'എട്ടുദിവസമായി ദിവ്യയെ കിട്ടുന്നില്ല, ഒരു ലുക്കൗട്ട് നോട്ടീസ് പതിക്കാന്‍ വ്യവസ്ഥയില്ലേ?'

Поделиться
HTML-код
  • Опубликовано: 21 окт 2024
  • എട്ട് ദിവസമായി ദിവ്യയെ കിട്ടുന്നില്ല. ഒരു ലുക്കൗട്ട് നോട്ടീസ് പതിപ്പിക്കാൻ നിയമത്തിൽ വ്യവസ്ഥയില്ലേ?- BJP പ്രതിനിധി കെ പി പ്രകാശ് ബാബു
    #ADMDeathCase #PPDivya #SuperPrimeTime
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 20

  • @JayaprasadM-r4b
    @JayaprasadM-r4b 2 часа назад +8

    സ്വന്തം ബന്ധുവിന്റ വേട്ടക്കാരെ നായീകരിക്കുന്ന ഇയാൾ ആരാണ്

  • @jishadjishad3164
    @jishadjishad3164 2 часа назад +5

    നാഴികക്ക് 40 വട്ടം ചാനലുകളിൽ വന്ന് പറയും ഇന്ത്യയിലെ ഏറ്റവും നല്ല പോലീസ് സംവിധാനമാണ് കേരളത്തിലെ തെന്ന്. അതുകൊണ്ടായിരിക്കും ഒരു പ്രതിയെ എട്ടു ദിവസമായിട്ട് പിടിക്കാൻ കഴിയാത്തത്

  • @saseedranvv1807
    @saseedranvv1807 2 часа назад +4

    പാർട്ടി നേതാക്കൾ നമ്മുടെ വീട്ടിൽ വരുവാൻ പാടില്ല എന്ന് രണ്ടു മക്കളും പറയാൻ തയ്യാറായില്ല എങ്കിൽ നീതി ഒരിക്കലും കിട്ടില്ല. ആന്തൂർ സാജൻ ഓർമ്മയുണ്ടോ

  • @tradepro6999
    @tradepro6999 2 часа назад +2

    ബന്ധു പാർട്ടി ഏജന്റ് ആണ് 😮😮😮😮

  • @suneshkoroth2504
    @suneshkoroth2504 2 часа назад +2

    അടി പൊളി ബന്ധു

  • @Shinus670
    @Shinus670 Час назад +1

    Good Prakash kp

  • @vdkvarma
    @vdkvarma 2 часа назад +2

    നിയമസഭ തല്ലി പൊളിക്കുന്നതിന്റെ വീഡിയോ നമ്മൾ എല്ലാവരും കണ്ടതല്ലേ... എന്നിട്ട് അവര് പറയുന്നത് അങ്ങനെ ഒരു സംഭവം നടന്നിട്ടേ ഇല്ലാ എന്നല്ലേ 🤣🤣🤣

  • @subhramaiyansubha7395
    @subhramaiyansubha7395 Час назад

    ഞങ്ങളുടെ പോലീസ് ഞങ്ങളെത്തല്ലിയിൽ നിങ്ങൾക്കെന്താ കോൺഗ്രസെ
    പഴയ ഈ മുദ്രാവാക്യം ഓർമ്മ വരുന്നു 😅😅😅😅
    മുരളീധരൻ്റെ വാക്കുകൾ കേട്ടപ്പോൾ

  • @babupanjat1520
    @babupanjat1520 Час назад +1

    ബന്ധു ഓടിക്കോ😂

  • @subhramaiyansubha7395
    @subhramaiyansubha7395 Час назад

    ഞങ്ങളുടെ പോലീസ് ഞങ്ങളെത്തല്ലിയാൽ നിങ്ങൾക്കെന്താ കോൺഗ്രസെ
    പഴയ ഈ മുദ്രാവാക്യം ഓർമ്മ വരുന്നു 😅😅😅😅
    മുരളീധരൻ്റെ വാക്കുകൾ കേട്ടപ്പോൾ

