@@manojpisharodys2115 അത്യാവശ്യം സദ്യ വക്കാൻ ഒരു ദിവസം മുഴുവനൊന്നും വേണ്ട ചേട്ടാ. പിന്നെ നമ്മൾ വക്കുന്നത് രുചി കുറഞ്ഞാലും എണ്ണം കുറഞ്ഞാലും വീട്ടിലെ food തന്നെ ആണ് നല്ലതു. എപ്പോഴെങ്കിലും എന്ധെങ്കിലും ഒക്കെ outside order ചെയ്യാം but വിശേങ്ങൾക്കു ഞാൻ യോജിക്കുന്നില്ല
@@Angel-le7ld ശരിയാണ് വീട്ടിലെ ഭക്ഷണം താനെ യാണ് നല്ലതു. പക്ഷെ എന്തെങ്കിലും വിശേഷത്തിനു പുറത്തുനിന്നു ആരെങ്കിലും ഒക്കെ വറുപോൾ വീട്ടിലെ സ്ത്രീ ജനങ്ങളെ (ജനങ്ങൾ) അടുക്കളയിൽ ചുറ്റി പറ്റി നടക്കുന്നത് നല്ലതു ആണോ. പിന്നെ നല്ല രീതിയിൽ (സദ്യ) ഭക്ഷണം വക്യൻ കുറച്ചു സമയം വേണം. വെറും കട്ടി കൂട്ടൽ ആവരുധ്.
വീട്ടിൽ പുറത്തുനിന്നു വിരുന്നുകാർ ഇല്ലെങ്കിൽ അത് നല്ലതാണു. കുട്ടികൾ വലുതായി അവർക്കു രാജ്യത്തിനു പുറത്തു ജോലിയാകുമ്പോൾ നിങ്ങൾക്കു വയ്യാതെ ഇരിക്കുന്ന അവസ്ഥായിൽ പണി എല്ലാം ഭാര്യയുടെ ചുമലിൽ അല്ലെ. പ്രതേകിച്ചു കുട്ടികൾക്ക് രാജ്യത്തിൻറെ പുറത്തു (സംസ്ഥാനത്തിന്റെ പുറത്തു) ജോലി അതും ഓൺലൈൻ ആയി അപ്പോളോ. ഞാൻ ഇത് അനുഭവിക്കുന്ന ആളാണ്.
ഞാൻ കഴിഞ്ഞ 25 വർഷമായി ജോലിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ഒറ്റയ്ക്ക് താമസിച്ചു വരുന്ന ഒരാളാണ്. ചോറും ഒരു കറിയും ഒരു തോരനും ഉണ്ടാക്കാൻ അര മണിക്കൂർ മതി.
Onathine Oru chorum curriyum pora.. Onam Sandhya needs traditional dishes and payasams , it’s very time consuming process and needs good human effort. Oru Sandhya undakiyale ath manasilavollu.
ഏതോ സാഹചര്യത്തിൽ എന്തോവെള്ളത്തിൽ, ഏതോ തൊഴിലാളികൾ (ഹിന്ദിതൊഴിലാളികൾ )ഒട്ടുംപ്രതിബദ്ധതയില്ലാതെ തയ്യാറാക്കുന്ന ഭക്ഷണം ഈ നല്ല ദിവസങ്ങളിൽ കഴിക്കണോ എന്നത് നമ്മൾ ഓരോരുത്തരും ചിന്തിക്കുക,,,
ഈ ഹോട്ടലുകാരും കാറ്ററിങ് കാരുമൊക്കെ പരസ്യം നൽകി അഡ്വാൻസും വാങ്ങുമ്പോൾ ജനങ്ങളുടെ വിശ്വാസം അവരിലേക്കെത്തിക്കഴിഞ്ഞു. പക്ഷെ ഒരു നല്ല വിശേഷ ദിവസങ്ങളിൽ ഇങ്ങനെ ആരെങ്കിലും പട്ടിക്കുമെന്നു ഒരിക്കലും പണം കൊടുത്ത ഒരു വീട്ടു കാറും പ്രതീക്ഷിക്കില്ല. ഇത് നല്ലൊരു വിധിയാണ്. ഇങ്ങനെ ഒക്കെ നടക്കുന്നത് ഇത്തരം ബിസിനസ് നടത്തുന്നവർക്ക് ഒരു commiment ഉം ഇല്ലാത്തതുകൊണ്ടാണ്. നിയമങ്ങളും ശക്തിയായി പ്രവർത്തിക്കുന്നില്ല. പക്ഷെ ഇനി മുതൽ കുറച്ചു ചുമതലയോടുകൂടി കാര്യങ്ങളെല്ലാം നടക്കുമെന്ന് പ്രത്യാശിക്കുന്നു. മാഡത്തിന് അഭിനന്ദനങ്ങൾ.
