കശ്മീരില്‍ നടന്നത് 'ഇന്‍സൈഡര്‍' വെളിപ്പെടുത്തുമ്പോൾ| 2019 Pulwama attack| News Hour 15 APR 2023

Поделиться
HTML-код
  • Опубликовано: 21 окт 2024
  • newshour #pulwamaattack #kashmir #modi #AsianetNewsLive #KeralaNewsLive #MalayalamNewsLive
    കശ്മീരില്‍ നടന്നത് 'ഇന്‍സൈഡര്‍' വെളിപ്പെടുത്തുമ്പോൾ| 2019 Pulwama attack| News Hour 15 APR 2023
    Newshour| Vinu V John| Pramod Puzhankara| MR Abhilash| Madhusoodanan
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | By...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 710

  • @mathewanil5388
    @mathewanil5388 Год назад +120

    ഇതു ചർച്ചക്കു എടുത്തത് അഭിനന്ദനങ്ങൾ

    • @santhoshvp7665
      @santhoshvp7665 Год назад +3

      😄😄😄😄എന്ത്‌

    • @mohamedjasim1072
      @mohamedjasim1072 Год назад +4

      ​@@santhoshvp7665 ഈ വിഷയം ബാക്കി മാധ്യമങ്ങൾ അരമന വിഷയങ്ങൾ ആണ് ഇടുത്തത്. അതയായിരിക്കുo ഉദ്ദേശിച്ചത് പുള്ളി

  • @sajukochappan
    @sajukochappan Год назад +31

    ബിപിൻ റവത്തിന്റെ ഹെലികോപ്റ്റർ ആക്സിഡന്റ്റും ശരിക്കും അന്വേഷിക്കേണ്ടതുണ്ട്

  • @mrasispalliveed3083
    @mrasispalliveed3083 Год назад +39

    ആരും ഒന്നും പറയരുത് കാരണം രാജ്യസ്നേഹികളാ ഇന്ത്യ ഭരിക്കുന്നത് എന്റെ സൈനികർക്ക് ഒരിക്കൽ കു‌ടി ഹൃദയം നിറഞ്ഞ സല്യൂട്ട് അർപ്പിക്കുന്നു 😢😢

  • @m...5249
    @m...5249 Год назад +46

    പട്ടാളക്കരെ ജാഗ്രതൈ. ഇനിയും ഇലക്ഷൻ വരുന്നുണ്ട്‌...

    • @sreedevi6130
      @sreedevi6130 Год назад

      avar Modijii cku vote cheythu kollum - vishamickandaatto

  • @rashidmahamood7445
    @rashidmahamood7445 Год назад +51

    തുടർഭരണത്തിന് വേണ്ടി നമ്മുടെ ജവാന്മാരെ കൊന്നു 😔😔😔😔😔😔😔😔😔

    • @rafirk6137
      @rafirk6137 Год назад +2

      മുൻ ബിജെപി ജനറൽ രാം മാധവ് ജി മൂന്നാം കിട ഹോസ്പിറ്റൽ ഉൾപ്പെടുത്തി ഞമ്മന്റെ സ്വന്തം "റിലയ്ൻസ്" ഇൻഷുറൻസ് 🙄 പദ്ധതി നടപ്പിലാക്കൻ ശുഭാർശയുമായി ഗവർണരുടെ രാജ്ഭവനിൽ വന്നത് 150 കോടി രൂപയുടെ ആയിമതിയെ കുറിച്ച് വെളുപ്പെടുത്തിയ ഗവർണർ സത്യപാലിനെയും,അദാനിയുട ഷെൽ കമ്പനികളിലേക്ക് പോയ 20,000 കോടി രൂപ ആരുടേതാണ്?

    • @ashrafpaduvingal1026
      @ashrafpaduvingal1026 Год назад

      ഗുജറാത്തിൽ കൂട്ട വംശഹത്യ, പുൽവാമ 40 ഭടൻമാരെ എല്ലാം അധികാരം ഉറപ്പിക്കാൻ ഈ പാപം ചെയ്തവൻ ആണല്ലോ അതും ജനങ്ങൾ കാണുന്നു,

    • @myreply4789
      @myreply4789 Год назад

      തുടർ ഭരണത്തിനുവേണ്ടി സർജിക്കൽ സ്ട്രൈക്ക് നടത്തി എന്നും പറയുന്നുണ്ട്

    • @sreedevi6130
      @sreedevi6130 Год назад

      No, Never! Modijii never does that. His hands are clean.

    • @succeedtogether-hz
      @succeedtogether-hz Год назад

      😂😂😂😂modiji 😂😂😂

  • @ajeeshs1883
    @ajeeshs1883 Год назад +81

    ഇത് വിവരമുള്ളവർ അന്നേ പറഞ്ഞതാണ് ........... അന്ധ ഭക്തൻമാർക്ക് അത് മനസ്സിലാക്കാനുള്ള മൂളയില്ലാതെപോയി 😂😂😂

    • @anchalsurendranpillai2775
      @anchalsurendranpillai2775 Год назад +10

      ഇതിൽ പങ്കെടുക്കുന്ന ഒരാൾ പറഞ്ഞതും കേട്ടിട്ട് താൻ പറഞ്ഞത് എന്താ ഉദ്ദേശിക്കുന്നത്. ഭാരതീയ ആകു സുഹൃത്തേ

    • @subhashchandrabose2986
      @subhashchandrabose2986 Год назад

      പിനുങ്ങാണ്ടി സുടാപ്പി ഫാൻ 😂

    • @Optimusprime_683
      @Optimusprime_683 Год назад +9

      ആരോപണം ആർക്കും ഉന്നയിക്കാം പക്ഷെ അതിനെ പിന്തങ്ങുന്ന തെളിവുകൾ വേണം.

    • @santhoshvp7665
      @santhoshvp7665 Год назад +3

      ആഹാ, ഇതാര്, 😄😄😄

    • @ajeeshs1883
      @ajeeshs1883 Год назад

      @@anchalsurendranpillai2775 ഓരോരോ ചെറ്റകൾ ദേശസ്നേഹത്തിന്റെ മറവിൽ കാട്ടികൂട്ടുന്ന ചെറ്റത്തരങ്ങൾ മറ്റ് ആരെങ്കിലും വിളിച്ചുപറഞ്ഞാൽ .............അവൻ ഭാരതീയൻ അല്ലാതാകുമോ ?? അതൊക്കെ നീയൊക്കെ അങ്ങ് തീരുമാനിച്ചാൽ മതിയോ ???? 😡😡😡😡

  • @muhammedthekkayil6451
    @muhammedthekkayil6451 Год назад +41

    ധീര ജവാൻമാർക്ക് ആദരാജ്ഞലികൾ

  • @mirrorI44
    @mirrorI44 Год назад +9

    അധികാരത്തിൽ കടിച്ചു തൂങ്ങാൻ നാൽപതോളം ധീരന്മാരെ കുരുതികൊടുത്തവരോടും അവർക്ക് ജയ് വിളിക്കുന്നവർക്കും അതിന്റെ ഫലം ഭൂമിയിൽ തന്നെ,വിളവും കൂലിയുമടക്കം കൊടുത്തുവിട്ടേക്കണേ ദൈവമേ...

  • @ജയ്ഭാരത്
    @ജയ്ഭാരത് Год назад +84

    ഒരു സൈനികൻ ഒരിക്കലും രാജ്യത്തിന് എതിരായി പറയില്ല. സൈന്യത്തിന്റെയോ ഗവൺമെന്റിന്റെ യോ ഭാഗത്ത് എത്ര വീഴ്ചയുണ്ടായാലും അത് ഒരു സൈനികൻ സമ്മദിക്കില്ല. സൈനികൻ വിരമിച്ചാലും മരിക്കുന്നതുവരെ സൈനികൻ എന്ന ലേബലിൽ തന്നെ അറിയപ്പെടും.
    എന്നാൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ, തന്റെ ഔദ്യോഗിക പദവി കഴിഞ്ഞാലുടൻ മറ്റ് എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും , ഗവൺമെന്റിനും എതിരെ സംസാരിച്ചു തുടങ്ങും. വിരമിച്ചു കഴിഞ്ഞാൽ പോലീസ് , പോലീസല്ലാതാകുന്നു.
    രാജ്യസുരക്ഷയുടെ വീഴ്ച്ച ഒരിക്കലും ഒരു സൈനികൻ അംഗീകരിക്കില്ല.

    • @harikillimangalam3945
      @harikillimangalam3945 Год назад +34

      സൈനികനായാലും വിമുക്തഭടനായാലും വീഴ്ച നടന്നിട്ടുണ്ടെങ്കിൽ അത് തുറന്ന് പറയുന്നതിൽ ഒരു തെറ്റുമില്ല. ഇവിടെ മിലിട്ടറി ഭരണമല്ല, ജനാധിപത്യ ഭരണമാണ്

    • @rohitrajan1232
      @rohitrajan1232 Год назад +6

      അതിൻ്റെ പേരാണ് ദേശ സ്നേഹം

    • @Ansarmisbha
      @Ansarmisbha Год назад +3

      പോറോട്ടയും പരിപ്പുകറിയും. ഇന്നലെ ക്യാമ്പിൽ 4 പേരെ വെടിവെച്ചുകൊന്നു..

