Consumer Court ൽ Online ആയി പരാതി നൽകാം...

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 497

  • @josekuttygeorge
    @josekuttygeorge 2 дня назад

    ഞാൻ ഒരു മെഷീൻ വാങ്ങി 2 വർഷം വാറന്റി 3 വർഷം ആയപ്പോൾ മെഷിൻ കേടായി അതിന് 10 വർഷം മോട്ടോർ വാറെന്റി ഉണ്ട് പക്ഷേ മെഷിന്റെ ക്വാളിറ്റി ഇല്ലാത്തത് കൊണ്ട് ആണ് ഡാമേജ് വന്നത് അതിനു പരതി കൊടുക്കാൻ കഴിയുമോ അങ്ങനെ കൊടുത്താൽ അനുകൂലമായി വിധി വരുമോ

    • @SURESAM
      @SURESAM  День назад

      പരാതി കൊടുത്തു നോക്കുക

  • @rohithpalliyalthodi9602
    @rohithpalliyalthodi9602 3 месяца назад +2

    Broo,
    ഞാൻ infinix note 30 5g യൂസ് ചെയുന്നു വരാന്റി പീരിയഡ് ഒരു 15ദിവസം മുൻപ് കഴിഞ്ഞു ഫോൺ update ചെയ്തതാണ് camera Work avunilla സർവീസ് സെന്റർ പോയപ്പോൾ അവർ പറയുന്നത് ബോർഡ്‌ കംപ്ലയിന്റ് annenu 5600 രൂപ ആവും എന്ന് parannu, upadtion വന്നപ്പോൾ pattiyathinu ഞാൻ എന്ത് ചെയ്തു
    ഇനി എന്ത് വേണം അറിയില്ല

    • @SURESAM
      @SURESAM  3 месяца назад

      കൺസ്യൂമർ കോർട്ടിൽ പരാതി കൊടുത്തു നോക്കൂ

    • @thahirpanangadan9415
      @thahirpanangadan9415 Месяц назад

      എവിടെയാ സർവീസ് ്ന് പോയത്

  • @nanduk2055
    @nanduk2055 29 дней назад +2

    Consumer court will take many years to give a verdict. I have made a complaint in June 21 but still they are postponing every time.

  • @Adharshsai
    @Adharshsai 2 месяца назад +2

    Njan oru ac vangi eppo 4 months ayi. Vangiye annu muthal Pala thavana aayi ee ac E6 F8 error aayi kanikkuva. Work cheyyunilla. Pala thavana complaint cheyth repair cheythu technician vannu. Vendum vendum eth thanne aanu avastha. Ee case il parathi kodukkan okkumo. Kooduthal enthelum pariharam undakumo

    • @SURESAM
      @SURESAM  2 месяца назад

      പരാതി കൊടുത്തു നോക്കുക

  • @Filmspaceee
    @Filmspaceee 4 месяца назад +3

    sirr, njn boult audioyil ninn oru watch vaghirunnu .warranty periodinu munp athinte dispaly poyy athinal product varantykku vendi avarkk thhirich ayyachu...oru masathinu shesham courier vannu . open cheyth nokkiyappol kodutha smartwachinu pakaram aaro upayogicha sadharana 100 roopa watch aayirunnun athil pakshe mattec watchinte cardukkal athil indarnnu...enthirunnalum munkaruthalaayi box open cheyunna video eduthirunnu... pinne avark complaint mail vazhgi ayyachu ennal oru responsum illa avarude mailbox full aaanu...enni njn enrh cheyyum ...consumer courtil complaint kodukkaan saadhikumo...daivaayti enne sahaayikku

    • @aswins8011
      @aswins8011 4 месяца назад

      Same experience bro🥲

    • @SURESAM
      @SURESAM  4 месяца назад

      പരാതി കൊടുത്തു നോക്കൂ

  • @RafiTravelPic
    @RafiTravelPic 2 месяца назад +3

    റേഷൻ കടയിൽ നിന്ന് കിട്ടിയ മട്ട അരി ഫുൾ കളറാണ്.. കഴുകിയാൽ സാധ അരിപോലെയാവുന്നു.. കംപ്ലയിന്റ് ചെയ്തിട്ട് വല്ല കാര്യവും ഉണ്ടാവുമോ

    • @SURESAM
      @SURESAM  2 месяца назад

      പരാതി കൊടുത്തു നോക്കൂ

  • @arulmonish.d6926
    @arulmonish.d6926 3 месяца назад +3

    Sir bus Keriyapol baki 12Rs balance thanu ella
    Choithechu but conductor refuse to give the balance money

    • @SURESAM
      @SURESAM  3 месяца назад +2

      പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കൂ

  • @jinn-qt9fh
    @jinn-qt9fh Месяц назад +2

    Entte iphone 13 automatically display multi colured ayi
    I care kanichappol waranty illathathu kondu 24000 cost paranju. Chek cheythu nokiyappol entte bakathu physical damage onnum illa nthu cheyyum

    • @SURESAM
      @SURESAM  Месяц назад

      പരാതി കൊടുത്തു നോക്കൂ

    • @jinn-qt9fh
      @jinn-qt9fh Месяц назад

      @SURESAM parathi kodukkumbol opposit are address kodukkaa

  • @Boxerakku
    @Boxerakku 3 месяца назад +1

    Sir ente laptop service cheythu repair product bill tarunilla but cash kodutha bill tannu 1 monthin ullil vendum compaliant ayye aa service centre fraud aane google review nokkiyappo orupade pere engane pattichitunde ethine case file cheyyamo consumercourtil

    • @SURESAM
      @SURESAM  3 месяца назад

      തീർച്ചയായും പരാതി കൊടുക്കൂ

  • @farsanaajas3622
    @farsanaajas3622 21 день назад +1

    Njan 1double door frdge vngi...onnara yr aye ulluuu ...ipol athinte thazhathe portion freeze akunnillllaa ...ipol company ninn serivicin vannapol board poyenn an parayunnath...ath complaint cheyyan pattumooo

    • @SURESAM
      @SURESAM  20 дней назад

      വാറണ്ടി ഉണ്ടെങ്കിൽ അവർ മാറ്റി തരേണ്ടതാണ്

  • @kaladevidevi9487
    @kaladevidevi9487 8 месяцев назад +4

    Sir ഒരു ടു വീലർ cc ഇട്ടു എടുത്തിട്ടുണ്ടായിരുന്നു.. 2023 nov 13 നു cc ക്ലോസ് ചെയിതു.. മൊത്തം 15000രൂപ ഉണ്ടായിരുന്നു closing amnt...
    അതിൽ 3000രൂപ മാത്രമേ അവരുടെ സിസ്റ്റത്തിൽ കാണിക്കുന്നുള്ളു... 12000രൂപ അവരുടെ staff എടുത്തുകൊണ്ടു പോയി എന്നാണ് പറയുന്നത്... ഞാൻ noc പേപ്പർ നു വേണ്ടി മാസങ്ങൾ ആയിട്ട് നടക്കുവാണ്.. പോലീസിൽ പരാതി കൊടുത്തു... എന്നിട്ടും പ്രയോജനം ഇല്ല... ഒരാൾ പറഞ്ഞു consumer court ൽ പരാതി കൊടുക്കാൻ... എനിക്ക് consume Court ൽ പരാതികൊടുക്കാൻ പറ്റുമോ

    • @SURESAM
      @SURESAM  8 месяцев назад

      പറ്റും. ഉടനെ ചെയ്യുക

  • @MohammadRizwan-y1e
    @MohammadRizwan-y1e Месяц назад +1

    Sir , njan asus laptop 2023 medichirunu within one year njan adhinte mother board 2 times mari beacause screen blue screen error kanikunna karanam adhu varenty thanne swrvice cheydhu thannu pakshe ippo screen display complainta ayi but warenty kanju appo njan adhu unauthrised service centre repair cheydhu eniku almost 7000 service charge ayi ini adhu complaint cheydhal asusil ninum nashtta pariharam kittumo.

    • @SURESAM
      @SURESAM  Месяц назад

      പരാതി കൊടുത്തു നോക്കു

  • @hennawafa377
    @hennawafa377 27 дней назад +1

    Sir njan meeshoo yil ninnu 200 rupa top vangi adu return cheydu but cash account il credit ayilla endu cheyyum?

    • @SURESAM
      @SURESAM  25 дней назад

      പരാതി കൊടുക്കാമല്ലോ

  • @_asif_mohmd
    @_asif_mohmd 5 месяцев назад +1

    Ente Lenovo laptop touchpad problem and Screen scratches indarnu. Laptop warrenty + Accidental Damage protection aan ollath almost 10k kodth purchase aakiyatha. Complaint chythappo service man vann repair aaki. But athinu shesham charging aavunnilla, Laptop side clip properly aligned alla, keyboard light working alla. Onnude avre contact chythappo Ineem 3 days wait aakanam enna parayane . Enick office work ind . ellaam files um laptop il aan ollath.charging aavathond laptop use aakan patannilla. ith paranjaal solution indavo?

