13 September 2024 ജുമുഅ ഖുതുബ സലീം മമ്പാട് . നബിദിനമല്ല ! നബി ജന്മദിനം ആഘോഷങ്ങളിലെ അതിര് കവിയൽ

Поделиться
HTML-код
  • Опубликовано: 6 ноя 2024

Комментарии • 63

  • @TheRahmankv
    @TheRahmankv Месяц назад +21

    പറയുന്ന കാര്യങ്ങളുടെ ഉൾക്കാഴ്ച കേട്ട് മനസ്സിലാകാൻ കഴിയാത്തവർ വന്നു വിവരക്കേട് കമൻ്റ് ചെയ്യുന്നത് എന്തൊരു അൽപത്തരമാണ്

  • @DrHamzaKottayil
    @DrHamzaKottayil Месяц назад +14

    വളരെ വളരെ നല്ല ഖുത്തുബ. അല്ലാഹു ആരോഗ്യവും ദീർഘായുസ്സും നൽകുമാറാവട്ടെ, ആമീൻ

  • @alikarappam7668
    @alikarappam7668 Месяц назад +7

    അല്ലാഹു നമ്മെ നേർമാർഗത്തിൽ നയിക്കുമാറാകട്ടെ

  • @vmrahim
    @vmrahim Месяц назад +5

    Good speech
    May Allah Rewards him...

  • @juvairiyarasheed4335
    @juvairiyarasheed4335 Месяц назад +9

    അല്ലാഹുമ്മ സല്ലി വസല്ലിം അലാ നബിയ്യിന മുഹമ്മദ്‌ ❤️❤️❤️❤️

  • @shareefpvailathour8565
    @shareefpvailathour8565 Месяц назад +2

    അല്ലാഹു നിങ്ങൾക്ക് അറിവും വിനയവും ്് ദീർഗ്ഗയുസ്സും നൽകട്ടെ , ആമീൻ

  • @safiya5628
    @safiya5628 2 дня назад

    ആ മീൻ 🤲

  • @mohammedkutty9478
    @mohammedkutty9478 Месяц назад +2

    അസ്സലാമുഅലൈക്കും 🤝തർക്കിക്കുന്നവരെ പരലോകം നഷ്ട്ടപ്പെടാ തിരിക്കാൻ വിശേഷ ബുദ്ധി യുള്ള ബോധത്തോടെ ജീവിവിക്കുക ഈ ഭൂമിയിൽ ഒരുചാണ് വയർ നിറച്ചു കഴിഞ്ഞു പോകുന്നതല്ലാതെ ഒന്നും നേടാനില്ല നല്ലത് ആഗ്രഹിച്ചാൽ പടച്ച തമ്പുരാൻ സഹായിക്കും 🤲👍🌹

  • @mnmanaf2900
    @mnmanaf2900 Месяц назад +4

    Alhamndhlilla alhamndhulilla alhamndhulilla അല്ലാഹു അക്ബർ അല്ലാഹു അക്ബർ

  • @saheerambalaparamban9199
    @saheerambalaparamban9199 Месяц назад +5

    Masha Allah

  • @KhalidMA-sz8ty
    @KhalidMA-sz8ty Месяц назад +6

    Alhamdulillah

  • @shaheederakkath3327
    @shaheederakkath3327 Месяц назад +1

    بارك الله فيك

  • @pluspositive-pv6zi
    @pluspositive-pv6zi Месяц назад +3

    25:17 👍. നിലപാട്

  • @Rajebi2345
    @Rajebi2345 Месяц назад +3

    Record ചെയ്യുമ്പോൾ നന്നായി ചെയ്തു കൂടെ....bass കുറക്കുക... Trabble കൂട്ടുക...

