Mummy special beef cutlet ' ഡോക്ടർമാർക്ക് വേണ്ടി മമ്മി ചെയ്ത് കൊടുത്ത ചെറിയ ഒരു work ' Btechmixmedia

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 263

  • @lijimol1235
    @lijimol1235 3 года назад +21

    'മമ്മി വീണ്ടും വന്നൂട്ടാ' എന്നു കേൾക്കുമ്പോൾ വല്യ സ്നേഹം. മമ്മിക്കും പപ്പക്കും ആയുസും ആരോഗ്യവും പ്രാർത്ഥിക്കുന്നു 💖🥰😘😍

  • @RaysonKAlex
    @RaysonKAlex 3 года назад +6

    Oh my god, she is so genuine.....love you mummy.

  • @ss-vr8bq
    @ss-vr8bq 2 года назад +1

    Mammi de cooking njaan pareeshich noki enik ellaam supper aayitt kittaarund

  • @shyniannmaria9a431
    @shyniannmaria9a431 2 года назад +3

    Njanum beef cutlet undaki. .. Super ayirunu.. Thank you for your recipe 😍😍🥰

  • @sudheeshnvasuvasu488
    @sudheeshnvasuvasu488 3 года назад +2

    വളരെ നന്നായിരിക്കുന്നു
    കഴിക്കാൻ kothiyavunnu

  • @flavoursofcalicut2007
    @flavoursofcalicut2007 3 года назад +3

    I am subscribed your channel bcoz of your mother....💖💖💖💖😍stay blessed mammy...

  • @The22061970
    @The22061970 3 года назад +6

    കട്ട്ലെറ്റിന്റെ കൂട്ട് ഇഷപെട്ടു. 👌👌👌👌. തൃശൂർ വട്ടയപ്പം ചെയ്തു കാണിച്ചു തരണം സാവകാശം മതി.

  • @anusha8618
    @anusha8618 3 года назад +1

    Njan first time aa ee channel kannunne enikku valare eshttamayi ee mummy ye 😍😘😘😘eniyum mummyude recipe kku vendi katta waiting aa athu pole mummy ye kananum .Chicken cutlet nte recipe edumo 🙏plssss

  • @manafmanaf873
    @manafmanaf873 3 года назад +9

    സ്നേഹമുള്ള മമ്മി ദൈവം ദീർഘായുസ് നൽകട്ടെ ആമീൻ

  • @jaseenaa2742
    @jaseenaa2742 3 года назад +2

    ഇതൊക്കെ കാണുമ്പോൾ വളരെ സന്തോഷവും സങ്കടവും ഒക്കെ തോന്നുന്നു

  • @asha-it2qy
    @asha-it2qy 3 года назад

    Mummyude samsaram kelkan enik bayangara ishta.

  • @samurayan
    @samurayan 3 года назад +2

    മമ്മിയെ ദൈവം അനുഗ്രഹിക്കട്ടെ
    സമാധാനവും സന്തോഷവും നൽകട്ടെ

  • @sale2634
    @sale2634 3 года назад +5

    വെരി ബ്യൂട്ടിഫുൾ മമ്മി. കടലറ്റ് സൂപ്പർ 👍

  • @Re-nf7rv
    @Re-nf7rv Год назад +1

    Hi Mummy,i need to buy beef cultet and other items.pls let me know how to contact mummy.i am from ollur near mary matha church

  • @senhamnal4513
    @senhamnal4513 3 года назад +2

    Masha Allah 🥰🥰🥰🥰

  • @jessymole8619
    @jessymole8619 3 года назад

    Cutlet recep nannayirunnu
    Eee lokathil vishamangal ellyathavar
    arumillya.ennal mummy ella vishamangalum tharanam cheythu
    Jeevichu kanichu .Daivam ennum koode undakum .Eni ennum santhosham undakate ennum prarthikkunnu

    • @remat.p8677
      @remat.p8677 3 года назад

      Unniappam, uzhunnuvada recipe edane pl. Cutlet super👍

    • @btechmlxmediatips1669
      @btechmlxmediatips1669  3 года назад

      അതെ ഇനിയെങ്കിലും എല്ലാം ശരിയാവട്ടെ എന്ന് ആഗ്രഹിക്കാം

  • @prasithakannan5300
    @prasithakannan5300 3 года назад +1

    നന്നായിരിക്കുന്നു.... ചെയ്തു നോക്കണം👍👍👌👌🙌🙌😋💖

  • @shirlyjs190
    @shirlyjs190 3 года назад

    Hi good evening. Njan mulakum malli podi um use cheyithu undakittilaa ethu try cheyithu nokiyoo parayam.👍