    • @SURESAM
      @SURESAM  5 месяцев назад

      നിങ്ങൾക്ക് കമ്പ്ലൈന്റ് ചെയ്യാവുന്നതാണ്

  • @pradeeppp1279
    @pradeeppp1279 13 дней назад +1

    Credit card company cheat chythu ente cash vangi loan settlement cheyyathe pattichu

    • @SURESAM
      @SURESAM  13 дней назад

      പരാതി കൊടുക്കൂ

  • @RoufRR
    @RoufRR 3 месяца назад +2

    Sir,...
    Ente valliyuppa marichittu 9 varsham aayi...maricha samayathu thanne ration cut chaithirunnu.....ennal 9 varshathinu shesham ippo fine adakkaan oru notice vannirikkunnu....1900 rupa...
    Vallippa maricha shesham vallippante ari vaangiyittum illa...but ration card il ninnu peru neekkam chaithittundaayirunnu...but peru poyittillaann ration kadakkaaran paranjirunnu .... ration vaangiyaal bill tharaarilla...
    Ithu sambathichu aarkkaanu complaint kodukkendathu....

    • @SURESAM
      @SURESAM  3 месяца назад

      സപ്ലൈ ഓഫീസിൽ നേരിട്ട് ചെന്ന് പരാതി കൊടുക്കൂ

  • @Bpaathus
    @Bpaathus 4 месяца назад +2

    Sir njan 13/09/2024 nu oru grinder vaangi.
    Two days mumbanu use cheyyan tudangiyath.
    Proper aayi thenga onnum arayunnilla.
    Shopil poyi change aaki taramo ennu chodhichapo avar parayunnu partilla ennu.
    Oru technician vannu nokki shariyaaki tarum ennu parayunnu.
    Product change cheyyaan vazhi undo?
    Ee consumer court l complaint koduthaal okay aavumo?

    • @SURESAM
      @SURESAM  4 месяца назад

      പരാതി കൊടുത്തു നോക്കൂ

  • @azharn9888
    @azharn9888 3 месяца назад +2

    Airtel lu additional data kku vendi offer cheythu but ithvereyum athenik use cheyan patiyitilla customer care lu vilikumbol ellam avar parayuneth 18 oct ullil ready akumena. But athinte validity oct 10 vere uloo. So amount 103 Rs aan but enik amount alla preshnam enik ath vechit kittenda service kittathath aan. Enik athin compensation vangaan enthelum margam undo

    • @SURESAM
      @SURESAM  3 месяца назад

      അത് ഇതിൽ പറ്റുമോ എന്ന് അറിയില്ലല്ലോ

    • @azharn9888
      @azharn9888 3 месяца назад

      @@SURESAM നമ്മൾ ഒരു സർവീസ് നു ക്യാഷ് മുടക്കുമ്പോ അത് കിട്ടണ്ടേ അത് കിട്ടാത്തപ്പോൾ അല്ലെ consumer കംപ്ലയിന്റ് ചെയ്യാൻ പറ്റുക. മൊബൈൽ സർവീസ് നു ഓക്കേ വേറെ ഏതെങ്കിലും വിഭാഗത്തിൽ ആണോ വരുക 🤔. പൈസ പോകുന്നു നിലവാരം ഒട്ടും കിട്ടുന്നില്ല.

    • @basileldhose888
      @basileldhose888 2 месяца назад

      ഞാൻ ഒരു product boat website-ൽ നിന്നു വാങ്ങിച്ചു എന്നിട്ട് അത് complaint ആയിട്ട് പിറ്റേദിവസം തന്നെ replacement ചെയ്തു xpressbees എന്ന courrier service ആണ് വന്നു pick ചെയ്തുകൊണ്ടുപോയത് but അവർ തെറ്റായ സാധനമാണ് boat എന്ന കമ്പനിക്ക് കയറ്റി അയച്ചത് അവർ അയച്ച തെറ്റായ സാധനം ഇന്നലെ എനിക്ക് deliver ആയി എന്നിട്ട് ഞാൻ അവരെ (xpressbees) ചെന്നു കാര്യം പറഞ്ഞപ്പോൾ അവരുടെ mistake ആണ് refund ചെയ്യാമെന്ന് പറഞ്ഞു but ഇപ്പൊ സമ്മതിക്കുന്നില്ല ഞാൻ ഇതിൽ എന്ത് ചെയ്യണ്ണമെന്ന് അറിയാവുന്ന ആരേലും help ചെയ്യോ 🙏🏻

  • @navachethnaik5806
    @navachethnaik5806 3 месяца назад +2

    Sir,Njan EMI kk Samsung Finance n Samsung Smart phone vankhicchu, chola finance mukhena,Monthly 3000Rs Emi ayirunnu njan EMI ketti Samsung Finance Appil 60 days remaining yennu kanichhu oru month skip ayirunnu njan vicharicchu ini next month EMI kettanda enn,anghane Oru month kainju avar 1500 fine adakkan paryunnu ,Ippolum Appil 26 days remaining ennu kanikkun chola finance avar fine adakkan paryunnu,avar parayunnneth samsung Finance mistake ennanu.
    Yenikh consumer court il complaint cheyyamo

    • @SURESAM
      @SURESAM  3 месяца назад

      പരാതി കൊടുക്കു

  • @rahulanandc1854
    @rahulanandc1854 Месяц назад +1

    Aarangilum online le complaint kodutit endagilum solution kityavar undo ? Online ano offline ano better enne arayana

    • @SURESAM
      @SURESAM  Месяц назад

      എങ്ങനെ വേണമെങ്കിലും കൊടുക്കാം അത് താങ്കളുടെ സൗകര്യം ആണ്

  • @Yasusworld
    @Yasusworld Месяц назад +1

    One month avarayi product ithuvare kittiyittilla.staff bad ayi perumarunnu

    • @SURESAM
      @SURESAM  Месяц назад

      പരാതി കൊടുത്തു നോക്കൂ

    • @Yasusworld
      @Yasusworld 28 дней назад

      @SURESAM online complaint koduthal benefit indavo

  • @rajilanarikkuni6127
    @rajilanarikkuni6127 2 месяца назад +1

    Sir njan flipcartil ninnum protein powder vangi but kittiyath rice floor . refund ithuvare kittiyilla consumer courtil complaint koduthal karyam undo fee kure aavumo

    • @SURESAM
      @SURESAM  2 месяца назад

      Fee ഒന്നുമാവില്ല എന്തായാലും പരാതി കൊടുത്തു

  • @zana61
    @zana61 7 месяцев назад +2

    Consumer court il case file chymbonathil order number chodikkunnu
    Enk order number kitiyitilla
    Ath nth ahnu nn onn paranj tharumo plz

    • @SURESAM
      @SURESAM  7 месяцев назад

      അവരോടു ചോദിക്കൂ അവർ പറഞ്ഞു തരും

    • @mithrakt9218
      @mithrakt9218 7 месяцев назад

      Online ayit complant kodukumbo avr payment choikind

  • @AmruthaAami
    @AmruthaAami 7 месяцев назад +2

    Njn oru cooker vangi 5 yr warranty.. Use cheyyan thidangiyit 1 yr akath aakum.. Inn mrng cooker potti therichu. Gas stove adakkam potti poi...company vilichu complaints paranjpo nthokeyo paranju, njn photos sahitham avark whatsapp cheythu, no responds njn ntha cheyyendath, njn consumer courtil case register cheythal nthelum use undo plz reply

    • @SURESAM
      @SURESAM  7 месяцев назад

      ചെയ്തു നോക്കൂ

  • @UnniHariprasad
    @UnniHariprasad Месяц назад +1

    Veed panikkaayi cement vangaan athinte aalk advance aayi paisa elpichirunnu..pettann ayalk entho tax issue okeyayi njangal vere cement vangendi vannu..ipo kodutha paisa thirike chodikkumbol pinne tharaamenn paranj pattikkunnu..veed panik paisa thikayaathath kond nirthi vechekkuva..3/4months aayi ingananu..ithinu namukk paraathipedaan patumo..patumengil enthellam documents venam??sir please reply

    • @SURESAM
      @SURESAM  Месяц назад

      പോലീസ് സ്റ്റേഷനിൽ കമ്പ്ലൈന്റ് ചെയ്യുക

  • @salusalam6581
    @salusalam6581 11 дней назад

    Sir njan oru i phone vangi kozhikodnn replace onnum cheyyathath annennan ennod parannath..ipol 20 day aayi cash urgent aayond ath vilkkaan poyappol aan arinjath ith dispaly mattiyathan…avare condact cheythu but avar cash tharunnilla..

    • @salusalam6581
      @salusalam6581 11 дней назад

      Complaint cheyyamo

    • @SURESAM
      @SURESAM  11 дней назад

      പരാതി കൊടുത്തു നോക്കൂ

  • @mohamedmeeran2353
    @mohamedmeeran2353 8 дней назад

    Sir,I buy a LG WASHING MACHINE, at VENUS ALATHUR. 3 month's ago front loading machine fully automatic, washing clothes take time 4hour complaint against VENUS 4 times the service boy told now ok then last service boy told your water force not correct .give money or get another one I can complaint consumer court.

