EP #56 പത്തനംതിട്ട യാത്ര അവസാനിപ്പിച്ച് വീട്ടിൽ | At Home After Pathanamthitta Trip | നവകേരള യാത്ര

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 155

  • @jerrisonalex
    @jerrisonalex 9 месяцев назад +6

    മോന്റെ കളർ പെൻസിൽ യൂണികോൺ വര കണ്ടിട്ട് ജിതിന് അത്ര മനസിലായില്ലാന്നു തോന്നുന്നു...വിഡിയോയിൽ അതിന്റെ പ്രത്യേകത മനസിലാകും..പിന്നെ ഓടക്കുഴൽ കൃഷ്ണനും എല്ലാത്തിലും ഒരു ആർട്ടിസ്റ്റ് ടച്ച് ഉണ്ട്..Keep it up 👏👏👏

    • @jithinhridayaragam
      @jithinhridayaragam  9 месяцев назад +1

      😂😂😂 വീട്ടിലെ അലമ്പ് കുറക്കാൻ വര പോത്സാഹിപ്പിക്കുന്നു

  • @devuvinod7966
    @devuvinod7966 9 месяцев назад +7

    പത്തനംതിട്ട യാത്ര അവസാനിപ്പിക്കുവാണെന്ന് അറിഞ്ഞപ്പോൾ മുതൽ ഫാമിലി വീഡിയോ കാത്തിരിക്കുവായിരുന്നു. പ്രതേകിച്ചും ആദിക്കുട്ടന്റെ സംസാരം കേൾക്കാൻ 🥰🥰🥰ചിത്രങ്ങളും സൂപ്പർ 🥰🥰

  • @akberktpm
    @akberktpm 9 месяцев назад +2

    Family video adipoli..🤩🤩🤩😍

  • @omanas6667
    @omanas6667 9 месяцев назад +4

    കുഞ്ഞു ങ്ങൾ ദൈവതുല്യരാണ്.അവരെ സ്നേഹിക്കുക.വല്ലപ്പോഴും ഒത്തുചേരും പോൾ സന്തോഷം പങ്കു വെക്കാൻ ഭാര്യയും മക്കളും മാത്രം കാണും.നമ്മൾ നൽകുന്നത് തിരിച്ചു കിട്ടും.എല്ലാവർക്കും നൻമകൾ നേരുന്നു

    • @jithinhridayaragam
      @jithinhridayaragam  9 месяцев назад

      🌹🌹🌹🌹നന്ദി❤️❤️❤️❤️❤️

  • @vishnunair200
    @vishnunair200 9 месяцев назад +2

    ഇടുക്കി ❤️ എപ്പിസോഡ് വേണ്ടി വെയ്റ്റിംഗ് ആണ് ബ്രോ 🎉

  • @sandhoshsandhoshpanayam4932
    @sandhoshsandhoshpanayam4932 9 месяцев назад +3

    ന മ്മൾ എവിടെ പോയിട്ട് വരുംമ്പോഴും കുടുംബത്തോട് ഒപ്പം ചിലവഴിക്കുന്ന നിമിഷങ്ങൾ ഒരു വല്ലാത്ത അനുഭൂതിയാണ് bro

  • @ratheeshbhaskarkayamkulam2721
    @ratheeshbhaskarkayamkulam2721 9 месяцев назад +2

    നിങ്ങളുടെ വിഡിയോയിൽ ഉള്ള ബാക്ക് റൗണ്ട് മ്യൂസിക്ക് അടിപ്പൊളിയാണ്❤❤❤

  • @libinkm.kl-0139
    @libinkm.kl-0139 9 месяцев назад +2

    BGM lover 💫💫🔊🎶🥰🥰💥

  • @vandimachan
    @vandimachan 9 месяцев назад +5

    Jithin fans association like❤

  • @-._._._.-
    @-._._._.- 9 месяцев назад +6

    അടുത്തത് കോട്ടയം യാത്ര തുടങ്ങട്ടെ....ശബരിമല വിമനതാവളം,, ചിത്രീകരിക്കുക...മനോഹരമായ view point ഉണ്ട്

    • @jithinhridayaragam
      @jithinhridayaragam  9 месяцев назад +1

      ചെറുവള്ളി എസ്റ്റേറ്റിൽ ആണോ

    • @-._._._.-
      @-._._._.- 9 месяцев назад

      @@jithinhridayaragam അതേ....ഇന്ന് ആ വഴി പോയിരുന്നു...26th mile കാഞ്ഞിരപ്പള്ളി ....പൊന്തൻപുഴ വനം ഒക്കെ രാവിലെ പോകുമ്പോൾ അതിമനോഹരമായ കാഴ്‌ച ആണ്....ചെറുവള്ളി എസ്റ്റേറ്റ് ഇൽ ഇപ്പോൾ ആധൂനിക ഉപകരണം ഉപയോഗിച്ച് ഉള്ള സർവേ തുടങ്ങി തീർന്നു കാണും....കാര്യങ്ങൾ അന്വേഷിച്ചു പ്രേക്ഷകരിൽ എത്തിക്കുക...

