മനുഷ്യകുലം അവസാനിക്കുമെന്ന് മുന്നറിയിപ്പോ??

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Thanks for watching ,
    ചാനലിന്റെ വളർച്ചയ്ക്ക് jrstudiomalayalam@ybl വഴി Donate ചെയ്യാം
    .. - El Niño and La Niña are like the fiery dance of nature's mood swings, throwing Earth's climate into a wild frenzy. El Niño, the hot-headed rebel, disrupts the ocean-atmosphere equilibrium in the Pacific, warming up the waters and unleashing havoc globally. Its impact is like a scorching breath, triggering droughts in some areas while flooding others mercilessly.
    India and Kerala feel the heat of El Niño's rage through altered monsoon patterns. The usual rain dance becomes erratic, with some regions parched dry while others drown in relentless downpours. Agriculture suffers, water sources dwindle, and communities struggle to cope with the harsh changes.
    On the flip side, La Niña, the cool and calm counterpart, brings its own brand of chaos. It chills the Pacific waters, stirring up storms and floods in some regions while leaving others in a frosty grip. India and Kerala brace for La Niña's icy touch, preparing for potential flooding and crop damage.
    The importance of understanding these phenomena cannot be overstated. They serve as nature's warnings, reminding us of our planet's delicate balance. By studying El Niño and La Niña, we gain insights into climate patterns, helping us prepare for their wrath and mitigate their impact on vulnerable communities in India and Kerala.

Комментарии • 138

  • @jijeshc
    @jijeshc 6 месяцев назад +77

    BGM വളരേ മോശമായിരുന്നു. പരീക്ഷണം ആയിരുന്നെങ്കിൽ ഇനി അത് വേണ്ട എന്നാണ് അഭിപ്രായം. നിങ്ങളുടെ ശബ്ദവും പറയുന്ന കാര്യങ്ങളിലെ fact ഉം ആണ് ഞാനടക്കംഉള്ള ശാസ്ത്രകുതുകികൾ ആഗ്രഹിക്കുന്നത്. സിനിമാറ്റിക്ക് effect ഒരു സയൻസ് topic ന് ഉതകുന്നതല്ല‌. നന്ദി

    • @treeboo6621
      @treeboo6621 6 месяцев назад +3

      Feeling the same way, Njn usually audio mathre kelkkarullu, but this time its not allowing to concentrate, Bgm very light ayi mathram edunne anu nallath elle overall entho pole thonnund

    • @soorajkk5969
      @soorajkk5969 6 месяцев назад +4

      Nalla rasund

    • @sreerajvr797
      @sreerajvr797 6 месяцев назад +3

      Cinematic effect kollam

    • @mechbroi8032
      @mechbroi8032 6 месяцев назад +3

      Better reduce volume than avoiding it.

    • @jijeshc
      @jijeshc 6 месяцев назад +3

      @@electroco1474 കഷ്ടം 😏😏

  • @trolleyezvichuvlogz5572
    @trolleyezvichuvlogz5572 6 месяцев назад +14

    ആര് വന്നാലും കൃഷിക്കാരുടെ വയറ്റത്തടിക്കും...😢

  • @nidhindasambukunje850
    @nidhindasambukunje850 6 месяцев назад +14

    ലോകം അവസാനിക്കുന്നതിനു മുമ്പെങ്കിലും ഇന്ത്യ ഫുട്ബോൾ ലോകകപ്പ് കളിച്ച് മതിയായിരുന്നു..

    • @irshadahammed7014
      @irshadahammed7014 6 месяцев назад

      എങ്കിൽ ലോകം അവസാനിക്കില്ലേ.? ഫുട്ബാൾ ആണോ ലോകത്തെ നിയന്ത്രിക്കുന്നത്?
      ഈ മോദി ഭീകരഭരണം അവസാനിക്കണേ എന്ന് പ്രാർത്ഥിക്കൂ സഹോദരാ. അല്ലെങ്കിൽ ലോകാവസാനത്തേക്കാൾ ഭീകരമായിരിക്കും ഇന്ത്യയുടെ ഗതി

  • @Vishnu-dw3nv
    @Vishnu-dw3nv 6 месяцев назад +9

    Bgm ഇല്ലാതെ വീഡിയോ ചെയുന്നതാണ് കേൾക്കാൻ നല്ലത്

  • @Saskatchewanwinter
    @Saskatchewanwinter 6 месяцев назад +4

    സഹോ ലോകം നാശത്തിന്റെ വക്കിൽ ആണ്

  • @yesodharann9349
    @yesodharann9349 6 месяцев назад +4

    അതിനു മുമ്പ് സ്വർഗ്ഗത്തിൽ ഒരു സീറ്റ് ഒപ്പിക്കണം. പിന്നെ ഹൂറികളും മദ്യ പ്പുഴയുമായി ഒന്നു സുഖിക്കണ.

