അധികം വിളച്ചിലെടുക്കണ്ട. റഷ്യയുടെ കരുത്തറിഞ്ഞ് യുക്രെയ്ൻ!| MEDIA MALAYALAM

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 154

  • @arunadhil2025
    @arunadhil2025 2 месяца назад +34

    റഷ്യ ഒരിക്കലും വീഴില്ല😊 യൂറോപ്യൻമാരാണ് ചതിയൻമ്മാർ

    • @aswin9607
      @aswin9607 2 месяца назад

      റഷ്യക്കാരും യൂറോപ്യൻമാർ തന്നെയാടാ കിഴങ്ങാ, നീയൊക്കെ എന്തറിഞ്ഞിട്ടാ ഇരുന്നു തള്ളി വിടുന്നത്

  • @pradeepasdf1
    @pradeepasdf1 2 месяца назад +17

    കലാശ കോട്ട് നടത്തി അവസാനിപ്പിക്കണം എന്നു റഷ്യ കരുതി കാണും

  • @sibinkurian6591
    @sibinkurian6591 2 месяца назад +17

    ആധികാരികമായി പൊങ്ങച്ചവും, മാനസികമായി അമേരിക്കൻ അടിമത്വവും കൊണ്ടുനടക്കുന്ന മാത്യൂ സാമുവൽ ഇതുകേട്ടാൽ ഉള്ള അവസ്ഥ 😆😆😆

    • @utubevishnu1189
      @utubevishnu1189 2 месяца назад

      അങ്ങേരു ആള്‍ കള്ളനാണ് അല്ലേ?

  • @skull-gaming-u6i
    @skull-gaming-u6i 2 месяца назад +5

    യുദ്ധം അവസാനിക്കില്ല, ഇത് ഇനിയും നിണ്ടു പോകും.

  • @ajayraj-qz7tt
    @ajayraj-qz7tt 2 месяца назад +11

    ഉക്രയിനിലെ കിവിൽ ഇരുട്ടിൽ ഇരുന്നു കേൾക്കുന്ന ഞാൻ ഫക്രുദീൻ പറയുന്നതിനോട് 100 %വും യോജിക്കുന്നു. ഇന്നലത്തെ ഷഹീദ് മഴയിൽ ഉക്രയിനിനേ മുഴുവനും ഇരുട്ടിൽ ആക്കി. എലെക്ട്രിസിറ്റി ഇല്ല ലിഫ്റ്റ് ഇല്ല വെള്ളമില്ല ഇലക്ട്രിക്ക് അടുപ്പുകൾ ആയതുകൊണ്ട് കറന്റിലാത്തതുമൂലം ഭക്ഷണം പാകചെയാനും കഴിയുന്നില്ല ഇന്റർനെറ്റ് ശോകവും

    • @vlogithan8784
      @vlogithan8784 2 месяца назад

      Bro.. Satyamano?

    • @ajayraj-qz7tt
      @ajayraj-qz7tt 2 месяца назад

      @@vlogithan8784 സത്യം ബ്രോ. റഷ്യ ഫുൾ ഉക്രൈനിനെ ഇരുട്ടിൽ ആക്കി. ദേ ഇത് എഴുതുന്നതും ഇരുട്ടിൽ ഇരുന്നാണ്. ദിവസ്സം 3-4 മണിക്കൂർ കറൻ്റ് തരും. അത് വച്ചാണ് ആഹാരം പാകം ചെയ്യുന്നതും ലിസ്റ്റ് വഴി താഴെ ഇറങ്ങുന്നതും ഫോൺ ചാർജ് ചെയ്യുന്നതും. വളരെ ശോകമാണ് ഇവിടെ

  • @MarykunjuAntony
    @MarykunjuAntony 2 месяца назад

    റഷ്യ ❤👍👍👍👍

  • @sunishkumar5497
    @sunishkumar5497 2 месяца назад +15

    അമേരിക്ക ആയുധങ്ങൾ വിറ്റഴിക്കാനും - പരീക്ഷിക്കാനും ഇസ്ലാമിക രാജ്യങ്ങൾ - യുക്രെയ്ൻ നേയും ഉപയോഗിക്കുന്നു.❤

  • @sudheerkp7674
    @sudheerkp7674 2 месяца назад +1

    ഗംഭീരമായ അറിവ് തന്നെ

  • @RageshV-vr8oh
    @RageshV-vr8oh 2 месяца назад +30

    ഫക്രുദീൻ താങ്കൾ ഒരു സംഭവം തന്നെ. താങ്കളുടെ വിലയിരുത്തൽ വളെരെ കൃത്യം ആണ്..

