LIVE | സംവാദത്തിന് തയ്യാർ!!

Поделиться
HTML-код
  • Опубликовано: 8 июл 2024
  • ആശയപരമായ സംവാദങ്ങൾക്ക് UA എന്നും തയാറാണ്.
    ഞങ്ങളുടെ സംവാദങ്ങൾ ചാനലിൽ Debates എന്ന Playlist ൽ കാണാവുന്നതാണ്. വെല്ലുവിളിക്കുന്നവർക്ക് പരിശോധിക്കാവുന്നതാണ്

Комментарии • 240

  • @muhammed6248
    @muhammed6248 22 дня назад +121

    ഇഹലോകത് യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ ജോലിയിലെയും പഠനത്തിലെയും ഒരുപാട് കാര്യങ്ങൾ sacrifice ചെയ്ത അല്ലാഹുവിന്റെ ദീനിന് വേണ്ടി പ്രയത്നിക്കുന്ന നിങ്ങളെ സർവശക്തൻ അനുഗ്രഹിക്കട്ടെ .
    بارك الله فيك ❤

  • @unaisnazar580
    @unaisnazar580 22 дня назад +96

    ഇത്രേ time ഇതിനുവേണ്ടി സ്പെൻഡ്‌ ചെയ്ത നിങ്ങളെ റബ് അനുഗ്രഹിക്കട്ടെ ❤️

    • @rafeeqkc2113
      @rafeeqkc2113 22 дня назад +7

      ആമീൻ

    • @unaisnazar580
      @unaisnazar580 22 дня назад +1

      @@abufahad8907 nintta24 alle paranne😂

    • @unaisnazar580
      @unaisnazar580 22 дня назад +5

      @@abufahad8907 alla അതിനിവിടെ പ്രസക്തി എന്താ 🤔😂

    • @unaisnazar580
      @unaisnazar580 22 дня назад

      @singham-y3r എല്ലാ വീഡിയോയിലും അടിയിലും ലിങ്ക് കൊടുത്തിട്ടുണ്ടല്ലോ അതുവഴികേറി രജിസ്റ്റർ ചെയ്യു അപ്പൊ അവർ ഫുള്ള് കൺഫ്യൂഷൻ മാറ്റി തരുമെല്ലോ

    • @muhammedshereef7373
      @muhammedshereef7373 21 день назад +1

      കളവ് പറയുന്ന ബാ സിൽ

  • @muhammedsuhailck1439
    @muhammedsuhailck1439 22 дня назад +12

    Kudos to UA team
    യുക്തിവാദികളുടെ അന്തകർ 🔥🔥🔥

  • @rozario153
    @rozario153 22 дня назад +23

    ഞാനറിയുന്ന ഓരോ വ്യക്തിയും ഭൗതികതയിലെ വിശ്വാസം.. ആശ്വാസം പ്രതീക്ഷ നഷ്ടപ്പെട്ടപ്പോൾ മതം മാറി പ്രതിഷേധിച്ചു പോയവരാണ്..😢 അവർക്ക് ദൈവം ഹിദായത്ത് കൊടുക്കട്ടെ തിരിച്ചു വരട്ടെ

  • @malamakkavu
    @malamakkavu 22 дня назад +20

    അഫ്ഗാനിസ്ഥാനിൽ നിന്ന് പറന്ന് പൊങ്ങിയ അമേരിക്കൻ സൈനിക വിമാനത്തിന്റെ ചിറകിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച ഒരാളോട് ഞാൻചോദിച്ചു, (എന്റെതൊഴിലിൻറെ ഭാഗമാണ് അമേരിക്കൻ ബേസിലുള്ള ഇതുപോലുള്ളവർക്ക് റഫ്യൂജി സ്റ്റാറ്റസ് ഇഷ്യൂചെയ്യുക എന്നത്) അഫ്ഗാനിലെ അമേരിക്കൻ മിലിറ്ററി നൽകിയ ഐഫോൺ 7 വലിയകാര്യമായി കരുതുന്ന അയാൾ പറഞ്ഞു , "അമേരിക്കൻ പട്ടാളത്തിന് വേണ്ടി താലിബാനെ ഒറ്റിക്കൊടുക്കുകയും ചാരപ്പണി ചെയ്യുകയും ചെയ്ത ഞങ്ങൾ ചിറകിൽ കയറിയെങ്കിലും രക്ഷപ്പെടുക എന്നത് സ്വാഭാവികമാണ്"

  • @azeelkerala
    @azeelkerala 22 дня назад +14

    അല്ലാഹുവിൻ്റെ ദീൻ ഒരുത്തൻ്റെ മുന്നിലും തല കുനിക്കേണ്ടി വരില്ല. നിങ്ങളുടെ പ്രവൃത്തിക്ക് അല്ലാഹുവിൻ്റെ സഹായം ഉണ്ടാവട്ടെ. നിങ്ങളൊക്കെയാണ് നമ്മുടെ സമാധാനം

  • @MuhammedAshraf-hc9bk
    @MuhammedAshraf-hc9bk 22 дня назад +14

    പ്രിയ യുവാക്കളെ..
    നിങ്ങളോടുള്ള അതിയായ സ്നേഹവും. ബഹുമാനവും.അറിയിക്കുന്നു. ഒപ്പം പ്രാർത്ഥനയും. ഉണ്ടാകും എന്നും.. സാമ്പത്തികലാഭം മാത്രം ലക്ഷ്യം വെച്ച്.. അല്ലാഹുവിനെ യും റസൂലിനെയും ഇസ്ലാം മതത്തെയും. ഇത്രമാത്രം നുണക്കഥകൾ പ്രചരിപ്പിക്കുന്ന. ഈ ഇസ്ലാംവിരോധികൾക്ക്. മറുപടി കൊടുക്കാൻ നിങ്ങൾ സമയം കണ്ടെത്തുന്ന തിൽ. നിങ്ങളോട് അതി യായ സന്തോഷം...