  • @saraths7103
    @saraths7103 9 месяцев назад +1

    നല്ല ഫാമിലി 💓
    വൈഫ്‌ നല്ല കുടുംബസ്ഥാ..

  • @ajaikhosh
    @ajaikhosh 9 месяцев назад +4

    ഐശരി ഇങ്ങനെ ആണേ ട്രിവാൻഡ്രത്തു നിന്ന് കാസർഗോഡ് എത്തുമ്പോൾ ആദിടെ കല്യാണം കഴിയുമല്ലോ മച്ചാനേ😂😂😂❤

    • @jithinhridayaragam
      @jithinhridayaragam  9 месяцев назад +1

      മിക്കവാറും🥰🥰

    • @ajimontrap3277
      @ajimontrap3277 9 месяцев назад +1

      😄😊😊👍👍👍❤️❤️❤️❤️

    • @MANIKANDAN-xg4pp
      @MANIKANDAN-xg4pp 9 месяцев назад

      ​@@ajimontrap3277ahsan suhammano

    • @MANIKANDAN-xg4pp
      @MANIKANDAN-xg4pp 9 месяцев назад +1

      ​@@jithinhridayaragamjithin setta suhammano

    • @SUNIL.vettam
      @SUNIL.vettam 9 месяцев назад +1

      ​@@ajimontrap3277 Mr ആശാൻ i miss you

  • @rasheedashah5351
    @rasheedashah5351 9 месяцев назад +4

    Ethayalum hrithayathill thattunnana ragam thanneyanu hrithayaragam yathrayudey music aa music kellkkan vedi music varunna bhagam veetum rebeet adichu kanum...🎉🎉🎉🎉🎉

  • @Rajesh-gw7di
    @Rajesh-gw7di 9 месяцев назад +2

    family vlog adipoli 😁😁😁

  • @akstitchingsandembriodery5665
    @akstitchingsandembriodery5665 9 месяцев назад +3

    ഹായ്. ആദി കുട്ടാ ദിലുകുട്ടാ. എന്റെ മോളും അദിയുടെ കുട്ടാണ്. എപ്പോഴും drawing ആണ് ഒരു drawing book ഒരുദിവസത്തേക്ക് ഉള്ളു. മുതലാവാത്തത് കൊണ്ട് ബോണ്ട്‌ പേപ്പർ ഒരു പാക്കറ്റ് മേടിച്ചു കൊടുക്കും. ഫാമിലിയെ കണ്ടതിൽ വലിയ സന്തോഷം. ആദി നന്നായി drawing ചെയ്യുന്നുണ്ട്. 🥰🥰🥰🥰🥰🥰 ❤️ 🫀🎵 ❤️