  • @vsomarajanpillai6261
    @vsomarajanpillai6261 2 месяца назад +14

    ശ്രീ ഫക്രുദ്ദീൻ പറഞ്ഞത് 100 % ശരിയാണ് മലയാളത്തിൽ വരുന്ന വാർത്തകളൊക്കെ നുണയാണ്

  • @lijocj04
    @lijocj04 2 месяца назад +1

    സത്യം 👍

  • @MarykunjuAntony
    @MarykunjuAntony 2 месяца назад

    റഷ്യ വേറെ level 👍👍👍

  • @PKpk-or2oe
    @PKpk-or2oe 2 месяца назад +4

    This is the perfect answer for Mathew samuel achayan 😅

    • @vnet8678
      @vnet8678 2 месяца назад

      Yes👍

    • @hawkeye4769
      @hawkeye4769 2 месяца назад

      ayal ippo aalu maari varunnundu, americayil poyi entho ellinte kashnam nakkan kittiyittundu

  • @jyothirajtv2245
    @jyothirajtv2245 2 месяца назад +1

    Right

  • @mathdom1146
    @mathdom1146 2 месяца назад +5

    ഇവമ്മാർ ഇപ്പോൾ ഒന്ന് പറയും.. പിന്നെ കളം മാറ്റി പറയും.

  • @sharshadkhan9972
    @sharshadkhan9972 2 месяца назад

    Super

  • @bineeshmanoharannair4989
    @bineeshmanoharannair4989 2 месяца назад +5

    റഷ്യ ജയിക്കും അമേരിക്ക വീഴണം

  • @gireeshneroth7127
    @gireeshneroth7127 2 месяца назад +3

    പഴയ സോവിയറ്റ് യൂണിയൻ ആ സ്പിരിറ്റിൽ ഇന്നും ഉണ്ടായിരുന്നെങ്കിൽ അമേരിക്കയെ മുട്ടിൽ നിർത്തി മുള്ളിക്കും.

  • @c.p.mullakoya6400
    @c.p.mullakoya6400 2 месяца назад +1

    I love Russia and President Putin.

  • @Kalpakasuresh
    @Kalpakasuresh 2 месяца назад +4

    മോഡി 🙏

  • @manumohan6747
    @manumohan6747 2 месяца назад

    Salt.. what a movie 👌🔥

  • @ashish_p_sasi
    @ashish_p_sasi 2 месяца назад +1

    റഷ്യ ഇപ്പോഴേ ഡോളർ ഇല്ലാതെ ലൊക്കൽ കറൻസി വച്ചാണ് വ്യാപാരം നടത്തുന്നത്...ഇനി റഷ്യയുടെ സഖ്യ കക്ഷികൾ ഇന്ത്യയും ചൈനയും അതേ പാത പിന്തുടർന്നു.... ബ്രിക്സ് രാജ്യങ്ങൾ മുഴുവനും ഡോളർ എടുത്തു തൊട്ടിൽ കളയാൻ പോകുന്നു... അമേരിക്ക എന്ന തെമ്മാടി രാജ്യത്തിൻ്റെ അഹങ്കാരം തകർത്ത റഷ്യക്ക് നന്ദി🇷🇺🇷🇺🇷🇺🇷🇺

  • @bevatsunil4883
    @bevatsunil4883 2 месяца назад

    ഈ വാർത്ത ABC മലയാളത്തിൽ മാത്രം????

  • @binusd9817
    @binusd9817 2 месяца назад +3

    Correct. This is war on attrition.

  • @shammelshameelk4676
    @shammelshameelk4676 2 месяца назад +2

    ഏതാണ് ഈ പൊട്ടൻ ഫക്രു റഷ്യക്ക് ഉള്ളിൽ പരിമിതമായ ദൂരത്തിൽ മാത്രമേ നാറ്റോ ആയുധങ്ങൾ ഉപയോഗിക്കാൻ സാധിക്കുന്ന് ഒള്ളു. നാറ്റോ കൊടുത്ത ഷാഡോ മിസൈലിന് പോലും 300 Km മാത്രമേ ദൂരം ഒള്ളു. അത് പോലും ക്രിമിയയിൽ മാത്രമേ പരിമിതം ആയിട്ട് ഉപയോഗിക്കാൻ സാധിക്കു

  • @sakmpd3885
    @sakmpd3885 2 месяца назад +1

    ഇപ്പറഞ്ഞത്. ശരി

  • @VishnuAlappu-
    @VishnuAlappu- 2 месяца назад +20

    💪റഷ്യ 🥰 ഹിന്ദുസ്ഥാൻ 🚩ഇസ്രായേൽ 😎

    • @aswin9607
      @aswin9607 2 месяца назад +2

      പുളുന്താൻ പുട്ടിൻ ഒലത്തും 🤣🤣

    • @Akhilnair-j3k
      @Akhilnair-j3k 2 месяца назад +2

      ഭാരതം

    • @purushothamankani3655
      @purushothamankani3655 2 месяца назад

      ഉക്ക്രൈൻ യുദ്ധത്തോട് എനിക്ക് റഷ്യയോട് വലിയ യോജിപ്പില്ല, കാരണം, ഏറെക്കുറെ ഒരു അനാവശ്യ കടന്നുകേറ്റമല്ലേ റഷ്യ നടത്തിയത് എന്നൊരഭിപ്രായം എനിക്കുണ്ട്.. എങ്കിലും, ഞാൻ റഷ്യക്കൊപ്പം 👍