  • @princejoseph251
    @princejoseph251 22 дня назад +32

    ആരിഫ് വരുമ്പോൾ 3 പാംമ്പേഴ്സും വാങ്ങിച്ചോട്ട് വരട്ടെ ..... രണ്ടണ്ണം ഇട്ടോണ്ട് വരണം ഒരെണ്ണം സ്പയറായി ഉപയോഗിക്കാം .ചർച്ചക്കിടെ കുറച്ച് സമയം കൊടുത്താൽ മതി 😂

  • @KabeerVKD
    @KabeerVKD 22 дня назад +29

    രാഹുലേ 1500 വർഷം മുമ്പല്ല ഇസ്ലാം ഉള്ളത്. ആദിമ മനുഷ്യനായ ആദം നബി മുതൽ ഇസ്‌ലാം ഉണ്ട്

    • @REALTRUTHFIGHTERS
      @REALTRUTHFIGHTERS 22 дня назад +3

      അതു തന്നെ അല്ലെ ശാഹുൽ പറഞ്ഞത്

    • @KabeerVKD
      @KabeerVKD 22 дня назад +4

      @@REALTRUTHFIGHTERS അതേ. കമൻ്റ് എഴുതി ഓർമ്മപ്പെടുത്തിയതാ

    • @Football_Lover500
      @Football_Lover500 20 дней назад +2

      Proof????​@@KabeerVKD

    • @user-hv5cc7pr7y
      @user-hv5cc7pr7y 13 дней назад

      1500 വർഷം മുമ്പ് മുഹമ്മദ് നബി അവതരിപ്പിച്ചതാണ് ഇസ്ലാം മതം. മറ്റൊരു പ്രവാചകരും ഇസ്ലാം എന്ന് ഒരു സൂചന പോലും പറയുന്നില്ല..അൽപ്പജ്ഞാനം വിളമ്പരുത് ...

  • @user-vj1pv6sb9d
    @user-vj1pv6sb9d 22 дня назад +4

    സൂപ്പർ എത്രയും പെട്ടെന്ന് സംവാദം നടക്കട്ടെ സംവാദം നടക്കണം please

  • @muhammedsuhailck1439
    @muhammedsuhailck1439 22 дня назад +7

    ശാഹുൽ ഹമീദ് 👍🏻

  • @ashrafn.m.512
    @ashrafn.m.512 22 дня назад +20

    ആരിഫ് കുടുംബജീവിതത്തിന് മാതൃകയാണോ? എന്ന വിഷയത്തിൽ ഡിബേറ്റ് വേണം

    • @user-jh8wb7pz8z
      @user-jh8wb7pz8z 22 дня назад

      തീർച്ചയായും

    • @sajic.a4820
      @sajic.a4820 22 дня назад +7

      ആരിഫിൻ്റെ ഹോമിയോ ചികിത്സ ഫലപ്രദമോ എന്ന വിഷയം കൂടി വേണം😅

    • @SharyShary-fo4oh
      @SharyShary-fo4oh 18 дней назад +3

      മുഹമ്മദ് കുടുംബ ജീവിതത്തിന് മാതൃകയാണോ എന്ന വിഷയം ഒരിക്കലും ചർച്ച ചെയ്യരുത് . ആരിഫിൻ്റെ കുടുംബ ജീവിതം ചർച്ച ചെയ്യണം കാരണം ആരിഫ് മാനവരിൽ മഹോന്നതനാണല്ലോ

  • @yazvlogger2188
    @yazvlogger2188 22 дня назад +17

    അവൻ ഓടും.. ഇതിനൊന്നും ഉള്ള ഒരു ക്വാളിറ്റിയും ആ
    പാഴിനു ഇല്ലല്ലോ

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu 22 дня назад +4

    അല്ലാഹു സ്വീകരിക്കട്ടേ പ്രതിഫല० നൽകട്ടേ!!!

  • @muhammedsuhailck1439
    @muhammedsuhailck1439 22 дня назад +12

    ഒരു കൂട്ടർ തങ്ങളുടെ ആശയ സത്യം പറയാൻ വിഡിയോ ചെയുന്നു, മറുപുറത്ത് റവന്യു കിട്ടാൻ വേണ്ടി എന്ത് നെറികേടും വിളിച്ചു പറയുന്ന നിരീശ്വര വാദികളും

  • @rafeequecholery8684
    @rafeequecholery8684 11 дней назад +3

    ജബ്ബാറിനെ ആഴക്കടലിൽ മുക്കിയത് പോലെ ആരിഫിനെയും ആഴക്കടലിൽ മുക്കണം ഈ ചാനൽ സംപ്രേഷണം ജനമനസ്സുകളിൽ ആഴ്നിറങ്ങി Masha Allah

  • @MT-lr5sd
    @MT-lr5sd 22 дня назад +7

    Great work by UA ❤❤👏👏
    Masha Allah......