    • @SURESAM
      @SURESAM  8 дней назад

      പരാതി കൊടുക്കൂ

  • @abcdiwiehehehdudidhddudhddjhd
    @abcdiwiehehehdudidhddudhddjhd 7 месяцев назад +1

    Sir njan oru smart tv amazonil ninnum vangi njan extra warrenty eduthu athil accidental damage cover cheyyumenn ezhuthiyittund, but tv thazhe veenu display poyi ippo avar warrenty vazhi mari tharunnilla
    Consumer courtil complaint kodukkan patto

    • @SURESAM
      @SURESAM  7 месяцев назад

      ചെയ്യൂ

    • @abcdiwiehehehdudidhddudhddjhd
      @abcdiwiehehehdudidhddudhddjhd 7 месяцев назад +1

      @@SURESAM nammal complaint cheythal bakki procedure engananu

    • @SURESAM
      @SURESAM  7 месяцев назад

      കൂടുതൽ അറിയില്ല. ഇത് വരെ ഞാൻ കൊടുത്തിട്ടില്ല. നിങ്ങൾ നേരിട്ട് ചെന്ന് വെള്ള പേപ്പറിൽ പരാതി കൊടുക്കൂ

    • @abcdiwiehehehdudidhddudhddjhd
      @abcdiwiehehehdudidhddudhddjhd 7 месяцев назад

      @@SURESAM police stationil kodutha mathiyoo

  • @Ananyadinesh-l5z
    @Ananyadinesh-l5z 6 месяцев назад +1

    Enik achan gulf nn oru iPhone vangi thannu , 1 year warranty und phone upayogich 1 maasam avunnen mune thane athin preshnagal vannu display pakuthi black um pakuthi colour aavan thudangi , idak idak ith inghane varunnundairunu . Adhythe thavana service center l poyapo avar ith sadharana ula karyam aan enn paranju randamathe thavana avde poi njn kachara undaki anghane avar ith repair n ayachu oru kuzhappavum illatha ende phone nde 2 speaker replace cheyth thirich thannu . Phone njn repair n shesham vangi kond vannapol veendum phone choodavanum display angane aavanum thudangi service center l njn kond koduthu avar parayunu ithin oru preshnam ila enn 😢 consumer court l case kodukan pattumo ...
    Aake 1 maasame njn aa phone upayogichitulu.
    Phone display pakuthi aayathinde video eallam und ende kayyil .

    • @SURESAM
      @SURESAM  6 месяцев назад +1

      ഗൾഫിൽ നിന്ന് വാങ്ങിയതല്ലേ നമ്മുടെ നാട്ടിൽ പറ്റുമോ എന്ന് അറിയില്ല എന്തായാലും ഒന്ന് നേരിട്ട് ചെന്ന് അന്വേഷിക്കൂ

  • @AnoopTBabu-w3t
    @AnoopTBabu-w3t Месяц назад +1

    Njan flower show poyit 100 rs ticket eduthu keri pakshe avide ellam arrange cheyyunundayirunollu chodichapol ithokke ingane aanennu , ithinethire eniku complaint file cheyyan patto sir?

    • @SURESAM
      @SURESAM  Месяц назад

      തീർച്ചയായും പറ്റും

  • @aneeshavn1439
    @aneeshavn1439 4 месяца назад +1

    Sir njangalude shopil puthiya mechine vangi January 2024 nanu vangiyath avar fit cheythu poyathu muthal work akunnilla parathi paranjappol vannu sariyakkithannu pinneyum kedayi work onnum ethuvare nadannilla 5laks loan eduthittanu mechine vangiyathu oru varumanavum kittunnilla loan adachukondirikkukayanu pinne epolum kedayi avar vannu sariyakkunnund pakshe working time correct avunnilla nammukki arkkanu parathi kodukkendathu onnu paranju tharumo
    Please reply sir ake bhuthimuttilanu 7month ayi work onnum karyamayi nadakkunnilla

    • @SURESAM
      @SURESAM  4 месяца назад

      തീർച്ചയായും പറ്റും നിങ്ങൾ കൺസ്യൂമർ കോടതിയിൽ പോയി പരാതി കൊടുക്കൂ

    • @aneeshavn1439
      @aneeshavn1439 4 месяца назад

      @@SURESAM thank u sir avaru e week sariyakkitharam ennu parayunnu nokkam ellenkil enthayalum parathi kodukkunund

  • @adrcreations3611
    @adrcreations3611 2 месяца назад +2

    Sir ഞാൻ ഒരു reseller ആണ്. രണ്ടു മാസം മുൻപ് കൊൾകട്ട ഒരു ഷോപ്പിൽ hair അക്സസ്സൊറീസ് order ചെയ്തു. അവർ പറഞ്ഞു send ചെയ്തിട്ടുണ്ട് എന്നു. പക്ഷെ അവർ send ചെയ്തതിന്റെ ഒരു proofum അയച്ചുതന്നിട്ടില്ല വിളിച്ചാൽ call എടുക്കുന്നില്ല. മെസ്സേജിനു റീപ്ലൈ ഇല്ല. ഇപ്പോൾ 2 months ആയി. എന്താണ് ചെയേണ്ടത്

    • @SURESAM
      @SURESAM  2 месяца назад

      പരാതി കൊടുത്തു നോക്കൂ

  • @Ministryofcreate-c4h
    @Ministryofcreate-c4h Месяц назад +1

    ഞാൻ ഒരു ather electric വണ്ടി വാങ്ങിട്ട് ഏകദേശം ഒരു വർഷം ആയി വണ്ടി വാങ്ങിയ ദിവസം മുതൽ ഓരോ കംപ്ലയിന്റ് ആണ് ഇപ്പൊ വണ്ടി ചാർജ് ആവുന്നില്ല കഴിഞ്ഞ ശനിയാഴ്ച്ച വണ്ടി ഷോറൂമിൽ കൊടുത്തിട്ട് തിങ്കളാഴ്ച്ചയാണ് കിട്ടിയത് ഇന്ന് ഇതേ കംപ്ലയിന്റ് വന്നിരിക്കുകയാണ് കഴിഞ്ഞ തവണ അവർ വണ്ടിന്റെ കംപ്ലയിന്റ് എന്താണെന്ന് check ചെയ്ത് കറക്റ്റ് പറഞ്ഞുതരാമെന്ന് പറഞ്ഞിട്ട് പറഞ്ഞുതന്നില്ല ഇതിനെതിരെ consumer courtil കംപ്ലയിന്റ് ഫയൽ ചെയ്താൽ നടപടി ഉണ്ടാകുമോ

    • @SURESAM
      @SURESAM  Месяц назад

      തീർച്ചയായിട്ടും പരാതി കൊടുക്കൂ

  • @abinavebiju4690
    @abinavebiju4690 2 месяца назад +1

    Sir njan Instagramil kanda oru pagil ninn oru shoe order cheythu ithuvare ath kittitilla,avark message ayacha replyum ella

    • @SURESAM
      @SURESAM  2 месяца назад

      പൈസ കൊടുത്തങ്കിൽ പരാതി കൊടുത്തു നോക്കൂ

  • @shyamraj4194
    @shyamraj4194 4 месяца назад +1

    Order cheithittu item delivered ayilla.....but status delivered annu customer care il vilichapo product delivery ayinnu parayunnu.....

    • @SURESAM
      @SURESAM  4 месяца назад

      കസ്റ്റമർ കെയറിൽ വിളിച്ച് കംപ്ലൈന്റ്റ് കൊടുക്കുക

  • @surabhisr7180
    @surabhisr7180 Месяц назад +1

    Sir njan visions fund enna oru microfinance loan eduthu. Njagala group leader arudeyum paisa koduthila enna collection agent parayunnath.athukondu last adavayirunnu athu mudangi kidakkuvanu. Njagala group members ellavarum group leader kaiyil paisa koduthathanu. Group leader parayunnath paisa collection agent vangi bill akki thannila ennoke. Apol nammal e kodathiyil parathi koduthal mathyo. Njan leadernu gpay vazhi anu paisa ella month kodukkunnath. Please reply sir. Enik e consumer Courtil parathil kodukkan kazhiyumo.?

    • @SURESAM
      @SURESAM  Месяц назад +1

      ഇതിന് പോലീസ് സ്റ്റേഷനിലാണ് പരാതി കൊടുക്കേണ്ടത്

  • @sarangissudhakaran7368
    @sarangissudhakaran7368 2 месяца назад +1

    Njan glpkartil nenum dermaco vangi. Order polichu nokkiyapol fake product. Returned and refund ella ennu paranju. Njan complaint kodukum ennu paranjapol refund cheyam ennu paranju oru link ayachu. Njan kure try cheyuthittum link open ayila. Kurach devasam kayinju vilichapol customer care enna chertha vilichu. Dont buy beauty product from flipkart

    • @SURESAM
      @SURESAM  2 месяца назад

      👍👍👍

  • @anshadahammed555
    @anshadahammed555 2 месяца назад +2

    Broo... ഞാൻ ഒരു ev scooter use ചെയ്യുന്നു.എന്നും complaint ആണ്.പിന്നെ പറഞ്ഞ range ഉും കിട്ടുന്നില്ല.ഇപ്പോൾ ഒരു ആഴ്ച ആയി വണ്ടി ഷോറൂമിൽ ആണ് ഉള്ളത്.എന്തേലും ചെയ്യാൻ പറ്റുമോ

    • @SURESAM
      @SURESAM  2 месяца назад +1

      പരാതി കൊടുത്തു നോക്കൂ മാഷേ

  • @fathimathulfida698
    @fathimathulfida698 5 месяцев назад +1

    sir… njn online app lln kurach products vaagy. Total bill ne kaal 400 extra payment delivery man vaagichu. what can i do? company complaint kodthitt one month aay

    • @SURESAM
      @SURESAM  5 месяцев назад

      Consumer കോർട്ടിൽ പരാതി കൊടുത്തു നോക്കൂ

  • @sreyaanand2248
    @sreyaanand2248 3 месяца назад +1

    Sir, njan kochi metro daily use cheyynna oral aanu. Metro card cust to Panampilly Nagar trip eduthitanu travel cheyunnath. September month njan 15 days trip add cheythirunnu. Ente mon hospitalised aayath kond September 26 to October 2nd vare trip use cheythilla. October 4thnu 8 trip balance undayirunnu. October 5th ath expired aayi. Customer care chodichapo expiry date october 4th aarunnu. Njan October 7th kochi metroyil complaint mail ayachu. Oru proper response illa. Innu vilichu chodichapo refund cheyilla. Pinne expiry aakum ennu mail ayakan ulla facility illa. Ithinu ethire evideyanu complaint cheyendath