    • @AtkareemAt
      @AtkareemAt 2 месяца назад

      ഉക്രൈനൊപ്പം ഇസ്രയേലുണ്ട് - മൊസാദുണ്ട് - അപാര ബുദ്ധിയുള്ള ജൂത ജനതയുണ്ട് - ഉക്രൈൻ പ്രസിഡണ്ട് സെലൻസ്കി ജൂതനാണ് റഷ്യയെ തകർക്കും ഒരു സംശയവും വേണ്ട ----

  • @sidhiqsidhiq4452
    @sidhiqsidhiq4452 2 месяца назад

    ഫക്രു വിന് ഒക്കെ പേർ 4പേർ അറിയണം മെങ്കിൽ ഇത് പോലെ യുള്ള ചാനൽ വേണം

  • @kprajendran-oz9bc
    @kprajendran-oz9bc 2 месяца назад

    Pl stop the war. Both countries are needed to this world.

  • @ShajiRaj-oz3vf
    @ShajiRaj-oz3vf 2 месяца назад

    Good

  • @mohammedsaidu6422
    @mohammedsaidu6422 2 месяца назад +1

    മോഡി പോയി യുദ്ധം. അവസാനിപ്പിച്ചതാണല്ലോ. മോഡി പറഞ്ഞിട്ടും യുദ്ധം നിർത്തില്ലെന്നോ.

    • @kprajendran-oz9bc
      @kprajendran-oz9bc 2 месяца назад

      Modi is a friend, not the owner of Russia and ukrain

  • @raveendranedathadanayyappa2964
    @raveendranedathadanayyappa2964 2 месяца назад +4

    Mathew Samuels news channel told all Russian weapons are patta (only Americans weopens. are good)

    • @ajayraj-qz7tt
      @ajayraj-qz7tt 2 месяца назад

      അയാളുടെ വിചാരം അയാൾ എന്തോ വലിയ സംഭവം ആണ് എന്ന പോലെയാണ് ഇരുന്നു ചേലയ്ക്കുന്നതു . അച്ചായന്മാർക്കു പൊതുവെ അമേരിക്കൻ UK സ്നേഹം മൂത്തു റഷ്യയെ തെറിപറയും

    • @Akhilnair-j3k
      @Akhilnair-j3k 2 месяца назад

      ​@@ajayraj-qz7tt ഇപ്പം ഉക്രൈയിനിൽ ആണോ മേപ്പൊട്ടു നോക്കി ഇരിക്കണേ ചിലപ്പോൾ മിസയിൽ വരാൻ ചാൻസ് ഉണ്ട് കേട്ടോ പുട്ടിൻ കലിപ്പിൽ ആണ്

    • @ajayraj-qz7tt
      @ajayraj-qz7tt 2 месяца назад

      @@Akhilnair-j3k
      100 എണ്ണം വിട്ടാൽ 97-98 എണ്ണം പാട്ട്രിയോട്ട് അടിച്ചിടും . ഒന്നോ രണ്ടോ താഴെ വീഴും അതേയുള്ളു ഒരു പേടി

  • @AbdulManaf-w4u
    @AbdulManaf-w4u Месяц назад

    Russia❤❤❤❤❤❤

  • @nizamnazar6469
    @nizamnazar6469 2 месяца назад

    Russia 🔥

  • @Citizen.380
    @Citizen.380 2 месяца назад

    ഡൽഹിയിൽ വച്ച് പുടിനും സെലൻസ്കി കൈകൊടുത്ത് യുദ്ധം അവസാനിപ്പിക്കും കണ്ടോളു

    • @m.a.abdulsathar2750
      @m.a.abdulsathar2750 2 месяца назад +1

      @@Citizen.380 ഇവന്റെ ഒരു മഗ്‌ടാ നിരീക്ഷണം മര്യാദ രാമനെ പേടിച്ചിട്ട് എന്നും കൂട്ടിച്ചേർക്കൂ

  • @saluabraham9590
    @saluabraham9590 2 месяца назад

    Salt

  • @vismiyavijayakumar3254
    @vismiyavijayakumar3254 2 месяца назад

    👍👍👍👍👍👍👍

  • @ebinjoebin3188
    @ebinjoebin3188 2 месяца назад

    ഫക്രു ഭായിയുടെ വിലയിരുത്തലുകൾ അദേഹം നിസ്സാരമായി ലഖ്‌ഊകരിച്ചു പറയുമെങ്കിലും crct ആയിരിക്കും

  • @kurianify
    @kurianify 2 месяца назад +1

    പട്ടര് പ്ലേറ്റ് തീരിച്ചോ? ഒരു മൈക്ക് കയ്യിൽ കീട്ടിയാൽ എന്തു തോന്ന്യാസവും പറയാമോ?