  • @yuse661
    @yuse661 22 дня назад +21

    അരിഫിന്റെ ഭാര്യയും കുട്ടിയും ഇട്ടേച്ചു പോയപ്പോൾ മതം വിട്ടു 😂

    • @abdukdyabdu5662
      @abdukdyabdu5662 22 дня назад +2

      വീട്ടിൽ കയറ്റാൻ പറ്റാത്ത അവന്റെ കൂടെ എങ്ങനെ നിക്കും

  • @hanoonn2
    @hanoonn2 22 дня назад +7

    മതമൈത്രി തകർക്കുന്നതിൽ എമുക്കളുടെ പങ്ക് എന്നതിനെക്കുറിച്ച് ഒരു സംവാദമാകാം

    • @SharyShary-fo4oh
      @SharyShary-fo4oh 18 дней назад

      മതമൈത്രി തകർക്കുന്നതിൽ ഖുർആൻ്റെ പങ്ക് എന്ന വിഷയം ചർച്ച ചെയ്യുമോ

  • @abdulla.p.kabdulla3432
    @abdulla.p.kabdulla3432 22 дня назад +8

    ശാഹുൽ പൊളിച്ചു

  • @abdullatheeflatheef1033
    @abdullatheeflatheef1033 22 дня назад +5

    അള്ളാഹു അനുഗ്രഹിക്കട്ടെ ഞാനും ഇതിനുവേണ്ടി കാത്തിരിക്കുകയായിരുന്നു

  • @hamdanqatar2305
    @hamdanqatar2305 22 дня назад +6

    Next time സ്വർഗത്തിൽ പോകുമോ നരകത്തിൽ പോകുമോ എന്ന ചോദ്യവുമായി വരുന്നവരോട് ചുരുക്കി ഉത്തരം മതിയെന്ന് പറയുമ്പോൾ "ഈ live സ്വർഗത്തിലേക്ക് ഉള്ള audition അല്ല നടക്കുന്നത്" എന്ന് പറഞ്ഞാൽ മതി 😊

  • @R_Engg
    @R_Engg 21 день назад +1

    വിഷ്ണുവുമായുള്ള discussion'ഇൽ പ്രധാനമായും പറയേണ്ടി ഇരുന്നത്‌, ഒരിക്കലും അവസാനിക്കാത്ത കാലാകാലത്തെക്കുള്ള ജീവിതത്തിനു വേണ്ടിയുള്ള തയാറെടുപ്പാണ് ഈ ജീവിതം എന്നത് തന്നെ ആണ്... ആ ജീവിതത്തിൽ തന്റെ മാതാപിതാക്കൾ സഹോദരങ്ങൾ ഭാര്യ മക്കൾ ഒക്കെ കൂടി ഉണ്ടാവണം എന്നതാണ്... ഇന്നും ഇന്നലെയും അതിന്റെ മുൻപത്തെ ദിവസം ..എന്റെ മരണപ്പെട്ട മാതാപിതാക്കൾക്ക് വേണ്ടി.. അവരുടെ മാതാപിതാക്കൾ, പൂർവികർ അവരെ ഒക്കെ നാളെ ഒരു നാളിൽ എന്നോടൊപ്പം സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടണെ എന്ന പ്രാർത്ഥിച്ചു..ഒട്ടുമിക്ക വിശ്വാസികളും ദിനവും ചെയ്യുന്നത് തന്നെ... മരണത്തോടെ ജീവിതം കഴിയുന്നില്ല.. തുടങ്ങുകയാണ്...തന്റെ മരണത്തോടൊപ്പം, തന്നോടൊപ്പം നാളെ ഒരുനാൾ തന്റെ സന്താനങ്ങളും കൂടുമെന്നും,.. അവരിൽ ഒരാൾ ദൈവത്തിനെ നിഷേധിക്കുന്നതിൽ കൂടി, ഒരിക്കലും അവസാനിക്കാത്ത പരാജയത്തിലേക്കു അവർ പോകുമെന്നും, അങ്ങനെ പോകുന്നത് , മാതാപിതാക്കൾ ഇഷ്ടപ്പെടുന്നില്ല.. അതിനാൽ വഴിതെറ്റി പോകുന്ന മകനെ/മകളെ അതിൽനിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു.. അത്രമാത്രം... മരണാനന്തര ജീവിതത്തിൽ ഉള്ള വിശ്വാസം ശെരി ആയി മനസിലാക്കാതെ ബാക്കി എന്ത് പറഞ്ഞാലും ഇസ്ലാം പറയുന്ന വിശ്വാസം ശെരിയായ അർത്ഥത്തിൽ മനസിലാക്കാൻ കഴിയില്ല...ബാസിൽ അവസാനം അത്‌ ജനറൽ ആയി അതു പറഞ്ഞു...വിഷ്ണു തന്റെ മരണത്തോടെ അവസാനിക്കുന്ന തന്റെ existance ന്റെ view point നിന്നാണ് കാര്യങ്ങൾ കാണുന്നത്‌ പറയുന്നത്.. so അങ്ങേരുടെ ചിന്തയുടെ horizon വിശാലമാകാതെ എന്ത് പറഞ്ഞാലും അത്‌ തലയിൽ കയറില്ല... താൻ എന്ത് മോശം പ്രവർത്തി ചെയ്താലും, അതു തന്റെ മരണത്തോടെ അതിന്റെ അതിന്റെ മേലിലുള്ള responsibility അവസാനിക്കും എന്നു വിശ്വസിക്കുന്ന ഒരാൾ എന്തിനു നന്മ മാത്രം ചെയ്യണം എന്ന് ശടിക്കണം ?..തിന്മ ചെയ്താലും തനിക്കു അതു ഗുണകരം ആകുമെങ്കിൽ അത് ആയിക്കൂടെ, അതായിരിക്കും പുള്ളിയുടെ line of thought....