@@AnilKumar-ds8th ഇങ്ങനെ എല്ലായിടത്തും സംഭവിക്കാറില്ല എന്തായാലും ആ ഹോട്ടലുകാർ ഹാപ്പി ആയി 🤣😂.. നാട്ടിൻ പുറങ്ങളിലെ ആളുകളുടെ ജീവിതരീതി അല്ല ടൗണിൽ ഉള്ളവരുടെ...... അത് പലർക്കും മനസ്സിലാവുന്നില്ല
നല്ല തീരുമാനം... ഗസ്റ്റ്.. ഓർഡർ എന്നൊക്കെ കേട്ടപ്പോൾ ഒരുപാട് ആളുകൾ ഉണ്ടന്ന് തോന്നി.. വീട്ടുകാരും കൂട്ടി 5 പേരുള്ളിടത്ത് ഫുഡ് വീട്ടിൽ ഉണ്ടാക്കുന്നത് അല്ലെ നല്ലത്.. ചേച്ചി മാറ്റി ചിന്തിച്ചു... ഹോട്ടൽ അതിലും മാറ്റി ചിന്തിച്ചു 🤦🏻♀️🤦🏻♀️🤦🏻♀️
എന്തിനാ ഭർത്താവിനും കുടുംബത്തിനും ഒരു വിശേഷദിവസം ഒരു നേരത്തെ ആഹാരം അവനവന്റെ വീട്ടിൽ തന്നെ ഉണ്ടാക്കി കൊടുക്കാൻ മടി കാട്ടിയതിനോ? ചിലർക്ക് അന്യ സംസ്ഥാന തൊഴിലാളികൾ വൃത്തിയില്ലാതെയുണ്ടാക്കുന്ന (പൊറോട്ടക്ക് ഇവന്മാർ കാലുകൊണ്ട് ചവിട്ടി കുഴക്കുന്നതു സാധാരണയാണ് )ആഹാരം കഴിക്കാനാണ് താൽപ്പര്യം.
അര മണിക്കൂർ കൊണ്ട് കുക്കറിൽ അരിയും വെച്ച്, ഒരു കറിയും, ഒരു തോരനും, നേരത്തെ ഉണ്ടാക്കി വെച്ച അച്ചാറും, പപ്പടവും കാച്ചി ഒരു ഊണ് ഉണ്ടാക്കാൻ ഞാൻ റെഡി.( ഇത്രയും വിഭവങ്ങൾ മതിയെങ്കിൽ).
വന്ന് വന്ന് ഓണത്തിന് പോലും അതും തിരുവോണത്തിന് വീട്ടിൽ സദ്യ ഉണ്ടാക്കാൻ മലയാളി മടിക്കുന്നു. ഞാൻ ഈ വീട്ടമ്മയുടെ കാര്യത്തിൽ അല്ല ഇത് പറയുന്നത്. ഓണത്തിന് ഭക്ഷണം പാകം ചെയ്യാൻ എല്ലാ സാഹചര്യങ്ങളും ഉള്ള വീട്ടുകാർ പോലും പുറത്ത് നിന്ന് ഭക്ഷണം വാങ്ങുന്നു. ഓണം പോന്നോണം എന്നതിന് മഹത്വം ഇല്ലാതെ പോകുന്നു.
അച്ഛനും 2മക്കളും അമ്മയും (4)പേർ 😛😛5സദ്യ ബുക്ക് ചെയ്തു കുഞ്ഞുങ്ങൾ ഒരു ഫുൾ ഊണ് കഴിക്കില്ല അല്ലേ 5പേർക്ക് ഓണ സദ്യ ഒരുക്കാൻ കഴിയാത്ത അമ്മ 😛😛ഏവരും വിശ്വാസിച്ചു 😛😛😇😇😇😇
Wonderfull Action By This Housefull. Media Should Give Max. Publicity For This Incidence, In Such A Way That No Caterers Should Never Ever Think Of Taking The Customers For A Ride Like This
അന്ന് പ്രത്യേകിച്ച് പണി ഒന്നുമില്ലാതിരുന്ന ചേച്ചി 11:30 ന് കുക്കറിൽ ഇച്ചിരി ചോറ് വെച്ചാ മതിയായിരുന്നു. സ്വന്തം വീട്ടിൽ വെച്ച് കഴിക്കുന്നതല്ലേ അതിൻ്റെ രുചി.
നഷ്ടപരിഹാരത്തുക കുറഞ്ഞു പോയി എന്നാണ് എന്റെ അഭിപ്രായം. 5 ലക്ഷം രൂപയെങ്കിലും വിധിക്കണമായിരുന്നു. മുൻപ്പാലിറ്റി /കോർപറേഷൻ ഇടപെട്ട്, ഈ ഹോട്ടലിനെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തേണ്ടതാണ്; അങ്ങനെ ഒരു നിയമം ഉണ്ടെന്നാണ് എന്റെ അറിവ്. ഈ മാനക്കേടിന് 40,000 രൂപയോന്നും ഒരു നഷ്ടപരിഹാരമേയല്ല.
Well done. Consumer court, rights are there for Consumer protection, if someone cheats by false promises then people should have faith in judicial system that justice will be served and service providers cannot treat customer as helpless and granted to cheat. Kudos to the lady who took this bold step.
ഓണത്തിന് വീട്ടിൽ തന്നെ ആഹാരം ഉണ്ടാക്കി കഴിക്കുന്നത് അല്ലേ സന്തോഷം പിന്നെ ഹോട്ടലുകാർ ചെയ്തത് നെറികേട് തന്നെയാണ് കഴിവതും ഇങ്ങനെ ഉള്ള അവസരങ്ങളിൽ സ്വന്തം ആയി പാചകം ചെയ്യൂ ആരായാലും
ഇത് പോലുള്ള കാര്യങ്ങൽ ചെയ്യുന്ന consumers കോടതിക്ക് ഒരു ബിഗ് സല്യൂട്ട്.കാരണം ഇത് മറ്റുള്ള ആളുകൾക്കും ഒരു മാതൃക ആയിരിക്കണം.ഇവരെ പോലുള്ള ചില കടകാർക്ക് കുറച്ചു കൊഴുപ്പ് കൂടുന്നു.എന്ന് വേണം പറയാൻ.
പത്തു പുത്തനുണ്ടായാൽ പിന്നെ എല്ലാം വെളിയിൽ നിന്നാണ്. കാരണം മനുഷ്യൻ ചിന്തിക്കുന്നത് അവൻ എന്തോ വലുതാണ്. താൻ ഒരു സഞ്ചി വാഹകൻ മാത്രമാണെന്ന് മറന്നു കളയുന്നു . താണ നിലത്തെ നീരോടു അവിടെ ദൈവം തുണ ചയ്യു.