    • @jithinhridayaragam
      @jithinhridayaragam  9 месяцев назад +1

      ശല്യം കുറക്കാൻ ഞങ്ങൾ ഡ്രോവിങ് വല്ലാണ്ടങ്ങ് പ്രോത്സാഹിപ്പിക്കും😂

  • @anishmk5865
    @anishmk5865 9 месяцев назад +1

    ജിതിൻ ബ്രോ pala ജൂബിലി ഒരു വ്ലോഗ് ആയി ചെയ്യാമോ, സൺ‌ഡേ ഇട്ടാൽ മതിയാരുന്നു

  • @GLIDERGamingYt
    @GLIDERGamingYt 9 месяцев назад +2

    ❤❤❤

  • @tijojoseph9894
    @tijojoseph9894 9 месяцев назад +3

    Family ❤❤❤dilukuttanu oru doll vangamayirinu..atha oru ☹️...Pani marate vegam

  • @Sarath_srt__
    @Sarath_srt__ 9 месяцев назад +2

    Vaikom ambalathil undaarunnallo... Chettante pic njan eduthittund

  • @reshmiv313
    @reshmiv313 9 месяцев назад +2

    Super realistic lovable video ❤❤❤

  • @tonypalai
    @tonypalai 9 месяцев назад +2

    നല്ല ഫാലിമി 😊😊

    • @jithinhridayaragam
      @jithinhridayaragam  9 месяцев назад +2

      🌹🌹

    • @tonypalai
      @tonypalai 9 месяцев назад +1

      പാലായിൽ എവിടെ ആണ് താമസിക്കുന്നത്

  • @anithanair5081
    @anithanair5081 9 месяцев назад +1

    Damkuje sugano kujugalk pettan suga avatye❤❤❤❤

  • @wilsan266
    @wilsan266 9 месяцев назад +2

    😊

  • @manilams259
    @manilams259 9 месяцев назад

    Gaviye kurich parenj thudengamenn vijarichu.bt ath avide nilkkatte...sthreekalude swakaarya sthalam aanu adukkala,aa adukkalatilek chennappozhulla aryayude chammalum pillerude chiriyum ellam oru kunj familyude valiya santhosham kaanan patti.njanum koode chirichu poyi.🥰makkalk randuperkkum sukham ayenn vishwasikkunnu.chilavinte karyathil aryayude sredha athum parayanam.nalloru veettammayude lekshanam aanu ath.eni gaviyilek,cheriyoru portione undayirunnu enkilum kanninu pachapp nalkunna kaazhchakal aayirunnu.🦋🌹🦋🌹🦋🌹

  • @sureshkumarrp4095
    @sureshkumarrp4095 9 месяцев назад +2

    Dear, ee kadukalokke kanumbol , nattile irukalikalekkal ethrayo bhedamane kadennu thonnunnu 😂😂😂❤❤

  • @anishkumarvn2001
    @anishkumarvn2001 9 месяцев назад +2

    Bro njn paranja koduman rice field,koduman chilanthi amblam🥹

  • @vijaykrishnan6151
    @vijaykrishnan6151 9 месяцев назад +1

    എന്താ ഭായ് നിങ്ങൾ ഒരു ഓർഡറിൽ അല്ലല്ലോ യാത്ര പത്തനംതിട്ട കഴിഞ്ഞു ആലപ്പുഴ പിന്നെ കോട്ടയം അങ്ങനെ അല്ലെ പോകേണ്ടത്

  • @catstarhomechannel828
    @catstarhomechannel828 9 месяцев назад +1

    സൂപ്പർ

  • @ajimontrap3277
    @ajimontrap3277 9 месяцев назад +3

    ♥️♥️♥️♥️♥️♥️♥️♥️😊😊😊😊😊😊😊...... ഞാൻ അങ്ങോട്ട്‌ വരാം.. Santa വരുന്നപോലെ... 😊😊😊😊😊😊😊♥️♥️♥️♥️♥️🎁🎅

    • @SUNIL.vettam
      @SUNIL.vettam 9 месяцев назад +2

      ആശാനേ ആശാൻ കറിവേപ്പില പോലെ ആയി 😂

    • @jithinhridayaragam
      @jithinhridayaragam  9 месяцев назад +1

      🙏🏽🙏🏽🙏🏽

  • @abdulkareemmattamthadam7495
    @abdulkareemmattamthadam7495 9 месяцев назад +2

    👍

  • @berrybloom7432
    @berrybloom7432 9 месяцев назад +1

    മക്കൾസ് മിടുക്കരാ 😘😘🥰❤

  • @prasannakumaran6437
    @prasannakumaran6437 9 месяцев назад +2

    🎉🎉🎉

  • @rejijoseph7076
    @rejijoseph7076 9 месяцев назад +1

    അടിപൊളി 👍

  • @vibinrajm1748
    @vibinrajm1748 9 месяцев назад +2

    👍👍👍👍👍👍👍👍👍👍👍

  • @Saji202124
    @Saji202124 9 месяцев назад +2

    Veetil thanne akiya madi ayirunnu..id vrede samyo kalanch...kshtapett..mala kunn oke keri..entinane verde..