  • @Rukailath
    @Rukailath 22 дня назад +14

    UA team is doing wonderfull & amazing work, speaking with logic & truth... Such an amazing team joined for the sake f Allah .. Lov u Boys😍😍😍😍😍
    Never missed ua contents from past 2 years🔥🔥
    Speaking Skills & replying module is so so so powerfully😍😍

    • @user-zr3xg6zm5g
      @user-zr3xg6zm5g 22 дня назад +2

      Really really really❤❤❤❤
      Amazing team.

    • @personalprofile1939
      @personalprofile1939 22 дня назад +2

      ​@@user-zr3xg6zm5g Masha Allah, Alhamdulillah..

  • @riyazmadani2474
    @riyazmadani2474 22 дня назад +9

    We love you UA ❤❤❤

  • @knowme6968
    @knowme6968 22 дня назад +11

    നിങ്ങളുടെ കൂടെ വേറൊരു പേഴ്സണാലിറ്റി ഉണ്ടായിരുന്നല്ലോ ഫാരിസ് അയാൾ ഇപ്പൊ കൂടെ kootathath എന്താ..
    Very ഇൻഫർമേറ്റീവ് ചാനൽ..
    നിങ്ങൾ കഷ്ടപ്പെട്ട് പഠിക്കുന്നു നിങ്ങളിൽ നിന്ന് ഞങൾ easy ആയി പഠിക്കുന്നു 😃❤️this ചാനൽ

    • @Socratic_cosmos
      @Socratic_cosmos 22 дня назад +5

      ഫാരിസ് വ്യക്തിപരമായ ചില തിരക്കുകളിൽ ആണ്

    • @baijupr6360
      @baijupr6360 7 дней назад

      Liyakat nalla marupadi nalkiyathinu baasilinu marupadi illa

  • @sabiqmuhammad
    @sabiqmuhammad 6 дней назад

    Good work Basil. Allahu anugrahikkatte

  • @roshanc3367
    @roshanc3367 20 дней назад +3

    യുക്തിവാദികൾ വായിൽ തോന്നുന്നത് പറയുകയാണ് എന്ന് മനസ്സിലാക്കാൻ നിങ്ങളുടെ വീഡിയോ കാണേണ്ടി വന്നു പണത്തിന് വേണ്ടി എന്ത് പറയാനും മടിയില്ലാത്തവരാണ് യുക്തിവാദികൾ

  • @unaisnazar580
    @unaisnazar580 22 дня назад +36

    ആകെ ഉറക്കം പോകുന്ന ഡേയ്‌സ് ആണെല്ലോ. യുക്തി വാദികളുടെ 😂😂

    • @shamsukhiliria5505
      @shamsukhiliria5505 22 дня назад

      yukthi വാദികള്‍ഓ ഇസ്ലാം virodikalo 😂

  • @sancharitharikanwar9247
    @sancharitharikanwar9247 22 дня назад +4

    അല്ലാഹുവിന് സ്തുതി❤

  • @monnRiaz
    @monnRiaz 18 дней назад +2

    അവർ നുണ പറയും നിങ്ങൾ സത്യം പറയും.

  • @basheernaranath4555
    @basheernaranath4555 22 дня назад +4

    Masha allah

  • @zaidkunjon130
    @zaidkunjon130 22 дня назад +5

    Super one ❤️‍🩹🤝🤝 UA ടീം 🔥🔥

  • @Precious-z2t
    @Precious-z2t 22 дня назад +7

    ആരിഫ് നിങ്ങളെ മദ്രസ പൊട്ടൻ എന്നൊക്കെ വിളിച്ച് കളിയാകുന്നു. നിങ്ങൾ അദ്ധേഹം എന്ന് വിളിച്ച് മറുപടി കൊടുക്കുന്നു. കേൾക്കുന്നവർ മനസ്സിലാക്കട്ടെ എവിടെയാണ് മാന്യത ഉള്ളതെന്ന് . പിന്നെ ആരിഫിൻ്റെ സംവാദ മര്യാദ ഹൈതമി ഉസ്താദുമായുള്ള debate ൽ നമ്മൾ കണ്ടതാണ്. ആരിഫ് ആദ്യം മര്യദയും ബഹുമാനവുമൊക്കെ വിശ്വാസികളിൽ നിന്ന് പഠിക്കട്ടെ യുക്തിവാദികളിൽ നിന്ന് എന്തായാലും അത് പഠിക്കാൻ പറ്റില്ല. എന്നിട്ടാവാം സംവാദം