For breach of contract commendable that she stood up and got a favourable judgment. On our festivities it’s better to prepare food at rather than depend on catering units.
Well done. I appreciate your efforts. Similar incidents happened to me in Trivandrum- in the famous “Mother’s Plaza “. Two years - they promised but not delivered. Luckily I had plan B, and didn’t have to starve on Onam days. Never depend on these idiots.
എന്നാലും അഞ്ചു പേർക്ക്സദ്യ കൊടുക്കാൻ ചേച്ചിക്ക് പറ്റില്ലേ!!!ഒരു മലയാളിക്ക് ഉണ്ടാക്കാൻ പറ്റില്ല എന്ന് പറഞ്ഞാൽ അത് അപമാനം തന്നെ!!!അഞ്ച് മിനിറ്റ് എന്ന് പറഞ്ഞാൽ ആഘോഷം ആഘോഷം തന്നെയാണ്!!!പണം ഉണ്ടെങ്കിൽ റെഡി made തന്നെ ആണ് നല്ലത്!!!
നല്ല ഒരു ദിവസം ഒരു സദ്യ വ ച്ചുവിളമ്പാൻ അതും 5 പേർക്ക് ഊണു ഒരുക്കാൻ കഴിയാത്ത വീട്ടമ്മയോ'. അത്ഭുതം കേരളം വളരെ വേഗം മാറി കൊണ്ടിരിക്കുകയാണ് സഹോദരങ്ങളെ, കഷ്ടം തന്നെ പണ്ടൊക്കെ കൂട്ടുകുടുബ സമ്പ്രദായത്തിൽ എത്ര പേരുണ്ടങ്കിലും വച്ചുവിളമ്പുന്ന അമ്മമാരും സഹോദരിമാരും നമുക്കുണ്ടായിരുന്നു എന്നു മറകതിരിക്കുക. ഒരു പക്ഷേ ഈ സഹോദരിയുടെ ചെറുപ്പകാലത്ത്.
ഒരു നല്ല വീട്ടമ്മ യും, ഒരു നല്ല സ്ത്രീയും.... വളരെ നല്ല ഉദ്ദേശ്യം... ആത്മാർത്ഥതയെ അഭിനന്ദിക്കുന്നു... 🙏🙏🙏
ശരിയാ 5 പേർക്ക് നല്ല ദിവസമായി food ഉണ്ടാകാൻ വയ്യാത്ത ആളല്ലേ. മലയാളികൾ എന്ന് പഠിക്കുമോ എന്തോ
❤
@@Angel-le7ld ഞാൻ ഒരു പുരുഷൻ ആണ് എനിക്ക് Cattaring സർവീസ് ഇല്ല. ഒരു നല്ല ദിവസം വീട്ടിലെ സ്ത്രീ കൾ എല്ലാം അടുക്കളയിൽ കഴിയണം എന്നാണോ പറയുന്നത്.
@@manojpisharodys2115 അത്യാവശ്യം സദ്യ വക്കാൻ ഒരു ദിവസം മുഴുവനൊന്നും വേണ്ട ചേട്ടാ. പിന്നെ നമ്മൾ വക്കുന്നത് രുചി കുറഞ്ഞാലും എണ്ണം കുറഞ്ഞാലും വീട്ടിലെ food തന്നെ ആണ് നല്ലതു. എപ്പോഴെങ്കിലും എന്ധെങ്കിലും ഒക്കെ outside order ചെയ്യാം but വിശേങ്ങൾക്കു ഞാൻ യോജിക്കുന്നില്ല
@@Angel-le7ld ശരിയാണ് വീട്ടിലെ ഭക്ഷണം താനെ യാണ് നല്ലതു. പക്ഷെ എന്തെങ്കിലും വിശേഷത്തിനു പുറത്തുനിന്നു ആരെങ്കിലും ഒക്കെ വറുപോൾ വീട്ടിലെ സ്ത്രീ ജനങ്ങളെ (ജനങ്ങൾ) അടുക്കളയിൽ ചുറ്റി പറ്റി നടക്കുന്നത് നല്ലതു ആണോ. പിന്നെ നല്ല രീതിയിൽ (സദ്യ) ഭക്ഷണം വക്യൻ കുറച്ചു സമയം വേണം. വെറും കട്ടി കൂട്ടൽ ആവരുധ്.
👍👌💪verry good. മാഡം.കോടതി യെയും അവഗണിച്ചസ്ഥിതിക്ക് ഇതിലും കൂടുതൽ വരേണ്ടതായിരുന്നു.
ഇതു പോലെ ധാർഷ്ട്യം കാണിക്കുന്ന ഹോട്ടലുകാർക്ക് ഇതു ഒരു മുന്നറിയിപ്പ് ആണ്. 👍
ഞാനും മൂന്നു മക്കളും ഭാര്യയും അന്ന് അടുക്കളയിലാണ്. പായസം ഞാനുണ്ടാക്കും. ഇതൊക്കെ യാണ് ആഘോഷം.
S ,Idanu nammude next generation nu padippikkentathu ,nammal chythaale makkalum next cheyyum .
Cheriya kuttikalullavark nalla budhimuttaan..bhakshanam undaakunnathinekaal important kutikale care cheyyalaan..
