Congratulations. An effort by the farmer is to be appreciated. May not be suitable for professional pluckers. But definitely useful to amateurs and small cultivators. The price of the product and contact number of Mr. Jose may be informed.
സമയം വേസ്റ്റ് ആണ്.... ഒരു കോടിയിൽ നിന്നും ഒക്കെ പറിക്കാം..... കൃഷി ആയി നോക്കുന്നവർക്ക് ഇതൊന്നും പറ്റില്ല.... ഏണി അല്ലെങ്കിൽ കോവിണി വെച്ച് തന്നെ പറിക്കണം.... ഇതൊന്നും പോസിബിൾ അല്ല...
ഏറ്റവും കുടിയാൽ 2 .3 മീറ്റർ അതിന്റെ മുകളിലുളളത് പഴുത്ത് താഴെ വീഴുമ്പോൾ പെറുക്കി എടുക്കാം പൊട്ടത്തരം 1. 11/2 ഇഞ്ച് പൈപ്പിൽ മുളം കമ്പ് പോലെ ചവിട്ടാൻ വെൽഡിങ്ങ് ഷോപ്പിൽ പോയി ഉണ്ടാക്കിയാൽ 20 അടി പൊക്കത്തിൽ കിട്ടും കേറി പറിക്കാൻ എളുപ മാണ്
To all negativoliesss പെട്ടന്ന് ഒരു സുപ്രഭാതത്തിൽ കണ്ടു പിടിച്ചതല്ലാ... ഒരുപാട് നാളത്തെ പ്രയത്‌നത്തിന്റെ ഫലമാണ്..... ആളുകൾ ഉപയോഗിച്ച് ബോധ്യപ്പെട്ടതാണ്... പിവിസി പൈപ്പ് ന്റെ അറ്റത്തു ചുമ്മാ ഒരു ബ്ലേഡ അല്ല
ഈ ഉപകരണത്തിന്റെ വില പറഞ്ഞിട്ടില്ല ഇത് വിൽക്കുന്ന ആളിന്റെ നമ്പറോ വിൽക്കുന്ന സ്ഥലം ഫോൺ നമ്പർ എന്നിവ കൊടുത്തിട്ടില്ല ഒരു മണിക്കൂറിൽ എത്ര കിലോ മുളക് ഒന്നും പറയാതെ എന്ത് ഉപകരണമാണിത്
😂😂 ഇല്ലാ!! ഇതുകൊണ്ട് രണ്ടു മൂന്നു കൊടികൾ പറിക്കുമ്പോൾ തന്നെ തോട്ടത്തിലുള്ള ബാക്കി കൊടിയിൽ നിന്ന് മുളക് പഴുത്ത് കൊഴിഞ്ഞു വീഴും.പിന്നെ പെറുക്കി എടുത്താൽ മതി
@@kidilans1 ഇലകൾക്ക് ഇടയിൽ മറഞ്ഞു കിടക്കുന്ന മുളകുകൾ വേണ്ടന്ന് ആണോ?? പിന്നെ തോട്ടത്തിൽ ആകെ 50 കൊടികൾ ഉണ്ടെങ്കിൽ അത് മുഴുവൻ പറിച്ചെടുക്കാൻ 25-30 ദിവസം വേണ്ടി വരും. മുളക് പറിക്കൽ കഴിഞ്ഞ് അടുത്ത മുളക് സീസൺ വരെ മീശമാധവൻ സിനിമയിലെ കൊച്ചിൻ ഖനീഫയെ പോലെ കോളർ ഇട്ടു നടക്കാം... Its not practical
@@floccinaucinihilipilification0😂😂 ഈ ഉപകരണത്തിൻ്റെ അടുത്ത update ൽ അതിൽത്തന്നെ ഭൂതക്കണ്ണാടി ഫിറ്റ് ചെയ്ത് വരും എന്നാണ് R & D team പറഞ്ഞ് കേട്ടത്... 🤭 Waste of time and energy
നല്ല കാഴ്ച്ച ശക്തിയും സമയവും വേണം.
അദ്ദേഹത്തിന്റെ ഗവേഷണത്വരയെ അഭിനന്ദിക്കുന്നു പക്ഷേ ഇതുപയോഗിച്ചുള്ള കുരുമുളക് വിളവെടുപ്പ് നഷ്ടവും കഷ്ട്ടവുമായിരിക്കും
വീട്ടിൽ സ്ത്രികൾക്ക് പെട്ടെന്നൊരു ഉപയോഗത്തിന് പ്രയോജനപ്രഥമാണ് 😃
Congratulations. An effort by the farmer is to be appreciated. May not be suitable for professional pluckers. But definitely useful to amateurs and small cultivators. The price of the product and contact number of Mr. Jose may be informed.
സമയം വേസ്റ്റ് ആണ്.... ഒരു കോടിയിൽ നിന്നും ഒക്കെ പറിക്കാം..... കൃഷി ആയി നോക്കുന്നവർക്ക് ഇതൊന്നും പറ്റില്ല.... ഏണി അല്ലെങ്കിൽ കോവിണി വെച്ച് തന്നെ പറിക്കണം.... ഇതൊന്നും പോസിബിൾ അല്ല...