  • @faizal3338
    @faizal3338 Месяц назад +3

    👍👍👍🤲

  • @MuhammadAli-nz8bw
    @MuhammadAli-nz8bw Месяц назад +3

    ജന്മദിനം ഓർക്കണം ആദരിക്കണം. അതിർ. കവിയറുദ്

  • @SarafudheenRak
    @SarafudheenRak Месяц назад +2

    👍👍👍❤

  • @Indianpremi-o4e
    @Indianpremi-o4e Месяц назад +3

    Sound clarity little low

  • @mohammedali-gs5mk
    @mohammedali-gs5mk Месяц назад

    ميلاد النبي. مولد النبي നബി ജന്മ ദിനം

  • @saheerambalaparamban9199
    @saheerambalaparamban9199 Месяц назад +1

    👍

  • @moanykk3296
    @moanykk3296 Месяц назад

    യേശുക്രിസ്തു എല്ലാ മനുഷ്യരേയും സത്യദൈവത്തിൻ്റെ ആത്മീയ മക്കളായി വിശുദ്ധ ജീവിതം നയിക്കാൻ ക്ഷണിക്കുന്നു...!!!

    • @nishadalathur
      @nishadalathur Месяц назад +3

      മര്‍യമിന്റെ മകന്‍ മസീഹ് തന്നെയാണ് ദൈവമെന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും സത്യനിഷേധികളായിരിക്കുന്നു. ചോദിക്കുക: അല്ലാഹു മര്‍യമിന്റെ മകന്‍ മസീഹിനെയും അയാളുടെ മാതാവിനെയും ഭൂമിയിലുള്ളവരെയൊക്കെയും നശിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അവന്റെ തീരുമാനത്തില്‍ മാറ്റം വരുത്താന്‍ ആര്‍ക്കാണ് കഴിയുക? ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയുമെല്ലാം ആധിപത്യം അല്ലാഹുവിനാണ്. അവനിച്ഛിക്കുന്നതെല്ലാം അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്

