പത്തനംതിട്ട പുല്ലാട് KSRTC ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 85

  • @babythomas942
    @babythomas942 18 дней назад +48

    എന്നും അപകടം മാത്രം 🙏

    • @mktvm3839
      @mktvm3839 18 дней назад +3

      Look at the nber of vehicles getting into road on everyday.. our roads are stressed out ...

  • @NaserShahal-yp4wy
    @NaserShahal-yp4wy 18 дней назад +56

    ഗണേഷ് കുമാർ എവിടെപ്പോയി സരിതയ്ക്ക് കൊച്ചുണ്ടാക്കാൻ പോയ രണ്ടാമതും

  • @SKN1127
    @SKN1127 18 дней назад +105

    കൊണേഷ് കുമാർ എവിടെ ? പത്രക്കാരെ വിളിച്ച് ഡയലോഗ് അടിക്കാൻ അല്ലാതെ ഒരു മൈരിനും കൊള്ളില്ല .

    • @anandrp
      @anandrp 18 дней назад

      Angeru aano malare vandi odichath. Kedannu konakathe eduthond pode. Nattil olla ellarkum vaari kori license kodukumbo aalojikanam. Vandi odikanum ariyilla rules um ariyathe knapanmar. Mariyathik allel apagadam ondavum..

    • @tomshaji
      @tomshaji 17 дней назад +5

      Edo road il maryadak vandi odikathatin Puli ntu chyana😂

    • @EshalMaryam
      @EshalMaryam 17 дней назад

      athuthanne​@@tomshaji

  • @AlakappanK
    @AlakappanK 18 дней назад +38

    ബസിന്റെ പെർമിറ്റ് കട്ട് ചെയ്യാൻ നിനക്ക് കഴിയുമോ mi ഗണേഷ് 🤣🤣🤣🤣

  • @rajuthomas5528
    @rajuthomas5528 18 дней назад +28

    സൈഡ് തെറ്റിച്ച് അപകടം ഉണ്ടാക്കുന്ന ksrtc ഡ്രൈവർമാരുടെ ലൈസൻസ് cut ചെയ്യണം. എന്നാലെ ഇവന്മാർ മനസ്സിലാക്കൂ !

  • @muhammedjamshadmuhammedjam4259
    @muhammedjamshadmuhammedjam4259 18 дней назад +20

    Ksrtc,... എന്നും ksrtc ആ മെഡിക്കൽ സ്റ്റുഡന്റസ് മരിച്ച അന്ന് മുതൽ കേൾക്കാൻ തുടങ്ങിയതാണ്... എന്നാൽ ഇന്ന് ഇവിടെ നിയമം ലംഗിച്ചത് ksrtc യാണ്.

  • @S_T_0_R_M-oo
    @S_T_0_R_M-oo 18 дней назад +10

    Mr.ganesh kumar , ഈ അളെകൊല്ലി ksrtc ക്ക് എതിരെ എന്തെങ്കിലും ചെയ്യ് റേഡിൽ ഇപ്പൊ ഏറ്റവം കൂടുതൽ ജീവനുകൾ എടുക്കുന്നത് ksrtc ആണ് 😢

  • @nclexdhahaadprometricnursi8416
    @nclexdhahaadprometricnursi8416 17 дней назад +4