ഒരു ബ്ലഡ് ഉപയോഗിച്ച് 3 അല്ലെങ്കിൽ 4 പ്രാവശ്യം shave ചെയ്യാൻ പറ്റും പിന്നെ എങ്ങനെ ഇതുകൊണ്ട് ദിവസം മുഴുവൻ മുളക് പരിക്കുക..പ്രായോഗികം അല്ല.
10 മൂഡ് കൊടിയുള്ള വീടുകളിൽ പറ്റും.
@@winchester2481😂😂 10 കൊടി പറിക്കാൻ 4 ദിവസം വേണ്ടി വരും എന്നുമാത്രം
ക്ഷമിക്കണം ... ഇത് ഒരു പ്രാന്തൻ പണിയാണെന്ന് തോന്നുന്നു. പറിക്കുന്നതിന്റെ close up കാണാൻ കഴിഞ്ഞില്ല .... ഇതിന്റെ പകുതി നേരം മതി ഇരട്ടി പറിക്കാൻ
കോപ്പ്
നല്ല ആശയം .അഭിനന്ദനങ്ങൾ
സൂപ്പർ ഐഡിയ 👍👌
Congratulations 🎊 great 👍
നേരമ്പോക്കിന് ഉപയോഗിക്കുന്നവർക്ക് നല്ലതാണ്.... ഇതിൻ്റെ 1/4 സമയം മതി അത്യാവശ്യം മുളക് പറിച്ചെടുക്കാം കൈകൊണ്ട് ,ഏണിയിൽ നിന്ന്
ഏറ്റവും കുടിയാൽ 2 .3 മീറ്റർ അതിന്റെ മുകളിലുളളത് പഴുത്ത് താഴെ വീഴുമ്പോൾ പെറുക്കി എടുക്കാം പൊട്ടത്തരം 1. 11/2 ഇഞ്ച് പൈപ്പിൽ മുളം കമ്പ് പോലെ ചവിട്ടാൻ വെൽഡിങ്ങ് ഷോപ്പിൽ പോയി ഉണ്ടാക്കിയാൽ 20 അടി പൊക്കത്തിൽ കിട്ടും കേറി പറിക്കാൻ എളുപ മാണ്
Where is the contact no..and address.. why to give a video without giving details??
Congratulations.
കഷ്ടം, എന്നല്ലാതെ എന്തുപറയാൻ?😂😂
To all negativoliesss
പെട്ടന്ന് ഒരു സുപ്രഭാതത്തിൽ കണ്ടു പിടിച്ചതല്ലാ... ഒരുപാട് നാളത്തെ പ്രയത്‌നത്തിന്റെ ഫലമാണ്..... ആളുകൾ ഉപയോഗിച്ച് ബോധ്യപ്പെട്ടതാണ്...
പിവിസി പൈപ്പ് ന്റെ അറ്റത്തു ചുമ്മാ ഒരു ബ്ലേഡ അല്ല
How to get ppm
പിടലി വേദനയുണ്ടാകും. മുകളിലേക്ക് അധികനേരം നോക്കാൻ സാധിക്കില്ല
ഇനിയും ഇതേ പോലെ ഓരോന്നും കണ്ടു പിക്കണം
ഈ ഉപകരണത്തിന്റെ വില പറഞ്ഞിട്ടില്ല ഇത് വിൽക്കുന്ന ആളിന്റെ നമ്പറോ വിൽക്കുന്ന സ്ഥലം ഫോൺ നമ്പർ എന്നിവ കൊടുത്തിട്ടില്ല ഒരു മണിക്കൂറിൽ എത്ര കിലോ മുളക് ഒന്നും പറയാതെ എന്ത് ഉപകരണമാണിത്
Not good design
എത്ര മഹത്തായ കണ്ടുപിടിത്തം
പാവം മൃഗത്തിന് നോവാതെ നോക്കണം. നാട്ടുകാരെ ചവിട്ടി കൊല്ലട്ടെ, കുഴപ്പമില്ല. മൃഗങ്ങൾ ചാവരുത്. കുടുംബങ്ങൾ, വീടുകൾ തകർന്നോട്ടെ , ഒരു മൃഗത്തിനെ രക്ഷിക്കാമല്ലോ...കൂടെ മൃഗ സ്വഭാവികളും, ഫാൻസും സന്തോഷിക്കട്ടെ...!
Pp kku ethra rupaya.i want
P p kurumulak parikunnad avidy kittum N0 undo
സഹോദരാ, ഇതിനു എന്ത് വില വരും വീട്ടിലെത്തിച്ചു തരുമോ
Dailyoru kilo parikkam
What an idea 💡💡💡👌👌
ഇതിന്റെ വില എത്രയാണ് അതൊന്ന് വ്യക്തമായിട്ട് പോലും നിങ്ങൾ കാണിച്ചില്ല
ഉപകാരപ്രദമാകണമെങ്കിൽ ഇത് ഉണ്ടാക്കുന്ന രീതിയും ബ്ളേഡ് ഫിറ്റ് ചെയ്യുന്നതുമെല്ലാം നല്ലത് പോലെ കാണിക്കയായിരുന്നു.
