ലാഭമാണോ Gypsum Plastering|How to install|Cement plastering|Gypsum plastering cost|Dr. Interior

Поделиться
HTML-код
  • Опубликовано: 5 ноя 2024

Комментарии • 335

  • @THEPYRAMID-wl6mc
    @THEPYRAMID-wl6mc 3 года назад +78

    Gypsum plastering ചെയ്യാൻ തീരുമാനിച്ച ഒരാൾ ആണ്... അതിനു വേണ്ടി കുറച്ചു research ചെയ്തട്ടുണ്ട് . Cement plastering വെച്ച് gypsum plastering ലാഭം എന്ന് പറയാന്‍ പറ്റില്ല.....കേരളത്തിലെ ഒരു പ്രമുഖ കമ്പിനി വീട്ടില്‍ വന്നു റേറ്റ് പറഞ്ഞു, 1000sqf അകം ചെയ്യാന്‍ മാത്രം 1.68lkhs പറഞ്ഞു... അതില്‍ bathroom ഇല്ല അടുക്കള ചില ഏരിയ ഇല്ല...സാധാരണകാരനെ സംബന്ധിച്ച് ഇത് ഒരു വലിയ തുക ആണ്...ചില ഭാഗത്ത് (sharp edge) എന്തേലും കൊണ്ട് തട്ട് കിട്ടിയാൽ പൊട്ടും... അത് സിമന്റ് ആയാലും പറ്റും.. എങ്കിലും അങ്ങനെ ഒരു പൊട്ടൽ വന്നാൽ സിമന്റ് എടുത്ത് ജസ്റ്റിസ് ശെരി ആക്കാന്‍ പറ്റും.. സാധനം അടുത്ത് ഉള്ള കടകളില്‍ സുലഭം...അതേ സമയം gypum?... അത് പോലെ വെള്ളം.. വെള്ളം വീണു കൊണ്ട് ഇരുന്നാല്‍ എത്ര വലിയ product ആണെങ്കില്‍ പതുക്കെ പതുക്കെ അത് നശിക്കും.. എന്റെ വീടിന് ചുറ്റും വെള്ളം വരും... Flood വന്ന സ്ഥലത്ത് പോലും gypsum ചെയ്തത് ഒരു prblm ഇല്ല എന്ന് പ്രമുഖ കമ്പനികള്‍ എല്ലാരുടെയും അഭിപ്രായം..അങ്ങനെ gypsum plastering ചെയ്ത ഒരു ഏരിയ ഇവിടെ അടുത്ത് ഇല്ലാതതുകൊണ്ടും അതു നേരിട്ട് മനസ്സിലാക്കാന്‍ സാധിച്ചില്ല..അടുത്തത് വർക്ക് കിട്ടിയാൽ അവര്‍ വരും പെട്ടെന്ന്... അതെല്ലാം കഴിഞ്ഞ് ഭാവിയില്‍ 1yr അല്ലെ 2yr കഴിഞ്ഞ് ഒരു gypum maintenance എന്തേലും വന്നാൽ വിളിച്ചാല്‍ പെട്ടെന്ന് വരുന്നോ എന്ന് നോക്കണം,... കാരണം നമ്മുടെ വീട് നമ്മുക്ക് അത്രയും വലുത് ആണ് ...അദ്യം കാണിച്ച ഉത്സാഹം പിന്നെ ചെറിയ വർക്ക് എന്ന് കരുതി വരാതെ ഇരിക്കുന്ന കമ്പനി ആണെങ്കില്‍ നമ്മൾ പെടും... "എല്ലാരും അങ്ങനെ അല്ല" എങ്കിലും*.ലൈഫ് ലോങ് guaranty തരുന്നുണ്ട് പലരും.. അത് എങ്ങനെ എന്ന് വ്യക്തമാക്കണം... അതും legal ആയിട്ട് വേണം... അതൊക്കെ ശ്രദ്ധിക്കണം... Gypsum plastering നല്ലതാണ് നല്ല ഭംഗി ഉണ്ട്... നല്ല ഫിനിഷിങ് അത് അത്രയും ഗംഭീരം ആണ്... പുതിയ കാര്യം വരുമ്പോള്‍ അത് പ്രോത്സാഹനം കൊടുത്തേ പറ്റു..പക്ഷേ മേല്‍പ്പറഞ്ഞ സാധാരണകാരന്‍ എന്ന നിലയില്‍ എനിക്ക് gypsum plastering ചെയ്യാൻ സാധിച്ചില്ല.....പുറത്ത് ചെയ്യേണ്ട എന്ന് അവര്‍ പറഞ്ഞ സ്ഥിതിക്ക് അകവും ഞാൻ സിമന്റ് കൊണ്ട് plastering ചെയ്യേണ്ടി വന്നു... കഴിവതും വെള്ളം കേറുന്ന പ്രദേശങ്ങളില്‍ ഉള്ളവര്‍ ഇത് ചെയ്യേണ്ട എന്നത് ആണ് എന്റെ അഭിപ്രായം.... ഒരു വീട് എന്നത് എല്ലാരുടെയും സ്വപ്നവും കഷ്ടപ്പെടും ആണ്....അതിനു സാധാരണകാരനോ അതില്‍ കൂടിയാതോ എന്ന് വിത്യാസം ഇല്ല... പുതിയ പുതിയ കാര്യങ്ങൾ നല്‍കുന്ന നമ്മുടെ ഈ ചാനല്‍ കൊണ്ട് ഒരുപാട് ഗുണം എനിക്കും ഉണ്ടായിട്ടുണ്ട്... ജയ് ഹിന്ദ്