    Ksrtc drivers നു collector നെക്കാൾ പവർ ആണ്... അവർക്കു റോഡിൽ എന്തും ചെയ്യാം..... വാക്ക് തർക്കം ആണ് ഇപ്പോൾ പ്രശ്നം...ksrtc അല്ലെ ലൈസൻസ് ഉണ്ടല്ലോ എന്തും ചെയ്യാൻ... കൊല്ലാൻ വരെ.. അത് ഡ്രൈവർ ക്കും അറിയാം... അത് കൊണ്ട് കൊന്നാലും കുഴപ്പമില്ല.. ആരു ചോദിക്കാൻ... ഇതു ഓരോ മാസവും എത്രണ്ണം കേൾക്കുന്നു... എന്നിട്ടും അധികാരികൾ എന്ത് കൊണ്ട് യാതൊരു നിയമ നടപടി സ്വീകരിക്കുന്നില്ല.... ഇതിൽ ഗവണ്മെന്റ് ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു... 2 ജീവൻ നഷ്ടപ്പെടുത്തി... ഇനിയും രണ്ടു പേരുടെ കാര്യം എന്താകും അറിയില്ല..ksrtc ഡ്രൈവർ ക്കു എന്ത് നഷ്ടം..... കേട്ടടത്തോളം അയാൾ അറിഞ്ഞോണ്ട് ഇടിച്ചു കേറ്റിയതാണ്... ഗവണ്മെന്റ് മുന്നോട്ട് വരണം... പോയ ജീവൻ ഇനി തിരിച്ചു കൊടുക്കാൻ പറ്റില്ലല്ലോ... ഇനിയെങ്കിലും ഇങ്ങനെ ഉള്ള ദുരനുഭവം ഉണ്ടാകരുത്.. നിയമ നടപടി കർശനമായി ചെയ്യണം

  • @manikandank.k9847
    @manikandank.k9847 18 дней назад +11

    കാറിൽ അമിതഭാരം ഉണ്ടായിരുന്നു കാർ നിയത്രണംവിട്ട് ബസ്സിൽ ഇരിക്കുകയായിരുന്നു ഇതൊക്കെയല്ലേ ഇനി പറയുന്ന ന്യായങ്ങൾ

  • @unnikrishnapillai2644
    @unnikrishnapillai2644 18 дней назад +10

    Ksrtc തീർത്തും ഇടി നടത്തി കൊണ്ടിരിക്കുവാ.കളർ മാറ്റം ഉടൻ കാണും

  • @anjalibiju3783
    @anjalibiju3783 18 дней назад +5

    Permit cut ആകുമോ 😅
    വേഗം ആവട്ടെ പ്രൈവറ്റ് ബസ് നോക്കിയ പോര ksrtc വേണം 😅

  • @Rodroller4895
    @Rodroller4895 18 дней назад +5

    കഴിഞ്ഞ മൂന്ന് മാസത്തോളമായിട്ട് കെ എസ് ആർ ടി സി ഉണ്ടാക്കിയിട്ടുള്ള അപകടങ്ങൾ എത്രത്തോളമാണ് എന്ന് വല്ല കണക്കും ഉണ്ടോ? എല്ലാ ദിവസവും കുറഞ്ഞത് ഒന്നോ രണ്ടോ അപകടങ്ങളിൽ കെ എസ് ആർ ടി സി ഉൾപ്പെടുന്നു. അത് വാർത്തയായി വരുന്നത് കൊണ്ട് മാത്രം. ശരിയായ കണക്ക് ഇതിലും കൂടുതലായിരിക്കും.

  • @jopanachi606
    @jopanachi606 18 дней назад +3

    Those ksrtc drivers dangerous to other drivers on the road should be dismissed from service.

  • @JoTk-he5lc
    @JoTk-he5lc 18 дней назад +4

    കാർ കബ്ബനിയെ കേസ് എടുത്ത് പിഴ ഈടാക്കി ചുറ്റിക്കുക മാത്രം മതി... റോഡിൽ കൂടി ബസ് വരേണ്ട എന്ന് പറയുന്നത് ആണ് ശരി 😢😢

  • @maneeshmathew2312
    @maneeshmathew2312 17 дней назад +3

    എവടെ സരിത ഗണേഷ് തള്ളൽ മാത്രേയുള്ളു പെർമിറ്റ്‌ കട്ട്‌ ചെയ്യണ്ടെടോ oh ksrtc ക്കു എവിടെയാണല്ലേ കട്ട്‌ ചെയ്യാൻ പെർമിറ്റ്‌

  • @emjay1044
    @emjay1044 17 дней назад +1

    This reporting is confusing, both times it mentions the ksrtc bus hit the car which came in the wrong direction but the comments tell a different story that the bus driver at fault.