    • @salimpa3244
      @salimpa3244 Месяц назад

      താങ്കൾ ആദ്യം യേശുവിൻ്റെ മതം സ്വീകരിക്കുക

  • @Indianpremi-o4e
    @Indianpremi-o4e Месяц назад

    Speech❤❤❤

  • @pluspositive-pv6zi
    @pluspositive-pv6zi Месяц назад +1

    14:26 not available and not as a siblings

  • @abdulsamad-yp4cs
    @abdulsamad-yp4cs Месяц назад +4

    و عليكم السلام رحمة الله بركاته
    അൽഹംദുലില്ലാ. *മുസ്ലിം ജമാഅത്തിനു ളളളിൽ അല്ലാത്ത മജ്ലിസ് ജംഇയ്യത്ത് മഹല്ല് മർകസ് മീലാദ് ഇതിഹാദ് ഉലമാവ് മുഅല്ലിം ഉസ്താദ് താജിർ താലിബ് ഹാജി ഒലി മൗലാന അഹ്ൽ സലഫി ഇസലാഹി എല്ലാ മജ്മൂആത്തു കൾക്കു ള്ളിലും അപകടം ഇല്ലേ?
    *ഇസ്ലാമിലെ കക്ഷി (ശിയാ) വിഭ ജനങ്ങളുടെയും അനുയായി കളുടെയും അപകടം*
    إِنَّ الَّذينَ فَرَّقوا دينَهُم وَكانوا شِيَعًا لَستَ مِنهُم في شَيءٍ إِنَّما أَمرُهُم إِلَى اللَّهِ ثُمَّ يُنَبِّئُهُم بِما كانوا يَفعَلونَ
    തീർച്ചയായും, തങ്ങളുടെ മതം വിഭജി ക്കുകയും വിഭാഗ ങ്ങളായി മാറുകയും ചെയ്ത വരാരോ, അവരുമായി നിങ്ങൾക്ക് യാതൊരു ബന്ധവുമില്ല, അവരുടെ കാര്യം അവർ ചെയ്തു കൊണ്ടിരുന്ന തിനെപ്പറ്റി അവൻ അവരെ അറിയി ക്കുന്നതാണ്.[Al-An‘ām: 159]
    يا أَيُّهَا الَّذينَ آمَنوا إِن تُطيعوا فَريقًا مِنَ الَّذينَ أوتُوا الكِتابَ يَرُدّوكُم بَعدَ إيمانِكُم كافِرينَ .
    സത്യവിശ്വാസികളേ, വേദ ഗ്രന്ഥം നൽക പ്പെട്ടവരിൽ നിന്നുള്ള വിഭജിച്ച കക്ഷിയെ നിങ്ങൾ അനുസരിച്ചാൽ നിങ്ങൾ വിശ്വസി ച്ചതിന് ശേഷം അവർ നിങ്ങളെ അവിശ്വാസി കളാക്കി മാറ്റും.[Āli ‘Imrān: 100]
    *ശിയാ അനുയായി കൾ*
    وَلَقَد أَهلَكنا أَشياعَكُم فَهَل مِن مُدَّكِرٍ.
    നിങ്ങളുടെ (ശീഈ) അനുയായി കളെ നാം നശിപ്പിച്ചി രിക്കുന്നു, അതിനെ ഓർക്കുന്ന വരുണ്ടോ?.[Al-Qamar: 51]
    إِنَّ المُجرِمينَ في ضَلالٍ وَسُعُرٍ.
    തീർച്ചയായും കുറ്റവാളി കൾ വഴി പിഴച്ചവരും ബുദ്ധി ശൂന്യരുമാണ്. [Al-Qamar: 47]
    أَفَنَجعَلُ المُسلِمينَ كَالمُجرِمينَ.
    നമ്മൾ മുസ്ലീങ്ങളെ കുറ്റവാളികളെ പോലെ ആക്കുമോ? [Al-Qalam: 35]
    وَمَن أَظلَمُ مِمَّن ذُكِّرَ بِآياتِ رَبِّهِ ثُمَّ أَعرَضَ عَنها إِنّا مِنَ المُجرِمينَ مُنتَقِمونَ
    തൻറെ രക്ഷിതാ വിൻറെ വചന ങ്ങൾ ഉദ്ബോധിപ്പി ക്കപ്പെടു കയും എന്നിട്ട് അവയിൽ നിന്ന് തിരിഞ്ഞു കളയു കയും ചെയ്ത വനേക്കാൾ അക്രമി ആരുണ്ട്? കുറ്റവാളികൾ ശിക്ഷാർഹർ തന്നെ. [As-Sajdah: 22]
    *_തുടരും_*.
    വ്യക്തത തേടാം.
    അസ്സലാമു അലൈക്കും.

  • @maheennaina7964
    @maheennaina7964 Месяц назад +1

    sound ella

  • @ahmadsaqafi5957
    @ahmadsaqafi5957 Месяц назад

    ഒരു അദബു മില്ലാത്തവർ ' പ്രവാചക പത്നിമാർ വിശ്വാസികളുടെ ഉമ്മമാരാണ്. 'സ്വന്തം ഉമ്മയുടെ പേരായിരിക്കും വിളിക്കുന്നത്.
    മാന്യത വേണം

    • @moideensha6357
      @moideensha6357 Месяц назад

      കുറ്റം കണ്ടെത്തി കഴിഞ്ഞാൽ പറയണം.....
      മടവൂർ എല്ലാം കാണുന്നുണ്ട്😂😂😂

  • @ahmadsaqafi5957
    @ahmadsaqafi5957 Месяц назад

    ശിരോവസ്ത്രം ഇന്ത്യക്കാർക്ക് ആവശ്യമസത്രമല്ല അധികവസ്ത്രമാണെന്ന് പ്രബോധനം'താങ്കളുടെ ഈ വേഷം തന്നെ ആർഭാഡമല്ലേ :

    • @moideensha6357
      @moideensha6357 Месяц назад

      ആയിക്കോട്ടെ സാറേ

  • @Guest-uo3rp
    @Guest-uo3rp Месяц назад +1

    NABHI DHINAM ORU VALIYA BUSINESS OPPORTUNITY AANU, KETTIKKIDAKKUNNA DRINKSUM MITAYIYUM VITTU OZHIVAKKAN PATTIYA AVASARAM, KACHAVADKKARKU CHAKARA

