‘ഏത് വിധേനയും ട്വന്റി20യെ നശിപ്പിക്കുകയാണ് ശ്രീനിജന്റെ ലക്ഷ്യം’​| Sabu M jacob

Поделиться
HTML-код
  • Опубликовано: 8 дек 2022
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 401

  • @joyantony6524
    @joyantony6524 Год назад +109

    സാറിനെ സമ്മതിച്ചിരിക്കുന്നു ..... കോടികൾ സ്വത്ത് ഉണ്ടായിട്ടും രാജാവിനെ പോലെ ജീവിക്കാമെന്നായിട്ടും .... ഒരു രാഷ്ട്രിയ പട്ടികളെയും പേടിക്കാതെ സാധാരണ കാർക്ക് വേണ്ടി പ്രവർത്തിക്കാൻ ഇറങ്ങിയ അങ്ങേയ്ക്ക് ഒരായിരം നന്ദി....''🙏

  • @tsfrancis3476
    @tsfrancis3476 Год назад +87

    ഇത്തരം വൃത്തികെട്ട ജന്മങ്ങള്ളുക്ക് വോട്ട് ചെയ്തു എംഎൽഎ ആക്കയിവരെ സമ്മതിക്കണം..

  • @Aneesha_385
    @Aneesha_385 Год назад +78

    സാബു കേരളത്തെ
    നയിക്കട്ടെ
    20:20 വിജയിക്കട്ടെ

    • @appuappu6769
      @appuappu6769 Год назад

      Super sir💯💯💯💯💯

    • @unnikuttan7889
      @unnikuttan7889 Год назад

      നസ്റാണിയുടെ പൂതി കൊള്ളാം

  • @RajanRajan-ce6ng
    @RajanRajan-ce6ng Год назад +39

    കേരളം സാബുവിന് ഒപ്പം 💪💪

    • @thambyjacob8797
      @thambyjacob8797 10 месяцев назад +1

      കിഴക്കമ്പലം സാബു ജേക്കബ് സർ നെപ്പറ്റി കുറെകാലമായി കേൾക്കുന്നു, ജനസേവനം എന്നാൽ ഈ സാർ ചെയ്യുന്നതാണ്,

  • @rabiyarabiya1770
    @rabiyarabiya1770 Год назад +69

    ശ്റീനിജനെ അതിന് അനുവദിക്കെരുത്

  • @ggdyguiy8983
    @ggdyguiy8983 Год назад +33

    പൊട്ടൻ ശ്രീനെജൻ അവസാനത്തെ അടെവെടുത്തു.. ജാതി പറഞ്ഞാലേ ഇനിരക്ഷയുള്ളൂ എന്നുമനസിലായി

  • @sethunath3358
    @sethunath3358 Год назад +26

    ഇയാള്‍ മുഖ്യമന്ത്രി ആയാല്‍ കേരളം ഒരു സിങ്കപ്പൂര്‍ ലെവല്‍ ആകും. My വോട്ട് ഫോര്‍ 2020

    • @hanif1450
      @hanif1450 Год назад

      uvva

    • @unnikuttan7889
      @unnikuttan7889 Год назад

      പിന്നെ പിന്നെ കോപ്പ് ആകും

    • @enasShamee
      @enasShamee 11 месяцев назад

      😅😅😅😅😅

  • @kvrajan765
    @kvrajan765 Год назад +36

    Superb.. This is not a political speech, it's voice common man. You have guts x 10 times that even opposition leader doesn't have. We need people, team like you..

  • @kumarspillai3666
    @kumarspillai3666 Год назад +114

    സാർ എല്ലാ മണ്ഡലങ്ങളിലും20/20 കമ്മറ്റികൾ നിലവിൽ വരണം നാട് രക്ഷപ്പെടണം ഒരു ബിസിനസ് ചെയ്യണമെന്ന എല്ലാവരുടെയും ആഗ്രഹം സാഫല്യമാകണം😍🙏

    • @ponnappanop4240
      @ponnappanop4240 Год назад +1

      ഈസ്റ്റിന്ത്യാക്കമ്പനിക്ക് ഇന്ത്യകൊടുത്ത പോലെ ഷഡ്ഡിക്കമ്പനി യാ യാലും വേണ്ടില്ല ഇടതാകാതിരുന്നാൽ മതിയല്ലേ, ഈ നന്ദിയില്ലാത്ത നായ കാക്കാത്തിക്കാവിലേക്ക് പോവട്ടെ.