  • @unniet3722
    @unniet3722 2 месяца назад

    നിങ്ങടെ നിരീക്ഷണം വളരെയായിരുന്നു.😢

  • @enlightnedsoul4124
    @enlightnedsoul4124 2 месяца назад +1

    India cannot be just a satellite country for America. We are more than that

  • @JoyJose-gc8mc
    @JoyJose-gc8mc 2 месяца назад +2

    പുടിൻ ഫക്രുനെ വിളിച്ച് പറയുന്നത് ഞമ്മള് കണ്ടതാ😂😂😂😂

    • @gopalanv7943
      @gopalanv7943 2 месяца назад +1

      അത് ഞമ്മളും കണ്ടതാ, ഞമ്മള് പുട്ട് തിന്നുകൊണ്ടിരിക്കുവായിരുന്നു. പക്രുവിന്റെ ഉച്ചത്തിലുള്ള ചിരി കേട്ടാണ് ഞമ്മള് നോക്കിയത്....

  • @AbduRahman-vz1sd
    @AbduRahman-vz1sd 2 месяца назад

    അന്നും ഇന്നും ചതി മാത്രം മുതലാക്കിയ

  • @SudheeshKumar-d4s
    @SudheeshKumar-d4s 2 месяца назад

    ഇന്ത്യയും റഷ്യയും യുദ്ധം ഉണ്ടായാൽ ആരു ജയിക്കും

  • @mohamed-bw2rd
    @mohamed-bw2rd 2 месяца назад

    സപ്പോരാഏഷ്യാ അല്ല കുട്ടപ്പായി, സപ്രേഷ്യ 😂😂😂

  • @Karthika-n3c
    @Karthika-n3c 2 месяца назад +4

    ഭയങ്കര ബുദ്ധിയാണല്ലോ രണ്ടുപേർക്കും

  • @raveendranedathadanayyappa2964
    @raveendranedathadanayyappa2964 2 месяца назад

    Vietnam

  • @binusd9817
    @binusd9817 2 месяца назад +2

    Russia has modernized its defense industries and forces which they started in 2008 ten year plan. Even in utube some of their latest arsenals are available. Also they have built various types of submarines. They have latest as well as old tech like the Americans. Nato without US is no match for Russia thats the reality. Just look at their massive production in ammunition and different types of weapons during this conflict west simply cannot keep up. This is war on attrition

  • @prasaddaya8343
    @prasaddaya8343 2 месяца назад

    Samrat alle??

  • @gpalthoroppala178
    @gpalthoroppala178 2 месяца назад

    Learn history, know bridge pulling,

  • @m.a.abdulsathar2750
    @m.a.abdulsathar2750 2 месяца назад +1

    അമേരിക്ക കഴിഞ്ഞാൽ വന്ശക്തി ചൈന മുൻപ് ഇസ്രായേൽ ആയിരുന്നല്ലോ ഇപ്പോൾ ഇല്ലേ എന്തായി

    • @SusobhVlogs4
      @SusobhVlogs4 2 месяца назад

      ഇസ്രായേൽ വൻസക്തി ഒന്നുമല്ല കേരളത്തിന്റെ പകുതിയേ ഉള്ളൂ. 2അണുമ്പോമ്പ് കൊണ്ട് തീരും. അത് കൊണ്ടാണ് ഇറാനെ അണുബോംബ് ഉണ്ടാക്കാൻ സമ്മതിക്കാത്തത്. ഇറാനെക്കാൾ ആയുധം ഉണ്ട് ഇസ്രായേലിനു പക്ഷെ ഭൂമി കുറവ്

  • @abdulchaban3992
    @abdulchaban3992 2 месяца назад

    Russia good

  • @nkajithnk
    @nkajithnk 2 месяца назад

    😅😅😅

  • @manlath
    @manlath 2 месяца назад +2

    Mr. Fakruji,
    Three countries in Asia aligned fully with the US. Those three are today among the richest in the world.
    Japan
    South Korea
    Taiwan

    • @mohannair575
      @mohannair575 2 месяца назад

      Dude,these all countries are Yankees puppets. No standing their own.