  • @TechboyTipsOfficial
    @TechboyTipsOfficial 20 дней назад +3

    Just ഒന്ന് കയറിയതാ.. അതെ ഓർമ്മയുള്ളൂ 😂😂 1:57:30

  • @justonetime8939
    @justonetime8939 22 дня назад +4

    വെക്കതം കൃത്യമായി പറഞ്ഞു ❤️❤️🤝👍

  • @lonelyfriend527
    @lonelyfriend527 22 дня назад +4

    Great live ❤️

  • @MUHAMMADSUHUFMANNANI
    @MUHAMMADSUHUFMANNANI 22 дня назад +16

    ആരിഫിന്റെ പെണ്ണുമ്പുള്ള ഇട്ടേച്ചു പോയ ശേഷം ആണ് പുള്ളിക്ക് വിശ്വാസം പോയത്😂😂😂

    • @abufahad8907
      @abufahad8907 22 дня назад

      ulup indo koya. personally harass cheyan

    • @personalprofile1939
      @personalprofile1939 18 дней назад +1

      ​​@@abufahad8907 ങ്ങേ... സ്ഥിരം മുഹമ്മദ് നബിയെ പെർശനലി നുണ പറഞ്ഞു ഹരാസ് ചെയ്യുന്ന ആരിഫൈൻ പറ്റീയാണോ?

    • @saliibnm446
      @saliibnm446 16 дней назад +1

      @@abufahad8907 appo Avan Muslims ine motham thonnivasam paraynnado?

    • @saneesh765
      @saneesh765 6 дней назад

      ​@@abufahad8907 പ്പാ naayinte mone... അവന്റെ 🔥ട്ടം തിന്ന് ഇവിടെ വന്നു ഛർദിച്ചാൽ ഉണ്ടല്ലോ... കൊതെഷേ...

  • @ThesT-cl3lx
    @ThesT-cl3lx 22 дня назад +3

    ഭൂമിയിൽ നിന്ന് ഒരാൾ വിശ്വസിച്ചില്ല പ്രപഞ്ചനാഥനെ അല്ലാഹുവിനെ പക്ഷേ ആ വിശ്വസിക്കാത്തവൻ ഭൂമിയിൽ നിന്ന് ഒരുപാട് സൽകർമ്മങ്ങൾ നന്മ ചെയ്യുന്നുമുണ്ട് അപ്പോൾ അവനെ ശിക്ഷിക്കുന്നത് തെറ്റല്ലേ എന്നാണ് പലരുടെയും ചിന്ത
    എന്നാൽ അല്ലാഹു മനുഷ്യരോട് പറയുന്നത് അവൻറെ വേദത്തിൽ ആദ്യമായി പറയുന്നത് വിശ്വസിക്കാനാണ് എന്നിട്ട് നിങ്ങൾ സൽക്കർമ്മം ചെയ്യൂ എങ്കിൽ നിങ്ങൾക്ക് ദുനിയാവിലും ഭൂമിയിലും സമാധാനം നാളെ മരണാനന്തരവും സമാധാനവും എന്ന വാഗ്ദത്തം ആണ്. ഈ ഭൂമിയിൽ നിന്ന് വിശ്വസിക്കാതെ ഒരാൾ ഇരുന്നു അയാൾ നന്മ ചെയ്യുന്നുമുണ്ട് എങ്കിൽ തീർച്ചയായും ഭൂമിയിൽ അയാൾക്ക് ആ നന്മക്കുള്ള പ്രതിഫലം അല്ലാഹു എന്താണ് ഭൂമിയിൽ നിശ്ചയിച്ചത് അദ്ദേഹത്തിന് കിട്ടും മരണാനന്തരം കിട്ടണോ കിട്ടണ്ടേ എന്നത് അത് അല്ലാഹുവിൻറെ അധികാരത്തിൽ പെട്ടതാണ് അതുകൊണ്ടാണ് അല്ലാഹു പറഞ്ഞത് നാളെ മരണാനന്തരം അല്ലാഹുവിൻറെ മാത്രം അധികാരപരിധിയിൽ ആണ് കാര്യങ്ങൾ നിശ്ചയിക്കുക ..
    ഭൂമിയിൽ മനുഷ്യൻറെ സമാധാനത്തിന് ഘടകങ്ങളാണ് നന്മകൾ സൽകർമ്മങ്ങൾ തീർച്ചയായും വിശ്വസിക്കുകയേ വിശ്വസിക്കാതിരിക്കുക ചെയ്യുന്നവൻ നന്മ ചെയ്താൽ ഭൂമിയിൽ അവനിക്ക് അതിൻറെ ഗുണം കിട്ടും. ഒരാൾ അല്ലാഹുവിനെ വിശ്വസിച്ചാണ് സൽകർമ്മങ്ങൾ ചെയ്തതെങ്കിൽ ഭൂമിയിലും സമാധാനം മരണാനന്തരം സമാധാനം.. പലർക്കും ഇത് തിരിയാത്തത് അവരുടെ അജ്ഞത കൊണ്ടാണ്.. മരണാനന്തരം ജീവിതമുണ്ടോ എന്നായിരികും അപ്പോൾ ചോദ്യം ആ ചോദ്യത്തിനുത്തരം അവനവൻറെ ബുദ്ധികൊണ്ട് മാത്രമേ കണ്ടെത്താൻ കഴിയൂ അതിനു വെസ്റ്റേൺ ചിന്ത ഒഴിവാക്കി സ്വന്തം മനുഷ്യന് സ്വതന്ത്രമാക്കി സത്യം ഞാൻ അന്വേഷിക്കട്ടെ എന്ന് കരുതി അന്വേഷിക്കുക അന്വേഷിക്കുക എന്നത് തന്നെയാണ് ജീവിതത്തിൻറെ മർമ്മം..

