സുബൈദ ഇപ്പോള്‍ നടക്കുന്നത് ഇസ്‍ലാമിനൊപ്പമാണ്

Поделиться
HTML-код
  • Опубликовано: 30 май 2018
  • MediaOne, on its mission of exploring the unexplored and representing the unrepresented , has already made strong in roads into the mainstream Malayalam society at home and abroad, in the shortest span of time. With variety content and production centres around the globe, the channel is poised to take on the visual media market beyond the beaten tracks, promoting a media culture preserving human values and social harmony. MediaOne truly inherits the 25 years of legacy of Madhyamam, the trend setter in Malayalam news print, in its essence and spirit.
    Prime shows from the channel include Special Edition, Deep Focus, Zero Hour, M80 Moosa, Kunnamkulathangadi, View Point, Kerala Summit, Beyond the Headlines and many more.
    more news: www.mediaonetv.in
    Subscribe Us ► goo.gl/Q7GhmF
    Follow us on Social Media
    Facebook ► / mediaonetv
    Twitter ► / mediaonetvlive

Комментарии • 619

  • @VIBINVINAYAK
    @VIBINVINAYAK 4 года назад +793

    *അന്നും ഇന്നും എനിക്ക് ഇവരെ ഇഷ്ടമാണ് അന്നവർ ഒരു പക്ഷെ മറ്റൊരു ലോകത്തായിരുന്നിരിക്കാം, ഇന്നവർ ഇസ്ലാം മത വിശ്വാസി ആയി എന്താണേലും അവർ സന്തോഷ വധിയാണ്, അതിലാണ് കാര്യം, അവർ പറഞ്ഞത് പോലെ എല്ലാവരും ഓടുന്നത് മനഃസമാധാനത്തിന് വേണ്ടിയാണ് അവർക്കതു ഇസ്ലാമിൽ നിന്ന് ലഭിച്ചിട്ടുണ്ട്, ഇസ്ലാമിനോടും എന്റെ ഇസ്ലാം സഹോദരന്മാരോടും എന്നും സ്നേഹം മാത്രം* ❤

    • @mansoorraja8645
      @mansoorraja8645 4 года назад +25

      You are sooperb ..yeppozhu ningalude cumment vayikkarund....salute bro

    • @khalidmuttil2120
      @khalidmuttil2120 4 года назад +1

      8

    • @najmudheenpk8619
      @najmudheenpk8619 4 года назад +21

      ഇസ്ലാമിനെക്കുറിച്ച് സുഹൃത്ത് കൂടുതൽ അറിയാൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    • @seenazeenath2148
      @seenazeenath2148 4 года назад +1

      👌👍👍👍👍

    • @truewaytrue6350
      @truewaytrue6350 4 года назад +1

      God bless you.....

  • @fathimathzumirax.e1814
    @fathimathzumirax.e1814 3 года назад +60

    അള്ളാഹുവേ ഇമാനോടെ ജീവിക്കുവാനും മരിക്കുവാനും തുണ എകണേ റബ്ബേ അള്ളാഹു അക്ബർ

  • @standwithjustice2398
    @standwithjustice2398 6 лет назад +517

    Masha allah...
    ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കുള്ള യാത്ര സുബൈദ 👌✌

  • @gireeshbhaskar5321
    @gireeshbhaskar5321 3 года назад +78

    അൽഹംദുലില്ലാഹ്
    ഇസ്‌ലാo എന്താണെന്ന് പറയുന്നത്
    എന്ന് അറിഞ്ഞു ജീവിക്കാൻ തുടങ്ങിയ സഹോദരി നിങ്ങൾക് കാരുണ്യവാ ന്റെ രക്ഷയും സമാധാനവും സന്തോഷവും എന്നും ഉണ്ടാവട്ടെ....

  • @sajeenasubair5913
    @sajeenasubair5913 6 лет назад +288

    Alhamdu lillah. സുബൈദ മാത്രം അല്ല മുസ്ലിമായി ജനിച്ചിട്ട് മതപരമായ വിധി വിലക്കുകൾ അറിയാത്ത ഒത്തിരിആളുകൾ നമുക്കിടയിൽ ഉണ്ട്.തെറ്റും ശരിയും പറഞ്ഞു തിരുത്താൻ ആരും ഇല്ലാത്തവർ. പടച്ചവൻ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് വരാൻ അവർക്കൊക്കെയും അവസരം ഉണ്ടാവട്ടെ.സുബൈദയെ ഇങ്ങനെ കണ്ടതിൽ സന്തോഷം.പടച്ചവന്റെ മാർഗത്തിൽ ജീവിച്ചു മരിക്കാൻ നാം ഓരോരുത്തർക്കും സാധിക്കട്ടെ.

