GST ക് വേണ്ടി ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യുമ്പോ, Reason to obtain registration എന്നൊരു ചോദ്യം ഉണ്ട്. . ഇതില്‍ "Selling through e-commerce portal" എന്ന ഓപ്ഷന്‍ കൊടുത്തിട്ടാണ് ഞാന്‍ രജിസ്റ്റര്‍ ചെയ്തത് (ആമസോണില്‍ സാധനങ്ങള്‍ വിക്കാന്‍ വേണ്ടി.) എന്റെ ചോദ്യം : അമസോണില്‍ വിക്കുന്നതിനു പുറമേ, ഇപോ അടുത്തുള്ള ചില ഷോപ്പുകളും എന്‍റെ സാധനങ്ങള്‍ വേടിക്കാന്‍ താല്പര്യപ്പെടുന്നുണ്ട്.. "Selling through e-commerce portal" എന്ന ഓപ്ഷന്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തതിനാല്‍, കടക്കാര്‍ക്ക് സാധനങ്ങള്‍ കൊടുക്കുന്നതില്‍ എന്തെങ്കിലും നിയമ തടസം ഉണ്ടോ?
ഒരു interstate purchase karanataka യിൽ നിന്നും kerala യിലേക്ക് ചെയ്തു.billing adressil അല്ല delivery ഇതു വേറെ ഒരു പാർട്ടിക്ക് ഈ bill change ചെയ്തു കൊടുക്കണം.എങ്ങനെ athinte despatch details കൊടുക്കും karnataka yile despatch details കൊടുക്കണോ . അതോ interstate purchasil അവർ mention ചെയ്ത delivery place നമ്മൾ despatch aayi കൊടുക്കണോ
Sir njn oru entrepreneur aan, last Nov 2020 gst number eduth, monthly filing aanu njn opt cheyth, nik offset printing press aanu, Nov month njn nil return file cheythu. Next Dec month njn purchase nadthi for eg. Paper, Ink etc. Nik oru book printing work contract kitty, work complete cheytilla, bill payment nadanitilla, so gstr1 for Dec njn nil aano file cheyendth..
Online selling നു വേണ്ടി ഹോം രെജിസ്ട്രേഷൻ GST എടുകാം എന്ന് എല്ലാരും പറയുന്നു.... ബട്ട് പിന്നീട് സ്ഥാപനത്തിന്റെ മുൻസിപ്പൽ രെജിസ്ട്രേഷൻ എടുക്കാൻ പോകുമ്പോൾ പ്രശ്നം ആകില്ലേ... GST നമ്പർ ഹോം അഡ്രസ് എടുത്താൽ പിന്നീട് അവർ വീടിനും COMMERCIAL TAX പരിധിയിൽ കൊണ്ട് വരാൻ ചാൻസ് ഉണ്ടോ??
വീട്ടു അഡ്രെസ്സിൽ GST എടുക്കാം, പക്ഷെ മുനിസിപ്പൽ ലൈസൻസ് കിട്ടില്ല, രണ്ടും രണ്ടു നിയമമാണ്. GST എടുത്തു എന്ന് വെച്ചു വീടിനു commercial property യുടെ tax വരാൻ വഴിയില്ല.
