ചായ കടയിലിരുന്ന് ചെറിയാക്ക പാടിയ പാട്ട് വൈറലായി,കണ്ടത് ലക്ഷങ്ങൾ |Viral Song|Panali Junais Vlog

Поделиться
HTML-код
  • Опубликовано: 17 июн 2022
  • #mappilappattu #songs #viralvideo #panalijunaisvlog #malappuram #malayalam
    Subscribe&Support Our Social Media Accounts
    Follow
    Instagram
    panali_junais?i...
    RUclips
    Thirppanmukk Webseries
    / panalijunais
    Malabar slang videos
    / @powerofjoke9650
    Vlog channel
    / panalijunaisvlog

Комментарии • 220

  • @balanbalan1743
    @balanbalan1743 Месяц назад +20

    ചെറിയാക്കപൊളി നല്ല പാട്ട് ഇതൊക്കേ കേൾക്കുമ്പോൾ നല്ല രസം ഇങ്ങനെ രസകരമായ ആളുകൾ ഉണ്ടായിരുന്നു കാരണം പണ്ട് ചായ കടയിൽ വന്നിരുന്ന് സൊറ പറഞ്ഞിരുന്ന കാക്കാ മാർ ഉണ്ടായിരുന്നു ഇന്ന് അതെല്ലാം പോയില്ലേ എന്തായാലും ചെറിയാക്ക പഴയ കാലത്തേ ഓർമ്മയിൽ നയിച്ചു സന്തോഷം❤️❤️❤️❤️ ഇനിയും ചെറിയാക്ക വരു കാണാൻ കാത്തിരിക്കുന്നു - Pന്നെ ചെറിയാക്ക നല്ല മനസിന്റെ ഉടമ ആ മുഖത്തിന്റെ ഐശ്വര്യം കണ്ടോ❤️❤️❤️❤️❤️ ദൈവം അനുഗ്രഹിക്കട്ടെ

  • @ShareefYahiya
    @ShareefYahiya Месяц назад +7

    അടിപെളി ഒരു രക്ഷയും ഇല്ല മുത്തേ ചക്കരേ❤❤❤❤❤

  • @user-hz6rr3er9h
    @user-hz6rr3er9h Месяц назад +6

    നന്നായി പാടി ഇങ്ങനെയുള്ള തമാശയും പാട്ടും അന്യമാവുകയാണ് പ്രത്യേക അഭിനന്ദനങ്ങൾ

  • @rahimbaqavi8244
    @rahimbaqavi8244 2 года назад +21

    ഇതൊക്കെ കേൾക്കുമ്പോൾ പഴമ ഓർമ്മ വരുന്നു

  • @jamshijamsheer2366
    @jamshijamsheer2366 2 года назад +40

    ആ മുഖം കാണുമ്പോൾ തന്നെ എന്ത് ഒരു സന്തോഷം ആഫിയത് ഉള്ള ദീർഘ യുസ് നല്കണേ അല്ലാഹ് 🤲

  • @shafeequekizhuparamba
    @shafeequekizhuparamba 2 года назад +22

    ചെറിയാക്ക ആള് വേറെ ലെവലാണ് ... സൂപ്പറായി.... പഴമ എപ്പോഴും പഴമ തന്നെ

    • @PanaliJunaisVlog
      @PanaliJunaisVlog  2 года назад

      👍❤

    • @muhammedm3398
      @muhammedm3398 2 года назад

      . പണ്ടത്തെ കാലത്ത് പാടിയ പാട്ട് അടി പൊളി

    • @niflac.v2087
      @niflac.v2087 Месяц назад

      😂😂😂😂😂😂😂😂❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @voiceofkodur2899
    @voiceofkodur2899 23 часа назад