  • @plasserygeorge9656
    @plasserygeorge9656 3 года назад

    Cutlet sooper mummy.rotipodi evideya കിട്ടുന്നത്, pinne cutlet shape akunna achu evude kittum

    • @btechmlxmediatips1669
      @btechmlxmediatips1669  3 года назад

      super market ൽ നിന്നും കിട്ടും. shape പപ്പ ചെയ്യുന്നതാണ്. കടകളിൽ നിന്ന് കിട്ടുമോ എന്ന് അറിയില്ല

  • @johnnyjohn5658
    @johnnyjohn5658 2 года назад

    Dear balsa, I'm well pleased with the Real trhurians talk like it I'm a trucurian live in kunnamkulam were my gradppas house. When balsa said you were afraid to marry from kunnamkulam! Don't worry your hubby is very old guy.

  • @shinythanikal
    @shinythanikal 3 года назад +3

    Stay blessed ,Your hardwork will bring bright colors one day..🥰🥰

  • @zeenua79
    @zeenua79 3 года назад

    Hi, video orupad ishtam, idak idak kanarund, video s, enth rasa samsaram okke

  • @gigimolsurendran3023
    @gigimolsurendran3023 3 года назад

    Mummy cutlet ishttayi.ente makkalkku ishttanu cutlet.love you mummy and pappa.njan parasyam onnum skip cheyyatheys kanunne mummy yodulla ishttam kond.God bless you😍😍

  • @zareenacp5531
    @zareenacp5531 2 года назад +1

    മമ്മി കഷ്ടപ്പെട്ട് ജോലി ചെയ്തു ജീവിക്കുന്നത് കാണിക്കുന്നത് എല്ലാ സ്ത്രീകൾക് നല്ല ഒരു മാതൃക യാണ് 👍 എന്നാലും സങ്കടം വന്നു ഒപ്പം സന്തോഷവും

  • @wineyard233
    @wineyard233 3 года назад +1

    Super yummy cutlets mummy😋
    Eniyum pettannu vere video yumayi varane 🥰😘

  • @ajeenatitus9053
    @ajeenatitus9053 3 года назад

    Etra snehathila aunty samsarikkunne.mumyde mol athilum nallath.itrayum nalla aalukal ippazhokke ondo?

  • @AKBOOSTYT26
    @AKBOOSTYT26 10 месяцев назад

    വല്യ സന്തോഷം മമ്മി

  • @miniatureplanet8716
    @miniatureplanet8716 9 месяцев назад

    Apakaram epala cherkar

  • @maliali7329
    @maliali7329 3 года назад

    Vannallo chundari kutty. Mammyde ullivada njan undakito. Superr

  • @elizabethgeorge3155
    @elizabethgeorge3155 2 года назад

    Why do you add breadcrumbs to the mix? Is it for taste or to reduce the quantity of meat?

  • @simytom1651
    @simytom1651 3 года назад +3

    Or cutlet purathake kodukkunnathu etra roopakkanu

    • @btechmlxmediatips1669
      @btechmlxmediatips1669  3 года назад

      എനിക്ക് Correct അറിയില്ല ചോദിക്കട്ടെ sorry

  • @sahirasahira3770
    @sahirasahira3770 3 года назад +1

    Hi.nallaveedio.adipolyrecipeto👍💖

  • @jayalaxminair8979
    @jayalaxminair8979 3 года назад +1

    Nalla presentation....samsara shyli adipoli

  • @binduthomas7215
    @binduthomas7215 3 года назад +4

    God bless you chechy

  • @ann-ek2lx
    @ann-ek2lx 3 года назад +1

    Thrissuer evideyanu order tharan anu

  • @anithavidukumar6950
    @anithavidukumar6950 3 года назад +2

    Sooper cutlet God bless you Mummy

  • @littlebuds5328
    @littlebuds5328 3 года назад

    Pandathe friendne youtube channelloode kandu njhan. Nisa Davis. Karippai, mariyapuram

