ഇത് കളികൾ വേറേയാണ്. ഈ ഡാം പൊളിച്ച് പുതുക്കിപ്പണിയാതെ ഇത് തകരണം അതോടെ കേരളം എന്ന സ്‌റ്റേറ്റിൻ്റെ നിലനിൽപ്പ് തകരും. കേരളത്തിൻ്റെ Metro City യും Economic power ഉം ആയ Eranamkulam ജില്ല മൊത്തം തകർന്ന് അറബിക്കടലിൽ ചേരും. അതിൽ Kochi Airport മുതൽ Navi യുടെയും Air Force ൻ്റെയും കേന്ദ്രങ്ങളും ഇന്ത്യയുടെ ഏറ്റവും വലിയ അന്ദർവാഹിനി നിർമ്മാണ കേന്ദ്രമായ Kochin Shipyard ഉം വല്ലാർപ്പാടം കണ്ടയ്നർ ടെർമിനലും രണ്ടോമൂന്നോ NH കൾ Railway Track കൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സംവിധാനങ്ങൾ മൊത്തം തകർന്ന് അറബിക്കടലിൽ ചേരും. പിന്നീട് ആ ഭാഗത്ത് ഇത് പോലെ ഒരു Re-Built സാധ്യമല്ല. അതുകൊണ്ട് തന്നെ കേരളം Economically തകരും. ആ തക്കം മുതലെടുത്തു കൊണ്ട് കേരളത്തേ രണ്ടായി വിഭജിച്ച് തെക്കൻ കേരളമെന്നും വടക്കൻ കേരളമെന്നും മാറ്റാൻ സാധിക്കും ശേഷം തെക്കൻ കേരളത്തിലെ തിരുവനന്തപുരവും കൊല്ലവും തകർന്ന കോട്ടയവും ആലപ്പുഴയും ഇടുക്കിയും പത്തനംതിട്ടയും എല്ലാം തമിഴ്നാടിൻ്റെ കന്യകുമാരിയുമായി ചേർത്ത് ആ ഭാഗം തമിഴ്നാടിനോട് ചേർക്കും . വടക്കൻ കേരളത്തിലെ കാസറകോഡും കണ്ണൂരിൻ്റെ പകുതിയും (മാഹി ഉൾപ്പെടെ) കർണ്ണാടകയോട് ചേർത്ത് അത് കർണ്ണാടക സ്റ്റേറ്റിൽ ലയിക്കും. ബാക്കി വരുന്ന ത്രിശ്ശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂരിൻ്റെ പകുതി (മാഹിയോട് ചേരുന്ന ഭാഗം) പിന്നെ തകർന്ന എറണ്ണാക്കുളം ജില്ലയേയും ലയിപ്പിച്ചു കൊണ്ട് കൊയമ്പത്തൂര് ക്യാപ്പിറ്റൽ സിറ്റി ആയി വരുന്ന പുതിയ ഒരു സ്‌റ്റേറ്റ് രൂപികരിക്കും. സ്‌റ്റേറ്റ് എന്ന് പേരു മാത്രമേ ഉണ്ടാകു ഭരണം മുഴുവൻ തമിഴന്മാരും ഭാഷ മുഴുവൻ തമിഴും തന്നെ ആകും. അങ്ങനെ വരുന്ന ഒരു 30 കൊല്ലത്തിനിടക്ക് നമ്മൾ ഇന്ന് കാലുകുത്തി നിൽക്കുന്ന കേരളം എന്ന നാട് ഇല്ലാതാക്കും. അതിൻ്റെ കളികളാണ് മുല്ലപ്പെരിയാറിൻ്റെ തകർച്ചക്കു വേണ്ടി കളിക്കുന്നത്.
❤️വളരെ വിജ്ഞാനപ്രദമായ വീഡിയോ👍. 2018-ലെ മഹാപ്രളയത്തിനുശേഷം പിന്നീടുള്ള വർഷങ്ങളിലും പ്രളയപ്രവചനങ്ങൾ പല കോണുകളിൽനിന്നും തുടർച്ചയായി കേട്ടിരുന്നു. എന്നാൽ 2018-ൽ ആരും ഒരു മഹാപ്രളയം പ്രവചിക്കാതെയും അത് സംഭവിച്ചു😢
ആര് പറഞ്ഞു പ്രവചിച്ചില്ലാ എന്ന്... ക്ലൗഡ് ബഴ്‌സ്റ് ഉണ്ടാകും എന്ന് കൃത്യമായി മുന്നറിയിപ്പ് കിട്ടിയിരുന്നു... പക്ഷേ അതിൻ്റെ ആഘാതം ഇത്രത്തോളം വരും എന്ന് ഭരണകർത്താക്കൾ കരുതിയില്ല... അതാണ് സത്യം... ഡാം അശാസ്ത്രീയമായി പ്ലാനിംഗ് ഇല്ലാതെ തുറന്നു വിട്ടതും ഇതിൻ്റെ ആഘാതം കൂട്ടി
Dam ൽ പകുതി ജലം മാത്രം June end വരെ max കരുതാവു. നദികൾ, പാടങ്ങൾ നിറഞ്ഞു കിടക്കുമ്പോൾ Dam കൾ ഒരു കാരണ വശാലും തുറന്നു വിടരുത്. നേരത്തേ തന്നെ shutters തുറന്ന Dam reserve പകുതി ആകുക.