  • @but7878
    @but7878 4 года назад +117

    നമ്മൾ കാഫർ ആണോ മുസ്ലിം ആണോ എന്നത് അത് നമ്മളും പടച്ചവനും ആയുള്ള ഒരു ബന്ധമാണെന്ന് ആ വാക്ക് വളരെ പോയിൻറ് ആണ്

    • @Sam-Ryan
      @Sam-Ryan 2 года назад

      അവർ ഇപ്പറഞ്ഞത് ഫോളോ ചെയ്യുന്ന വിശ്വാസികൾ കുറവാണ്. പ്രത്യകിച്ചും കിത്താബ് വായിച്ചവർ. അത് വായിച്ചാൽ എം എം അക്ബറിനെപ്പോലെയും മുജാഹിദ് ബാലുശേരിയേയും പോലെ വിഷം വമിപ്പിച്ചു കൊണ്ടിരിക്കും.

    • @bichaamina4624
      @bichaamina4624 9 месяцев назад

      അതുതന്നെയല്ലേ സത്യം നമ്മൾ മുസ്ലീമാണ് കാഫറാണ് എന്നുള്ളത് അറിയുന്നവൻ റബ്ബല്ലേ

  • @rajeshkrishnan6824
    @rajeshkrishnan6824 3 года назад +18

    What a surprise! Good to see you again on TV, N that smile (dil se).GOD BLESS YOU DEAR...👍

  • @aliyarcholakkal6183
    @aliyarcholakkal6183 3 года назад +33

    പരിശുദ്ധനായ നാഥാ സഹോദരിക്കും ഞങ്ങൾക്കും ഈ മാനോടു കൂടി മരിക്കാൻ കനിവ് നൽകണേ. യാറബ്ബ്

  • @lovekeralalovekerala9696
    @lovekeralalovekerala9696 6 лет назад +71

    നിങ്ങളുടെ ഈ തിരിച്ചറിവ് എന്നും നന്മയുള്ള താവട്ടെ

  • @hsnzjk6715
    @hsnzjk6715 6 лет назад +15

    അള്ളാഹു അനുഗ്രഹിക്കട്ടെ.
    ഇനിയും നല്ല അറിവ് സമ്പാദിക്കാൻ നാഥൻ തുണക്കട്ടെ. ആമീൻ.

  • @shafeenas8174
    @shafeenas8174 6 лет назад +32

    മാഷാഅല്ലാഹ്‌... അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @sakeenaksd425
    @sakeenaksd425 6 лет назад +40

    masha A llhaa nigale mattam എല്ലാ മുസ്ലിം വനിതകൾക്ക് പ്രചോദനമകറ്റേ ആമീൻ

    • @shahidkk2573
      @shahidkk2573 3 года назад

      Athine evaronum paranjilalo e

    • @ummerklr7889
      @ummerklr7889 2 года назад

      സുബൈദാന്റെ ഈ തിരിച്ചറിവ് പലർക്കും ഒരു മാതൃകയാവട്ടെ സുബൈദാ നീങ്ങളുടെ പ്രാർത്ത നയിൽ ഈ പാവപെട്ട സഹോദരനെയും ഉൾപെട്ത്തണെ ....

  • @nav8420
    @nav8420 6 лет назад +143

    Now we can walk with Subaida

    • @ayshashenzifathimathnajiha3450
      @ayshashenzifathimathnajiha3450 6 лет назад +8

      niyas abdul vahab ഇത്ര നാളും അവർക്ക് കുഷ്ട്ടമുണ്ടായിരുന്നോ

    • @sanoofsapien237
      @sanoofsapien237 6 лет назад +2

      niyas abdul vahab feeling pucham for ur comment....

    • @sanoofsapien237
      @sanoofsapien237 6 лет назад +1

      niyas abdul vahab ruclips.net/video/j_ZMT-lsU_0/видео.html

    • @anandu9918
      @anandu9918 3 года назад

      കഷ്ടം

  • @soujathnassarsoujinassra2846
    @soujathnassarsoujinassra2846 3 года назад +11

    ഇവരെ. എനിക്ക്. അന്ന്. ഭയങ്കര. ഇഷ്ട്ടം. ആയിരുന്നു. ഇന്ന്. അതിൽ. 100%ആയി. 👍👍🤲🤲. മാഷാ. അല്ലാഹ്.

