❤❤❤ ജയ് ജയ് ഭാരത് മാതാ. ജയ് ജയ് PC ജോർജ്. ജയ് ജയ് കൃഷ്ണകുമാർ പാലക്കാട്. ജയ് ജയ് നദ്ദജി. ലോകാ സമസ്ത സുഖിനോ ഭവന്തു.❤❤❤❤❤

  • @padmanabhanponnamkot9208
    @padmanabhanponnamkot9208 7 месяцев назад +16

    വളരെ ലളിതവും ഋജുവുമായ പ്രസംഗം ശ്രീ .ജോർജിൻ്റെ ത്.

  • @Surendran_
    @Surendran_ 7 месяцев назад +146

    പാലക്കാട് എൻഡിഎ ജയിക്കാൻ നേരിയ സാദ്ധ്യതയുണ്ട്.അടിത്തട്ടിലെ പ്രവർത്തനം ഇനിയും ശക്തമാകണം.

    • @jayanmalayil8868
      @jayanmalayil8868 7 месяцев назад +5

      ❤🎉

    • @raafik8041
      @raafik8041 7 месяцев назад +1

      Ante mandalamanupalakad avide orikalum BJP Yekalukuthan samthikila😂😂😂😂😂

    • @Gomez.5940
      @Gomez.5940 7 месяцев назад

      ​@@raafik8041nokam

    • @リーダー-g4y
      @リーダー-g4y 7 месяцев назад +2

      ​@@raafik8041 പാലക്കാട് മുനിസിപ്പാലിറ്റി ഭരണം ബിജെപിക്ക് ആണല്ലോ 😂

  • @prakashmc2809
    @prakashmc2809 7 месяцев назад +45

    പിസി യെ പോലുള്ള ഒരു നേതാവ് ബിജെപി ക്കു കിട്ടിയത് ഒരു മുതൽ കൂട്ടാണ്. ഇനിയും നല്ല നേതാക്കൾ ഇനിയും ഉണ്ട്. അവർക്കും അന്തിമ അഭയം ബിജെപി യിൽ തന്നെ 👍👍