  • @Mishiyy999
    @Mishiyy999 Месяц назад +3

    റസൂലിന്റെ ജന്മദിനാശംസകൾ

  • @ahmadsaqafi5957
    @ahmadsaqafi5957 Месяц назад

    നബിപ്രകാശമാണോ
    എങ്കിൽ സാധാരണക്കാനാണോ?
    وما أرسلنك إلا رحمة للعلمين
    എല്ലാ മനുഷ്യരും റഹ് മത്തുൽലിൽ ആലമീനാണോ

  • @ahmadsaqafi5957
    @ahmadsaqafi5957 Месяц назад

    നബി ജന്മദിനം എന്ന് എങ്ങനെ പറയും താങ്കളുടെ വാദ പ്രകാരം നബിയായത് 40-ാം വയസ്സിലല്ലേ
    മുഹമ്മദ് ദിനം എന്നല്ലേ പറയേണ്ടത്.😂
    റബ്ബിൻ്റെ അനുഗ്രഹത്തിൽ സന്തോഷിക്കലാണ് നബിദിനം കൊണ്ട് ചെയ്യുന്നത്.
    എല്ലാവരും ഖുർആനും ഹദീസും നോക്കി പഠിച്ചോ 'താങ്കൾ എന്തിന് പ്രസംഗിക്കുന്നത്
    എന്തിനാണ് .
    റസൂലുല്ലാഹി എന്ന് പറഞ്ഞാൽ എന്താണെന്ന് ഒന്ന് പറയാമോ?

  • @MohammedEM-n6f
    @MohammedEM-n6f Месяц назад

    നിങ്ങളുടെ അവതരണത്തിൽ തന്നെ കിളി പോയി ശെരി തെറ്റുകൾ പറയലല്ല നമ്മുടെ ജോലി? നിങ്ങളുടെ തട്ടം കാണുബോൾ ചിരി വരുന്നുഡ്. ജീവനുള്ള എല്ലാത്തിന്റെയും ജന്മ ദിനം ആഴ്ചയിൽ ഒരിക്കൽ വരുന്നതാണ് 🎉

  • @NjaanBharatheeyan
    @NjaanBharatheeyan Месяц назад +2

    നബിദിനാശംസകൾ

  • @ahmadsaqafi5957
    @ahmadsaqafi5957 Месяц назад

    സാധാരണക്കാരെല്ലാംاشرف الخلق ആണോ?
    ശുപാർശകരാണോ?
    അറിയേണ്ടതറിയാതെ
    വിദ്വാനെന്ന് നടിക്കുന്നിതൂ ചിലർ
    എത്ര ശരിയാണ് '
    താങ്കളുടെ പ്രസംഗത്തിൽ തന്നെ എത്രയോ വൈരുദ്ധ്യങ്ങൾ😂

  • @muhammedaslam1558
    @muhammedaslam1558 Месяц назад

    മുഹമ്മദ് നബി ജനിച്ചതും 63 വർഷത്തെ ജീവിതത്തിനു ശേഷം വഫാത്തായതും റബീഉൽ അവ്വൽ 12നാണ് എന്ന അർത്ഥത്തിൽ ജന്മദിനം എന്നും, ചരമദിനമെന്നും എടുത്തു പറയാതെ ഒറ്റവാക്കിൽ പണ്ട് മുതലേ നബിദിനം എന്ന് പറഞ്ഞുവരുന്നു
    നബി ജനിച്ച ദിവസത്തിന് തർക്കമറ്റ തീയതിയില്ല മറിച്ച് വഫാത്തിന് കർക്ക രഹിതമായ തീയതിയുണ്ട് അപ്പോൾ പിന്നെ ഇനി നബി ജന്മദിനം എന്ന് എങ്ങനെ പറയും, ഏതായാലും പരിശുദ്ധ റമളാന് നബിദിനം എന്ന് പറയാൻ പറ്റില്ല മറിച്ച് ഖുർആൻ ദിനം എന്ന് വേണമെങ്കിൽ പറഞ്ഞോളൂ

