ഏത് കായ്ക്കാത്ത മാവുകളും ഇനി കായിപ്പിക്കാം ഈ വളം മതി

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 49

  • @Yasmin-nc4rf
    @Yasmin-nc4rf Год назад +1

    Good message

  • @shijivadassery1222
    @shijivadassery1222 Год назад +2

    ഉപകാരപ്രദമായ അറിവ് . നന്ദി

  • @vinayadg4715
    @vinayadg4715 Год назад +2

    Useful video. All the best for terrace cultivation🙏♥️

  • @cochinbuilderscochin9066
    @cochinbuilderscochin9066 Год назад +1

    Rasheed Ok 👍 Good video 👍

  • @harmonycreations3919
    @harmonycreations3919 Год назад +1

    Nice sharing

  • @vineethhi9731
    @vineethhi9731 Год назад +1

    Nice video and useful info. Is there any side effect due to use of this chemical? Is it a forceful flowering/fruiting?

    • @RayanPetsFarm1
      @RayanPetsFarm1  Год назад

      😍

    • @ajaybhaskaran390
      @ajaybhaskaran390 Год назад +1

      Use 1 ml in 1 litre water and spray on mango leaves entirely. Green mango leaves to some extent may fall. But new leaves will come subsequently.

  • @jahanarahashim5604
    @jahanarahashim5604 Год назад +1

    10 year ayi last ippol mavu vetty..veedum thaliridnnund appol cheyyan pattumo

  • @shabnakabeer7696
    @shabnakabeer7696 Год назад +1

    Thanks 🙏

  • @sumi6355
    @sumi6355 Год назад +3

    👍

  • @fasilafasi3665
    @fasilafasi3665 Год назад +1

    Ee drum avidnnan vangikkunnad

  • @ajilarswathy2779
    @ajilarswathy2779 Год назад +1

    Evide kittum

  • @user-kj9mi9wh9f
    @user-kj9mi9wh9f Год назад

    വലുതായാൽ എങ്ങനെയാണ് സ്പ്രേ ചെയ്യുക

  • @kunhimoideen1961
    @kunhimoideen1961 Год назад +2

    താഴെ വെട്ടിയിട്ട് സ്പ്രൈ ചെയ്താലും മതിയല്ലേ

  • @rjkottakkal
    @rjkottakkal Год назад +1

    മരുന്നിന്റെ പേര്

  • @vincytopson3141
    @vincytopson3141 Год назад

    എണാകുളത്ത് എവിടെയാണ്.

  • @johnsallen8180
    @johnsallen8180 Год назад +2

    Br. മാങ്ങായിൽ കുത്തി മുട്ടയിടുന്ന ഈച്ചയെ തുരത്താൻ വല്ല മരുന്ന് പ്രയോഗമുണ്ടോ ആ മരുന്നിന്റെ പേര് കുടി പറഞ്ഞു തരാമോ.

    • @RayanPetsFarm1
      @RayanPetsFarm1  Год назад +1

      Adutha vidyil

    • @ajaybhaskaran390
      @ajaybhaskaran390 Год назад +2

      Kayeecha keni - feromone trap - valakkadayil kittum. Athu vechal male kayeecha chakum. Tulasi keni - tulasi neeru chathachu sarkkara neeru cherthu ethengilum insecticide 1 ml mix cheythu keni yil ettu koduthal male and female kayeecha chakum.

  • @kazynaba4812
    @kazynaba4812 Год назад +1

    എല്ലാം drum ൽ ആണല്ലോ. ഒരു drum ന് എന്തു വിലവരുന്നുണ്ട്?

  • @abdulrahimaboobacker4934
    @abdulrahimaboobacker4934 Год назад +1

    ഇതിൻ്റെ name ഒന്നു തരാമോ സെർച്ച് ചെയ്തിട്ട് EFFRAL , afral ഒന്നും കാണുന്നില്ല

    • @RayanPetsFarm1
      @RayanPetsFarm1  Год назад +1

      വീഡിയോയിൽ നല്ല രീതിയിൽ പറയുന്നുണ്ട്

    • @RayanPetsFarm1
      @RayanPetsFarm1  Год назад

      അല്ലെങ്കിൽ ജസ്റ്റ് അവരെ നമ്പറിൽ ഒന്ന് വിളിച്ചാൽ മതി നമ്പർ ഞാൻ തരാം

    • @jemmujemi4247
      @jemmujemi4247 Год назад

      Ethrel

    • @gopakumar5969
      @gopakumar5969 Год назад

      Effral അല്ല, ethrel ആണ്

  • @naseeraem3097
    @naseeraem3097 Год назад +1

    മോതിരവളയം ഫെയ്ക്ക് ആണ് ഞാൻ മാവിൽ പരീക്ഷ ഒരു കാര്യവും ഉണ്ടായില്ല

  • @shajahankottumala2884
    @shajahankottumala2884 Год назад +1

    ഇയാളെ നമ്പർ ഒന്ന് കൊടുക്കാമായിരുന്നു

  • @sreekumarpanakkal2469
    @sreekumarpanakkal2469 Год назад

    ഇദ്ദേഹത്തിന്റെ ഫോൺ നമ്പറും അഡ്രസ്സും ഒന്ന് കൊടുക്കൂ എന്നാലല്ലേ ഞങ്ങൾക്ക് സംശയങ്ങൾ പലതും ഇദ്ദേഹത്തോട് ചോദിക്കാൻ സാധിക്കുകയുള്ളൂ വെറുതെ ഇങ്ങനെ വീഡിയോ ചെയ്തിട്ട് ഒരു കാര്യവുമില്ല

    • @RayanPetsFarm1
      @RayanPetsFarm1  Год назад +1

      അവർക്ക് വേറെ ജോലിയുള്ള ആളുകളാണ് ഞാൻ കഷ്ടപ്പെട്ട് ചോദിച്ച വീഡിയോ ആണ് അവർക്ക് താല്പര്യം ഇല്ല നമ്പർ കൊടുക്കാൻ നമ്പർ കൊടുക്കാൻ താല്പര്യമുള്ള ആളുകളെ നമ്പർ ഞാൻ കൊടുക്കാറുണ്ട് വീഡിയോയിലും ഡിസ്ക്രിപ്ഷൻ