    • @DrInterior
      @DrInterior  3 года назад +3

      Thank u so much for ur comment bro ❣️❣️❣️❣️🙏

    • @gemplast53
      @gemplast53 3 года назад +14

      വാതങ്ങളെ ഖണ്ഡിയ്ക്കാൻ വേണ്ടിയല്ല സർ ഈ മറുപടി ....
      1000 sqft plinth area എന്നാൽ Apr 3500 ആണ് പ്ലാസ്റ്ററിങ്ങ് Area. ഞങ്ങളുടെ കണക്ക് വെച്ച് 140000 ആണ് ആവുക. Rate compare ചെയ്യേണ്ടത്. സിമന്റ് പ്ലാസ്റ്റർ മാത്രമല്ല. അതു കഴിഞ്ഞ് white cement ചെയ്യണം ശേഷം രണ്ട് കോട്ട്പുട്ടി ഇട്ടാലെ wall നല്ല വൃത്തിയാവുകയുള്ളൂ. ഇതുവരെയുള്ള Rate വേണം compare ചെയ്യാൻ . മാത്രമല്ല ഒരാളും ചുമരിൽ വിള്ളലിന് ഗ്യാരണ്ടി പറയുന്നില്ല എന്നാൽ ജിപ്സം ചെയ്യുമ്പോൾ ഞങ്ങൾ ഗ്യാരണ്ടി പറയുക മാത്രമല്ല അത് certified ചെയ്ത് നൽകുന്നുമുണ്ട്. അടുത്തത് നിങ്ങൾക്ക് Service ആണ് പറഞ്ഞത്. അതിന് 48 hr നുള്ളിൽ ചെയ്യാൻ ഞങ്ങളുടെ App വരെ തയ്യാറാക്കിയിട്ടുണ്ട്. Gemplast നിങ്ങൾക്ക് നൽകുന്ന ഏറ്റവും വലിയ ഉറപ്പ് ഞങ്ങളുടെ service ആണ് .

    • @ISHUMOL.MANGATTU
      @ISHUMOL.MANGATTU 3 года назад

      Bro
      Cement plastering cost ethrayayi

    • @sujithdas9895
      @sujithdas9895 2 года назад

      @@gemplast53 give me number

    • @rojago8670
      @rojago8670 Год назад

      ..
      .

  • @raneesvahab6847
    @raneesvahab6847 3 года назад +8

    കാത്തിരുന്ന വീഡിയോ, 👍🏽 thanks ബ്രോ... എന്റെ വീട് full ജിപ്സം പ്ലാസ്റ്ററിങ് ആണ്.... അതിനായി ഇതുവരെ, ജിപ്രോക് എലൈറ്റ് mr, കേരള ജിപ്സം, ഗ്രീൻ ജിപ്സം, അങ്ങനെ പല പല ഡിലീഴ്‌സുമായും എസ്റ്റിമേറ്റ്(കോട്ടഷൻ ) എടുത്തിരുന്നു...
    നമ്മുടെ ബ്രോ പറഞ്ഞത് കൊണ്ട് ഈ ബ്രാന്റിനെയും കൂടി നോക്കിയിട്ട് ഫൈനൽ ഡിസിഷൻ എടുക്കാം...
    ഇതുപോലെ വളരെ വളരെ ഉപകാരപ്പെടുന്ന വീഡിയോ ചെയ്യുന്ന ബ്രോ യിക്ക് അഭിനന്ദനങ്ങൾ, ആശംസകൾ... Tnks.. 👍🏽👍🏽👍🏽👍🏽

    • @DrInterior
      @DrInterior  3 года назад +1

      Yes, എടുത്തു നോക്ക് ❣️🙏

    • @deepaksurendran8091
      @deepaksurendran8091 2 года назад +2

      Ennit wrk aaarka koduthath

    • @raneesvahab6847
      @raneesvahab6847 2 года назад +1

      @@deepaksurendran8091 expert +

    • @deepaksurendran8091
      @deepaksurendran8091 2 года назад

      Brwnte no sntamo

    • @2445644
      @2445644 2 года назад +1

      താങ്കൾ ഏത് ബ്രാൻഡ് ജിപ്സം ആണ് ചെയ്തത്...

  • @LuqmanAhmedTK
    @LuqmanAhmedTK 3 года назад +8

    My house plastering completed with gypsum, there are some limitations, but far better than cement plastering.

    • @DrInterior
      @DrInterior  3 года назад +1

      Thank u for ur comment ❤🙏

    • @ammuann1785
      @ammuann1785 3 года назад

      Lasting udo.. Rain ullapo pbls entha kilum udo

    • @cksuhail
      @cksuhail 3 года назад

      എന്താണ് മഴ കാലത്തു അവസ്ഥ

    • @najeebnesto723
      @najeebnesto723 Год назад

      പുറത്തു ചുമരുകളിൽ പറ്റുമോ

    • @Fitswa
      @Fitswa Год назад

      What are the limitations let me know

  • @shibuvraghavan9367
    @shibuvraghavan9367 3 года назад +3

    നല്ലൊരു അറിവ് തന്നതിന് നന്ദി എന്‍െറ വീടു പണി തുടങ്ങാന്‍ പോകുകയാണ് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ വിളിക്കാം ബുദ്ധിമുട്ടാകില്ലെങ്കില്‍ AAC block ആണ് മുകളില്‍ നാനോ ceramic tile എല്ലാം സാറില്‍ നിന്നാണ് മനസ്സിലായത് പിന്നെ tata prevesh നെ കുറിച്ച് വീഡിയോ ഉണ്ടോ

    • @DrInterior
      @DrInterior  3 года назад +2

      തീർച്ചയായും വിളിക്കുക 👍. Tata pravesh ചെയ്യുന്നില്ല bcz വളരെ മോശമായ സർവീസ് ആണ്. പിന്നെ മോഡൽസ് എല്ലാം steel door തുടങ്ങിയ കാലത്തെ അങ്ങിനെതന്നെ ആണ് so tata pravesh door നല്ലതാണ് but സർവീസ് tata പോലെ തന്നെ ബോർ ആണ്

    • @vilasmonv9084
      @vilasmonv9084 3 года назад +2

      Your material selection is awesome will bring down your entire cost. Nano fibre ceramic is very costly

    • @DrInterior
      @DrInterior  3 года назад

      👍

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 3 года назад +9

    Gypsum plastering നെ കുറിച്ച് ആധികാരികമായി അറിയാൻ സാധിച്ചു. Tnx Ajay 👍👍❤️

    • @DrInterior
      @DrInterior  3 года назад +1

      Thank u ബ്രോ ❣️❣️❣️

    • @gypsumplasters
      @gypsumplasters 3 года назад

      ruclips.net/video/T_8zQobtGRk/видео.html

  • @hegalcharles
    @hegalcharles Год назад +1

    Ajay Bhai.... Porotherm bricks-in gypsum cheyyan sadhikkumo? exterior and interior?