വീട്ടിൽ പുറത്തുനിന്നു വിരുന്നുകാർ ഇല്ലെങ്കിൽ അത് നല്ലതാണു. കുട്ടികൾ വലുതായി അവർക്കു രാജ്യത്തിനു പുറത്തു ജോലിയാകുമ്പോൾ നിങ്ങൾക്കു വയ്യാതെ ഇരിക്കുന്ന അവസ്ഥായിൽ പണി എല്ലാം ഭാര്യയുടെ ചുമലിൽ അല്ലെ. പ്രതേകിച്ചു കുട്ടികൾക്ക് രാജ്യത്തിൻറെ പുറത്തു (സംസ്ഥാനത്തിന്റെ പുറത്തു) ജോലി അതും ഓൺലൈൻ ആയി അപ്പോളോ. ഞാൻ ഇത് അനുഭവിക്കുന്ന ആളാണ്.
Chettan jeevikkunna pole thanne ellarum jeevikkano
വിശേഷദിവസങ്ങളിലെങ്കിലും അവരവരുടെ വീടുകളിൽ ഭക്ഷണം പാകംചെയ്യുക എന്നുള്ളതാണ് ഇതിന്റെ പ്രത്യകത. അതാണ് ഇതിനുള്ള പരിഹാരം.
ഞാൻ കഴിഞ്ഞ 25 വർഷമായി ജോലിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ഒറ്റയ്ക്ക് താമസിച്ചു വരുന്ന ഒരാളാണ്.
ചോറും ഒരു കറിയും ഒരു തോരനും ഉണ്ടാക്കാൻ അര മണിക്കൂർ മതി.
😅 njanethra try chrythittum 30 minutesil ithellam akunnilla sir. Ente pravasam 6 years ayathe ollu. Angayude experience aakumpol chilappol njanum padikkum.
Onathine Oru chorum curriyum pora.. Onam Sandhya needs traditional dishes and payasams , it’s very time consuming process and needs good human effort. Oru Sandhya undakiyale ath manasilavollu.
ഒരു സദ്യ ഉണ്ടാക്കാൻ അത് മതിയോ
@@manojpisharodys2115 ഹോട്ടൽ സദ്യ കൊടുക്കാതെയിരുന്നത് തെറ്റ് തന്നെയാണ്.ഓർഡർ ചെയ്ത സദ്യ കിട്ടാതെ വരുമ്പോൾ ഉള്ള കാര്യമാണ് ഞാൻ പറഞ്ഞത്.
ഏതോ സാഹചര്യത്തിൽ എന്തോവെള്ളത്തിൽ, ഏതോ തൊഴിലാളികൾ (ഹിന്ദിതൊഴിലാളികൾ )ഒട്ടുംപ്രതിബദ്ധതയില്ലാതെ തയ്യാറാക്കുന്ന ഭക്ഷണം ഈ നല്ല ദിവസങ്ങളിൽ കഴിക്കണോ എന്നത് നമ്മൾ ഓരോരുത്തരും ചിന്തിക്കുക,,,
Correct
ഞാൻ ഒരു പുരുഷൻ ആണ് എനിക്ക് Cattaring സർവീസ് ഇല്ല. ഒരു നല്ല ദിവസം വീട്ടിലെ സ്ത്രീ കൾ എല്ലാം അടുക്കളയിൽ കഴിയണം എന്നാണോ പറയുന്നത്.
ഞാൻ ഒരു പുരുഷൻ ആണ് എനിക്ക് Cattaring സർവീസ് ഇല്ല. ഒരു നല്ല ദിവസം വീട്ടിലെ സ്ത്രീ കൾ എല്ലാം അടുക്കളയിൽ കഴിയണം എന്നാണോ പറയുന്നത്.
Athu ippol services arenkilum offer cheyyunnu kandal alle customer pay cheyyunnathj
അഭിനന്ദനം..... ഇതുകൂട്ട് തെമ്മാടികൾ വാഴും കേരളം
ഓണo വന്നാലും, വിഷു വന്നാലും ഒരു നേരം ഭക്ഷണം ഉണ്ടാകാതെ കസേരയിൽ താത്തു വച്ചോണ്ട് ഇരുന്ന് ഹോട്ടലിൽ പക്ഷണം ഓഡർ ചെയുന്ന നിനക്കൊക്കെ എന്താ വീട്ടിൽ പണി 😜🤪🤣
@@panyalmeer5047 അവളുടെ സംസാരം കേട്ടില്ലേ 😂😂😂.
@@panyalmeer5047 പിന്നെ നിയൊക്കെ തുപ്പൽ ജിഹാദ് നടത്തുന്ന ഹോട്ടലുകൾ എങ്ങിനെ പിടിച്ചു നില്കും.. 🤔🤔🤔
@@panyalmeer5047 who are you to judge others
@@mayarajesh3275 നീയും താത്തു വച്ചോണ്ടിരിക്കുന്ന ടീം ആയിരിക്കും 😜
ഈ ഹോട്ടലുകാരും കാറ്ററിങ് കാരുമൊക്കെ പരസ്യം നൽകി അഡ്വാൻസും വാങ്ങുമ്പോൾ ജനങ്ങളുടെ വിശ്വാസം അവരിലേക്കെത്തിക്കഴിഞ്ഞു. പക്ഷെ ഒരു നല്ല വിശേഷ ദിവസങ്ങളിൽ ഇങ്ങനെ ആരെങ്കിലും പട്ടിക്കുമെന്നു ഒരിക്കലും പണം കൊടുത്ത ഒരു വീട്ടു കാറും പ്രതീക്ഷിക്കില്ല. ഇത് നല്ലൊരു വിധിയാണ്. ഇങ്ങനെ ഒക്കെ നടക്കുന്നത് ഇത്തരം ബിസിനസ് നടത്തുന്നവർക്ക് ഒരു commiment ഉം ഇല്ലാത്തതുകൊണ്ടാണ്. നിയമങ്ങളും ശക്തിയായി പ്രവർത്തിക്കുന്നില്ല. പക്ഷെ ഇനി മുതൽ കുറച്ചു ചുമതലയോടുകൂടി കാര്യങ്ങളെല്ലാം നടക്കുമെന്ന് പ്രത്യാശിക്കുന്നു. മാഡത്തിന് അഭിനന്ദനങ്ങൾ.