  • @ajcreations8688
    @ajcreations8688 5 месяцев назад +1

    ഗവിക്കു സ്വകാര്യ വണ്ടിക്കു പോകാൻ എവിടെ നിന്നാണ് പാസ്സ് എടുക്കേണ്ടത്

    • @jithinhridayaragam
      @jithinhridayaragam  5 месяцев назад

      gavikakkionline എന്ന സൈറ്റിൽ

  • @jayarajg7972
    @jayarajg7972 9 месяцев назад +1

    Hi Jithin ❤❤❤❤❤

  • @navinsdancemagic
    @navinsdancemagic 9 месяцев назад +2

    ❤️❤️❤️❤️❤️

  • @sunilkumarv9094
    @sunilkumarv9094 9 месяцев назад +1

    ❤️❤️👏👏

  • @HarikumarKp-w6c
    @HarikumarKp-w6c 9 месяцев назад +2

    ഇത് ശെരിയല്ല എപ്പിസോഡ് പറയുന്നതും കാണിക്കുന്നതും

  • @manu074
    @manu074 9 месяцев назад +1

    ❤🫂

  • @sivaprasadvu5804
    @sivaprasadvu5804 9 месяцев назад +2

    😂😂😂😂

  • @sindhu106
    @sindhu106 9 месяцев назад +5

    ഗവി..രണ്ടാം ഭാഗം കുറച്ചേ ഉണ്ടായിരുന്നുവെങ്കിലുംകാഴ്ചകൾ മനോഹരമായിരുന്നു. ആര്യ താക്കോൽ മാറ്റിവച്ചല്ലോ 😄👍🏻ആദികുട്ടൻ പാവം ദിലുക്കുട്ടൻ കുറുമ്പനായി വരുവാണല്ലോ😊 9:55 പുതിയ ചെടി വച്ചിട്ടുണ്ടല്ലോ👌👌

  • @roshan9395
    @roshan9395 9 месяцев назад +2

    ❤❤❤❤🎉

  • @jeffyvarghese201
    @jeffyvarghese201 9 месяцев назад +5

    സുഖം ഇല്ലാതിരിക്കുന്ന മക്കളെ കാണാന്‍ ഓടി എത്തിയ അച്ഛന്‍ മനസിന് ബിഗ് സല്യൂട്ട്

  • @TheMahi1983
    @TheMahi1983 9 месяцев назад +4

    ഹായ് ജിതിൻ,

    ഒരു ആറന്മുളക്കാരൻ

  • @mazhavilcinema
    @mazhavilcinema 9 месяцев назад +2

    ഹായ് ജിതിൻ

  • @bijumaya8998
    @bijumaya8998 9 месяцев назад +2

    കൊള്ളാം ജിതിൻചേട്ടാ അടിപൊളി ചേട്ടാ മല്ലപ്പള്ളി അടുത്ത് ശാന്തിപുരം എന്ന് സ്ഥലത്തെ ഒരു അമ്പലം ഉണ്ട് പോയികാണണം മധുര മീനാക്ഷി അമ്പലം പോലെയിരിക്കും അടിപൊളി ആണ് 🙏🏼🙏🏼🙏🏼🙏🏼

  • @SUNIL.vettam
    @SUNIL.vettam 9 месяцев назад +2

    🌹 തക്കാളി 🍅 പനി കാരണം അക്കോസേട്ടൻ ഒന്ന് വാടിയത് പോലെ ❤ പൊതു വിപണിയിലെ ഇടപെടൽ കണ്ടത് കൊണ്ട് ഭാര്യ ആരൃ ഒരു വൻ സാമ്പത്തിക വിദഗ്ധയാണ് എന്ന് കുടുംബ ബജറ്റ് അവതരണത്തിൽ നിന്ന് മനസ്സിലായി 😂 ❌️ ആ ഗ്യാസ് സിലണ്ടർ അടുക്കളയിൽ നിന്ന് പുറത്തേക്ക് മാറ്റി വയ്ക്കാനുളള സൗകര്യം ഇല്ലേ അവിടെ ? ❌️ @ 07 - 12 - 2023 🌹

    • @jithinhridayaragam
      @jithinhridayaragam  9 месяцев назад +1

      അടുക്കളയിൽ സൗകര്യം കുറവാണ്😃

  • @IvaanvargheseRinish
    @IvaanvargheseRinish 9 месяцев назад +2

    Perunthenaruvii poyileee

  • @GopanGs-tb6tx
    @GopanGs-tb6tx 9 месяцев назад +5

    പെട്ടെന്ന് പനി മാറട്ടെ😢 എനിക്കും പനിയായിരുന്നു അതിപ്പോ മാറി

  • @m.abhilashbhat9350
    @m.abhilashbhat9350 9 месяцев назад +2

    😂😂 അടിപൊളി തക്കാളി പനിക്കാരൻ സവാളക്കിട്ട്ഒറ്റ ഇടി😅 കുറുമ്പൻ🎉🎉 ഓക്കെ ബ്രാ അടിപൊളി എപിസോട് നല്ല വീടിയോ❤❤❤

  • @preejithk3362
    @preejithk3362 9 месяцев назад +3

    ❤😊❤

  • @moncykjohn8407
    @moncykjohn8407 9 месяцев назад +2

    75₹ എന്ന് പറഞ്ഞു മോനെ കളിപ്പിച്ചു അല്ലെ.....

