Aa Yathrayil 516 | Annie Vallikkappan Part 01 | SAFARI TV

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #aayathrayil #annievallikkappan #traveller #travelogue #solotravel
    Aa Yathrayil 516 | Annie Vallikkappan Part 01 | SAFARI TV
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 133

  • @veenasanjay_official
    @veenasanjay_official Год назад +11

    എന്തോ ഒത്തിരി ഇഷ്ട്ടാണ് ഇവരെ ❤️
    കഥകൾ പറഞ്ഞ് ആളുകളെ പിടിച്ചിരുത്തുക എന്നത് ഒരു ചെറിയ കാര്യല്ല.. Insta ൽ എന്റെ favorite ആയിട്ടുള്ള ഒരു വ്യക്തി എഴുത്തുകാരി ❤️
    ചില ആൾക്കാരെ എന്തോ നമ്മക്ക് നേരിൽ ഒന്ന് കാണണം എന്ന് തോന്നാറില്ലേ അങ്ങനെ ഈ ഇടയായി ഒന്ന് നേരിൽ meet ചെയ്യണം എന്ന് തോന്നിയ ഒരു വ്യക്തി ❣️

  • @Manoj3105
    @Manoj3105 Год назад +19

    ഒരു എഴുത്തുകാരിയാവാനുള്ള ജീവിതനിയോഗം ഏറ്റെടുത്ത "എൽസയുടെ കാവൽക്കാരിക്ക് " അഭിനന്ദനങ്ങൾ; ആശംസകൾ.😀

  • @daffodils3186
    @daffodils3186 Год назад +1

    Enna oru rasava varthamanam kelkan ❤

  • @sabuvarghese5244
    @sabuvarghese5244 Год назад +3

    Very good communication. Very good presentation. Flow is very good which always listeners desire. Keep it up. God bless

  • @rajeshkumartk9488
    @rajeshkumartk9488 11 месяцев назад

    ഞങ്ങളെ എല്ലാവരെയും inspire ചെയ്ത പ്രോഗ്രാം ആണ് സഞ്ചാരം

  • @bkumarpillai1034
    @bkumarpillai1034 Год назад +2

    സത്യം ശിവം സുന്ദരം..... നല്ല ബെസ്റ്റ് പ്രസിന്റ്റേഷൻ ആണ്....👍👍👍 🙏🙏🙏

  • @Leo-do4tu
    @Leo-do4tu Год назад +14

    കത്രീഡൽ അല്ല കത്തീഡ്രൽ എന്നതാണു ശരിയായ ഉച്ഛാരണം.

  • @bimalroygeorge1545
    @bimalroygeorge1545 Год назад +3

    ഇൻസ്റ്റാഗ്രാമിൽ ഇവരുടെ വീഡിയോസ് കാണാറുണ്ട്

  • @goury3022
    @goury3022 Год назад +2

    Dairy kuruppukal entheee bhakiii kanana ane pakuthiye kandolluu😮😮😮😮😮😮

  • @uaeabudhabicities1571
    @uaeabudhabicities1571 Год назад +15

    കുട്ടി ഇമ്പോസിഷൻ എഴുതിട്ടു പോയാൽ മതി ,കത്തീഡ്രൽ ,കത്തീഡ്രൽ 😜😜

  • @tosy86
    @tosy86 Год назад

    Group tour pinnae, group ayittu thanne aiyrikanam athil time is precious annu

  • @mathewvallikappen4155
    @mathewvallikappen4155 Год назад +2

    Excellent presentation Neenu Chechi

  • @fazilebrahim7637
    @fazilebrahim7637 Год назад +3

    ആനി ❤❤❤

  • @artist6049
    @artist6049 Год назад +2

    സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ പുതിയ എപ്പിസോഡ് നീക്കം ചെയ്തതോ.

  • @jayapriyan8510
    @jayapriyan8510 Год назад

    ആനി മേഡം....മർവലിൻ ഒരു signature നൽകി......

  • @rosammasebsatian3901
    @rosammasebsatian3901 Год назад

    Dear Neenu Simon congrats 👍👍from
    Rosy teacher LF Pulincunnoo

  • @roylivingston1861
    @roylivingston1861 Год назад

    eanggine.mamassu.thurannuparayunna.var.aaaanu.yathaaarttha.manussiyar.welldone.cheachi.

  • @vijuponmudiyan
    @vijuponmudiyan Год назад +1

    Excellent presentation ❤️

  • @reji2485
    @reji2485 Год назад +3

    4.25 Florance ( Firenze) ഒരു രാജ്യം അല്ല ..

    • @arathi999
      @arathi999 Год назад

      In Italian Firenze enna paraya

  • @worldlikegaming6455
    @worldlikegaming6455 Год назад

    വളരെ രസകരമായ അവതരണം

  • @prathapgangadharan6220
    @prathapgangadharan6220 Месяц назад

    പാവം രണ്ടു കുഞ്ഞാടുകൾ ❤

  • @kiyoshi6739
    @kiyoshi6739 Год назад +2

    Love from 🇩🇪 ❤❤

  • @jamesthomas8120
    @jamesthomas8120 Год назад +1

    First Time I am hearing marmala.