    • @mathewkj1379
      @mathewkj1379 7 месяцев назад +3

      അടുത്ത തവണ പിസി MLA. പിന്നെ മന്ത്രി 👍👍👍

  • @Mr.MachuOfficial
    @Mr.MachuOfficial 7 месяцев назад +100

    1.കേന്ദ്രത്തിൽ എന്തായാലും നരേദ്രമോദി വരും എന്ന് 100% ഉറപ്പാണ് അതുകൊണ്ടു കേന്ദ്രത്തിന്റെ വികസനങ്ങൾ ഒന്നും കേരളത്തിൽ നടക്കാതിരിക്കണമെങ്കിൽ
    കേന്ദ്രത്തിനെതിരായി പ്രവർത്തിക്കുന്ന ഇൻഡി (LDF+UDF) മുന്നണി യിലുള്ളവരെ എംപി മാരായി തിരഞ്ഞെടുക്കണം.
    എന്നിട്ടു എന്നെങ്കിലും ഇൻഡി മുന്നണി കേന്ദ്രം ഭരിക്കുന്നതും കാത്തു കാത്തിരിക്കാം.
    അതുവരെ മക്കളുടെ ഭാവിയോ പുരോഗതിയെ നമുക്ക് വേണ്ടാന്ന് തീരുമാനമെടുത്തു ഇൻഡി(LDF+UDF) മുന്നണിക്ക് വോട്ട് ചെയ്യുക.
    2.കേരളം ഒരിക്കലും ഗുജറാത്ത് പോലെയോ ഉത്തർ പ്രദേശ് പോലെയോ പുരോഗതിയിലേക്കു കുതിക്കരുത്.
    നമുക്കിങ്ങനെ മദ്യം വിറ്റും, ലോട്ടറി വിറ്റും,കൂടുതൽ കടമെടുത്തും, കൂടുതൽ കരം പിരിച്ചുമൊക്കെ എങ്ങനേലും തട്ടീം മുട്ടീം പോകാമെന്നേ
    3.കേരളത്തിലെ ഒരു പ്രതിപക്ഷ(UDF+LDF) എംപി ക്കു 5 വർഷത്തേക്ക് 17 കോടി രൂപ കേന്ദഗവണ്മെന്റ് നൽകും.
    അതു ലൈറ്റ് വെക്കണോ ബസ് സ്റ്റോപ്പ് കെട്ടണോ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാനോ റോഡ് പണിയാണോ ഒക്കെ ഉപയോഗിക്കാം
    കൃത്യമായ കണക്കു സമർപ്പിച്ചാൽ മാത്രം മുഴുവൻ പണവും ജനങ്ങൾക്കുവേണ്ടി ഉപയോഗിക്കാം.
    പക്ഷെ കഴിവില്ലാത്തതുകൊണ്ടു കേരളത്തിലെ ഒരു എംപി മാരും ഇതേവരെ 10 കോടി താണ്ടിയിട്ടില്ല.
    ഇതിൽ കൂടുതൽ പണം ഉപയോഗിക്കണമെങ്കിൽ അത് പ്രധാനമന്ത്രി വഴിയേ നടക്കു, പക്ഷെ അങ്ങനെ നടന്നാൽ ക്രെഡിറ്റ് പ്രധാനമന്ത്രിക്ക് കിട്ടും
    അതുകൊണ്ടു പൊതുവെ പ്രതിപക്ഷ എംപി മാർ ആരും കൂടുതൽ വികസനം ജനങ്ങൾക്ക് വേണ്ടി ചെയ്യാറില്ല.
    ചെയ്യാനാകുന്ന ഭരണപക്ഷ എംപി മാർക്ക് നിങ്ങൾ അവസരം കൊടുത്തില്ലെങ്കിൽ അതും കിട്ടില്ല.
    ഇല്ലേൽ വെറുതെ പാര്ലമെന്റിലിരുന്നു 3 മിനിറ്റ് വാദിച്ചു തോൽക്കുന്ന ജന്മം മാത്രമാകും എന്നിട്ടു കേന്ദ്ര അവഗണന എന്ന് പറഞ്ഞു മോങ്ങി നടക്കേണ്ടിവരും.
    4.ജനങ്ങൾ കൃത്യമായി (5x12x1.5 LAKHS) ശമ്പളത്തിന് പണിയെടുക്കുന്ന പ്രീതിനിധികളെ തിരഞ്ഞെടുക്കാൻ ശ്രെമിക്കുക
    അല്ലാതെ ജാതിയും മതവുമൊക്കെ പറഞ്ഞോണ്ടിരുന്നാൽ മക്കളൊക്കെ കുറച്ചു നാളിനുള്ളിൽ അടുത്ത് കാണില്ലെന്നോർക്കണം.
    അവരൊക്കെ വികസനമുള്ള നാടുകൾ തേടിപോകും.
    അതുകൊണ്ടു ജാതി മത ചിന്തകൾ വെടിഞ്ഞു സാമാന്യബുദ്ധി ഉപയോഗിച്ച് ഇതുവരെ ജയിപ്പിച്ചവർ(UDF+LDF) കാരണം
    നിങ്ങളുടെ മക്കൾക്ക് പ്രയോജനം ഉണ്ടായോ എന്ന് നോക്കി വോട്ട് സമർപ്പിക്കുക.

    • @PKSDev
      @PKSDev 7 месяцев назад +5

      100% ശരിയാണ്. കേരള പ്രബുദ്ധരെ ഉയർത്തിക്കെട്ടിയ മുന്തിരിക്ക് കീഴെ നിർത്തി ഇരുമുന്നണികളും (ഒരു മുന്നണി) ഭരണം കൈമാറിപ്പഠിച്ചു.
      ഉള്ളു തുറന്ന് ചിന്തിക്കാനാകാത്ത വിധം സ്ഥിതിസമത്വം എന്ത utopian ആശയം ഇൻജക്റ്റ് ചെയ്ത് അവരെ പരവശരാക്കി.🤭😱👍⚠️🙏🇮🇳

    • @sukeshk2272
      @sukeshk2272 7 месяцев назад +5

      നല്ല ഒരു അഭിപ്രായം ആണ് പറഞ്ഞതു കാര്യങ്ങൾ ജനo തിരിച്ചറി ടെ

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 7 месяцев назад +3

      ഇവിടെ ഉള്ള NDA വോട്ടർ മാർ... അല്ലാത്ത.. ഷണ്ഡൻ മാർക്ക്‌... സൗകര്യം ങ്ങൾ വേണ്ട എങ്കിൽ കൊടുക്കരുത്, ആ ഫണ്ട്‌ മുഴുവനും നോർത്ൽ കൊടുക്കുക 🙏🙏🙏

  • @bjsadady28
    @bjsadady28 7 месяцев назад +12

    തീർച്ച ആയും കേരളവും ബിജെപി ഭരിക്കണം. നാടു നന്നാകും ഉറപ്പ്. ഇക്കുറി വോട്ട് താമരക്ക് ❤❤❤🇮🇳🇮🇳🇮🇳