    നമ്മൾ അറിയാത്ത എത്ര, എത്ര, ആളുകൾ ഇതുപോലെ എന്റെ അഭിനന്നനം ❤️

  • @ummachisworld
    @ummachisworld 2 года назад +12

    ചെറിയാക്ക സൂപ്പർ 👍🏻👍🏻നല്ല പാട്ടുകൾ 😍

  • @shihabudheenp8903
    @shihabudheenp8903 2 года назад +7

    സൂപ്പർ ഗാനം👍 ഇങ്ങനെയുള്ള പാട്ടുകൾ കേട്ടതിൽ സന്തോഷം👍👍

  • @shameerthekkan2237
    @shameerthekkan2237 2 года назад +19

    അടിപൊളി അൽഹംദുലില്ലാഹ് 🤲

  • @ismayilchess8265
    @ismayilchess8265 2 года назад +11

    ചെരിയാക്ക ഇങ്ങളൊരു മുത്താട്ടോ 💝💃
    ഇനിയും നല്ല പാട്ടുകളുമായി വരണം 🙏🇮🇳

  • @Lifeofshellah
    @Lifeofshellah 2 года назад +5

    ഈച്ചേരിയാകാ എന്റെ നാട്ടുകാരൻ ആണല്ലോ കുറെ കാലമായി ഇവരെ ഒക്കെ കണ്ടിട്ട് അത് കൊണ്ട് മനസ്സിൽ ആകുന്നില്ല

  • @P.Z.Eravaramkunn-wx3np
    @P.Z.Eravaramkunn-wx3np Месяц назад +6

    🌹ഒന്ന് നിങ്ങൾ സൂപ്പർ 3നിങ്ങൾ മലപ്പുറം ജനിച്ച ത് അസ്സലാമു അലൈകും ഉസാർ സൂപ്പർ

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp 10 дней назад +1

    എന്റെ ഉപ്പ ഇതുപോലെ നല്ല പാട്ടുകൾ പാടിയിരുന്നു

  • @kamarudeenkottilingal9068
    @kamarudeenkottilingal9068 2 года назад +5

    ചെരിയാകാകു ദീർഘായസ് കൊടുക്കട്ടെ ഇനിയും പാട്ടുകൾ പ്രതീക്ഷിക്കുന്നു

  • @assainarak6459
    @assainarak6459 22 дня назад

    ❤ നല്ല ഓർമ ൾ❤

  • @umarumar2905
    @umarumar2905 2 года назад +6

    എന്റെ അയൽവാസി ചെറിയാക്ക ❤❤❤👍👍👍

  • @fathimaspak285
    @fathimaspak285 Год назад +1

    ചെറിയ ക്ക 😄😄😄😄ആണലോ 💞💞നമ്മളെയേ 😄😄😄👌👌ജുനൈസ്

  • @shihabperingadan7421
    @shihabperingadan7421 2 года назад +26

    പടച്ചോനെ ഇത് ഞങ്ങളെ അളിയാക്കയാണല്ലോ .അറിഞ്ഞില്ല ആരും പറഞ്ഞതുമില്ല👌👌

  • @rahimbaqavi8244
    @rahimbaqavi8244 2 года назад +6

    ഇനിയും അളിയാങ്ക പാടണം

  • @muhammedamjad294
    @muhammedamjad294 2 года назад +3

    അടിപൊളി 👍👍👍👍ചെറിയപ്പു സൂപ്പർ

  • @sirajudheenpshibuadampadi4857
    @sirajudheenpshibuadampadi4857 2 года назад +1