    • @manlath
      @manlath 2 месяца назад

      @mohannair575
      So, how has it benefited us?
      Korea and India were at par in 1953. Today and average South Korean in 35 times richer.
      Korea is selling Samsung Phones and Cars to Americans.

  • @jaikumarpv7295
    @jaikumarpv7295 2 месяца назад

    Rasputtin😂😂😂

  • @abdukabeer9621
    @abdukabeer9621 2 месяца назад +2

    USA🎉🎉🎉🎉❤❤❤❤സൂപ്പർ പവർ ❤❤❤🎉🎉🎉🎉

  • @arunmohan6004
    @arunmohan6004 2 месяца назад +1

    Slavic Ukraine warriors Long live United states Germany United kingdom jappan and all Europian people with Ukraine

  • @kainadys
    @kainadys 2 месяца назад

    Pazhaya Russiakkar aanu Ukraine pouranaar enna karuthal vachu alle Russia sharikkum akramikkathathu..........🤔

  • @AbdulManaf-w4u
    @AbdulManaf-w4u Месяц назад

    Yahuda nainte makkal ellathineyum kollamam russiaku full support ❤❤❤❤❤

  • @abdukabeer9621
    @abdukabeer9621 2 месяца назад +5

    ആണവയുദ്ധം ഉണ്ടായാൽ ലോകാവസാനം ഒന്നും ഉണ്ടാവില്ല കാരണം ആഫ്രിക്കയിലെ പല രാജ്യങ്ങളും ആ യുദ്ധത്തിൽ ഉണ്ടാവില്ല ! ഏഷ്യയിലെ വൻശക്തികൾ ആയ ചൈനയും ഇന്ത്യയും ആ യുദ്ധത്തിൽ പങ്കെടുക്കില്ല !!!തെക്കേ അമേരിക്ക ആസ്‌ട്രേലിയ മുതലായ വൻകാരകൾ ആ യുദ്ധത്തിൽ പങ്കെടുക്കില്ല !!അപ്പോൾ യൂറോപ്പ് വടക്കേ അമേരിക്ക കിഴക്കൻ യൂറോപ്പിൽ ഉള്ള റഷ്യൻ ഭാഗം എന്നിവ മാത്രമേ ആണവയുദ്ധത്തിൽ നശിക്കുക !!!

    • @jyothishgeorge-o4z
      @jyothishgeorge-o4z 2 месяца назад +2

      Atom bomb vizhunnidathu mathram alla earth full after effects undakum.

  • @badushabadu6469
    @badushabadu6469 2 месяца назад

    Modi😅😅😅😅

  • @josephalex9534
    @josephalex9534 2 месяца назад

    Comedy aannaloo 😂😂

  • @manlath
    @manlath 2 месяца назад

    Mandar

    • @gopalanv7943
      @gopalanv7943 2 месяца назад

      പക്രുവിനെയാണോ ഉദ്ദേശിച്ചത്, കള്ളൻ.. എനിക്ക് മനസിലായി...

  • @ismailn3939
    @ismailn3939 2 месяца назад

    Ukrudeena Ukraine president aakanam😂😂😂😂😂

  • @NoushadPC-nc1fl
    @NoushadPC-nc1fl 2 месяца назад +1

    Edoo.pakkroo.nee.angane.allayirunnelloo..adhyem.parenjedh

  • @sorbigeorge3928
    @sorbigeorge3928 2 месяца назад

    Pottan Rajan Joseph and Mathew samuel

  • @francisjoseph9433
    @francisjoseph9433 2 месяца назад +1

    പൊട്ടൻ സെലൻസ് കി.

  • @ajith24pj430
    @ajith24pj430 2 месяца назад +1

    പാവം കേരളത്തിൽ നിന്ന് പോയി മരിച്ചു വീണ മലയാളികൾ 😢😢😢😢

    • @kprajendran-oz9bc
      @kprajendran-oz9bc 2 месяца назад

      പാവങ്ങൾ ജോലിക്ക് പോയതാണ് . അവർക്കു റിസർവേഷൻ ഇല്ലായിരുന്നു.

    • @ajith24pj430
      @ajith24pj430 2 месяца назад

      അപ്പൊ കേരളത്തിൽ നിന്ന് പോയവർ എല്ലാം.....​@@kprajendran-oz9bc

  • @abdukabeer9621
    @abdukabeer9621 2 месяца назад +4

    യുദ്ധത്തിൽ തോറ്റു തുന്നം പാടിയ റഷ്യ ആർക്ക് എന്ത് മെസ്സേജ് കൊടുക്കാൻ ഫക്രുദ്ധിൻ 😂😂😂😂?