Sir ആമസോണിൽ സെല്ലർ അക്കൗണ്ട് തുടങ്ങാൻ gst എടുത്താൽ മാസംതോറും നിശ്ചിത തുക അടക്കണോ അതോ സെയിൽ ചെയ്യുന്ന സാധനവിലയുടേത് അനുസരിച്ചു അടക്കുകയാണോ ചെയ്യേണ്ടത് സെയിൽ ഒന്നും നടന്നില്ലെങ്കിലും പണം അടക്കേണ്ടി വരുമോ pls reply
Zomato /Swiggy എന്നിവയിലൂടെ ഓൺലൈനായി ബിസിനസ് ചെയ്യുന്നവർക്ക് സ്വയം ജി എസ് ടി അടക്കേണ്ടതില്ലല്ലോ. Zomato/Swiggy അവർ തന്നെ ജിഎസ്ടി അടക്കുമല്ലോ? ഇങ്ങനെയുള്ളവർ റിട്ടേൺ ഫയൽ ചെയ്യേണ്ടി വരുമോ? Please tell🙏
Hlo Sir Quarter File Cheyyumbol Nill return aanengil last month file cheydal madiyagumo eg : Jan Feb Mar ithil jan feb file cheyyade march month only cheydal madiyagumo
ഞങ്ങളുടെ govt. ഓഫീസ് ആണ് GST രജിസ്ട്രേഷൻ ഉണ്ട് ഒരാളിന് ഒരു ചെക്ക് കൊടുത്തായിരുന്നു അതിൻ്റെ ബില്ലിൽ GST ഉണ്ടായിരുന്നു അത് അടക്കാൻ മറന്നുപോയി ഇനി അടക്കാൻ പറ്റുമോ
Gst എടുത്തിട്ട് ബിസിനസ് തുടങ്ങി... എന്നിട്ട് ബിസിനസ് വേണ്ടത്ര കളക്ഷൻ കിട്ടിയില്ല എങ്കിൽ gst അടക്കണോ? അങ്ങനെ പിന്നീട് എപ്പോഴെങ്കിലും business നിർത്തേണ്ട വന്നാൽ gst adakano.. Gst cancel akaan പറ്റുവോ..sir
@@whitebucks 1പ്രൊഡക്ട് vittullu എങ്കിൽ അതിന്റെ മാത്രം gst അടച്ചാൽ മതിയോ... Next month ൽ പ്രോഡക്റ്റ് ഒരുപക്ഷെ ഒന്നും sale ആയില്ലെങ്കിൽകയ്യിൽ നിന്നുംക്യാഷ് അടക്കണ്ട വരുമോ... അല്ലെങ്കിൽ gst അടക്കണ്ട എന്നാണോ sir...
സാറേ ഞാനൊരു കച്ചവടം തുടങ്ങി ജി എസ് ടി ഞാൻ ഫയൽ ചെയ്തു അടുത്ത വർഷം ഞാൻ കൂലിപ്പണിക്ക് പോയാലോ ജി എസ് ടി ക്ലോസ് ചെയ്യാൻ കഴിയുമോ സർ എനിക്ക് ചെറിയൊരു കച്ചവടമാണ്
Nigle upload cheyyunna videosl music add cheyyade erikuga. Apol kelkunna alek masassilakan nalla focus irikum
Try cheyyu pls
ഒരുപാട് പേർക്ക് ഉപയോഗപ്രദമാവുന്ന വീഡിയോ 👌👌👌❤️❤️
GST ക് വേണ്ടി ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യുമ്പോ, Reason to obtain registration എന്നൊരു ചോദ്യം ഉണ്ട്. . ഇതില്‍ "Selling through e-commerce portal" എന്ന ഓപ്ഷന്‍ കൊടുത്തിട്ടാണ് ഞാന്‍ രജിസ്റ്റര്‍ ചെയ്തത് (ആമസോണില്‍ സാധനങ്ങള്‍ വിക്കാന്‍ വേണ്ടി.) എന്റെ ചോദ്യം : അമസോണില്‍ വിക്കുന്നതിനു പുറമേ, ഇപോ അടുത്തുള്ള ചില ഷോപ്പുകളും എന്‍റെ സാധനങ്ങള്‍ വേടിക്കാന്‍ താല്പര്യപ്പെടുന്നുണ്ട്.. "Selling through e-commerce portal" എന്ന ഓപ്ഷന്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തതിനാല്‍, കടക്കാര്‍ക്ക് സാധനങ്ങള്‍ കൊടുക്കുന്നതില്‍ എന്തെങ്കിലും നിയമ തടസം ഉണ്ടോ?
എനിക്കും ഈ സംശയം ഉണ്ട്
എനിക്കും അറിയാൻ താല്പര്യം ഉണ്ട്
ഷോപ്പുകളിലും അല്ലാത്ത കസ്റ്റമേഴ്സിനും sale ചെയ്യാം
@@whitebucks നിങ്ങളുടെ നമ്പർ തരുമോ contact ചെയ്യാൻ ?
നിങ്ങൾ വീഡിയോക്ക് ബാക് ഗ്രൗണ്ട് മ്യൂസിക് ഇടുന്നത് ആരോചകമാണ്
@@roopeshkumar6181 Noted👍
Excellent video... Very helpful 👌👌👌
Sir please send me your phone number
Thank you sir. It is very useful and informative. 🙏🙏🙏🙏
Wonderful sound 👌👌👌👌
For wood way 👍👍👍
ഉപകാരപ്രദമായ വീഡിയോ ❤👍🏻
sir, GST late fee enthenkilm considerations updates udo? in oct 2024 ( new GST updates) GT filing miss ayal what we will do ? Pease advise
E- Way bill ന് ഉള്ള Software ഏറ്റവും നല്ലത് ഏതാണ് ?