    • @DrInterior
      @DrInterior  Год назад +1

      സാധിക്കും 👍❣️

  • @ajemmanual3335
    @ajemmanual3335 3 года назад +6

    What about the strength of edges? For example, edge of a window. Please give a comparison as against edge with cement plastering

    • @DrInterior
      @DrInterior  3 года назад +2

      Ok 👍

    • @DrInterior
      @DrInterior  3 года назад

      അവർ തന്നെ മറുപടി തരും 👍

    • @gemplast53
      @gemplast53 3 года назад +3

      edges നല്ല ഷാർപ്പായി തന്നെ വേണ്ടവർക്ക് അതേ രീതിയിൽ തന്നെ ഷാർപ്പായി ചെയ്ത് നൽകുന്നുണ്ട്. ഫുൾ സെറ്റിങ്ങ് വന്നു കഴിഞ്ഞാൽ strength ന് മറ്റു പ്രശ്നമില്ല. കോർണറുകൾ എന്തെങ്കിലും തട്ടി പൊട്ടുന്നത് ഒഴിവാക്കാൻ കോർണർ ബീഡിങ്ങ് വെക്കുന്നുണ്ട് .
      കർവ് ചെയ്ത് നിർത്തിയാൽ മറ്റു പ്രശ്നങ്ങൾ ഉണ്ടാവാറില്ല

  • @j4tech507
    @j4tech507 Месяц назад +1

    ❤ highest quality,finishing,low cost

  • @allooseayanalloosayan2561
    @allooseayanalloosayan2561 3 года назад +2

    Veedu pani nadnnu kondirikkaya. Ithine kurichu detail. Aayi ariyanamennundayirunnu. Thanks.

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️

  • @ajithasashidharan3069
    @ajithasashidharan3069 3 года назад +5

    വലിച്ചു നീട്ടി ഇല്ലാതെ കാര്യങ്ങൾ അവതരിപ്പിക്കുന്ന നന്ദി

  • @soorajmenon8902
    @soorajmenon8902 2 года назад +2

    After plastering over a period will nailing the wall create any issues or will it have any impact if wall is nailed?

    • @DrInterior
      @DrInterior  2 года назад

      അവരുടെ നമ്പർ ഉണ്ട് വിളിക്കുമല്ലോ ❣️

  • @shailajshailaj947
    @shailajshailaj947 3 года назад +1

    Value four money athanu ningalude ore vlogum tanx,..... Ajayi shankar ethu oru sadaranakaranum ningalue entry upakarapedum

    • @DrInterior
      @DrInterior  3 года назад

      Thank u so much 👍❣️🙏

  • @sumeshkumar7251
    @sumeshkumar7251 3 года назад +10

    വീട് പണി നടന്നു കൊണ്ടിരിക്കുന്ന എന്നെ പോലെ ഉള്ള എല്ലാർക്കും ഉപകാരപ്രദമായ കൊണ്ടെന്റ്... well-done...

  • @binusr4214
    @binusr4214 3 года назад +3

    Bro ethu ACC block athel alle apply chaithathu ethu hollow bricks athel chayubol rate kudumo.

    • @DrInterior
      @DrInterior  3 года назад

      ഇല്ലാ എല്ലാത്തിനും ഒരു rate ആണ് ❣️👍

  • @thaju008
    @thaju008 3 года назад +4

    Bro space saving furniture ൻ്റെ ഒരു വീഡിയോ ചെയ്യാമോ ?
    Like wall bed

  • @rakeshmc1989
    @rakeshmc1989 3 года назад +2

    Super
    നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു 👏🏻

  • @sajidcalicut5046
    @sajidcalicut5046 3 года назад +2

    അവതരണം ഒരു രക്ഷയും ഇല്ല 👍👍

  • @rakeshnair7643
    @rakeshnair7643 2 года назад +1

    Bro nyan puthiya veed vazhikyan tudanki... Namulude climateil gypsum naladano alla cement plastering anno pls tell me d answer
    Thank u

    • @DrInterior
      @DrInterior  2 года назад +1

      ഒരു കുഴപ്പമില്ല

    • @rakeshnair7643
      @rakeshnair7643 2 года назад

      @@DrInterior thank u so much bro😊👍

  • @sajithashamsu3642
    @sajithashamsu3642 2 года назад +2

    ചെങ്കല്ല് ഉപയോഗിച്ച വീടിന്റെ ജിപ്സം പ്ലാസ്റ്ററിങ് ലാഭം ഉണ്ടോ
    ഏത് പ്ലാസ്റ്ററിങ് ആണ് നല്ലത്
    ചിലവ് കുറവ്

    • @DrInterior
      @DrInterior  2 года назад +1

      Gypsum ആണ് ചിലവ് കുറവ്

  • @abdullatheefbinsaied6982
    @abdullatheefbinsaied6982 Год назад +1

    Perlcon plastering എന്താണ് അഭിപ്രായം

    • @DrInterior
      @DrInterior  Год назад

      കേട്ടിട്ടില്ല

  • @praveenp1999
    @praveenp1999 Год назад +1

    Kuranja squarefeet cheyyathilla aarum gemplast nookkanda 2173 squarefeet avarku labamalla