  • @darveshbabu5893
    @darveshbabu5893 6 лет назад +8

    Good to see u again...

  • @alisspa629
    @alisspa629 6 лет назад +4

    ഈ സഹോദരിയിലും ഞങ്ങളിലും എന്നും ആത്മാർത്ഥമായ വിശ്വാസം നിലനിർത്തിതരേണമേ ഇലാഹേ... ആമീൻ

    • @user-oc7kr5mj2o
      @user-oc7kr5mj2o 5 лет назад

      AliS SPA ameen

    • @mohinuddin8158
      @mohinuddin8158 5 лет назад

      খুববালোআমরাদয়োকরেমুসলিম

  • @fousiyamuhamedrfousiya7648
    @fousiyamuhamedrfousiya7648 6 лет назад +6

    Masha allah

  • @ansaarka9844
    @ansaarka9844 6 лет назад +27

    സുബൈദ ഇത്ത അസ്സലാമു അലൈകും,ശരി അറിഞ്ഞിട്ടും തെറ്റ് ചെയ്യുന്നവർ അവർക്ക് ദൈവം പൊറുത്തു കൊടിക്കില്ല ,തെറ്റിൽ നിന്നും ശരി തിരിച്ചറിഞ്ഞു ജീവിച്ചാൽ ,അവർക്ക് ദൈവത്തിന്റെ അനുഗ്രഹവും,അതിലുപരി അവർ ചെയ്തുപോയ സകല തെറ്റുകളും ദൈവം പൊറുത്തു കൊടുക്കുകയും ചെയ്യും ,ഇനി ഇത്തയുടെ ജീവിതം ആനന്ദകരമാകും ,സർവ്വ ഐശ്വര്യങ്ങളും അനുഗ്രഹവും അള്ളാഹു നിങ്ങൾക്ക് നൽകട്ടെ ,നിങ്ങൾ അറിഞ്ഞും അറിയാതെയും ചെയ്തുപോയ എല്ലാ തെറ്റുകളും അള്ളാഹു പൊറുത്തു തരട്ടെ

  • @BORNHUNGRYByMinnu
    @BORNHUNGRYByMinnu 6 лет назад +16

    Masha allahh.i have met her once from cochi oberon mall..she ws like a tomboy....tshirt n jeans...with crop hair...but now feeling happy to see her in this way....may allah bless you ...

    • @mohamednavas123
      @mohamednavas123 6 лет назад +2

      Minnu Vlogger : Allah bless you all

    • @ramlasalim5298
      @ramlasalim5298 6 лет назад +1

      masha allah ipol kanditt nalla eemanund

    • @mohamednavas123
      @mohamednavas123 6 лет назад +1

      റംല പറഞ്ഞത് ശരിയാണ്. മുഖത്തു നിന്നും ഈമാനിന്റെ സൗന്ദര്യം വ്യക്തമാണ്.

    • @davooddavood4478
      @davooddavood4478 5 лет назад

      Mohamed Navas

  • @Bsrmn
    @Bsrmn 6 лет назад +14

    നന്മ തിരിച്ചറിഞ്ഞ് വന്നതിൽ വളരെ സന്തോഷം - അള്ളാഹു അനുഗ്രഹിക്കട്ടെ.ആമീൻ

  • @_x2659
    @_x2659 4 года назад +31

    മുമ്പ് കാണുമ്പോൾ വിഷമം തോന്നിയിരുന്നു. ഇപ്പോൾ വളരെ സന്തോഷം തോന്നുന്നു. അതിന്. അൽഹംദുലില്ലാഹ്.

  • @darveshbabu5893
    @darveshbabu5893 6 лет назад +6

    U r a big rolemodel....you were old generation renjini or pearly bt now u r someone else...its gud nw..

  • @sajnam.k5155
    @sajnam.k5155 5 лет назад +6

    MashaAllah good

  • @thevarsulthan
    @thevarsulthan 6 лет назад

    Really happy to c this may Allah bless u

  • @jaseemem364
    @jaseemem364 6 лет назад +2

    Good
    Spread your mind

  • @insightmining
    @insightmining 3 года назад +17

    നല്ല ഒരു മനുഷ്യൻ ആവാൻ ഒരു മതത്തിന്റെയും ആവശ്യമില്ല. നല്ല മനസ്സ് മതി .