    • @vijeshtvijesh390
      @vijeshtvijesh390 2 месяца назад +3

      റഷ്യ യുടെ പവർ തനിക്കു അറിയാത്തത് കൊണ്ടാണ്. അതുകൊണ്ടല്ലേ അമേരിക്ക നേരിട്ട് യുദ്ധത്തിന് പോവാതെ

    • @abdukabeer9621
      @abdukabeer9621 2 месяца назад

      @@vijeshtvijesh390 അത് കൊണ്ടാണ് റഷ്യ യുദ്ധവിമാനങ്ങൾ ഉപയോഗിക്കാതെ മിസൈൽ ആക്രമണം മാത്രം നടത്തുന്നത് !!!യുക്രൈൻ പിള്ളേര് ഉത്സവപറമ്പിലേ എലിവാണം ഉപയോഗിച്ച് റഷ്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും യുദ്ധകപ്പലുകളും തകർക്കുന്നു 😀😀😀😀ഇതൊന്നും അറിയാതെ റഷ്യ എന്തോ സംഭവം ആണെന്നു കരുതുന്നവർ എന്നാണ് 😀😀😀

    • @gauthamkrishnau7463
      @gauthamkrishnau7463 2 месяца назад

      അങ്ങനെ അല്ല രണ്ട് വർഷത്തിൽ ഏറെ യായി 11:19 അവർ നാറ്റോ and us മായി യുദ്ധത്തിൽ ആണ് അത് റഷ്യ ക്കു അല്ലാതെ ആർക്കു സാധിക്കും എന്തു കൊണ്ട് റഷ്യ ഈ വാറിൽ കുടുങ്ങാൻ biden ആഗ്രഹിക്കുന്നുus ന്റെ unipolar world എന്ന idea opposition ഒന്ന് മാത്രം റഷ്യ കുറച്ചു ലാഭം കിട്ടുന്ന ഒരു ബിസിനസ്‌ ഉണ്ട് പോരെ എന്ന് പറഞ്ഞാൽ ചൈന ചെന്ന് അവരുടെ കാലുനക്കും ഒരു എതിർ ശക്തി യായി റഷ്യ നിലനിൽകേണ്ടത് ഈ ലോകത്തിന്റെ ആവശ്യമാണ് us ഒട്ടും ക്രെഡിബിൾ ആയ പാർട്ണർ അല്ല carpet bombingil ഈ വാർ അവർക്കു ആനയയാസം തീർക്കാൻ കഴിയും ഉകൃനിലെ റിഷ്യൻ വശജരെ പ്രതി ചെയ്‍ത്ത താണ് ഇന്ത്യ us nuക്കു കൊൽക്കത്ത യിൽ ഒരു navel base അനുവദിച്ചാൽ ചൈന അത് നോക്കി നിൽക്കുമോ അതെ പുടിനും ചെയ്തുള്ളു യുദ്ധം തോറ്റാൽ റഷ്യ dis integrate ആകും പക്ഷെ അവർ തോൽക്കില്ല റഷ്യ exist ചൈയേണ്ടത് നമ്മുടെയും അവശ്യം ആണ് 11:19 11:19

    • @aswin9607
      @aswin9607 2 месяца назад

      ​@@vijeshtvijesh390റഷ്യയുടെ പവർ ഒക്കെ നാട്ടുകാർ എല്ലാവരും കണ്ടു കഴിഞ്ഞ ,അടങ്ങി നിൽക്കെടാ തള്ള് വീരാ

    • @gopalanv7943
      @gopalanv7943 2 месяца назад

      ​@@vijeshtvijesh390റഷ്യ, ചൈന, പാകിസ്ഥാൻ, ഇറാൻ, വടക്കൻ കൊറിയ തുർക്കി എല്ലാം നല്ല ബെസ്റ്റ് കൂട്ടുകാർ...

  • @rfileVjd
    @rfileVjd 2 месяца назад +1

    റഷ്യയും ചൈനയും അമേരിക്കൻ അത്യാധുനിക ആയുധങ്ങളുടെ ഇരയാകും എന്ന് ഉടൻ ഒരുത്തൻ വന്നു മെസ്സേജ് ഇടാനുണ്ട്.. അതിനു മുന്നേ ഒരു മുൻകരുതൽ എടുത്തോളൂ 😂😂😂😂

    • @gopalanv7943
      @gopalanv7943 2 месяца назад

      എന്താ സംശയം. റഷ്യ, ചൈന ആയുധങ്ങൾ എല്ലാം പാട്ട തന്നെ, അത് മനസിലാക്കിയ ഇന്ത്യ ഫ്രാൻസിൽ നിന്നും അമേരിക്ക ഇസ്രായേൽ ഇവിടങ്ങളിൽനിന്നുമൊക്ക ആയുധങ്ങൾ വാങ്ങുന്നു. അമേരിക്ക ഇന്ത്യ ഇസ്രായേൽ 🌹🌹🌹