    • @krishnanunnimalath4610
      @krishnanunnimalath4610 Год назад +3

      സർവ്വീസിലുള്ള ആൾ ആണെന്കിൽ പറയില്ല

    • @sreejithg1907
      @sreejithg1907 Год назад +1

      👍

  • @spotkick1366
    @spotkick1366 Год назад +159

    നല്ലൊരു പ്രതിപക്ഷമുണ്ടെങ്കിൽ
    ഇന്ത്യൻ രാഷ്ട്രീയ ഭൂമിയെ കീഴ്മേൽ മറിക്കേണ്ട വെളിപ്പെടുത്തലുകൾ

    • @lsraj1
      @lsraj1 Год назад

      ഒന്നിനും കൊള്ളാത്ത പപ്പു pm ആകണമെന്ന് ആഗ്രിഹിക്കുന്ന daashukal പടച്ചു വിടുന്ന ഓരോരോ നുണകൾ

    • @anchalsurendranpillai2775
      @anchalsurendranpillai2775 Год назад

      അതേ ഒരു മരം ചാടി കുരങ്ങന്റെ വെളിപ്പെടുത്താൽ. പല ചട്ടിയിൽ ചോറുണ്ടവൻ. ഉണ്ണുംമ്പോഴും അയലത്തു് കൂറു കാണിക്കുന്നവൻ പിതൃശൂന്യന്റെ പണി.

    • @Shibili313
      @Shibili313 Год назад +18

      പ്രതിപക്ഷം ഇത് ഉയർത്തുന്നുണ്ട് പക്ഷെ പണ്ട് 2014 ഇലെ ഗ്യാസ് കുറ്റി സമരത്തിന് അനാവശ്യ പബ്ലിസിറ്റി കൊടുത്ത മാധ്യമങ്ങൾ ഇന്ന് തുണി തിരുകി ഇരിക്കുകയാണ്

    • @Kochikaran3242
      @Kochikaran3242 Год назад +3

      Athinu janangalku Botham vendey,. Illengi ee mathiri perkallanmarey pinneyum bariklan kettumo?

    • @manojvincent3190
      @manojvincent3190 Год назад

      ​@@Shibili313 ❤❤ hu

  • @tumbarthidasan9533
    @tumbarthidasan9533 Год назад +24

    ഇലക്ഷൻ വരുന്നു...... ഇനിയും എന്തെല്ലാം കേൾക്കാനും കാണാനും കിടക്കുന്നു........

    • @sreedevi6130
      @sreedevi6130 Год назад

      പ്രതിപക്ഷപാർട്ടികളും മുൻ ഉദ്യോഗസ്ഥരും അഴിമതി കേസുകളിലോ മറ്റേതെങ്കിലും കുറ്റകൃത്യം ചെയ്തിട്ട് ഉണ്ടാകുന്ന കേസുകളിലോ നോട്ടീസ് കിട്ടിയാൽ അത് പുറത്തു പറയാതെ, ആദ്യം മോദിജിക്ക്‌ എതിരെ നുണ പ്രചരണം നടത്തുന്നു

  • @georgekp1522
    @georgekp1522 Год назад +17

    👍 "ആരായിരുന്നു ശരിയെന്നല്ല,
    ആര് അവശേഷിക്കുന്നു എന്നതാണ്
    യുദ്ധത്തിനു തീരുമാനിക്കാനാവുക. "
    - ബർട്രന്റ് റസ്സൽ -❤

    • @കൊറോണയെപ്രണയിച്ചസർജിക്കൽമാസ്ക്
      @കൊറോണയെപ്രണയിച്ചസർജിക്കൽമാസ്ക് Год назад

      സ്വന്തം കാര്യ സാധ്യത്തിനു വേണ്ടി എന്തെങ്കിലും വിളിച്ചു പറയുന്ന ഒരു പഴയ ഗവർണർ എന്ത് പറയുന്നു എന്നതല്ല .... കൊണ്ഗ്രെസ്സ് ഭരിക്കുന്ന സമയത്തു ദിവസേന സൈനികരെ തീവ്രവാദികൾ ആക്രമിച്ചു കൊണ്ടിരുന്നു ..ഹിന്ദുക്കളെയും ക്രിസ്ടിയാനികളെയും കൊന്നും ഭയപ്പെടുത്തി ഓടിച്ചും കൊള്ളനടത്തി .. ഇപ്പോളോ ? എവിടെ പോയി തീവ്രവാദി ആക്രമണങ്ങൾ ? കൊലയും കൊള്ളയയും നിന്ന് ....ഇപ്പോൾ അവിടെ വികസനം വരുന്നു.. വൻ നിക്ഷേപങ്ങൾ വരുന്നു ..
      മോഡി പ്രധാനമന്ത്രി ആയ ശേഷം , എന്തേ തീവ്രവാദികൾ ഓടി ഒളിച്ചതു ? അപ്പോൾ ഇത്രയും നാൾ തീവ്രവാദികൾക്ക് സുരക്ഷിതമായി ഇന്ത്യക്കാരെ ആക്രമിക്കാൻ ഒത്താശ ചെയ്തതിനു കോൺഗ്രസ്സ് ആണ് ഉത്തരം പറയേണ്ടത് ....

    • @Joothan
      @Joothan Год назад +2

      അത് പണ്ട് ഒരു എഴുത്തുകാരൻ എഴുതിയിട്ടുണ്ട് രാജാവിനെതിരെ ജനവികാരം ഉയർന്നാൽ അതിർത്തിയിൽ യുദ്ധം എന്നപോലെ ഇത് അറിഞ്ഞുകൊണ്ടുതന്നെയാണ് എന്ന് ആരെങ്കിലും വിചാരിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല

    • @kishanpallath
      @kishanpallath Год назад

      ഏത് യുദ്ധം ?
      സ്വന്തം വീട്ടിലെ ആരെങ്കിലും പൊട്ടിത്തെറിച്ച് കൊല്ലപ്പെടുന്ന അവസ്ഥ ഉണ്ടാതെ ഇരിക്കട്ടെ,

  • @danielthomas5401
    @danielthomas5401 Год назад +73

    തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പട്ടാളക്കാർ ഒന്ന് കരുതി ഇരിക്കുന്നത് നല്ലതാണ്.
    വേറെ എന്തെങ്കിലും പറഞാൽ രാജ്യദ്രോഹി ആവും. അതുകൊണ്ട് പറയുന്നില്ല.

    • @Ranjith-ni9fn
      @Ranjith-ni9fn Год назад +9

      ഒരു സംശയം പണത്തിനുവേണ്ടി ആരെങ്കിലും പൊട്ടിത്തെറിക്കുമോ. .ഇനി അങ്ങനെയാണെങ്കിൽ ആ പണം വീട്ടുകാർക്കെങ്കിലും കിട്ടേണ്ടേ..ആ തായോളിയുടെ family ഇപ്പോഴും സാധാരജീവിതമാണ് നയിക്കുന്നത് അവന്റെ വാപ്പയുടെ മൊഴി അനുസരിച്ച് അവൻ കശ്മീർ വികടൻവാദത്തിൽ adict ആയിരുന്നു

    • @stephen6644
      @stephen6644 Год назад +1

      Ejjathi pottan pakistan india verthe adichayano vivaram illath teams😂

    • @rafirk6137
      @rafirk6137 Год назад +1

      മുൻ ബിജെപി ജനറൽ രാം മാധവ് ജി മൂന്നാം കിട ഹോസ്പിറ്റൽ ഉൾപ്പെടുത്തി ഞമ്മന്റെ സ്വന്തം "റിലയ്ൻസ്" ഇൻഷുറൻസ് 🙄 പദ്ധതി നടപ്പിലാക്കൻ ശുഭാർശയുമായി ഗവർണരുടെ രാജ്ഭവനിൽ വന്നത് 150 കോടി രൂപയുടെ ആയിമതിയെ കുറിച്ച് വെളുപ്പെടുത്തിയ ഗവർണർ സത്യപാലിനെയും,അദാനിയുട ഷെൽ കമ്പനികളിലേക്ക് പോയ 20,000 കോടി രൂപ ആരുടേതാണ്?

    • @Abdullah-c8u
      @Abdullah-c8u Год назад

      ​@@Ranjith-ni9fnതീവ്രവാദികൾ അക്രമം നടത്താൻ വരുന്നു എന്ന് 11 തവണ intelligence മുന്നറിയിപ്പ് നൽകിയിട്ടും അത്‌ തടയുന്നതിന് പകരം കൊല്ലാൻ പാകത്തിന് ഒരു സുരക്ഷയും ഇല്ലാതെ പട്ടാളത്തെ വിട്ടു..14 ദിവസം തീവ്രവാദികൾ വണ്ടി നിറയെ rdx മായി ചുറ്റി കറങ്ങിയിട്ടും മനഃപൂർവം പിടിച്ചില്ല

    • @sreedevi6130
      @sreedevi6130 Год назад +2

      മറ്റാരെക്കാളും നന്നായി ഇന്ത്യൻ സൈന്യത്തിന് അറിയാം സ്വന്തം അച്ഛനെ പോലെ കണ്ണടച്ച് വിശ്വസിക്കാവുന്ന ആളാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിജി എന്ന്. മോദിജിക്ക്‌ അവർ മക്കൾ ആണ്. അവധിക്കാലങ്ങൾ ചിലവഴിക്കുന്നത് സൈനികർക്കൊപ്പം. ആഘോഷങ്ങളും അത്‌ പോലെ തന്നെ. അനാവശ്യങ്ങൾ പറഞ്ഞുണ്ടാക്കിയാൽ അതർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുവാൻ ഇന്ത്യൻ സൈനികർക്കു അറിയാം.