ഓണാസദ്യ കഴിവതും വീട്ടിൽ തന്നെ ഉണ്ടാക്കുക, ഇതൊരു അനുഭവം ആക്കുക എല്ലാവരും
അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം അല്ലെ
@@Fighter2255 ആവട്ടെ, അപ്പോൾ ഇങ്ങയും സംഭവിക്കും , സാരമില്ല കാശ് കിട്ടിയല്ലോ,
വിവരം ഇല്ലാത്ത ഓരോരുത്തർ ഇങ്ങനെ പറയും .
ഇത്തരം പറ്റിപ്പു കാർക്കും വേണ്ടേ ഒരു ചെറിയ താകീത്.
@@AnilKumar-ds8th ഇങ്ങനെ എല്ലായിടത്തും സംഭവിക്കാറില്ല എന്തായാലും ആ ഹോട്ടലുകാർ ഹാപ്പി ആയി 🤣😂.. നാട്ടിൻ പുറങ്ങളിലെ ആളുകളുടെ ജീവിതരീതി അല്ല ടൗണിൽ ഉള്ളവരുടെ...... അത് പലർക്കും മനസ്സിലാവുന്നില്ല
ഒരുതരക്കെടുമില്ല,എന്നാൽ ഇത് നടക്കുമോ ? എന്നൊരു സംശയം,പ്രത്യേകിച്ച് എഹോട്ടൽ കാരൻ ഒരു CPM കാരനാണേൽ,ഇത് ഇപ്പോൾ ജനത്തിന് കോടതിയിടുള്ള സംശയമാണ്, ഷെമിക്കണം.
കോടതി ജഡ്ജിയെ വരെ വിലക്ക് വാങ്ങി ഉത്തരവ് ഇടിപ്പിക്കുന്ന അമിട് ഷാജിയുടെ അടിമകള്‍ ആയ ബിജെപി ക്കാര്‍ ആണെങ്കില്‍ ഒന്നും നടക്കില്ല ..
cpm kaaranu enthengilum kooduthal undo...
@@raimonjc1167 CPM കാരന് കൂടുതൽ ഒന്നും ഇല്ല എന്നത് നമ്മുടെ വിശ്വാസം പക്ഷെ ലോകായുക്ത വിധി കണ്ടിലെ.
നല്ല തീരുമാനം... ഗസ്റ്റ്.. ഓർഡർ എന്നൊക്കെ കേട്ടപ്പോൾ ഒരുപാട് ആളുകൾ ഉണ്ടന്ന് തോന്നി.. വീട്ടുകാരും കൂട്ടി 5 പേരുള്ളിടത്ത് ഫുഡ് വീട്ടിൽ ഉണ്ടാക്കുന്നത് അല്ലെ നല്ലത്.. ചേച്ചി മാറ്റി ചിന്തിച്ചു... ഹോട്ടൽ അതിലും മാറ്റി ചിന്തിച്ചു 🤦🏻♀️🤦🏻♀️🤦🏻♀️
ഒരു നല്ല ദിവസം എങ്കിലും കഴിയുന്നതുപോലെ വീട്ടിൽ ഭക്ഷണം ഉണ്ടാക്കാൻ ശ്രമിക്കുക.
ഇതൊക്കെയാണ് വിധി. പൊളി
ഇനി ഈ വിധി നടത്തിക്കിട്ടാൻ അടുത്ത കേസ് കൊടുക്കണം ..അതാണ് നമ്മുടെ ഗതി കെട്ട നിയമം 😂😂😂😂😂!!!!!
😂😂😂
ജപ്തി.. ജപ്തി..
ഹോട്ടൽ പണ്ടേ പൂട്ടി പോയിക്കാണും
Swantham Veetil thanne bhakshanam paachakam cheyth kazhichoode ennu parayunnavarodu .... Swanthamayi veetil thanne krishi cheyth undaakuna vibavangal aanu kannikku vekkandath pakshe innu kadayil ninnum..supermarketil ninnum pachakariyum konnapoovum vangeetalaathe vishu orukkuna ethra aalkar undavum... She is really bold n this society needs these kind of peoples chechyum vakeelum sooperaa😎👍
പ്രതികരണം നല്ലതാണ് ഇനി മറ്റുള്ളവർക്ക് ചതി പറ്റാതെ ഇരിക്കട്ടെ താങ്ക്യൂ
ഒരു നല്ല ദിവസം സ്വന്തമായി ഭക്ഷണം ഉണ്ടാക്കാൻ പറ്റുന്നില്ല എന്ന് ജനങ്ങൾ അറിയുമ്പോഴുള്ള നാണക്കേട് ഒഴിവാക്കേണ്ടതാണ്.
Ottak bhakshanam undaakkunnavark ariyaam ..athinte budhimutt..pinne ellaam kazhinhulla cleaningum..guestokke undenkil rathriyokkeyaa pathram kazhuki theeraar😊
Onna sadhya ottak undakiya oru vazhi aavum hey..
Pinne...iyaal okke ethu yugathilaa jeevikkunnath?order cheyyunnath ippol sadharana yaanu...athil enthaa thettu?
Njanokke ottakkanu ellam undakkunnathu.nalla budhimuttu thanneyanu.ennalum nalloru divasamayittu avanavante veettil undakki kazhikkunnathu oru nalla karyamanu.pittennu kayyum kalumokke nalla painanu ennalum athanu seelam.