    • @SURESAM
      @SURESAM  3 месяца назад

      കൺസ്യൂമർ കോർട്ടിൽ പരാതി കൊടുത്തു നോക്കൂ

  • @emizworld2605
    @emizworld2605 3 месяца назад +1

    Amazone il.honor mobile.vangi 6month ayitollu ipo display line vannu avarparyunne avark warranty provide cveyyyoola enn
    1year warranty ipayum und feb vara
    Eni entha cheyya

    • @SURESAM
      @SURESAM  2 месяца назад

      കമ്പ്ലൈന്റ് കൊടുത്തു നോക്കൂ

  • @jidamajijidamaji3420
    @jidamajijidamaji3420 4 месяца назад +1

    Sir ...2 varsham munb puthiya veettilekk...floor..tile..eduthirunnu...ann..njan...shop ownernod...ith scratch vaarumonnu chodi hirunnu ...illannu.paranju...house warmingnu munne floor motham scratch aayi...athupole..njan edutha..nano white..tile...nano white ellannum..enikk...ipoola manasikayeth😢 enikk complaint kodukkmo

    • @SURESAM
      @SURESAM  4 месяца назад

      പരാതി കൊടുത്തു നോക്കൂ

  • @anjanal6674
    @anjanal6674 2 месяца назад +1

    Sir tailor shopil stitch cheyan kodutha cloth cut chete maativache Baki thuni konde kulamayi top stitch chete thannu.Ithe engineta parathipedente?pls reply

    • @SURESAM
      @SURESAM  2 месяца назад

      അത് പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കു

  • @Midhinchacko
    @Midhinchacko 2 месяца назад +1

    Sir ഒരു gas ഏജൻസി yil നിന്നും അവിടുത്തെ സ്റ്റാഫ് വളരെ മോശം ആയി സംസാരിച്ചു അതിനു എന്ത് ച്യ്യണം

    • @SURESAM
      @SURESAM  2 месяца назад

      അവരുടെ ഹെഡ് ഓഫീസിൽ വിളിച്ച് പരാതി കൊടുക്കു

  • @jibinraj-be9wr
    @jibinraj-be9wr 3 месяца назад +2

    സാർ ഞാൻ VLE Baazar എന്ന Site ൽ നിന്നും ഒരു റിയൽ മീ selfi stick order ചെയ്തിട്ട് cancel ചെയ്തു. ഇപ്പോ 4 മാസം ആയി അവരു Refund തരുന്നില്ല. Custmer care ൽ വിളിച്ചാൽ ഇന്നു തരാം നാളെ തരാന്നു പറയും .... പരാതി പെട്ടാൽ നടപടി ഉണ്ടാകുമോ?

    • @SURESAM
      @SURESAM  3 месяца назад

      പരാതിപെടൂ

  • @kimcop6641
    @kimcop6641 4 месяца назад +1

    Sir, ഞാൻ ജൂലൈ 2023 ന് asus ന്റെ ഒരു ലാപ്ടോപ് വാങ്ങി. അത് augest 2024 physical ഡാമേജ് ഒന്നും ഇല്ലാതെ automatic ആയി അത് dead ആയി. Warranty കഴിഞ്ഞു 1.5 മാസം ആയപ്പോൾ ആണ് ഇതുണ്ടായതു. അത് replace ചെയ്യാൻ കമ്പനി ലാപ്ടോപ് ന്റെ 80% വില പറയുന്നു.warranty കഴിഞ്ഞതിനാൽ കംപ്ലയിന്റ് കൊടുക്കാവോ

    • @SURESAM
      @SURESAM  4 месяца назад

      പരാതി കൊടുക്കാമല്ലോ

  • @unniyamma1018
    @unniyamma1018 6 месяцев назад +1

    Sir റിപ്ലൈ തരണം... എൻ്റെ മോന് 8മാസം പ്രായം ആയപ്പോൾ fix വന്നു കിംസ് il admit ആയി. അന്ന് bill 1lakhs ayi . Star health 3lakhs nte ഉണ്ട്. Bill claim ചെയ്തില്ല എന്ന് മാത്രം അല്ല. മോനെ cancel um ചെയ്തു. ഇപ്പൊ മോന് 1 അര വയസ്സായി.ഇനി പരാതി പെടാൻ പറ്റോ. പറ്റിയാൽ bill amount claim cheyyan പറ്റുമോ

    • @SURESAM
      @SURESAM  6 месяцев назад

      അന്ന് ചെയ്യേണ്ടതാണ് dear
      അവരുടെ കസ്റ്റമർ കെയരിൽ വിളിച്ചു നോക്കൂ

  • @manutency62
    @manutency62 3 месяца назад +1

    35000 rs oru tv vangi Thrissur aasthanam aayulla oru tv companiyil ninnu. Tv complaint aayitt 2 week complaint register cheiythitt avar mind polum cheiyunnilla advertisement full 4 years warranty ennu parayunnu. 8 masam aaye ullu ,
    Njan ippol ullathu abroad aanu veettil aanu enkil prayam aaya amma mathramay ullu . Nthenkilum suggestion please

    • @SURESAM
      @SURESAM  3 месяца назад

      പരാതി കൊടുക്കുക

  • @vidyachandra1592
    @vidyachandra1592 Месяц назад +1

    Sir
    Njan oru online shopill ninnum dress order cheythu..but dress vannilla... already cash pay cheythu...njan avide complaint cheyyanam

    • @Zinan12666
      @Zinan12666 Месяц назад +1

      Nan oru online shopil ninnu shoe order cheyithu 1 to 3 days kond delivered aavum paranjathaanu but ippazhum 1 week aayitt etheetilla ithin case kodkanam

    • @SURESAM
      @SURESAM  Месяц назад

      പരാതി കൊടുക്കുകയല്ലേ നമ്മുടെ മുന്നിലുള്ള വഴി

    • @Zinan12666
      @Zinan12666 27 дней назад

      @@SURESAM പരാതി കൊടുത്തിട്ട് കാര്യമില്ല ബ്രോ ഈ കേസിൽ 😔

  • @jitheesh9045
    @jitheesh9045 5 месяцев назад

    Sir, njan redmi phone vagit 7 month aayi oru 1 month munbb ente phoninu oru complaint undayirunnu display stuck .. Agane njan redmide service centre il poyi.. Ivar enod paranju phone restore cheyithal sharyavumnn. Njan phone restore cheyith niku.. Complaint ready ayilla pineyum njan avide poyi enit enod paranju phone soft ware idhilot update cheyith thara enna ready avum nn agane athum cheyithu.. Veendum same complaint pineyum njan idhinde pirake avide poyi enit enod paranju 4 gb de oru update vannitund ath cheyitha ready avumnn agane athum cheyithu.. Phone same complaint.. Pineyum avide poyi enit avar paranju phone 1 day avide vekanam ready aki tharamenn.. Phone 1 day kayinj 4 days avide vechu enit paranju display maati kayinja ready avum display order cheyithitind ath varatenn agane pineyum wait cheyithu.. Enit display yum maari.. Pineyum athe complaint.. Ivar ath complaint register cheyithitund updation vanna parayam ene vilikamennoke parayunnathallathe.. Ivarude oru call um illa

    • @SURESAM
      @SURESAM  5 месяцев назад

      താങ്കൾക്ക് കൺസ്യൂമർ കോർട്ടിനെ പരാതിയുമായി സമീപിക്കാവുന്നതാണ്

  • @vigneshss8736
    @vigneshss8736 4 месяца назад +1

    Sir ..njn OnePlus site vazhi avrde premium model aya oneplus 12 62k vangy
    4 days ayapozhekum display issue undai
    Njn service centre poy(on 7th day)
    15 days replacement ullond mati tharan paranju but thannila ...aa issue avark kand pidikan pattela enn parnju
    Njn mobile thiruch vangy
    Veetil vannapo again issue kanichu.njn photo and video aduth pinnem service centre poy very next day...avar ok akan parnju.pine pattichu
    Then angne innu 35 daya ay..
    Replacement tharam enn parnju but aa product ipo out of stock anen parnj pinem delay akunu
    Njn refund chodichapo angne option ellanu parnu
    Wife pregnant an
    Achan cancer patient
    Njn mentally orupad struggle chyunu
    E mobile enty kayil kity shehsam anu achanu cancer anen aryune...athode. Full desp anu
    E oru situation e mobile koode ayapo vayya....masam 3000 rupa EMI adaikunu....oru use illathe poy
    Enik consumer courtil engne approach cheyna patum?

    • @SURESAM
      @SURESAM  4 месяца назад

      തീർച്ചയായിട്ടും ചെയ്യാൻ പറ്റും നിങ്ങളുടെ ജില്ലയിലുള്ള ഉപഭോക്ത പരിഹാര കോടതിയിൽ പോവുക അവർ പറഞ്ഞുതരും എന്താ ചെയ്യേണ്ടത് എന്നുള്ളത്

  • @Muhammed-cm5og
    @Muhammed-cm5og 3 месяца назад +1

    Nan oru new companiyil ninnum oru product order cheythu.pakshe 10 dinasathinullil deliver cheyyam enn paranjirunnu.pakshe 3 months aayittum oro nyayangal paranyunnu.terms and conditions in ethiran complaint cheyyamo

    • @SURESAM
      @SURESAM  3 месяца назад

      പൈസ കൊടുത്തിട്ടുണ്ടെങ്കിൽ പരാതി കൊടുക്കാവുന്നതാണ്

  • @DEVISREEVM
    @DEVISREEVM 7 месяцев назад +1

    Sir, njn oru AC njn work chyunna place lek shift chythu. Authorised technician vannu install chyth poyathnu seshm cooling avunila, thaniye on and off ayi povunn. Avr around 8000 rupee installation fee vangichu. Verndum vilich complaint chythl response illa. Enik consumer court il complaint chyn patumo???