  • @fariskhan7567
    @fariskhan7567 3 года назад +3

    നല്ലൊരു അറിവ് തന്നു.... 🌹🌹🌹🌹🌹thankyou

  • @jimmyjoy1766
    @jimmyjoy1766 2 года назад +2

    Cement plaster ചെയ്ത വാളിൽ ജിപ്സം കനം കുറച്ച് ചെയ്യാൻ പറ്റുമോ പുട്ടിക് പകരം? റിപ്ലൈ പ്ലീസ്

    • @DrInterior
      @DrInterior  2 года назад

      ചെയ്യാം but ചിലപ്പോൾ പൊളിഞ്ഞു പോരും 👍

  • @jahfervp3235
    @jahfervp3235 2 года назад +1

    Bro, where is this AAC two storey house at Kunnamkulam? I would like to go and see it. I am near Tirur. Plan to take some feedback also with AAC block construction.

    • @DrInterior
      @DrInterior  2 года назад +1

      Ee diacription boxil number und അവരോട് ചോദിച്ചാൽ മതി

    • @Filuzz214
      @Filuzz214 2 года назад

      Near ICA school

  • @muhammednoushad
    @muhammednoushad 3 года назад +2

    ഞാൻ കാത്തിരുന്ന വിഷയം 🌹🌹🌹

    • @DrInterior
      @DrInterior  3 года назад

      Thanks ബ്രോ ❣️❣️❣️

  • @srinivasanc4526
    @srinivasanc4526 2 года назад +1

    Thanks Ajoy for the nice informative video pls let me know what will be difference of cost for cement plastering and gypsum plastering tku

    • @DrInterior
      @DrInterior  2 года назад

      Depends on area ktm സൈഡിൽ 5 rs കുറവാണ് gypsum

  • @vishnuvijayan7045
    @vishnuvijayan7045 3 года назад +2

    Cement plaster cheyyumbol wall nte strength koodum.. Athupole ayirikkumo gypsum plaster cheyyumbolum.. Atho paisa labham mathrame ullo??

    • @DrInterior
      @DrInterior  3 года назад +1

      തീർച്ചയായും strength വളരെ കൂടുതൽ ആയിരിക്കും 👍

    • @gemplast53
      @gemplast53 3 года назад +2

      cement നേക്കാൾ strength ഉണ്ടായിരിയ്ക്കും

    • @vishnuvijayan7045
      @vishnuvijayan7045 3 года назад

      @@DrInterior thank you

    • @Jeevan_Jiji
      @Jeevan_Jiji 3 года назад +1

      പൈസ ലാഭം ഇല്ലാ.. സിമന്റ് പ്ലാസ്റ്റർ sqft 20 + 10 (പുട്ടി) വരൂ

  • @ntj3913
    @ntj3913 2 года назад +2

    Bro ee AAC block ne പകരം വെട്ടുകല്ല് ആണെങ്കിലും same 40 rs per square feet tannea aano? Pls reply is there any additional cost for gypsum plastering on that surface.

    • @DrInterior
      @DrInterior  2 года назад +1

      അതെ 👍

    • @ntj3913
      @ntj3913 2 года назад +1

      @@DrInterior thanks brother

    • @DrInterior
      @DrInterior  2 года назад

      @@ntj3913 ❣️👍

  • @jithincmt
    @jithincmt 3 года назад +3

    ഇത് ചെത്ത് കല്ലിൽ കെട്ടിയ വീടിനും ചെയ്യാൻ പറ്റുമോ.

    • @DrInterior
      @DrInterior  3 года назад

      എവിടെയും ചെയ്യാം 👍❤

  • @sudeeshdivakaran6217
    @sudeeshdivakaran6217 3 года назад +1

    Interlock brick il direct apply cheyyan pattumo

    • @DrInterior
      @DrInterior  3 года назад +1

      ചെയ്യാം 👍❣️

  • @pramodila5637
    @pramodila5637 2 года назад +1

    Pathanamthitta yil branch undo,atho vannu cheythu tharumo?

    • @DrInterior
      @DrInterior  2 года назад +1

      വന്നു ചെയ്യും 👍

  • @gibinbaby8607
    @gibinbaby8607 2 года назад +1

    Interlock bricks gap fill cheyyan pattumooo

  • @sirajsirajsaid5896
    @sirajsirajsaid5896 3 года назад +1

    പൊളി... കാത്തിരുന്നതായിരുന്നു..,👍

    • @DrInterior
      @DrInterior  3 года назад

      താങ്ക്സ് ബ്രോ ❣️🙏

  • @rafeekm455
    @rafeekm455 2 года назад +1

    Gypsum രൂമിനാഗത്തും purathu cementum തെല്കുന്നത് പറ്റുമോ...ഈർപ്പം problem aano

    • @DrInterior
      @DrInterior  2 года назад

      മനസിലായില്ല

    • @rafeekm455
      @rafeekm455 2 года назад

      @@DrInterior വീടിൻ്റെ ഉൾ ഭിത്തികളിൽ ജിപ്സം പ്ലസ്റ്ററിങും പുറത്തെ ഭിത്തികളിൽ സിമൻ്റ് തെല്കുന്നെങ്കിൽ...എന്താണ് അഭിപ്രായം...ഇഷ്ടികയിൽ പണിയണം എന്നാണ് പ്ലാൻ...Thank you

  • @SusobhVlogs4
    @SusobhVlogs4 2 года назад +1

    നേരിട്ട് വാങ്ങാൻ പറ്റുമോ. എനിക്ക് സ്വന്തമായി ചെയ്യാൻ ആണ്. ടൈം ഉള്ളപ്പോൾ ചെയ്യാമല്ലോ