  • @TheOptimist917
    @TheOptimist917 17 дней назад +2

    സാധാരണക്കാരനു ബൈക്കിന്റെ അത്രയും വിലയും മൈലേജ് ഉം ഉള്ള കാർ കിട്ടുന്നത് നല്ലതല്ലേ എന്ന് ചോദിക്കുന്ന സുഹൃത്തുക്കൾ ഒന്നും മനസിലാകൂ. സേഫ്റ്റി ഉള്ള കാർ ആണെങ്കിൽ നല്ല ഒരു ശതമാനം അപകടത്തിന്റെ ആഘാതം കുറയും. ഇത്തരത്തിൽ ഈയിടെയായി നടന്ന മിക്ക അപകടങ്ങളും ശ്രദ്ധിക്കൂ. സേഫ്റ്റി ഉള്ള കമ്പനി കളുടെ കാറുകളിൽ വലിയ അപകടം വിരളമാണ്

    • @email7528
      @email7528 17 дней назад

      എല്ലാർക്കും അങ്ങനെ പറ്റുമോ? പാവങ്ങൾക്ക് മഴ നനയാതെ പോവാൻ alto പോലെ ഉള്ള വണ്ടികൾ അല്ലെ പറ്റു, റോഡ് നിയമങ്ങൾ എല്ലാരും പാലിച്ചാൽ പോരെ?

  • @HariKrishnan-lz9gd
    @HariKrishnan-lz9gd 18 дней назад +1

    ദൈവമേ 🙏🏼

  • @Prodecencxq4mz
    @Prodecencxq4mz 18 дней назад +5

    ആറ് മാസത്തേക്ക് പെർമിറ്റ് ക്യാൻസൽ സോറി പ്രൈവറ്റ് ബസ് അല്ല ല്ലോ ല്ലേ

  • @sheejaBoss-if8mk
    @sheejaBoss-if8mk 6 дней назад

    😭😭😭

  • @rashikasaragod6472
    @rashikasaragod6472 18 дней назад +2

    😭😭😭എത്ര അപകടം 😢

  • @krishnakumar-um5ie
    @krishnakumar-um5ie 18 дней назад +4

    ആദ്യമായി ksrtc ഡ്രൈവർമാരെ കൈകാര്യം ചെയ്യാൻ ജനത്തിന് അധികാരം കൊടുക്കണം.... പ്രാണ ഭയം വരുമ്പോൾ നന്നാകും ഇവന്മാർ.... 2ആമത് മനുഷ്യാവകാശ കമ്മീഷൻ എന്ന സംഗതി എടുത്തു തോട്ടിൽ കളയണം.... റോഡിൽ മീഡിയൻ ഇല്ലാ എങ്കിൽ ആ റോഡിൽ വാഹന ഗതാഗതം നിരോധിക്കണം....

  • @ranjithtt810
    @ranjithtt810 18 дней назад +2

    Ksrtc ബസുകൾ കേരളത്തിൽ നിരോധിക്കുക എന്നും അപകടം മാത്രം

  • @EmiG-tt5cm
    @EmiG-tt5cm 18 дней назад +6

    Maruthi😢

    • @tcjishnuchandran
      @tcjishnuchandran 18 дней назад +1

      Ealla pullanmarkkum maruthi mathi athukondentha vegam pokam😢

  • @sulfikarsulfi815
    @sulfikarsulfi815 18 дней назад +6

    ബസിന്റെ പെർമിറ്റ് റദ്ധാക്കുമോ ഗണേശാ ഡ്രൈ വറുടെ ലൈസൻസ് സസ്പെൻറ് ചെയ്യുമോ

  • @Lakshmi-dn1yi
    @Lakshmi-dn1yi 18 дней назад +2

    എന്റെ പോന്നോ കാർ കിടക്കുന്ന അവസ്ഥ

  • @navneeths6204
    @navneeths6204 18 дней назад +3

    മാരുതി ആണല്ലോ

  • @jishnuramanan283
    @jishnuramanan283 17 дней назад +2

    Vella paint adikk okke seryavum...orupad perude annam mutticha governmentinu nanni ind... Aa paavangalude praakk karana kstrc konam pidikkand ponee.... Athil paavapettavarum maranathinu irayakunnu...keralam orikkalum nannavilla... Keralam oru pranthalayam ahnannu sathyam... Barikkunna kore chokli kannamar ullappo ivde iniyum pavangalude jeevan poyikondirikum.. 💯

  • @perumanoor1
    @perumanoor1 18 дней назад +2

    Congratulations KSRTC!