    • @sanupt3229
      @sanupt3229 Год назад +2

      @@ponnappanop4240 ഒന്ന് പോടാ

    • @ponnappanop4240
      @ponnappanop4240 Год назад

      @@sanupt3229 ദാ പോയി ദേവന്നു,

    • @philipeapen722
      @philipeapen722 Год назад +1

      @@ponnappanop4240 it's better tha EDHI AMEEN .Shame on you political slave's

    • @ponnappanop4240
      @ponnappanop4240 Год назад

      @@philipeapen722 എടോ ഈസ്റ്റിന്ത്യാക്കാരാ മലയാളത്തിൽ മൊഴിഞ്ഞാലും,,,, ഈപ്പാ മുതലാളിക്കും മേലാളർക്കും അടിമവേല ചെയ്യുന്നതാണല്ലേ ഇഷ്ടം

  • @davidsling5923
    @davidsling5923 Год назад +21

    We support you ❤️....കോട്ടയത്തും അടുത്ത തവണ ഇലക്ഷനിൽ ഉണ്ടാവണം 20/20

    • @unnikuttan7889
      @unnikuttan7889 Год назад

      എന്തിനാ...ചീറ്റാനോ 🤣

  • @BIGANEESH
    @BIGANEESH Год назад +56

    നാട്ടുകാർക്ക്‌ ഉപകാരം ചെയ്യുന്നത് കൊണ്ട് നാട്ടുരൊക്കെ 20-20ക്ക് അനുകൂലമാണ്, രാഷ്ട്രീയക്കാർക്ക് ഉപകാരം ഇല്ലാത്തതുകൊണ്ട് 20-20ക്ക് എതിരാണ്

    • @unnikuttan7889
      @unnikuttan7889 Год назад

      ഒന്നു പോടാ ചെക്കാ

  • @dineshpr2126
    @dineshpr2126 Год назад +93

    All support to Mr Sabu M Jacob. What u said it is 100% correct sir. Fight against corruption. We all behind u sir.

    • @kvrajan765
      @kvrajan765 Год назад +5

      200℅ support

    • @abdurassack5654
      @abdurassack5654 Год назад +1

      അവിടെ കിഴക്കമ്പലം വെള്ള പ്രശനമുണ്ട് എന്ന് പ്രചാരണ മുണ്ടോ ?

  • @praseethasubhash168
    @praseethasubhash168 Год назад +11

    സാബു sir പറയുന്നത് പരമമായ സത്യം .കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും 20 20 വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു ❤.

  • @gopalkrishna5384
    @gopalkrishna5384 Год назад +42

    Full support sabu m jacob ❤

  • @rejigeorge4406
    @rejigeorge4406 Год назад +36

    വിളിക്കാതെ വലിഞ്ഞുകേറി വരുന്ന ഏത് ചെറ്റകളോട് ഇങ്ങനെ തന്നെ ചെയ്യണം 😡

  • @sreekumarg7376
    @sreekumarg7376 Год назад +23

    ശ്രീനിജൻ വിലക്ക് വാങ്ങിയ സീറ്റ്, ടോന്റി ടോന്റി കാരണം ആണ് അയാൾ ജയിച്ചത്. K G ബാലകൃഷ്ണൻ ന്റെ അഴിമതി ബ്രോക്കർ ആയിരുന്നു ശ്രീനിജൻ.

    • @ashokmangalath8446
      @ashokmangalath8446 Год назад

      അഭയ പ്രതികളുടെ നുണ പരിശോധന, അവർക്ക് തന്നെ വിട്ടുകൊടുത്തവനാണ്. ബാലഷ്ണൻ 😛 അപ്പോ എന്ത്? എത്ര? കിട്ടിയെന്നുള്ള തിന്റെ ചെറിയ തെളിവാണ്, ക്രീമിജന്റെ, പുറമെ കാണിക്കുന്ന ചെറിയ ആസ്തി. 💪

  • @medayil
    @medayil Год назад +10

    20/20 ഭരിയ്ക്കുന്ന കേരളം എന്റെ സ്വപ്നം

  • @jollykurian2729
    @jollykurian2729 Год назад +44

    Awesome congrats sir let it spreads all over Kerala

  • @lixonjoseph45
    @lixonjoseph45 Год назад +21

    20 20..... Kerala need a change... Vote for 20 20...... Full support to Mr Sabu

  • @santhisasikumar5521
    @santhisasikumar5521 Год назад +28

    20-20 full support

  • @Aneesha_385
    @Aneesha_385 Год назад +18

    ശ്രീജനെ വട്ടപ്പൂജ്യം
    ആക്കണം' തെരഞ്ഞ
    ടുപ്പിൽ തോൽപിക്കണം.