    • @SURESAM
      @SURESAM  7 месяцев назад

      ചെയ്യാമല്ലോ

  • @sambhus967
    @sambhus967 Месяц назад +2

    ചേട്ടാ ഞാൻ flipcartil നിന്ന് pay latrer ഉപയോഗിച്ച് ഫോൺ വാങ്ങി. എന്റെ അക്കൗണ്ട് ബ്ലോക്ക്‌ ആയതുകൊണ്ട് ഞാൻ ഇപ്പോൾ emi അടക്കുന്നത് idfc ബാങ്ക് അപ്ലിക്കേഷൻ വഴി ആണ്.. 5തീയതി ആണ് തിയതി ആണ് അടയ്ക്കേണ്ടത്.. 5 തീയതി തന്നെ അടക്കുന്നുണ്ട്.. എന്നാൽ ഇപ്പോൾ late fee എന്ന് പറഞ്ഞ് 219 രൂപ കൂടി അടക്കണം എന്നാണ് അവർ പറയുന്നത്.. ബാങ്കിന്റെ കസ്റ്റമർ സർവീസിൽ വിളിച്ചപ്പോൾ അവർക്ക് അറിയില്ല നിങ്ങൾ flipkart കസ്റ്റമർ സർവീസിൽ ചോദിക്കാൻ പറയുന്നു.. അവിടെ വിളിക്കുമ്പോൾ അവർക്ക് അറിയില്ല എന്നാണ് പറയുന്നത്...

    • @sambhus967
      @sambhus967 Месяц назад

      പ്ലീസ് റിപ്ലൈ 🙏🏻

    • @SURESAM
      @SURESAM  Месяц назад

      സുഹൃത്തേ ഇതിന് ഞാൻ എന്താണ് റിപ്ലൈ ചെയ്യുക അവരല്ലേ കാര്യങ്ങൾ പറഞ്ഞു തരേണ്ടത്. നിങ്ങളെ ഇതിനുവേണ്ടി വിളിക്കുന്ന ആൾക്കാരോട് ചോദിക്കൂ

    • @sambhus967
      @sambhus967 Месяц назад

      @@SURESAM കേസ് ഫയൽ ചെയ്യാൻ പറ്റുമോ

    • @soumyachandran272
      @soumyachandran272 18 дней назад +1

      Avarude customer caril complaint file cheytho? Account change cheyan option undoyennu check cheytho?

    • @sambhus967
      @sambhus967 15 дней назад

      Option ella​@@soumyachandran272

  • @jitharaj9078
    @jitharaj9078 8 месяцев назад +1

    Airtel bill adachu . Paytm bill kaiyil undu . But adachillenna kattunne. Enta cheyyende

    • @SURESAM
      @SURESAM  8 месяцев назад

      Customer care ൽ വിളിക്കൂ

  • @BlueeeDude
    @BlueeeDude 8 месяцев назад +1

    Oru 6masam nkilum aayi kanum tnr electric scooter vaaghi. 1 week kaynapol thanne athinte meter el complaint kandu. Ee karyam showroom el korem thavana yaayi call cheyth paranu avar anel eppo vulichalum 2week kayyate enaanu parane eppo vilikumbol anel call edkunila. Ethin ethire nthelum cheyaan patuvo

    • @SURESAM
      @SURESAM  8 месяцев назад

      നിങ്ങൾ ഉപഭോക്തർ കോടതിയിൽ പരാതി കൊടുക്കൂ ഉടനെ ശരിയായി കിട്ടും

  • @maheshrasmi6045
    @maheshrasmi6045 4 месяца назад +2

    എന്റെ ഒരു ഫോൺ അതിന്റെ വറന്റി കാലാവധി കഴിഞ്ഞു 2 മാസം ആയപ്പോഴേക്കും ഡിസ്പ്ലേ വർക്ക്‌ ആവുന്നില്ല. താഴെ വീഴുകയോ യാതൊരു വിധ ഫിസിക്കൽ ഡാമേജ് ഒന്നും തന്നെ ഇല്ല. എന്റേതല്ലാത്ത കാരണം കൊണ്ട് ഫോണിന്റെ നിർമാണത്തിലുള്ള തകരാറു ഇതിനു കാരണം എന്ന് പറഞ്ഞിട്ടും സർവീസ് സെന്റർ ഡിസ്പ്ലേ മാറ്റാൻ 7200 രൂപയാണ് ഇതിനു ചോദിക്കുന്നത് ഇതിനു എതിരെ എനിക്ക് കംപ്ലയിന്റ് ചെയ്താൽ അനുകൂല മായ നടപടി ഉണ്ടാകുമോ sir

    • @SURESAM
      @SURESAM  4 месяца назад

      Yes പരാതി കൊടുക്കൂ

  • @RusbanaSherin
    @RusbanaSherin 2 месяца назад +1

    സർ ഞാൻ മീശോ ആപ്പ് ഇൽ നിന്നും ഒരു പ്രോഡക്റ്റ് ഓർഡർ ചെയ്തു ഞാൻ prepaid ആയിട്ടാണ് ഓർഡർ ചെയ്തത് ഡെലിവറി വന്നപ്പോൾ otp ഇല്ലാതെ product നൽകാൻ പറ്റില്ല എന്ന് പറഞ്ഞു അപ്പോൾ തന്നെ മീശോ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചു അപ്പോൾ അവർ പറഞ്ഞു 24മണിക്കൂർ നുള്ളിൽ otp വരും അവർ കംപ്ലയിന്റ് രജിസ്റ്റർ ചെയ്യാം എന്ന് ഇപ്പോൾ otp യും ഇപ്ല പ്രോഡക്റ്റും ഇല്ല കാശും ഇല്ല എന്ത് ചെയ്യും

    • @SURESAM
      @SURESAM  2 месяца назад

      പൈസ കൊടുത്തുവോ

  • @Jnjd-bm4hl
    @Jnjd-bm4hl 28 дней назад +1

    ഫ്ലിപ്കാർട്ട് എനിക്ക് ഡെലിവറി ചെയ്യണ്ടേ സമയത്ത് ചെയ്തില്ല24 ചെയ്യണം 25വിളിച്ചപ്പോൾ പറയുന്നു മഴ കാരണം ആണെന്ന് ഇവിടെ മഴ പെയ്യ്തിട്ട് ഒരു മാസമായി കസ്റ്റമേർ കെയർ വിളിച്ചപ്പോൾ അവർ പറയുന്നു 2ദിവസം കൊണ്ട് വരുമെന്ന്. എനിക്ക് കംപ്ലയിന്റ് കൊടുക്കാൻ പറ്റുമോ

    • @SURESAM
      @SURESAM  28 дней назад

      കൊടുത്തു നോക്കൂ

  • @Sarathchandran51
    @Sarathchandran51 5 месяцев назад +1

    Sir njan 2 books online aayi oru publishers nde website il ninum vangi . Book vannapol damage aayirunu.. return request cheythu but eth vare pick cheyan vannitila. Refund um initiate cheythitila.
    Complaint cheyaamo ?

    • @SURESAM
      @SURESAM  5 месяцев назад

      കൺസ്യൂമർ കോർട്ടിൽ പരാതി കൊടുക്കൂ

  • @subeenanavas
    @subeenanavas 3 месяца назад +1

    Sir, I bought a product from an Instagram page. but I got the wrong product, now they don't return it or reply anything. I want to file a case but what take as proof????????

    • @SURESAM
      @SURESAM  3 месяца назад

      പരാതി കൊടുത്തു നോക്കൂ

  • @VismayaRamith-lq6sh
    @VismayaRamith-lq6sh 4 месяца назад

    Sir njan oru godrejnte refrigerator vagi... Kadayil poyi vagiyathannu...but use cheyyan thudagiyappol thanupp kuravannu .. fridgil vaykkuna food okke kedaavannu....then njan avare vilichu paranju..appo service centre allu vannu .....ath repair nn kondu poyi....but repair cheyythu vannalum complaint ann ..... new fridge Vennam enn companyil paranjappo avar pattilla ennu parayannu..... Consumer court ill oru complaint koduthal karyam okke avo

    • @SURESAM
      @SURESAM  4 месяца назад

      ഒന്ന് കൊടുത്തു നോക്കൂ

  • @psclearner5397
    @psclearner5397 Месяц назад +1

    Sir Njan online ayt oru saree vangi, Njan avarod saree open video cheyamo enh chodichappam avar paranju full appliqué worked saree anenh but kayil kitiyappam full work Alla , exchange chodichappam reply illa, ithinethire consumer court pokamo…avark Njan ayacha msg screenshot proof und

    • @SURESAM
      @SURESAM  Месяц назад

      പരാതി കൊടുത്തു നോക്കൂ

  • @ashlydominic
    @ashlydominic 7 месяцев назад +2

    Chettaa njn Instagramill oru pageill dress vaangichii cod illthond paissa koduthuu.. Ippo avarde oru addressumm illa.. Villichitt phn edukunnillaa.. Msg ayachitt rpy tharunnum illa... Njn policeill complaint cheyyanno appo courtill pokanoo