  • @kiranmathew8555
    @kiranmathew8555 17 дней назад +1

    Ban... Ksrtc... In kerala... Not use for anyone... Only operating to take lifes of innocent peoples😢😢.... Yetavum kooduthal apakadam undakunathu ipol ksrtc.... Aaanuuu.... Driver
    .. License cut cheyyu.... Yenthe athinula dairyam ille Mr minister

  • @RK-wj4mx
    @RK-wj4mx 18 дней назад +3

    Eppazhum ee route il ingana. KSRTC always take wrong side. KSRTC tried to kit me many times. Ithin oru solution orikalum undavilla

  • @georgevarughese2770
    @georgevarughese2770 17 дней назад

    GOOD ROADS. BUT NO DIVIDER.

  • @lulu_koduvally
    @lulu_koduvally 18 дней назад

    Maranam koodukayanallo😢

  • @jithinkumar6893
    @jithinkumar6893 18 дней назад +1

    KSRTC,killing transport aayi.State businu pokan seperate line undaki koduthal😮

  • @stshawnthomas55
    @stshawnthomas55 18 дней назад +1

    Ente cazin annu husbandum wifeum marrichu

  • @Renita.mariyam
    @Renita.mariyam 17 дней назад +1

    Ullath parayalo sharikkum keralam nashichu ellarum koode bharich bharich nalla neeyamam kond varanam ith govt enthum akam enna bhavam

  • @yaduakku1967
    @yaduakku1967 18 дней назад +2

    Permit cut😂😂

  • @jopanachi606
    @jopanachi606 18 дней назад +1

    Every day we hear about toad accidents and death, a continuation of careless driving. In kerala autorickshaws , two wheelers, and some four wheel drivers , disregard all traffic rules and drive without any respect for other drivers.

  • @sojichacko2838
    @sojichacko2838 18 дней назад

    😢

  • @Unwise-kd
    @Unwise-kd 17 дней назад

    SUZUki വാഗാനർ 😭😤 സേഫ്റ്റി 😢

  • @Aaminandhan
    @Aaminandhan 17 дней назад

    അവിടെ സ്ഥിരം അപകട മേഖല ആണ് 😒

  • @mathewsmathews2030
    @mathewsmathews2030 18 дней назад +3

    മരിക്കട്ടെങ്ങനെ മരിക്കട്ടെ 👋👋👋

    • @jerrinvargheseroy
      @jerrinvargheseroy 18 дней назад +4

      സ്വന്തം വീട്ടിൽ ആരേലും മരിക്കുമ്പോളും ഇങ്ങനെ തന്നെ പറയണം

  • @sunithasunitha-ku4fr
    @sunithasunitha-ku4fr 17 дней назад +1

    ഗണേശ് പരനാറിയേക്കാൾ ഭരണത്തിൽ മഹാ മോശം

  • @shynichacko9879
    @shynichacko9879 18 дней назад +1

    KSRTC complete ayi stop chayithal Ouray alkar geevichirikum

  • @Skktm83
    @Skktm83 18 дней назад

    വിജയരാഘവൻ പറഞ്ഞതും കുറെ ശരിയാണ് കാരണം എല്ലാവരും ഇപ്പോൾ ഒരു കാറുും വാങ്ങി രാത്രിയിൽ എല്ലാം റോഡിലാണ്. ഇതിൻറെ ആവശ്യമില്ല കൂടുതൽ ആൾക്കാർ ബസ് ഉപയോഗിക്കണം.
    ഡ്രൈവിംഗ് 100% ശ്രദ്ധയോടെ ചെയ്യേണ്ട ഒരു പ്രവൃത്തിയാണ് എല്ലാവർക്കും അത് പറ്റില്ല