  • @gopalkrishna5384
    @gopalkrishna5384 Год назад +28

    Sabu m jacob real hero 🎉😊

  • @SasindranpkPks
    @SasindranpkPks Год назад +11

    ആരുവൃവസായസംരദംനടത്തിയാലും ഞങ്ങൾക്ക്കിട്ടേണ്ടകിഴികിട്ടിൽമതി എന്ന അജണ്ടയുള്ള കാലംവരെ കേരളത്തിൽ ഒരുവൃവസായവും നടക്കില്ല. ഇതാണ് ഇവിടുത്തെവലിയപരാജയം

  • @to254
    @to254 Год назад +7

    He is not just an indutrialist. He has courage, speak clearly without fear and knowledge about what he speaks.We cannot get these kind of person in kerala who has these qualities together.I request people to vote for twenty twenty party for next election where ever they contest.

  • @sajus6120
    @sajus6120 Год назад +30

    Please go forward....full support 👍

  • @skumar9533
    @skumar9533 Год назад +34

    Sreenijan shows his character...if against him or oppose him, he will come up with caste benefits ..

  • @gopalkrishna5384
    @gopalkrishna5384 Год назад +20

    Full support 20/20 ❤

  • @JosephRony-ox8ij
    @JosephRony-ox8ij Год назад +13

    ബിവ് കോപോലും കേരളത്തിൽ നഷ്ടത്തിലോടുന്നതാണ് കേരളത്തിൽ സാബു ജേക്കബിനേ പോലുള്ളവരെ ഉറ്റുനോക്കാൻ കാരണം........!!

    • @unnikuttan7889
      @unnikuttan7889 Год назад

      പിന്നേ ഇവനാര് അംബാനിയോ

  • @gopalkrishna5384
    @gopalkrishna5384 Год назад +16

    Full support 20/20

  • @rehilreji1810
    @rehilreji1810 Год назад +11

    Full support to sabu m jacob

  • @JOSEPHJOSEPH-en8by
    @JOSEPHJOSEPH-en8by Год назад +48

    Full support 20 20

  • @antojohnpaul2932
    @antojohnpaul2932 Год назад +9

    Full support to mr sabu jacob....

  • @malayalinews6918
    @malayalinews6918 Год назад +4

    ഒരു MLA ക്കു ഒറ്റയ്ക്ക് ഇത്രയും പന്നതരം കാണിക്കാൻ സാധിക്കില്ല എന്നും സർക്കാർ പിന്തുണ ആ MLA ക്കു ഉണ്ടെന്നും മനസിലാക്കേണ്ടതുണ്ട്. ശ്രീനിജനെ CPM ടൂൾ ആക്കി ഉപയോഗിക്കുകയാണ്

  • @kurianmm6469
    @kurianmm6469 Год назад +25

    ഞങ്ങളുടെ ഏക പ്രതീക്ഷ 20-20 , എ. എ. പി. സഖ്യമാണ്.

    • @unnikuttan7889
      @unnikuttan7889 Год назад

      മാപ്ളേടെ പൂതി കൊള്ളാം

  • @melvinsebastian1318
    @melvinsebastian1318 Год назад +25

    Sabu M Jacob ❤️❤️❤️❤️

  • @manuelvincent3096
    @manuelvincent3096 Год назад +14

    You be firm and go ahead God the Almighty will be with you.Your alliance with AAP will strengthen you.

  • @lalthomas3653
    @lalthomas3653 Год назад +11

    Full support Sabu Jacob.. Support AAP Twnety 20

  • @gopalkrishna5384
    @gopalkrishna5384 Год назад +19

    Sabu m jacob 🔥🔥🔥🔥

  • @mohankumar4862
    @mohankumar4862 Год назад +30

    കമ്മ്യൂണിസ്റ്റ്‌ പാർട്ടി ശ്രീജിനെ ദത്തേട്തത്തു വെറുതെ അല്ല. കോടികൾ പാർട്ടിക്ക് കൊടുത്തു സീറ്റ്‌ വാങ്ങിയതു എല്ലാവർക്കും അറിയാം.