കേരളം മുങ്ങൂല.. ഇതിനൊരു കപ്പിത്താനുണ്ട്.. ഇനി കപ്പിത്താൻ മുങ്ങുമോ ആവോ എന്തോ? എവിടെ പോയി തപ്പും..??.. കപ്പിത്താൻ പക്ഷെ പ്രളയം പ്രതീക്ഷിക്കുന്നുണ്ടാവും. പ്രളയ ദുരിദാശ്വാസ ഫണ്ട് കിട്ടിയിട്ട് വേണം ക്ഷമപെൻഷൻ കൊടുക്കാൻ. പ്രളയം ന്ന് കേട്ടപ്പോ എനിക്ക് വട്ടായീന്നാ തോന്നണേ..😟😟
ഇത്തവണ പ്രളയം ഉണ്ടാകും. 1924ലെ പ്രളയം (കൊല്ല വർഷം 90 ലെ പ്രളയം) ത്തേക്കാൾ ഇരട്ടി വലിപ്പത്തിൽ. മുല്ലപ്പെരിയാർ പൊട്ടും ഈ പ്രളയത്തിൽ പക്ഷേ പ്രളയജലത്തേ ഇടുക്കി ഡാം ശക്തമായി തടഞ്ഞു നിർത്തും. അതിനിടക്കുള്ളവർ മാത്രമേ ചാകു. അതിൻ്റെ നടുവിൽ പെട്ട് മരിച്ചവർക്ക് 2030 ൽ പണിയുന്ന പുതിയ മുല്ലപ്പെരിയാർ ഡാമിനോട് അനുബദ്ധിച്ചുള്ള ഡാം മ്യൂസിയത്തിൽ ഒരു സ്മാരകം പണികഴിപ്പിക്കും. അന്ന് മരണപ്പെട്ടവരുടെ എല്ലാവരുടെയും ഓർമ്മക്കായി വർഷംതോറും അവിടെ പൊതുസമ്മേളനവും പുഷ്പ്പാർച്ചനയും കേരളാ ഗവൺമെൻ്റ വക നടപ്പാക്കും..... മുല്ലപ്പെരിയാറുന്നും ഇടുക്കി ഡാമിനും ഇടയിൽ കിടക്കുന്നവർക്ക് മുൻകൂർ ആദ്ധരാജ്ഞലികൾ നേരുന്നു.🙏🙏🙏
Truth to be said, so sad to be born in such democratic country, where politicians doesn't care about Mullaperiar Dam....I think we the people who are gonna affected with such disaster should accumulate fundraiser and build a new dam to block the water from Mullaperiyar if it collapses....
മുല്ലപ്പേരിയർ തകർന്നാൽ കൂടെ തകരുന്ന ചെറുതോണി ഇടുക്കി അങ്ങനെ എല്ലാ വെള്ളവും എത്തുക അറബി കടലിൽ ആണലോ അപ്പൊ സ്മുദ്യ്രം ആ വെള്ളം മൊത്തം ഉള്ളോട്ടെടുത്ത് ഒരു സുനാമി പോലെ കരയിലേക്ക് തിരിച്ചു അടിക്കും എന്ന് ഇവടോ വായിച്ചു അങ്ങനെ ആവുമ്പോൾ കോഴികൊട് അടക്കം കോസ്റ്റൽ റീജിയാനിലെ ജില്ലകളിലും നാശം വിതക്കില്ലേ?
Mullaperiyar ഈ നിമിഷം പൊട്ടുകയാണെങ്കിൽ affected ആവുന്നേ സ്ഥലങ്ങളിലെ ആളുകൾക്കു ആ വാർത്ത അറിഞ്ഞ നിമിഷം മുതൽ ചെയ്യാൻ പറ്റുന്നത് എന്താണെന്നു ഉള്ളെ ഒരു വീഡിയോ ചെയ്യാമോ..
അങ്ങനെ പൊട്ടിയാൽ തന്നെ ചിന്തിക്കുവാനുള്ള നേരം കിട്ടുമോ? കണക്കുപ്രകാരമുള്ള വെള്ളമല്ല മുല്ലസ്പ്പേരിയറിൽ. വൻ തോതിൽ 100 ൽ പരം വർഷം കെട്ടികിടക്കുന്ന ചെളിയാണ് ഡാം പൊട്ടിയാൽ തന്നെ വെള്ളത്തോടുകൂടി വരുന്ന ചെളി.....
@@meerakrishnan7451 okay speaking about science, even modernday concrete offers a lifetime of 50-100 years, how tf can you say mullaperiyar is even strong today ?