  • @RafiAhamed-li5ru
    @RafiAhamed-li5ru 22 дня назад +4

    അൽഹംദുലില്ലാഹ് 👍👍❤️❤️

  • @FousiyaKm-zp5nf
    @FousiyaKm-zp5nf 22 дня назад +3

    2:18:35 shahul about arif hussain

  • @X-TUBER
    @X-TUBER 22 дня назад +3

    UA❤❤

  • @shoukathpkv1915
    @shoukathpkv1915 22 дня назад +5

    Shaahul ചീറി 🔥

  • @nisasalim7668
    @nisasalim7668 20 дней назад +1

    Allah bless

  • @ashiltechmalayalam3986
    @ashiltechmalayalam3986 22 дня назад +5

    Love you for the sake of Allah ❤

  • @Amaal_mariyam1234
    @Amaal_mariyam1234 22 дня назад +2

    Great 🥰❤

  • @user-jg2pc9sx3r
    @user-jg2pc9sx3r 22 дня назад +2

    Barakallhahu feekum 👍🏽💚🌹allhahu കൂടെ ഉണ്ട് 🌹

  • @rafitt007
    @rafitt007 22 дня назад +2

    UA Teamnod 2 Request.....
    1. നിങ്ങളുടെ വോയിസ് പലപ്പോഴും ക്ലിയർ ആകുന്നില്ല.
    2. ചോദ്യവുമായി വരുന്നവരെ കളിയാക്കുന്നത് ഒഴിവാക്കി കൃത്യമായ മറുപടി മാത്രം നൽകുന്നത് നന്നായിരിക്കും....

  • @fasilch3102
    @fasilch3102 15 дней назад +1

    الله اكبر

  • @user-df1fb5uo9s
    @user-df1fb5uo9s 20 дней назад +3

    Arif is waste character

  • @user-jz5pi1fd7l
    @user-jz5pi1fd7l 22 дня назад +5

    💯

  • @Akw9752
    @Akw9752 22 дня назад +5

    ❤❤❤❤❤❤❤❤❤❤❤

  • @hyderali1471
    @hyderali1471 22 дня назад +3

    Insha Allah
    Kapadanmare polichiadukkanam

  • @user-lx6mz5cr4s
    @user-lx6mz5cr4s 22 дня назад +4

    👍

  • @hafsakv7780
    @hafsakv7780 22 дня назад +5

    ❤❤

  • @devanumjanakiyum4050
    @devanumjanakiyum4050 7 дней назад

    സംവാദം ചെയ്തോളൂ...പക്ഷെ തോൽക്കുക എന്നല്ല..പകരം സത്യസന്ധത എന്നതിന് ഊന്നൽ നൽകണം....സംവാദത്തിന് മുമ്പ് ജാമ്യം എടുക്കണ്ട....നുണകൾ പൊളിക്കുന്നത് നേരിട്ട് ആകട്ടെ.... ആപ്പോൾ അംഗീകരിക്കാം...

  • @maskcreation4102
    @maskcreation4102 22 дня назад +4

    ❤❤❤👍

  • @azhar7625
    @azhar7625 22 дня назад +7

    നൊണച്ചി ആരിപ്പ് 😂

  • @itsme-vu7tl
    @itsme-vu7tl 22 дня назад +3

    Manny 😂😂😂😂😂 അള്ളോ ചിരിച്ചു ചത്തു... പൊട്ടൻ ആണോ അവൻ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നത്

  • @adilm9267
    @adilm9267 22 дня назад +4

  • @rozario153
    @rozario153 22 дня назад +5

    Koothara vaasthava virudhathakal kallam parayunna arif.. Ithiri athmarthatha kanikuka... Keto

  • @FousiyaKm-zp5nf
    @FousiyaKm-zp5nf 22 дня назад +4

    2:21:55 😂😂😂😂😂

  • @malamakkavu
    @malamakkavu 22 дня назад +8

    നിരന്തരം സർക്കം സിഷനെ എതിർക്കുകയും രണ്ട് ഭാര്യ മാർ ഇട്ടേച്ച് പോവുകയും ചെയ്തത് കൂട്ടിവായിക്കുമ്പോൾ ഒരിഞ്ച് കൂടുതൽ കട്ടായിപ്പോയിട്ടുണ്ട്. ശാസ്ത്രം പുരോഗമിച്ചാൽ പ്ലാസ്റ്റിക്സർജറി ഇനിയും പുരോഗമിച്ചാൽ മാത്രമേ ഇപ്പോഴത്തെ സൈക്കോപാത്ത് അവസ്ഥയിൽ നിന്ന് അൽപ്പമെങ്കിലും മോചനം ലഭിക്കൂ

    • @basheerkung-fu8787
      @basheerkung-fu8787 22 дня назад +3

      😂😂😂

    • @RAMBO_RAMBO_
      @RAMBO_RAMBO_ 22 дня назад +1

      സുന്നത്ത് ചെയ്തതിന് ആരിഫ് വാപ്പായെ ഇടിക്കാൻ കൊട്ടേഷൻ കൊടുത്തെന്നാ കേട്ടത്....