    • @ajaichandran4711
      @ajaichandran4711 Год назад +2

      എറണാകുളം ജില്ലാ സെക്രട്ടറി പങ്കു മറക്കരുത്

  • @thambyjacob8797
    @thambyjacob8797 10 месяцев назад +4

    കിഴക്കമ്പലം ട്വന്റ്റി 20 സാബു ജേക്കബ്‌ സർ ന്റെ ജനസേവന പ്രവർത്തനം നാലഞ്ചു വർഷമായി കേൾക്കുന്നു കാണുന്നു, ഇതാണ് ജനസേവനം ഇതാണ് നന്മയുടെ ഭരണം കേരളം മുഴുവൻ സാബു സർ ഭരിക്കണം!

  • @josephmathew8159
    @josephmathew8159 Год назад +9

    ശ്രീനിജൻ വലിയ തെമ്മാടിയാണെന്ന് വീണ്ടും വീണ്ടും സ്ഥാപിക്കുകയാണ്. എന്തായാലും വോട്ട് ചെയ്തു വിജയിപ്പിച്ചവരെ പറഞ്ഞാൽ മതിയല്ലോ.പറ്റിയ തെറ്റ് അടുത്ത പ്രാവശ്യം വോട്ടർമാർ ആവർത്തിക്കുകയില്ലെന്ന് പ്രതീക്ഷിക്കാം

  • @mathewsgeorge5650
    @mathewsgeorge5650 Год назад +6

    We need people like you

  • @Jolykjo
    @Jolykjo Год назад +8

    In this case, 20/20 is right

  • @psukumaranpsukumaran7170
    @psukumaranpsukumaran7170 Год назад +4

    Sabu sir please take necessary actions to hear your good talks to kerala people and Indian people please .....
    Full support

    • @unnikuttan7889
      @unnikuttan7889 Год назад

      നിന്റ്റ തലയ്ക്കു വട്ടാണോടാ

  • @negan8795
    @negan8795 Год назад +17

    Nadu rakshapedanam ,please form a whole Kerala party , against ldf and UDF. Lot of people will vote for you.

  • @jayapalanb660
    @jayapalanb660 Год назад +7

    Full support Sabu
    Keep going

  • @prakashanunni8921
    @prakashanunni8921 Год назад +14

    Support sabu sir

  • @vargheseev2676
    @vargheseev2676 Год назад +10

    Full support.20 20

  • @Nazraanithommy
    @Nazraanithommy Год назад +22

    ഇവിടെ ഒരു വലിയ മാറ്റം അവശ്യം ആണ് (hope for the best)

  • @sunilkadampanad9133
    @sunilkadampanad9133 Год назад +5

    Chettayi oru janatha koode und❤❤❤

  • @georgeoommen5418
    @georgeoommen5418 Год назад +11

    Correct decision, avoid the cruel political criminals, who are interested only in themselves

  • @abdullakunhi3807
    @abdullakunhi3807 Год назад +9

    പറയുന്നത് സത്യമെങ്കിൽ ഉത്തരവാദപ്പെട്ടവർക്കു ഒരു നിമിഷം മന്ധ്രി പദവിയിൽ ഇരിക്കുവാണോ യോഗ്യത ഇല്ല.

  • @serinpeter6926
    @serinpeter6926 Год назад +10

    I will vote for 20 20

  • @GodsonJosephJesus
    @GodsonJosephJesus Год назад +5

    Support Sabu ❤️

  • @vivette9195
    @vivette9195 Год назад +18

    Better than APP...Mr Sabu deserves Our Support .

  • @keralalion2528
    @keralalion2528 Год назад +6

    വിളിക്കാത്ത കല്യാണത്തിന് ഉണ്ണാന്പോകുന്നവന്

  • @1791ist
    @1791ist Год назад +5

    Mr Sabu Jacob ,
    give thanks to God.
    This neechan will give you more mileage to your political future.
    So please make it maximum useful.

  • @makesense2931
    @makesense2931 Год назад +4

    This is an honest man. I would stand with you!

  • @mukundankochachan1546
    @mukundankochachan1546 Год назад +25

    ഈദി ആമീൻ മോഡൽ . !! ഉഗ്രൻ ഉപമ. 👍👍

  • @chirikandant8356
    @chirikandant8356 Год назад +3

    ജനങ്ങൾ എല്ലാം മനസിലാക്കുന്നു
    ക്യാപ്സുലുകൾ.. പഴംചൊല്ലുകൾ എല്ലാം expired ആയി 💊

  • @NL124ku
    @NL124ku Год назад +11

    Great, Go Ahead..