  • @justinjacob5534
    @justinjacob5534 9 месяцев назад +2

    Bro mallapally cms schoolilanu njan padikune avide oru vido
    Cheyne

  • @MadhusoodharannairMadhu-ff8om
    @MadhusoodharannairMadhu-ff8om 9 месяцев назад +1

    Ellapereyumkoodekandathilvalaresanthosham

  • @user-kqpayxt
    @user-kqpayxt 9 месяцев назад +2

    you have a beautiful family bro !! you are taking too much risk going into the forest by yourself !! God Bless !

  • @JoyJosaf
    @JoyJosaf 9 месяцев назад +1

    You videos very nice good Life family ❤️❤️❤️

  • @Achu.mallapally
    @Achu.mallapally 9 месяцев назад +1

    Mallappally Veramarunnu😥❤️

  • @vijayakumarkk7773
    @vijayakumarkk7773 9 месяцев назад +2

    55 അല്ല 56

  • @tessavlog6540
    @tessavlog6540 9 месяцев назад +1

    സൂപ്പർ സ്പെഷ്യൽ സൂപ്പർ 🥰💞💞🥰

  • @princeprakash3155
    @princeprakash3155 9 месяцев назад +1

    ജിതിൻ ചേട്ടോ 🥰❤️

  • @AjmalKhan-xt5en
    @AjmalKhan-xt5en 9 месяцев назад +2

  • @bijuabraham5251
    @bijuabraham5251 9 месяцев назад +2

    ❤❤❤❤❤

  • @Sarath_krishnan
    @Sarath_krishnan 9 месяцев назад +1

    Falimy Time...😃😍

  • @nandanamsree4437
    @nandanamsree4437 9 месяцев назад +2

    Entha video late aye

  • @sajishsajish8203
    @sajishsajish8203 9 месяцев назад +2

    🌹🌹

  • @dasankumaran2655
    @dasankumaran2655 9 месяцев назад +2

    ♥️♥️♥️♥️

  • @jithinms_
    @jithinms_ 9 месяцев назад +2

    ❤️❤️❤️

  • @kpnson2087
    @kpnson2087 9 месяцев назад +3

    ഈ കൊടും ചൂടത്തും നമ്മൾക്കു വേണ്ടി വീഡിയോ ചിത്രികരിക്കുന്ന ജിതിന് അഭിനന്ദനങ്ങൾ ♥️♥️❤

  • @allyvarghese3020
    @allyvarghese3020 9 месяцев назад +1

    Super

  • @Ajeeshac-ig2on
    @Ajeeshac-ig2on 9 месяцев назад +1

    ❤️❤️❤️

  • @justincr6900
    @justincr6900 9 месяцев назад +2

    ❤❤❤❤❤❤

  • @Shyammattakkara75
    @Shyammattakkara75 9 месяцев назад +2

    55 yennuparanjittu 56 yennanallo ezhuthi kanikkunnath ??😊😊

    • @SureshKumar-xe1bh
      @SureshKumar-xe1bh 9 месяцев назад +2

      തിരുത്തി വായിക്കുക

    • @jithinhridayaragam
      @jithinhridayaragam  9 месяцев назад +1

      😂 അതെ. ഇടക്ക് നീളം കൂടിയതുകൊണ്ട് കവിയൂർ രണ്ടാക്കിയത് കൊണ്ടാണ് ഇങ്ങനെ സംഭഭിച്ചത്

  • @kukudan735
    @kukudan735 9 месяцев назад +1

    ❤️

  • @alokthampi9903
    @alokthampi9903 9 месяцев назад +1

    അണ്ണാ

  • @anithanair5081
    @anithanair5081 9 месяцев назад +1

    Aayo kunj marann poyy

  • @sunildevukumar9411
    @sunildevukumar9411 9 месяцев назад +1

    Hai

  • @k.c.thankappannair5793
    @k.c.thankappannair5793 9 месяцев назад +1

    Welcome back home 🎉

  • @georginjose1616
    @georginjose1616 9 месяцев назад +1

    ❤❤

  • @brijilal1810
    @brijilal1810 9 месяцев назад +1

    ❤❤❤❤❤❤❤❤❤❤❤

  • @renjithkumar9445
    @renjithkumar9445 9 месяцев назад +1

    ❤family👪

  • @Muhammed_Nihal_7
    @Muhammed_Nihal_7 9 месяцев назад +1

  • @sandhyanandakumar9254
    @sandhyanandakumar9254 9 месяцев назад +1

    👍

  • @SumeshKannan1122
    @SumeshKannan1122 9 месяцев назад +1

    ❤️❤️