    • @DrInterior
      @DrInterior  2 года назад +1

      Ok ആയികൊള്ളണം എന്നില്ല 👍

    • @SusobhVlogs4
      @SusobhVlogs4 2 года назад +2

      @@DrInterior അത് കുഴപ്പമില്ല. ഞാൻ എല്ലാ മേഖലയിലും കൈ വെക്കുന്ന ആളാണ്

    • @DrInterior
      @DrInterior  2 года назад

      @@SusobhVlogs4 എന്നാൽ ok

  • @aflanjusvlogs4647
    @aflanjusvlogs4647 3 года назад +1

    All ready plastering ചെയ്തതിന്റെ മുകളിൽ ചെയ്യാൻ പറ്റോ

  • @hemalathapremaraj3890
    @hemalathapremaraj3890 2 года назад +1

    Kannuril aranu work cheyyunnathu. No tharamo

    • @DrInterior
      @DrInterior  2 года назад

      Diacription boxil und 👍

  • @aruc2568
    @aruc2568 3 года назад +1

    Gypsum cheythu kazhinju ullilekku valliyunnundu. Athu common anno ?

    • @DrInterior
      @DrInterior  3 года назад +1

      അവർ കമന്റ്‌ ചെയ്യും 👍

    • @gemplast53
      @gemplast53 3 года назад +1

      ശരിയായ അളവിൽ water ratio യിൽ ചെയ്താൽ ഒരു പരിധിവരെ വലിച്ചൽ കുറക്കാം. ഭിത്തി ശരിയായി നനച്ചു നൽകാത്തതാണേൽ വലിച്ചൽ കൂടും. അതും ഒരു കാരണമാണ്.

    • @aruc2568
      @aruc2568 3 года назад

      @@gemplast53 thank u!!

  • @sikhavinu7019
    @sikhavinu7019 3 года назад +3

    Whytal brand nallatano

  • @friendz111
    @friendz111 3 года назад +1

    Bro എന്റെ വീട് ഇന്റർലോക്ക് mud brick ഉപയോഗിച്ച് പണിതതാണ് അതിൽ direct ജിപ്സം apply ചെയ്യാമോ.. ഇതിൽ വീടിന്റെ square feet എങ്ങനാണ് കാണുന്നത്

    • @DrInterior
      @DrInterior  3 года назад

      ചെയ്യാം 👍

    • @gemplast53
      @gemplast53 3 года назад

      ചെയ്യാം ...
      Plastering area ആണ് കണക്കാക്കുന്നത് ---

  • @topstylehomepaintingservices
    @topstylehomepaintingservices 3 года назад +1

    ജിപ്സം പ്ലാസ്റ്റർ ചെയ്ത ഭാഗത്ത് വെള്ളം ആയാൽ എന്ത് സംഭവിക്കും ഞാനൊരു പെയിൻറ് ആണ്.

    • @DrInterior
      @DrInterior  3 года назад +1

      അവർ മറുപടി തരും

    • @bijuab2079
      @bijuab2079 2 года назад

      ആര്

  • @deepaksurendran8091
    @deepaksurendran8091 2 года назад +1

    Onnum thoonaruth, cmnt full njaan vayichu, vdio fullum kaanukayum cheyth, ee description box 📦 evda

    • @deepaksurendran8091
      @deepaksurendran8091 2 года назад

      Avrde no edukanayirun

    • @DrInterior
      @DrInterior  2 года назад

      നമ്പർ ഞാൻ ഇവിടെ ഇടാം ബ്രോ 👍❣️

    • @DrInterior
      @DrInterior  2 года назад

      Gem plast
      8139077977
      8891783836

  • @benetpk6716
    @benetpk6716 2 года назад +1

    100 sqare feet ,without ceiling Rate ethrayaakum?

    • @DrInterior
      @DrInterior  2 года назад

      അവരുടെ നമ്പർ ഉണ്ട് വിളിക്കുക 👍

  • @harisaachi0452
    @harisaachi0452 2 года назад +1

    hlo , all Kerala available ?

  • @krishnakumarkk4493
    @krishnakumarkk4493 3 года назад +1

    വെട്ടുകല്ല് വച്ചു കെട്ടിയ വീടിനു ഇതു ചെയ്യാൻ പറ്റുമോ??

    • @DrInterior
      @DrInterior  3 года назад +2

      പറ്റും follow up അവിടെ ചെയ്യാം ok 👍

  • @MathaiTalks
    @MathaiTalks 3 года назад +3

    Well explained ❤️👌🏻👌🏻👌🏻 Thank you for the information

  • @viswanathan4905
    @viswanathan4905 Год назад +1

    How can we purchase product alone ?

    • @DrInterior
      @DrInterior  Год назад

      Call them

    • @viswanathan4905
      @viswanathan4905 Год назад

      Introduce gypsm product that are directly purchase without contract

    • @viswanathan4905
      @viswanathan4905 Год назад

      Advertising brands wont have that much of quality compared to silent people

  • @Paraman63
    @Paraman63 2 года назад +1

    Mixing ratio 1 lt water to 1.5 Gypsum platering material

  • @sidharthsk5049
    @sidharthsk5049 3 года назад +1

    Plinth areayude rate aahno 40/-..
    Athayath 1500sq feet veedinu 1500×40 aahno rate varuka?

    • @gemplast53
      @gemplast53 3 года назад +3

      Plastering area rate not plinth area

    • @DrInterior
      @DrInterior  3 года назад

      അവർ പറയും 👍

    • @Jeevan_Jiji
      @Jeevan_Jiji 3 года назад +2

      അല്ല, wall area, വീടിനുള്ളിൽ വരുന്ന മൊത്തം ഭിത്തിയുടെ അളവ് sqft

    • @hashimirman8483
      @hashimirman8483 3 года назад

      @@Jeevan_Jiji total area

    • @Ali-c7y9c
      @Ali-c7y9c Год назад

      പ്ലിൻത്ത് ഏരിയ 1500 ആണേൽ 1500*3.5=5250 sqft ഏകദേശം വരും. വീടിന്റെ ഡിസൈനും പ്ലാനും നോക്കിയാൽ കറക്ടായി അറിയാം

  • @ammanjoshi8516
    @ammanjoshi8516 8 месяцев назад +1

    Cost per sq. Feet?