    • @lonelyfriend527
      @lonelyfriend527 22 дня назад

      എന്തുവാടെ 🤣

  • @skm2112
    @skm2112 22 дня назад +6

    സംവാത വിഷയം ഇങ്ങോട്ടുള്ള ചോദ്യങ്ങൾ മാത്രം അയാൽ പോരാ. രണ്ട് session വേണം. അയാളോടുള്ള ചോദ്യങ്ങൾ ഒരു session വരുന്ന subject വേണം.അങ്ങോട്ടും ചോദ്യങ്ങൾ പോകുന്ന വിഷയം ആകണം.ഇയാൾ പറഞ്ഞ subject തന്നെ നോക്കു.. ഇയാൾ എന്ത് യുക്തിവാദി ആണ്.ഇയാൾക്ക് ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും support വേണം.. അങ്ങനെ ആണ് ഇയാളുടെ സംസാരവും ഇയാൾ തെരഞ്ഞെടുത്ത വിഷയവും.

  • @user-tl7rz3by5c
    @user-tl7rz3by5c 22 дня назад +2

    ആരിഫ് മനോരോഗിയാണ് അയാളെ അവഗണിക്കുകയാണ് വേണ്ടത്

  • @shabnashanu2765
    @shabnashanu2765 14 дней назад +1

    👍🏻

  • @shimil8794
    @shimil8794 22 дня назад +4

    ❤❤❤

  • @Devileyes-777
    @Devileyes-777 20 дней назад +2

    Viewers koodunnu❤

  • @shoukathpkv1915
    @shoukathpkv1915 22 дня назад +3

    🔥

  • @MuhammedAshifali-nv6gv
    @MuhammedAshifali-nv6gv 22 дня назад +1

    ശാഹുൽ 🔥❤

  • @muhammedpannippara6643
    @muhammedpannippara6643 7 дней назад

    ഇത് നിങ്ങൾ സത്യത്തിൽ പറയുകയാണെങ്കിൽ അത് രണ്ട് പേരും പറഞ്ഞത് ശരിക്ക് വെക്തമാക്കണം..

  • @MuhammedAshifali-nv6gv
    @MuhammedAshifali-nv6gv 22 дня назад +3

    E A ജബ്ബാർ 😂

  • @Noushad311
    @Noushad311 22 дня назад +1

    Polechu

  • @logicalanswers1559
    @logicalanswers1559 22 дня назад +1

    Well 🤝

  • @HidruV
    @HidruV 19 дней назад +1

    ഈ ഹദീസ് തന്നെള ഹീ ഫായ ഹദീസാണ് എന്ന് പല പണ്ടിതൻ ന്മാരും പറയുന്നു മുണ്ട്

  • @user-lf9nb5uw1f
    @user-lf9nb5uw1f 18 дней назад +1

    ആ രിഫ് പൊട്ടൻ

  • @mbhameed6715
    @mbhameed6715 20 дней назад +1

    ഇതേപോലുള്ള ആഭാസന്മാരുടെ വർത്തമാനത്തിന് പ്രസക്തിയില്ല ലോകം അറിയുന്ന മഹാ വ്യക്തികൾ നബിസല്ലല്ലാഹു മഹത്വം പറയുന്ന ഇവനെ ആര അറിയും

  • @thajutvbox9366
    @thajutvbox9366 22 дня назад +1

    ഈ സംവാദത്തിൽ പരാമർശിക്കപ്പെട്ട പഠനങ്ങൾ ഇവിടെ ഒരു കമന്റ് ആയി പിൻ ചെയ്താൽ നന്നായിരിക്കും. ഒരുപാട് പുതിയ കാഴ്ചക്കാർക്ക് അത് ഉപകരിക്കും.

  • @sajasak
    @sajasak 21 день назад

    👍🏻👍🏻

  • @user-so8ip2io8b
    @user-so8ip2io8b 22 дня назад +3

    യുക്തിവാദികളുടെ പിരടിക്ക്‌ ഇട്ട് കൊടുത്തു 😂😂😂😂

  • @adithiaadithyan5783
    @adithiaadithyan5783 21 день назад

    Waiting 👍🏻

  • @abdullatheeflatheef1033
    @abdullatheeflatheef1033 22 дня назад +2

    സൗണ്ട് ക്ലാരിഫിക്കേഷൻ ചെയ്യണം

  • @thayim1895
    @thayim1895 22 дня назад +1

    UA❤️🔥

  • @skm2112
    @skm2112 22 дня назад +11

    ആരിഫ് സംവാതത്തിലും വർഗീയത ആണ് പറയുക.. ഹിന്ദു മുസ്ലിം സ്പർദ്ധ ഉണ്ടാക്കാൻ പരമാവധി അയാൾ ശ്രമിക്കും. ഹൈതമി യുമായുള്ള സംവാതത്തിൽ വിഷയം അല്ല ഇയാൾ പറഞ്ഞത്. സ്പാർത്ഥ ഉണ്ടാക്കാൻ ആയിരുന്നു ശ്രമം. എന്നാൽ ഹൈതമി അതിൽ വീണില്ല.