  • @vinnyarjin2613
    @vinnyarjin2613 Год назад

    Manoharam annie

  • @augustinenellissery7328
    @augustinenellissery7328 8 месяцев назад

    Very nice presentation

  • @shajubhavan
    @shajubhavan Год назад +4

    Novelist Joysi used to say about Marmala in safari.

    • @bineshbalan6846
      @bineshbalan6846 Год назад +3

      മാർമല കോട്ടയം ജില്ലയിൽ തലനാട് ഗ്രാമപഞ്ചായത്തിൽ ആണ് ഈരാറ്റുപേട്ടയിൽ വാഗമൺ റൂട്ടിൽ നിന്ന്‌ തീക്കോയി സ്തംഭം കവലയിൽ നിന്ന്‌ ഇടത്തോട്ട് തിരിഞ്ഞു അടുക്കതാണ് മാർമല.. മാർമല വെള്ളച്ചാട്ടം ഫേമസ് ആണ്.. ഞാൻ പഴയ തലനാട് സ്വദേശി ആണ് 🙂

  • @Joseya_Pappachan
    @Joseya_Pappachan Год назад +2

    കൊച്ചച്ചൻ ആള് കൊള്ളാലോ

  • @ramdasvj
    @ramdasvj Год назад +1

    A teaching profession suits you. Beautiful explanation.

  • @artery5929
    @artery5929 Год назад +1

    Interesting narration .

  • @sajithkumarsadasivan-nb6ud
    @sajithkumarsadasivan-nb6ud Год назад +1

    നല്ല അവതരണം 👏👏

  • @shasha8718
    @shasha8718 Год назад

    Spr chechi ani anna povunne

  • @fasambalathu
    @fasambalathu Год назад +2

    ആത്മീയ യാത്രയിലെ പിടിച്ചാകിട്ടാത്ത രണ്ടു പെങ്കിടാങ്ങൾ 😜😂

  • @---Id-----adil.x__
    @---Id-----adil.x__ Год назад +1

    ഇന്നലത്തെ സഞ്ചരിയുടെ ഡയറി കുറിപ്പ് എവിടെ

  • @silujoseph9180
    @silujoseph9180 Год назад +5

    Felt like we were also part of the journey❤

  • @TomAlexV
    @TomAlexV Год назад

    നല്ല രസമുണ്ട് കേട്ടിരിക്കാൻ

  • @anilpanicker6232
    @anilpanicker6232 Год назад

    മനോഹരം ......

  • @deerajd5471
    @deerajd5471 Год назад +1

    Kadha ketittu palliyile kochachanumayulla aaah yathrayil ennanu peridan thonunnathu😂

  • @deerajd5471
    @deerajd5471 Год назад

    Sundariyanu.. that's all

  • @roylivingston1861
    @roylivingston1861 Год назад

    well-done.chechi...

  • @sebastianmathew156
    @sebastianmathew156 Год назад

    Very nice to hear please put next vedio 🎉

  • @gafoorv
    @gafoorv Год назад

    നല്ല അവതരണം.

  • @kuttanadantraveler
    @kuttanadantraveler Год назад

    നീനു കണ്ടതിൽ വളരെ സന്തോഷം

  • @rajeeshrajeesh5239
    @rajeeshrajeesh5239 Год назад

    Excellent ani

  • @aphremeaphreme3339
    @aphremeaphreme3339 Год назад +4

    Cathedral not cathredal

  • @ameee_n
    @ameee_n Год назад

    Why did you removed today's diary kurippukal ep

  • @vtc311
    @vtc311 Год назад +1

    Nice 👍

  • @francisshaju6249
    @francisshaju6249 Год назад +4

    ഏതു ഫ്ലൈറ്റ് ആണ് കൊച്ചിയിൽ നിന്നും നേരെ മിലാൻ പോകുന്നത്?...പറയുമ്പോ കാര്യങ്ങൾ കുറച്ചു കൂടെ deatil ആയി പറയാൻ ശ്രദ്ധിക്കുക

  • @colorkites7590
    @colorkites7590 Год назад +1

    Great fan of your letters chechi...Awaiting new episodes

  • @Swedishmallu
    @Swedishmallu Год назад +1

    👍👍

  • @faaaaz7132
    @faaaaz7132 Год назад

    Nice👍🏼

  • @JAKMusafir
    @JAKMusafir Год назад +1

    കത്രീഡൽ അല്ല കത്തീഡ്രൽ

  • @jpe3205
    @jpe3205 Год назад

    Interesting

  • @pupilsparentseducation7202
    @pupilsparentseducation7202 Год назад +3

    Please do not take as an offence. When you pronounce the word 'cathedral', it sounds like 'cathredal'.