  • @Gopalan-e5p
    @Gopalan-e5p 7 месяцев назад +56

    ഒറ്റക്കാര്യം
    Pc.നിയമസഭയിലേക്കുവായിയമാണ്ട്. Pc. നിയമസഭലേക്ക്മത്സരിക്കണം ജൈക്കണം പൊളിച്ചടുക്കണം... Pc.. 👍👍👍👍👍👍👍👍👍👍👍👍

    • @ANILKUMAR-l3q2p
      @ANILKUMAR-l3q2p 7 месяцев назад

      പൊടിക്കടങ്ങടേയ്...തമാനപ്പെട്... ആര് എന്തര് എല്ലാം നിരുവിച്ച് കാണിച്ച് തരാം...

  • @gangadharanke8088
    @gangadharanke8088 7 месяцев назад +27

    ജയ് ജയ് പി സി ജോർജ് 🌹🌹

  • @puthumanakesavan7709
    @puthumanakesavan7709 7 месяцев назад +12

    സർ അഭിനന്ദനങ്ങൾ

  • @PadmakumarM-e4b
    @PadmakumarM-e4b 7 месяцев назад +2

    പിസി സാർ, മേജർ സാർ പ്രസംഗം അതിഗംഭീര്യം.... നന്ദി.

  • @satyamsivamsundaram143
    @satyamsivamsundaram143 7 месяцев назад +39

    നട്ടെല്ലുളള രാഷ്ട്രീയക്കാരൻ പി. സി. ജോർജ് 🎉

  • @sajikuttappan3214
    @sajikuttappan3214 7 месяцев назад +33

    കൃഷ്ണകുമർ ജയിക്കും

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 7 месяцев назад +5

    ജയ് ബിജെപി ജയ് മോദിജി ജയ് കൃഷ്ണകുമാർ

  • @SajeevSreenivas
    @SajeevSreenivas 7 месяцев назад +33

    20സീറ്റുകൾ ബിജെപിക്ക് മാത്രം. 60 വർഷം ഇടതു വലതു പാർട്ടികൾ കേരളത്തെ തകർത്തു. അവരെ ഒഴിപ്പിക്കുക. ഭാവിയിൽ സമാധാനപരമായ ജീവിതം ഞങ്ങൾ ആഗ്രഹിക്കുന്നു. എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്യുക

  • @shijupkd8707
    @shijupkd8707 7 месяцев назад +2

    Pc സാറേ പാലക്കാട്ടിലേക്ക് സ്വാഗതം 👍

  • @sailendrannatesan830
    @sailendrannatesan830 7 месяцев назад +3

    കഠിനമായ ചൂടുള്ള കാലാവസ്ഥയിലും കഠിനാധ്വാനത്തിനും ആത്മാർത്ഥതയ്ക്കും എല്ലാവരേയും വളരെയധികം അഭിനന്ദിക്കുന്നു...

  • @subhashtg7114
    @subhashtg7114 7 месяцев назад +19

    പിസി പുലി ❤❤❤

  • @radhakrishnanp3129
    @radhakrishnanp3129 7 месяцев назад +10

    സെരിയാണ് പിസി ഞാൻ പാലക്കാട്ടുകാരനാണ് ശ്രീകണ്ഠനെ ഇതുവരെ കണ്ടിട്ടില്ല

  • @1984nidheesh
    @1984nidheesh 7 месяцев назад +4

    സത്യം വിളിച്ചു പറയ്യാൻ ഇത്രയും വലിയ ഒരു നേതാവ് വേറെ ഇല്ല. കൃഷ്ണകുമാർ ജി കീ ജയ്.

  • @mohananva5760
    @mohananva5760 7 месяцев назад +46

    നമ്മക്ക് വ്യക്തിപരമായി എന്ത് കിട്ടുന്നു എന്ന് ചിന്തിക്കാതെ എന്റെ രാജ്യത്തിന്റെ പുരോഗതിയും ഉയർച്ചയുമായിരിക്കണം നമ്മുടെ ചിന്ത. അതുപോലെ നേരം വെളുക്കുമ്പോൾ തല ഉടലിൽ തന്നെ ഉണ്ടല്ലോ എന്നാശ്വസിക്കാൻബി.ജെപിക്ക് vote ചെയ്യുക