    • @SURESAM
      @SURESAM  7 месяцев назад

      രണ്ടും ചെയ്യൂ

    • @mrs.shoppy
      @mrs.shoppy 3 месяца назад

      Iha design aano

  • @salihk5021
    @salihk5021 7 месяцев назад +1

    Hlw sir njan oru bike eduthu seconhand bt ath eduth workshopil kannichapo ellam complaint ann nalla amount varum . Pinne avar Rc matti tharam paranje eppo edh vare chage akki thannathum ella vilikkumbo edukunella pinne msg ayacha reply ella njan endhan chayendath

    • @SURESAM
      @SURESAM  7 месяцев назад

      പോലീസ് ൽ കംപ്ലയിന്റ് ചെയ്യൂ

  • @manjucr6788
    @manjucr6788 6 месяцев назад +1

    എന്റെ mon uti infection ആയിട്ട് ഞാൻ മെഡിക്കൽസ്റ്റോറിയിൽനിന്നും injection മരുന്ന് വാങ്ങി. ആ മരുന്ന് expairydate കഴിഞ്ഞതാണ്. ഇതിനെതിരെ ഞാൻ എങനെ പരാതികൊടുക്കണം plz reply

    • @SURESAM
      @SURESAM  6 месяцев назад

      നേരെ കോടതിയിൽ പോയാൽ മതി അവർ ചെയ്തു തരും

  • @afsalvtafsal2146
    @afsalvtafsal2146 4 месяца назад +1

    Sir njaan medical shopil ninn medicine vangi expire aayad aan kittiyad entha cheyyendadh

    • @SURESAM
      @SURESAM  4 месяца назад

      മെഡിക്കൽ ഷോപ്പിൽ തന്നെ കംപ്ലൈന്റ്റ് പറയൂ എന്നിട്ടും കേട്ടിട്ടില്ലെങ്കിൽ നിങ്ങൾ കൺസ്യൂമർ കോടതിയിൽ സമീപിക്കുക

  • @Nabussvlog
    @Nabussvlog 7 месяцев назад +1

    Makin memories pvt lmd tour agencyil ninu 6 yr package eduthirunu
    50000 pay cheythu
    Epo 2yr kaznju
    Oru booking polum kittila
    Cheap hotels parayunu
    Athum buk cheyanamenkil iniyum cash kodukanamenu
    Entha cheyum

    • @SURESAM
      @SURESAM  7 месяцев назад

      പരാതി കൊടുക്കൂ

  • @baburajvelakkattu
    @baburajvelakkattu 7 месяцев назад +2

    ഞാൻ ഒരുഫോൺ വാങ്ങി എന്നോട് അവർ പറഞ്ഞത് ഒറിജിനൽ ഐഫോൺ ആണെന്നാണ്എന്നാൽ എനിക്ക് കിട്ടിയത്ഒരു ലോക്കൽ ആൻഡ്രോയ്ഡ് ഫോൺ ആണ്എനിക്ക് കംപ്ലീറ്റ് ചെയ്യാൻ പറ്റുമോഇപ്പോൾ അവർ എനിക്ക് ഒരു മറുപടിയും തരുന്നില്ല

    • @SURESAM
      @SURESAM  7 месяцев назад

      തീർച്ചയായും complaint ചെയ്യുക

  • @JONEETHUZvlogz
    @JONEETHUZvlogz 2 месяца назад +1

    exam fees eduthitu refund akunila athu evideya complaint cheyuva refund choichitu tarunila

    • @SURESAM
      @SURESAM  2 месяца назад

      പരാതി കൊടുക്കൂ

    • @JONEETHUZvlogz
      @JONEETHUZvlogz 2 месяца назад

      @@SURESAM athu evidayanu file cheyande

  • @Thanurahul
    @Thanurahul 3 месяца назад +1

    Saloon service eduthu side effects vannal evideyanu complaint kodukkendathu

    • @SURESAM
      @SURESAM  3 месяца назад

      ഇവിടെ കൊടുക്കാമല്ലോ

  • @anupamagangadharan9222
    @anupamagangadharan9222 7 месяцев назад +4

    ഞാനും മോളുടെ uniform തയ്യ്ക്കാൻ കൊടുത്തു. മൂന്നു നാലു തവണ പോയി തരാന് പറഞ്ഞു തന്നില്ല. ഇന്ന് പോയപ്പോൾ പറയുന്നു തുണി തകയില്ല കൂടുതൽ തുണി വേണമെന്ന്. ഇതിനെതിരെ കംപ്ലയിന്റ് ചെയ്യാൻ പറ്റുമോ?

    • @SURESAM
      @SURESAM  7 месяцев назад

      ചെയ്യൂ

  • @sajithomas1054
    @sajithomas1054 7 месяцев назад +1

    Njan ouru bed vangi kidakkumbol body pain ravilea ezunelkkumbol nalla body pain back pain shopil poi paranjappo company contact chaiyan paranju company il vilichappol verea mari tarathilla atu bedintea kuzappam alla ennu parayunnu epppl one month kazinju kidakkan comfortable alla endu chaiyum onnu parayamo.

    • @SURESAM
      @SURESAM  7 месяцев назад

      ക്ഷമിക്കണം അതിനെപ്പറ്റി അറിയില്ല

    • @vijunasumnesh8308
      @vijunasumnesh8308 5 месяцев назад

      Dr kandathinu sheshm bed karanm anennu dr parayanel adhuvechu consumer cortil kodukkm

  • @premprem9125
    @premprem9125 15 дней назад +1

    Sir എന്റെ ബൈക്കുന്നു ഫൈൻ വന്നിരുന്നു ഹെൽമറ്റ് വെച്ചിട്ടില്ലാരുന്നു.. പേക്ഷേ ഫൈൻ വന്നതിൽ മെൻഷൻ ചെയ്‌തെക്കുന്നത് രണ്ടു ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തു എന്നും. ഇൻഷുറൻസ് ഇല്ല എന്നും പറഞ്ഞു 3000 ഫൈൻ വന്നത്.. ഹെൽമറ്റ് ഇല്ല എന്നുള്ളതല്ലാതെ ഈ പറഞ്ഞ വേറെ ഒരു ഓഫിൻസും ഉണ്ടായിരുന്നില്ല.. MVD ഓഫീസിൽ പോയ്‌ complaint പറഞ്ഞു... അവർക്ക് തെറ്റുപറ്റിയണെന്ന് സമ്മതിക്കുകയും ചെയ്തു.ആ ഫൈൻ ഒഴിവാക്കി തരാമെന്നു പറഞ്ഞാറ്റല്ലാതെ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല... ( എനിക്ക് ഫൈൻ അടിച്ച mvd തെറ്റു സമ്മാനിക്കുന്ന വാട്സ്ആപ്പ് റെക്കോടും എന്റെ കയ്യിൽ ഉണ്ട് ) ഇനി എന്താണ് വേണ്ടത്

    • @SURESAM
      @SURESAM  15 дней назад

      അവരെ തന്നെ കോൺടാക്ട് ചെയ്യുക അവർ ശരിയാക്കി തരും

  • @Abdullatheef-s9f
    @Abdullatheef-s9f 5 месяцев назад +1

    ഫ്ലിപ്കാർട്ട് നിന്ന് ഒരു ഒരു പ്രോഡക്ടിന് 1yaer വാറണ്ടി കാണിച്ചു. പ്രൊഡക്ട് വീട്ടിലെത്തിയപ്പോൾ അതിന് വേറെയില്ല പ്രൊഡക്ട് കമ്പ്ലൈന്റ് ആവുകയും ചെയ്തു ഇതിന് ഇനി എന്തെങ്കിലും ചെയ്യാൻ ആകുമോ

    • @SURESAM
      @SURESAM  5 месяцев назад

      Complaint ചെയ്യൂ

  • @dayalalu2488
    @dayalalu2488 2 месяца назад

    Sir nagal PMY life mission veedu anuvadich vanne arunu first paranju ilenu general category ayond pinne paranju veedum anuvadichitund annu epol allam papers ready akki govt panchayat office allam keri eragit ennu blockil poyapo parayuva nigalk tharan patilaa sc k ullu annnu so enik complaint register akkan patto plz. Reply urgent issue🙏🙏

    • @SURESAM
      @SURESAM  2 месяца назад

      പരാതി കൊടുത്തു നോക്കൂ

  • @sreejithkab9481
    @sreejithkab9481 Месяц назад +1

    Hai
    Njan ഒരു ഷോപ്പിൽ നിന്നും സാധനം വാങ്ങാൻ പോയി പൈസ ഓൺലൈൻ വഴി പേ ചെയ്യുകയും ചെയ്തു.പക്ഷെ അന്നേ ദിവസം പൈസ അക്കൌണ്ട് നിന്ന് പോയില്ല അതുകൊണ്ട് സാധനം വാങ്ങാതെ വരികയും ചെയ്തു. ഒരു ദിവസം കഴിഞ്ഞ് നോക്കുമ്പോള്‍ കാശ് പോയതായി കണ്ട്. തുടര്‍ന്ന് ആ ഷോപ്പില് ചെന്ന് കാര്യം പറയുകയും ചെയ്തപ്പോള്‍ അവര്‍ക്ക് പൈസ കിട്ടിയില്ല എന്ന് പറയുകയും ചെയ്തു.ഞാൻ statement കാണിച്ച് കൊടുത്തെങ്കിലും അവർ സമ്മതിക്കുന്നില്ല.അവരുടെ ബാങ്കില്‍ statement നോക്കാന്‍ വിസമ്മതിച്ചു.ഇതിനെതിരെ പരാതി എവിടെ കൊടുക്കണം?