കേരള മോഡൽ ഡെമോക്രസിയുടെ ജനനായകന്മാരും കേരള മോഡൽ ദൈവ വചനക്കാരുമായ ഡ്രാക്കുളകൾ പതിറ്റാണ്ടുകളായി സാധാരണ പൗരന്മാരുടെ മനസ്സാക്ഷിയെ കശാപ്പു ചെയ്തുകൊണ്ട് കേരളത്തെ മുഴുവൻ രക്തപ്രളയത്തിലാക്കി കൊണ്ടേയിരിക്കുന്നു. ഇനി അവശേഷിക്കുന്നത് ജീവനുള്ള പ്രേതങ്ങളുടെ നാട് മാത്രമാണ്. മുല്ലപ്പെരിയാർ അണക്കെട്ട് തകർച്ചയെക്കുറിച്ച് ഞങ്ങൾ ആധി പിടിക്കുന്നില്ല, കേരളത്തിലെ ദൈവവചന-രാഷ്ട്രീയ ഡ്രാക്കുളകളാണ് ഞങ്ങളുടെ തീരാവ്യാധികൾക്ക് കാരണം.
maha pralayam manushyan undakkiyathanu krithyamaya town planningum drainage system,illrgal construction ennivayaanu innulla ella nagara pradhesangalilum vellakkettu undaakan karanam
Join Astrophysics Course: brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
Facebook: facebook.com/Bright-Keralite-108623044254058
Instagram: instagram.com/bright_keralite/
WhatsApp Channel: whatsapp.com/channel/0029Va4Vlpq6xCSQkG2wFz0c
Astro physics course padikan bayagara fees aano..😢 ntel atrakonm illa itoke padikan istaanu. Knowlege istaanu..i hope u will reply to me.itu arts course padichork pattille?? Science padichavark matre pattulloo??
@@jenyjeny4636 , please contact me through my mail id or the social media accounts provide in the comment.
@@BrightKeralitesir iam also intrested but is it costly
@@sk4115 , around 2500 Rs
എല്ലാവർക്കും മനസിലാവുന്ന രീതിയിൽ മനോഹരമായി അവതരിപ്പിച്ചു 👍
ഈ വർഷം എന്തേലുമൊക്കെ സംഭവിക്കും എന്നതിന്റെ ലക്ഷണം കണ്ടു തുടങ്ങി, വേനൽ മഴ തന്നെ പ്രളയം പോലെയായി.ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.
Prarthanakkokke oru paridhi ille
ഇത് കളികൾ വേറേയാണ്. ഈ ഡാം പൊളിച്ച് പുതുക്കിപ്പണിയാതെ ഇത് തകരണം അതോടെ കേരളം എന്ന സ്‌റ്റേറ്റിൻ്റെ നിലനിൽപ്പ് തകരും. കേരളത്തിൻ്റെ Metro City യും Economic power ഉം ആയ Eranamkulam ജില്ല മൊത്തം തകർന്ന് അറബിക്കടലിൽ ചേരും. അതിൽ Kochi Airport മുതൽ Navi യുടെയും Air Force ൻ്റെയും കേന്ദ്രങ്ങളും ഇന്ത്യയുടെ ഏറ്റവും വലിയ അന്ദർവാഹിനി നിർമ്മാണ കേന്ദ്രമായ Kochin Shipyard ഉം വല്ലാർപ്പാടം കണ്ടയ്നർ ടെർമിനലും
രണ്ടോമൂന്നോ NH കൾ Railway Track കൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സംവിധാനങ്ങൾ മൊത്തം തകർന്ന് അറബിക്കടലിൽ ചേരും. പിന്നീട് ആ ഭാഗത്ത് ഇത് പോലെ ഒരു Re-Built സാധ്യമല്ല. അതുകൊണ്ട് തന്നെ കേരളം Economically തകരും. ആ തക്കം മുതലെടുത്തു കൊണ്ട് കേരളത്തേ രണ്ടായി വിഭജിച്ച് തെക്കൻ കേരളമെന്നും വടക്കൻ കേരളമെന്നും മാറ്റാൻ സാധിക്കും ശേഷം തെക്കൻ കേരളത്തിലെ തിരുവനന്തപുരവും കൊല്ലവും തകർന്ന കോട്ടയവും ആലപ്പുഴയും ഇടുക്കിയും പത്തനംതിട്ടയും എല്ലാം തമിഴ്നാടിൻ്റെ കന്യകുമാരിയുമായി ചേർത്ത് ആ ഭാഗം തമിഴ്നാടിനോട് ചേർക്കും . വടക്കൻ കേരളത്തിലെ കാസറകോഡും കണ്ണൂരിൻ്റെ പകുതിയും (മാഹി ഉൾപ്പെടെ) കർണ്ണാടകയോട് ചേർത്ത് അത് കർണ്ണാടക സ്റ്റേറ്റിൽ ലയിക്കും.