  • @SubinStephen-ue1og
    @SubinStephen-ue1og 6 месяцев назад +2

    അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിൽ ഇതിന്റെ മാറ്റം കണ്ടുതുടങ്ങി ഒരാഴ്ചക്കുള്ളിൽ ആകാശത്തു ചെവിപൊട്ടുന്ന സൗണ്ടിൽ trumpet പോലുള്ള സൗണ്ട്, ചെറു വിട്ടിലുകളുടെ കൂട്ട പ്രതിഭാസം അത് ഓരോ ദിവസവും കൂടിവരുന്നു

  • @aliperingatt
    @aliperingatt 6 месяцев назад +2

    Every soul will taste death every breath is a gift from God receive it with thanks 🙏i plan you plan we all plan but God's plan is the Best of all plans.

  • @Shiuz90
    @Shiuz90 6 месяцев назад +5

    രണ്ടോ മൂന്നോ വർഷം മുന്നേ മാതൃഭൂമി സപ്പ്ളിമെന്ററി പേജിൽ ഈ പ്രതിഭാസത്തെ കുറിച്ച് വായിച്ച ഒരു ഓർമ ഉണ്ട്...

  • @mbshayju7107
    @mbshayju7107 6 месяцев назад +2

    ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് കാരണം വിശദീകരണം വ്യക്തമായി കേൾക്കാൻ സാധിക്കാതെയായി. BGM ഒഴിവാക്കിയാൽ നന്നായിരുന്നു.

  • @aliperingatt
    @aliperingatt 6 месяцев назад +2

    മരണം ഒരു മതിലല്ല വാതിലല്ലേ അനശ്വരമായ യഥാർത്ഥ ജീവിതത്തിന്റെ തുടക്കമല്ലേ കവാടാമല്ലേ, ഈ ലോകം ദൈവ നിഷേധികളുടെ അവിശ്വാസിയുടെ സ്വർഗം വിശ്വാസിയുടെ ജയിൽപോലെ.

    • @ravirajtc
      @ravirajtc 6 месяцев назад

      Ithokke veruthe aswasikkan vendi oronnu paachu vittathalle. Manushyanu pandu muthale maranam bhayam ulla oru karyamanu

  • @ചാൾസ്3629
    @ചാൾസ്3629 6 месяцев назад +7

    ചൂടിൽ 2023 ന്റെ റെക്കോർഡ് തകർക്കുമോ 2024..

  • @sajinlal3768
    @sajinlal3768 6 месяцев назад +1

    എന്തുവാടെ ശസ്ത്രപരിപാടികൾ അവതരിപ്പിച്ച അവതരിപ്പിച്ച കിളി പോയി എന്തു തരം ബിജിഎം മാണോ ഇടുന്നത്. ശാസ്ത്രപരമായ പരിപാടികൾ അവതരിപ്പിക്കുമ്പോൾ അതിന്റേതായ മാന്യത കീപ്പ് ചെയ്യണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം

  • @manuvelpigares3456
    @manuvelpigares3456 6 месяцев назад +4

    Eee വർഷം ചിലപ്പോൾ ഒടുക്കത്തെ മഴ ആകും😬

  • @gamingwithpassion866
    @gamingwithpassion866 6 месяцев назад +1

    Aliene kaananano atho lottery adikanaanno kooduthal saadhyatha enna Oru vedio upload cheythille ath evade

  • @ranz1513
    @ranz1513 6 месяцев назад +4

    ആണാണോ പെണ്ണാന് അറിയില്ല കുടിക്കാൻ വെള്ളവും ഇല്ല കിടന്നുറങ്ങൻ പറ്റുന്നുമില്ല.😂

    • @Anoop-sw7op
      @Anoop-sw7op 6 месяцев назад +1

      Wht u mean

    • @ranz1513
      @ranz1513 6 месяцев назад

      ​@@Anoop-sw7op 8.40 മുതൽ കാണുക

  • @vsaan143
    @vsaan143 6 месяцев назад +3

    According to carl sagan our planetry systm its fragile, thts y he said all humans shud knw the basic thngs abt astro....lak of our knwldg abt such topics tht cause the eco systm its being colapsd due to human activity.....

