Rabab Pashto Song Fusion | Muqthar Muhibb Noor |

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 66

  • @abuareekode9333
    @abuareekode9333 4 года назад +1

    മുഖ്‌താർ ❣️💥

  • @shifanathaj1715
    @shifanathaj1715 4 года назад +1

    Manoharam 😊

  • @siddiqmalangofficial
    @siddiqmalangofficial 4 года назад +1

    Wah G

  • @anshidambayathode
    @anshidambayathode 4 года назад +5

    റബാബ് എന്ന പാക്കിസ്ഥാനി സംഗീത ഉപകരണം എന്നെപ്പോലെ ഒരു പാട് പേർ അറിഞ്ഞത് മുക്താറിലൂടെ ആയിരിക്കും
    Thank you bro
    Super All the best

  • @sakkeeralihussain918
    @sakkeeralihussain918 4 года назад +6

    തൊട്ടതെല്ലാം പൊന്നാക്കുന്ന ഞാൻ കണ്ട വലിയ കലാകാരൻ.... ആളുടെ പെരുമാറ്റം അത്‌ പോലെ ലളിതം ഒരു ജാടയും ഹുങ്കും ഇല്ലാത്ത പച്ചയായ മനുഷ്യൻ...സംഗീതമാണ് അദ്ദേഹത്തിന്റെ ലോകം ആത്മാവ്...അദ്ദേഹത്തിന്റെ ഹാർമോണിയം പെട്ടിയിൽ അറബി പഥത്തിൽ എഴുതിയിട്ടുണ്ട് ""غذاء الروح "" ( ആത്മാവിന്റെ അന്നം ) ആത്മാവിന്റെ അന്നം സംഗീതമാണ്...ഈശ്വരൻ അനുഗ്രഹിച്ചു അയച്ച നല്ല കലാകാലൻ..
    അദ്ദേഹം എന്ന് ഞാൻ പറയുന്നത് വയസ്സിൽ എന്റെ മുതിർന്നത് അല്ല അവന്റെ ഒരു വയസ്സിന് മുതിർന്നത് ഞാൻ തന്നെ.... സംഗീതലോകത്ത് എന്നെകാളും മുതിർന്നവൻ....
    പറയാൻ ഒത്തിരിയുണ്ട് തീരില്ല....
    മാഷാ അല്ലാഹ് പടച്ചോൻ അനുഗ്രഹിക്കട്ടെ..... 🤲🤲🤲🤲🤲

  • @kattanchaya8075
    @kattanchaya8075 4 года назад +3

    Mukthaarkka muthaanu😘😘

  • @anaspallikandikannur
    @anaspallikandikannur 4 года назад +3

    Sabaash😍👌🏻

  • @_nabeel__muhammed
    @_nabeel__muhammed 4 года назад +2

    Ivide onnum nikkenda item alla ith🤩🔥

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 4 года назад +2

    പൊളിച്ചു മുത്തേ 🌷🌷🌷👌👌👌💕💕💕

  • @abdulwiz9620
    @abdulwiz9620 3 года назад +1

    😍Masha Allah.. polichu Muthumani... 👌👌👌👌🥰🥰🥰❤️❤️❤️❤️

  • @chinnus941
    @chinnus941 4 года назад +2

    😍😍😍😍mashallah🤩🤩muktharkkaaaaaaaaaaaaaaakooiiiiiiiiiiiiiiiiiiiiiiiiiiiii.......................................

  • @ameenvengara
    @ameenvengara 4 года назад +1

    Polichu muthe 🤩🤩

  • @habeebmedia32
    @habeebmedia32 4 года назад +1

    അടിപൊളി സൂപ്പർ എന്ന വാക്കുകൾ പറയാനല്ലാതെ എനിക്ക് വാക്കുകളില്ല

  • @asnasaheed6527
    @asnasaheed6527 4 года назад +3

    Super Go ahead ❤️❤️❤️👏👏👏

  • @ssameer5454
    @ssameer5454 4 года назад +1

    ജിഗ്ലിസ്റ്റ് 👌

  • @Sanjeri_Perfumes
    @Sanjeri_Perfumes 4 года назад +1

    പൊളിച്ചു ട്ടാ ഗഡി😀😀😀

  • @najeebneju29
    @najeebneju29 4 года назад +1

    മനോഹരം ബ്രോ👍👍👍

  • @rashafeer2079
    @rashafeer2079 4 года назад +1

    അതുല്യ കലാകാരൻ future മുതൽക്കൂട്ട് ആണ് ഇദ്ദേഹം 🙌✌️💓

  • @സഹീദ്
    @സഹീദ് 4 года назад +2

    🥰🥰🥰🥰

  • @AldinsHandicrafts
    @AldinsHandicrafts 4 года назад +1

    Thaalathil layich poovunnu🥰🥰

  • @Zehhra1
    @Zehhra1 4 года назад +1

    Super ❤️❤️

  • @navasnettorans9978
    @navasnettorans9978 4 года назад +1

    കൊള്ളാം കേട്ടോ സൂപ്പർ

  • @sakkeeralihussain918
    @sakkeeralihussain918 4 года назад +1

    റബാബ് എന്ന ഇൻസ്ട്രുമെന്റ്...എന്നെ പരിജയ പെടുത്തി തന്നത് മുഖ്‌താർ മുഹിബ്ബ്‌ നൂർ ആണ്... എന്തോ കമ്പി വാദ്യത്തിൽ അദ്ദേഹത്തിന് ഇഷ്ടപെട്ട സംഗീത ഉപകരണം ഇത്‌ തന്നെയാണ്... എന്നോട് പലപ്പോഴും പറയാറുണ്ട്.... മാഷാ അല്ലഹ്.... ഒത്തിരി ഇഷ്ടമായി.. ഇനിയും ഇത്‌ പോലെ ആ മാന്ദ്രിക വിരലാൽ വിടരട്ടെ വിരിയട്ടെ..... 🤲🤲

  • @Rashiraaz98
    @Rashiraaz98 4 года назад +1

    സൂപ്പർ ബ്രോ ❤️❤️❤️

  • @msrkri9473
    @msrkri9473 3 года назад +2

    Excellent

  • @PVSMEDIA
    @PVSMEDIA 4 года назад +1

    Super bro👏🌹👏👏👌

  • @abookkakaliyaroadabookkaka9926
    @abookkakaliyaroadabookkaka9926 3 года назад +1

    Feeelu.... Feeeley,...
    ആധികാരികമായി അഭിപ്രായം പറയാൻ അറിവ് കുറവാണ്.. എങ്കിലും കേൾക്കാൻ നല്ല സുഖം.....
    ഒരുപാട് നന്ദി മുഖ്താർ........
    💕💕💕💕💕💕💕💕💕💕💕💕🎶🎶🎶🎶🎶🎶🎶🎶🎶🎶🎶

  • @shadiyasha7942
    @shadiyasha7942 4 года назад +2

    💟👏👏👏

  • @raheenasadique6565
    @raheenasadique6565 4 года назад +1

    Superb

  • @MubashirUU
    @MubashirUU 4 года назад +1

    Muqthar fans 👍

  • @shimimansoor.7235
    @shimimansoor.7235 4 года назад +1

    Super

  • @mubashirmalangofficial8223
    @mubashirmalangofficial8223 4 года назад +1

    Good

  • @vikrasbabu5526
    @vikrasbabu5526 4 года назад +1

    Good,👍👍👍👍💚💚💚

  • @NoushadPonmala
    @NoushadPonmala 4 года назад +1

    👍👍👍👍👍👍