Madam ഞങ്ങൾ കുവൈറ്റിൽ വീട്ടിൽ അടിപൊളി സദ്യ ഉണ്ടാക്കും കഴിക്കും കൂട്ടുകാർക്കും kodukum🎉
Excellent 🎉 kudos to the complainant. Brilliant narrative
ആ ഹോട്ടൽ കാർ ഇനി സോപ്പ്ഇടാൻ വരും ഒരു കൊമ്പ്രമൈസും ചെയ്യരുത് അവർ ഒരു പാഠം പഠിക്കണം 👍😂😂😂👍👍👍
കുറഞ്ഞത് 1 ലക്ഷം രൂപ fine അടിക്കണം
എന്തിനാ ഭർത്താവിനും കുടുംബത്തിനും ഒരു വിശേഷദിവസം ഒരു നേരത്തെ ആഹാരം അവനവന്റെ വീട്ടിൽ തന്നെ ഉണ്ടാക്കി കൊടുക്കാൻ മടി കാട്ടിയതിനോ? ചിലർക്ക് അന്യ സംസ്ഥാന തൊഴിലാളികൾ വൃത്തിയില്ലാതെയുണ്ടാക്കുന്ന (പൊറോട്ടക്ക് ഇവന്മാർ കാലുകൊണ്ട് ചവിട്ടി കുഴക്കുന്നതു സാധാരണയാണ് )ആഹാരം കഴിക്കാനാണ് താൽപ്പര്യം.
അല്ല അന്നത്തെ ആ പറ്റിക്കലിൽ നിന്ന് അവർ എത്ര ലാഭം ഉണ്ടാക്കിയോ അത് മൊത്തം പിഴയായി മേടിക്യണം.
മാറ്റി ചിന്തിചപ്പോൾ മനസിലായല്ലോ ഇനിയും ആവാം
നല്ല കാര്യം😊
അര മണിക്കൂർ കൊണ്ട് കുക്കറിൽ അരിയും വെച്ച്, ഒരു കറിയും, ഒരു തോരനും, നേരത്തെ ഉണ്ടാക്കി വെച്ച അച്ചാറും, പപ്പടവും കാച്ചി ഒരു ഊണ് ഉണ്ടാക്കാൻ ഞാൻ റെഡി.( ഇത്രയും വിഭവങ്ങൾ മതിയെങ്കിൽ).
Congratulations to adv rajesh sir,,,🎉🎉
A lesson for Restaurant business owners. Verdict even if it's ex parte is 100% justice.
. അഡ്വക്കേറ്റ് അഭിനന്ദനങ്ങൾ!!!സാധാരണ , പ്രതിക്കൊപ്പം ചേർന്ന് ഒത്തുതീർപ്പിൽ എത്തിച്ച കമ്മീഷൻ പറ്റുകയാണ് പതിവ്...
All the best you Peeyush for bringing such matters to public for awareness
Happened to many in TVM also...... Esp onam sadya ordered from "special peaceful restaurants"......
Good decision madam...good judgement keep going
ഇപ്പോൾ ഒരു വീട്ടമ്മ അതും ഉദ്യോഗസ്ഥ ഒറ്റയ്ക്ക് ആരുടേയും സഹായം ഇല്ലാതെ 10പേർക്ക് സദ്യ സ്ഥിരം ഉണ്ടാക്കാറുണ്ട് എന്റെ വീട്ടിലെ കാര്യം ആണ്
തള്ളി മരിക്കുന്നല്ലോ..
@@anudr.5878 സത്യം പറയുമ്പോൾ അത് തള്ളൽ ആയി തോന്നും അതാണ് ഇപ്പോൾ കേരളത്തിൽ അവസ്ഥ , സാരമില്ല തള്ള് ആയി കരുതിയാൽ മതി
നിങൾ ഉണ്ടാക്കി നിങൾ കഴിച്ചുകൊള്ളു. മറ്റുള്ളവരുടെ കാര്യത്തിൽ എന്തിനാ ഇത്ര വേവലാതി?
@@sethumadhavanmenon7677 ഒരു വേവലാതിയും ഇല്ല സുഹൃത്തേ, അഭിപ്രായം പറഞ്ഞു അത്ര തന്നെ
ഇതൊന്നും പറയരുത് ചിലർക്ക് സഹിക്കൂല
Super thanks madam,ethu ellarum cheythal unethical practices nirthum
Welldone മാഡം welldone 🙏🌹🙏
വന്ന് വന്ന് ഓണത്തിന് പോലും അതും തിരുവോണത്തിന് വീട്ടിൽ സദ്യ ഉണ്ടാക്കാൻ മലയാളി മടിക്കുന്നു. ഞാൻ ഈ വീട്ടമ്മയുടെ കാര്യത്തിൽ അല്ല ഇത് പറയുന്നത്. ഓണത്തിന് ഭക്ഷണം പാകം ചെയ്യാൻ എല്ലാ സാഹചര്യങ്ങളും ഉള്ള വീട്ടുകാർ പോലും പുറത്ത് നിന്ന് ഭക്ഷണം വാങ്ങുന്നു. ഓണം പോന്നോണം എന്നതിന് മഹത്വം ഇല്ലാതെ പോകുന്നു.
പോരാളിക്കും കോടതിക്കും അഭിനന്ദനങ്ങള്‍
5 പേർക്കാണ് ഓർഡർ ചെയ്തു നിങ്ങള് വീട്ടിൽ നാലുപേരും ഗസ്റ്റ്കൾ എത്രപേരുണ്ട് അതുകൊണ്ട് അതും കൂടി ഒന്ന് വിശദീകരിക്കുക
കുട്ടികൾ ചെറുതാണ് അവർക്കു കരുതിയിട്ടുണ്ടാവില്ല ഓർഡർ ചെയുന്ന ഭക്ഷണം എപ്പോഴും കൂടുതൽ ഉണ്ടാകും അത് കൊണ്ട് 3 ഗസ്റ്റ്കൾ.