  • @Users4803
    @Users4803 Год назад +64

    ഭരണം നിലനിർത്താൻ വേണ്ടി പാവം സൈനികരുടെ ജീവൻ ഈ അധോലോക goverment ബലി കൊടുത്തു അതാണ് യാഥാർഥ്യം...

    • @stephen6644
      @stephen6644 Год назад +6

      Ethuvade??? Pakistan india verthe adichan anoo??

    • @natureindian88
      @natureindian88 Год назад +6

      Pulwama attack helps the Prime minister to over come his political crisis

    • @GBH2015
      @GBH2015 Год назад +5

      ​@@stephen6644 ഒരല്പം വെളിവ് ഉണ്ട് എങ്കിൽ " അണ്ണാ ഹസാരെയുടെ" സമരം മുതൽ ഇന്നുവരെ നടന്ന കാര്യങളെ നിഷ്പക്ഷമായി ഒന്ന് വിലയിരുത്തിയാൽ ഇത് എന്താണ് എന്ന് മനസിലാകും

    • @ashikbiju2478
      @ashikbiju2478 Год назад

      Enth koppado parayane

    • @spprabal3209
      @spprabal3209 Год назад

      ​@@natureindian88 mllklm

  • @Ansarmisbha
    @Ansarmisbha Год назад +59

    പലപ്പോഴും പോകാറുണ്ട്.. അന്ന് പോയപ്പോഴാണ് സ്ഫോടനം ഉണ്ടായത്.. ആ ദിവസത്തെയാണ് സുരക്ഷാ വീഴ്ച എന്ന് പറയുന്നത്. ന്യായീകരണം സൂപ്പർ

    • @natureindian88
      @natureindian88 Год назад +6

      Soliders helicopter chothichal koduthilla... election vendi sura ku kodukam ille ..nalle njayikaranam....itharaku avare bhuthi mudikan avar bjp yude adimakal alle ...avarku avashapetta Helicopter enthu kondu koduthilla... helicopter poyal avare kollan ulla pathathi poliyum ello illa.....ithu ellam kalayam thelikum sathyam

    • @georgemathew7012
      @georgemathew7012 Год назад

      ​@@natureindian88 na beta

    • @bashee7402
      @bashee7402 Год назад +10

      കേന്ദ്രം പ്രതിരോധത്തിൽ ആവുമ്പോൾ മാത്രം ഇങ്ങനെ സംഭവിക്കുന്നത് അന്നം തിന്നുന്നവനു മനസിൽ ആവും

    • @mathewkl9011
      @mathewkl9011 Год назад

      It was pre planed massacre of innocent soldiers for political mileage.

    • @jyothishpc6132
      @jyothishpc6132 Год назад +2

      @@bashee7402 jai Sdpi ikka

  • @safeersafi4956
    @safeersafi4956 Год назад +38

    ജനാധിപത്യവും മതേതരത്വവും വിജയിക്കട്ടെ ജയ് ഹിന്ദ് ❤️❤️

    • @sisupalann3906
      @sisupalann3906 Год назад

      AntonnadeKotetaratham

    • @sreedevi6130
      @sreedevi6130 Год назад +3

      2 um Indian PradhaanaManthri kaathu sookshickunnu - athu kondaanu veendum thiranjedukkappedunnathu

    • @thoufeequeaslam3882
      @thoufeequeaslam3882 Год назад

      @@sreedevi6130 എന്ന് mission 2025🤡

  • @azizksrgd
    @azizksrgd Год назад +65

    2024 ഇലക്ഷന് വരുന്നുണ്ട്..
    ഇനിയും നടക്കും ഇങ്ങനെ

    • @anchalsurendranpillai2775
      @anchalsurendranpillai2775 Год назад +8

      വന്ദേ ഭാരത് വരുന്നു.

    • @VKP-i5i
      @VKP-i5i Год назад +10

      Allate 6 am nootandu Kattu Arabi Mindset Vaangal Jihad cheytatala Alle 😂😂😂😂

    • @subhashchandrabose2986
      @subhashchandrabose2986 Год назад +21

      എന്ന് ട്രെയിനിൽ ബോംബ് വെച്ച കാട്ടറബി

    • @nandu854
      @nandu854 Год назад +17

      2009 ൽ കോൺഗ്രസ്‌നു തുടർഭരണം കിട്ടിയത് 2008 ൽ മുംബൈ ഭീകരക്രമണം നടത്തി ആണോ

    • @raieskp2595
      @raieskp2595 Год назад

      ​@@subhashchandrabose2986 എന്ന് അമ്പലത്തിൽ തൂറി എറിഞ്ഞു ശാഖയിൽ കുട്ടികൊടുത്തു ജീവിക്കുന്ന ഒരു വേട്ട വളിയെൻ ഒപ്പ്

  • @nadeernayyu311
    @nadeernayyu311 Год назад +28

    രാഷ്ട്രീയം ഭരണം ഇതൊക്കെ താൽക്കാലികം ആയിരിക്കും ജവാൻന്മാരുടെ കുടുംബത്തിൻറെ ശാപം ദൈവം വെറുതെ വിടില്ല ഇതിൽ എന്തെങ്കിലും ശരിയുണ്ടെങ്കിൽ എണ്ണി എണ്ണി കണക്ക് പറയെണ്ടി വരും😢

    • @AyanAyan-dp3wy
      @AyanAyan-dp3wy Год назад

      ബിജെപി യുടെ ഈ നെറികേടിനെ ഞാൻ വെറുക്കുന്നു. എന്നാൽ ബിജെപി ഇനിയും വരണം യെന്നുതന്നെ പറയും. കാരണം ഇസ്ലാമിക തീവ്രവാദികളെ ഒതുക്കാൻ അവർക്കേ കഴിയൂ. അഫ്ഗാനിൽ ഒക്കെ കാണുന്നില്ലേ

  • @thahiraliparambathil2690
    @thahiraliparambathil2690 Год назад +3

    പ്രമോദ് പുയങ്കര സത്യസന്ത മായി അവതരിപ്പിച്ചു.....

  • @myreply4789
    @myreply4789 Год назад +7

    ഇതെല്ലാം അറിഞ്ഞ് പാവം ഗവർണർ ഒന്നും ചെയ്യാതെ ഇരുന്നിട്ട് ഇപ്പോൾ കേന്ദ്ര ഗവൺമെൻറ് കുറ്റം പറഞ്ഞാൽ സ്വന്തം ബാധ്യത ഇല്ലാതാകുമോ ?

    • @sreenathharikumar2163
      @sreenathharikumar2163 Год назад

      Illa badhyatha illathakilla ayalkethire nadapadi edukkanam ath pole ayalk ithravitta aalukalum athinte shikha anibhavikkanam rajysneham aanu rajyath matenthinekalum vakuth aa surakhaye ingane kanunna aalukal bharikkan yogyar alla

  • @ajithviswanath5154
    @ajithviswanath5154 Год назад +28

    മധുസൂദനൻ നന്നായി വെളുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്

    • @rohitrajan1232
      @rohitrajan1232 Год назад +6

      അദ്ദേഹം പട്ടാളക്കാരൻ ആണ്.. അല്ലാതെ നമ്മളെ പോലെ ചർച്ച വീട്ടിൽ ഇരുന്നു കാണുന്ന ആളല്ല.. അദ്ദേഹത്തിൻ്റെ അനുഭവങ്ങൾ വലുതാണ്

    • @Kochikaran3242
      @Kochikaran3242 Год назад +1

      Velupikan nokkiya nadakumo??!!!!

  • @indiagreat6140
    @indiagreat6140 Год назад +7

    Pramod super point

  • @denjivarghese8421
    @denjivarghese8421 Год назад +2

    ഫ്ലൈറ്റ് ആവിശ്യപെട്ടപ്പോൾ വേണ്ട റോഡ്‌ മാർഗം പോയാൽ മതി.എന്ന് പറഞ്ഞത് ആരുടെ നിർദ്ദേശമാണ് 🙏

  • @balanvelukutty2755
    @balanvelukutty2755 Год назад +10

    ഇയാൾ CRPF ൽ തന്നെ ആയിരുന്നോ. റോഡ് ബ്ലോക്ക്‌ ആക്കിയാൽ ബഹളം ഉണ്ടാവും എന്ന് കരുതി ഒരു സെക്യൂരിറ്റിയും ഇല്ലാതെ ആണ് അയക്കുന്നത്

  • @nishadvenu
    @nishadvenu Год назад +32

    ജയകൃഷ്ണൻ വക്കീലും ശ്രീജിത്തും ഇല്ലേ, ബിജെപിയെ വിമർശിക്കാൻ അവർക്ക് ആകില്ല, വിനു ഇന്ന് നല്ല മയത്തിലെ ചർച്ച നടത്തൂ, ബിജെപിയെ കടന്നാക്രമിച്ചാൽ വിവരമറിയുമല്ലേ

  • @JamsheerV-gy5yt
    @JamsheerV-gy5yt Год назад +19

    ഗവർമെന്റ് നെ വെളുപ്പിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടല്ലോ...😂മരിച്ചത് ഇന്ത്യൻ സൈനികരാ.... അത് മറക്കണ്ടാ.....

