Baleno ഉപയോഗിച്ചപ്പോൾ എനിക്ക് തോന്നിയ കാര്യങ്ങൾ|My Experience

Поделиться
HTML-код

Комментарии • 61

  • @user-hk7gl6jm9k
    @user-hk7gl6jm9k 4 месяца назад +7

    ഞാനും baleno sigma owner ആണ്. Highway 23 to 25 kittunund full tank methodil. City and local 15 to 17 kittunund.Only BPCL COCO pump.Super vandi❤

  • @amalalappuzha6495
    @amalalappuzha6495 День назад

    Baleno എടുക്കാൻ പോയി ignis എടുത്തു fully satisfied with ignis

  • @jobyswts
    @jobyswts 4 месяца назад +12

    താങ്കളുടെ വീഡിയോ കണ്ടിട്ടാണ് ഞാൻ സിഗ്മ എടുത്തത് മിറ റിൽ ഇൻഡികേറ്ററും ചെയ്തു നല്ല വണ്ടി value for money car

    • @siyadsiyan4897
      @siyadsiyan4897 4 месяца назад +2

      Bro mirror cheyan etra cost ayii showroomel cheydha warranty pokumo

    • @jobyswts
      @jobyswts 4 месяца назад +1

      Varanty pokilla 4000 ayi

    • @siyadsiyan4897
      @siyadsiyan4897 4 месяца назад

      Bro aviduthey number tharamo

    • @jobyswts
      @jobyswts 4 месяца назад

      @@siyadsiyan4897 nexa maruthakara trisur

    • @jobyswts
      @jobyswts 4 месяца назад

      Netil nokku

  • @Nishad_Nadeer
    @Nishad_Nadeer 4 месяца назад +2

    ഞാൻ ഇപ്പൊൾ ഉപയോഗിക്കുന്നത് amt Wagner next upgrade beleno amt delta or fronx, test drive ചെയ്തു ബഡ്ജെറ്റ് friendly premium hatch ബാക്ക് ❤️

  • @KunjumolKunjumol-p9r
    @KunjumolKunjumol-p9r 22 дня назад +1

    Mirror cheydha evidunna details parayamo arelum

  • @SidheekFazi-zj8hq
    @SidheekFazi-zj8hq 2 месяца назад +1

    ഞാൻ zeeta എടുത്തു👌

  • @uvaisek1972
    @uvaisek1972 Месяц назад +1

    Ac യുടെ അഭിപ്രായം എന്താണ്

  • @abrincsaiju9842
    @abrincsaiju9842 3 месяца назад +1

    Zeta just delivered..😊

    • @DiluCARCraze
      @DiluCARCraze  3 месяца назад

      👍👍

    • @pravi555
      @pravi555 3 месяца назад

      Zeta yil 360 camera showroom fit cheythu kittummo? Any idea ?

  • @afsalmuhammed325
    @afsalmuhammed325 2 месяца назад +1

    Bro mirror cheyitha showroom inte detailsum phn number um onnu tharumo

  • @7starmedia459
    @7starmedia459 Месяц назад +1

    Hi bro
    I am planning to buy sigma...
    മീറ്റർൽ ആവറേജ് മൈലീജ് കാണിക്കുമോ സിഗമയിൽ?

  • @rijusreedharan2716
    @rijusreedharan2716 16 дней назад +1

    ആ ബട്ട്‌, gut, യാ ഇതൊക്കെ ഒന്നു മാറ്റിപിടിച്ച കുറച്ചു കൂടെ നന്നായിരിക്കും... (അത് പറയുമ്പോ നിങ്ങക് suit ആവുന്നില്ല )

  • @saheerm8653
    @saheerm8653 6 дней назад +1

    ഞാൻ എടുത്തു delta

  • @srzlive
    @srzlive 4 месяца назад +2

    Tata edutha le njan mileage valare shokamanu bro😢

  • @sandeepvijayan7337
    @sandeepvijayan7337 4 месяца назад +3

    Bro baleno ano sonet aano nallath

    • @jobyswts
      @jobyswts 4 месяца назад +1

      ബലേനോ അല്ലേ നല്ലത് റീസെയിൽ വാല്യു മുഖ്യം
      മൈലേജ്
      യാത്ര സുഖം
      Driving comfort

    • @sandeepvijayan7337
      @sandeepvijayan7337 4 месяца назад +1

      @@jobyswts thanku bro for ur reply next month delta varient book cheyan erikuvanu.

    • @jobyswts
      @jobyswts 4 месяца назад +1

      @@sandeepvijayan7337 കളർ ഏത എടുക്കുന്നത് വൈറ്റോ സിൽവർ കളർ ആയിരിക്കും നല്ലത് എൻ്റെ grey anu pettannu scratch varunnu allenkil സെറാമിക് കോട്ടിംഗ് ചെയ്യണം ചെയ്യണം ബ്ലൂ ഒരു കാരണവശാലും എടുക്കരുത് കളർ ഫെയിഡ് ആകുന്നു

    • @sayuvp3839
      @sayuvp3839 19 дней назад

      ​@@jobyswts bro red polathe color nallathano

  • @abilashka665
    @abilashka665 4 месяца назад +1

    Suspension is not good

  • @alexandera3468
    @alexandera3468 Месяц назад

    ഞാനും വാങ്ങി ഡെൽറ്റ 1 മാസം ആയി

  • @copgaming1598
    @copgaming1598 4 месяца назад +2

    ചെറിയ ഒരു വലിവ് മടുപ്പ് ഫീൽ ചെയ്തു ബലെനോ യിൽ