  • @amatoinsights2067
    @amatoinsights2067 Год назад +7

    Support 2020

  • @dasantony5769
    @dasantony5769 Год назад +7

    20 20 ജയിക്കട്ടെ

  • @JOSEPHJOSEPH-en8by
    @JOSEPHJOSEPH-en8by Год назад +21

    U will be the next chief minister of kerala

  • @amalanimon9617
    @amalanimon9617 Год назад +8

    ഞാൻ നിന്നോട് കൂടെ എന്നും എപ്പോഴും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @datacreativetech6175
    @datacreativetech6175 Год назад +3

    കേരളത്തിൽ എല്ലായിടത്തും 20/20വിജയ്യ്ക്കട്ടെ

  • @renjithushas2007
    @renjithushas2007 Год назад +14

    Cash koduthe MLA seat vangiye akum athanu cpm avane chumakane

  • @princerocky4417
    @princerocky4417 Год назад +3

    My full support

  • @jeanpg3684
    @jeanpg3684 Год назад +7

    God bless you....

  • @rehilreji1810
    @rehilreji1810 Год назад +8

    Youth support to 20 20

    • @unnikuttan7889
      @unnikuttan7889 Год назад

      യൂത്തല്ല നിന്നെപ്പോലുള്ള ഊത്തുകൾ ചപ്പോട്ടുചെയ്യും

    • @rehilreji1810
      @rehilreji1810 Год назад +1

      @@unnikuttan7889 née poda chekka..

  • @user-ky7en3wp3n
    @user-ky7en3wp3n Год назад +10

    20:20 യേ ഇവന്മാര് തന്നെയാണ് വളർത്തുന്നത്....
    LDF ന്റെ അവസ്ഥയെ 😂

  • @ajaichandran4711
    @ajaichandran4711 Год назад +9

    ജയിപ്പിച്ചു വിട്ടത് അല്ലെ. അനുഭവിച്ചോ.. ജില്ലാ സെക്രട്ടറി എത്ര മേടിച്ചു കൊണ്ട് പോയി. അതു കൂടി പറയണേ 🙏

  • @sanjunramakrishnan3999
    @sanjunramakrishnan3999 Год назад +3

    sir please go ahead

  • @jacksonkj2260
    @jacksonkj2260 Год назад +9

    20 20👍

  • @vikramnarayan5672
    @vikramnarayan5672 Год назад +7

    That's the style of this government and CPM. Many projects or aided programs sponsored by the central government , Pinarayi and his government has projected as their achievements to retain power.. The BJP in Kerala is ineffective to expose this trend of CPM. Glad Sabu Jacob is done this and all the support to him

  • @sajimonchacko9215
    @sajimonchacko9215 Год назад +14

    Twenty20 support ❤

  • @gopalkrishna5384
    @gopalkrishna5384 Год назад +14

    Support sabu m jacob ❤

  • @Broster394
    @Broster394 Год назад +3

    Sir, APP മായി ചേർന്ന് 140 സീറ്റിൽ മത്സരിക്കണം

  • @shon404
    @shon404 Год назад +5

    This is y Kerala is worst # sabu m Jacob is right

  • @Krishnakumar-dk6be
    @Krishnakumar-dk6be Год назад +4

    Full support

  • @abdurassack5654
    @abdurassack5654 Год назад +4

    സാബു വലിയ ---- ബി സി നസ്സ: കാരൻ ആൺ...
    പണ്ഠ ഉണ്ടാക്കാൻ രാഷ്ട്രീയം വേണ്ട :
    ബിസിനസ്സ് തകരാറാക്കാൻ . അവർ .... എന്തു.. ചെയ്യുവാൻ മടിക്കാത്ത സഖാക്കൾ : ധാരാളം ഇവിടെ ഉണ്ടാക്കി വെച്ചിട്ടുണ്ട്
    പലരെയും പലരുടെയും ബിസിനസ്സ കുളമാക്കി തരാൻ cPM മുന്നിൽ. .