    • @AtkareemAt
      @AtkareemAt 2 месяца назад

      അമേരിക്ക - ഇസ്രയേൽ ആയുധങ്ങളിൽ മതിമറന്ന ജൂതനാണ് ഉക്രൈൻ പ്രസിഡണ്ട് സെലൻസ്കി - ഒടുവിൽ റഷ്യ തിരിച്ചടി തുടങ്ങിയപ്പോൾ - പവനായി - ശവമായി 4 ലക്ഷം -- എന്തായിരുന്നു തള്ള് - അമേരിക്ക നിയന്ത്രിക്കുന്നത് ജൂതരാണ് ഇപ്രയേൽ ജൂതരാണ് ടെക്നോളജിയാണ് അപാര ബുദ്ധിയാണ് കുന്തമാണ് കൊടച്ചക്രമാണ് മലപ്പുറം കത്തിയാണ് - ഇപ്പോ എന്തായി- ലക്ഷക്കണക്കിന് മനുഷ്യർ ചത്തുവീണു = റഷ്യക്കു മുന്നിൽ ഒരു പട്ടിയും കുരക്കില്ല -

  • @RajyasnehiUm
    @RajyasnehiUm 2 месяца назад +2

    അതെ അതെ..റഷ്യൻ ഇന്റലിജൻസ് ബ്യൂറോയിൽ പെട്ടവർ പക്രുദീനെ നേരിട്ട് വിളിച്ച് അറിയിച്ച വിവരങ്ങളാണ് ഇതൊക്കെ 😄👆..

    • @PKpk-or2oe
      @PKpk-or2oe 2 месяца назад +2

      Ayalu ninnepole madrasapottan alla

    • @SusobhVlogs4
      @SusobhVlogs4 2 месяца назад

      ഇന്ത്യൻ സർക്കാർ ആയി റഷ്യ വിവരം കൈമാറുന്നുണ്ട് bro. സാധാരണ യുദ്ധത്തിൽ സുഹൃത് രാജ്യത്തെ കാര്യങ്ങൾ ധരിപ്പിക്കും. ഇസ്രായേൽ ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും അമേരിക്കയെ അറിയിക്കുന്നില്ലേ. അത് പോലെ. ഇന്ത്യൻ സർക്കാറിലെ ഉദ്യോഗസ്ഥരിൽ നിന്ന് ഇവർക്ക് വിവരം കിട്ടും

    • @gopalanv7943
      @gopalanv7943 2 месяца назад

      ​@@PKpk-or2oeപുട്ടിന്റെ കാര്യമാണോ പറഞ്ഞത്, അതോ പക്രുവോ? അറിയാം... പക്രു. ഹിന്ദുക്കളെയും രാജ്യസ്നേഹികളെയുംവികടിപ്പിക്കാൻ നോക്കുന്ന പക്രു ഓളത്തിനൊപ്പം തുഴയുന്നു. അണ്ടിയോടടുക്കട്ടെ അപ്പോൾ അറിയാം, അസ്ത്രത്തിന്റെ വേറെയൊരു വേർഷൻ...

    • @Muhammad-uo4wh
      @Muhammad-uo4wh 2 месяца назад

      Nee.kuris.beekeran.allaa.

  • @raviks192
    @raviks192 2 месяца назад

    വിവരദോഷിയുടെ വങ്കത്തരം

  • @m.a.abdulsathar2750
    @m.a.abdulsathar2750 2 месяца назад +1

    അതുകൊണ്ടൊന്നുമല്ല നമ്മുടെ ഇന്ത്യൻ മര്യാദരാമൻ ഉക്രൈനിൽപോയി പറഞ്ഞു ഡായ് പ്രസിഡന്റ്‌ VOLODIMYR ZELENSKYYയുദ്ദം ഉടനെ നിർത്തിക്കോ ഞാൻ ഒരു തടയി ചോന്ന 100 തടയി ചോന്ന മാതിരി എന്ന ഒരൊറ്റ വാക്ക് ഉക്രൈൻ പേടിച്ചു 2 ദിവസം ZELENSKYY ക്ക് പനി പിടിച്ചു😢😢😢😢😢😢😢😢😢😂😂😂😂

    • @rajeshmathew8246
      @rajeshmathew8246 2 месяца назад

      നീ പെട്ടന്ന് ഇത്തിരി ഓയിലും ആയി മദ്രസയിൽ വരൂ 🥒

    • @aswin9607
      @aswin9607 2 месяца назад +1

      🤣🤣

    • @kprajendran-oz9bc
      @kprajendran-oz9bc 2 месяца назад

      സീലെൻസ്ക്യ ക്കു ഇനിയും ഹൂറി വേണമായിരിക്കും. പത്തെണ്ണം കൂടെ കശാപ് ചെയ്താൽ അത്രയും ഹൂറികളെ കൂടെ കിട്ടിയാൽ നല്ലതല്ലേ?