    • @ashikbiju2478
      @ashikbiju2478 Год назад +1

      Avrde experience aanu avar reveal cheyyunne those twos not militants they have limitations

    • @sreedevi6130
      @sreedevi6130 Год назад

      ee id iyaalkku cheruka illa

  • @abhyas2649
    @abhyas2649 Год назад +7

    Godi മീഡിയ ഒന്നും ഇതിനെ പറ്റി അറിഞ്ഞില്ല എന്ന് തോന്നുന്നു..... അല്ലെങ്കിലും അറിഞ്ഞ ഭാവം കാണിക്കില്ല.

  • @ജയ്ഭാരത്
    @ജയ്ഭാരത് Год назад +33

    വിനു സർ , നമസ്കാരം .....🙏

  • @5starlife142
    @5starlife142 Год назад +30

    പ്രമോദ് sir പറഞ്ഞതാണ് ശരി.... ഇത് കാശ്മീറിന്റെ പ്രത്യേക പദവി എടുത്തു കളയൽ അടക്കമുള്ള കാര്യങ്ങൾ ചെയ്യാൻ വേണ്ടി.... വേണ്ടപ്പെട്ടവർ ഇങ്ങിനെയുള്ള കളിയൊക്കെ കളിക്കുന്നോ.... മക്കളെ സൈന്യത്തിലേക്കയക്കാനുള്ള എല്ലാ ആഗ്രഹവും ഇല്ലാതായി... ഇവർക്കൊക്കെ ഇവരുടെ അധികാരം ആണ് വലുത്.. കഷ്ടം

    • @vijilal4333
      @vijilal4333 Год назад +1

      There is possibility

    • @sreedevi6130
      @sreedevi6130 Год назад

      No, that is not true. Congress is looking for a point to attack Modijii to get power back to do corruption again. This is a weak point indeed. Because Modijii is innocent - He asked to 'keep quiet' in that particular saddest time in order to avoid unnecessarily creating more pain for the relatives... Modijii loves and cares Indian Army more than anything else in this world.

    • @jayarajnair
      @jayarajnair Год назад

      Cheran ready ayitullavar vere unde bhai.
      Ningal buddhimuttanam ennu oru nirbhandhavum illa

  • @soulsoul1110
    @soulsoul1110 Год назад +25

    ഇത്രയും കാലം ഈൗ governor എന്തിനാണ് ഇക്കാര്യം മറച്ചു വെച്ചത്...ബിബിസി ചീറ്റി പോയപ്പോ മറ്റൊന്ന് മായി വന്നിരിക്കുന്നു...

    • @sreedevi6130
      @sreedevi6130 Год назад +3

      Exactly. Adani issue too.

    • @storiesontheroad9675
      @storiesontheroad9675 Год назад

      എന്ന് ചൊദിച്ചവരെ എല്ലാം രാജ്യദ്രോഹികൾ ആക്കിയിരുന്നു...

  • @moinucaremoinucare2298
    @moinucaremoinucare2298 Год назад +10

    മുൻ സെയ്നികർ സത്യം പറഞ്ഞാൽ
    പെൻഷൻ മുടങ്ങും പാവങ്ങൾ

  • @samsayamm
    @samsayamm Год назад +15

    അവിടെ പോയി സേവനം ചെയ്ത പട്ടാളക്കാർ പറയുന്നത് വില കൊടുക്കാതെ ...രാഷ്ട്രിയ ലാഭത്തിന് വേണ്ടി എന്തോ വിളിച്ച് പറഞ്ഞത്( അന്വേഷിച്ച് കണ്ടെത്തുന്നത് വരെ കേവലം ആരോപണം ആണ്) ദൈവ വചനം ആയിട് കാണുന്ന വിനുവിനെ പോലുള്ള അവതാരകൻ തരം തായരുത്

  • @sivadasanMONI
    @sivadasanMONI Год назад +1

    വിനു സാർ നമസ്ക്കാരം👍👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @arunbabupr
    @arunbabupr Год назад +2

    Fully support the soldiers on the debate. Salute.

  • @ganesh-fw1uh
    @ganesh-fw1uh Год назад +23

    ഇത്രയും കാലം ഈ Governor എവിടെയായിരുന്നു election വരുംബോൾ ഒരോ ഉടായിപ്പ് മായി വരും

    • @sreedevi6130
      @sreedevi6130 Год назад +2

      congress kandu pidichu parayichu - parayuvaan avasaram undaakki koduthu. adani prashnam thanuthu poyallo

    • @Abdullah-c8u
      @Abdullah-c8u Год назад

      അദ്ദേഹത്തിന്റെ എല്ലാ സുരക്ഷയും മോഡി പിൻവലിച്ചു.. അടുത്ത് കൊല്ലപ്പെടാൻ പോകുന്നത് താൻ ആണെന്ന് മനസ്സിലാക്കിയ ആൾ നടന്ന സത്യം വിളിച്ചു പറഞ്ഞു

  • @rohitrajan1232
    @rohitrajan1232 Год назад +5

    സൈനിക വാഹനം മൂവ് ചെയ്യുന്നത് government ആണോ തീരുമാനിക്കുന്നതും സൗകര്യമൊരുക്കുന്നതും ? അതെല്ലാം തീരുമാനിക്കുന്നത് സൈന്യം തന്നെയല്ലേ? വെറുതെ വിവാദം ഉണ്ടാക്കി വാർത്ത ഉണ്ടാക്കുന്നു

  • @psctricks7117
    @psctricks7117 Год назад +23

    അന്നേ എല്ലാവർക്കും അറിയാമായിരുന്നു. ഇത് കളിവേറെ ആയിരുന്നു എന്ന്😊

    • @santhoshvp7665
      @santhoshvp7665 Год назад +4

      ആഹാ, pfi പാകിസ്ഥാൻ ഐഡി ഉണർന്നല്ലോ 😄😄

    • @sreedevi6130
      @sreedevi6130 Год назад

      @@santhoshvp7665 - dhaaraalam ids ivide messages ittittindu. anya mathathile perukalil aanu kalla ids undaakki vechirickunnathu

  • @muraleedharankumaran1652
    @muraleedharankumaran1652 Год назад +1

    വിമാനം കൊടുക്കാത്തത് വീഴ്ച ആയി കാണാൻ കഴിയില്ല, പക്ഷെ പാർലിമെന്റ് അക്രമണത്തിന് സഹായം ആയി ദേവിന്ദർ സിംഗ് എന്ന പോലീസ് കാരൻ പോലെ ഇതിന്റെ പിന്നിലും ഒരു സഹായി ഉണ്ട്, അവനെ കണ്ടെത്തണം

  • @rosnacateringservice9988
    @rosnacateringservice9988 Год назад

    Mr. Madhususanan
    What will you do if you are in charge of the troops at that time

  • @jpe3205
    @jpe3205 Год назад

    Please ask them to restart production of Ritz

  • @mahlevm1662
    @mahlevm1662 Год назад +7

    ഇനി പാവം ഗവർണറുടെ കാര്യമാ കഷ്ട്ടം 😢

    • @sreedevi6130
      @sreedevi6130 Год назад +3

      allenkilum athoru nalla governor aayirunnilla - goa il ninnum out aakkiyirunnu

    • @k.p3033
      @k.p3033 Год назад

      @@sreedevi6130 😁😁😁😁😁

  • @m...5249
    @m...5249 Год назад +12

    സൈന്യത്തെ. കൊന്നു അധികാരം നിലനിർത്താൻ. ഭരണാധികാരി രാജ്യം എവിടെ എത്തി

  • @alikattuparaalikattupara3252
    @alikattuparaalikattupara3252 Год назад +1

    മൂന്ന് പേരും ന്യായീകരിക്കുന്നു.പ്രമോദ് സത്യം പറയുന്നു

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak Год назад +18

    വല്ലപ്പോഴുമെങ്കിലും രാജ്യത്ത് നടന്ന ഇത്തരം നാണംകെട്ട സത്യങ്ങൾ ചർച്ചക്കെടുക്കാൻ വിനു തയാറാവുന്നല്ലോ, നല്ല നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻

    • @myreply4789
      @myreply4789 Год назад

      കാശ്മീരിൽ സമാധാന ജിഹാദികളെ കൊല്ലുന്ന എന്നുള്ള നിലവിളിയായിരുന്നു ഇതുവരെ

    • @anchalsurendranpillai2775
      @anchalsurendranpillai2775 Год назад

      ജിഹാദികൾക്ക് കേൾക്കാൻ ഇഷ്ടം ഉള്ളത് പറയുന്നവൻ നല്ലവൻ.