  • @ganeshmhz1410
    @ganeshmhz1410 Год назад +18

    sabu m jacob 🔥🔥🔥🔥🔥

  • @rajanjoseph6012
    @rajanjoseph6012 Год назад +3

    വിയർക്കാതെ ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രം ജിവിക്കുന്ന വർ. വലിയ ശക്തി . യാണ് .. കേരളത്തിൽ വ്യാപിച്ചു കിടക്കുന്ന .😁😆😁😆

  • @sureshkrishnan2410
    @sureshkrishnan2410 Год назад +5

    Maddan Srinijan 🤣🤣🤣Big salute Sir

  • @josepheapen613
    @josepheapen613 4 месяца назад +2

    100% support!

  • @rajeshrajan3124
    @rajeshrajan3124 Год назад +5

    സാറിന് പിന്നെ അധികാരത്തോട് താൽപര്യം ഇല്ലല്ലോ ജനാധിപത്യം പുലർന്ന് കാണണം എന്ന സുദുദ്ദേശം മാത്രമല്ലേ ഉള്ളു എന്നതാണ് ഒരു ആശ്വാസം

  • @antonyleon1872
    @antonyleon1872 Год назад +2

    Missionary Sambhavana kal 🙏 school ❤️ Hospital ❤️ Press ❤️ Swayam Thozhil Swathenthryam ❤️ Sthree Sureksha 🙏

  • @antonyleon1872
    @antonyleon1872 Год назад +3

    Save Keralam 🙏

  • @annievarghese6
    @annievarghese6 Год назад +8

    സാബുസാർ താങ്കൾ നീചൻ്റെ ആക്രമണങ്ങൾ കണ്ടു വിഷമിക്കേണ്ട ഭൂരിപക്ഷം ജനങ്ങളും 20/20യുടെ കൂടെയുണ്ട്

    • @ravic7593
      @ravic7593 Год назад +1

      കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പിൽ സാബുവിൻ്റെ 20.20 ഭരിക്കുന്ന പഞ്ചായത്തുകളിലെല്ലാം LDFനാണ് ലീഡ്
      പിന്നെ സാബുവിൻ്റെ പ്രശ്നം അതല്ല
      ശ്രീനിജനേക്കാളും പണം സാബുവിൻ്റെ കയ്യിൽ ഉണ്ടായിട്ടും തനിക്ക് ഒരു M. L. A ആകാൻ കഴിയുന്നില്ലല്ലോ എന്ന ഒരു മനസ്ഥാപത്തിൽ നിന്നു മനസ്സിലാകുന്നില്ലേ
      ശ്രീനിജനെതിരായ ആ ഭാഷയിൽ നിന്നു തന്നെ അതു മനസ്സിലാകുന്നില്ലേ ?

    • @philipeapen722
      @philipeapen722 Год назад

      Sabu never contested

  • @manumathew9285
    @manumathew9285 Год назад +5

    Sabu Jacob KeKeJay

  • @rajappanpkverypeasefulsong846
    @rajappanpkverypeasefulsong846 11 месяцев назад +1

    വരും assembly തിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലത്തിലും 20-20 യുടെ സത്യ സന്ദമായ സ്ഥാനർ ത്തി കളെ നിർത്തണം aap ഭരണം വരട്ടെ

  • @antonyleon1872
    @antonyleon1872 Год назад +2

    Vote for AAP 🤝 20/20🙏👍🌅 Keralam 👁️👁️ kannu Thurakku 🙏

  • @mathewsgeorge5650
    @mathewsgeorge5650 Год назад +2

    We respect you

  • @johnchackocheruvil8715
    @johnchackocheruvil8715 Год назад +1

    ഞങ്ങൾ പൂട്ടിയ്ക്കും, കളിയ്ക്കരുത് / ഞങ്ങൾ പറയും , അതു കേട്ടാൽ മതി

  • @suresha.raghavan1361
    @suresha.raghavan1361 Год назад +2

    ചാബു മാത്രം നല്ലവൻ.

  • @sureshl3672
    @sureshl3672 Год назад +2

    U r correct

  • @jijuki8782
    @jijuki8782 Год назад +1

    If this party rules for one more time even the state name itself to be changed.

  • @geogeorge103
    @geogeorge103 Год назад +1

    ONE THING I HAVE NOTICED MOST COMMENTS BY MUSLIMS ARE AGAINST SABU M JACOB WHYS THAT🤔🤔

  • @antonyleon1872
    @antonyleon1872 Год назад +1

    Eniyenkilum Chennaikkalea Thirichariuka Sabha 🙏✝️♥️

  • @gopalkrishna5384
    @gopalkrishna5384 Год назад +4

    👍👍👍👍