  • @jishnujishnupm5849
    @jishnujishnupm5849 2 года назад +1

    Palakkad ithu cheyyunna aarenkilm indo??

    • @DrInterior
      @DrInterior  2 года назад

      ഇവർ ചെയ്യും 👍

    • @jishnujishnupm5849
      @jishnujishnupm5849 2 года назад +1

      @@DrInterior ok.. Ivarudr contact number indo??

    • @DrInterior
      @DrInterior  2 года назад

      @@jishnujishnupm5849Discription boxil und 👍

  • @gloryrajrajan6492
    @gloryrajrajan6492 2 года назад +1

    Ultra tech readyplast video chaumo.

    • @DrInterior
      @DrInterior  2 года назад

      ചെയ്യാം 👍

  • @aflanjusvlogs4647
    @aflanjusvlogs4647 3 года назад +1

    പഴയ ചുമരിൽ ചെയ്യാൻ പറ്റുമോ

  • @samee8232
    @samee8232 3 года назад +1

    ചില കാരണങ്ങളാൽ കുറച്ചധികം വൈകിപ്പോയി .ഇനി കാണട്ടെ

  • @spgundoo
    @spgundoo 3 года назад +1

    Ith already complete aaya veettil cheyyaamo?

    • @gemplast53
      @gemplast53 3 года назад

      പ്ലാസ്റ്ററിങ്ങ് കഴിഞ്ഞതാണേൽ കാര്യമില്ല.

    • @DrInterior
      @DrInterior  3 года назад

      മറുപടി താഴെ ഉണ്ട് 👍

    • @spgundoo
      @spgundoo 3 года назад

      @@gemplast53 plastering um painting um ellaam kazhinju. Thamasavum thudangi.. Nalla choodaann akath.. Cooling kittaan ithinte putti addichaal mathiyo?

  • @avanthikaabhilash.a4907
    @avanthikaabhilash.a4907 2 года назад +1

    650 square feet veedinu ethra roopa chilavu varum

    • @DrInterior
      @DrInterior  2 года назад

      അവരുടെ നമ്പർ ഉണ്ട് വിളിക്കുക 👍

  • @achu1143
    @achu1143 3 года назад +2

    ജിപ്സം തേച്ച സ്ഥലത്തു കുറച്ചു വെള്ളം നഞ്ഞാൽ അതു ഇളകിപ്പോരും അനുഭവം

  • @SEBANMEDIA
    @SEBANMEDIA 3 года назад +1

    അടിപൊളി... ഇനി ഇപ്പോൾ acc ബ്ലോക്ക്‌ ആരിക്കും അടുത്തത് 😄😄.... ഈ വീട് acc ബ്ലോക്ക്‌ അല്ലെ??

    • @DrInterior
      @DrInterior  3 года назад

      😀😀😀🔥❣️പിന്നല്ല

    • @vishnuas1232
      @vishnuas1232 3 года назад

      Aac block ഇതിനു മുൻപ് ചെയ്തിട്ടുണ്ടല്ലോ

  • @vimalkumarv
    @vimalkumarv 2 года назад

    Please make an episode on ready mix plastering

  • @renjithayodhya7650
    @renjithayodhya7650 3 года назад +1

    Super information subash

  • @alanmathewneelappadavil125
    @alanmathewneelappadavil125 3 года назад

    40 rate paranjath materials kuudi ulpeduthi alle?

  • @renjithsukurenjithsuku
    @renjithsukurenjithsuku 2 года назад +1

    കുന്നഠകുളം ഏവീടെ ഇത്

    • @DrInterior
      @DrInterior  2 года назад

      Diacription boxil und number

  • @nikhileg08
    @nikhileg08 3 года назад +1

    E site kunnamkulam evde aanu work nerit poyi kanan aayirunu

    • @DrInterior
      @DrInterior  3 года назад +1

      അവരുടെ നമ്പർ ഉണ്ട് discription boxil. അവരെ നേരിട്ട് വിളിച്ചു പോകാം 👍❣️

  • @muhammadv3863
    @muhammadv3863 3 года назад +1

    Sir,njan plastering thudangan irikkukayanu,perinthalmannayan,puttiyitt adarnn ponna veedukal kandittund.ath pole akumo.sadaranakkarananu.samsayangal orupadund.ullil gypsum cheith puram cement plastering koodi cheyyumpol paisa kure akille

    • @DrInterior
      @DrInterior  3 года назад

      പുട്ടി പോലെ അടർന്നു പോരുന്ന prdt അല്ല so പേടിക്കേണ്ട 👍

  • @vinuthavannarath322
    @vinuthavannarath322 3 года назад +2

    Nannaitundu etta

  • @9633249197
    @9633249197 3 года назад +1

    കൊള്ളാം പൊളി സാധനം

  • @mrejinair
    @mrejinair 3 года назад

    Ajay bro TMC Gypsum brand nallathano.Please reply.

  • @abhirajjoe7454
    @abhirajjoe7454 3 года назад +1

    Thanks for the information

  • @dhaneshck88
    @dhaneshck88 3 года назад +1

    Gypsum plaster cheydu 5 years aaya veedukal undo?

    • @DrInterior
      @DrInterior  3 года назад +1

      ഉണ്ട് 👍

    • @dhaneshck88
      @dhaneshck88 3 года назад +9

      @@DrInterior can you please review such house..adayirikum koodudal useful aavuga...ee productinte life il aanu ellarkum doubt..especialy in our climatic conditions.