  • @krishtalkz177
    @krishtalkz177 3 года назад +3

    മമ്മിയുടെ എല്ലാ വിഷമങ്ങളും വേഗം മാറട്ടെ പ്രാർത്ഥിക്കാം

  • @ifrathippu973
    @ifrathippu973 3 года назад

    mummy oru nalla camera vaangikkanam kurach koodi clarity
    koodumbol kuree viewers aavum sneehathode parayunnathan

  • @veronicamenazes1292
    @veronicamenazes1292 3 года назад

    Super. Evideyanu pllace? Avide onnu varananu

  • @jayaa9923
    @jayaa9923 3 года назад

    Mummy looks better than daughter.

    • @btechmlxmediatips1669
      @btechmlxmediatips1669  3 года назад

      yes എൻ്റെ മമ്മി സുന്ദരി കുട്ടിയാണ്

  • @malayalambuddies1982
    @malayalambuddies1982 3 года назад +8

    ഉഴുന്ന് വട ഉണ്ടാക്കുന്ന വിധം പറഞ്ഞു തരാമോ

  • @josephvarughese7431
    @josephvarughese7431 2 года назад

    Eee achu evide kittum

  • @shibialexander7139
    @shibialexander7139 3 года назад

    Deivam samridhamaayi anugrahikkatte

  • @rathnavallyvaliyaparambil8196
    @rathnavallyvaliyaparambil8196 3 года назад +1

    അടിപൊളി വായിൽ വെള്ളമുറി 💕💕💕👍👍👍

  • @beenathomas8847
    @beenathomas8847 3 года назад +1

    ഹായ് മമ്മി... സൂപ്പറായിട്ടുണ്ട് കെട്ടോ കട്ലറ്റ്.. 🥰🥰🥰

  • @tessyyohanan7981
    @tessyyohanan7981 3 года назад

    Cutlet ach evidena kitta vaangan?..

    • @btechmlxmediatips1669
      @btechmlxmediatips1669  3 года назад +1

      പപ്പ ഉണ്ടാക്കുന്നത് ആണ്

    • @tessyyohanan7981
      @tessyyohanan7981 3 года назад

      @@btechmlxmediatips1669 shopil ninnum kitilale appo vaangan

  • @knowyourself5968
    @knowyourself5968 3 года назад

    very good daily life
    congradulations

  • @anilochira7584
    @anilochira7584 3 года назад +1

    പപ്പാ സൂപ്പർ

  • @martinantony650
    @martinantony650 3 года назад +10

    എന്റെ അമ്മച്ചി മരിച്ചിട്ട് മൂന്ന് വർഷം കഴിഞ്ഞു അതിന്റെ വിങ്ങൽ ഇതുവരെ മാറിയിട്ടില്ല.മമ്മിയെ കാണുമ്പോൾ എന്റെ അമ്മച്ചിയെ ഓർമ്മ വരുന്നു 🙏

  • @remak6903
    @remak6903 3 года назад +1

    God bless you

  • @leena2657
    @leena2657 3 года назад

    Mummy chicken cutlet same pole anno undakkande

    • @btechmlxmediatips1669
      @btechmlxmediatips1669  3 года назад

      ചോദിക്കട്ടെ ഞാൻ മമ്മിയോട്

  • @Gosna_Binosh
    @Gosna_Binosh 3 года назад

    Mummy undakkunna garam masala powder kude onn kanikyo

  • @Shyamchandra-r9q
    @Shyamchandra-r9q 3 года назад

    Thrissur appangadiyile appam undakki kanikkumo?

    • @seena8623
      @seena8623 3 года назад

      അപ്പ അങ്ങാടിയിൽ ത്തെ അപ്പത്തിന് പ്രത്യേകത അത് കനലിൽ മൺചട്ടിയിൽ ആണ് അത് ഉണ്ടാക്കുന്നത് അത് നമ്മൾ വീട്ടിലുണ്ടാക്കാൻ സാധിക്കുകയില്ല

    • @btechmlxmediatips1669
      @btechmlxmediatips1669  3 года назад

      Sure

  • @senthilnathan2411
    @senthilnathan2411 3 года назад

    Vellepam, vattepam, kinnathappam, appam,.. Yente list theeriliya mammy... Take care.. God with you.