  • @sanaatanviswa
    @sanaatanviswa 7 месяцев назад +1

    Hats off to PCG ❤️
    BHARAT MAATA KI JAI 🙏🙏🙏🙏🙏

  • @ckkesavanpotty1701
    @ckkesavanpotty1701 7 месяцев назад +23

    ശക്തനായ വാഗ്മി പിസി ജോർജ്

  • @rennyjose4629
    @rennyjose4629 7 месяцев назад +7

    ജയ് കൃസഘി ജയ് PC ജയ് BJP❤❤❤❤

  • @captkumareswaran9305
    @captkumareswaran9305 7 месяцев назад +44

    ശ്രീ ജോർജ് പറഞ്ഞതു ശരിയാണ് ശ്രീകണ്ഠൻ എന്ന പേര് ഓർമയിൽ നില്കുന്നെ ഇല്ല

    • @bose7039
      @bose7039 7 месяцев назад

      😂😂

  • @baburajc.a1764
    @baburajc.a1764 7 месяцев назад +15

    ❤❤BJP❤️❤️❤️PC G❤️❤️🙏🏻🙏🏻🙏🏻

  • @യാക്കൂബ്
    @യാക്കൂബ് 7 месяцев назад +2

    : പി സി അച്ചായൻ സാധാരണക്കാരന് മനസ്സിലാക്കുന്ന രീതിയിൽ സരസ്സമായി സംസാരിക്കുന്നു... ഇതാണ്.... ഒരു. പ്രാസംഗികൻ്റെ യോഗ്യത.... ഭാരത് മാതാ .. കി. ജെയ് ....

  • @bindhhpushpan4872
    @bindhhpushpan4872 7 месяцев назад +4

    പീസി ജോർജിന് നല്ലൊരു പൊസിഷൻ ബിജെപിയിൽ നൽകണം. മറ്റുള്ളവർക്ക് കളിയാക്കുവാൻ അദ്ദേഹത്തെ വിട്ടു കൊടുക്കരുത് 🙏

  • @BobiA-dx7dh
    @BobiA-dx7dh 7 месяцев назад +5

    PC ക്ക് അഭിനന്ദനങ്ങൾ ❤❤❤❤

    • @LijoMartin
      @LijoMartin 7 месяцев назад

      shoba parajatha correct

  • @udayanair5819
    @udayanair5819 7 месяцев назад +11

    പിസി എല്ലാം തുറന്ന് പറയുന്ന നേതാവ് 🎉🎉🎉🎉🥰

  • @krajendraprasad4786
    @krajendraprasad4786 7 месяцев назад +35

    നിൽക്കുന്ന നേതാവിനെക്കാൾ സങ്കൽപ്പം അവിടുത്തെ ജനതക്ക് വേണം.
    അതെങ്ങിനെയുണ്ടാകും
    ഈ ഇടതനും,വലതനും
    നാടുഭരിച്ചു കുട്ടിച്ചോറാക്കി
    നാറ്റിച്ചു.
    പത്താൾ കൂടുന്നിടത്ത് പോയി ഒരു സ്ഥാനാർത്ഥി
    വോട്ടുചോദിച്ചാൽ അവിടുത്തെ പ്രതികരണം
    ഇങ്ങനെ. ഒരു വോട്ടുണ്ട്
    അതുആർക്കു
    കൊടുത്താലും നമ്മുക്ക്
    ഒരു ഗുണവും ഇല്ല.അവർക്ക്
    സുഖമായി ജീവിക്കാം.
    നമ്മുടെ കുടുംബം പുലരണമെങ്കിൽ നമ്മൾ
    ഈ വെയിലും,മഴയും കൊണ്ട് അദ്ധ്വാനിക്കുക
    തന്നെ വേണം.
    ഈ ഒരു മനസ്ഥിതിയിലേക്ക്
    ജനത്തിനെ ഇവർ അതായത്
    ഈ കൊങ്ങികളും, കമ്മികളും കൊണ്ടെത്തിച്ചു.
    അതുകൊണ്ട് അവരുടെ
    വോട്ട് അവർ മാറ്റിചെയ്യില്ല.
    പുരോഗമനം അവർ സ്വയം
    ഉണ്ടാക്കിയെടുത്തതാണ്.
    അല്ലാതെ ജയിച്ചുപോയ
    ഒരു ജനപ്രതിനിധികളും
    ഒന്നും ചെയ്തു കൊടുത്തിട്ടില്ല.

    • @anandakrishnan9501
      @anandakrishnan9501 7 месяцев назад

      ഈ ചക്കര അടുത്ത ഇലക്ഷനിൽ ആർക്കു വേണ്ടിയായിരിക്കും വോട്ട് ചോദിക്കുന്നത്....?