  • @ChandrasekharNair-lc8bs
    @ChandrasekharNair-lc8bs 6 месяцев назад +1

    ANY WAY ONE DAY DEATH IS DEFINITELY HAPPEN SO WHY NOT BEFORE ONE DAY.NATURE CALAMITIES NO BODY CAN STOP,EXPECT AND EXCEPT.

  • @shamilvakkaloor3183
    @shamilvakkaloor3183 6 месяцев назад +3

    മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതായിരുന്നു ഈ "ചെറിയ രണ്ട് കുട്ടികൾ". Thanks for nice explanation.. ❤️

  • @noufalnoufi6283
    @noufalnoufi6283 6 месяцев назад +1

    താങ്കളുടെ ഒരു സ്ഥിരം പ്രേക്ഷകനാണ് ഞാൻ....
    ഒരുപാട് പഴയ ഒരു വീഡിയോ താങ്കൾ ഇട്ടിട്ടുണ്ടായിരുന്നു global warming (ആഗോള താപനം ) അതാണ് ഇപ്പോഴത്തെ കാലാവസ്ഥ പ്രതിപാസത്തിനു കാരണം എന്ന്...
    ഇതിന് മൊത്തത്തിൽ സൂചിപ്പിച്ച ഒരു കാരണം എന്നത് solar wind (ഭൗമകാറ്റ് ) എന്നതായിരുന്നു.
    സൂര്യനിൽ നിന്നും അടിക്കുന്ന ആ ഭൗമ കാറ്റ് ഭൂമിയെ കടന്നുപോകുമ്പോഴാണ് കാലാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാകുന്നതെന്നും അത് 2025 ഓടുകൂടി ഭൂമിയെ കടന്നു പോയി തീരുമെന്നും ഉണ്ടായിരുന്നു അങ്ങനെ ആണേൽ ഈ വീഡിയോയും ആ വീഡിയോയും തമ്മിൽ സാമ്യം ഉണ്ടോ???
    ആ ഭൗമ കാറ്റ് ആണോ ഇപ്പോഴത്തെ കാലാവസ്ഥ വ്യത്യാനത്തിന് കാരണം?
    മറുപടി പ്രതീക്ഷിക്കുന്നു....

  • @christyantony9290
    @christyantony9290 6 месяцев назад +1

    Oru mazha peythirunnenkil ..😒

  • @Hedonist570
    @Hedonist570 6 месяцев назад +2

    El nino - ഉണ്ണിയേശു

  • @nrmlkl
    @nrmlkl 6 месяцев назад +1

    Love to listen to these kind of apocalyptic videos when sleeping, it's just help me sleep so good like its my last one 😆

  • @euphoric3686
    @euphoric3686 6 месяцев назад +1

    എത്ര കാലം നീണ്ടുനിൽക്കും 😢
    ഇത് കാലാവർഷത്തെ ബാധിക്കുമോ 😰

  • @Mr_Jerry1998
    @Mr_Jerry1998 6 месяцев назад +1

    Bro oru help venm.. Thumbnail kanditt broude video anenn pettenn orkila.. Logo um new analo. Atukond thumbnail il broude oru pic koode vekknm

  • @sasikumar6117
    @sasikumar6117 6 месяцев назад

    Avshythil kooduthal bharam boomiyudey vetheystha bhaghaglil shifting cheyumbol like all constructions, exploring ethu ellam cheyunnath boomiyudey balancing vethiyanam undakunnu arum thaney boomiyudey balance noki allalo oronu cheythu kootunu.ethindey prethibhasam kattayitum,valiya thiramalakalyitum,sunami ayitm varalcha ayitum thudarunu,ethinu puakotu ulla varshagalil ulla veheyasam manasilakavunnathanu.

  • @jayanmangattukunnel5875
    @jayanmangattukunnel5875 5 месяцев назад

    Trade winds ന് ആ പേര് വരാൻ കാരണമെന്താണ് ?

  • @sanusap1984
    @sanusap1984 6 месяцев назад +1

    BGM disturbing 👎

  • @arunk7862
    @arunk7862 6 месяцев назад +1

    ബ്രോ മ്യൂസിക് വേണ്ട 🙏

  • @mtdeepu
    @mtdeepu 6 месяцев назад +9

    ലോകം അതിൻ്റ അവസാന നാളുകളിൽ ആണ് മക്കളെ... ബൈബിൾ വായിക്കൂ, സത്യം അറിയൂ...

  • @dk_________7-7
    @dk_________7-7 6 месяцев назад +1

    Chetta solar storm ne patti oru video cheyyooo ???