    • @sreedevi6130
      @sreedevi6130 Год назад

      'Naanam kedenda' sathyam onnum ithil illa - Suraksha prashnam ullathinaal plane il saineekarkku yaathra orukkanam ennaavashyappettittillaayirunnu; camp ile thikkum thirakkum kurackuvaan vendi road maargam ulla yaathracku pakaram plane use cheyyuvaan pattumo enne chodichittundaayirunnullu.

    • @Abdullah-c8u
      @Abdullah-c8u Год назад

      ​@@sreedevi6130ഈ സ്ഥലത്ത് വച്ചു തീവ്രവാദ ആക്രമണം ഉണ്ടാകും എന്ന് 11 തവണ intelligence റിപ്പോർട്ട്‌ കിട്ടിയിട്ടും ഒരു സുരക്ഷയും ഇല്ലാതെ സൈന്യത്തെ വിട്ടത് കൊല്ലിച്ചു ഇലക്ഷന് നേട്ടം ഉണ്ടാക്കാൻ വേണ്ടിയാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം..14 ദിവസം ഒരു വണ്ടി നിറയെ rdx മായി മുക്കിനു മുക്കിനു ചെക്കിങ് ഉള്ള കാശ്മീരിൽ തീവ്രവാദികളെ കറങ്ങാൻ വിട്ടത് എന്തിനെന്ന് അറിയാം.. അവന്മാർ വന്നു പൊട്ടിത്തെറിച്ചാലല്ലേ നമുക്ക് രക്തസാക്ഷിയെ കിട്ടു.. എങ്ങനെ തോന്നി സ്വന്തം സൈന്യത്തെ കൊന്ന് വോട്ട് പിടിക്കാൻ?

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak Год назад +1

      @@sreedevi6130 2500 ഓളം സൈനികർ തീവ്രവാദികളുടെ ഇടയിൽ കൂടി പോയി എന്നാണോ, വട്ടുണ്ടോ... 5 വിമാനമാണ് ചോദിച്ചത്, അവരുടെ സുരക്ഷിതമായ യാത്രക്ക്, അപ്പൊ സൈനികർ അങ്ങനെ വിമാനത്തിൽ പോകേണ്ട സാഹചര്യം ഇല്ലെന്നു ആഭ്യന്തര വകുപ്പ്, അപ്പൊ മനപ്പൂർവം അവരെ തീവ്രവാദികളുടെ ഇടയിൽ കൂടി കോൺവെ പോകാൻ നിർബന്ധിക്കുകയായിരുന്നു, സൈനികൻ പിന്നെ മരിക്കാൻ തയാറെടുത്താണല്ലോ പട്ടാളത്തിൽ ചേരുന്നത്, പക്ഷെ അവരെ കൊല്ലാൻ വിട്ടുകൊടുത്തവൻ, ഇന്ത്യ എന്നൊരു സത്യമുണ്ടെങ്കിൽ പുഴുത്തു പുഴുത്തു ചാവും...

  • @sudheeshjanaki
    @sudheeshjanaki Год назад +3

    മുൻ സൈനികർ പറഞ്ഞപോലെ ഇതിൽ രാഷ്ട്രീയം മാത്രമാകാം.. കോൺവോയ് സാധാരണയാണ്.. ഇന്റലിജൻസ് വീഴ്ച വീണ്ടും വീണ്ടും പരിശോധിക്കപ്പെടാവുന്നതാണ്.

  • @rekhars6667
    @rekhars6667 Год назад +7

    വിനു ചേട്ടാ നിങ്ങൾ ഒരു പട്ടാളക്കാരോട് ചോദിച്ചു നോക്ക് സത്യം മനസ്സിൽ ആക് തീർച്ചയായും നിങ്ങളുടെ വീഡിയോ അത്രയ്ക്കു ഇഷ്ടം ആണ് റിയൽ സ്റ്റോറി ഇടണം 👍🏼റിയൽ

    • @ramsproductions6541
      @ramsproductions6541 Год назад +1

      കേന്ദ്രത്തിലെ ബി.ജെ.പി യോട്, ഈ അവതാരകന് പ്രത്യേക ഇഷ്ടമുണ്ടെന്ന്, എല്ലാവർക്കുമറിയാമല്ലൊ.!

    • @rashidmahamood7445
      @rashidmahamood7445 Год назад

      സിഖ്‌കാരനായ പോലീസ്കാരനെ അന്ന് പൊക്കിയല്ലോ ayal അല്ലെ ഇവരെ ഒറ്റി കൊടുത്തത്

    • @Drdinkan
      @Drdinkan Год назад

      @@ramsproductions6541 പര നാറിയെ വിമർശിച്ചാൽ അവൻ സങ്കിയാക്കുന്നത് ഒരുതരം ബലക്കുറവ, താഴെ ഒന്ന് തപ്പി നോക്ക് സാധനം പോക്കറ്റിൽ തന്നെ കിടപ്പുണ്ടോ എന്ന് ☹️

    • @rasputin774
      @rasputin774 Год назад

      ജീവനിൽ കൊതിയുള്ള ആരെങ്കിലും സത്യം പറയുമോ, അപ്പോൾ തന്നെ ഇവന്മാർ രാജ്യദ്രോഹ കുറ്റം ചാർത്തി ജയിലിൽ ഇടും... Governer ഇനെ ini aaru രക്ഷിക്കും

    • @sreedevi6130
      @sreedevi6130 Год назад

      @@ramsproductions6541 - because he is brilliant and efficient

  • @hussainbappu995
    @hussainbappu995 Год назад +9

    ശ്രീജിത്ത് പണിക്കരുടെ ന്യായീകരണം പ്രതീക്ഷിച്ചു
    അദ്ദേഹം ഇല്ല എത്ര പട്ടാളം മരിച്ചാലും എന്താണ് ....

  • @christudhaschristudhas9080
    @christudhaschristudhas9080 Год назад +3

    കഴിവില്ലായ്മ അല്ല ബിനു ദേശ സ്നേഹം എന്ന കപട മുഖത്തിന്റെ പുകമറ സൃഷ്ടിച്ച് ചെയത ആസൂത്രിതമായ ചതി ഉള്ള കാര്യം പറഞ്ഞാൽ പറയു ന്നവർ ദേശദ്രോഹി എന്നോ പപ്പൂ എന്നു പറഞ്ഞ് ചാപ്പ കുത്തുന്നത പേടിച്ച് ആനങ്ങാത്ത പ്രതിപക്ഷവും കപട ദേശ സ്നേഹം നാട് തിരിച്ചറിയുമോ ?

  • @mahi_talk
    @mahi_talk Год назад +36

    General Bipin Rawat ന്റെ ഹെലികോപ്റ്റർ അപകടം പുൽവാല യുമായി ബന്ധമുണ്ട് .

    • @ashikbiju2478
      @ashikbiju2478 Год назад +1

      Sir anallo kodathi

    • @mahi_talk
      @mahi_talk Год назад +1

      @@ashikbiju2478 ചിന്തിച്ചാൽ മതിയെടോ

    • @ashikbiju2478
      @ashikbiju2478 Год назад

      @@mahi_talk enganano chinthiche ath

    • @ashikbiju2478
      @ashikbiju2478 Год назад

      @@mahi_talkincident nadann 2 year aayapoo aano. Utter foolishness paranj nadakkathe

    • @ashikbiju2478
      @ashikbiju2478 Год назад

      @@mahi_talk arkkum thonnatha chintha sirinu thonnnillo abaram thanne

  • @idnikuwt1216
    @idnikuwt1216 Год назад +2

    കശ്മീരിലെ സ്ഥിതിഗതികൾ വച്ചുനോക്കുമ്പോൾ അവിടുത്തെ മുൻ ഗവർണർ പറയുന്നതിൽ ഒരു കാര്യവുമില്ല ഇന്ത്യയിൽ ഇന്ത്യൻ ട്രൂപ്പ് സിന്നെ ഡിപ്ലോയ്യ് ചെയ്യാൻ എയർവെയ്സ് അല്ല ഉപയോഗപ്പെടുത്തുന്നത് റോഡ് മാർഗം തന്നെയാണ് അത് നടത്തുന്നത് അതൊരു തികച്ചും നിർഭാഗ്യകരമായ ഒരു സംഭവം മാത്രം ആയിപോയി

  • @KK-hf5yc
    @KK-hf5yc Год назад +1

    Sir, what did happen in the Arunachal Chinese border .

  • @Myistake
    @Myistake Год назад +11

    മധുസൂദനൻ പോളിയാണ്. Pension വാങ്ങുന്നവനെ ഒന്നും ചർച്ചക്ക് വിളിക്കരുത്

    • @aljasimva144
      @aljasimva144 Год назад +1

      സത്യം പറഞ്ഞാൽ പെൻഷൻ മുടങ്ങും..... വഴിയാധാരം ആവും.....