  • @vishnuvijayan7045
    @vishnuvijayan7045 3 года назад +2

    Good information ❤️

  • @hometutormalayalam581
    @hometutormalayalam581 3 года назад +1

    Very very useful video sir

  • @ishanim2750
    @ishanim2750 3 года назад +1

    Roof plastering cheyyan pattumo

    • @DrInterior
      @DrInterior  3 года назад

      Ceiling ചെയ്യാൻ പറ്റും 👍

  • @aruc2568
    @aruc2568 3 года назад +2

    Build on enna gypsum nallathanno ?

  • @jinishashaji2978
    @jinishashaji2978 3 года назад +2

    Njn calicut anu. Veedu pani nadakkunnu calicutil evar vannu work cheyyumo.

    • @gemplast53
      @gemplast53 3 года назад

      Please contact us.
      We have service center

    • @DrInterior
      @DrInterior  3 года назад

      Yes👍

  • @shaikh4695
    @shaikh4695 3 года назад +3

    കൈ കൊണ്ട് വാരി തേക്കുന്നത് ഒട്ടും പ്രഫഷണൽ അല്ലാത്ത പോലെ തോന്നി ..

    • @DrInterior
      @DrInterior  3 года назад +1

      Ok ബ്രോ ❤. ഇങ്ങനാണ് എന്ന് തോന്നുന്നു എല്ലാവരും ചെയ്യുന്നത് 👍

    • @shaikh4695
      @shaikh4695 3 года назад

      @@DrInterior 👍👍👍

    • @najeebtmk3605
      @najeebtmk3605 3 года назад +1

      short setting time, cant able to use machine.

    • @shaikh4695
      @shaikh4695 3 года назад

      @@najeebtmk3605 ok

    • @gemplast53
      @gemplast53 3 года назад +1

      സെറ്റിങ്ങ് Time മെഷിൻ ഉപയോഗത്തെ തടസ്സപ്പെടുത്തുന്നതാണ്

  • @shajuv5775
    @shajuv5775 2 года назад +1

    Termite treatment cheyan sramkikuka gypsum plastering chryumbol ...

  • @42493661
    @42493661 3 года назад +3

    50 മുതൽ 75 % ചിലവ് കൂടും

  • @myunus737
    @myunus737 3 года назад +2

    Corner edges വല്ലതും തട്ടിയാൽ പൊട്ടും

    • @DrInterior
      @DrInterior  3 года назад

      Ok👍

    • @Jeevan_Jiji
      @Jeevan_Jiji 3 года назад +1

      പൊട്ടിയാൽ വീണ്ടും ചെയ്യാം, പുട്ടി ഇട്ടാൽ പിന്നീട് പുട്ടി പിടിക്കില്ല, ജിപ്‌സും പിന്നെയും സെറ്റ് ആകും

  • @shafipmsglass
    @shafipmsglass 2 года назад +5

    12ലിറ്ററിന് ഒരു ചാക്ക് ഇതാണ് ഓന്റെ സീക്രെറ്റ് 😀😀😀

  • @mohammadfaris6860
    @mohammadfaris6860 3 года назад +1

    Kasaragod office ind da

    • @DrInterior
      @DrInterior  3 года назад

      ഓഫീസ് ഇല്ലാ ചെയ്യുന്നുണ്ട് അവർ

    • @gemplast53
      @gemplast53 3 года назад +1

      Yes periya have office

    • @samee8232
      @samee8232 3 года назад

      @@gemplast53 കണ്ണൂരുണ്ടോ ?

    • @gemplast53
      @gemplast53 3 года назад +1

      @@samee8232 Yes taliparamba and talassery

  • @abdulsalim8284
    @abdulsalim8284 2 года назад +3

    സാദാ സിമെന്റ് പ്ലാസ്റ്റർ ആണ് ചിലവ് കുറവ്

  • @josemathew7718
    @josemathew7718 3 года назад +1

    ഇതിൽ ക്ലാഡിങ് ടൈൽസ് ഒട്ടിക്കാൻ പറ്റുമോ

  • @noorjaharis5602
    @noorjaharis5602 3 года назад +1

    Super.... 👌👌👌👌👌

  • @Fasilkarimbanakkal
    @Fasilkarimbanakkal 3 года назад +1

    Aarum cheythu pokalle udayippan anubavam guru

    • @DrInterior
      @DrInterior  3 года назад

      ഇവർ നിങ്ങൾക്ക് ചെയ്തിട്ടുണ്ടോ 😳

    • @Fasilkarimbanakkal
      @Fasilkarimbanakkal 3 года назад

      E work cheytha vittileak njan painting jolikk poyirinnu chumar Gypsum plastering cheythu ake boarakkirikunnu pinnied 2 coat putty apply cheyenndi vannu......!

    • @DrInterior
      @DrInterior  3 года назад

      @@Fasilkarimbanakkal ഇവരുടെ വർക്ക്‌ ആണോ ബ്രോ 🤔

    • @deepaksurendran8091
      @deepaksurendran8091 2 года назад

      Wrk eath cmpny aaayirun

  • @ramlaashraf4129
    @ramlaashraf4129 3 года назад +1

    Super

  • @sandeepkm626
    @sandeepkm626 3 года назад +1

    Super👌👍

  • @venup7271
    @venup7271 3 года назад +1

    Good

  • @majeedma6692
    @majeedma6692 3 года назад +1

    good,,,

  • @aneeshkaaneeshka4153
    @aneeshkaaneeshka4153 3 года назад +1

    PATHANAMTHITTA dist. AAC block work ചെയ്യുന്നവരുണ്ടെ പറഞ്ഞ് തരമോ

  • @antoanto1130
    @antoanto1130 3 года назад +2

    താങ്കളുടെ വീഡിയോകളിൽ മുൻപും ആവശ്യപ്പെട്ടിട്ടുള്ള ഒരു കാര്യം. പുതിയ പ്രോഡക്ടുകൾ പരിചയപെടുത്തുമ്പോൾ അത്‌ ഉപയോഗിച്ച് ചെയ്ത സ്ഥലങ്ങൾ കാണിക്കുകയും അവരുടെ അഭിപ്രായങ്ങൾ പറയാൻ അവസരം കൊടുക്കുകയും ചെയ്യുക. അപ്പോഴൊക്കെ താങ്കൾ അടുത്ത തവണ അങ്ങനെ ചെയ്യാമെന്ന് പറയും. ആ പറച്ചിൽ മാത്രമുള്ളു. നിങ്ങൾ രണ്ടുപേർ പരസ്പരം ഇതിനു അതുണ്ട് ഇതുണ്ട് എന്ന് പറയുന്നതിനേക്കാൾ വിശ്വാസ്യത ഉണ്ടാകും.