  • @mathewphilip9324
    @mathewphilip9324 Год назад +1

    ❤️

  • @jacobmathew8055
    @jacobmathew8055 Год назад

    How to find part 02 very nice narration

  • @isllive7223
    @isllive7223 Год назад

    4hour vitta video avide

  • @geokaidharath
    @geokaidharath Год назад

    Friend koodi orimich erun paranjegel korch koodi entertaining ayirikum ennu thooni (ഇതും മോശം അല്ലാട്ടോയ് )
    Best wishes on your new adventure

  • @user-wx8wb6ux5e
    @user-wx8wb6ux5e Год назад

    Annie...good ...but it's not cathreeetal,it's cathedral.

  • @anjithkabraham3125
    @anjithkabraham3125 Год назад

    മർമല waterfalls

  • @vibinvibinvibin5711
    @vibinvibinvibin5711 Год назад

    👌👍👍

  • @immanualdevasia6282
    @immanualdevasia6282 Год назад

    അതിന്

  • @yfc7834
    @yfc7834 Год назад

    💙💙💙💙💙💙💙

  • @jibink6536
    @jibink6536 Год назад

    👍

  • @traveljetbyrahul
    @traveljetbyrahul Год назад

    👍👍👍👍👍👍❤️❤️❤️❤️❤️

  • @saamshabnam9750
    @saamshabnam9750 Год назад

  • @adarshrm3982
    @adarshrm3982 Год назад

    Innenda diary kurupukal illathe??

    • @goury3022
      @goury3022 Год назад

      They have removed it😢

    • @adarshrm3982
      @adarshrm3982 Год назад

      @@goury3022 why?

    • @goury3022
      @goury3022 Год назад +1

      @@adarshrm3982 arilla pakuthi kandu bhakki kanan vannatha appol illa

    • @adarshrm3982
      @adarshrm3982 Год назад

      @@goury3022 ok

  • @shajukk7236
    @shajukk7236 Год назад

    Wine ..alla...

  • @07K550
    @07K550 Год назад +4

    സഞ്ചാരിയുടെ ഡയറിക്കുറിപ്പ് നോട്ടിഫിക്കേഷൻ ആണെന്ന് വിചാരിച്ചു വന്നതാണ്😢 ഇന്ന് എന്താണ് അത് upload ചെയ്യാത്തത്

    • @johnson3820
      @johnson3820 Год назад +1

      Inn videos onnum upload aakiyittilla.. Enthanavoo

    • @rashidv7405
      @rashidv7405 Год назад +1

      വന്നിരുന്നു പിന്നീട് ഡിലീറ്റ് ആകിയതാണ് കാരണം അറിയില്ല

  • @tomv4736
    @tomv4736 Год назад

    ‘കത്രീഡലുകൾ’ എത്ര ഇനി കാണാൻ കിടക്കുന്നു 🙄.

  • @josethomas8520
    @josethomas8520 Год назад

    Marmala aveda njan kaettittilla

  • @Tramptraveller
    @Tramptraveller Год назад

    ❤❤❤❤

  • @isllive7223
    @isllive7223 Год назад

    A america explore video poyi

  • @Ammukurumpiii
    @Ammukurumpiii Год назад

    Sir😢😢

  • @royabraham3837
    @royabraham3837 Год назад

    മാര്മല കോട്ടയത്ത് എവിടാ?

    • @HasnaAbubekar
      @HasnaAbubekar Год назад

      കഞ്ഞിക്കുഴീന്ന് ദേവലോകം പോകുന്ന വഴി.

    • @shaibythomas8689
      @shaibythomas8689 Год назад +1

      Teekoy route

    • @royabraham3837
      @royabraham3837 Год назад

      @@HasnaAbubekar no

  • @arathi999
    @arathi999 Год назад

    Ivarude instagram reelsile narration nallatha bt ithil evideyo oru artificiality....it's just my opinion.

  • @nowfalkn282
    @nowfalkn282 Год назад +4

    Ivarde presentation onnum pora.. Shokam☹️

    • @Zapper.
      @Zapper. Год назад

      അങ്ങനെ അങ്ങ് പറഞ്ഞു കൊടുക്ക് കുമാരേട്ടാ, നിന്നെ ഈ പ്രോഗ്രാമിന് വിളിച്ചാരുന്നേൽ നല്ല ഒരു പ്രസന്റേഷൻ കാണാരുന്നു.. 😂😂🤭

    • @nowfalkn282
      @nowfalkn282 Год назад

      @@Zapper. Nee kumarettaneyo sureshettaneyo aareyelum vilich veettil presentation nadathikko.. Ennu vech enik ente abhiprayam ninte sureshettanu vendi maattaan kazhiyilla🙏

  • @DeepDive2255
    @DeepDive2255 Год назад +2

    There are lot of people from Kerala with immense travel experiences and who took lot of efforts for travelling around. please find someone who fits for the programme.
    As an ardent fan of safari Tv and sancharam I’m quite disappointed with recent episodes.