  • @UsmanF-gm9ud
    @UsmanF-gm9ud Месяц назад +2

    സുന്നി യെയും മറ്റുള്ളവരെയും റബിയുൽ അവ്വൽ വന്നാൽ മനസിലാകും

  • @Mishiyy999
    @Mishiyy999 Месяц назад +5

    റസൂലിന്റെ ജന്മ ദിനം അബുജഹാൽ ആഘോഷി ചിച്ച ചരിത്രം ഉണ്ട് ജാഹിലെ

    • @khalidv.p.9069
      @khalidv.p.9069 Месяц назад +8

      അമ്മൂജഹൽ നമുക്ക് മാതൃകയല്ലല്ലോ...

    • @rakahmed1670
      @rakahmed1670 Месяц назад +9

      അബൂജഹൽ എന്ന് ശരിക്കും എഴുതാൻ പോലും അറിയില്ല... എന്നാലും മ്മിണി ബല്യ പണ്ഡിതൻ ആണല്ലോ 😂😂😂. അബൂജഹൽ ഇന്ന് നിങ്ങളുടെ ആളുകൾ കാണിച്ചു കൂട്ടുന്ന പേക്കൂത്ത് പോലെ ആണൊ ആഘോഷിച്ചത്..
      ഇസ്ലാം മതവിശ്വാസികൾ ക്ക് അബൂജഹലിനെ മാതൃക ആക്കേണ്ട ഗതികേട് ഇല്ല...
      ജനങ്ങളുടെ ധനം... ഭക്ഷണം.. ഒക്കെ അന്യായമായി കവർച്ച ചെയ്യാൻ കുറച്ചു ഷിയാ ക്കളായ സുന്നികൾ എന്ന് വെറുതേ പറയുന്ന ഒരു വിഭാഗത്തിന്റെ ആവശ്യവും ആഘോഷവും ആണ്..
      അല്ലാഹു വിനെയും അവന്റെ ദീനിനെ യും പ്രിയ പ്രവാചകനെ യും നല്ല രീതിയിൽ പിൻപറ്റി ജീവിതം നയിക്കാൻ സാധിക്കട്ടെ...

    • @aboobackermundekkat3244
      @aboobackermundekkat3244 Месяц назад +1

      അബൂജഹലിനെ മാതൃകയാക്കുന്ന ഒരുത്തൻ..