😂😂 അവരു പേറ്റൻ്റ് അപേക്ഷിച്ചിരുന്നു,
ഇത് എവിടെയെങ്കിലും മേടിക്കാൻ കിട്ടുമോ ഉണ്ടെങ്കിൽ അതിൻറെ കോൺടാക്ട് നമ്പർ തരുമോ?
😂😂 കയറി പറിച്ചു നോക് ഇതിലിൽ സമയം കൂടി പോയി ഒന്ന് പറിക്കുന്ന സമയം കൊണ്ട് 25 യന്നമെങ്കിലും parikkam
തനിക്ക് വട്ടാണോ🙄
ഇതുവെച്ചു തിരിക്കുന്ന സമയംകൊണ്ട് പറിക്കാൻ അറിയുന്ന ആൾ ഒരു കൊടി മൊത്തം പറിക്കും 😅
ഇതെ ഒരുമുട് മുളക് കൊടി പറിച്ച് തീർക്കണമെങ്കില് ഒരു വർഷം ആകുഠ
😂😂 ഇല്ലാ!! ഇതുകൊണ്ട് രണ്ടു മൂന്നു കൊടികൾ പറിക്കുമ്പോൾ തന്നെ തോട്ടത്തിലുള്ള ബാക്കി കൊടിയിൽ നിന്ന് മുളക് പഴുത്ത് കൊഴിഞ്ഞു വീഴും.പിന്നെ പെറുക്കി എടുത്താൽ മതി
Josatta very good tool
താങ്ക്‌യൂ
👏🏻👏🏻👏🏻👏🏻
ശാശ്യതം അല്ല സമയം വേസ്റ്റ്
ഒട്ടും പ്രായോഗികമല്ലാത്ത വൃത്തികെട്ട കണ്ടുപിടിത്തം ഇതിന് പാറ്റേന്റിന്റെ ആവശ്യമില്ല മണ്ടത്തരം കണ്ടെത്തുന്നതിന് എന്ത് പാറ്റനാണ് കൊടുക്കേണ്ടത്
upayogich nokkittu abhiprayam konachal pore...?
@@kidilans1
ഇലകൾക്ക് ഇടയിൽ മറഞ്ഞു കിടക്കുന്ന മുളകുകൾ വേണ്ടന്ന് ആണോ?? പിന്നെ തോട്ടത്തിൽ ആകെ 50 കൊടികൾ ഉണ്ടെങ്കിൽ അത് മുഴുവൻ പറിച്ചെടുക്കാൻ 25-30 ദിവസം വേണ്ടി വരും. മുളക് പറിക്കൽ കഴിഞ്ഞ് അടുത്ത മുളക് സീസൺ വരെ മീശമാധവൻ സിനിമയിലെ കൊച്ചിൻ ഖനീഫയെ പോലെ കോളർ ഇട്ടു നടക്കാം... Its not practical
മെനക്കേട്
100kodiullaal100divasamvenam പറിക്കാൻ
ഒരു മണ്ടത്തരം എന്ന് പറയാം കാരണം വെളിയിൽ കാണുന്നത് മാത്രമേ പറിക്കാൻ കഴിയൂ
samatam waste kala perukam nalathu
👍👍👍👍👍👌
Not practical
❤️❤️👍
Not nice
ഇതിന്റ വിലയും contact number ഉം പറയാതെ എന്ത് പ്രയോജനം?
contact no?
Cont no pls
😂😂 വിളിച്ച് ചീത്ത പറയാൻ ആണോ
ഇതു് ഒരു പൊട്ടത്തരം മാത്രം. കുരുമുളക് ഏറ്റവും എളുപ്പം കേറി പറിയ്ക്കുന്നതാണ്.
Evide number podo
ഇത്ര ദൂരത് നിന്ന് കുരുമുളക് കാണാൻ ബുദ്ധിമുട്ട് അല്ലെ
ബൈനോക്കുല൪ ഉപയോഗിക്കൂ😍🔥😎
@@floccinaucinihilipilification0😂😂 ഈ ഉപകരണത്തിൻ്റെ അടുത്ത update ൽ അതിൽത്തന്നെ ഭൂതക്കണ്ണാടി ഫിറ്റ് ചെയ്ത് വരും എന്നാണ് R & D team പറഞ്ഞ് കേട്ടത്... 🤭 Waste of time and energy
ഇരട്ടിപ്പണിയാ ണല്ലോ
കഷ്ടം. എത്ര കിലോ പറിക്കാം എന്ന് പറയാത്തതെന്താണ്. കുരുമുളക് തോട്ടത്തില്‍ കുരുമുളക് പിറക്കുന്നത് എങ്ങനെ ആണെന്ന് ഇദ്ദേഹത്തെ ഒന്ന് കാണിച്ച് കൊടുക്കൂ.
👍👌💐