  • @duvibe6885
    @duvibe6885 6 месяцев назад +1

    ഇന്നലെ ന്റെ റൂമിൽ മാത്രം മഴ പെയ്തു ☺️

    • @dr99media3
      @dr99media3 6 месяцев назад +1

      അത് നീ മുള്ളിയതായിരിക്കും 😂😂

  • @haaani__
    @haaani__ 6 месяцев назад +1

    Hi jithin chetta❤

  • @TomTom-yw4pm
    @TomTom-yw4pm 6 месяцев назад +1

    Tough topic; This comes under "Air Sea interaction' in Oceanographic and Meteorologic Studies.
    @ 2:57 it is called ITCZ (Inter Tropical Convergence Zone).
    Good attempt to squeeze major parameters in brief to explain in gist.
    Wondering if any Oceanographer or Meteorologist was consulted.

  • @athul_here_
    @athul_here_ 6 месяцев назад +1

  • @sivasankaranes6865
    @sivasankaranes6865 6 месяцев назад +1

    🎉

  • @nenom658
    @nenom658 6 месяцев назад

    Chood 🥵🌞

  • @cgengin6864
    @cgengin6864 6 месяцев назад

    Bro oumuamua തിരിച്ചു വരുന്നു എന്ന് കേട്ടു അത് വാസ്തവം ആണോ?

  • @shamilvakkaloor3183
    @shamilvakkaloor3183 6 месяцев назад +1

    Thanks for nice explanation.. 🥰

  • @sajeevkumarpty
    @sajeevkumarpty 5 месяцев назад

    Bgm😡

  • @thranicounselingcenter3030
    @thranicounselingcenter3030 6 месяцев назад

    Dear friend, National Geographic had featured ElNino as its cover story in the early 80s. I wish you had read it before talking on El Nino as something that is going to undo the earth.

  • @thanuthasnim6580
    @thanuthasnim6580 6 месяцев назад

    ♥️♥️♥️

  • @deepathomas9932
    @deepathomas9932 5 месяцев назад

    Well explained... very informative

  • @Nithin-sanghamithra
    @Nithin-sanghamithra 6 месяцев назад +1

    👍

  • @mahshoodmr72
    @mahshoodmr72 6 месяцев назад

    BGM dislike

  • @mahidevjs1246
    @mahidevjs1246 5 месяцев назад

    Good news

  • @deepusagarv1895
    @deepusagarv1895 6 месяцев назад

    Avoid this BGM

  • @syamkumarsg826
    @syamkumarsg826 6 месяцев назад

    Haarp

  • @shijinsijo8294
    @shijinsijo8294 6 месяцев назад

    Bgm vendayyrnu

  • @DevaOffical-oe7wz
    @DevaOffical-oe7wz 6 месяцев назад +1

    HI Bro😄

  • @abdulrazack9498
    @abdulrazack9498 6 месяцев назад

    😂😂😂cool bro 😂😂🙏🏻🙏🏻

  • @sheebashejith9420
    @sheebashejith9420 6 месяцев назад

    👍👍🌹

  • @girijanair9813
    @girijanair9813 6 месяцев назад +2

    Good information

  • @SmilingAlpineSkiing-cr3rx
    @SmilingAlpineSkiing-cr3rx 6 месяцев назад

    ❤❤❤❤❤

  • @bibeeshsouparnika677
    @bibeeshsouparnika677 6 месяцев назад

    🎈🎈🎈🎈🙏😪

  • @sadiqkoyamon
    @sadiqkoyamon 6 месяцев назад

    Your video is so informative ❤

  • @uniqueattitude7794
    @uniqueattitude7794 6 месяцев назад

  • @midhun2422
    @midhun2422 6 месяцев назад

    Solar storms prediction sathyamano ? internet & electricity affect avumenn reels kandu.

    • @thiraa5055
      @thiraa5055 6 месяцев назад

      Illa ennanu pinneed kettath. Earthinu magnetic field ndallo.. athra vallya solar storm thadayan oru paridhi vare sadhikkum.

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 6 месяцев назад

      Yeah, solution
      Abhilash Kp Rules
      🌞🌕🌎🌍🌏🌠⭐🌟😄

  • @souravak6982
    @souravak6982 6 месяцев назад

    Pin please...