  • @SureshKumar-zk9xj
    @SureshKumar-zk9xj 7 месяцев назад +8

    ❤❤❤ ജയ് ജയ് ബിജെപി

  • @BalakrishnaPillai-v2k
    @BalakrishnaPillai-v2k 7 месяцев назад +2

    A Very Beautiful Speech ..Thnanks a lot sir

  • @stardigitalshotsstudio
    @stardigitalshotsstudio 7 месяцев назад +38

    ശബരിമലയോ, ഗണപതിവട്ടമോ ഒക്കെ അവിടെ നിൽക്കട്ടെ ബിജെപി ക്കാരെ നിങ്ങളുടെ പ്രസംഗത്തിൽ
    ഉൾപ്പെടുത്തേണ്ട കാര്യം -
    കേരളീയർ, ദൈവത്തിന്റെ സ്വന്തം നാട്ടുകാർക്കു കേരളം കേവലം ജനിക്കാനുള്ള മണ്ണ് മാത്രമാണ്. ജനിച്ച മണ്ണിൽ ജീവിക്കാൻ, പഠിക്കാൻ, വളരാൻ നമുക്കിവിടെ സാധ്യമല്ല. കാരണം വിദ്യാഭ്യാസത്തിനോ, വിദ്യാഭ്യാസം കഴിഞ്ഞാൽ ഒരു തൊഴിലെടുത്തു ജീവിക്കാനൊ നമുക്കീ മണ്ണിൽ ഒരു സാദ്ധ്യദയുമില്ല . ഉറ്റവരെയും ഉടയവരെയും വിട്ടു പാറക്കമുറ്റാരായാൽ എവിടേക്കെങ്കിലും പറന്നു പോവണം. കേരളത്തിന് പുറത്തു. പിന്നീട് വല്ലപ്പോഴും ഒന്ന് വന്നു പോവാൻ മാത്രമായി ഒരിടം. നമ്മുടെ ഒക്കെ മനസ്സുകളിൽ രൂഢമൂലമായി പതിഞ്ഞു പോയ കാര്യമാണ് കേരളത്തിന് പുറത്തു എവിടേക്കെങ്കിലും പോയി രക്ഷപ്പെടുക എന്നത്. കേരളത്തിന് പുറത്തേക്കുള്ള ഓരോ ട്രെയിനുകളിലും ഫ്ലൈറ്റുകളിലും നോക്കുക എല്ലാം ചെറുപ്പക്കാർ. തൊഴിൽ തേടാൻ പോവുന്നവർ. നമുക്ക് ഈ ദൈവത്തിന്റെ സ്വന്തം നാടെന്നു കൊട്ടിഘോഴിക്കുന്ന ഈ മണ്ണിൽ നമ്മുടെ ഉറ്റവരോടും ഉടയവരോടും കൂടെ ജീവിക്കാൻ ഒരു അവകാശവുമില്ലെ. ഉന്നത പഠനത്തിന് പുറത്തു പോവണം, ഒരു ജീവിതം കെട്ടിപ്പടുക്കാൻ ഗൾഫിലോ, കേരളത്തിന് പുറത്തെവിടേക്കെങ്കിലുമോ പോയികൊള്ളണം. ഇവിടെ ഒരു എന്തെങ്കിലും വ്യവസായമോ ബിസിനസ്സോ ഉണ്ടാവാൻ ഈ അപകടത്തിന്റെ കൊടിക്കാർ ഒരു കാലത്തും സമ്മതിക്കാത്തതിന്റെ പരിണത ഫലം. ഈ അവസ്ഥയുമായി നമ്മൾ വളരെ മൂകമായി താദാത്മ്യം പ്രാപിച്ചു പതിറ്റാണ്ടുകൾ പലതും കടന്നു പോയി. ഒരു മാറ്റവും ഈ അപകടത്തിന്റെ കൊടിക്കാരെ കൊണ്ടോ രാഷ്ട്രീയ ഇച്ഛാ ശക്തിയില്ലാത്ത കോൺഗ്രെസ്സിനെക്കൊണ്ടോ സാധ്യമല്ല.
    ഇനിയും നമ്മൾ ഇതൊക്കെ സഹിക്കാനോ. ഇതിനൊരു മാറ്റം വേണ്ടേ. ഒരു മെച്ചപ്പെട്ട ജീവിത സാഹചര്യം, മെച്ചപ്പെട്ട പഠന സൗകര്യം ഇതൊന്നും നമ്മുടെ മണ്ണിൽ കിട്ടാൻ നമുക്ക് അർഹതയില്ലാത്ത ഒരു ജനതയായി ഇനിയും തുടരണോ. ചിന്തിക്കുക.