Thank you so much
turnover crossed faild to take gst , now company also not working is the any chance of penalty?
Disturbing background music
MCA charge, ne kurich oru video cheyyamo
NIce explanation
E-INVOICE ഒരു വീഡിയോ ചെയ്യാമോ..
Wood way
ഒരു interstate purchase karanataka യിൽ നിന്നും kerala യിലേക്ക് ചെയ്തു.billing adressil അല്ല delivery ഇതു വേറെ ഒരു പാർട്ടിക്ക് ഈ bill change ചെയ്തു കൊടുക്കണം.എങ്ങനെ athinte despatch details കൊടുക്കും karnataka yile despatch details കൊടുക്കണോ . അതോ interstate purchasil അവർ mention ചെയ്ത delivery place നമ്മൾ despatch aayi കൊടുക്കണോ
Pls contact us
RUclips channel program GST veno
Sir Gst full video class aayitt cheyamo.
👍👍👍
nalla song aayirunnu
😄
Dear sir, oru doubt ഉണ്ട്. കറൻറ് year ലെ gstr 1 3b mistake previous year le വച്ച് കൊണ്ട് rectify ചെയ്യാൻ പറ്റുമോ
Your question is not clear. Please send your question via WhatsApp to 8606 760 270.
Sir njn oru entrepreneur aan, last Nov 2020 gst number eduth, monthly filing aanu njn opt cheyth, nik offset printing press aanu, Nov month njn nil return file cheythu. Next Dec month njn purchase nadthi for eg. Paper, Ink etc. Nik oru book printing work contract kitty, work complete cheytilla, bill payment nadanitilla, so gstr1 for Dec njn nil aano file cheyendth..
Simply Yes, to be checked in detail
Online selling നു വേണ്ടി ഹോം രെജിസ്ട്രേഷൻ GST എടുകാം എന്ന് എല്ലാരും പറയുന്നു.... ബട്ട് പിന്നീട് സ്ഥാപനത്തിന്റെ മുൻസിപ്പൽ രെജിസ്ട്രേഷൻ എടുക്കാൻ പോകുമ്പോൾ പ്രശ്നം ആകില്ലേ... GST നമ്പർ ഹോം അഡ്രസ് എടുത്താൽ പിന്നീട് അവർ വീടിനും COMMERCIAL TAX പരിധിയിൽ കൊണ്ട് വരാൻ ചാൻസ് ഉണ്ടോ??
വീട്ടു അഡ്രെസ്സിൽ GST എടുക്കാം, പക്ഷെ മുനിസിപ്പൽ ലൈസൻസ് കിട്ടില്ല, രണ്ടും രണ്ടു നിയമമാണ്. GST എടുത്തു എന്ന് വെച്ചു വീടിനു commercial property യുടെ tax വരാൻ വഴിയില്ല.
Supper
Background music volume atleast കുറക്കുകയെങ്കിലും ചെയ്യണം
@@MadFantasist ok
Gst വീടിന്റെ പേരിൽ എടുത്താൽ issue varoo futuril
Issue onnum Varilla,kore per edkunnath ane ,online bussinesin avum alle?
GSTR1 cheyubol B2B and B2C total HSNwise summary aayi different aayal enthu cheyum???
Hsn compulsory from April 2021
TCS എന്നതിനെ കുറിച്ചു കൂടി പറയാമോ
Now applicable to e commerce operaters
Why do you have to put a music like this in such informative content. It's disturbing.
Njan businesses cheyyam veandi GST eduthu. Palakaranangale ale business cheyyan pattiyilla Athe close cheyyan pattumo. Karnataka state ane
Yes, cancel ചെയ്യാം
Sir ആമസോണിൽ സെല്ലർ അക്കൗണ്ട് തുടങ്ങാൻ gst എടുത്താൽ മാസംതോറും നിശ്ചിത തുക അടക്കണോ അതോ സെയിൽ ചെയ്യുന്ന സാധനവിലയുടേത് അനുസരിച്ചു അടക്കുകയാണോ ചെയ്യേണ്ടത് സെയിൽ ഒന്നും നടന്നില്ലെങ്കിലും പണം അടക്കേണ്ടി വരുമോ pls reply
As per sales only
നമ്മൾ wholesale to wholesale ചെയ്യാൻ gst registration വേണോ ? Local business in state only
Pls check this video ruclips.net/video/WThtturJmFc/видео.html
Sir Annual Return എല്ലാവർക്കും നിർബന്ധമാണോ?Turnover അനുസരിച്ച് ചില exceptions ഇല്ലേ?