  • @ushathomas9187
    @ushathomas9187 3 года назад +1

    Happy to see you

  • @daffodiles123
    @daffodiles123 3 года назад

    Beef curry onnu cheyumo mummy

  • @beenasabu6714
    @beenasabu6714 3 года назад

    👍👍 nannaittund

  • @geethak.b498
    @geethak.b498 Год назад

    ഹായ് മമ്മീ കട് ലറ്റ് സൂപ്പർ👌 പിന്നെ റൊട്ടി പൊടി എവിടുന്നാണ് വാങ്ങിക്കാൻ കിട്ടുക. ഞാൻ കട് ലറ്റിന് റസ്ക്ക് പൊടിച്ചിട്ടാണ് കട് ലറ്റ് ശരിയാക്കാറ്. എവിടുന്നാണ് കിട്ടുന്നത് എന്ന് പറഞ്ഞു തരാമോ

    • @btechmlxmediatips1669
      @btechmlxmediatips1669  Год назад +1

      ശക്തൻ തമ്പുരാൻ Market or പലചരക്ക് കടയിൽ order കൊടുത്താ കിട്ടും

    • @geethak.b498
      @geethak.b498 Год назад

      @@btechmlxmediatips1669 Thanks

  • @abidhaismail3301
    @abidhaismail3301 2 года назад

    150 എന്നതിൽക് എത്ര ഉരുളക്കിഴങ്ങ് സവാള ചിക്കൻ വേണം ഒന്ന് പറയുമോ

  • @anurenil2130
    @anurenil2130 3 года назад

    Thrissuril evideyaaa veed??

  • @antonyf2023
    @antonyf2023 3 года назад

    കൊള്ളാട്ടോ... നന്നായി...

  • @archanasuresh6781
    @archanasuresh6781 3 года назад

    Ente mummy corona yoke mariyitt mummy trivandrum varanam unniyum makkalum pappaum okke ayitt ente veetil vann evideyokke kand vettukad palli, musium, shangumukhan okke kand pokam mummy varane 😘😘😘😘

    • @btechmlxmediatips1669
      @btechmlxmediatips1669  3 года назад

      മമ്മിനെ പപ്പനെ വിടാം ഞാൻ ഉണ്ടാവില്ല എനിക്ക് ഇവിടെ പട്ടി കോഴി മുയൽ ആട് etc etc☺👨‍👩‍👧‍👦☺☺

  • @heavenoffoodies3496
    @heavenoffoodies3496 3 года назад

    നല്ല ഒരു വീഡിയോ 😇

  • @johnnyjohn5658
    @johnnyjohn5658 2 года назад

    We pray for you

  • @vineethasujith2517
    @vineethasujith2517 3 года назад

    Nannayittund mummiiii ❤️❤️❤️

  • @serahjaison2679
    @serahjaison2679 3 года назад +1

    Mummy very super

  • @aniretheeshsurya2793
    @aniretheeshsurya2793 3 года назад +3

    മമ്മീ, good morning 🙏🏼
    Stay safe

  • @ambilykunje1597
    @ambilykunje1597 3 года назад

    Kothiyavunnu

  • @mohamedsageer4265
    @mohamedsageer4265 3 года назад

    Hai Mummy,Mummykku sughalle

  • @sulfathv5464
    @sulfathv5464 2 года назад

    Ennumnalladvaratte

  • @bijupathrose8627
    @bijupathrose8627 2 года назад

    🙏🙏🙏

  • @thoshimerina3388
    @thoshimerina3388 3 года назад

    Mummy's love uuuu💯💯💯💯🥰🥰🥰🥰❤❤❤❤

  • @sindhumolkr7716
    @sindhumolkr7716 3 года назад +7

    മമ്മി വെളേ പ്പം റസിപ്പി ഒഴിവു കിട്ടുമ്പോൾ കാണിക്കണോ പിന്നെ വട്ടപ്പം

    • @btechmlxmediatips1669
      @btechmlxmediatips1669  3 года назад

      Sure

    • @sharon9577
      @sharon9577 3 года назад

      പുത്തൻപള്ളി യുടെ അപ്പങ്ങാടിയിലെ സ്പെഷ്യൽ വെള്ളേപ്പം റെസിപ്പി ഇടുമോ?