    • @afzalhafza6714
      @afzalhafza6714 3 года назад +1

      ആ മനസ്സ് ഇസ്ലാമിലൂടെ ലഭിക്കും.

    • @insightmining
      @insightmining 3 года назад +2

      @@afzalhafza6714 nalla manassin islaminte aavashyam illa

    • @hussainv.a1012
      @hussainv.a1012 2 года назад

      മനുഷ്യന്റെ ജീവിത ലക്ഷ്യം എന്ത്?

    • @Sk-iv3tq
      @Sk-iv3tq 2 года назад

      എന്തിന് നല്ല മനുഷ്യന് ആകണം ഒന്നും പ്രതീക്ഷിക്കാതെ ആരും ഒന്നും ചെയ്യുന്നില്ല മനസ്സിൻ്റെ സന്തോഷം എങ്കിലും ഉദേസിക്കും അപ്പൊ അതു ഇഹലോകത്ത് കിട്ടും പരലോകത്ത് അതു കിട്ടില്ല ഉദേശിക്കുന്നത് എന്തോ അതു കിട്ടും ഓകെ

    • @supersaiyan3704
      @supersaiyan3704 2 года назад

      @@hussainv.a1012 moksham, salvation.

  • @afsalshazz5996
    @afsalshazz5996 6 лет назад +4

    Mashalla

  • @Najran-is4lc
    @Najran-is4lc 6 лет назад +1

    തെറ്റും, ശരിയും, മനസ്സിലാക്കിയ സഹോദരിക്ക് അഭിനന്ദനങ്ങൾ, തമ്പുരാൻ അനുഗ്രഹിക്കട്ടെ

  • @abdulsiraj4578
    @abdulsiraj4578 6 лет назад +26

    Keep study about islam and start to speech about islam.👍

  • @faseelafasi9695
    @faseelafasi9695 6 лет назад

    Walk with subaida യുടെ ഒരു വല്യ ആരാധിക ആയിരുന്നു ഞാനും ഉമ്മയും...കാരണം നിങ്ങളുടെ വളരെ നോർമൽ ആയ സംസാരം തന്നെയാണ് ഞങ്ങളെ നിങ്ങളിലേക് ആകാർശിച്ചതി..ഇപ്പൊ പുതിയ രൂപത്തിൽ കാണുമ്പോ.....അതിനേക്കാൾ സന്തോഷം...നിങ്ങളുടെ whatsapp ഗ്രൂപ്പിൽ അംഗമായൽ കൊള്ളാമെന്നുണ്ട്..

  • @aashliaash4329
    @aashliaash4329 6 лет назад

    Ohh...mashah allah...njn ivarde “A walk with subaida “ program kandittundu...kanumpol orupadu chnge aayiriknu...👍🏻

  • @anjali7746
    @anjali7746 6 лет назад +3

    masha allah❤😘😘

  • @sadqmoss3290
    @sadqmoss3290 6 лет назад +6

    MashAllah...chindikkunnavarkk theerchayayum drshtaangalund ✌️💙

  • @konasanderh6916
    @konasanderh6916 6 лет назад +5

    Maa shaa allah :-)

  • @loveshore7069
    @loveshore7069 6 лет назад +13

    ഭയങ്കരംതന്നെ

  • @farishazakeer8519
    @farishazakeer8519 6 лет назад +3

    മാഷാ അല്ലാഹ്

  • @noormuhammed445
    @noormuhammed445 6 лет назад +1

    Masha allah sanmargam nalkatte Godbless you👌👌👌

  • @tipsandtopicchaanel8152
    @tipsandtopicchaanel8152 6 лет назад +1

    Subaitha itha hijaabil kooduthal sundhariyaa tto . Chiri okkea nice masha allhaa .
    Allhaahu anugrahikkattea ameen

  • @graphixplanet
    @graphixplanet 6 лет назад

    Masha Allah... ,👍👍👍😍

  • @mnizam84
    @mnizam84 5 лет назад

    ماشا الله ...
    May Allah bless you امين

  • @rinshanarinshana5903
    @rinshanarinshana5903 6 лет назад +3

    mashaallh

    • @mohamednavas123
      @mohamednavas123 6 лет назад +2

      റിൻഷന അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ.

  • @basithali6333
    @basithali6333 6 лет назад +4

    Allahu akbar

  • @paulatreides6218
    @paulatreides6218 3 года назад +1

    സമൂഹം ഒറ്റപ്പെടുത്തുന്നു എന്നു തോന്നിക്കാണും...
    പാരതന്ത്ര്യദിനാശംസകള്‍ സുബൈദാ..