  • @bijuarangode157
    @bijuarangode157 Год назад

    മാറ്മല ഞാൻ കേട്ടിട്ടില്ല

  • @KonathaparambilJose
    @KonathaparambilJose Год назад +1

    വള്ളിക്കാപ്പൻ വെറൈറ്റി പേര്

  • @sajeevankunnath2963
    @sajeevankunnath2963 Год назад +2

    Xxx Rum adichoodayirunno

  • @spectacularflower9663
    @spectacularflower9663 Год назад +10

    കുറച്ച് നിലവാരമുള്ളവരെ ഈ പ്രോഗ്രാമിലേക്ക് കൊണ്ടുവരണമെന്ന് സഫാരിയോട് അഭ്യർത്ഥിക്കുന്നു. ഒരുപാട് പേർ വളരെ ആകാംക്ഷയോടെ കാണുന്ന പ്രോഗ്രാമാണ് "ആ യാത്രയിൽ..."

    • @kkverma4078
      @kkverma4078 Год назад +13

      ജിഹാദി, ഇത് ചരിത്രം എന്നിലൂടെയല്ല ആ യാത്രയിൽ എന്ന പരിപാടിയാണ്!

    • @LolLelLuL
      @LolLelLuL Год назад +1

      3 thavana aduppichu pongacha teams aanu. Ithu kaanaan ishtamilla.

    • @mv2552
      @mv2552 Год назад +15

      ​@@kkverma4078
      ഒരു പെൺകുട്ടി വൈൻ കഴിച്ച് ഫ്ലാറ്റായി എന്നൊക്കെ പറഞ്ഞാൽ ഞമ്മക്ക് സഹിക്കാൻ പറ്റില്ലന്നേ 😊

    • @colorkites7590
      @colorkites7590 Год назад

      Thaathparyam undel kandaal mathi ..Aarum nirbhandhikkunilla

    • @kkverma4078
      @kkverma4078 Год назад +2

      @@LolLelLuL കാണണമെന്ന് ആരേലും പറഞ്ഞോ സേട്ടാ?

  • @9446648986
    @9446648986 Год назад +1

    Sadaranakkare ulppeduthanam jeevithathil poruthi thottupoyavarum undavile 1000 thil oralkke vijayicha story ullu avar matramalla llo lokm

  • @Jippu725
    @Jippu725 Год назад

    ഇത് aranu

    • @HasnaAbubekar
      @HasnaAbubekar Год назад

      നിന്റെ പെങ്ങളാടാ

    • @Jippu725
      @Jippu725 Год назад

      @@HasnaAbubekar ano
      അയ്യോ അറിഞ്ഞില്ല അരും പറഞ്ഞില്ല

  • @rajmohan2767
    @rajmohan2767 Год назад +4

    മാഡം ഇതിന്റെ ഇടയിൽ ഒരു നോവൽ എഴുതി എന്ന് പറഞ്ഞു, അത് പ്രസീദ്ധീകരിച്ചോ , എന്താ നോവലിന്റെ പേര്

    • @Manoj3105
      @Manoj3105 Год назад

      `കാവൽക്കാരി`..., ‘നീർദിന്റെ പുസ്തകങ്ങൾ’...

  • @9446648986
    @9446648986 Год назад +2

    Standard down aakunille

    • @sj-pw2uh
      @sj-pw2uh Год назад +2

      ഇല്ലല്ലോ ❤

    • @HasnaAbubekar
      @HasnaAbubekar Год назад

      നിന്റെ std കുറയുന്നുണ്ട്.

    • @alakz
      @alakz Год назад

      Shariya, ninte standard korayunnundu

    • @sabu5437
      @sabu5437 Год назад +3

      കുറെ സ്റ്റാൻഡേർഡ് കാർ വന്നിരിക്കുന്നു...
      ഇത് യാത്ര പോയവരുടെ സംഭവ വികാസങ്ങൾ വിവരിക്കുന്ന ആ യാത്രയിൽ എന്ന പരിപാടി ആണ് മാഷെ...!!!

  • @abeyphilip4058
    @abeyphilip4058 Год назад

  • @girishr4167
    @girishr4167 Год назад +1

    ❤👍

  • @harinakkara6009
    @harinakkara6009 Год назад

  • @popyvlogkunissery2276
    @popyvlogkunissery2276 Год назад