  • @smithasfoodworld3036
    @smithasfoodworld3036 3 года назад

    Mummy unniyappam cheyyumo please 🙏

  • @renjinishaju6120
    @renjinishaju6120 3 года назад

    Super 👌👌👌

  • @rinisanthosh3241
    @rinisanthosh3241 3 года назад +2

    മമ്മി ഉഴുന്ന് വട ഉണ്ടാകുന്നത് പറഞ്ഞു തരുമോ

  • @krishnahari1095
    @krishnahari1095 3 года назад

    Hai happy day wishes, super dish

  • @joycyjoycy5360
    @joycyjoycy5360 3 года назад

    adipoliiyayittund

  • @sajithajayachandharanvavic4529
    @sajithajayachandharanvavic4529 3 года назад

    Ammayude number onu tharumo? Oru samshayam chodhikkan anu

  • @fayiza3817
    @fayiza3817 2 года назад

    Love you mammy

  • @sobhanasobhana9511
    @sobhanasobhana9511 3 года назад

    Super മമ്മി .

  • @prasadpanthalil8894
    @prasadpanthalil8894 3 года назад

    മമ്മിക്ക് നല്ലത് വരട്ടെ

  • @queenprince6978
    @queenprince6978 3 года назад +2

    ഒരു കട്ലറ്റിനു എത്ര രൂപ വെച്ചാ കൊടുക്കുന്നെ മമ്മി?

  • @minipaul4541
    @minipaul4541 3 года назад

    Adi poli mummy

  • @akhilkody4184
    @akhilkody4184 3 года назад

    Aunty, സാരി / ചുരിദാർ ഉടുത്ത് ചെയ്താൽ മതി, cook ചെയ്യുമ്പോൾ ഏപ്രൻ ചുറ്റിയാൽ മതി, എന്റെ അഭിപ്രായം മാത്രമാണ് കേട്ടോ , ബുദ്ധിമുട്ടാകും എന്ന് അറിയാം എന്നാലും, ചിലർ nighty ഇട്ട് നിൽക്കുമ്പോൾ എന്തോ പോലെ തോന്നും, ഒന്നും തോന്നല്ലേ , അമ്മയോട് പോലെ പറഞ്ഞതാണ്

  • @subithasubi8324
    @subithasubi8324 3 года назад

    ഇഷ്ട്ടായി ട്ടാ മമ്മി

  • @donasajilizysaji3028
    @donasajilizysaji3028 3 года назад

    Super ❤️❤️

  • @joysyjohnson5418
    @joysyjohnson5418 3 года назад

    Hi Mummy🙏

  • @shajishaji9279
    @shajishaji9279 3 года назад +1

    400 cutlet undakkan ethra k g meat venam

    • @btechmlxmediatips1669
      @btechmlxmediatips1669  3 года назад

      മമ്മിയോട് ചോദിക്കട്ടെ എനിക്ക് അറിയില്ല sorry

  • @tastykitchen443
    @tastykitchen443 3 года назад

    മമ്മി 😍😍😍😍😘😘😘😘

  • @simmyfranco1551
    @simmyfranco1551 3 года назад

    Mummy super 👍

  • @reinynelson3595
    @reinynelson3595 3 года назад

    Veg cutlet undakoo mummy

  • @sherlyjohnson9349
    @sherlyjohnson9349 3 года назад

    Adipoli

  • @shintashintu9783
    @shintashintu9783 3 года назад

    Super

  • @selinsaji2202
    @selinsaji2202 3 года назад

    Mummy super

  • @Joseph-thomas-z3n
    @Joseph-thomas-z3n 3 года назад

    Best wishes Mummy

  • @anithasasikumar4285
    @anithasasikumar4285 3 года назад

    Sathyasandhamayaavatharanam

  • @udayakumaruday1884
    @udayakumaruday1884 3 года назад

    ഹായ് മമ്മി ഉണ്ടാക്കിയ ബീഫ് കട്‌ലറ്റ്,..സൂപ്പർ.ഒരു കല്യാണത്തിന് ഉണ്ടാകുന്നത് കണ്ടിട്ടുണ്ട്.നല്ല അധ്വാനം വേണം..ക്ഷമയും..മമ്മി thank you..പപ്പക്കും

  • @7avishnu493
    @7avishnu493 3 года назад

    Mummy I love you 💞💞💞💞💞💞❤❤❤❤❤