    • @bright567
      @bright567 9 месяцев назад

      ഈ സമൂഹം എന്ന് പറയുന്നത് അതിൽ എല്ലാ മതങ്ങളും മതമില്ലാത്തവരും ഒക്കെയും പെടുമോ?

  • @thoufeek828
    @thoufeek828 6 лет назад +1

    Masha Allah

  • @ponnucheppy5056
    @ponnucheppy5056 6 лет назад +2

    Mashaallh

  • @asgarq4917
    @asgarq4917 6 лет назад +3

    Maa Shaa Allah

  • @ismayilmcktkl1926
    @ismayilmcktkl1926 6 лет назад +2

    Mashaa allah

  • @aanisahameed9868
    @aanisahameed9868 6 лет назад +3

    Everyone of us need a beautiful change like u ....love u respect u

  • @shajnamohamme5147
    @shajnamohamme5147 6 лет назад +4

    ماشاءالله

    • @aju6996
      @aju6996 6 лет назад

      Shajna Mohamme verutheyaa

    • @shajnamohamme5147
      @shajnamohamme5147 6 лет назад

      ajmal khan
      Aha. How you know that

    • @aju6996
      @aju6996 6 лет назад

      Shajna Mohamme nthonnuuu

  • @mujeebmuji4348
    @mujeebmuji4348 6 лет назад +1

    Allahu afiyatodu koodiyulla deergayuss tarattay ammeeeeennnn.
    AL HAMDULILLAH

  • @asifali-pl4cq
    @asifali-pl4cq 6 лет назад +12

    Maha allha

  • @shafeerkuwait4153
    @shafeerkuwait4153 5 лет назад

    Al hamdu lillah... Masha allah

  • @nasarnasu8405
    @nasarnasu8405 5 лет назад

    Alhamdulillah
    Ingane kanan kazhinjathil santhosham.
    Enkilum vilayiruthukayalla
    Areyum vilayiruthanulla yogyatha enikkilla . But aa vesham koodi onn matanam.
    Churidar avatte...
    Karanam nabi saw paranju ..aan vesham darikkunna sthreeyeyum , sthree vesham dharikunna purushaneyum Allahu shapichirikkunnu.
    Santhoshamayi itha...
    Enikum ningalkum ellarkum Allahu hidayathinte velicham kanich tharatte.. Aameen!

  • @RiyasVlogs-di7mi
    @RiyasVlogs-di7mi 6 лет назад +2

    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @saranyapv6295
    @saranyapv6295 6 лет назад +5

    now I am thinking .Wht is the purpose of this channel..

  • @nowfalma1346
    @nowfalma1346 6 лет назад +1

    masha allah..👍👍👍

  • @ummuaymen3796
    @ummuaymen3796 6 лет назад +3

    alhamdulillah

    • @mohamednavas123
      @mohamednavas123 6 лет назад +1

      zainabakku നന്മ വരട്ടെ.

  • @mohamedyousuf880
    @mohamedyousuf880 6 лет назад +1

    Alhamdulillah..

  • @superfastsuperfast58
    @superfastsuperfast58 6 лет назад +4

    Mashallaaaaaaaa

  • @nooraabu5514
    @nooraabu5514 5 лет назад

    Masha Allah👍

  • @sanjiplimbu5275
    @sanjiplimbu5275 3 года назад +2

    Mashallah

  • @shamshadbeegum8294
    @shamshadbeegum8294 6 лет назад +4

    Ma sha Allah
    subaida nigel ethra bhaagyavethiyaan
    Subaidayepole Allahu allaverkum hidayeth kodukettee Aameen yaa rabb

  • @riyadtm8574
    @riyadtm8574 5 лет назад

    Masha Allah, Mabrook.

  • @shameenataj2737
    @shameenataj2737 3 года назад +1

    MashaaAllah love u subbu

  • @ziyazaman9552
    @ziyazaman9552 6 лет назад +1

    Allahhhh u r greattttt

  • @ikkoozspotfighter
    @ikkoozspotfighter 6 лет назад

    Hw to get her speeches

  • @ShajahankpShajahankp
    @ShajahankpShajahankp 4 года назад

    Masha allah 👍🌷

  • @rajinafazil9257
    @rajinafazil9257 6 лет назад

    Maasha allahhhh....