  • @kdrmakkah5510
    @kdrmakkah5510 Год назад +1

    കഴിവില്ലാത്തരാവുക എന്നത് ഒരു കുറ്റമല്ല.
    അശ്രദ്ധരാവുക എന്നതും വലിയ കുറ്റമല്ല. കരുതിക്കൂട്ടി ഒന്നും ചെയ്തില്ലല്ലോ

  • @safeervm6080
    @safeervm6080 Год назад +4

    ഇലക്ഷന് അടുക്കുമ്പോൾ ജവാൻ മാർ സൂക്ഷിക്കുക

    • @sreedevi6130
      @sreedevi6130 Год назад

      sheriyaanu - theevravaadikal kooduthal undaavum

    • @safeervm6080
      @safeervm6080 Год назад

      @@sreedevi6130 40 പേരെ കൊന്നു കളഞ്ഞു ലെ

  • @KK-hf5yc
    @KK-hf5yc Год назад +1

    Madhusoodhanan said something else! Security first !

  • @sharafsulaiman7458
    @sharafsulaiman7458 Год назад +1

    രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി ഗവൺമെന്റ് സപ്പോർട്ടെഴ്സിനെ മാത്രം വിളിച്ചു 😠

  • @aseeskp4584
    @aseeskp4584 Год назад +2

    സൈനികർക്ക് ഒരു വിലയുമില്ലെന്ന് അർത്ഥം

  • @mammedpadikkal1856
    @mammedpadikkal1856 Год назад +8

    അന്ന് ആ സ്ഫോടനം നടന്നില്ലായിരുന്നുവെങ്കിൽ സംഘി ഭരണത്തിന് അന്ന് തന്നെ സമപ്തി കുറിച്ചേനെ

    • @sreedevi6130
      @sreedevi6130 Год назад +1

      enthu cheyyaam north indian muslims nu modijii ye valiya kaaryam aanu - avar vote Modijii cke kodukku. (theevravaadikal karanjittu kaaryam illa)

  • @nair.network4217
    @nair.network4217 Год назад +6

    CRPF man knows the operational difficulties….

  • @albingeorge9261
    @albingeorge9261 Год назад +31

    ചോദിക്കാൻ പോകുന്നത് പുതിയ തലമുറ ആണ് ❤🌏
    ഉത്തരം മുട്ടുന്ന കാലം വരാൻ പോകുന്നു
    എല്ലാവരും മനുഷ്യൻ ആണ്
    Technology namuday വീടിന്റെ വാതിലിൽ എത്തി.
    {പൊതുജനം കഴുത അല്ല സർ }

    • @sreedevi6130
      @sreedevi6130 Год назад

      mattulla mathathile peril kalla ids um ittu theevravaadikal messages ittu nirathiyaal vazhi thettunna thalamura allaa puthan thalamura. The new generation adores Modijiii and Modijii wants to help them as much as he can.

    • @sreedevi6130
      @sreedevi6130 Год назад

      The new generation adores Modijiii and Modijii wants to help them as much as he can.

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 Год назад +2

    Abhilash sopper ❤❤❤

  • @mynewaccount7320
    @mynewaccount7320 Год назад +2

    ശ്രീ Madusoodanate വീട്ടിൽ ആർക്കും ഒന്നും സംഭവിച്ചിട്ടില്ല.വിതുമ്പുന്ന കുഞ്ഞു മക്കൾ അച്ഛനെ nastappeta വർ ,മകനെ നഷ്ടപ്പെട്ട മാതാപിതാക്കൾ.മധുസൂദനൻ അല്പം മനുഷ്യത്വം വേണമായിരുന്നു.

    • @sreedevi6130
      @sreedevi6130 Год назад

      manushyathwam ere ullathu kondaanu adeham ivide vannirunnu sathyangal paranjathu

  • @saidukh
    @saidukh Год назад +3

    ഇന്ന് പണിക്കരെ കിട്ടിയില്ലേ .. വെളുപ്പിക്കാൻ

  • @unbiased2023
    @unbiased2023 Год назад +2

    അജിത് ഡൗൽ ഒക്കെ ഇപ്പോൾ എവിടാ.... തെളിയിക്കാൻ പറ്റില്ല... തെളിവൊക്കെ ഉണ്ടായിട്ട് വേണ്ടേ

  • @rajpurushothaman9681
    @rajpurushothaman9681 Год назад +11

    വിനു - ഈ വിഷയം ഒരു series ആയി തുടർച്ചയായി ചർച്ച ചെയ്യണം. അഭിലാഷ് വക്കിൽ, പ്രമോദ് പോലുള്ളവരെ ഉൾപെടുത്തിയാൽ രസകരമായ പല വസ്തുതകളും ജനങ്ങൾക്ക് അറിയാൻ അവസരം ലഭിക്കും. കവല പ്രസംഗം ചെയ്യുന്ന കുറച്ച് പേരെക്കൂടി ഉൾപ്പെടുത്താം, ഒരു ഗും കിട്ടും.

  • @abetrex1394
    @abetrex1394 Год назад +16

    If he is that honest and virtuous as he says, why didn't he reveal all this then?

    • @newsnfun7832
      @newsnfun7832 Год назад +4

      അതിന്റെതായ സമയം ഉണ്ട് ദാസാ 😀

    • @ajo3636
      @ajo3636 Год назад +2

      Bribery case vann cbi de thirich pani koduthathane

    • @rasputin774
      @rasputin774 Год назад

      നീ പോയി ഇത് സംഘി ത്തള്ള സ്വപ്നയോട് ചോദിക്ക്

    • @sreedevi6130
      @sreedevi6130 Год назад +1

      because he is none of them

    • @sreedevi6130
      @sreedevi6130 Год назад +1

      @@newsnfun7832 - yes, congress will tell you what is the right time to say all the lies

  • @shanshanhn3219
    @shanshanhn3219 Год назад +2

    Well speach pramod.ur correct 💯

  • @ItsmeFarooqUmer
    @ItsmeFarooqUmer Год назад +15

    എനിക്ക് അന്നേ തോന്നി... ഇതിനെ പറ്റി ഇപ്പോ അടുത്ത് പോലും ഞാൻ ചിന്തിച്ചേ ഉള്ളൂ... രാജ്യസ്നേഹം ആണ് ഇപ്പോഴത്തെ വിഷയം.. കേന്ദ്രത്തിനു കുറച്ചു കൂടുതലുണ്ട് അത്.. പക്ഷെ അത് രാജ്യത്തെ ഭരിക്കാനുള്ള സ്നേഹമാണ് എന്ന് മാത്രം... ഇത് ഇന്ത്യ ആണ് ഇവിടെ ഇങ്ങനെയാണ്.... So sad about my country.. Jai hind

    • @sreedevi6130
      @sreedevi6130 Год назад +1

      Annum innum ennum raajya sneham sheriyaaya reethiyil aathmaardhamaaya reethiyil maathram - athu manassilaakkiyum Modijii yude pravarthana mikavum kondaanu janangal veendum veendum vote nalki Modijii ye vijayippikkunnathu.

    • @Abdullah-c8u
      @Abdullah-c8u Год назад +1

      ​@@sreedevi6130എങ്ങനെ കഴിഞ്ഞു നിങ്ങൾക്ക് സ്വന്തം സൈന്യത്തെ കൊന്ന് വോട്ട് പിടിക്കാൻ?

    • @HACKERKUTTAPPAN
      @HACKERKUTTAPPAN Год назад

      Hei.... Entha ippo ith.... Pottitherikkan aale kittanjitt aano indiayil ippo pottitheri illathe... Allengil pottitherichal swargam kittunn parayunne nirthiyathondo 🤣

    • @agni7782
      @agni7782 Год назад

      @@Abdullah-c8u pottichathe njammente aalkaar alle 🙄

    • @Abdullah-c8u
      @Abdullah-c8u Год назад

      ​​@@agni7782ണെങ്കിൽ അവരെ തിരിച്ചു കൊല്ലണം.. പക്ഷെ അതിന്റെ അന്വേഷണം എവിടം വരെ ആയി.. ഇതുവരെ അതിന് പിന്നിൽ ഉള്ള ആരെയെങ്കിലും പിടിച്ചോ? ലോകത്തിന്റെ മുന്നിൽ നമ്മുടെ സൈന്യത്തെ ആക്രമിച്ചവരെ പിടിച്ചു കാണിച്ചു കൊടുക്കാത്തത് എന്താ? പിടിച്ചാൽ സ്വന്തം പങ്ക് പുറത്ത് വരും എന്ന പേടി.. കേസ് കോടതിയിൽ എത്തുമ്പോ പ്രശ്നം ആവില്ലേ?

  • @SelvaKumar-jn1ww
    @SelvaKumar-jn1ww Год назад +20

    ഇത്രയും കാലം 😤😤 മാലിക്‌ ഉറക്കം ആയിരുന്നോ 📣📣 കുത്തിത്തിരിപ്പാണ് 🙏🙏Salute Soldiers 🌷🌷

    • @mathewnithin8906
      @mathewnithin8906 Год назад

      Soldiers inte maranam polum netam aakkunna nethakkalude kotham nakkunna naarikallum salutee..