ബാക്കി വരുന്ന ത്രിശ്ശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂരിൻ്റെ പകുതി (മാഹിയോട് ചേരുന്ന ഭാഗം) പിന്നെ തകർന്ന എറണ്ണാക്കുളം ജില്ലയേയും ലയിപ്പിച്ചു കൊണ്ട് കൊയമ്പത്തൂര് ക്യാപ്പിറ്റൽ സിറ്റി ആയി വരുന്ന പുതിയ ഒരു സ്‌റ്റേറ്റ് രൂപികരിക്കും. സ്‌റ്റേറ്റ് എന്ന് പേരു മാത്രമേ ഉണ്ടാകു ഭരണം മുഴുവൻ തമിഴന്മാരും ഭാഷ മുഴുവൻ തമിഴും തന്നെ ആകും.
അങ്ങനെ വരുന്ന ഒരു 30 കൊല്ലത്തിനിടക്ക് നമ്മൾ ഇന്ന് കാലുകുത്തി നിൽക്കുന്ന കേരളം എന്ന നാട് ഇല്ലാതാക്കും.
അതിൻ്റെ കളികളാണ് മുല്ലപ്പെരിയാറിൻ്റെ തകർച്ചക്കു വേണ്ടി കളിക്കുന്നത്.
😂
@@Real_indian24 Vashalanallo😦
സംഭവിച്ചു. വയനാട്ടിൽ.
പ്രളയത്തെ കുറിച്ച് മുൻപ് കുറേ വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ ഇത്രേം ഡീറ്റൈൽഡ് ആയി മനസിലാക്കിതന്നതിനു താങ്ക്സ് sir
❤️വളരെ വിജ്ഞാനപ്രദമായ വീഡിയോ👍. 2018-ലെ മഹാപ്രളയത്തിനുശേഷം പിന്നീടുള്ള വർഷങ്ങളിലും പ്രളയപ്രവചനങ്ങൾ പല കോണുകളിൽനിന്നും തുടർച്ചയായി കേട്ടിരുന്നു. എന്നാൽ 2018-ൽ ആരും ഒരു മഹാപ്രളയം പ്രവചിക്കാതെയും അത് സംഭവിച്ചു😢
അന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് കൊടുത്തിരുന്നു. ആരും അത് കാര്യമാക്കിയില്ല
ആര് പറഞ്ഞു പ്രവചിച്ചില്ലാ എന്ന്... ക്ലൗഡ് ബഴ്‌സ്റ് ഉണ്ടാകും എന്ന് കൃത്യമായി മുന്നറിയിപ്പ് കിട്ടിയിരുന്നു... പക്ഷേ അതിൻ്റെ ആഘാതം ഇത്രത്തോളം വരും എന്ന് ഭരണകർത്താക്കൾ കരുതിയില്ല... അതാണ് സത്യം... ഡാം അശാസ്ത്രീയമായി പ്ലാനിംഗ് ഇല്ലാതെ തുറന്നു വിട്ടതും ഇതിൻ്റെ ആഘാതം കൂട്ടി
നന്ദിയുണ്ട്. 🙏ഒരു മുൻ കരുതലോടെ ഇരിക്കാം..
അധികാരികൾ മുൻകരുതകൾ എടുക്കുന്നില്ലല്ലോ....
ഭംഗിയായി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ❤❤❤
Thanks....❤❤
എല്ലാവരും കരുതലോടെ ഇരിക്കൂ...
Dam ൽ പകുതി ജലം മാത്രം June end വരെ max കരുതാവു. നദികൾ, പാടങ്ങൾ നിറഞ്ഞു കിടക്കുമ്പോൾ Dam കൾ ഒരു കാരണ വശാലും തുറന്നു വിടരുത്. നേരത്തേ തന്നെ shutters തുറന്ന Dam reserve പകുതി ആകുക.
സ്റ്റാലിൻ സമ്മതിക്കുന്നില്ല😢
മുല്ലപ്പെരിയറിൽ സംഭരണ ശേഷിയുടെ 30% മാത്രമേ നിലവിൽ ഇപ്പൊ വെള്ളം ഉള്ളു
Annachi 162 ആക്കാൻ നോക്കുന്പോഴാ.
ഇവിടെ ഒരു ഡാമുകളും കൃത്യമായി പരിചരിക്കുന്നില്ല സഹോ,,മണ്ണും കല്ലും മരങ്ങളും അടിഞ്ഞ് ആഴം കുറഞ്ഞും ജലനിരപ്പ് കൂടിയും ആണ് ദുരന്തങ്ങൾക്ക് കാരണമാകുന്നത്.