  • @hariskodangadan5240
    @hariskodangadan5240 6 лет назад +1

    Mash allah

  • @ayishainsha3206
    @ayishainsha3206 4 года назад +1

    👍👍

  • @supersaiyan3704
    @supersaiyan3704 2 года назад +2

    Nalla oru chechi ayirunnu… ippo madham thalakk pidichu.

  • @shahanasmohamed3982
    @shahanasmohamed3982 4 года назад

    ഇവരുടെ ക്ലാസുകൾ... സൂപ്പർ ആണ്

  • @salahalukkal1365
    @salahalukkal1365 4 года назад +1

    Maaasha allaah

  • @heyme8084
    @heyme8084 6 лет назад

    Masha allah...

  • @mariammarioom772
    @mariammarioom772 3 года назад

    Masha Allah...

  • @aryaarya6016
    @aryaarya6016 3 года назад

    A walk with subaidha😍😍😍😍 nostu🤩🤩🤩🤩🤩🤩🤩

  • @thykuz6606
    @thykuz6606 3 года назад +1

    Vallaathoru maattam thanne!! May God bless her.

  • @indian3781
    @indian3781 3 года назад

    Al hamdulillah allahu anugrahikatte

  • @allprogram8421
    @allprogram8421 6 лет назад

    masha allah

  • @rashirash4417
    @rashirash4417 6 лет назад

    👍

  • @Fathimazahid117
    @Fathimazahid117 6 лет назад +2

    Alhamdhu lillah

    • @mohamednavas123
      @mohamednavas123 6 лет назад +1

      ഫാത്തിമക്ക് നന്മ വരട്ടെ. mohamednavas123@gmail.com

  • @faseelassafdhar8306
    @faseelassafdhar8306 3 года назад

    Masha Allah
    Allahu akbar🤲

  • @sidheerahamed1720
    @sidheerahamed1720 6 лет назад

    Masha allaha

  • @sumayyasumi9124
    @sumayyasumi9124 3 года назад +1

    A walk with subaitha

  • @jannuscreations3850
    @jannuscreations3850 4 года назад +2

    പടച്ചോൻ അനുഗ്രഹിക്കട്ടെ....

  • @kasaragodkal148
    @kasaragodkal148 3 года назад

    Great

  • @varunkumar6790
    @varunkumar6790 Год назад +2

    ആരെങ്കിലും ഭീഷണിപ്പെടുത്തിക്കാണും 😂😂😂😂😂

  • @shahanasfareed4829
    @shahanasfareed4829 3 года назад

    Allahu anugrahikkatte,othiri arivukal nedan toufeeq nalkatte,

  • @sanusivarajan1408
    @sanusivarajan1408 6 лет назад +2

    nannai.daivam anugrahikkatte

  • @naseemasuneernasi2732
    @naseemasuneernasi2732 6 лет назад +1

    alhamdhulillah

  • @umerwayanad333
    @umerwayanad333 6 лет назад

    നല്ല കാര്യം....

  • @abduljabbar8102
    @abduljabbar8102 4 года назад +1

    Subhanallah

  • @shabeerc2218
    @shabeerc2218 6 лет назад +9

    അതെ... ആർക്കാണ് എപ്പഴാണ് പടച്ചോൻ ഹിദായത്ത് കൊടുക്കുക എന്ന് പറയാൻ പറ്റില്ല.... അതുകൊണ്ട് ആരെയും തരംതാഴ്ത്താതിരിക്കുക

  • @faisaljaleelkollam2149
    @faisaljaleelkollam2149 6 лет назад +1

    Allahu manas nirach eeeman kodukatte ameen

  • @ajminamashood9257
    @ajminamashood9257 6 лет назад

    masha allah 😘😘😘

  • @SA-ky4tt
    @SA-ky4tt 6 лет назад +50

    Padachon oraalk hidhayth nalkaan uddeshichaal pinne avan yettra eruttill ninnayaalum velichatthilekku varum InshaAllah Allahu kooduthal hidhayatthu nalkatte.

  • @shajikparal2156
    @shajikparal2156 4 года назад +8

    സുബയിതാ വരെ നന്നായി നമ്മളോ 😳😳

  • @najlajaleel6714
    @najlajaleel6714 5 лет назад

    Alhamdulillah

  • @hajarap3608
    @hajarap3608 6 лет назад

    Mashaallah

  • @Diyahfathim
    @Diyahfathim 2 года назад

    അൽഹംദുലില്ലാഹ്... സന്തോഷം 👍