    • @munshirmvm6150
      @munshirmvm6150 Год назад +1

      ചോദ്യം മുന്നെ ചോദിചിരിന്നു.....സഭയിൽ no rply till now

    • @ponnuponnu5649
      @ponnuponnu5649 Год назад +2

      ഇപ്പോഴാണ് സത്യം പുറത്തായത്.പാവം ജവാൻമാരുടെ വിധവകൾ

    • @shahadkayanadath2997
      @shahadkayanadath2997 Год назад

      Ithrayum kaalam mindathirunnad PM ne bhayam aayad kond😂😂😂 pidanattin ira aaya shreeyodum chodikkunna chodhyam alle ithu....ithrayum nalum enthe mindathirunnad ennu😂😂

    • @iamanobodie
      @iamanobodie Год назад

      Evideyayirunnenghilum , chodyam Eppo chodichalum utharam kittaan ponnillalo aaropitharude kayyil ninnum

  • @najeebsp2541
    @najeebsp2541 Год назад +5

    എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും സത്യം ഒരിക്കൽ പുറത്തു വരും

    • @mathewkalarikkal
      @mathewkalarikkal Год назад

      ഈ രാജ്യം തകർക്കാൻ ഉള്ള തീവ്രവാദികളും നിങ്ങൾ. അതു പോലെ അല്ലേ!!!🤣🤣🤣

    • @ahambhramasmii
      @ahambhramasmii Год назад

      Bomb potichathu joothan anenooda para

  • @unbiased2023
    @unbiased2023 Год назад +1

    പെൻഷൻ കിട്ടൂല എന്ന് പേടിയുള്ള ആളു പറയുന്നപോലെ തോന്നുന്നില്ല.

  • @azeezph
    @azeezph Год назад

    We're is our Tom Vadakkan

  • @ANWAR-dc3bs
    @ANWAR-dc3bs Год назад +2

    തമാശ പറയല്ലേ സഹോദരൻ

  • @jijuvarghese7248
    @jijuvarghese7248 Год назад +18

    മധുസൂനനും , ഡിന്നിയും ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ സത്യം പറയും എന്നു ആരെങ്കിലും വിശ്വസിക്കുമോ?

    • @jayarajnair
      @jayarajnair Год назад +4

      Iyal J&K yil poyittundo.?
      Aviduthe security arrangements kandittundo.
      Ivar randu perum retiredum aayavaranu .pinne endo pullu cheyyananu.

    • @silvereyes000
      @silvereyes000 Год назад

      ​@@jayarajnair avide work cheytha pattalakkark onum ariyilla. Comments idunnavark anu correct ayi ariyavunnath.

    • @jayarajnair
      @jayarajnair Год назад +1

      @@silvereyes000 Just politics.Allathe enduvanu.Nammude nattil growth ulla ore oru industry politics.
      Kalinadiyile mannolichu poyalum ivar kalikkum politics.
      9/11, 26/11 appolokke ithe pole kure conspiracyum konde irangi aayirunnu.

    • @silvereyes000
      @silvereyes000 Год назад

      Annu tanne reports undarnu. Intelligence report undarnu tight security arnu. Pakshe snowfall karanam roadblock ayathkond army convoy civilian vehicles nte koode videndi vannu enn

    • @jayarajnair
      @jayarajnair Год назад

      @@silvereyes000 Sangathi ithonnumalla.Attack nadatiyavnmarude uddesham electionil time PM ne ittoru pani kodukknayirunnu.
      Attack nadathi Khyber Pakthunkawa poyal ivar onnum cheyyilla ennu karuthi.
      Oru solid counter action eduthillel electione NDA kku pani kittum ennu vicharichu.
      Pakshe PMnde character assess cheyyan ivar marannu poyi.
      Endum cheyyan madiyillatha nature aanu ennu pani kittiya sheshamanu avarkku manasil aayathu.

  • @KK-hf5yc
    @KK-hf5yc Год назад +2

    Pray for all 40 souls!

  • @fakrudheenfakru3124
    @fakrudheenfakru3124 Год назад +6

    ഈ ആക്രമണം നടന്ന സമയത്ത് ഈ പ്രദേശത്തിൻ്റെ സുരക്ഷ ചുമതലയുണ്ടായിരുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ തീവ്രവാദികളുമായി യാത്ര ചെയ്യുബോൾ പിടിക്കപ്പെട്ടിരുന്നു അയാളുടെ പങ്കിനെ കുറിച്ച് സമഗ്രമായ അന്ന്യഷണം ഉണ്ടായില്ല

    • @BeBrave.n.Honest
      @BeBrave.n.Honest Год назад

      This was a sponsored terrorist attack, no doubt

    • @THAIVLOGS66
      @THAIVLOGS66 Год назад

      Yes

    • @munshirmvm6150
      @munshirmvm6150 Год назад

      😢😢😢

    • @Abdullah-c8u
      @Abdullah-c8u Год назад

      അയാളെ വേറെ വിട്ടു.. കോടതിയിൽ കേസ് വന്നാൽ എല്ലാ ഭീകര അക്രമണത്തിന്റെയും സത്യം പുറത്ത് വരും.. അതുകൊണ്ട് കേസ് എടുത്തു അന്വേഷിക്കില്ല

    • @Abdullah-c8u
      @Abdullah-c8u Год назад

      Devinder സിംഗ്.. പാർലിമെന്റ് ഭീകര ആക്രമണ കേസിലെ പ്രതി അഫ്സൽ ഗുരു കോടതിയിൽ പറഞ്ഞതും ഇതായിരുന്നു.. എന്നോട് തീവ്രവാദികൾക്ക് വണ്ടി വാങ്ങിച്ചു കൊടുക്കാൻ പറഞ്ഞത് ഈ പോലീസ് ഓഫീസർ ആയിരുന്നു.. എനിക്ക് ഇവർ തീവ്രവാദികൾ ആണെന്ന് അറിയില്ലായിരുന്നു.. ഞാൻ ആ പോലീസ് പറഞ്ഞത് അനുസരിച്ചു.. അത്രേയുള്ളൂ.. പക്ഷെ അതിനെക്കുറിച് ഒന്നും പോലീസ് അന്വേഷിച്ചില്ല.. എല്ലാം അഫ്സൽ ഗുരുവിന്റെ തലയിൽ കെട്ടിവച്ചു തൂക്കി കൊന്നു

  • @almadeena7529
    @almadeena7529 Год назад +2

    മധുസൂധനൻ സർ! രാജ്യത്തെ ജവാന്മാരെ ക്കാൾ വീവീഐപ്പി വേറാരാ?എയർക്രാഫ്റ് നിഷേധിച്ചതിൽ തന്നെ സംതിങ്ങ്റോങില്ലേ?താങ്കൾക്ക് കേന്ദ്ര സർക്കാരീന്ന് അവരെ തെറ്റിനെ വെള്ളപൂശാൻ ഇനാം ലഭിക്കുന്നുണ്ടോ നന്ന് സംശയിച്ചാൽ അത് തെറ്റാണെന്ന് പറയാൻ പറ്റുമോ?

  • @mujeebrahman98rahman27
    @mujeebrahman98rahman27 Год назад +6

    കൂടെ കിടന്ന വർക്കെ.രാപ്പനി അറിയൂ

  • @udaykrishnapillai8552
    @udaykrishnapillai8552 Год назад +8

    ഉള്ളി തൊലിച്ച പോലുള്ള ഒരു കഥ ഇവർ കാശ്മീർ പഴയതുപോലെ ആയാൽ സമാധാനം ആകും ഇങ്ങനെ കുറെ മലയാളി പ്രമോദ്

    • @anvartkanvarpasha8053
      @anvartkanvarpasha8053 Год назад

      ബാലക്കോട്ടും, പുൽവാമയും രാജ്യത്തിന് വേണ്ടത് തന്നെയായിരുന്നു. അന്ന് ഇതിന്റെ പ്രതി ഹിസ്ബുൽ മുജാഹിദീൻ ശേഷം ദേവേന്ദർ സിംഗ് എന്ന BSF-ന്റെ ഉയർന്ന ഉദ്യോഗസ്ഥൻ തലക്ക് കോടികൾ വിലയിട്ടതീവ്രവാദികളുമായി പിടിയിലായത് ഇതിന് തൊട്ടു പിറകേ . പിറകേ ..എല്ലാം കൂടെ ചോറ് കഴിക്കുന്നവരുടെ സംശയമാണ് ഇന്നലത്തെ അഭിമുഖവുമായി പുറത്ത് വന്നത്.

    • @ckhaneefa251
      @ckhaneefa251 Год назад

      എന്നിട്ടും ഏറ്റുമുട്ടൽ തുടർക്കഥ?

  • @ajayadjsgsjg8337
    @ajayadjsgsjg8337 Год назад +7

    വെറുതെ ഒരു ചർച്ച.. ഈ മഹാൻ അടുത്ത ഇലക്ഷന് ഏതു പാർട്ടിയിൽ ഉണ്ടാകും

  • @mohammedanshad5237
    @mohammedanshad5237 Год назад +4

    Charchakk edutha asianetin abinandanangal 👏👏💐

  • @shamseervp300
    @shamseervp300 Год назад +1

    മദ്‌സൂദനൻ സാറിൻ പെൻഷൻ കിട്ടൂലാ എന്നുള്ള ഭയം ഉണ്ട് എന്നാണ് തോന്നുന്നത്

  • @naveedk5477
    @naveedk5477 Год назад +6

    ഇന്ന് ശ്രീജിത്ത് പണിക്കരെയും, ജയശങ്കർ വക്കീലിനെയും കാണുന്നില്ലല്ലോ.