അതിനിവടത്തെ മണ്ടന്മാർ സമ്മതിക്കില്ല. ഇനി പ്രളയ ദുരിതാശ്വാസത്തിലാണ് പിണുന് കണ്ണ്
പറഞ്ഞത് അന്വർത്തമായിരിക്കുന്നു. ഈ വീഡിയോ ആളുകൾ കാണണം
വളരെ ലളിതമായി മനസ്സിലാകുന്ന വിധത്തിൽ വിശദീകരിച്ചു തന്നതിന് നന്ദി 🙏🏻
കേരളം മുങ്ങൂല.. ഇതിനൊരു കപ്പിത്താനുണ്ട്.. ഇനി കപ്പിത്താൻ മുങ്ങുമോ ആവോ എന്തോ? എവിടെ പോയി തപ്പും..??.. കപ്പിത്താൻ പക്ഷെ പ്രളയം പ്രതീക്ഷിക്കുന്നുണ്ടാവും. പ്രളയ ദുരിദാശ്വാസ ഫണ്ട് കിട്ടിയിട്ട് വേണം ക്ഷമപെൻഷൻ കൊടുക്കാൻ. പ്രളയം ന്ന് കേട്ടപ്പോ എനിക്ക് വട്ടായീന്നാ തോന്നണേ..😟😟
Tour പോകും
😂
Oru മുത് കിളവൻ പിണം
കാലൻ ബിജിയന് കക്കാൻ എളുപ്പം പ്രളയം വന്നാൽ 😅
സംഘി ആണല്ലേ
ഇതൊക്കെ നേരത്തെ എടുക്കേണ്ട മുൻകരുതലുകൾ ആയിരുന്നു ഇനി nth aavum ennu കണ്ട് അറിയണം ജീവനോടെ ഉണ്ടെങ്കിൽ കാണാം 😢
ഒന്നും വരാതെ ഇരിക്കാൻ നമ്മുക്ക് പ്രാർത്ഥിക്കാം ☪️✝️🕉️
എല്ലാം കൂടെ വന്നു ലോകം അവസാനിക്കട്ടെ. ഇപ്പോഴത്തെ ഈ നാറിയ പൊക്കിനേക്കാൾ ഭേദം അതാണ്
Prarthanayil muzhukathe budhi upayogichu enthengilum cheyu.
പ്രളയം വരുമ്പോൾ മാത്രമേ ഈ ഐക്യം കാണാനുള്ളൂ.😏😏🤭🤭🤭 അല്ലാത്തപ്പോൾ🤼♀️🧏🏻♀️😂😂😂
Uvvu. Still believes there's a god? Gd luck 😂
ആരോട്
വളരെ ഉപകാരം നിറഞ്ഞ വീഡിയോ... 👍
മുല്ലപ്പെരിയാർ..😮😮
സത്യം, ദൈവമേ
Pottilla
Potum potum enn thonum.. But pottilla♥️
ഇത്തവണ പ്രളയം ഉണ്ടാകും. 1924ലെ പ്രളയം (കൊല്ല വർഷം 90 ലെ പ്രളയം) ത്തേക്കാൾ ഇരട്ടി വലിപ്പത്തിൽ. മുല്ലപ്പെരിയാർ പൊട്ടും ഈ പ്രളയത്തിൽ പക്ഷേ പ്രളയജലത്തേ ഇടുക്കി ഡാം ശക്തമായി തടഞ്ഞു നിർത്തും. അതിനിടക്കുള്ളവർ മാത്രമേ ചാകു.
അതിൻ്റെ നടുവിൽ പെട്ട് മരിച്ചവർക്ക് 2030 ൽ പണിയുന്ന പുതിയ മുല്ലപ്പെരിയാർ ഡാമിനോട് അനുബദ്ധിച്ചുള്ള ഡാം മ്യൂസിയത്തിൽ ഒരു സ്മാരകം പണികഴിപ്പിക്കും. അന്ന് മരണപ്പെട്ടവരുടെ എല്ലാവരുടെയും ഓർമ്മക്കായി വർഷംതോറും അവിടെ പൊതുസമ്മേളനവും പുഷ്പ്പാർച്ചനയും കേരളാ ഗവൺമെൻ്റ വക നടപ്പാക്കും.....
മുല്ലപ്പെരിയാറുന്നും ഇടുക്കി ഡാമിനും ഇടയിൽ കിടക്കുന്നവർക്ക് മുൻകൂർ ആദ്ധരാജ്ഞലികൾ നേരുന്നു.🙏🙏🙏
@@Real_indian24നിലവിലെ ഡാം പൊട്ടിയാൽ പിന്നെ എന്തിനാ പുതിയ ഡാം ഉണ്ടാക്കുന്നത്.😪😪
മുല്ലപ്പെരിയാർ exp -50 years.
Now 130 years +😊
Manushan ellam indakki vechitt pinid prarthichatt enthina anubhavikukka thane👍🏻
Truth to be said, so sad to be born in such democratic country, where politicians doesn't care about Mullaperiar Dam....I think we the people who are gonna affected with such disaster should accumulate fundraiser and build a new dam to block the water from Mullaperiyar if it collapses....
ഞാൻ ചേട്ടന്റെ വീഡിയോ കണ്ട് ഞെട്ടിപ്പോയി .... എന്ന് josin Varghese .j.v
എല്ലാം തീരട്ടെ..