    Mashallah super

  • @aboobackerpk8406
    @aboobackerpk8406 Месяц назад +3

    Ninde hayisareyam ulla mugam👍🤲🏼🤝🏻

  • @aliakbar7144
    @aliakbar7144 2 года назад +3

    Cheriyaakkkaa mass ❤️ cheriyaakkante mol marana mass ❤️🔥

    • @PanaliJunaisVlog
      @PanaliJunaisVlog  2 года назад

      🤔അതെന്താപ്പൊ അങ്ങനെ 😂😂😂

  • @muhammadvilayil5116
    @muhammadvilayil5116 Год назад +1

    Policy, kalakki

  • @mujeebkv9128
    @mujeebkv9128 2 года назад +2

    Super 👍👍👍

  • @saleemsaleem7455
    @saleemsaleem7455 2 года назад +3

    Super songs.👍

  • @haneefahaneefa2026
    @haneefahaneefa2026 Месяц назад +1

    അൽഹംദുലില്ലാഹ്. സുപ്പർ

  • @riyasvalani
    @riyasvalani 2 года назад +12

    കാക്ക പൊളിച്ചു 👌👌👌😘😘😘😘❤️❤️❤️❤️❤️💐💐💐💐💐

  • @naeemnooramthode9417
    @naeemnooramthode9417 Месяц назад +2

    അടിപൊളി❤❤❤❤

  • @aliperingattmohamed3537
    @aliperingattmohamed3537 Год назад +1

    Nashtapetta nallanaalukal ormayil .😊

  • @JafarThiruthy-wo6hv
    @JafarThiruthy-wo6hv 5 дней назад +1

    🔥👍

  • @bushrakodali7720
    @bushrakodali7720 2 года назад +1

    അടി പൊളി 😍👍👍

  • @basheerredcrescent
    @basheerredcrescent 2 года назад +2

    Cheriyaakka Soooper Mashaa Allah..

  • @SaleemSaleem-xr6bq
    @SaleemSaleem-xr6bq 2 года назад +4

    മാഷാ അള്ളാഹ്

  • @hamsakelampadikkal4085
    @hamsakelampadikkal4085 Год назад +2

    Alhamdulilla.suppr

  • @shabnashabeer7186
    @shabnashabeer7186 2 года назад +1

    Super...👌

  • @ismailuttyek9110
    @ismailuttyek9110 2 года назад +2

    എനിക്ക് വളരെ ഇഷ്ടപെട്ട് ക്ണ്

  • @jimbrucook4783
    @jimbrucook4783 Месяц назад +2

    ഞമ്മളെകാക്കാതേട്ടക്കാട്

  • @shalusanuanu..1211
    @shalusanuanu..1211 2 года назад +3

    Adipoli paatt 😁😁

  • @mumthaspary1932
    @mumthaspary1932 2 года назад +1

    Ethane paate.. Kaakka.. Supr

  • @ibrahimvellarathodi3583
    @ibrahimvellarathodi3583 2 года назад +2

    എന്റെ മച്ചൂനെ എനിക്ക് ഇപ്പോൾ തന്നെ കാണണം (മച്ചൂ ഞാൻ തൊട്ടു എനിക്കും വേണം 😀😀😀

  • @basheerbasheer262
    @basheerbasheer262 Год назад +1

    ചെറിയാക്ക സൂപ്പർ

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 7 дней назад +1

    💜💜

  • @jijilap4844
    @jijilap4844 2 года назад +2

    സൂപ്പർ

  • @siddiquesiddique1986
    @siddiquesiddique1986 Месяц назад +1

    👍👍👍👍👍👍👍👍

  • @muhammadvilayil5116
    @muhammadvilayil5116 Год назад +1

    👍

  • @RashidBava-n1y
    @RashidBava-n1y Месяц назад +1

    Super

  • @vkmshabilviog6188
    @vkmshabilviog6188 2 года назад +2

    അടിപൊളി

  • @zakikodinhi
    @zakikodinhi 2 года назад +2

    ❤️❤️😍😍

  • @zakariyazakariya8368
    @zakariyazakariya8368 2 года назад +3

    ചെറിയാക.....❤❤❤❤❤😊😊😊😊😊

  • @hussainmadani600
    @hussainmadani600 22 дня назад

    Soapparayi

  • @nassertrithala9258
    @nassertrithala9258 2 года назад +1

    Junuvinte thalam 👍

  • @aboobackerpk8406
    @aboobackerpk8406 Месяц назад +1

    E pahth pettann fhaimhsagam
    Mone mohamed anik ninneum
    Ninde pahttineum esthapethu
    Vhallare nhannhyi eshthapethe
    Mohne abinhdanam anik eshthpethu 👍👍🤲🏼🤲🏼🤝🏻🤝🏻👌🏻👌🏻✋️💕💞

  • @RahimNoorja
    @RahimNoorja 18 дней назад

    ❤🎉😮

  • @AS-sp8iu
    @AS-sp8iu Месяц назад +3

    ഒന്നാം സമ്മാനം വിടൽ മൊയ്തു ക്കാക്ക് തന്നെ!