  • @adershkattachira4120
    @adershkattachira4120 Год назад +11

    മോങ്ങി അടിമ പണിക്കർ ഇല്ലാതെ ചർച്ച 😂

  • @dasanb.k2010
    @dasanb.k2010 Год назад +3

    ഇദ്ദേഹത്തിന്റെ രാഷ്ട്രീയം മനസ്സിലായി.ഇന്റലിജൻസിനു ഒന്നും മനസ്സിലാകില്ല എന്നു മാത്രം പറയല്ലേ.

  • @sachithanandanmv657
    @sachithanandanmv657 Год назад +6

    ഇനി 2024ആകുമ്പോഴേക്കും എത്ര ജാവന്മാർ മരിക്കും എന്നറിയില്ല

    • @Jason-I7y
      @Jason-I7y Год назад

      ഇനി പിണങ്ങാണ്ടി ചാവുമ്പോഴേക്കും കേരളത്തിലെ എത്ര ജനങ്ങളെ കൊന്നു തള്ളുവോ എന്തോ

  • @Vpr2255
    @Vpr2255 Год назад +1

    ഇതു തന്നെ ആണ് സിഖ് കാര് പറയുന്നത്, ഹിന്ദു കളെ വിശ്വസിക്കാൻ കൊള്ളില്ല എന്ന്
    കൊല്ലപ്പെട്ട അഹിന്ദുക്കൾ ആയ സഹോദരൻ മാർക്ക്‌ SALUTE 🙏

    • @jinug4739
      @jinug4739 Год назад

      പുൽവാമ ആക്രമണം നടത്തിയത് ഈ മുസ്ലീം ബിച്ചുകളാണെന്ന് ആരും മറക്കരുത് ... എല്ലാ സൈനികരെയും വർഷങ്ങളായി ഒരേ പാതയിൽ കൊണ്ടുപോകുന്നു .. ഇസ്ലാമിസ്റ്റ് ഭീകര സംഘം സൈനികരെ ആസൂത്രണം ചെയ്ത് ആക്രമിച്ചു, അത് നിരവധി പേരുടെ മരണത്തിന് കാരണമായി.. തങ്ങളാണ് ഏറ്റവും വലിയ രാജ്യസ്നേഹി എന്ന് പറഞ്ഞ് കൂട്ടം കൂടി വന്ന് പ്രസംഗിക്കുന്നു 🤬😡

  • @ArunKumar-nm6sp
    @ArunKumar-nm6sp Год назад +3

    പ്രമോദ് പുഴ ങ്കര പറഞ്ഞതാണ് സത്യം,,, അത് സംഘി അല്ലാത്തവർക്ക് മനസിലായി

  • @rohitrajan1232
    @rohitrajan1232 Год назад +2

    ഇവിടെ വിജയൻ മുതലാളിയുടെ വാഹന വ്യൂഹം വിവാദം.. അവടെ വാഹന വ്യൂഹം ഇല്ലാത്തത് വിവാദം.. മാധ്യമങ്ങൾക്ക് ഇത് ഒരു വിവാദമാക്കണം അത്രയേ ഉള്ളൂ.. ഈ ഗവർണ്ണർ ഇത്രയും കാലം പഴം വിഴുങ്ങുകയയിരുന്ന്..

  • @muhammedthekkayil6451
    @muhammedthekkayil6451 Год назад +4

    അരി ആഹാരം കഴിക്കുന്നവർക്ക് എല്ലാം മനസിലായി മധുസുഭാ ന്യായികരണം നടത്തി മോഷമാകണ്ട

  • @mynewaccount7320
    @mynewaccount7320 Год назад +14

    മധുസൂദനൻ കൂടുതൽ paraysthirikkunnathanu ഉത്തമം.നല്ല ഒരു painter ആകുവാനുള്ള ഭാവിയുണ്ട്

    • @jayarajnair
      @jayarajnair Год назад

      CRPF IG ye padipikkan ulla yogyatha undo tankalkku

    • @Abdullah-c8u
      @Abdullah-c8u Год назад

      ​@@jayarajnairഎന്നാൽ അവരുടെയെല്ലാം മുകളിൽ ഉള്ള ഗവര്ണർ ആണ് ഇത്‌ പറഞ്ഞത്.. ഗവർണ്ണർ പറയുന്നത് തെറ്റെന്നു പറയാൻ ഇദ്ദേഹത്തിന് എന്ത് അർഹത?

    • @jayarajnair
      @jayarajnair Год назад

      @@Abdullah-c8u Oru politician aaya Satyapal Malikne military strategy allel military formatione kurichu endariyam.
      Ivarokke avarude secretary kodukkunna file vayichu sign cheyyum atreyullu.
      Militaryil allel security forcsil nadakkunnathu avarude matram decision aanu.
      Ivide CRPF IG kkanu Maliknekkal yogyatha

    • @anchalsurendranpillai2775
      @anchalsurendranpillai2775 Год назад

      കൊലയാളി ആകാൻ എന്നു പറഞ്ഞത് ഭാഗ്യം

    • @sreenathharikumar2163
      @sreenathharikumar2163 Год назад

      ​@@jayarajnair rajyasurkahaye patty oru abhiprayam oru pm ath arodum paraynda enn enthinanu enkil parayunath pm angane paranjenki adeeham enth kond amagane paranju?? Athil thett onumillenki pine angane parayanda karyam entha??

  • @sman6372
    @sman6372 Год назад

    സർവീസിൽ ഇരിക്കുന്ന ഒരു ഓഫീസർ മറ്റെന്ത് പറയും?

  • @rajeshsadasivan6454
    @rajeshsadasivan6454 Год назад +1

    ഇത്രയും കാലം ഈ ഗവർണർ എവിടെ പോയിരുന്നു? ഇനി തിരഞ്ഞെടുപ്പിന് ഒരു വർഷം ബാക്കി കിടക്കെ എന്തെല്ലാം രാജ്യദ്രോഹ പരിപാടികൾ പ്രതിപക്ഷം ഒപ്പിക്കുന്നുവോ?

  • @عبدالجبارنتكل
    @عبدالجبارنتكل Год назад +1

    CRPF മുൻ IG കെ വി മധുസുധൻ സർ പറയുന്നു സൈനികർക്ക് പോവാൻ റോഡുകൾ ക്ലോസ് ചെയ്യാൻ പറ്റില്ല എന്ന്‌ ...
    നാട്ടിലെ മന്ത്രിമാർക്ക് വേണ്ടി റോഡുകൾ ക്ലോസ് ചെയ്യുന്നത് നമ്മൾ കാണാറുണ്ട് ...
    ജയ് ഇന്ത്യൻ ആർമി ....😪

  • @abdullaqdy691
    @abdullaqdy691 Год назад +2

    കേട്ടത് സത്യമാവാതിരിക്കട്ടെ.

  • @alik.v3406
    @alik.v3406 Год назад

    അഭിലാഷും വിനുവും വിഴുങ്ങാൻ പ്രയാസപ്പെടുന്നത് കാണുമ്പോൾ ഇവരുടെയൊക്കെ ക്വാളിറ്റിയെപ്പറ്റി ആലോചിക്കുമ്പോൾ ചിരി വരുന്നു

  • @sugunanpkkesavan5934
    @sugunanpkkesavan5934 Год назад +1

    ന്യായികരണ തൊഴിലാളികളെ മാത്രം വച്ചു ചർച്ച ചെയ്യുന്നു

  • @Josephko-ue1lw
    @Josephko-ue1lw Год назад +4

    Where is sankaran&panikker

  • @josephputhran4871
    @josephputhran4871 Год назад +7

    We seriously should fear Pak and Chinese spys are there in BJP and Central Ministry ??? Modani gets black money via Chines business men , all our security systems kept silence at Pulwama .....there is something fishy 😢

    • @ar_leo18
      @ar_leo18 Год назад

      achodaaa enthoru nishkalankan

  • @varattenokkam
    @varattenokkam Год назад +9

    പാവം നമ്മുടെ പട്ടാളക്കാർ . രാഷ്ട്രീയക്കാരുടെ കുതന്ദ്രങ്ങൾക്കു വില നൽകേണ്ടത് തങ്ങൾക്കാണല്ലോ എന്ന് മനസ്സിലാക്കുന്നുണ്ടാകും .

    • @sreedevi6130
      @sreedevi6130 Год назад

      They know Modijii very well - no need to worry about them. കോൺഗ്രസിനും കമ്മ്യൂണിസ്റ്റിനും കുതന്ത്രങ്ങൾ ഏറെ ഉണ്ട്; പക്ഷെ മോദിജി നല്ല തന്ത്രങ്ങൾ മാത്രമേ പ്രായോഗിക്കു - അതും ഇന്ത്യക്കും ഇന്ത്യക്കാർക്കും ലോകത്തിനു തന്നെയും നന്മ വരുവാൻ ഉള്ള കാര്യം ചെയുമ്പോൾ മാത്രം.