  • @nazarnazu6362
    @nazarnazu6362 2 месяца назад +1

    Fakru pooran

  • @jojythomas6872
    @jojythomas6872 2 месяца назад

    ലോക ശക്തിയായ റഷ്യ രണ്ടു വർഷമായി ഒരു കുഞ്ഞു രാജ്യത്തോടെ നിന്ന് വിയർക്കുന്നു..
    Putin പിടിച്ച പുലിവാൽ..
    ഫക്രു ഇവിടിരുന്നു തള്ളുന്ന പോലെ അല്ല, റഷ്യ യുടെ നാശം വെളിയിൽ പറയുന്നില്ല എന്നെ ഉള്ളു, നിക്കർ കീറി ഇരിക്കുവാ 😅

    • @abdullamoideen-kt3wj
      @abdullamoideen-kt3wj 2 месяца назад

      ലോക ശക്തി ആയ അമേരിക്ക ഇസ്രേൽ ഒരു ചെറിയ ഗ്രൂപ്പ് ആയ ഹമസിനോട് 10 മാസം ആയി യുദം ചെയ്തിട്ടും അവരുടെ രോമത്തിൽ തൊടാൻ പറ്റിയോ

  • @surendranathp1244
    @surendranathp1244 2 месяца назад

    മോഡി പറഞ്ഞ സമാദനം ഏതാണോ?

    • @Karma1856
      @Karma1856 2 месяца назад +6

      അതിലിപ്പോ മോഡിക്ക് എന്ത് ചെയ്യാൻ 🙄 മറ്റെല്ലാ രാജ്യങ്ങളിലെ prime minister ഒക്കെ പറയും പോലെ അങ്ങേരും പറഞ്ഞു. അത്രേ ഉള്ളു. മോഡി പറഞ്ഞത് കൊണ്ട് യുദ്ധം തീരും എന്ന്. അങ്ങേര് പറഞ്ഞോ

    • @VishnuAlappu-
      @VishnuAlappu- 2 месяца назад +2

      നിന്നായൊക്കെ പെറ്റ 🤣🙏🤗
      എജ്ജാതി ബുദ്ധി ചിന്ത 🤗

    • @Hector_of_troy
      @Hector_of_troy 2 месяца назад +2

      സമാധാനം ഒക്കെ കോമഡി ആണ്, സമാധാന മതം പോലെ. ബുദ്ധി ഉളളവർ പറയും, ബുദ്ധി ഇല്ലാത്തവൻ സമാധാനം പാലിക്കും

  • @nazilmahal-xf5kz
    @nazilmahal-xf5kz 2 месяца назад

    മോഡി 😂 രക്ഷപ്പെടുത്തു ഉക്രൈനെ

  • @ashish_p_sasi
    @ashish_p_sasi 2 месяца назад

    സോവിയറ്റ് യൂണിയൻ🟥 ഉണ്ടാക്കിയ സകല വിമാനങ്ങളും റഷ്യൻ 🇷🇺ആരുന്നു
    Ilyushin
    മിഗ്
    Mikhoyan
    Antonov
    Tupolev
    ഇതൊക്കെ പക്കാ റഷ്യൻ🇷🇺 ആണ്... Antonov റഷ്യൻ തന്നെ കീവ് ലേക്ക് മാറ്റി സ്ഥാപിച്ചതാണ്

  • @donychacko3575
    @donychacko3575 2 месяца назад +4

    നീ എവിടെ എങ്കിലും ഒന്നു ഉറച്ചു നിൽക്കട ഫാക്കരു

    • @rajeshmathew8246
      @rajeshmathew8246 2 месяца назад +1

      മുറി അല്ലെ എങ്ങനെയെ നിക്കുകൊള്ളു

  • @laharmedias
    @laharmedias 2 месяца назад +2

    റഷ്യ തോറ്റു എന്ന് പറഞ്ഞ ഫക്രു ഇപ്പോൾ ഫറയുന്നു റഷ്യ തിരിച്ചടിച്ചു എന്ന്

  • @SanjidHameed
    @SanjidHameed 2 месяца назад

    സംഖികള്‍ ചത്താല്‍ മാത്രമേ ലോകത്ത് ഭീകരവാദം അവസാനിക്കൂ

    • @shanjithka5531
      @shanjithka5531 2 месяца назад

      നിന്നെക്കൊണ്ട് ഒക്കുമെങ്കി നീയൊന്ന് ശ്രെമിച്ചു നോക്ക്. നമ്മള് ഇവിടൊക്കെ തന്നെ കാണും.

    • @smartguide2360
      @smartguide2360 2 месяца назад

      Only muslims are territories.