  • @faisalkk9164
    @faisalkk9164 2 года назад

    👍👍

  • @favasvp8458
    @favasvp8458 2 года назад +1

    super👍❤

  • @abdulgafoor9796
    @abdulgafoor9796 2 года назад +1

    Good

  • @Sameeraiqbal6605
    @Sameeraiqbal6605 Год назад +1

    👍🏻👍🏻👍🏻🤝🏻🤝🏻

  • @aliperingattmohamed3537
    @aliperingattmohamed3537 Год назад

    💐💚

  • @muthusithu4971
    @muthusithu4971 2 года назад +5

    അടിപൊളി ❤

  • @ranjithpulpatta8040
    @ranjithpulpatta8040 2 года назад +1

    ❤️❤️❤️❤️

  • @muneerkv6340
    @muneerkv6340 2 года назад +8

    നമ്മുടെ നാട്ടിലെ അളിയാൻക്ക
    ഇത്രയും പാടുന്നത് അറിഞ്ഞില്ല
    സൂപ്പർ ആയി

    • @PanaliJunaisVlog
      @PanaliJunaisVlog  2 года назад

      👍❤

    • @alavikaprakkadan7945
      @alavikaprakkadan7945 2 года назад

      അളിയാക്ക ഇനി വരുമ്പോൾ ഒന്ന് പാടിപ്പിക്കണം.

  • @muhammadrabeeh1080
    @muhammadrabeeh1080 2 года назад

    👍👍👍

  • @nishadnashavlog5308
    @nishadnashavlog5308 2 года назад +23

    സൂപ്പർ സൂപ്പർ ഒരു പിണറായി ലുക്ക് ഉണ്ട് മുഖത്തിന്

  • @kunhibeevi8542
    @kunhibeevi8542 15 дней назад +1

    കണ്ണീരാൽ നൃമിച്ചൊരു പെട്ടയതാ... പെട്ടിതൻഉള്ളിരാൺകുട്ടിയതാ.. കുട്ടികിടന്നുപിടയുന്നു കടവിൽനിന്നു കാണുന്നു. ...

  • @MuneerKp-if9vz
    @MuneerKp-if9vz Месяц назад +1

    😁😁

  • @ashiqueperuvallur5952
    @ashiqueperuvallur5952 2 года назад +1

    ❤❤❤❤

  • @manupulppatta7396
    @manupulppatta7396 2 года назад +1

    Suppar

  • @subairsoft1988
    @subairsoft1988 2 года назад +1

    ഗുഡ്

  • @ahammedkutty7254
    @ahammedkutty7254 2 года назад +6

    എന്റെ അടുത്ത നാട്ടുകാരാണ്, കുട്ടിക്കാലത്തൊക്കെ (40 വർഷം മുമ്പ് )ഈ മുഹമ്മദ് കാക്ക അവരുടെ ജേഷ്ടൻ ഉണ്ണി മമ്മദ് കാക്ക തുടങ്ങിയവർ ഉൾപ്പെട്ട ടീം പാടിത്തകർത്തിരുന്ന വട്ടപ്പാട്ടുകളും മറ്റും ഇപ്പോഴും മധുര സ്മരണകളായി അയവിറക്കാറുണ്ട്

  • @abdurahimankm1595
    @abdurahimankm1595 2 года назад +1

    🌷

  • @ibrahimp.m6168
    @ibrahimp.m6168 2 года назад +2

    മുപ്പതു വർഷം എന്ന് പറഞ്ഞത് തെറ്റാണ് നാല്പതഞ്ഞു വർഷം മുമ്പുള്ള പാട്ടാണ് മുപ്പതു വർഷം എന്ന് പറഞ്ഞാൽ ആയിരത്തി തൊള്ളായിരത്തി തോന്നൂറ്റി രണ്ടു ബാബരി മസ്ജിദു പൊളിച്ച കൊല്ലം c