    • @SURESAM
      @SURESAM  Месяц назад

      താങ്കൾക്ക് പോലീസ് സ്റ്റേഷനിൽ പറയാവുന്നതാണ്

  • @amz6726
    @amz6726 4 месяца назад +2

    Register cheythu.. Avar form fill cheyyan 110 rs pay cheyanam en parayunu.. Angane indo

    • @SURESAM
      @SURESAM  4 месяца назад

      കോടതിയിൽ നിന്ന് പറഞ്ഞതല്ലേ, അപ്പോൾ ഉണ്ടാകും

  • @JabiJabir-gz9ug
    @JabiJabir-gz9ug 2 месяца назад +1

    Online coching center enganeya parathi kodukuka

    • @SURESAM
      @SURESAM  2 месяца назад

      ഏത് ആണെങ്കിലും പരാതി കൊടുക്കാൻ പറ്റുമല്ലോ

  • @GIVINANTONY
    @GIVINANTONY 8 месяцев назад +1

    Sir please help me..
    Yesterday evening njan second hand bike vanghichu 20km kazhinjapol thanne complaints vannu thudaghi,sale letteril njan sign cheithu koduthu. rc book orginal, insurance onnum thannilla avar ..njan avare vilich karyam paranjapol cash thirich tharilla ennanu paranjath..njan enth cheyum bro??? please reply me sir

    • @SURESAM
      @SURESAM  8 месяцев назад +1

      പോലീസ് കംപ്ലൈന്റ്റ് ചെയ്യൂ

  • @tomz4699
    @tomz4699 2 месяца назад +1

    Nte amma oru tower fan vagii athinu emi 6k prnjj, ready cash aanel 4k. 4k nu sanm vagii bill& warranty card nokippo billil avrude company name & contact number illa, warranty card ill avrude sign illaa... Pinneed aa product rate anneshichapol 2k ollu😇. Cherukkan prnjal veedukeri pattichukond irikuvaa, Gpay through oru 2500 aycharrnnu adhyam avr sammathithila kayyil cash mathee prnjj... Ippo aake aa transaction id matre ollu shameer nna peru. Premier chef. Gpay lu blocked ann msgs poonila.

    • @SURESAM
      @SURESAM  2 месяца назад

      പോലീസ് സ്റ്റേഷനിൽ കംപ്ലയിന്റ് ചെയ്യുക

    • @tomz4699
      @tomz4699 2 месяца назад

      @SURESAM avrde vere details onnum arinjuda

  • @muhammedrameesk3179
    @muhammedrameesk3179 3 месяца назад +1

    Njn Flipkartil ninn oru shoe (worth of 5000) 1000 roopakk offeril order cheythu, but inn ath seller cancel cheythu without my consent.shoe out of stock enn paranjitt but ,shoe order cheythathin sheshavum ippoozhum shoe stock ind. Ithinte proof (screenshot stock ind ennathinte) kayyil und . So complaint kodukkaan pattumo ee oru reason vech, or evde kodukkanam ee site allenkil

    • @muhammedrameesk3179
      @muhammedrameesk3179 3 месяца назад +1

      Cash pay cheythittilla (out of delivery aaan koduthath)

    • @SURESAM
      @SURESAM  3 месяца назад

      ക്യാഷ് കൊടുത്തിട്ടില്ലെങ്കിൽ നമ്മൾക്ക് എങ്ങനെ പരാതി ചെയ്യാൻ പറ്റുക

  • @thasleema4582
    @thasleema4582 2 месяца назад +1

    Chetta naptol nn avar vangicha product refund tharunnilla.. Nkl ith complaint cheyyamo

    • @SURESAM
      @SURESAM  2 месяца назад

      പരാതി കൊടുത്തു നോക്കൂ

  • @amalamalu9151
    @amalamalu9151 5 месяцев назад

    Bro njn oru puthiya vandi vaagi vandiyil ninn sound varunnu 5 thavana tvsil shariyakkann kodthu eniyum sound maariyilla.. Vandi eduthit 2 months avan pokunnathe ullu... Case kodkkan aavuoo

    • @SURESAM
      @SURESAM  5 месяцев назад

      പിന്നെന്താ കേസ് കൊടുക്കൂ

  • @nnnnnninnnnn
    @nnnnnninnnnn Месяц назад +1

    Perfume order cheythathanu. Luxury brands te dupe enu paranju vilikunu. Nalla reviews ind. Item kitty. 1 test spray adichapol thane pesticide smell. 1 day full headache. 1000rs aanu. Site lek mail ayachu refund chodich. Ene avaru block cheythu. Reason consumer court il valid aano? Case koduthal shesam njn court keri erangende varo? Complaint kodukuna aalu pettu pokumo case aayi?

    • @SURESAM
      @SURESAM  Месяц назад

      താങ്കൾ പരാതി കൊടുക്കു

  • @thasleema4582
    @thasleema4582 2 месяца назад +1

    Naatpol nn invoice bill ngnr download cheyyumm... Complaint kodukn ayit.. Plz rply

    • @SURESAM
      @SURESAM  2 месяца назад

      നാപ്ടോൾ ഞാൻ ഉപയോഗിക്കാറില്ല

  • @sahilarahim9684
    @sahilarahim9684 3 месяца назад +1

    Sir njan oru kurti Online ayiorder cheythu.dispatch time 10 days ayirunnu.ippol 25 daya ayi. Enikk complaint kidukkan patto

    • @SURESAM
      @SURESAM  3 месяца назад

      പൈസ കൊടുത്തുട്ടുണ്ടെൽ complaint ചെയ്യൂ

  • @anjussss6537
    @anjussss6537 2 месяца назад +1

    Sir ഞാൻ ഒരു institution വഴി ഇൻഷുറൻസ് എടുത്തിരുന്നു അത് taxi car ആയിരുന്നു.. പക്ഷെ private car നു ayi poyi..അത് refund കിട്ടാൻ consumer court വഴി സാധിക്കുമോ

    • @SURESAM
      @SURESAM  2 месяца назад

      നിങ്ങൾ എവിടുന്നാണോ എടുത്തത് അവിടെ പറയുകയും വഴിയുള്ളൂ.
      കൺസ്യൂമർ കോർട്ട് എന്നുള്ളത് പരാതി തീർക്കാൻ വേണ്ടിയിട്ടുള്ളതാണ്. ഇത് ചെയ്തു കിട്ടുമെന്ന് തോന്നുന്നില്ല

  • @preethymp2738
    @preethymp2738 7 месяцев назад +1

    Hello sir, flipkart il നിന്നും ഒരു laptop വാങ്ങി, 7 month ആവുന്നു, 2 year complete laptop protection one assist enna insurance company de laptop vaangia timel തന്നെ eduthirinnu ( 2000rs), ഇന്ന്‌ laptop screen damage വന്നു, but അവർ insurance tharunnilla, എന്ത് cheyanam, dayavu ചെയത് detail ആയി പറഞ്ഞു tharamo sir ?

    • @SURESAM
      @SURESAM  7 месяцев назад +1

      Consumer കോർട്ടിൽ പരാതി കൊടുക്കൂ

  • @EldhoseKuriakose-ee9pc
    @EldhoseKuriakose-ee9pc 2 месяца назад +1

    Sir product medich kazhin ethra divasam kond parathi kodukkanam

    • @SURESAM
      @SURESAM  2 месяца назад

      പരാതി ഉണ്ടെങ്കിൽ ഉടനെ കൊടുക്കൂ

  • @AAA-fk4hh
    @AAA-fk4hh 2 месяца назад +1

    ഞാൻ ഒരു ഇലക്ട്രിക് സ്കൂട്ടർ 5 മാസം മുൻപ് വാങ്ങി, ഇപ്പോൾ അത് ആക്‌സിഡന്റ് ആയി ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ ഷോറൂമിൽ വച്ചിട്ട് ഒരു മാസമായി, ഇപ്പോൾ പറയുന്നു നിങ്ങളുടെ വാഹനത്തിന് ബമ്പർ ടു ബമ്പർ ഇൻഷുറൻസ് ഇല്ല വരുന്ന ബില്ലിന്റെ പകുതി തുക അടക്കണമെന്ന് പറയുന്നു. വണ്ടി വാങ്ങുമ്പോൾ 1 വർഷം ബമ്പർ ടു ബമ്പർ ഇൻഷുറൻസും 4വർഷം തേർഡ് പാർട്ടി ഇൻഷുറൻസും ആണ് ഉണ്ടാവുക എന്നാണ് കമ്പനി അറിയിച്ചത് ഇപ്പോൾ അവർ അത് മാറ്റി പറയുന്നു എന്താണ് ചെയ്യുക

    • @SURESAM
      @SURESAM  2 месяца назад

      തീർച്ചയായും ഉടനെ തന്നെ പരാതി കൊടുക്കു

  • @lifeformusicbyharithachipp7041
    @lifeformusicbyharithachipp7041 7 месяцев назад +1

    ഞാൻ ഓൺലൈൻ നിന്ന് ഡ്രസ്സ്‌ വാങ്ങി ഡ്രസ്സ്‌ കിട്ടിയില്ല ഇപ്പോ പൈസയും തിരിച്ചു തരുന്നില്ല