  • @kerala1401
    @kerala1401 2 часа назад

    അദ്ദേഹം ഡ്രൈവർ അറിഞ്ഞോ അല്ലാതെയോ ഇറക്കിയ സ്ഥലത്തു നിന്നു 7 മണിക്ക് തന്നെ എതിരാളികളുടെ കൈവശം എത്തപെട്ടു. പിന്നെ കൊല്ലപ്പെട്ടിരിക്കാം.. പിന്നെ എല്ലാം ചെയ്തവർ മെസ്സേജ് ബുദ്ധിപൂർവം അയയ്ക്കാനും സാധ്യത ഉണ്ട്. വെളിയിൽ വച്ചു ബോഡി കാണപ്പെട്ടാൽ പ്രശ്നമെന്ന് കരുതി കോട്ടർസിൽ എത്തിച്ചു... ഒരുപക്ഷെ ജീവനോടെ ആകാനും സാധ്യതയുണ്ട്.. പ്രശാന്ത് എന്ന പാർട്ടിക്കാരൻ ആദ്യം പറഞ്ഞത് 98500 രൂപ പലരിൽനിന്നും വാങ്ങിയെന്ന് ആണ്.. ഇപ്പോൾ സ്വർണ്ണപണയ റെസിപ്റ്റ് ആയി.. ഒരു വിശ്വാസ യോഗ്യതയും ഇല്ല അയാളുടെ വാക്കുകൾക്ക്..
    100% അവിടെ ജോലി ഉപേക്ഷിച്ചു പോകാൻ ആഗ്രഹിച്ച അദ്ദേഹം തീർച്ചയായും താക്കോൽ കൈമാറി ഇരിക്കും. ഇനി റെയിൽവേ സ്റ്റേഷനിൽ എത്തി ചില തീരുമാനം എടുത്തു കടുത്ത വിഷമത്തിൽ തിരികെ കോട്ടേഴ്‌സിൽ പോകാൻ തീരുമാനിച്ചെങ്കിൽ താക്കോൽ തിരികെ വാങ്ങിയിരിക്കും. അപ്പോൾ ഇതിനോടകം നൽകിയ വ്യക്തി അത് വെളുപ്പെടുതിയേനെ.. എന്നാൽ അത് ഉണ്ടായില്ല ഒരു നല്ല മനുഷ്യനെ കുരുതി കൊടുത്ത മുൻ പി പി, ഒളിവു സങ്കേതത്തിൽ വിജയആഘോഷത്തിൽ... കൂടെ ശശിയും ഉം കൂട്ടാളികളും. നവീൻ ബാബു ശരിക്കു വേട്ടയാട പെടുക ആയിരുന്നു... ഈ നരാധമർ എല്ലാം കണ്ണൂരിലെ ക്രൂര മൃഗങ്ങൾ ആണ്...
    ഇനി തീർച്ചയായും നവീൻ ബാബുവിനെ കള്ളത്തെളിവുകൾ ഉണ്ടാക്കി കൈകൂലികാരനാക്കി ആക്കുവാനാണ് ശശിയുടെ വലയത്തിലെ അന്വഷണ സംഘം ശ്രമിക്കുന്നത്..
    ഇത് ഏതെങ്കിലും പ്രൈവറ്റ് ഡിടക്റ്റീവ് ശ്രമിച്ചാൽ മാത്രം സത്യം പുറത്തു വരികയുള്ളു..

  • @jayasreepillai3792
    @jayasreepillai3792 10 минут назад

    പ്രാദേശിക,,,ചാനലിന്,,,പേരില്ലേ,,, അഡ്രസ്സ്,,ഇല്ലെ,,,അരുവിലിച്ച്,,,aware,,,,,ithokke,,,പോലീസിന്,,,അറിയാം,,

  • @Kdg1150
    @Kdg1150 Час назад

    Agent "Bandhu"

  • @jayasreepillai3792
    @jayasreepillai3792 16 минут назад

    Divyak,,uvendi,,,,,kandukittan,,janam,,, വലുതാക്കിയ,,,awre,,ഒന്നുകണ്ടുപിടിക്കൻ,,,എന്താ,,,ചെയ്യുക,,,cm,,,num,,policinum,,,oruparayhykoduthalo,,case,,,thirichuvitt,,kuttakkare,,,rakshikkano,,evide,,,നീതി,,,,,, ന്യായം,,,,swantham,,,veeettilanenkilo,,,,,,

  • @subhramaiyansubha7395
    @subhramaiyansubha7395 Час назад

    ഞങ്ങളുടെ പോലീസ് ഞങ്ങളെത്തല്ലിയാൽ നിങ്ങൾക്കെന്താ കോൺഗ്രസെ
    പഴയ ഈ മുദ്രാവാക്യം ഓർമ്മ വരുന്നു 😅😅😅😅
    മുരളീധരൻ്റെ വാക്കുകൾ കേട്ടപ്പോൾ

  • @subhramaiyansubha7395
    @subhramaiyansubha7395 Час назад

    ഞങ്ങളുടെ പോലീസ് ഞങ്ങളെത്തല്ലിയാൽ നിങ്ങൾക്കെന്താ കോൺഗ്രസെ
    പഴയ ഈ മുദ്രാവാക്യം ഓർമ്മ വരുന്നു 😅😅😅😅
    മുരളീധരൻ്റെ വാക്കുകൾ കേട്ടപ്പോൾ

  • @subhramaiyansubha7395
    @subhramaiyansubha7395 Час назад

    ഞങ്ങളുടെ പോലീസ് ഞങ്ങളെത്തല്ലിയാൽ നിങ്ങൾക്കെന്താ കോൺഗ്രസെ
    പഴയ ഈ മുദ്രാവാക്യം ഓർമ്മ വരുന്നു 😅😅😅😅
    മുരളീധരൻ്റെ വാക്കുകൾ കേട്ടപ്പോൾ