അഭിനന്ദനങ്ങൾ
Very good thanks to my sister
അച്ഛനും 2മക്കളും അമ്മയും (4)പേർ 😛😛5സദ്യ ബുക്ക് ചെയ്തു കുഞ്ഞുങ്ങൾ ഒരു ഫുൾ ഊണ് കഴിക്കില്ല അല്ലേ 5പേർക്ക് ഓണ സദ്യ ഒരുക്കാൻ കഴിയാത്ത അമ്മ 😛😛ഏവരും വിശ്വാസിച്ചു 😛😛😇😇😇😇
മറുനാടൻ പൊളിയാ
ജനത്തിനു ആവശ്യമുള്ള വാർത്തകൾ കൊടുക്കുന്നു
40,000 രൂപ വളരെ കുറവായി പോയി. അന്ന് അവർ അനുഭവിച്ച മാനസിക വിഷമത്തിന് 5 ലക്ഷം രൂപ പോലും പോര ; കോടതി അതു കാണാതെ പോയത് വളരെ ദയനീയം.😂😂😂
നല്ല വീട്ടമ്മ... ഓണത്തിന് ഒരു ചെറിയ സദ്യ വീട്ടിൽ ഉണ്ടാക്കാൻ വയ്യ!!!
Well done. Let us move forward
Ahankaarathinu itharakkarkku nalkiya punishment uchitham thanne! Court decision is appreciable!
Wonderfull Action By This Housefull. Media Should Give Max. Publicity For This Incidence, In Such A Way That No Caterers Should Never Ever Think Of Taking The Customers For A Ride Like This
Bold lady, keep going against injustices.
വിധി നല്ലത് തന്നെ.പക്ഷെ ഇനിയും എത്ര കോടതികൾ കയറിയിറങ്ങിയാൽ ആണ് നീതി ലഭിക്കുക.
ജില്ലാ കൺസ്യൂമർ കോടതിയുടെ വിധി ഇനി സംസ്ഥാന കൺസ്യൂമർ കോടതി നാഷണൽ കൺസ്യൂമർ കോടതി പിന്നെ സുപ്രീ കോടതി.
വീതി ആയതിന്റെ പകുതി കെട്ടി വെക്കണം @@manojpisharodys2115
അന്ന് പ്രത്യേകിച്ച് പണി ഒന്നുമില്ലാതിരുന്ന ചേച്ചി 11:30 ന് കുക്കറിൽ ഇച്ചിരി ചോറ് വെച്ചാ മതിയായിരുന്നു. സ്വന്തം വീട്ടിൽ വെച്ച് കഴിക്കുന്നതല്ലേ അതിൻ്റെ രുചി.
അഭിനന്ദനങ്ങൾ 💞💞💞💞
നഷ്ടപരിഹാരത്തുക കുറഞ്ഞു പോയി എന്നാണ് എന്റെ അഭിപ്രായം. 5 ലക്ഷം രൂപയെങ്കിലും വിധിക്കണമായിരുന്നു. മുൻപ്പാലിറ്റി /കോർപറേഷൻ ഇടപെട്ട്, ഈ ഹോട്ടലിനെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തേണ്ടതാണ്; അങ്ങനെ ഒരു നിയമം ഉണ്ടെന്നാണ് എന്റെ അറിവ്. ഈ മാനക്കേടിന് 40,000 രൂപയോന്നും ഒരു നഷ്ടപരിഹാരമേയല്ല.
It’s not about able to cook at home or order from a restaurant . It’s a personal decision of that family. and this question should not be asked.
അടിപൊളി 👍👍👍
Well done. Consumer court, rights are there for Consumer protection, if someone cheats by false promises then people should have faith in judicial system that justice will be served and service providers cannot treat customer as helpless and granted to cheat. Kudos to the lady who took this bold step.
ഓണത്തിന് വീട്ടിൽ തന്നെ ആഹാരം ഉണ്ടാക്കി കഴിക്കുന്നത് അല്ലേ സന്തോഷം പിന്നെ ഹോട്ടലുകാർ ചെയ്തത് നെറികേട് തന്നെയാണ് കഴിവതും ഇങ്ങനെ ഉള്ള അവസരങ്ങളിൽ സ്വന്തം ആയി പാചകം ചെയ്യൂ ആരായാലും
ഇത് പോലുള്ള കാര്യങ്ങൽ ചെയ്യുന്ന consumers കോടതിക്ക് ഒരു ബിഗ് സല്യൂട്ട്.കാരണം ഇത് മറ്റുള്ള ആളുകൾക്കും ഒരു മാതൃക ആയിരിക്കണം.ഇവരെ പോലുള്ള ചില കടകാർക്ക് കുറച്ചു കൊഴുപ്പ് കൂടുന്നു.എന്ന് വേണം പറയാൻ.
ചില ആളുകളുടെ അധഃപതനം എത്രത്തോളം ഉണ്ട് എന്നറിയാൻ ഇതിലെ ചില കമെന്റ് വായിച്ചാൽ മനസ്സിലാകും.
ചില എമ്പോക്കികൾ വന്നിട്ടുണ്ട്.
Very good treatment to the restaurant👍
സൂപ്പർ 🌹👍
പത്തു പുത്തനുണ്ടായാൽ പിന്നെ എല്ലാം വെളിയിൽ നിന്നാണ്. കാരണം മനുഷ്യൻ ചിന്തിക്കുന്നത് അവൻ എന്തോ വലുതാണ്. താൻ ഒരു സഞ്ചി വാഹകൻ മാത്രമാണെന്ന് മറന്നു കളയുന്നു . താണ നിലത്തെ നീരോടു അവിടെ ദൈവം തുണ ചയ്യു.
For breach of contract commendable that she stood up and got a favourable judgment.