  • @jayasuriya6794
    @jayasuriya6794 17 дней назад

    This is murder, not accident

  • @uaeboy7713
    @uaeboy7713 18 дней назад

    Sir paranjallo bus idich aalapayam undayal lisence cancel chyum nu ith 1st incident nadapadi idukanam janangalk safe aayi jeevikanam

  • @arun_achu
    @arun_achu 17 дней назад

    വായ്‌താളം ഗണേശൻ കാണുന്നുണ്ടോ

  • @gracyanu5778
    @gracyanu5778 14 дней назад

    Ksrtc ലൈൻ വരച്ചു റോഡിൽ ഓടണം

  • @phoneixfmg
    @phoneixfmg 17 дней назад

    More Killing happening in kerala due to KSRTC rash and wrong side driving and still authorities says its car and private veichle. In the end when its proves its mistake of KSRTC case closed by saying bus lost control

  • @bhagathmohan7888
    @bhagathmohan7888 18 дней назад

    Station master ജയിലിൽ ആകുമോ...😮

  • @pranavp8087
    @pranavp8087 18 дней назад

    Ithinu oru preshnam onnum kanillaaa

  • @basilppoulose9902
    @basilppoulose9902 18 дней назад

    Colour code akiyal mathi

  • @Cheriyachen5652
    @Cheriyachen5652 17 дней назад +1

    ഗുണേശൻ കൂടുതൽ ഡയലോഗ്
    അടിക്കാതെ ഡ്രൈവറെ സർവീസിൽ നിന്ന് പിരിച്ചുവിടുക. ksrtc ബസിന്റെ ഫിറ്റ്നസ് പരിശോധന കോടതി നേരിട്ട് നടത്തുക. transport commissioner റെ നാടുകടത്തുക
    എങ്കിൽ ഈ നാടു ഗുണംപിടിക്കും കേട്ടോ ഗുണശേഖരാ....

  • @JAZZMEDIA1988
    @JAZZMEDIA1988 17 дней назад +1

    ഗണേശ. ബസ്ന്റ് ഡ്രൈവർ കൊലപാതകം ചെയ്‌തു ലൈസൻസ് സസ്പെൻന്റ് ചെയ്തോ. ബസ് അപകടം ഉണ്ടാക്കി പെർമിറ്റ് ക്യാൻസൽ ചെയ്തോ. മന്ത്രി പുതിയ നിയമം കൊണ്ട് വന്നിട്ട് ആദ്യം പണി കിട്ടിയത് സ്വന്തം ഡിപ്പാർട്ട് മെന്റിന് ആണല്ലോ മന്ത്രി 😂😂😂😂

  • @Moonraider09
    @Moonraider09 18 дней назад

    പതിവുള്ളത്..

  • @Sss-us9zt
    @Sss-us9zt 18 дней назад +1

    റാന്നി എവിടെയുള്ളവരെന്ന് മനസിലാകുന്നില്ലല്ലോ

    • @stshawnthomas55
      @stshawnthomas55 18 дней назад

      Chethomkara

    • @Sss-us9zt
      @Sss-us9zt 17 дней назад

      @stshawnthomas55 അദ്ദേഹത്തെ ബോംബെ രാജൻ എന്നാണ് അറിയപ്പെടുന്നത്. ഇപ്പോൾ കുമ്പനാട് താമസിക്കുന്നു.

  • @anandhub.
    @anandhub. 18 дней назад

    മാരുതി എടുത്ത് മരണം വാങ്ങുന്നു

    • @suneeshkumarsd757
      @suneeshkumarsd757 18 дней назад

      മാരുതിയല്ല ഏത് വാഹനമായാലും അപകടത്തിൻ്റെ തീവ്രതയനുസരിച്ച് മരണസംഖ്യ കൂടും

    • @stshawnthomas55
      @stshawnthomas55 18 дней назад

      Broo pullii 8 varshamayyii uppayoggikunna vandi annu