  • @SAFUVANZ
    @SAFUVANZ 6 месяцев назад

    💯🎀🎁🎉🔥

  • @princemp3164
    @princemp3164 6 месяцев назад

    ❤️🙃

  • @shijuzamb8355
    @shijuzamb8355 6 месяцев назад

    Intresting episode, bro❤

  • @anjanapreji
    @anjanapreji 6 месяцев назад

    Hi bro.. good info..❤

  • @jomonpb8086
    @jomonpb8086 6 месяцев назад

    Jr💫

  • @antonybastin3432
    @antonybastin3432 6 месяцев назад

    👍👍👍

  • @sreedhart.r5941
    @sreedhart.r5941 6 месяцев назад +1

    ഭുമിയുടെ ആയുസ്സ്,മനുഷ്യ കുലത്തിന്റെ ആയുസ്സ് 500 0 വർഷ മാണ്.അതു് തീർന്നു കൊണ്ടിരിക്കു ന്നു ക്രിസ്തുവിന് 3500 വർഷം മുമ്പാ ണ് സനാതന ധർമ്മ o ആരംഭിച്ചത് അതു കഴിഞ്ഞു.എല്ലാ ധർമ്മവും ഉടൻ തീരും. വീണ്ടും സത്യയുഗം ആരംഭിക്കും.

    • @azeezkk3750
      @azeezkk3750 6 месяцев назад

      ഇപ്പോൾ 7000 വർഷം ആയി മനുഷ്യർ ഉണ്ടായിട്ട്

  • @sanjo3013
    @sanjo3013 6 месяцев назад

    JR❤ good information ❤️❤️

  • @josoottan
    @josoottan 6 месяцев назад +1

    കൊള്ളാം, രണ്ട് ചാനലിലും അതിനോട് നീതി പുലർത്തുന്ന വീഡിയോകൾ. നന്നായി😊

  • @KALABHAM-1
    @KALABHAM-1 6 месяцев назад

    കുറേ കാലം ആയല്ലോ..

  • @Rameshanm-u6i
    @Rameshanm-u6i 5 месяцев назад

    Hai jithin 🥰👍🏻

  • @samabraham3856
    @samabraham3856 6 месяцев назад

    The jet streams has changed and it is going north to south and vice versa, called Meridional flow, due to the weakening magnetic field of our earth. Wearing magnetic filed is a major cause for these climate changes.

    • @TomTom-yw4pm
      @TomTom-yw4pm 6 месяцев назад

      Are you into 'Geomagnetism' ?

    • @thiraa5055
      @thiraa5055 6 месяцев назад

      Magnetic field is weakening??? Can you please explain

    • @TomTom-yw4pm
      @TomTom-yw4pm 6 месяцев назад

      @@thiraa5055: Weakening I'm not sure, but for sure Magnetic North-South is shifting in alarming rate.
      Weakening means the strength/ intensity is losing in nut shell.

  • @sruthisree1282
    @sruthisree1282 6 месяцев назад

    Hi jithin how are you

  • @vishnuprakash9265
    @vishnuprakash9265 6 месяцев назад

    🤍👍🏼

  • @പ്രിൻസ്ജെ
    @പ്രിൻസ്ജെ 6 месяцев назад

    Hi JR family ❤

  • @jishnuappu7841
    @jishnuappu7841 6 месяцев назад

    Hi bro.... Love ure video

  • @abhijithpnair9786
    @abhijithpnair9786 6 месяцев назад

    Vaanigya vathakam athinte english ntha?

  • @hashadachu4443
    @hashadachu4443 6 месяцев назад

    Informative 🙌

  • @deepurejannesh5180
    @deepurejannesh5180 6 месяцев назад

    Hai hello

  • @Kadalakadu
    @Kadalakadu 6 месяцев назад +1

    ലോകത്ത് കറണ്ട് നശിക്കുമോ? ?

    • @haaani__
      @haaani__ 6 месяцев назад

      We can use hydrogen

    • @Kadalakadu
      @Kadalakadu 6 месяцев назад

      @@haaani__ that's not my question
      do the destruction of current will happen or not

    • @haaani__
      @haaani__ 6 месяцев назад

      @@Kadalakadu water kuranjal ippazhathe polathe hydro electricity kittilla

    • @Kadalakadu
      @Kadalakadu 6 месяцев назад

      @@haaani__ ഞാൻ ഒരു കാര്യം പറയാം ഭൂമിയിൽ ഈ solar storm വന്നാൽ കറന്റ്‌ കിട്ടൂല പറ്റെ പോകും എന്നൊക്കെ കേൾക്കുന്നുണ്ട് അതാണ് പറഞ്ഞെ

    • @thiraa5055
      @thiraa5055 6 месяцев назад

      ​@@Kadalakadu you are referring to internet apocalypse. Social media aanu athine oothi veerpuchit ullath. Athrak pedikkande sahacharyam illa nn pinneed oru news oke vannallo. Earthinu magnetic field ulla vare pedikkanda.

  • @1331Chattambi
    @1331Chattambi 6 месяцев назад +1

    Hello dear background sound irritating pls check