    • @sreekutty2418
      @sreekutty2418 7 месяцев назад +5

      എല്ലാം ശരി തന്നെ രാശവിന്റെ കാര്യം തീരുമാനം ആക്കിയാൽ ബിജെപി കേരളത്തിൽ എംപി mla മാർ വരും ജനം ഉറ്റു നോക്കുന്നു

    • @bineshv7659
      @bineshv7659 7 месяцев назад +4

      അതൊക്കെ പോയിന്റ് ആണ്. But ജനങ്ങൾ ചിന്തിക്കണം.ഇതൊക്കെ പറയുമ്പോൾ ആവേശം കൊണ്ട് ആളുകൾ കുത്തും എന്നു വിചാരിച്ചാകും.കുറെ കാലമായി എല്ലാവരും ഇങ്ങനാണ്. സത്യമായ അവസ്ഥ ആർക്കും വേണ്ട

    • @radhakrishnanv8354
      @radhakrishnanv8354 7 месяцев назад +3

      P C chetta... Kalakki
      Ithilparam speech... Wawo❤❤❤

    • @loverboykn9298
      @loverboykn9298 7 месяцев назад +2

      Absolutely right ✅️

  • @kantharajp6124
    @kantharajp6124 7 месяцев назад +5

    🙏🙏🙏🙏🙏🙏സത്യം പറഞ്ഞു pc നമ്മുടെ വോട്ട് NDA ബിജെപി കൃഷ്ണ കുമാറിനെ വിജയിപ്പിക്കുക

  • @gopinathangopalan4847
    @gopinathangopalan4847 7 месяцев назад +1

    ഭാരം കുറക്കാൻ ഉള്ള മരുന്ന് ഉണ്ട്, അച്ചായൻ നീണാൽ വാഴട്ടെ.jai Hind.

  • @ramkumart3697
    @ramkumart3697 7 месяцев назад +23

    വികസനം വേണമെങ്കിൽ ബിജെപി ജയിക്കണം

    • @LijoMartin
      @LijoMartin 7 месяцев назад

      vikashichu vikashichu oru paruvam ayi

  • @akshay34617
    @akshay34617 7 месяцев назад +1

    Shri PC George is a great leader and a Nationalist to the core.🙏

  • @DasKuttan
    @DasKuttan 7 месяцев назад +3

    സുപ്പർ❤

  • @sureshkumar-oc4ud
    @sureshkumar-oc4ud 7 месяцев назад +11

    ❤ B J P

  • @sankarana9854
    @sankarana9854 7 месяцев назад +3

    Bige. Salute. P c. Sir

  • @achuthanp464
    @achuthanp464 7 месяцев назад +7

    Hope Kerala Janatha will vote for the BJP for improvement of Kerala along with other states to improve the country.

  • @shajisebastian43
    @shajisebastian43 7 месяцев назад +2

    We support 🇮🇳 🙌 BJP 🇮🇳🇮🇳👍

  • @krishnakumar-wn1xf
    @krishnakumar-wn1xf 7 месяцев назад +5

    Super speech p c.

  • @narayananp6701
    @narayananp6701 7 месяцев назад +1

    Jai Bharat Mata. Jai PC George sir

  • @krishnanunni5911
    @krishnanunni5911 7 месяцев назад +1

    ഭാരതത്തിന്റെ പാർലമെന്റിൽ പിസി. ക്ക് ഉറപ്പായും ഒരു നല്ല സ്ഥാനം മോദിജി ഉറപ്പിച്ചിട്ടുണ്ട്

  • @latha7694
    @latha7694 7 месяцев назад +1

    ഇതുപോലെ നല്ലഭാഷാപ്രയോഗമായാൽ അങ്ങയെ എല്ലാവരും ഇഷ്ടപ്പെടും.

  • @VijayanTN-i3i
    @VijayanTN-i3i 7 месяцев назад +2

    നട്ടെല്ലുള്ളനേതാവ്പിസിസാർ rite

  • @sajikuttappan3214
    @sajikuttappan3214 7 месяцев назад +22

    ഇടതനും വലതനും നാട്ടിന്ന് പോയി തരോ മോ

    • @sujatha3661
      @sujatha3661 7 месяцев назад +2

      . പി സി പറയുന്നത്‌സത്യമാണെ

  • @SebastianJosephPlamparampil
    @SebastianJosephPlamparampil 7 месяцев назад +1

    Jai Jai Hindustan Jai Jai Modiji

  • @bsn39
    @bsn39 7 месяцев назад +6

    സത്യം ഉച്ചത്തിൽ വിളിച്ച് പറയാൻ യാതൊരു ഭയവും ഇല്ലാത്ത നേതാവ്.അടുത്ത അസംബ്ലി തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പിസിക്ക് സ്വന്തം.