ഏകദേശ ഡേറ്റ് പറയുകയാണെങ്കിൽ വയനാട്ടിൽ റൂം ബുക്ക് ചെയ്യാമായിരുന്നു ഇപ്പോൾതന്നെ
😂
Time und
😀
Bathery nokkiko valya risk illla 😁
ഇടുക്കിയിലും......😊
Sirnte words ❤krithyamayi
ഇത്രയും സിമ്പിൾ ആയിരുന്നോ 😊
Please clarify, once I enrolled for Astrophysics program, there will be any backup for missing sessions.
Dhurv rathee ഇതിനെ പറ്റി ഡീറ്റെയിൽസ് ആയി ചെയ്തത് കണ്ടിരുന്നു
എന്നാലും ചേട്ടന്റെ വീഡിയോ കാണുമ്പോൾ ഒരു മനസുഖം
എല്ലാവരും ഒരു.boat വാങ്ങി വയ്ക്കുക
And the best comment award goes to
Boat mathiavila. Varan pokuna mahapralayathinu kappal aanu nalathu. Boat ne oke easy aayi arabi kadal kondupokum. Deivame nissahayan aaya ennal bayangara ahangarigal aaya manushyare nee kaatholaname. Ee ahangaram oke vivaraked aayi kandu shemichu njangale rakshicholaname. 😭
നോഹയുടെ പെട്ടകം ആയാലോ. ഓരോ set മാത്രം കേരാം.
Itrem simple aayi explain cheytatu.. Tyu sir
Room for river. വെള്ളത്തിന് മുറി ഒരുക്കി കൊടുക്കുക !!!
Dude, brilliant explainer video. Awesome job!
ദൈവം തന്നെ തുണ 🙏
Appo 2018 le flooding in munp evidarnu
അന്ന് ഈ വീഡിയോ കണ്ടപ്പോൾ പുച്ഛിച്ചു തള്ളിയവർക്ക് ഇപ്പോ കാര്യം മനസ്സിലായിട്ടുണ്ടാകും.
മഴ മേഘങ്ങളെ മറ്റു ദിക്കുകളിലേക്ക് ഓടിച്ചു വിടുന്ന ശാസ്ത്ര വിദ്യ പ്രയോഗിച്ചു നോക്കാൻ കഴിയുമോ?
ശാസ്ത്ര വിദ്യ പ്രയോഗയ്ച്ചതാണ് ഈമഴയും വെള്ളപ്പൊക്കവും
Sirnte videos 💯 usefull 🥰✨
അങ്ങനെ അതിനും തീരുമാനമായി
Jhanapaanayil poonthanam paranjhittund bhuvanagale srushtikkayennathu bhuvanthya pralayam kazhivolam athayathu bhoomiyude anthyam pralayam kondayirikkum ennu 👌👌👌🙏🙏🙏
Super video ചേട്ടാ
മുല്ലപ്പേരിയർ തകർന്നാൽ കൂടെ തകരുന്ന ചെറുതോണി ഇടുക്കി അങ്ങനെ എല്ലാ വെള്ളവും എത്തുക അറബി കടലിൽ ആണലോ അപ്പൊ സ്മുദ്യ്രം ആ വെള്ളം മൊത്തം ഉള്ളോട്ടെടുത്ത് ഒരു സുനാമി പോലെ കരയിലേക്ക് തിരിച്ചു അടിക്കും എന്ന് ഇവടോ വായിച്ചു അങ്ങനെ ആവുമ്പോൾ കോഴികൊട് അടക്കം കോസ്റ്റൽ റീജിയാനിലെ ജില്ലകളിലും നാശം വിതക്കില്ലേ?
Sure
പറഞ്ഞത് കറക്ട്ട് ജൂലൈ 29 പ്രളയം വന്നു
Varaanullath vazhiyil thangilla😢innathe jeevitham sandhoshamaakukka😅 naalathath naalathathinepatti naale aalojikaam😂
എല്ലാ വർഷവും മഴക്കാലം ആവുമ്പോ എല്ലാവരും ചർച്ച ചെയ്യുന്ന കാര്യം "മുല്ലപെരിയാർ "🥺
This is the last warning, kerala will not survive this monsoon
😂
കൊച്ചു ആണ് കുട്ടി ❤ജീസസ്
Mullaperiyar ഈ നിമിഷം പൊട്ടുകയാണെങ്കിൽ affected ആവുന്നേ സ്ഥലങ്ങളിലെ ആളുകൾക്കു ആ വാർത്ത അറിഞ്ഞ നിമിഷം മുതൽ ചെയ്യാൻ പറ്റുന്നത് എന്താണെന്നു ഉള്ളെ ഒരു വീഡിയോ ചെയ്യാമോ..
നല്ലൊരു കാര്യമാണ് അത്
അങ്ങനെ പൊട്ടിയാൽ തന്നെ ചിന്തിക്കുവാനുള്ള നേരം കിട്ടുമോ? കണക്കുപ്രകാരമുള്ള വെള്ളമല്ല മുല്ലസ്പ്പേരിയറിൽ. വൻ തോതിൽ 100 ൽ പരം വർഷം കെട്ടികിടക്കുന്ന ചെളിയാണ്
ഡാം പൊട്ടിയാൽ തന്നെ വെള്ളത്തോടുകൂടി വരുന്ന ചെളി.....