    • @DrInterior
      @DrInterior  3 года назад

      ഇത് അത്‌ ചെയ്യുന്ന site ആണ്, കാണുന്നില്ലേ നിങ്ങൾ

    • @antoanto1130
      @antoanto1130 3 года назад +1

      @@DrInterior എഴുതിയ കമന്റ്‌ നന്നായി വായിച്ചിട്ടു മറുപടി ഇടുക, ഇതിൽ എവിടെയാണ് താങ്കൾ ചെയ്തുകഴിഞ്ഞ സ്ഥലങ്ങൾ കാണിക്കുന്നത് അത്‌ ഉപയോഗിക്കുന്നവരുടെ അഭിപ്രായം ചോദിക്കുന്നത്?

    • @ar.ajaysankars7244
      @ar.ajaysankars7244 3 года назад +2

      @@antoanto1130 ഇതിന് follow up വരും 👍

    • @antoanto1130
      @antoanto1130 3 года назад

      @@ar.ajaysankars7244 ok thankyou

  • @sanju-eb4wh
    @sanju-eb4wh 2 года назад +1

    900 sqrft ഉള്ള ഒരു വീട് gipsum plastring ചെയ്യാൻ എത്ര കോസ്റ്റ് വരും.

    • @DrInterior
      @DrInterior  2 года назад

      അവരുടെ നമ്പറിൽ വിളിക്കുമല്ലോ 👍

    • @sanju-eb4wh
      @sanju-eb4wh 2 года назад +1

      @@DrInterior no തരൂ

    • @DrInterior
      @DrInterior  2 года назад

      @@sanju-eb4wh Discription boxil und 👍

  • @kamilkareem5027
    @kamilkareem5027 3 года назад +3

    House ownerey onnu kanikamayirnnu
    😂😂😂

    • @DrInterior
      @DrInterior  3 года назад +1

      ആള് അവിടെ ഉണ്ടായിരുന്നില്ല out of station ആണ്. ഇതിന് follow up വരും 👍

  • @Paraman63
    @Paraman63 2 года назад +2

    Mixing water is no secret. He is exagerating things.

  • @kumarl4714
    @kumarl4714 3 года назад +2

    Structure strength ന് സിമെന്റ് പ്ലാസ്റ്ററിങ് തന്നെയാണ് ബേസ്ഡ്, പിന്നെ കേരളത്തിലെ കാലാവസ്ഥക്ക് സിമെന്റ് പ്ലാസ്റ്റർ തന്നെയാണ് far better

    • @DrInterior
      @DrInterior  3 года назад

      😀

    • @Jeevan_Jiji
      @Jeevan_Jiji 3 года назад +2

      ജിപ്സം സെറ്റ് ആയാൽ സിമന്റ് പ്ലാസ്റ്ററിനെക്കാൾ സ്‌ട്രോങ് ആണ്, വേണമെങ്കിൽ ചുറ്റിക വച്ച് അടിച്ചു നോക്കാം

  • @rajiraji5454
    @rajiraji5454 2 года назад +1

    👍👍👍👍👍👍👍

  • @izzamariyabinu5050
    @izzamariyabinu5050 2 года назад +1

    Kunnamkulam njn inde😄

  • @saajisaajitha9095
    @saajisaajitha9095 3 года назад +1

    Gd

  • @vishvanath8481
    @vishvanath8481 3 года назад +2

    👌👌😘👌😘😘

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️

  • @realtourstbusfens7307
    @realtourstbusfens7307 3 года назад +1

    👌👌👍👍👍👍

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️

  • @byjuchellappan1418
    @byjuchellappan1418 3 года назад +1

    വെറി വീഴുന്നതായി അറിയാൻ കഴിഞ്ഞു. അതന്താണ്

    • @DrInterior
      @DrInterior  3 года назад

      വെറി എന്ന് വച്ചാൽ മനസിലായില്ല 🤔

    • @user-gc2ze7jg2k
      @user-gc2ze7jg2k 3 года назад

      വിരിച്ചിൽ ആണോ ഉദേശിച്ചത്‌?

    • @ASURAN7752
      @ASURAN7752 3 года назад +1

      @@DrInterior crack ആണ് പുള്ളി ഉദ്ദേശിക്കുന്നത് 😇😇😇

    • @gemplast53
      @gemplast53 3 года назад +1

      വിള്ളൽ ഉണ്ടാവുന്നത് പല കാരങ്ങൾ ഉണ്ട് . മെറ്റീരിയൽ ലോക്കൽ മെറ്റീരിയൽ ആണെങ്കിൽ വിള്ളൽ ഉണ്ടാവും. അത് പല ഭാഗങ്ങളിലായി കാണാം. Water ratio ശരിയല്ലാതെ വന്ന് മെറ്റീരിയൽ വലിഞ്ഞ് ഉണ്ടാവും. അടുത്തത് കോമൺ ആണ് ദട ഇട്ട ഭാഗത്ത് ശരിയായി മെറ്റീരിയൽ കേറാതെ ഉള്ളിൽ ബബിൾ പിടിച്ച് വിള്ളൽ ഉണ്ടാവും. ഇത് എല്ലാം വേറെ വേറെ അറിയാം ...

    • @byjuchellappan1418
      @byjuchellappan1418 3 года назад

      @@ASURAN7752 Yes