    • @SURESAM
      @SURESAM  7 месяцев назад

      പരാതി കൊടുക്കൂ

  • @ayaashcreationsbyrayyuvahi9606
    @ayaashcreationsbyrayyuvahi9606 3 месяца назад +1

    വാഷിംഗ്‌ മെഷിൻ വാങ്ങി 3 ദിവസം കഴിഞ്ഞു ഇത് വരെ ഇൻസ്റ്റാൾ ചെയ്യാൻ വന്നില്ല കംപ്ലയിന്റ് ചെയ്യാൻ പറ്റുമോ

    • @SURESAM
      @SURESAM  3 месяца назад

      മൂന്നുദിവസം ഒന്നും കംപ്ലൈന്റ്റ് ചെയ്യാൻ പറ്റില്ല

  • @abdulsha1823
    @abdulsha1823 8 дней назад

    ചേട്ട ഞാൻ മൊബിക്വിക് ആപ്പ് വഴി എന്റെ വേറെ ഒരു നമ്പറിലേക് 249 റീചാർജ് ചെയ്തു. ബട്ട്‌ റീചാർജ് കയറിയില്ല. സ്പോട്ടിൽ ആപ്പിലേക് msg വന്നു റീഫണ്ട്‌ 7 to 10 ഡേയ്‌സ് ക്യാഷ് വന്നിട്ടില്ല അക്കൗണ്ട് ലേക്ക്. ശേഷം ഞാൻ അവരെ കസ്റ്റമർ ലേക്ക് വിളിച്ചു അവർ പറഞ്ഞത് എന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ് അയക്കാൻ ആപ്പ് വഴി. അതും അയച്ചു കൊടുത്തു 48 മണിക്കൂർ ഉളിൽ റീഫണ്ട് വരും എന്ന് പറഞ്ഞ് ഇതുവരെ ടൈം കഴിഞ്ഞിട്ട് കിട്ടിയില്ല. എനിക്ക് ഇതിൽ കേസ് കൊടുക്കാൻ ആവുമോ? എന്താണ് ചെയ്യണ്ടത്??

    • @SURESAM
      @SURESAM  8 дней назад +1

      ഈ ചെറിയ കാര്യത്തിന് അതിൽ പോയാൽ കിട്ടുമോ എന്ന് അറിയില്ല താങ്കൾ കസ്റ്റമർ കെയറിൽ സംസാരിച്ചു നോക്കൂ

    • @abdulsha1823
      @abdulsha1823 8 дней назад

      @SURESAM എത്ര വരെ ഉള്ള എമൗണ്ട് ആണ് കിട്ടുക??

  • @vkingssportsandgaming1322
    @vkingssportsandgaming1322 16 дней назад +2

    Truke airpodes nte Warrenty claim cheyyan koduthu but claim cheyth kazhinjapo kittiyath complaint aaya sadhanam aanekil complaint cheyyamo 2 vattam aayi warrenty claim chyunu total 1 and half month waste aayi ennu parayaam

    • @vkingssportsandgaming1322
      @vkingssportsandgaming1322 16 дней назад +2

      Proof aayit enthoke aakum vendath ente kayyil 2 vatavum warrenty kk kodutha slip und

    • @SURESAM
      @SURESAM  15 дней назад +1

      താങ്കൾ കൺസ്യൂമർ കോടതിയെ സമീപിക്കുക

  • @Hrid718
    @Hrid718 3 месяца назад +1

    Njn oru boutique vazhi dress vangichu athyavisham nalla price und 3 time's ittapol thanne ath color pidich full printinte
    Avara contact cheythu edthilla

    • @Hrid718
      @Hrid718 3 месяца назад +1

      3 thavana mathraman use cheythath

    • @SURESAM
      @SURESAM  3 месяца назад

      പരാതി കൊടുത്തു നോക്കൂ

    • @Hrid718
      @Hrid718 3 месяца назад

      @@SURESAM 3 month ayond onnum cheyyan pattilla paranju

    • @Hrid718
      @Hrid718 3 месяца назад

      Aug 15 ann eduthath

  • @gafoorn785
    @gafoorn785 5 месяцев назад +2

    3:02 സാർ നമ്മൾ ഏതെങ്കിലും കൺസ്യൂമർ കോർട്ട് കൊണ്ട് കേസ് ഫയൽ ചെയ്താൽ മതിയോ പ്ലീസ് റിപ്ലൈ ❤

    • @SURESAM
      @SURESAM  5 месяцев назад +1

      Yes

    • @gafoorn785
      @gafoorn785 5 месяцев назад

      ഞാൻ കഴിഞ്ഞ കൊല്ലം അതുമായി ഒരു കേസ് ആണ് നമ്മൾ കൊടുക്കാൻ ആഗ്രഹിക്കുന്നത് അവരുടെ സർവീസ് ഒരിക്കലും ശരിയല്ല ഇപ്പോഴും വർഷാപ്പിൽ കിടക്കുകയാണ് ആ വണ്ടി ആകെ 5000 കിലോമീറ്റർ ഓടിയിട്ടുണ്ട് ഇന്ന് തരും നാളെ തരും എന്ന് പറയുന്ന അല്ലാതെ സാധനം എന്റെ കയ്യിൽ ഇതുവരെ കിട്ടിയിട്ടില്ല ഇപ്പോൾ അവർ നമുക്ക് ഒരു സ്പെയർ വണ്ടി തന്നു. വേറൊരു കമ്പനിയുടെ പെട്രോൾ വണ്ടിയാണ് തന്നത് അതിനകത്ത് ബ്രേക്ക് ഇല്ല മറ്റു ഉപകരണങ്ങൾ കുറവാണ് ഇങ്ങനെയുള്ള വണ്ടി നമ്മൾ എങ്ങനെയാണ് ഉപയോഗിക്കുക കിട്ടിയതും കിട്ടാത്തതും ഒരേപോലെ ആയിപ്പോയി ഇപ്പോ ഏതാണ്ട് ഒരു മാസത്തിലേറെയായി വണ്ടി അവരുടെ കസ്റ്റഡിയിലാണ് ഇതുവരെ ഒന്നും അതിനായിട്ടില്ല എന്തോ കാര്യമായിട്ട് ബുദ്ധിമുട്ടുണ്ട് എന്നാണ് പറഞ്ഞത് അവര് മാറ്റി തരണമെങ്കിൽ മെയിൻ കമ്പനി തന്നെ അത് തീരുമാനിക്കാം ഈ നിലയ്ക്ക് നമ്മൾ ഇവർ വിശ്വസിച്ചു കൊണ്ട് വണ്ടി എടുത്താൽ നമുക്ക് എന്താണ് പ്രയോജനം ഉള്ളത് ഒന്നര ലക്ഷം പോയി എന്നല്ലാതെ വേറൊന്നും കാണുന്നില്ല അതുകൊണ്ട് ഞാനിനി എന്തുചെയ്യുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് സാറിന്റെ ഈ വീഡിയോ കാണാൻ ഇടയായത്

    • @gafoorn785
      @gafoorn785 5 месяцев назад

      വണ്ടിയെടുത്ത് തൃശ്ശൂർ ഡിസ്റ്റിക് ആണെങ്കിലും ഞാനിപ്പോൾ വർക്ക് ചെയ്യുന്നത് മലപ്പുറം ഡിസ്റ്റിലാണ് എനിക്ക് മലപ്പുറത്ത് ഈ കേസ് ഫയൽ ചെയ്യാൻ പറ്റുമോ എന്നുള്ളതാണ് എന്റെ സംശയം

  • @ektharavibechennal2222
    @ektharavibechennal2222 8 месяцев назад +2

    Hai iam shinu മീശോയിൽ നിന്നും ഒരു product വാങ്ങി refund konduthu dress vangi poyi but paisa ithu vare vannittilla... 8 day ayi... Vilikubol ayachitundannu parayunnu.... Case kondukan patto please urged rly

    • @SURESAM
      @SURESAM  8 месяцев назад +1

      കേസ് കൊടുക്കാമല്ലോ ജില്ല ഉപഭോക്ത പരിഹാര കോടതിയിൽ പോയിട്ട് വെള്ള പേപ്പറിൽ എഴുതി പരാതി കൊടുക്കു

  • @neethutradhakrishnan
    @neethutradhakrishnan 2 месяца назад +1

    Sir.. Njn oru dress oru site il ninn order cheythu. Ipol two month kazhinju. Product kittiyilla. Choychappol avr aychu.. Product missing aanu ennoke anu pryunnth. Payment prepaid ayi nalkiyathanu. Refund cheyyilla ennanu pryunnth.complaint online nalkiyal mathiyo?

    • @SURESAM
      @SURESAM  2 месяца назад

      കമ്പ്ലൈന്റ് കൊടുത്തു നോക്കൂ

    • @loneran9er685
      @loneran9er685 2 месяца назад

      Any updates???

    • @Suhaila786
      @Suhaila786 2 месяца назад

      Any updates???

  • @sureshponmala211
    @sureshponmala211 2 месяца назад +1

    എന്റെ വീട് വാർപ്പ് കഴിഞ്ഞു തട്ട് പൊളിച്ചു ദിവസം തന്നെ ലീക്ക് വന്നു, കോണ്ടാക്റ്റർ ഇപ്പോൾ ഒഴിഞ്ഞു മാറുന്നു, ഇതിനു പരാതി കൊടുക്കാൻ പറ്റോ

    • @SURESAM
      @SURESAM  2 месяца назад

      തീർച്ചയായും പരാതി കൊടുക്കുക