  • @shyamalanair9804
    @shyamalanair9804 7 месяцев назад +3

    Jay Jay pc george

  • @anilpillai376
    @anilpillai376 7 месяцев назад +1

    PC chettan is a real politician, an asset for Kerala BJP which is otherwise bereft of real politician/ leader.

  • @govindhnaivikalidas
    @govindhnaivikalidas 7 месяцев назад +2

    DEERANAYA NETHAVANU PC GEORGE SIR EERE ESHTTAPEDUNNA VYAKTHI SREEKRISHNAKUMAR G KI JAI JAI JAI

  • @muraleedharanremanika9440
    @muraleedharanremanika9440 7 месяцев назад +1

    Jai BJP jai മോദിജി ♥️♥️

  • @beenacm6663
    @beenacm6663 7 месяцев назад +1

    Jai Modiji and BJP

  • @josekutty7563
    @josekutty7563 6 месяцев назад

    മിസ്റ്റർ പിസി ജോർജിന്റെ നല്ലൊരു രീതിയിലുള്ള പ്രസംഗം ഞാൻ ആദ്യമായി കേൾക്കുകയാണ് ഇത് ജനങ്ങൾ ഉൾക്കൊണ്ടാൽ തീർച്ചയായും കേരളത്തിൽ നമുക്ക് ഒരു നല്ല ഭരണം ഉണ്ടാകും

  • @sreedevip1101
    @sreedevip1101 7 месяцев назад +2

    PC sir Alappuzha yil koodi varane

  • @mkvisi0n594
    @mkvisi0n594 7 месяцев назад +3

    പി സി അങ്ങ് പറഞ്ഞത് കറക്ട് - അങ്ങനെ ഒരു MP ഉള്ളത് ഇപ്പോൾ അറിയുന്നത്

  • @shijinjohnsonjohnson6983
    @shijinjohnsonjohnson6983 7 месяцев назад +1

    🇮🇳💪🇮🇳ജയ് മോദിജി,ജയ് പിസിജി🇮🇳💪🇮🇳

  • @gopinathangopalan4847
    @gopinathangopalan4847 7 месяцев назад +1

    മുട്ടിനു വേദന ഉണ്ടൊ?.jai Hind.

  • @rajannair8860
    @rajannair8860 7 месяцев назад

    പിസി ജോർജ് സാർകേരളത്തിൻറെ അടുത്ത ഗവർണറായി നിയമിക്കണംഅദ്ദേഹത്തിൻറെ വിദ്യാഭ്യാസയോഗ്യതഎനിക്കറിയില്ലപക്ഷേ എന്നാലും ഞാൻ ആഗ്രഹിക്കുന്നുകേരളത്തിൽ ഇദ്ദേഹത്തെ പോലെ ഒരു ഗവർണർ ആയിരിക്കണംഞാൻ ഇഷ്ടപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവാണ്പിസി ജോർജ്

  • @shyamalanair9804
    @shyamalanair9804 7 месяцев назад +2

    Pc George sir zindabad

  • @anandanrs2666
    @anandanrs2666 7 месяцев назад +5

    ഇതുപോലെ മുടിഞ്ഞ ഒരു ചൂട് hahah😄പിസി ❤️

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 7 месяцев назад +1

    Georgetta big salute jai bharath

  • @sukhino4475
    @sukhino4475 7 месяцев назад +5

    Your belief in Almighty unites us

  • @BalakrishnaPillai-v2k
    @BalakrishnaPillai-v2k 7 месяцев назад +1

    Sir u are so great

  • @lalithababu-z2q
    @lalithababu-z2q 7 месяцев назад +2

    ❤ BJP❤

  • @krishnadas8353
    @krishnadas8353 7 месяцев назад +1

    അടുത്ത നിയമസഭയിൽ ഉറപ്പായും ഇദ്ദേഹത്തെ പ്രതീക്ഷിക്കുന്നു

  • @anilkumar-es5nt
    @anilkumar-es5nt 7 месяцев назад +1

    PC 👌👌👌

  • @ramakrishnanshashi7558
    @ramakrishnanshashi7558 7 месяцев назад +17

    കേരളത്തിൽ മാറ്റത്തിൻ്റെ അലയൊടികൾ വളരേ നല്ല കാര്യം കേരളത്തിൽ നിന്നും അഴിമതിക്കാരായ CPM കോൺഗ്രസ് കാരേ തുടച്ച് നീക്കുക
    കേരളത്തിൽ വൻ പദ്ധതികൾ കൊണ്ടുവരിക BJPM Pമാർ