    • @MohamedSalif-xk3bq
      @MohamedSalif-xk3bq Месяц назад +1

      ഒരു അബൂജാഹിൽ

  • @varghesep.v8701
    @varghesep.v8701 Месяц назад +2

    വ്യാജ പ്രവാചകൻ വന്ന് നിങ്ങളെ വഴി തെറ്റിക്കതിരിക്കാൻ നിങ്ങൾ സൂഷിച്ച് കൊള്ളുവിൻ എന്ന് ക്രിസ്തു വ്യക്തമായി പറഞ്ഞിട്ടുണ്ട് എന്ത് അർത്ഥത്തി നിങ്ങൾ പ്രവാചകൻ എന്ന് പറയുന്നത് 6 വയസ് ആയ കുട്ടിയെ കെട്ടിയത് കൊണ്ടോ അതോ വളർത്ത് മകൻ്റെ ഭാര്യ തുണി മാറുന്നത കണ്ടിട്ടിട്ട് പിടി വിട്ട് മൊഴി ചൊല്ലി അവളെ പ്രാപിച്ചത് കൊണ്ടോ അതോ യഹുദ സ്ത്രീയുടെ ഭർത്താവിനെയു മകനെയു കൊന്ന് ആ സ്ത്രീയെ യാത്രയിക്കിടെ പ്രാപിച്ചത് കൊണ്ട് ആണോ അതോ മറ്റുള്ളവരെ കൊന്ന് അവരുടെ ഭാര്യ മാരെ സ്വന്തമാക്കുകയും അവരുടെ മുതലകൾ എടുത്ത് കിങ്കരൻമാർക്കും 0:07 നബി വീതിച്ച് കൊടുത്ത് ആർമാദിച്ചതോ എന്ത് കാരണത്താൽ ആണ് നിങ്ങൾ അയാളെ പ്രവാചകൻ ആക്കിയത് ഞങ്ങൾ യേശുവിൽ വിശ്വസിക്കുന്നത് അവൻ അന്ന് പറഞ്ഞതും ചെയ്തുതുമായ കാര്യങ്ങൾ ഇന്നും നടക്കുന്നു റിപ്പളേ ചെയ്യുന്നവർ മുത്ത് നബി ചെയ്ത് അഞ്ച് തൻമകൾ പറഞ്ഞ് എഴുതുക ഞാൻ യേശു ക്രിസ്തു ചെയ്ത പത്ത് നൻമ നിങ്ങൾക്ക് തിരിച്ച് അയച്ച് തരാം ok യേശുക്രിസ്തു പറഞ്ഞിരിക്കുന്നത് നിന്നെ പോലെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കണം വ്യഭിചാരി ഒരിക്കലും സ്വർഗ്ഗത്തിൽ പ്രവേശിക്കില്ലാ അവൻ്റെ സന്തതിയും യേശു പറഞ്ഞു. ഞാനാണ് വഴിയും സത്യവും ജീവനും എന്നിലൂടെ അല്ലാതെ ആരും പിതാവിൻ്റെ സന്നിധിയിൽ പ്രവേശിക്കില്ല യേശുക്രിസ്തുവിൻ്റെ സ്നേഹവും സമാധനവും സന്തോഷവും നിങ്ങളിലും നിങ്ങളുടെ ഭവനങ്ങളിലും നിറയട്ടെ ആമേൻ

    • @a.rahman1833
      @a.rahman1833 Месяц назад

      വർഗീസേ ഈ വർഗ്ഗീയത പറയുന്നത് കൊണ്ടാണോ താങ്കൾക്ക് വർഗീഗീസ് എന്ന് പേരിട്ടിരിക്കുന്നത് വർഗ്ഗീസേ 😂
      വർഗ്ഗീസേ കർത്താവിന്റെ കാഞ്ഞാടുകൾ തനി നാടൻ ആടുകളായി മാറാതെ നോക്കണേ ഹല്ലേലുയ 😅

    • @muhammedrabeeh7085
      @muhammedrabeeh7085 Месяц назад +9

      യേശു അഥവാ ഈസ.. മുസ്ലിംകൾക്ക് പ്രവാചകനാണ്.... താങ്കൾ യേശുവിന്റെ (ഈസാനബി ) 10 നന്മ ഇങ്ങോട് പറഞ്ഞാൽ യേശു വിന്റെ (ഈസ നബി ) 20 നന്മ ഞങ്ങൾ അങ്ങോട്ട് പറയാം 😍
      യേശുവിനെ (ഈസനബി )ഞങ്ങളും സ്നേഹിക്കുന്നു ബഹുമാനിക്കുന്നു ❤️
      പിന്നെ മുഹമ്മദ്‌ നബിയുടെ നന്മകൾ എത്രയെണ്ണം വേണെമെന്ന് പറഞ്ഞാൽ മതി... എണ്ണി എണ്ണി പറഞ്ഞു തരാം.... മുകളിൽ താങ്കൾ പറഞ്ഞ അയൽവാസിയെ സ്നേഹിക്കലും വെപിചാരവും എല്ലാം ഖുർആൻ നും പറയുന്നുണ്ട്... അപ്പൊ മുഹമ്മദ്‌ നബിയും യേശുവും പറയുന്ന കാര്യങ്ങളിൽ സാമ്യത ഉണ്ട്... അതിനർത്ഥം 2 പേരെയും അയച്ചത് ഒരേ സൃഷ്ടാവായ ദൈവം ആണെന്നല്ലേ 💯