Mxm hilly area el maaruka. Oru backpavk el torch, athyavashyam food, documents, 1 or 2 dress , 1st aid medicine eapozhum karuthi veaykkuka.
@@music-addition.Ath പ്രളയം ale varune
ഒന്നും ചെയ്യാനില്ല എല്ലാം വെള്ളം ചെയ്തോളും 😔
Well explained sir ❤
Well explained ❤️
സൂപ്പർ വീഡിയോ
നമ്മൾ എത്ര തന്നെ പരിശ്രമിച്ചാലും ഒന്നിച്ചു പ്രകൃതിയോട് ഒത്തുചേരാം
Please do something about mullaperiyar😢
The weather changes as the nature of humans!.
ലാനിനയും iod യും ഒരുമിച്ചുവരാൻ സാധ്യത ഉണ്ടോ ?
Poli ❤❤❤❤ yellarkum orimije enjoy chyam 😂😂😂
ഈ വർഷം വേണ്ട മുൻകരുതൽ എടുത്തില്ലെങ്കിൽ മുല്ലപ്പെരിയാർ പൊട്ടിയേക്കാം👍🙏
Ath confirm aan bro
പിണറായിക്ക് ഫണ്ട് പിരിക്കാം
Onn poyeda...mullaperiyar strong aan..ath pottilla..emotional alla scientifically think cheyy...mandanmar
@@meerakrishnan7451how? 129 years old. World le etavum pazhakam ulath. What scientific data u got?
@@meerakrishnan7451 okay speaking about science, even modernday concrete offers a lifetime of 50-100 years, how tf can you say mullaperiyar is even strong today ?
Well said 👍🏻
Very much informative .. thanks.😊
സാദാ പ്രളയമാവുമോ മുല്ലപ്പെരിയാർ പൊട്ടിയുള്ള പ്രളയമാവുമോ എന്നേ സംശയമുള്ളൂ.
എല്ലാം ആണ്..
Yes.very knowledgeable vedio
വയനാട് 😢😢
Vishnu , ninte sound okay aanu, but oru sentence inte lastil etho oru apashabdam keri athangu maattuka, pinne paranja karyangal okkey jenuin aanu.
(കുമരി ഖണ്ഡം ) അതിനെ കുറിച്ച് വിവരിക്കാമോ?
Appm ingl parayne ee kollm pralayam Vermnn aahno
അവതരണം 👍👍👍
താങ്ക് യു സാർ
കേരള മോഡൽ ഡെമോക്രസിയുടെ ജനനായകന്മാരും കേരള മോഡൽ ദൈവ വചനക്കാരുമായ ഡ്രാക്കുളകൾ പതിറ്റാണ്ടുകളായി സാധാരണ പൗരന്മാരുടെ മനസ്സാക്ഷിയെ കശാപ്പു ചെയ്തുകൊണ്ട് കേരളത്തെ മുഴുവൻ രക്തപ്രളയത്തിലാക്കി കൊണ്ടേയിരിക്കുന്നു. ഇനി അവശേഷിക്കുന്നത് ജീവനുള്ള പ്രേതങ്ങളുടെ നാട് മാത്രമാണ്. മുല്ലപ്പെരിയാർ അണക്കെട്ട് തകർച്ചയെക്കുറിച്ച് ഞങ്ങൾ ആധി പിടിക്കുന്നില്ല, കേരളത്തിലെ ദൈവവചന-രാഷ്ട്രീയ ഡ്രാക്കുളകളാണ് ഞങ്ങളുടെ തീരാവ്യാധികൾക്ക് കാരണം.
Haa അറബിക്കടലിൽ ഭൂചലനം ഉണ്ടായിട്ടുണ്ട് 😮😮
വരുന്നപോലെ നോക്കാം
maha pralayam manushyan undakkiyathanu krithyamaya town planningum drainage system,illrgal construction ennivayaanu innulla ella nagara pradhesangalilum vellakkettu undaakan karanam
Correct
1000 aamathe like njan adichuu.. 😇
സൂപ്പർ
മുല്ലപെരിയാർ ഒരു തീരുമാനം ആയി അപ്പോൾ
Today after wyanad issue
എന്റെ കർത്താവെ കാത്തോണേ
1924 ~2024 =100 years 😮
പറയുന്നതിൽ കാര്യം ഉണ്ട് കാരണം ഇപ്രാവശ്യം മഴനേരത്തെ ആണ് ഇപ്പൊ തന്നെ പലസ്ഥലത്തും വെള്ളംകേറിവരുന്നത് കണ്ടില്ലേ
ചില വമ്പന്മാരായ പ്രതികളെ രക്ഷിക്കാൻ ഒരു നിരപരാധിയെ കുരുതി കഴിച്ചാൽ ദുരന്തം നിശ്ചയം .