On our festivities it’s better to prepare food at rather than depend on catering units.
വേണ്ടതാണ് വളരെ നല്ല കാര്യം .....
നന്നായി 👍👍❤️🙏🙏
Sister You did very well 👍
നല്ല വിധി സൂപ്പർ
Great 👍
കേട്ടിട്ട് പോലുമില്ലാത്ത maze rastaurant ന് ഓർഡർ കൊടുക്കുമ്പോ ഒന്നും പ്രതീക്ഷിക്കരുത്... കേസ് കൊടുക്കണം പിള്ളേച്ചാ.... നന്നായി 🎉
Well done. I appreciate your efforts.
Similar incidents happened to me in Trivandrum- in the famous “Mother’s Plaza “. Two years - they promised but not delivered. Luckily I had plan B, and didn’t have to starve on Onam days.
Never depend on these idiots.
Enikkum ithe pole veroru anubhavamundaayi. Railway ente vehicle delivery cheythathu ariyichilla. Message polum vannilla. Ennittu thsmasichu njaan chennappol 2 dayude rent medichu. Athu thanne 1000 rs excess . Avarude officile problem moolam fine. Pakshe enikku consumer courtil pokan samayamillathathinal poyilla. Vakkeeline kandumilla.
Very good
Chechi good💯
Good 👍👍.
I had similar experience from Boomsvilla
Really a good job done. Thanks
Congratulations 🎊 👏
Name Of The Contracting Hotel/ Caterers should have been given in the HEADING.
This ചേച്ചി, please prepare ഓണം food in your home. I appreciate your fight 🎉congratulations 🎊
Kalakki👌👌👌👌👌👌
അടിപൊളി
Very good court dicission
Good show. Keep it up.
Jai Hind
Very good 👍👍👍👍👍
പണ്ട് എത്ര ഹോട്ടലുകൾ സദ്യ ചെയ്യുമായിരുന്നു?
Complaint koduthathu nannayi...
Pne oru cheriya sadhya undakkan etra neram venm...😊..
എന്നാലും അഞ്ചു പേർക്ക്സദ്യ കൊടുക്കാൻ ചേച്ചിക്ക് പറ്റില്ലേ!!!ഒരു മലയാളിക്ക് ഉണ്ടാക്കാൻ പറ്റില്ല എന്ന് പറഞ്ഞാൽ അത് അപമാനം തന്നെ!!!അഞ്ച് മിനിറ്റ് എന്ന് പറഞ്ഞാൽ ആഘോഷം ആഘോഷം തന്നെയാണ്!!!പണം ഉണ്ടെങ്കിൽ റെഡി made തന്നെ ആണ് നല്ലത്!!!
😂😂 veetil ethrem aal undel ellaarum koodi onasadhya undaakkunnathaale oru sandhosham . Naanakkedu thonniyathu veetil onnum undaakiyila ennu virunnu vannavar arinja kondaakum. Pinne patticha food company cash koduthey pattu
Njan onathinu 50 perkku food kodukkunna aal aanu 35 perkku ente veettil thanne kodukkanulla sowgharyamundu bhakki 15 perkku maathre njaan delivery ullu ithu thighachum cheating aanu ororutharudem prestige issue aanithu 👋
Self made food is so great always especially on our festivals, if there is any urgency then it is OK,
Very good. ചിറ്റിങ്ങ് ആണ് അവനെ ജയിൽ ലാക്കണം അതിണ് അതിനള്ള മറുപടി
Well done ma’am 🎉
Very good. Good
I think others also should come forward those who were cheated on the sane day and file case
ഈ സ്ഥാപനം പൂട്ടി പോയി ഉടമ ഒരു ്് ്് ഹിയറിങ്ങിന് പോലും കോടതിയിൽ ഹാജരായില്ല
തിരുവോണത്തിന് നമ്മൾ മലയാളികൾ വീട്ടിൽ തന്നെ കഴിവതും ഉണ്ടാക്കി കഴിവുകൂടെ ?
കോടതി വിധി ഒന്നും വിശ്വസിക്കാൻ പറ്റില്ല.
പൈസ കൊടുത്താൽ കിട്ടുന്നതല്ല ഓണം.പൈസ അല്ലല്ലോ എല്ലാം ,വിധിയെക്കാൾ നല്ലത് അനുഭവം ഒരു ഓർമ്മ, പാഠം
♥️♥️super
നല്ല തീരുമാനം,
നല്ല ഒരു ദിവസം ഒരു സദ്യ വ ച്ചുവിളമ്പാൻ അതും 5 പേർക്ക് ഊണു ഒരുക്കാൻ കഴിയാത്ത വീട്ടമ്മയോ'. അത്ഭുതം കേരളം വളരെ വേഗം മാറി കൊണ്ടിരിക്കുകയാണ് സഹോദരങ്ങളെ, കഷ്ടം തന്നെ പണ്ടൊക്കെ കൂട്ടുകുടുബ സമ്പ്രദായത്തിൽ എത്ര പേരുണ്ടങ്കിലും വച്ചുവിളമ്പുന്ന അമ്മമാരും സഹോദരിമാരും നമുക്കുണ്ടായിരുന്നു എന്നു മറകതിരിക്കുക. ഒരു പക്ഷേ ഈ സഹോദരിയുടെ ചെറുപ്പകാലത്ത്.
Ippol ethra kootukudumbangal und nattil.
Well done 👍.. it's nuclear family, not nucleus
കലക്കി
അടുത്ത ഓണത്തിൻ വീട്ടിൽ ഉണ്ടാക്കീട്ട് ഗസ്റ്റുകളേ വിളിക്കാം എന്നാൽ ഇതുപോലേ നാണക്കേട് ഉണ്ടാവില്ല