    • @varghesep.v8701
      @varghesep.v8701 Месяц назад

      @@muhammedrabeeh7085 അല്ലാ നിങ്ങൾ പറയുന്ന ഈ അല്ലാ അവൻ നിങ്ങൾ പറയുന്ന ഈ സ എന്ന് പറയുന്നത് മിറയായിൻ്റെ പെങ്ങളുടെ മകനെ ആണ്. ഞങ്ങൾ പറയുന്ന യേശു ക്രിസ്തു കന്യകയായ മറയത്തിൻ്റെ മകനാണ് അവൻ ജനിച്ചത് പരിശുദ്ധ ൽ മാവിനാൽ ആണ് അവൻ്റെ ക്രൂശികരാണം അംഗികരിക്കാത്ത ഒരു വനും സ്വർഗ്ഗ രാജ്യത്തിൽ പ്രവേശിക്കില്ല അവൻ പാപം ഇല്ലാതെ ജനിച്ചുവൻ അവൻ്റെ രക്തത്തിൽ ആണ് മനുഷ്യ മക്കളുടെ പാപം മോചിക്കുകയുള്ളു അവൻ വന്നത് എല്ലാവരെയും മോചിപ്പിക്കാനാണ് അവൻ്റെ ലോകത്തിൻ്റെ പ്രകാശമാണ് അവൻ വന്നത് പാപത്തിൽ നിന്നും മനുഷ്യനെ മോച്ചിപ്പിക്കനാണ് അവൻ ആരെയും വിവാഹം ചെയ്യുകയോ. വ്യഭിചാരം ചെയ്യുകയോ ചെയ്യതി ട്ടില്ലാ. നിങ്ങൾ ഒരു പക്കാ ഫ്രോഡിനെ പ്രവാചകൻ ആയി അംഗിക്കരിക്കുന്നു ഞങ്ങൾ ദൈവ പുത്രനായ ക്രിസ്തുവിനെ അംഗി കരിക്കുന്നു അവന് പതിനെന്ന് ഭാര്യമാർ ഉണ്ടായില്ല. അവന് പെപ്പാട്ടി മാർ ഉണ്ടായില്ല അവൻ കൊള്ള മുതൽ പങ്കിട്ടില്ലാ

    • @Macromedia-rz7ji
      @Macromedia-rz7ji Месяц назад

      Hay hlo Jesus oru gay aaayirnuu ariyaaamoo orupaad incident unde he loves men always Naan oru atheist aaaanu pakshe Jesus aayirnnu gay 😂😂😂 Krishnanum Mohammed yallam ladies aaayirnnu marrigae kazichathum yallam pskhe Jesus was absolutely gay