സത്യം 👌
ഇപ്പോൾ എന്തുകൊണ്ട്
മഴ കിട്ടുന്നില്ല. താങ്കൾ പറഞ്ഞത് വെച്ച് നോക്കുമ്പോൾ.മഴ വളരെ കുറവാണു. Convergence zone mariyo south east wind kitunille
ഇപ്പോൾ നന്നായി മഴ പെയ്യുന്നുണ്ടല്ലോ
@@BrightKeralite 🙏
Eh maza chilpol indiyilek pokan chance ile kazinja varasham angane aleyirne🙄
Daivameeeeee😮😮😮😮😮😮😮
ഈ വർഷം മുല്ലപെരിയാർ പൊട്ടും മുൻകരുദൽ സീഖരിക്കുഖ..😢😢😢😢
2018 ന് ശേഷം ചെറിയ മഴ ആയ തന്നെ കേരളം വെള്ളത്തിൽ ആവും അപ്പോൾ മാസങ്ങൾ നീണ്ടു നിൽക്കുന്ന മഴ വന്നാൽ?
Govt ആണ് മുൻകരുതൽ എടുക്കണ്ടിയത്. പൊതുജനം അല്ല. '
Eduthaalum illelum chavandath ellarum anu😌
അത്ഭുതപ്പെടാൻ ഒന്നും ഇല്ല! എല്ലാം കാരണഭൂതന്റെ അനുഗ്രഹം
Poda
Aah ...aagharbhavum adhehathinu kodukk ....eatheda neeyokke vaazha 😂
Bhootham alladoo luttappi aann😌
@@dipeesh.k.pk.p8025 adheham alla theettam oombunna kammi🤣 aa mandrake patti paranaari
@@userz1307 theettam thinnunna kammi nee
Anthina nangala padippikunna pavangal ie keralam vitt angott povum sr
Our govt.will understand the nature and take necessary steps for reducing the damages.unfortunately our govt. always thinking for corruption.
ഇന്ന് july 30 2024..കേരളത്തിൽ പ്രളയം തുടങ്ങി
മുല്ലപെരിയാർ പൊട്ടിയാൽ എന്ത് സെയും മല്ലയാ
hai sr
വാസഗ്രഹമായ ഈ ഭൂമിയിലെ പ്രതിഭാസങ്ങളെ നിയന്ത്രിക്കാനോ പ്രതിരോധിക്കാനോ ,, രക്ഷനേടാനോപോലും മനുഷ്യർക്ക് സാധിച്ചിട്ടില്ല,, ഇപ്പോഴും ജാഗ്രതമാത്രം.
രക്ഷപെടാൻ എന്ത് ചെയ്യണം ജനങ്ങൾ അത് ഒരു വീഡിയോ ഇടൂ പ്ലീസ് 😔😔
ബക്കറ്റ് എടുക്കാറായാൽ ഒന്ന് പറയണേ കഷ്ടം ആണ് ഞങ്ങൾ കുട്ടി സഖാക്കൾക്ക്
Sunami vannappo kandatha. Annu keralam kanda waste ayirunnu. Manorama puttiyittu veluppicha oru pakka fraud
Very informative 🎉
Glad you think so!
Good
Correct 💯💯😮😮😮😮
ഇടയ്ക്ക് ഇങ്ങനെ ഉണ്ടാകുന്നത് നല്ലതാ.. തമ്മിൽ തല്ലുന്ന മനുഷ്യരുടെ അഹങ്കാരം കുറച്ചു കുറഞ്ഞു കിട്ടും 😌
കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്ന് കിട്ടുന്ന റിപ്പോർട്ട് അനുസരിച്ച് മഴ പോലും നമുക്ക് കൃത്യമായി കിട്ടാറില്ല ۔۔
Ippo mazha allaand ninte vaanamaano vizhunne potta
വെള്ളപ്പൊക്കം വരാൻ സാത്യത ഉള്ള സ്ഥലത്തെ ആളുകൾ നേരത്തേ തന്നെ ട്യൂബും, ജാക്കെറ്റും കരുതി വെക്കുക.
1924ഉണ്ടായത് 2024ലിൽ വീണ്ടും ഒരു മഹാ പ്രളയം ഉണ്ടാകും,100വർഷം കഴിഞ്ഞു ഒരു മഹാ പ്രളയം,50ലക്ഷത്തോളം ജനങ്ങൾ മരണപ്പെടും
ഞാൻ മറ്റൊരു വീഡിയോയിൽ ഇത്തരം കമൻ്റിട്ടിട്ട് ഒരുത്തൻ വന്ന് എന്നെ ചീത്ത വിളിച്ചു 😢
@@sarvavyapi9439hahaha
നിങ്ങൾക്കൊക്കെ ഇങ്ങനെ ആളുകളെ paanic aakiituu enthu kittan aanu
@@Rithvika-c2ikaryangale parayumbooo acceptakkkee
Ulup undo
Science 🔥❤🔥❤
curiosity ❤❤