  • @younussalimsali7119
    @younussalimsali7119 22 дня назад +3

    മാനിക്ക് ഒരു പിരി ലൂസ് ആണോ😊

  • @galaxy2073
    @galaxy2073 15 дней назад +1

    1:20:44

  • @user-xh3jy9su4w
    @user-xh3jy9su4w 22 дня назад +2

    Rahul G 😂😂

  • @Swahibathul_Quran
    @Swahibathul_Quran 22 дня назад +1

    പാവങ്ങളുടെ കഞ്ഞി മുട്ടിക്കല്ലേ😂😂😢😢😢😢😢

  • @babukv-uq7kn
    @babukv-uq7kn 2 дня назад

    😂😂😂ഉണ്ണു തയ്യാ സാമ്പാർ തയ്യാ 😅😅😅

  • @josephgeorge6460
    @josephgeorge6460 22 дня назад +1

    കൊല്ലലും പരസ്പരമുള്ളവെറുപ്പും ഒഴിവാക്കി - സംവാദമാണ് ഇന്നത്തെ കാലത്ത് സ്വീകാര്യം!

    • @RAMBO_RAMBO_
      @RAMBO_RAMBO_ 22 дня назад

      യേശുവിനു കൂടി ഇത് പറഞ്ഞ് മനസ്സിലാക്കണേ..... യേശുവിൻ്റെ രണ്ടാം വരവിൽ തൻ്റെ രാജത്യം അംഗീകരിക്കാത്തവരെ കൊന്നുകളയും എന്നാണ് യേശു പറഞ്ഞത്

    • @sadiqmkali8331
      @sadiqmkali8331 21 день назад

      ​@@RAMBO_RAMBO_ ഇത് സംഘിയോ, athiest ആയിരിക്കും, കാരണം ഇസ്ലാം യേശുവിനെ respect ചെയ്യുന്നു

    • @RAMBO_RAMBO_
      @RAMBO_RAMBO_ 21 день назад

      @@sadiqmkali8331 എന്തോ ഒരു മുന വെച്ചുള്ള സംസാരം പോലെ തോന്നി അതുകൊണ്ടാണ് അങ്ങനെ എഴുതിയത്

  • @ajmaltp4027
    @ajmaltp4027 10 дней назад

    supper ❤

  • @johnsuares4
    @johnsuares4 19 дней назад +2

    Audience r judges

  • @malamakkavu
    @malamakkavu 22 дня назад +3

    Manny
    നിങ്ങളുടെ പ്ലാറ്റ്ഫോം വലുതാക്കണം എന്ന നിങ്ങളുടെ ആഗ്രഹത്തിന് മറ്റുള്ളവർ നിന്ന്തരണം എന്ന് വാശിപിടിക്കുകയോ, കരയുകയോ അരുത്. പ്രാർത്ഥിക്കൂ

    • @personalprofile1939
      @personalprofile1939 22 дня назад +6

      അതാണ് പ്രശ്നം.. debate സന്നദ്ധത പറഞ്ഞിട്ടും പിന്നെയും മൂപ്പര് പറഞ്ഞ അതെ സ്ഥലത്ത് വേണം എന്ന് വാശി പിടിക്കുന്നത് പ്ലാറ്റ്ഫോം വ്യാപിപ്പിക്കാൻ വേണ്ടിയാവം...

  • @faran2554
    @faran2554 21 день назад +1

    ശാഹുൽ 😂❤️

  • @sweetmaanu
    @sweetmaanu 22 дня назад +3

    1:54:10 he is no funny 😆😆😆

  • @navafabdulrahman2227
    @navafabdulrahman2227 22 дня назад +2

    Sound illallo

  • @user-jz2do3jg9l
    @user-jz2do3jg9l 22 дня назад

    👍❤️👍❤️👍🤲

  • @sancharitharikanwar9247
    @sancharitharikanwar9247 22 дня назад +3

    യുക്തിവാദികളെ അവരുടെ വഴിക്ക് വിടുക.നിങ്ങളുടെ വിലപ്പെട്ട സമയം അല്ലാഹുവിൻ്റെ മാർഗത്തിൽ കൃത്യമായി ചിലവയിക്കുക

  • @galaxy2073
    @galaxy2073 22 дня назад +1

    34:33
    1:56:29
    2:02:37
    2:37:17
    3:02:39

  • @anasmilans410
    @anasmilans410 22 дня назад +2

    ആരിഫിന് സംവാദ വിഷയ ടൈറ്റിൽ പറഞ്ഞ് കൊടുത്തത് മുസ്ലീമല്ലാത്ത ഏതോ ദൈവവിശ്വാസി തന്നെയാണ്.... 'തമ്പ്രാ ഏനും നമ്പൂരിയാണ് ' എന്ന് പറഞ്ഞത് പോലെയാണ് ആരിഫിൻ്റെ ടൈറ്റിൽ ....