    • @varghesep.v8701
      @varghesep.v8701 Месяц назад

      @@muhammedrabeeh7085 ഞങ്ങളുടെ പഴയ നിയമ ഗ്രന്ഥമായ നിയമാവർത്തന പുസ്തക ത്തിൽ ദൈവം പറയുന്ന ഒരു കൽപന ഉണ്ട്. നിൻ്റെ ദൈവ മായ യഹോവയുടെ കൽപന പാലിച്ചാൽ നിൻ്റെ ദേശത്ത് തക്ക സമയത്ത് മഴ ചെയ്യിച്ച് നിന്നെ ഞാൻ അനുഗ്രിഹിക്കും നീ എൻ്റെ കൽപന പാലിച്ചില്ലെങ്കിൽ നിൻ്റെ ദേശം മരുഭൂമി ആക്കും ഞാൻ എന്റെ ദൈവത്തോട് മഴ ചോദിച്ചാൽ ത്ത ദിവസങ്ങളിൽ തന്നെ മഴ ലഭിക്കാറുണ്ട് കാരണം അവൻ തന്ന കൽപന ഞാൻ പാലിക്കുന്നു യേശുക്രിസ്തുവും ഈ സ യും ഒരാൾ അല്ല അവൻ മിറിയാവിൻ്റെ പെങ്ങളുടെ മകൻ അല്ല മറിച്ച് അവൻ പരിശുദ്ധ മറിയത്തിൻ്റെ മകനാണ് മറിയം അന്നാ യോവാക്കും ദമ്പതികളുടെ മകളും വ്യഭി ചാരിയുടെ മക്കളെ സ്വർഗ്ഗത്തിൽ പ്രേശിപ്പിക്കില്ല. നിങ്ങൾ വെറുതെ ഒന്ന് ചിന്തിച്ച് നോക്കു അയൽവക്കത്തെ ആരുടെ എങ്കിലും ഭാര്യയെ ഒരാൾ വ്യഭിചിരിച്ചാൽ അയാളെ മറ്റുള്ളവർ എത്ര മോശമായിട്ടാണ് കാണുന്നത് അപ്പോൾ നിങ്ങൾ ചിന്തിക്ക് നിങ്ങളുടെ നബി എത്ര മോശക്കാരൻ ആണ് എന്ന് യേശുക്രിസ്തു പറഞ്ഞു. ഞാൻ ലോകത്തിൻ്റെ പ്രകാശമാണ് എന്നെ അനുഗമി ക്കുന്നവൻ അന്ധകാര ത്തിൽ നടക്കുകയില്ലാ. ലോകത്തിലെ ഏറ്റവും വലിയ ദരിദ്ര രാജ്യം മുമ്പ്ളങ്ങൾ മാത്രം താമസിക്കുന്ന സോമ ലിയ 8 വർഷമായി മഴ ഇല്ല ലോകത്തിലെ മുഴവൻ മരുഭൂമിയും ഇസ്ലാം താമസി ക്കുന്ന രാജ്യങ്ങൾ ആണ് ക്രിസ്ത്യനിയും യഹുദനും താമസിക്കുന്ന സ്ഥലങ്ങളിൽ മഴ യുണ്ട് വെള്ളമുണ്ട് മരങ്ങൾ ഉണ്ട് കൃഷി ചെയ്യാൻ പറ്റുന്ന സ്ഥലങ്ങളാണ് കാരണം ദൈവമായ യഹോവ പറഞ്ഞിട്ടുണ്ട് നീ എന്റെ കൽപന പാലിച്ചാൽ നിൻ്റെ ദേശത്ത് തക്ക സമയത്ത് മഴ തന്ന് നിന്നെ ഞാൻ അനുഗ്രഹിക്കും അല്ലെങ്കിൽ അദ്ദേശം ഒരു ഭൂമി ആക്കും നിങ്ങൾ വെളിച്ചത്തെ തള്ളി ഇരുട്ടിനെ പുൽകിയിട്ട് കാര്യമില്ല ദൈവത്തിൻ്റെ സന്നിധിയിലേക്ക് തിരിച്ച് വരുക അപ്പോൾ നിങ്ങൾക്ക് ജീവൻ ഉണ്ടാകും

  • @abdulazeeznaduvilappat8923
    @abdulazeeznaduvilappat8923 Месяц назад +9

    വിശുദ്ധ ഖുർആൻ പേരെടുത്ത് നശിക്കട്ടെ എന്ന് പറഞ്ഞ അബു ലഹബിന്റെ പോരിശ പറയുന്ന മുസ്ലിം നാമധാരികളെ നിങ്ങൾക്ക് ഇസ്ലാമിനെയും റസൂലിനെയും ശരിയായ രീതിയിൽ പഠിക്കാനും മനസ്സിലാക്കാനും ഇനിയും സമയമുണ്ട്. യഥാർത്ഥ മുസ്ലിം ആകാൻ ശ്രമിക്കുക. അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ. 🤲.

    • @ashrafmuhammedashrafmuhamm8526
      @ashrafmuhammedashrafmuhamm8526 Месяц назад +2

      സത്യം സത്യമായി മനസിലാക്കാൻ താങ്കൾക്കും അല്ലാഹു തൗഫീഖ് നൽകട്ടെ...ആമീൻ

  • @ummarsafi6925
    @ummarsafi6925 Месяц назад +1

    Masha allah

  • @nabeelthekkayil1303
    @nabeelthekkayil1303 Месяц назад +1

  • @fousiyav7392
    @fousiyav7392 Месяц назад +1

    👍🏻👍🏻🤲🏻