  • @kamarukamaru7077
    @kamarukamaru7077 Год назад

    👍🌹🌹🌹🌹🌹🌹🌹🌹

  • @P.Z.Eravaramkunn-wx3np
    @P.Z.Eravaramkunn-wx3np Месяц назад +1

    🌹ilove ഇക്ക നിങ്ങൾ സൂപ്പർ

  • @gbcjvv5591
    @gbcjvv5591 2 года назад +1

    Ammon🥰❤

  • @mudrakanniyath1190
    @mudrakanniyath1190 2 года назад +5

    നമ്മളെ നാട്ടാരനാണ് പക്ഷെ, ഇതൊരു സംഭവാണ് എന്ന് ഇപ്പഴാ അറിയുന്നത്.❤️

    • @PanaliJunaisVlog
      @PanaliJunaisVlog  2 года назад

      😂😂😂

    • @kphpulikkal
      @kphpulikkal 2 года назад

      ഇത് എവിടെ ആണ്

    • @mudrakanniyath1190
      @mudrakanniyath1190 2 года назад

      @@kphpulikkal ഇത് പുൽപ്പറ്റ എരഞ്ഞിക്കോട്

  • @nasishaji9049
    @nasishaji9049 2 года назад +2

    Cheriyaka🔥

  • @muhammedptm7094
    @muhammedptm7094 Месяц назад +1

    😂❤

  • @rizuvlog2546
    @rizuvlog2546 Месяц назад

  • @sajithanasar4703
    @sajithanasar4703 2 года назад +1

    അസ്സലായി

  • @shajihameed2347
    @shajihameed2347 Месяц назад +1

    🌹🌹🌹🌹🌹🌹🌹super

  • @muhammadhadil7566
    @muhammadhadil7566 2 года назад +4

    അളിയാക്ക അടി പെളി

  • @nazeerchenamkamdy5132
    @nazeerchenamkamdy5132 7 дней назад

    Ente nadanu moozhikkal polychu

  • @saleemuk9376
    @saleemuk9376 Месяц назад

    ഫി ർ ഓ ന്റെ ഭാ രി യാണ്

  • @ameernirappil3611
    @ameernirappil3611 Год назад

    Pollyvhu

  • @mujeebrahman7868
    @mujeebrahman7868 2 года назад +1

    عافاك الله

  • @gameisaim9429
    @gameisaim9429 2 года назад +1

    Nammale naaattukaaaranaaane....

  • @BavaSuhailVlog
    @BavaSuhailVlog 2 года назад +2

    അന്നേ ഞാൻ പറഞ്ഞതാ ഒരു സെൽഫി എടുത്ത് വെക്കട്ടെ ഇങ്ങള് വൈറൽ ആകും ന്ന്

  • @jimbrucook4783
    @jimbrucook4783 Месяц назад +1

    ഞാൻ അറിയുന്ന കാക്ക shrig

  • @vazeemsajjadkanniyath7879
    @vazeemsajjadkanniyath7879 2 года назад +1

    Njangale cheriyakka

  • @mariyummamuhammed311
    @mariyummamuhammed311 2 года назад +3

    Cheri kaka nangalokke evidund

  • @ridhurinu933
    @ridhurinu933 2 года назад +1

    സൂപ്പറായിട്ടുണ്ട്.👍👍👍😂😂😂

  • @teeyemyes
    @teeyemyes 2 года назад

    ചെറിയക്കാം.....

  • @pkas4718
    @pkas4718 2 года назад +2

    ഫറൗന്റെ മകളല്ല ല്ലോ. ഭാര്യയല്ലേ

  • @hafsathhafsath2438
    @hafsathhafsath2438 2 года назад +1

    ഞാൻ ആ കാക്കാനെ അറിയു

  • @zubaidakb7929
    @zubaidakb7929 Год назад +1

    mashalha.adipoli

  • @muhammadshibily7859
    @muhammadshibily7859 2 года назад +1

    Cheriyakka

  • @skylab6754
    @skylab6754 2 года назад +1

    ഇപ്പോൾ മിണ്ടിയാൽ പൊറാട്ട ? ഫുൾ വിറയൽ. കാലം പോയ കോലം