  • @suryatmt9290
    @suryatmt9290 7 месяцев назад +1

    P.C sir❤

  • @thakkli5669
    @thakkli5669 7 месяцев назад +11

    Vote for Modi ji vekasanam 2024 very important

  • @jayaramangopalkrishnanmann5259
    @jayaramangopalkrishnanmann5259 7 месяцев назад +3

    Very good

  • @baijusivagiri3588
    @baijusivagiri3588 7 месяцев назад +7

    എന്തോ ഇഷ്ട്ടമാണ് പൂഞ്ഞാർ ആശാനെ🌹🌹🌹🌹

  • @sureshkumar-oc4ud
    @sureshkumar-oc4ud 7 месяцев назад +3

    ❤ P M is No One it is Modi ji

  • @KVG-gv6ve
    @KVG-gv6ve 7 месяцев назад +2

    PC ❤🎉

  • @anilchirukandath5273
    @anilchirukandath5273 7 месяцев назад +2

    Jai Modi Ji

  • @karthikeyanpn6454
    @karthikeyanpn6454 7 месяцев назад +3

    ❤❤❤❤❤❤❤❤❤ മോദിജി ക്ക് 2024ലിൽ 400+. അതിൻ്റെ കൂടെ ഈ കൊച്ചു കേരളത്തിൽ നിന്നും കുറഞ്ഞത് 12്ന് മേൽ അംഗങ്ങൾ കൂടി ഭാരതത്തിൻ്റെ പാർലമെൻ്റിൽ ശ്രീ മോദിജി ക്ക് പിന്തുണ നൽകാൻ ഉണ്ടാകും തീർച്ച.

    • @seenasajeevan4561
      @seenasajeevan4561 7 месяцев назад

      ആ നാവ് പൊന്നാവട്ടെ❤

  • @akvenu3511
    @akvenu3511 7 месяцев назад

    George sir സൂപ്പർ

  • @9anikithavp185
    @9anikithavp185 7 месяцев назад

    Jai Jai Bharat

  • @geethamenon4317
    @geethamenon4317 7 месяцев назад +2

    BJP Vijayee bhava 👏👏👏

  • @Vijayasreevijayasree-hw7oo
    @Vijayasreevijayasree-hw7oo 7 месяцев назад

    Excellent speach keep it up. I am happy that a vvip post being awaited awarded by mofiji after the coming election.

  • @Smithak-jr8ro
    @Smithak-jr8ro 7 месяцев назад +1

    Bjp❤❤❤🙏🙏🙏🙏

  • @bincymadhusoodan2020
    @bincymadhusoodan2020 7 месяцев назад +3

    Pcg ❤❤❤❤❤🎉🎉🎉

  • @rajeshp5200
    @rajeshp5200 7 месяцев назад

    Unlike,other BJP leaders in Kerala PC George made a good political speach

  • @babup6958
    @babup6958 7 месяцев назад +1

    Jai Bahrat Jai Modi Ji Jai BJP

  • @ajithkumarkajithkumar4941
    @ajithkumarkajithkumar4941 7 месяцев назад

    ബിജെപി 🌹🌹🌹🌹🌹🌹🌹🌹👍🏻

  • @MuraliDharan-rq2ch
    @MuraliDharan-rq2ch 7 месяцев назад +3

    അത് രഘു വേര ക്ക് മാത്രം മനസിലായില്ല

  • @premchandkishanchand1495
    @premchandkishanchand1495 7 месяцев назад +1

    Super speach of pc and he clearly explained everything in a simple way. All the best pc. Keeping on doing the same always.

  • @subhadrachandran1459
    @subhadrachandran1459 7 месяцев назад

    Nalathe mughamanthri pc❤

  • @raveendrannairm3570
    @raveendrannairm3570 7 месяцев назад

    ❤😊 എല്ലാവർക്കും റ നന്മ വരട്ടെ

  • @Ajithmadhavankverygoodworkjaih
    @Ajithmadhavankverygoodworkjaih 7 месяцев назад +1

    Jai BJP ❤❤