Annual return compulsory, when turnover exceed 2 cror. Below 2 cror turnover, optional
Zomato /Swiggy എന്നിവയിലൂടെ ഓൺലൈനായി ബിസിനസ് ചെയ്യുന്നവർക്ക് സ്വയം ജി എസ് ടി അടക്കേണ്ടതില്ലല്ലോ. Zomato/Swiggy അവർ തന്നെ ജിഎസ്ടി അടക്കുമല്ലോ? ഇങ്ങനെയുള്ളവർ റിട്ടേൺ ഫയൽ ചെയ്യേണ്ടി വരുമോ? Please tell🙏
@@jayachandran9491 yes
നമ്മൾ customer ൽ നിന്നും ഈടാക്കുന്ന gst money എങ്ങനെ govt നു കൊടുക്കും ?
By Monthly filing, call: 8606760270
Distribution business basics video cheyyumo plz
Hlo Sir Quarter File Cheyyumbol Nill return aanengil last month file cheydal madiyagumo eg : Jan Feb Mar ithil jan feb file cheyyade march month only cheydal madiyagumo
It’s not like that, Quarterly filing option ൽ തന്നെ ചെയ്യണം.
What this language is ?
This is MALAYALAM. One can read it both ways MALA Y ALAM
ഞങ്ങളുടെ govt. ഓഫീസ് ആണ് GST രജിസ്ട്രേഷൻ
ഉണ്ട് ഒരാളിന് ഒരു ചെക്ക് കൊടുത്തായിരുന്നു അതിൻ്റെ ബില്ലിൽ GST ഉണ്ടായിരുന്നു അത് അടക്കാൻ മറന്നുപോയി ഇനി അടക്കാൻ പറ്റുമോ
Yes, കൂടുതൽ വിവരങ്ങൾക്ക്. 91 8606 760 270
Gst engane adakkum ??
Online with Filing
@@whitebucks which website ?
Gst filing means , govt നു gst fee കൊടുക്കുക എന്നാണോ ?
Reporting transactions to gov't. Pls contact 8606760270
എനിക്ക് പറ്റിയ പരിപാടി അല്ലാ....🙄😳
Gst എടുത്തിട്ട് ബിസിനസ് തുടങ്ങി... എന്നിട്ട് ബിസിനസ് വേണ്ടത്ര കളക്ഷൻ കിട്ടിയില്ല എങ്കിൽ gst അടക്കണോ?
അങ്ങനെ പിന്നീട് എപ്പോഴെങ്കിലും business നിർത്തേണ്ട വന്നാൽ gst adakano.. Gst cancel akaan പറ്റുവോ..sir
GST Registration cancel ചെയ്യാം. എന്നാൽ GST active ആയിരിക്കുമ്പോൾ വില്പനക്ക് അനുസരിച്ചു tax അടക്കണം.
@@whitebucks 1പ്രൊഡക്ട് vittullu എങ്കിൽ അതിന്റെ മാത്രം gst അടച്ചാൽ മതിയോ... Next month ൽ പ്രോഡക്റ്റ് ഒരുപക്ഷെ ഒന്നും sale ആയില്ലെങ്കിൽകയ്യിൽ നിന്നുംക്യാഷ് അടക്കണ്ട വരുമോ... അല്ലെങ്കിൽ gst അടക്കണ്ട എന്നാണോ sir...
@@SrjfsmJune Sale ഇല്ലെങ്കിൽ അടക്കേണ്ട. Filing ചെയ്താൽ മതി.
@@whitebucks thank u sir✨
Irritating Background sound
Thank you for that reminder
Call cheyan pattumo
Call or Whatsapp : 8606 760 270
മോനെ മ്യൂസിക് വേണ്ടാ
Bgm😂
സാറേ ഞാനൊരു കച്ചവടം തുടങ്ങി ജി എസ് ടി ഞാൻ ഫയൽ ചെയ്തു അടുത്ത വർഷം ഞാൻ കൂലിപ്പണിക്ക് പോയാലോ ജി എസ് ടി ക്ലോസ് ചെയ്യാൻ കഴിയുമോ സർ
എനിക്ക് ചെറിയൊരു കച്ചവടമാണ്
Cancel ചെയ്യാം
Oru thengem manasil avunnila ,poor presentation
Gst eduthal athu stop cheyan pattumo?
@@apple-gh8jr yes , you can cancel GST registration.
@@whitebucks thanks bro 👏